ഹരേ കൃഷ്ണ🙏 💐 ഓം മഹാലക്ഷ്മ്യൈ നമഃ🙏🏻💐 ഓം കുബേരായ നമഃ🙏 💐 പ്രണാമം സർ🙏🏻💐❤👍💐
@Akshayadevadas11 ай бұрын
ഹരേ.. ഗുരുവായൂരപ്പാ
@sindhunandagopal278011 ай бұрын
Sarathji thanks a lot🙏I will read lot of slokhas,Now I started believing all god and goddess are standing next to me and hearing my prayers 🙏🙏
@chandramathiyammakuttannai26322 жыл бұрын
കേട്ടാലും കേട്ടാലും മതി വരുന്നീല്ല
@krishnadaskn11532 жыл бұрын
Manoharam Adhi manoharam
@shaijuck332 жыл бұрын
വളരെ ഗഹനമായ വിഷയം വളരെ ലളിതമായി അവതരിപ്പിച്ച് കുബേര ഭഗവാനെ മനസിലാക്കി തന്ന ശ്രീ ശരത് സാറിനും ലേകനന്മക്കായി കുബേര ട്രസ്റ്റ് നടത്തുന്ന യാഗത്തിനും ഈ എളിയവന്റെ സാഷ്ഠാ ങ്ക പ്രണാമം🙏 : ഓം നമശിവായ 🙏
Guruvayoorappa bhakthanaya angek ente namaskaram 🙏🙏🙏.
@jananpaleri70522 жыл бұрын
ഹരേ കൃഷ്ണ ഹരേ ഗുരിവായൂരപ്പ
@sreedeviajoykumar44792 жыл бұрын
ഹരേ ഗുരുവായൂരാ 🙏🙏🙏 നന്ദി ശരത് ജീ 🙏
@vijayaviswambharan4200 Жыл бұрын
Pranamam
@lincysudhy21432 жыл бұрын
Manoharam…..what a beautiful description….extreme knowledge….people like you should do speeches in all Kerala temples….then the recreation of ‘sanathana dharma’will happen.thank you sarathji..👍
@jayadevida50412 жыл бұрын
Tha!kyousarathji
@sindhusindhum.s90482 жыл бұрын
Om kuberaya nama guruvayrappa saranam bhagavane 🙏🙏🙏🙏🙏🙏🙏
@pmhpmh19622 жыл бұрын
ഞാൻ ഒരു മുസ്ലിം നല്ല അറിവുകൾ ഇതൊന്നും പഠിക്കാത്തവരാണ് വർഗീയത കൊണ്ട് നടക്കുന്നവർ അവരിലെ കുഞ്ഞുങ്ങൾക്ക് ഈ അറിവുകൾ പഠിക്കാൻ അവസരമൊരുക്കണം
@PAPPUMON-mn1us3 ай бұрын
വർഗീയത വന്നത് അറേബ്യ യിൽ നിന്നാണ് കോയെ 😆
@sobhavenugopal29402 жыл бұрын
അറിയാൻ ആഗ്രഹം ഉള്ള കാര്യങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി 🙏🙏🙏ഹരേ..... കൃഷ്ണ..... ❤️❤️❤️❤️❤️
@sajithashylabaalashylabaal16712 жыл бұрын
Kuberan ente mahadevan thanne ennu kand....guruvayoorappanum ente mahadevananennum...ee prabanchavum ente mahadevananennu kandu......Ente Bhagvanu Pranaamam 🙏🙏🙏
@aadhinath80532 жыл бұрын
ഹരേ ഗുരുവയുരപ്പാ 🙏🏻
@sreelathaunnikrishnan24572 жыл бұрын
Hare krishna
@lathajayaraj39842 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🌷
@chandrikaa38772 жыл бұрын
Harayenamah namaste mahayogin to give us this knowledge
Hare Guruvayurappa...Namaskkarikkunnu,🙏🙏🙏🙏. Namaskkarikkunnu. ..Sharath Sir......🙏🙏🙏🙏,Congratulations,🙏🙏🙏
@krishnakumar-wn1xf2 жыл бұрын
Itrayum kalam kebeta Devan evide poyi?🥵🙄😵
@minibalachandran54982 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🌺
@sankeerthanamevent93662 жыл бұрын
🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹
@chiccammachix70692 жыл бұрын
Kuberadevan cash kaddamalae koduthae
@Vishu951002 жыл бұрын
Full speech:kzbin.info/www/bejne/nYGXgIybpd2bo9U
@പുള്ളി2 жыл бұрын
ഓം ശാന്തി ഹേ മനുഷ്യാ, നീ ആത്മാവാകുന്നു. ___ പരമാത്മാ ഉവാച:_ ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3) ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും. ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും . സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36). ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5) ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു. യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14) ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40) ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46) _________ ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഓം ശാന്തി