The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org ------------------------------------------------------- Join this channel to get access to perks: kzbin.info/door/iQTsf-pXpTp6XIWDKqMk2Qjoin ---------------------------------------------- Subscribe: kzbin.info
@HariharanMadambikattilАй бұрын
❤
@geethanair75544 ай бұрын
ശരത് ജി ടെ പ്രഭാഷണം കേട്ടാൽ ആത്മീയത താനേ ഉണ്ടാകും , താങ്കൾടെ കൂടെ ഗുരുവായൂരപ്പൻ ഉണ്ട് സംശയമില്ല അതിനേക്കാൾ കൂടുതൽ ഗുരുക്കൻമാരുടെ അനുഗ്രഹ o അതിലുപരി ജനങ്ങൾ മാത്രമല്ല പ്രകൃതി പോലും താങ്കൾ ടെ പ്രഭാഷണം കേൾക്കാൻ കാതോർത്തിരിക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടാ പ്രഭാഷണം താങ്കളുടെ അതിലും കൂടുതൽ താങ്കൾ കഥ പറയുന്നത് കേൾക്കാൻ എന്ത് രസാ ഭക്തിയും ഉണ്ടാകും സ്വയം ചിന്തിപ്പിക്കുകയും ചെയ്യുന്നു ഹരേ നാരായണ സരസ്വതി അങ്ങയുടെ നാവിൽ വിളയാടട്ടെ പുതിയ തലമുറക്ക് അങ്ങ് ഒരു മുതൽകൂട്ടാണ്
@Minisurendran414 ай бұрын
❤
@narayanikuttiamma7422 ай бұрын
ശരത് ജി അങ്ങയുടെ പ്രഭാഷണം തികച്ചും കർണ്ണാമൃതം തന്നെയാണ്.
@rajanimahesh24764 ай бұрын
ശരത് ജി അങ്ങ് പറയുന്ന കഥകൾ ഒന്നും ഓർമ്മയിൽ നില്ക്കാറില്ല എങ്കിലും അങ്ങ് പറഞ്ഞു തന്ന ഭഗവാൻ്റെ നിരന്തര സ്മരണ അതു മാത്രമാണെൻ്റെ കച്ചിത്തുരുമ്പ് 'ഭഗവാനെ എങ്ങനെ ഭജിക്കണം എന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി ഭഗവാനെ നന്ദി അങ്ങേയ്ക്കും നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏
@renithashanmugam38564 ай бұрын
🙏ഹരേ ഗുരുവായൂരപ്പാ ശരണം 💙മാഹാത്മ്യം പറഞ്ഞതിൽ സർ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്ത ഭാഗം 🙇♀️ശ്രവണം പുണ്യം 💙
@prabhavv82824 ай бұрын
ഹരേ കൃഷ്ണാ❤ ഗുരുവായുരപ്പാ ശരണം🙏🙏🙏🌹🌹🌹🙏🙏🙏
@puthiyeadathu20 күн бұрын
യാതൊരു മടുപ്പും ഇല്ലാതെ കേൾക്കാൻ തോന്നും. അമൃത ഭാഷണം
@kumaribeena31102 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ..ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤
@sailajasasimenon4 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻. നമസ്കാരം ശരത്🙏🏻 ദ്വാദശ കഥാ കഥന യജ്‌ഞം കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചു. എത്ര കേട്ടാലും മതിവരാത്ത ഈ കഥാ ഭാഗം കൂടി വീണ്ടും കേൾക്കാൻ സാധിച്ചല്ലോ.
@saraswathypullanikkat20274 ай бұрын
Hare Krishna Gruvayurapp
@beenarani79064 ай бұрын
🙏🙏
@krishnaarpantv32114 ай бұрын
🙏🌱 ഹരേ കൃഷ്ണ🙏🌱
@sunandakomalan7214 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ അഖിലഗുരോ ഭഗവാൻ നമസ്‌തെ 🙏❤️
@Usha.PUsha.P-h2s4 ай бұрын
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🙏🌹
@balagt76344 ай бұрын
ഈ യജ്‌ഞം അവസാന ദിവസം ഉച്ചക്ക് കഴിഞ്ഞു വീട്ടിലെത്തി മയങ്ങിപ്പോയി ഒരു 3 മണി കഴിഞ്ഞ് എണീറ്റപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി നിർത്താനാവാതെ. എന്നും ഇത്രയും ദിവസമായി ആ സമയത്തും ഭഗവാന്റെ കഥകൾ പറഞ്ഞുകൊണ്ടിരിക്കുന്ന ഇടത്ത് ഇപ്പോൾ അതില്ല. വിവരിക്കാനാവാത്ത ഒരുതരം വിങ്ങലുണ്ടായിരുന്നു. ഇപ്പോഴും ഓർക്കുന്നു. എന്നും ഓർക്കുന്ന ഒന്ന്. ഭഗവാന്റെ വൈഭവം അങ്ങയിലൂടെ ഒഴുകി വരുന്നു. ആത്മാവിനെ മുഴുവനായി എടുത്തുലക്കുന്ന അലയാണ് അങ്ങയുടെ വാക്കുകളിലൂടെ ഒഴുകിപ്പരക്കുന്ന ഗുരുവായൂരപ്പൻ. പറയാൻ കഴിഞ്ഞ അങ്ങ് അനുഗ്രഹീതൻ. 🙏🙏🙏 കേൾക്കാൻ കഴിഞ്ഞ ഞങ്ങൾ അതിനേക്കാൾ എത്രയോ അനുഗ്രഹീതർ.🙏🙏🙏 ഹരേ നമഃ ഇപ്പോഴും കണ്ണിലെ നീർഗ്രന്ഥികൾ പെട്ടന്ന് തുടിച്ചു പോകുന്നു. 🙏🙏🙏 സാഷ്ടാംഗ പ്രണാമം 🙏🙏🙏 അങ്ങേക്ക്, അങ്ങാകുന്ന ഗുരുവായൂരപ്പന്.
@Minisurendran414 ай бұрын
ശരിയ്ക്കും സത്യ മായ വാക്കുകൾ എത്ര ഭംഗി യായി പറഞ്ഞു നിങ്ങൾ ❤ആചാര്യ പാദങ്ങളിൽ കോടി പ്രണാമംങ്ങൾ 🙏🙏🙏🙏
@geethachandrashekharmenon33504 ай бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏
@radhabalakrishnan78534 ай бұрын
ഹരി ഓം 🙏 ശരത്തെ മോനേ മോൻറെപ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല 🙏🌷🙌❤ഹരി ഓം 🙏
@PaappakidsPaappa4 ай бұрын
ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... ശരത് സാർ ..... നമസ്കാരം....
@geethachandrashekharmenon33504 ай бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏
@സബിത4 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ. നന്ദി ശരത് സർ🙏🙏🙏🙏✨ കുറേ നാളായി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന അറിവ്. ആത്മ നമസ്കാരം 🙏🙏🙏
ഹരേ കൃഷ്ണാ 👏🏽❤🙏🏽 ഗുരുവായൂരപ്പ ദാസനായ ശരത് ഭക്തനിൽ കൂടെ ഇതെല്ലാം കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം തന്നെ 👏🏽❤🙏🏽കൂടുതൽ നന്ദി പറയുവാൻ വാക്കുകൾ പോര 👏🏽❤🙏🏽 നാരായണ 👏🏽നാരായണ 🌿നാരായണ ❤നാരായണ 🌿നാരായണ 💞നാരായണ 💞നാരായണ 🌿നാരായണ 🌿❤🌿❤🌿❤🌿❤🌿❤🌿❤🙏🏽
@prasannaajit91544 ай бұрын
Hare krishna pranamam
@പ്രകാശധാര4 ай бұрын
Hare Krishna
@girijasuresh4534 ай бұрын
Krishnaaaaa.... Love you ❤
@vidyak763 ай бұрын
Radhae krishnaaa 🙏❤️❤️❤️
@aniaravind69164 ай бұрын
Narayana akilaguro bhagavan namasthe
@SKrizshna4 ай бұрын
കണ്ണാ ശ്രീഹരേ നമ:
@jayaparameshwaran14094 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🏼🙏🏼
@SubashiniNair2 ай бұрын
I can watch this over and over again for a million times. @58:40 Enjoyed listening the divine copuples samvaadham. that’s so kind of you to ask “kittiyille” making sure that the listeners understood the message, shows how much you care. Sharath Ettaney Guruvayurappan sadhaa anugrahikkatte!! Sri Guruvayurappa Saranam! 🙏🙏