അമേരിക്ക യിലെ ഒരു village market ൽ വലിയ കുന്നു പോലെ കൂട്ടിയിരിക്കുന്നത് കണ്ടു 2016 ൽ. നല്ല വിലയും ഉണ്ട്. കവറോട് കൂടിയാണീട്ടിരിക്കുന്നത്. പഴുത്ത തുടങ്ങുന്നതേ ഉള്ളൂ. ഒരെണ്ണം എടുത്തോണ്ട് വന്നു നട്ടു നോക്കി, പക്ഷേ മുളച്ചില്ല. കുട്ടിക്കാലത്ത് പറമ്പിന്നു പറിച്ചു കഴിച്ചിട്ടുണ്ട്
@shafeerofficial10 күн бұрын
❤❤❤🙏
@firozvkd295511 ай бұрын
നമ്മുടെ നാട്ടിൽ കൃഷി ചെയ്യാൻ അല്ല പ്രശ്നം.. മാർക്കറ്റിങ് ആണ് വിഷയം.... മാർക്കറ്റിങ് ചെയ്യാൻ അറിയുന്നവർക് ഏത് കൃഷിയും ലാഭത്തിൽ കൊണ്ട് പോകാം
@shafeerofficial11 ай бұрын
Athe Exactly . 🙏🙏🙏
@latheefibrahim476610 ай бұрын
ശെരിയാണ് നമ്മുടെനാട് എല്ലാം മുടിപ്പിക്കാൻ മുൻപിൽ ആണ്
കൃഷി ചെയ്ത് വിൽക്കുന്നതിലും വീഡിയോ യിൽ പരസ്യം ചെയ്തു നടീൽ വസ്തു വിൽക്കുന്നതാണ് എളുപ്പം എന്ന് തോന്നുന്നു
@shafeerofficial9 ай бұрын
🙏🙏🙏❤❤
@bijilashobanabalakrishnan77189 ай бұрын
It is called golden berry in USA
@shafeerofficial9 ай бұрын
Yes 🙏🙏
@roopeshprasannaraj1551Ай бұрын
വടക്കേ ഇന്ത്യയിൽ വിപുലമായി കൃഷി ചെയ്യുന്നതല്ലേ ഇത്. ഡൽഹിയിൽ ഇത് പല തവണ മാർക്കറ്റിൽ കണ്ടിട്ടുണ്ട്. Rasbhari എന്നാണ് ഹിന്ദിയിൽ പേര്.
@shafeerofficialАй бұрын
Yes. rare anu gulf l lulu mall l okke kanam
@nabeelsuni12399 ай бұрын
ഇത് ഞാൻ ചെയ്യുന്നുണ്ട് 4 .5 ദിവസംകൊണ്ട് വിത്തു മുളക്കുന്നുണ്ട് ഇദ്ദേഹത്തിന്റെ കയ്യിലെടുത്ത വലിയസൈസ് golden berri യുടെ സൈസിലാണ് കൂടുതലായിയും കാണാറുള്ളത് നല്ല gold കാളരാനുള്ളത് ചെടിയിൽ നിന്നുതന്നെ പഴുക്കാറുണ്ട്
@shafeerofficial9 ай бұрын
🙏🙏🙏
@younuschemmankuzi81128 ай бұрын
Ith marketting engane bro
@nadankozhisalethrissur29342 ай бұрын
5 ദിവസം കൊണ്ട് എൻ്റെ മുളച്ചില്ല
@nasimudeen3552Ай бұрын
ഗൾഫിൽ ലുലു മാർക്കറ്റിൽ കണ്ടു നല്ല പഴ്മാണ്
@shafeerofficialАй бұрын
❤❤🙏🙏🙏
@JayasreePb-x7e9 ай бұрын
നമസ്കാരം സർ. കൊള്ളാം
@shafeerofficial9 ай бұрын
Thanks 🙏🙏🙏
@blueoceancreationspbr2 ай бұрын
ഇത് രണ്ടു തരം ഞങ്ങളുടെ പറമ്പിൽ ഉണ്ട് ഒന്ന് അ ധികം പൊക്കം വെക്കാതെ മഞ്ഞ പൂവ് ഉണ്ടാകുന്നത് ഒന്ന് അത്യാവശ്യം വലുപ്പം വെക്കുന്നത് വെള്ള പൂ ഉ ണ്ടാകുന്നത് കായ് ഒരേപോലെതന്നെ ഇതിൽ ഏതാണ്
@shafeerofficial2 ай бұрын
Please call . number video description l undu. Thanks 🙏
@sureshkumarks449810 ай бұрын
ഞൊട്ടാ ഞൊടിയൻ എന്റെ വീട്ടിൽ ഉണ്ട്
@shafeerofficial10 ай бұрын
Athu ordinary . ethu vythyasam undu .
@shanithas3066Ай бұрын
ഇത് എൻ്റെ പ പുരയിടത്തിൽ ധാരാളം ഉണ്ട്. എങ്ങനെയാണ് ഇത് മാർക്കറ്റ് ചെയ്യുന്നത്? ഞാൻ ധാരാളം കഴിക്കുന്നുണ്ട്
@shafeerofficialАй бұрын
Please call. details paraym. Thanks ❤🙏
@naihanourinnaiyu9364Ай бұрын
Ithinte vith ayachu tharamo
@kuriakosekuriakose83969 ай бұрын
God bless thudakkathil cheyyunnavar resha pedum pande ellavarum vanilayude pinnale ayirunnu epol evideyum kannan ella
Please call . number video description l undu. Thanks ❤🙏
@njr13539 ай бұрын
ഞൊട്ടങ്ങ
@shafeerofficial9 ай бұрын
Athu pandu nammude parambil undayirunnathu. ethu vere item anu
@ranjithcheruvathoor3921Ай бұрын
കേരളത്തിൽ ഇത് ലുലു മാളിൽ മാത്രം ആണ് വിൽപ്പനക്ക് വെച്ച് കണ്ടിട്ടുള്ളത്. തൈ വിറ്റ് അല്ലെങ്കിൽ വിത്ത് വിറ്റ് കാശുണ്ടാക്കാം.
@shafeerofficialАй бұрын
❤❤❤🙏🙏🙏
@asokanuttolly58469 ай бұрын
ഞാൻ kg. ക് 300/-ന് വാങ്ങി ച്ചു. റിയൽ സാധനം ഇതല്ല. ഇതിന്റെ തോട് ന്റെ വലിപ്പം ഉണ്ട് കായ. നോർത്ത് സുലഭ മാണ്. കാശി യിൽ
@shafeerofficial9 ай бұрын
❤❤🙏
@muhammadShukla9 ай бұрын
Vangi ayachu tharaamo
@hameedk.k.17099 ай бұрын
മഴക്കാലത്ത് പറമ്പിലൊക്കെ താനെ മുളച്ച് വരുന്നതല്ലേ.
@shafeerofficial9 ай бұрын
Athu vere anu. ethu hybrid anu . randum randanu 🙏🙏
@JayasreePb-x7e9 ай бұрын
ബൈ ബൈ താങ്ക്യൂ
@shafeerofficial9 ай бұрын
😲😲😲😁🙏
@georgekutty7621Ай бұрын
ഇത് 3.4 സൈസുണ്ട് .....ഇവിടെ മാർക്കറ്റില്ലാ...
@shafeerofficialАй бұрын
😲😲😲❤🙏
@anithashaji29419 ай бұрын
ഇതിൻ്റെ മാർക്കറ്റിങ് എങ്ങനെയാണ്.
@shafeerofficial9 ай бұрын
Onnu vilikkamo ? details parayam. number video description l undu. Thanks 🙏
@shameemkr3789 Жыл бұрын
ചേട്ടാ ഇതിനു മാർക്കറ്റ് ഉണ്ടോ ചേട്ടൻ ഇത് എവിടെയാണ് സൈൽ ചെയുന്നത്
@shafeerofficial Жыл бұрын
Online sales anu. please call . number video description l undu. Thanks 🙏
@sunilmathew86239 ай бұрын
തൈ വിറ്റ് കാശുണ്ടക്കുക
@karuvelilgardens Жыл бұрын
വിത്ത് മുളക്കാൻ ഏകദേശം ഒരു മാസം എടുക്കും. ഞാനൊരു 200 നു മുകളിൽ തൈ മുളപ്പിച്ചു വച്ചിട്ടുണ്ട്.
@shafeerofficial Жыл бұрын
Athe . athra time edukkum. 🙏🙏
@heliyindiaАй бұрын
Kooduthal details undo
@latheefibrahim476610 ай бұрын
ബ്രോ ഞാൻ ഒരു പ്രവാസി ആണ് നിർത്തി പോരാൻ ഞാൻ ആഗ്രഹിക്കുന്നു ഈ കൃഷി എങ്ങനെ തുടങ്ങാം ആർക്കാണ് sail. ചെയേണ്ടത് ഒന്ന് കമന്റ് വിടുകയോ.. താങ്കളുടെ നമ്പർ ഇടുകയോ ചെയ്യാമോ 🌹❤️👍
@shafeerofficial10 ай бұрын
Please call: 9747547757
@latheefibrahim476610 ай бұрын
@@shafeerofficial ok👍
@MUSTHAHEENATHRAFEEQ-lh2wx10 ай бұрын
ഇതൊന്നും കണ്ട് ഗൾഫ് ഇട്ടേച്ചു പോകണ്ട. അയാൾക് വിത്ത് വിറ്റ് കഷക്കാം എന്നല്ലാതെ ഇത് എവിടെയും ആരും vangunnill
@AbdulAzeez-ux7mn9 ай бұрын
യൂട്യൂബും മറ്റു ബിസിനസ്റ്റ് വീഡിയോസും കണ്ട് ഗൾഫിലെ ജോലി വിടണ്ട. സമ്പാദ്യം ഒന്നും കാര്യമായിട്ടില്ലെങ്കിൽ എന്തെങ്കിലും ജോലിയോ വിശ്വസിക്കാവുന്ന ബിസിനസ്സോ കഴിയുമെങ്കിൽ മാത്രം ഗൾഫ് ഉപേക്ഷിക്കുന്നതാണ് ബുദ്ധി 🙏
@SunriseSun5686 ай бұрын
@@shafeerofficialഹായ്
@hnrpixblogtraveller86849 ай бұрын
Nottanga 🥰🥰
@shafeerofficial9 ай бұрын
😲😲😲😲 athu pandu undayirunnathanu. eppo ethu packe cheythu varunna golden berry enna item anu. lulu l okke kanan pattum
@shiumonPc-nm6oj7 ай бұрын
ഇത് കൃഷി ചെയ്താൽ എവിടെ വിൽക്കും. വിത്ത് എവിടെ ലഭിക്കും
@shafeerofficial7 ай бұрын
Please check video description and you can get his number
@yamunadevikp49519 ай бұрын
ചേട്ടാ വീഡിയോ സൂപ്പർ. വിത്ത് കിട്ടുമോ
@shafeerofficial9 ай бұрын
Thanks . please call . number video description l undu.
@abdulrasheed6063 ай бұрын
👌
@shafeerofficial3 ай бұрын
Thanks ❤🙏
@ajayakumarR-eu3hk9 ай бұрын
ഇതിന്റെ വിത്ത് കിട്ടാൻ എന്തുചെയ്യണം.
@shafeerofficial9 ай бұрын
Please check video description. you can get number . Thanks 🙏
@ravikg721711 ай бұрын
കിളിർക്കുവാൻ ഒരുമാസം വേണമെന്ന് താങ്കൾ പറയുന്നു. ഇതിന്റെ പഴുത്ത കായ് പൊട്ടിച്ചു മണ്ണിലിട്ടു നനച്ചുകൊടുത്താൽ മൂന്നാംപക്കം കിളിർത്തുവരുന്നതുകാണാം
@shafeerofficial11 ай бұрын
😲😲😲🙏
@PKSDev9 ай бұрын
എന്തായാലും "നട്ടാൽ മുളയ്ക്കാത്ത നുണ" എന്നാരും പറയില്ല.....😅😂
@ramabhadranramabhadran796Ай бұрын
ഇതിന്റെ മാർക്കറ്റ് എവിടെയാണ്
@shafeerofficialАй бұрын
Please call . number video ddescription l undu. Thanks 🙏
@ashrafmoosa64002 ай бұрын
Marketing ariyilla ente parambil undu
@shafeerofficial2 ай бұрын
😲😲😲❤🙏
@sanalkochi1344 Жыл бұрын
👍 ❤
@shafeerofficial Жыл бұрын
Thanks ❤❤🙏
@johnpc276110 ай бұрын
ഒരു കായ് 40 രൂപ വില കിട്ടുന്നു. എങ്കിലും എടുത്തിട്ട മണ്ണിൽ ഒരു വളവും കൊടുക്കാത്ത ആ മനസ് ഒന്നു പറയാമോ പറയാമോ
@shafeerofficial10 ай бұрын
Please call . number video description l undu. Thanks 🙏
@muhammadShukla9 ай бұрын
Athe angane motham oottunna marthoma ക്രിസ്ത്യാനികൾ സുഖമായി ജീവിക്കുന്നു.. അവര്ക്ക് കൊതുകിനെ പോലെ ചോര ഊറ്റി ഉള്ള ജീവിതം ആണ് റബ്ബർ കറ ഊറ്റി സുഖഞ്ജീവിതം..മറ്റുള്ളവർ ജോലി പഠിത്തം ഇച്ചിരി npk വളം ഇട്ടാൽ കാട് പോലെ വളരും 😮 ഞാൻ പത്തനംതിട്ട,ഇടുക്കി ഒക്കെ കണ്ട് കുടിയേറ്റ അച്ചായൻ മാറുടെ ക്രൂരത😮