നബിയുടെയും സ്വഹാബത്തിനെയും മാതൃക നാം ആരും മറക്കരുത്
@rubeenaayshath250213 сағат бұрын
اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ اللّٰه صل الله علي محمد صل الله عليه وسلم
@zeena-bg7rxСағат бұрын
Ap usthad❤
@amnakamaru567419 сағат бұрын
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം 💚
@lukmannp87212 сағат бұрын
ഏറ്റവും നല്ല ഭക്ഷണം കഴിക്കുന്നത് പണ്ഡിതർ അത് നൽകിയത് സാധാരണക്കാരായ മുത്ത് മണികൾ
@SaleemS-k6g2 сағат бұрын
അൽഹംദുലില്ലാ സംസാരവും ശൈലിയും നല്ലതായി തോന്നുന്നു പക്ഷേ അവസരത്തിനൊത്ത് സംസാരിക്കുകയും പക്ഷേ പ്രവർത്തിപതത്തിൽ കൊണ്ടുവരുന്നില്ല എനിക്കൊരു ഉണ്ടായ അനുഭവമാണ്
@NasarNasar-gu5nt13 сағат бұрын
ഉസ്താദ് ദുആ ചെയ്യണേ ഞാൻ 24വർഷം ആയി ഗൾഫിൽ ആണ് ജോലി ഇപ്പോൾ ദുബായ് ആണ് നിസ്കാരം ആകാതെ നോക്കാറുണ് ആക്കിബത് നന്നാക്കണേ റബ്ബേആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@mohammedhaneef377419 сағат бұрын
Al hamdulillah
@Juviriya..Sabeer19 сағат бұрын
Mashaalah👍👍👍👍👍👍👍
@abdulkhadar269Сағат бұрын
Sulthanul ulama ❤❤❤❤❤
@Aneesa-it6kf18 сағат бұрын
Dua cheyyane usthade🤲🤲🤲
@jannatsalala61978 сағат бұрын
Duail ulpeduthanea usthadea
@SaleemS-k6g2 сағат бұрын
ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത് സദസ്സ് നോക്കി ആ സദസ്സിൽ കൂടുതൽ ആരാണെന്ന് വിലയിരുത്തി സംസാരിക്കുന്ന കക്ഷിയാണ് പക്ഷേ പലരുടെയും അഭിപ്രായം പറയുന്നതൊന്നും പ്രവർത്തി മറ്റൊന്നുമാണ് അല്ലാഹു സ്വഭാവമുള്ളവരുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ
@Rashid7-t5f2 сағат бұрын
എന്താണ് നിങ്ങൾ പറയുന്നത് മനസ്സിലായില്ല
@shemikadoor18 минут бұрын
@@Rashid7-t5fഞാനും കൊറേ വായിച്ച്... സംഗതി പിടി കിട്ടുന്നില്ല
@Rashid7-t5fМинут бұрын
@@shemikadoor പറഞ്ഞെ ഓനിക് തന്നെ ചിലപ്പോൾ മനസ്സിലായിട്ടുണ്ടാകില്ല 🤣
പേരും പ്രശസ്തിയും ഉള്ള ഉസ്താദുമാർ vip കളാണ് അല്ലാത്തവരുടെ സ്ഥിതി കട്ടപ്പൊക ഇപ്പോഴും 4500 മാത്രം ശമ്പളമുള്ള എത്രയോ പേരുണ്ട് .
@TruthExplorerOfWorld45 минут бұрын
ആ പേരും പ്രശസ്തിയും ചുമ്മാ ഉണ്ടായതല്ല. ആവതുള്ള കാലത്തു ദീനിന് വേണ്ടി വീടും കുടുമ്പവും ഒഴിവാക്കി പ്രവർത്തിച്ചതിന്റെ ഫലമാണ്. അള്ളാന്റെ വഴിയിൽ എത്രത്തോളം ആത്മാർഥമായി പ്രവർത്തിച്ചോ അത്രയും ഇരട്ടി അള്ളാഹു ദറജ ഉയർത്തും
@SaleemS-k6g2 сағат бұрын
ശൈലിയും നല്ലത്
@AbduRasheed-d9r2 сағат бұрын
കേൾക്കുന്നത് ഹുബൈബ് എന്നാണ് ഖുബൈബ് എന്നല്ലെപേര്
@gafoorklr6152Сағат бұрын
എടാ എന്താടോ വാടോ ഈ സംസ്കാരം ഒഴിവാക്കി കൂടെ
@abdulkhalam4238Сағат бұрын
എടോ, എടാ എന്നൊക്കെ വിളിച്ച് പറയാൻ ഇയ്യാളാരാ? ഉസ്താദന്മാർക്ക് ഇനിയും ഇറച്ചിയും മീനും കൊടുക്കണം. അത് തുടർന്നാലല്ലേ തനിക്കും കിട്ടുള്ളൂ. വെറും വൃത്തികെട്ട സംസാരം