കഞ്ചാവുമായി എഴുത്തുകാരൻ ലിജീഷ് കുമാർ അശ്വമേധത്തിൽ | Lijeesh Kumar, KANJAAVU Book | Aswamedham 2024 |

  Рет қаралды 23,342

Kairali TV

Kairali TV

Күн бұрын

ലിജീഷ് മനസ്സിൽ വിചാരിക്കുന്നത് ഒരു സ്ത്രീയെ ആയിരിക്കും എന്ന് ജി എസ് പ്രദീപ് | സത്യത്തിൽ കഞ്ചാവുമായി നേരിട്ട് ബന്ധമില്ല ; എഴുത്തുകാരൻ ലിജീഷ് കുമാർ അശ്വമേധത്തിൽ | lijeeshkumar |
KANJAAVU Book by LIJEESH KUMAR | ലിജീഷ്‌കുമാർ എന്ന എഴുത്തുകാരനെ ലഹരിപിടിപ്പിച്ച മനുഷ്യരെക്കുറിച്ചാണ് കഞ്ചാവ് | സ്വർഗ്ഗത്തേക്കു പൊങ്ങിപ്പോകുന്ന യുവതിയെപ്പറ്റി, അനേകം വർഷങ്ങൾ നിൽക്കാതെ പെയ്യുന്ന മഴയെപ്പറ്റി, കണ്ണാടികൾ കൊണ്ടുണ്ടാക്കിയ ഒരു നഗരത്തെപ്പറ്റി പറഞ്ഞാൽ നിങ്ങൾ കേട്ടിരിക്കുമോ? കേട്ടിരിക്കുമെങ്കിൽ കഞ്ചാവ് നിങ്ങൾക്കിഷ്ടപ്പെടും. ചുറ്റും പുകയുന്ന വശ്യഗന്ധങ്ങളുടെ പ്രലോഭനത്തിന് നിങ്ങൾ കീഴ്‌പ്പെടും.
ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ്
ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ്‌ പ്രദീപ് ആണ്.
#rahuleaswar #gspradeep #kairalitv
ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
#ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер
@indirakannath931
@indirakannath931 Ай бұрын
ഞാൻ എപ്പോഴും സ്നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന പ്രദീപ് സാറിന് പുതുവത്സരാശംസകൾ
@mifanfinanmustafa8115
@mifanfinanmustafa8115 Ай бұрын
എല്ലാ എപ്പിസോഡുകളിലും ഒന്നോ രണ്ടോ അതിൽ കൂടുതലോ പുത്തൻ അറിവുകൾ 👍 സൂപ്പർ.. സൂപ്പർ 🙏
@hamzaep2997
@hamzaep2997 Ай бұрын
ഹെന്റമ്മോ...... ഇത് എന്തൊരു അൽഭുതം..... സൂപ്പർ പരിപാടി.....
@shanijaffer9332
@shanijaffer9332 Ай бұрын
നിഷ്കളങ്കമായ മനുഷ്യൻ ലിജിഷ്.... കൈരളി ചാനലിനോട് ഒരു അപേക്ഷ ഉണ്ട് ലാഭ നഷ്ട്ട കണക്കു നോക്കി ഈ പ്രോഗ്രാം നിർത്തരുത് കാരണം നെറികെട്ട ചാനൽ കാങ്കാണി കൂട്ടങ്ങൾക്ക് നടുവിൽ പെട്ടുപോയ മലയാളിക്ക് ഒരു ആശ്വാസ തീരമാണ് ഈ ചാനലിലെ പ്രോഗ്രാമുകൾ.. Gs പ്രദീപ്.. ഇത് പോലെ ഒരു മനുഷ്യൻ ഇനി ഉണ്ടാകില്ല.. അതുകൊണ്ട് അദ്ദേഹം ജീവിച്ചിരിക്കുന്ന കാലം വരെ ഈ പരിപാടി ഉണ്ടാകണം 🙏
@aseescka587
@aseescka587 Ай бұрын
എപ്പഴും പുഞ്ചിരിക്കുന്ന പച്ചയായ മനുഷ്യൻ.... നല്ലൊരു എപ്പിസോഡ് ❤️❤️❤️
@jennifergopinath
@jennifergopinath 29 күн бұрын
Wow, the show is mind-blowing & am blown away by the performers, the show & the fact that you know so much, Dr.G.S.Pradeep. Thank you for sharing/bringing us, such an inspiring group of intellectuals to motivate the viewers beyond... I have no words but appreciation, gratitude & a Big Salute from Vancouver, BC.
@anilaitty912
@anilaitty912 17 күн бұрын
Very power ful section 🎉
@kalyanichokkalingam9723
@kalyanichokkalingam9723 Ай бұрын
Hats off Dr.G.S. Pradeep... 🎉🎉🎉 Big salute to Aswamedham program team.
@shelinvp1
@shelinvp1 Ай бұрын
Lk❤❤❤
@remanijagadeesh1671
@remanijagadeesh1671 Ай бұрын
Super episode❤❤❤❤👌👌👌👌👍👍👍👍👍Pradeep sir& Lijeesh kumar💞💞💞💞🙏🙏🙏🙏🙏🥰🥰🥰🥰
@montessorypublicschoolreas6924
@montessorypublicschoolreas6924 Ай бұрын
സൂപ്പർ. ഹാപ്പി ന്യൂ ഇയർ പ്രദീപ് സർ.
@parameswaranpm8354
@parameswaranpm8354 Ай бұрын
TCDI -Teacher's Confidence and Dedicated Intelligence (Approach)
@thomasmt6829
@thomasmt6829 25 күн бұрын
Soopper eppisode..❤
@ElyasKa-w6o
@ElyasKa-w6o Ай бұрын
ചിരിക്കുന്ന നല്ല മനുഷ്യൻ
@DrDekku
@DrDekku Ай бұрын
LK sir💪😍
@joshymathew6021
@joshymathew6021 Ай бұрын
❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@vkmedia785
@vkmedia785 Ай бұрын
Super lijeesh
@pattupettiful
@pattupettiful Ай бұрын
Dear G.S Pradeep sir , happy New year and prosperity in abundance in 2025. I like all your videos and your impartial opinion on various subjects. I appreciate your courage and your deep knowledge. You are an inspiration and you can be one to the young people. I have a request to you , as you have said , the audience can say our opinions, suggestions etc in the comment box. My simple request is a concern about the young generation in Kerala. Yesterday, with deep sorrow I read/heard the news that 14 and 15 year old school boys stabbed a person to death because they were addicted to drugs. How can we watch this with out raising our voice against drugs mafia or giving awareness to the young people? You Sir, has the platform, please do something to save our young people, before it is too late. Thank you. Todays episode is relevant for this topic,. My dream is if only the public figures spent 1% of their time for this cause, how many young children could be saved. let our children be free from drugs. let them be addicted to know more, search more....
@kikosprapancha6140
@kikosprapancha6140 Ай бұрын
Adipoli 🎉❤
@ktjoseph9444
@ktjoseph9444 Ай бұрын
Good❤
@mifanfinanmustafa8115
@mifanfinanmustafa8115 Ай бұрын
സൂപ്പർ
@baburajk1216
@baburajk1216 Ай бұрын
❤❤❤
@ushakumari8012
@ushakumari8012 Ай бұрын
Good
@kmbabushad8358
@kmbabushad8358 Ай бұрын
💪
@nathancsuhailkunnamkulam7476
@nathancsuhailkunnamkulam7476 Ай бұрын
Good selection
@MohammedRiyas-lh9cy
@MohammedRiyas-lh9cy Ай бұрын
Hats off dear pradeep
@MAKDHOOMI-r7j
@MAKDHOOMI-r7j Ай бұрын
ലിജീഷ് ഇഷ്ട്ടം കുട്ടികളോട് ഇത്രത്തോളം ചേര്‍ന്ന് നില്‍ക്കുന്ന അധ്യാപകരെ ഞാന്‍ കണ്ടിട്ടില്ല..
@mohangs1578
@mohangs1578 Ай бұрын
🌹🌹
@mohangs1578
@mohangs1578 Ай бұрын
തലയ്ക്കുള്ളിൽ അമ്ലവുമായി ജീവിക്കുന്നവ ധാരാളം പേരുള്ളവരുടെ നാട്ടിൽ അമ്ലാക്രമണങ്ങൾ ഉണ്ടായില്ലെങ്കിലേ അതിശയമുള്ളൂ. ഈ എഴുത്തുകാരൻ വേറിട്ടൊരു ചിന്താധാര ഉണ്ടാക്കുന്നു. 🌹🌹
@thankamharidas4472
@thankamharidas4472 Ай бұрын
🙏🙏🙏
@maheshushahari4582
@maheshushahari4582 Ай бұрын
18:18 ❤
@sangeethasunil4512
@sangeethasunil4512 Ай бұрын
Super
@jayasree6610
@jayasree6610 Ай бұрын
Happy new year GS.Pradeep sir
@RameshanP-cm1ut
@RameshanP-cm1ut Ай бұрын
പുതുവത്സരാശംസകൾ
@kar146
@kar146 Ай бұрын
കഞ്ചാവ് എന്നത് പുസ്തകമാണെന്ന് മനസ്സിലായി.. ബോംബ് എന്ന പുസ്തകത്തിന്റെ പേരുപോലെ..
@ramachandrant2275
@ramachandrant2275 Ай бұрын
♥️🙋♥️..... Happy New year
@rajithozhukkatt
@rajithozhukkatt Ай бұрын
Happy new year sir
@HelpmeLordbency
@HelpmeLordbency Ай бұрын
ഒരു പക്ഷെ ഇത്രയും ക്ലൂ കൊടുക്കാതെ ഇരുന്നെങ്കിൽ അദ്ധേഹം വിജയി ആയേനെ..
@Jimmy-t8n1t
@Jimmy-t8n1t 16 күн бұрын
Why the contestants are encouraged to elaborate the answers ? Where Answers are provided Yes or No .
@parameswaranpm8354
@parameswaranpm8354 Ай бұрын
Amma, Janmatharanghal Thudarunna Vikaram.... Orikkalum Maikanaavatha Aksharanghal.....
@sajikk5804
@sajikk5804 Ай бұрын
ഇത് മറ്റു ചാനലുകൾ കാണുന്നില്ലേ kazhtta
@ManoharanManu-r9e
@ManoharanManu-r9e Ай бұрын
സൂചന Tuff ആണ്
@rafitc7268
@rafitc7268 Ай бұрын
അശ്വമേധം എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട് പക്ഷേ എനിക്കൊന്നും മനസ്സിലാകാറില്ല കാണാനും കേൾക്കാനും നല്ല രസമുള്ള പരിപാടി
@vishnurajesh5239
@vishnurajesh5239 14 күн бұрын
Xylem LK student ❤
@parameswaranpm8354
@parameswaranpm8354 Ай бұрын
Cannabis Sativa Effect on New Year Day.....
@Abhijith1
@Abhijith1 Ай бұрын
നേരത്തെ പറഞ്ഞ് കൊടുത്താൽ മതിയായിരുന്നു.... 😄
@Sajumonworld
@Sajumonworld Ай бұрын
C Ravichandran നെ gust ആയി വിളിക്കുമോ
@MusthafatkThalappilKurikkal
@MusthafatkThalappilKurikkal Ай бұрын
21 ചോതിയം കയിഞ്ഞൽ പറഞ്ഞാൽ അത് ശരിയല്ല 21 ചോതത്തിൽ ഉതരം പറയണ്ണം
@jithuskaria
@jithuskaria Ай бұрын
അതിനു 22 ചോദ്യം ഇതിൽ ചോദിക്കുന്നില്ലല്ലോ 21 ചോദ്യം എന്നുള്ളത് പരിപാടിയുടെ നിയമം അല്ലെ? 🤔🤔
@harischonadiloveindia9002
@harischonadiloveindia9002 Ай бұрын
ശരി ഏമാനെ അവിടന്ന് ഉത്തരവ് കൊടുത്താലും.മണ്ടൻ രായാവേ
@praveeshpravi2766
@praveeshpravi2766 Ай бұрын
ലിജീഷ് കുമാർ എന്നാൽ ഉത്തര ആദ്യം തന്നെ പറഞ്ഞുകൊടുത്ത പോരായിരുന്നോ 😁
@ArchitPrabhakar2000
@ArchitPrabhakar2000 Ай бұрын
Uncle...അദ്ദേഹം ഒന്നും പറഞ്ഞു കൊടുത്തിട്ടില്ല..
@wonderworld3399
@wonderworld3399 Ай бұрын
👍വ്യക്തിയിലേക്കെത്താൻ വേണ്ട വിവരങ്ങൾ ഇദ്ദേഹം അങ്ങോട്ട്‌ കൊടുക്കുകയായിരുന്നു. ഇങ്ങനെ എന്തിനാണ് മത്സരിക്കുന്നത്
@Ajmal84
@Ajmal84 Ай бұрын
Ok uncle
@PrasadKp-n4g
@PrasadKp-n4g Ай бұрын
ആരും പൂർണം വിശ്വനാഥൻ സർ നെ പറ്റി paranjilla
@dineshm6572
@dineshm6572 Ай бұрын
@abdulkhadernebil7382
@abdulkhadernebil7382 Ай бұрын
Supper ❤❤❤
@savithrichandran
@savithrichandran Ай бұрын
🙏❤️
@ithalnivathith13
@ithalnivathith13 Ай бұрын
❤❤
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Ep 796 | Marimayam | Facing Challenges Together, Just Like Old Times!
22:03
Mazhavil Manorama
Рет қаралды 552 М.