കുറച്ചു കൂടി മത സ്വാതന്ത്ര്യം നൽകിയാൽ ഇവർ അവിടെ കുട്ടിച്ചോറാക്കും. അതുകൊണ്ടാണ് നിയന്ത്രണം.
@SABERALI-z9t3 сағат бұрын
👍😁
@praveen41172 сағат бұрын
ഉറപ്പല്ലേ 😂😂
@SABERALI-z9t2 сағат бұрын
@@praveen4117 😁👍👍
@itsmeindian56 минут бұрын
സൗദി അറബ്യ പോലെ ഉള്ള രാജ്യങ്ങളിൽ മറ്റു മതക്കാർക്ക് ആരാധന സ്വാതന്ത്ര്യം ഇല്ല. ഇതാണ് ജനാതിപത്യ രാജ്യവും മതരാജ്യവും തമ്മിലുള്ള വ്യത്യാസം. മതസ്വാതന്ത്ര്യം കൊടുത്താൽ കൂടുതൽ പേര് ആ രാജ്യത്തിന്റെ പ്രധാന മതം വിടും എന്നുള്ള സത്യം ഭരണാധികൾക്ക് മനസിലായി 🫢
@anoshAntonykj2 минут бұрын
യൂറോപ്പിലെ പോലെ തല്ലി ഓടിക്കുക അല്ലെ 😄😆😆
@babubabuzz47646 сағат бұрын
നബി ജനിച്ച നാട്ടിൽ ഒരു നബിദിനാഘോഷം പരിപാടി പോലും ഇല്ല ഇവിടെ കേരളത്തിലുള്ളവർക്ക് മാത്രമാണ് ഒരു പരിപാടി കൂടുതൽ
@aneesmon53456 сағат бұрын
കഴിയുമെങ്കിൽ സൗദി രാജ്യത്തിന്റെ ചരിത്രം ഒന്ന് മനസ്സിലാക്കൂ.. അപ്പോൾ താങ്കളുടെ ചോദ്യത്തിനു ഉത്തരം കിട്ടും. വഹാബി പ്രസ്ഥാനത്തിന്റെ നേതാവായ മുഹമ്മദ് ബിൻ അബ്ദുൽവഹാബിന് സൗദ് ഭരണകൂടവുമായുള്ള ബന്ധവും മനസ്സിലാക്കൂ...
@ameenihsan56885 сағат бұрын
ദീനിൽ ഇല്ലാത്ത നബി ദിനം കൊണ്ടാടിയാൽ ഇതുതന്നെയാണ് ഫലം
@aboobacker15755 сағат бұрын
പതിനായിരങ്ങളെ കൊന്ന് തള്ളുന്നതിന് നിങ്ങളുടെ ഈ മനസ്സാണ് അവർക്ക് സഹായകമായത്
@shaabanfoodstuff71535 сағат бұрын
നീ കരയല്ലേ മോനേ
@Arshad-wr8zc5 сағат бұрын
നിനക്ക് എത്ര രാജ്യത്തെ വീഡിയോ വേണം
@arshadpkarshadpalli52158 сағат бұрын
മലയാളി എവിടെ ചെന്നാലും ആ സ്വഭാവം കാണിക്കും 😂😂😂
@natureindian887 сағат бұрын
😂😂😂😂😂....
@amalkumarktr5 сағат бұрын
എല്ലാവരും ഇല്ല ചുരുക്കം ചിലര്‍ മാത്രം, ലക്ഷക്കണക്കിനു മലയാളികള്‍ മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. അവരെല്ലാം ഇങ്ങനെ അല്ലല്ലോ. അതേ പോലെ വേറെ ചിലര്‍ ഉണ്ട് ഒന്നോ രണ്ടോ പേര്‍ എന്തെങ്കിലും കുറ്റം ചെയ്താൽ അത് അവരുടെ നാടിന്റെ കുഴപ്പം ആണെന്ന് പറയുന്നവര്‍. നല്ലത് ചെയ്യുന്ന ലക്ഷക്കണക്കിനു ആളുകളെ കാണാന്‍ കഴിയാത്ത ഒരു അന്ധത.
@raghunathotis395758 минут бұрын
എവിടെപ്പോയാലും നമ്മൾ അവിടത്തെ നിയമമനുസരിച്ച് ജീവിക്കുക നമ്മൾ അവിടെ ജോലി ചെയ്യാനാണ് പോകുന്നത് നമ്മുടെ മലയാളികൾക്ക് ഇത് പ്രത്യേകിച്ച് കൂടുതലാണ് ഏത് ഗൾഫ് രാഷ്ട്രത്തിൽ പോയാലും സൗദി അറേബ്യൻ ഗവൺമെൻറിന് ഒരു ബിഗ് സല്യൂട്ട്
@shams_eer6 минут бұрын
അവർക്ക് ആ ചിന്ത വേണ്ടേ ബ്രോ
@akbarakbar19066 сағат бұрын
നബിദിനാഘോഷം എന്ന് പറയടോ
@riyasyaseen3 сағат бұрын
മൗലീതും കുത്തു റാത്തീബും 😂😂
@sujodpattiam94326 сағат бұрын
അയ്യോ.. ഇവിടെ ആയിരുന്നു എങ്കിൽ... മോഡി... ഫാസിസം.. ഭരണം ഘടന... വെറുപ്പിന്റ കട... ഇസ്ലാമോ ഫോബിയ.. ഹിന്ദുത്വ... 🤪🤪.
@arifzain68445 сағат бұрын
Aynu sankikale ano avidunnu pidichathu ennu arkariyam?😂
@nazarchittethu82825 сағат бұрын
മോദി രാജാവ് ആകുമ്പോൾ പറയില്ല, മോദി ഒരു പാർലമെന്റ് എംപി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി യെ പോലെ പിന്നെ,240 സീറ്റ് കിട്ടിയത് കൊണ്ട് പ്രധാന മന്ത്രി അത്രയേയുള്ളൂ
@Trolytroly-w6b5 сағат бұрын
@@arifzain6844നബി ദിന ആഘോഷം സങ്കി ആണോ ഊളെ നടത്തുന്നത് 😂😂
@ebrahimvalappilebrahimvala172857 минут бұрын
നാടുകടത്തിയ മൊത്തം നിന്റെ ഗ്രൂപ്പ്
@faminfavas16 сағат бұрын
പെർമിഷൻ ഇല്ലാതെ ഇല്ലാതെ പ്രോഗ്രാം നടത്താൻ പാടില്ല. നാട്ടിൽ ആന്നെങ്കിലും ഒരു പ്രോഗ്രാം വെക്കാൻ പോലീസ് പെർമിഷൻ വേണം..
@jobinjose636910 сағат бұрын
എല്ലാ രാജ്യങ്ങളിലും നിയമം ഉണ്ട്.
@aaa-sk7xq7 сағат бұрын
ജിഹാദ നടത്താൻ രാജ്യം അനുവദിച്ചിട്ടു ആണോ, നിങ്ങൾ നടത്തുന്നെ
@netizen..7 сағат бұрын
വല്ല hellowen പാർട്ടി നടത്തിയാൽ ആയിരുന്നേൽ ഇങ്ങനെ ചെയ്യുമോ?? വല്ല ഫാഷൻ ഷോ, തുണി ഇല്ലാതെ നടക്കുക എന്നിവ നടത്താം... വഹാബി സൗദി.. നജ്ഡ് പിശാചിന്റെ കൊമ്പ് ഞാൻ പറഞ്ഞത് മനസ്സിൽ ആവാത്ത വഹാബി സൗദി അടിമകൾ riyad fashion show Jennifer Lopez എന്ന് യൂട്യൂബിൽ serach ചെയ്‌താൽ മതി..
@LoveHumansAlways6 сағат бұрын
ഓക്കേ
@arifzain68446 сағат бұрын
@@netizen..saudiyil sunnikal alle ullathu😂 vahabikal ayo?😂😂😂 Matha paripadi aaru nadathiyalum case avum ennu manasilakuka allathe arkelum ittu kittumbo udane kuru pottiyitu karyam illa
@Shilpa-yd7cn15 сағат бұрын
കുറ്റപ്പെടുത്തുകയാണെന്ന് തോന്നരുത്..സൗദി പോലൊരു രാജ്യത്തു ചെന്നു ഇത്തരം പരുപാടികൾ നടത്തിയതിനു ശേഷം നാട്ടിലെ സുഹൃത്തുക്കൾക്ക് ആ ഫോട്ടോ അയച്ചു കൊടുത്തിട്ട് സൗദി ഞങ്ങൾ പിടിച്ചടക്കി എന്നൊക്കെ തള്ളുന്നതാണ് ഏറ്റവും വലിയ പ്രശ്നം. നിങ്ങൾ ഒരു റൂമിൽ ഇരുന്നു ആഘോഷിക്കൂ സ്വയം സംതൃപ്തരാവൂ. മറ്റുള്ളവരുടെ കഞ്ഞിയിൽ മണ്ണു വാരി ഇടരുത്. ഔധാര്യം ബലഹീനതയായി കാണരുത്..
@Adhi-dg9nm11 сағат бұрын
@@Shilpa-yd7cn sankikalkke ithinu sathiķu
@Varunni12310 сағат бұрын
എന്താ സംഭവം
@subairmisna8 сағат бұрын
ജിന്ന് വിഭാഗം വഹാബികളുടെ ഒരു പരിപാടിയായിരുന്നു. ദമാം കോബാറിലാണ് സംഭവം.
@smksmk29878 сағат бұрын
@@subairmisnaവഹാബികൾ തന്നെ സൗദി ഭരിക്കുന്നത് അല്ലാതെ CM മടവൂർ അല്ല 😄
@Ayodhya1208 сағат бұрын
കുറ്റപ്പെടുത്തുന്നില്ല: മറ്റു രാജ്യങ്ങളിൽ ചെന്ന് അവിടുത്തെ പൗരന്മാർക്കു ഉള്ളത് പോലെ തുല്യ അവകാശങ്ങൾ ചോദിക്കരുത്
@MehroofCherukode-qy5ir6 сағат бұрын
അവിടെപ്പോയി നബിദിനം നടത്തി കാണും😆
@aboobacker15755 сағат бұрын
നാട് കടത്തിയതിൽ എടവണ്ണയിലെ ഒരു വഹാബിയുണ്ട് ശഹീം
@Biju-y6n9 сағат бұрын
നല്ല കാര്യം ജോലി ചെയ്യാന്‍ പോകുന്ന ആരായാലും ജോലി നോക്കുക അവരുടെ svasthaatha കളയരുത്
@praveen41172 сағат бұрын
ഹെഡ്ഓഫീസിൽ ഈ പരിപാടികൾ ഒന്നും നടപ്പില്ല..😂😂😂
@MuhammadAli-uz1vy2 сағат бұрын
ആരാണ് നടത്തിയത് ഏതു മതമാണ് നടത്തിയത് ഒന്നുമറിയാതെ വഹാബികൾ കുരക്കുന്നു
@MuktharMuhammad-p8nСағат бұрын
കുറാഫി മതക്കാർ
@Gamingwithjaizz5 минут бұрын
മൗലീദ് നബിദിണഘോഷം
@blassan1237 сағат бұрын
Shariya for uk, Europe എന്ന് പറഞ്ഞു കുരക്കുന്നവർക്ക് കൂടി വേണം
@nithinraj93894 сағат бұрын
Adichu kasahkkada pannikale
@shanshan31352 сағат бұрын
Uk ലും ഓസ്ട്രേലിയയിലും കണ്ടില്ലേ 😂.അന്യ രാജ്യങ്ങളിൽ പോയാൽ അവിടുത്തെ നിയമം അനുസരിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് കൊള്ളം അല്ലെങ്കിൽ കുടുംബം പട്ടിണി ആവും അപ്പോ ആരും ഒറ്റക്കെട്ടാണെന്ന് പറഞ്ഞ് വരില്ല ഓർത്താ നന്ന് 🙏😂
@safarideluxknr8596 минут бұрын
എന്തൊരു ഭീകരത
@Soldiers-k8v4 сағат бұрын
ഒരു തൊഴിലിനും അതിൽ നിന്നുള്ള വരുമാനം കൊണ്ടും കുടുംബം കര പിടിപ്പിക്കാനല്ലേ നമ്മൾ അന്യരാജ്യത്ത് പോയി കഷ്ടപ്പെടുന്നത്. മതപരമായ ആഘോഷങ്ങളും കാര്യങ്ങളും നമ്മുടെ സ്വന്തം നാട്ടിൽ വരുമ്പോൾ ചെയ്താൽ പോരേ... അഞ്ച് കുടുംബങ്ങളുടെ വരുമാനം നിലച്ചില്ലേ.....😭 ആർക്ക് എന്തു പ്രയോജനം. മതം മതത്തിന്റെ വഴിക്ക് പോയി. കുടുംബം കഷ്ടത്തിലോട്ടും പോയി അത്ര തന്നെ....
@mfok8797Сағат бұрын
💯 % ശരിയാണ്
@SamadMufzi2 сағат бұрын
നബിദിനാഘോഷം നടത്താൻ നോക്കിയതാ പണി പാളി😂
@thahimedia666229 минут бұрын
അതിന് നബിദിനം കഴിഞ്ഞിട്ട് മാസങ്ങളായല്ലൊ
@selvamselvam70216 сағат бұрын
പാവങ്ങൾ ഒരു നിമിഷം അല് കേരള യാണ് എന്നും..ഞമ്മടെ ബിജ്യൻ അവടെ രാജാവ് ആണ് എന്നും തെറ്റ് ധരിച്ച് കാണും 😂😂
@Faisalmohmed713 сағат бұрын
Om Nama Gujarat Allallo enthayalum😂😂 Valla Nagpoorilium Poy Chanakam clean cheyth jeevikkeda Sanggi😂😂 Keralathe Al Keralam Ennu vilich kaliyakunno😂 pinne Muslimgalk Oru Freedom ilalthe jeevikkanam ennano Ni parayunnath 😂sanghikal Northil Cheyunnq Pole Azinjaadam Ennu Vijaaricho😂😂 Ith Keralam aanu.. ella Mathakkarum Orumuch Santhoshathode Jeevikkum.. ninne Polulla Visha Jantukkal Athokke Kand Ith Pole Al Kerala Ennu comment cheythu mongikond irunno😂😂
@navaskh205238 минут бұрын
കഴിഞ ആഴ്ച നടത്തിയ സ്ത്രീകൾ നഗ്നരായി ഗാന മേള അതിന്റെ അത്രത്തോളം വരുമോ ഈ മത ചടങ്ങ് ‼️ithakillaah ‼️
@pristinecave8 минут бұрын
ബിദ്‌അത്ത് ഹറാമിനെക്കാൾ ഗൗരവമുള്ളതാണ്.
@alluschannel28523 сағат бұрын
അടിപൊളി, മതം മൂത്തു പോയതാ.... മുല്ലല്ലാക മാർ ആയിരിയ്ക്കും
@fisalpc406011 сағат бұрын
നബി ദിനം ആഘോഷിച്ചാലും പിടിക്കപ്പെടും
@SIVA-s1n9 сағат бұрын
Keralathile ullu ambi dhinam😂
@AslamVp-iv7yj9 сағат бұрын
@@SIVA-s1n അതു ശെരി അങ്ങനെ ആയിരുന്നു ലെ sir
@SIVA-s1n8 сағат бұрын
@@AslamVp-iv7yj keralathil ullathungal real allalo cross alle🤡 ivade avanavnte gunathinu vendi undakiya madham alle pocso madham
@AslamVp-iv7yj8 сағат бұрын
മോനെ കാക്കാ അനുമതി ഇല്ലാദേ എന്ത് നടത്തിയാലും പിടിക്കപ്പെടും പിന്നെ കുത്തിത്തിരുപ്പ് അതും പിടിക്കപ്പെടും
@jazz71088 сағат бұрын
@@SIVA-s1nനീ ചിരിക്കാണോ 😂
@BabuCalicut-gn3qk2 сағат бұрын
അബ്ദുൽ ഹമീദ് അമ്പലക്കടവും സാലിം ഫൈസി കൂട്ടരും നടത്തിയ ബദൽ സമസ്ത കൂട്ടായ്മ പരിപാടി
@sebastianjoseph81126 сағат бұрын
യൂറോപ്പ്യൻ രാജ്യങ്ങളിൽ എന്തു തോന്നിയ വാസവും നടത്താം അവകാശമാണ് ,പക്ഷെ നമ്മുടെ രാജ്യങ്ങളിൽ പാടില്ല. വൃത്തികെട്ടവർഗ്ഗം
@shafeekpkp45636 сағат бұрын
നീ പോയി കേസ് കൊട്
@sali555446 сағат бұрын
തോന്നിവാസം ഉള്ള രാജ്യത്തെ തോന്നിവാസം നടക്കു.. അല്ലാത്ത രാജ്യത്ത് ചെയ്താൽ അത് പ്രശ്നമാകും!!
@ayyoobthrasseri96236 сағат бұрын
യൂറോപ്പ്യൻ രാജ്യത്തെ നമ്മുടെ രാജ്യത്ത് എന്നൊന്നുമില്ല ലോകത്തെ ഏത് രാജ്യത്തെ പൊരുത്തം പരിപാടി നടത്താൻ പെർമിഷൻ പെർമിറ്റ് എടുക്കണം പെർമിഷൻ എടുക്കാതെ പരിപാടി നടത്തിയാൽ ആ നാട്ടുകാർക്കെതിരെ കേസ് ഉണ്ടാവും മറുനാട്ടുകാർ കുറച്ചു ദിവസം ജയിലിൽ ഇട്ട് നാട്ടിലേക്ക് കയറ്റി വിടും ഏത് രാഷ്ട്രത്തിലും അങ്ങനെ തന്നെയാണ്
@arifzain68445 сағат бұрын
Ethu Mandan aaaneda ne
@niyasbabu88914 сағат бұрын
Poda krusanki
@k.arasheededathanattukara29036 сағат бұрын
നബിദിനാഘോഷം ദമാമിൽ... ഇനി 4 പേർക്കും നാട്ടിൽ ദഫ ടിക്കാം😅
@MdAbdulla-m4b4 сағат бұрын
അവിടെപോയി ജോലി ചെയ്തു ജീവിക്കുക,, അല്ലാതെ മതം പറഞ്ഞു നടക്കരുത്
@sanilcs697940 минут бұрын
ഡേയ് അവിടെ ഇപ്പോ ജെന്നിഫർ ലോപ്പസും സെലിൻ ഡിയോണും ഒക്കെയാണ് ട്രെൻഡ് 🤪🤪🤪🤪🤪ജെന്നിഫർ ലോപ്പസിന്റെ ഹിജാബ് വീഡിയോ യൂട്യൂബിൽ ഉണ്ട്😜😜😜😜😜
@moideenmoideen16467 сағат бұрын
എന്താ പരിപാടി ആരാണ് നടത്തിയത് എന്ത് വാർത്തയാണ് ചങ്ങായി ഇത് നല്ല റാത്തീബ് ്് മൗലിദും ആയിരിക്കും
@albertbornagain17294 сағат бұрын
അവരുടെ പേരും, ആഘോഷവും പറഞ്ഞില്ല 😆🙂മുക്കാൽ മീഡിയ. ജൂധനാണെങ്കിൽ അഡ്രെസ്സ് pincod വരെ ഇവന്മാർ പറഞ്ഞേനെ
@dscdsc41813 сағат бұрын
അവിടെ പോയി തുപ്പി വിളമ്പി അതാണ്
@sisiraks704511 сағат бұрын
Valare nalla kariam ❤
@abduljaleelpgm783153 минут бұрын
ഒറ്റുകൊടുത്തവർക്ക് അഭിമാനിക്കാം
@autofocus2115 сағат бұрын
അനാവശ്യമായ നടപടി...
@aliashraf46634 сағат бұрын
ഇല്ലാദിനങ്ങൾ നടത്തുന്നവർ പിടിയിലായെയെങ്കിൽ പിടിയിലായകട്ടെ! ഇതൊക്കെ അവിടെ നടക്കുമെന്ന വീഡിയോ കണ്ടിരുന്നു ഇപ്പോൾ ബോധ്യപ്പെട്ടില്ലേ നടക്കില്ലാന്ന് 😂
@sajikrishna95142 сағат бұрын
സന്ഘികൾ ആയിരിക്കും 😂😂😂😂😂
@SAYU19772 сағат бұрын
Alla nite swatham sudu kakka nabidhina parupadi nadathi moonji😂
@PraveenKumar-fy8dj5 сағат бұрын
മുക്കാലൻ അപലപിക്കുന്നില്ലേ 😂😂. നിലവിളിക്കുന്നിലേ 😂😂 സൗദി rss ന്റെ ആണോ
@AlimangaliyaAlimangaliya5 сағат бұрын
നല്ല കാര്യം
@bombvasu41353 сағат бұрын
അടിപൊളി
@saharsaidu683615 сағат бұрын
സൗദിയിൽ മാത്രം അല്ല
@Chiyan7762 сағат бұрын
Good👍🏻👍🏻👍🏻👍🏻
@shakkeeb117 минут бұрын
അങ്ങനെ തന്നെ വേണം 😂
@hussainmohammedup47475 сағат бұрын
നബി ദിനം എന്ന് പറഞാൽ പോരെ 😂😂😂
@SimiSimi-u7zСағат бұрын
❤Great mbs
@i-manaccademy2369 сағат бұрын
തോന്നിവാസം നടത്താൻ അനുമതി വേണമെന്നില്ല
@ssnanj80143 сағат бұрын
സൗദിയിൽ പ്രാധാന്യം ഇല്ലെങ്കിലും നബി ദിനത്തിന് കേരളത്തിൽ പൊതു അവധി അല്ലെ.
@akhilkp96479 сағат бұрын
യൂറോപ് കൺട്രി ഒക്കെ ഇതുപോലെ നിയമം വരണം, അവിടെ രാജാഭരണം വേണം, അപ്പൊ മറ്റു മത പരിപാടി കൾ ഒഴിവാക്കാം
@AslamVp-iv7yj8 сағат бұрын
തന്ത ഇല്ലാത്ത രാജ്യങ്ങളായി മാറിക്കൊണ്ടിരിക്കുന്ന വർക് പിന്നെ എന്ത് നിയമം
@MuhammedThajudheen.c6 сағат бұрын
Avide cristanas ann 😅 matte teamalla 😅😂
@akhilkp96476 сағат бұрын
@@MuhammedThajudheen.c അവിടെ കാര്യങ്ങൾ ഒന്നും അറിയില്ല അല്ലെ,
@MuhammedThajudheen.c5 сағат бұрын
@@akhilkp9647 thankhal vishadikarikuu
@latheefpurayil5115 сағат бұрын
Good 👍👍👍
@shafeeq896115 сағат бұрын
എല്ലാ ദിവസവും മുസ്ലിങ്ങൾക്കെതിരെ വർഗീയത മാത്രം പറഞ്ഞു നടക്കുന്ന കൂട്ടർക്ക് മൗനം സമ്മദം മൂളുന്ന ഇന്ത്യയിൽ മാത്രം ഉള്ള ഒരു മത വിഭാഗത്തിന്റെ ആളുകൾ...
@abdulnisar881212 сағат бұрын
അതൊന്നുമല്ല
@irfadirfad935210 сағат бұрын
Karyamarayathe@@abdulnisar8812
@BondJFK9 сағат бұрын
@@abdulnisar8812 athalla Sunni paripadi aanu
@netizen..7 сағат бұрын
വല്ല hellowen പാർട്ടി നടത്തിയാൽ ആയിരുന്നേൽ ഇങ്ങനെ ചെയ്യുമോ?? വല്ല ഫാഷൻ ഷോ, തുണി ഇല്ലാതെ നടക്കുക എന്നിവ നടത്താം... വഹാബി സൗദി.. നജ്ഡ് പിശാചിന്റെ കൊമ്പ് ഞാൻ പറഞ്ഞത് മനസ്സിൽ ആവാത്ത വഹാബി സൗദി അടിമകൾ riyad fashion show Jennifer Lopez എന്ന് യൂട്യൂബിൽ serach ചെയ്‌താൽ മതി..
@abdullahcholkkal47395 сағат бұрын
ഇന്ത്യയിലും ഇതുപോലെ നിരോധിക്കണം !! കാട്ടിലേക്ക് നാട് കടത്തണം !!
@sreelathanair1080Сағат бұрын
Very gdddddd
@ShinjuVava7 сағат бұрын
അങ്ങനെ വിവരം വച്ച് തുടങ്ങി
@NikhilSam-m8d9 сағат бұрын
മോനെ ഇതു സൗദി അറേബ്യ ആണ്😂
@shafijkstore07426 сағат бұрын
ദമാമിൽ ശാഖ നടത്തുന്നവരുണ്ട്. കല്ലിൽ രുപങ്ങൾഉണ്ടാക്കിയത് വ്യാപകമിയി ഇവിടുന്ന്കൊണ്ട്പോവുകയുംകുഴിച്ചിടുകയുംചെയ്യുന്നുണ്ട് എന്തിനെന്ന് അറിയാമോ. 😅അയ്യായിരംവർശംപഴക്കമുള്ളതായിട്ട് അവിടുന്നു ഖനനം ചെയ്ത് എടുക്കാനെന്ന്😅😅😅
@TheSpidyfire17 сағат бұрын
RSS പരുപാടി നടത്തി പിടി വീണു.. 😅
@lnasfkppoath16 сағат бұрын
😂😂😂😂
@nmk36916 сағат бұрын
All religions, need permission
@zebamezaneenmedia690116 сағат бұрын
Yes
@sahadc815216 сағат бұрын
💩💩
@indian590616 сағат бұрын
അല്ല
@dileepkumarti81264 сағат бұрын
ഇവനൊന്നും ഉറും പെരും ഒന്നും ഇല്ലേ?? സുപ്പർ ഗവണ്മെന്റ്
@krishtitansСағат бұрын
when will kerala implement such stringent rules?
@anvarbasheer40389 сағат бұрын
പേരില്ലേ ഇവർക്കൊന്നും
@ദോഹ5 сағат бұрын
അനുമതി ഇല്ലാതെ ഏത് പരിപാടിയും നടത്താൻ പാടില്ല
@RPillaiRamachandran3 сағат бұрын
EthAyirunnu
@jaijohnson66853 сағат бұрын
Happy 😊😁
@MuhammedHaji-n1b9 сағат бұрын
വാർത്ത കേട്ടതിൽ നിന്ന് സുന്നി പരിപാടി അല്ലന്ന് മനസ്സിലായി. ആളെ വിഴുങ്ങി
@subairmisna8 сағат бұрын
മുജാഹിദ് (ജിന്ന് വിഭാഗം )നടത്തിയ പരുപാടിയായിരുന്നു. ദമാം കോബാർ
@ibrahimthiriyal90808 сағат бұрын
@@subairmisnaപച്ചക്കള്ളം പറയുന്ന പിശാചാണ് നീ
@itsmeanasfk7 сағат бұрын
@@subairmisnaതാങ്കൾ പറഞ്ഞത് ശരിയല്ല. കേരള സുന്നി(സമസ്റ്റ്ത) യുടെ മൗലൂദ് സദസ്സായിരുന്നു പിടിയിലായത്...
@tottygar3757 сағат бұрын
Alla...Eid milad nadathia...faizi maaranu
@netizen..7 сағат бұрын
വല്ല hellowen പാർട്ടി നടത്തിയാൽ ആയിരുന്നേൽ ഇങ്ങനെ ചെയ്യുമോ?? വല്ല ഫാഷൻ ഷോ, തുണി ഇല്ലാതെ നടക്കുക എന്നിവ നടത്താം... വഹാബി സൗദി.. നജ്ഡ് പിശാചിന്റെ കൊമ്പ് ഞാൻ പറഞ്ഞത് മനസ്സിൽ ആവാത്ത വഹാബി സൗദി അടിമകൾ riyad fashion show Jennifer Lopez എന്ന് യൂട്യൂബിൽ serach ചെയ്‌താൽ മതി..
@ammadmk86257 сағат бұрын
ഇപ്പോൾ സോഷ്യൽ മിഡിടിയ ഉള്ളത് കൊണ്ട് വലിയ വാർത്ത പണ്ടേ അങ്ങിനെ തന്നെ യാണ്
@cholakkal58544 сағат бұрын
ഞാനേറ്റവും വെറുക്കുന്ന ഒരു ഭരണം ഉള്ള നാടാണ് സൗദി 😬
@cholakkal58544 сағат бұрын
ഇസ്ലാമിന്റെ പേരിൽ തോന്നിയാസം കാണിക്കുന്ന കള്ള നായിക്കളാണ് ഇന്നത്തെ സൗദി ഭരണകൂടം സൗദി എന്ന രാഷ്ട്രം എത്രയും പെട്ടന്ന് നശിചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നിട്ട് അവിടെ ഇസ്ലാമിക ഭരണം വരട്ടെ ഇപ്പൊ അവർ അമേരിക്കയുടെ വാലാട്ടി പട്ടികൾ ആണ് 😬😬😬
@Ponnoos2372 сағат бұрын
വഹാബികളുടെ നിലവിളി നല്ലോണം കേൾക്കുന്നുണ്ടെയ്
@stephaitana3014Сағат бұрын
Aaa best
@AnoopTT-rp8ky2 сағат бұрын
പോക്സോ ഡേ ആഘോഷിച്ചതാ 😂😂
@maxima55165 сағат бұрын
കാബറ ഡാൻസിന് മാത്രമേ അംഗീകാരമുള്ളൂ
@WowVlog4You8 сағат бұрын
ഏത് മത പരിപാടി. ഇതാണ് മാപ്ര.
@msthfpv95 сағат бұрын
അനുമതി ഇല്ലാതെ ബെല്ലി ഡാൻസ് നടത്താം
@Vishnuraj.thazhava9 сағат бұрын
india❤
@ishaqusumi51548 сағат бұрын
മൗലൂദ് നടത്തിയാലും നാട് കടതും
@sarigama9117 сағат бұрын
Mawlid in msjid Al nabawi എന്ന് യൂട്യൂബിൽ ഒന്ന് അടിച്ചു നോക്കിയാൽ മതി.
@farsanaap46497 сағат бұрын
സലഫി ഫെസ്റ്റ് ആയാലും
@h-m-887 сағат бұрын
ഉറപ്പാണോ
@netizen..7 сағат бұрын
വല്ല hellowen പാർട്ടി നടത്തിയാൽ ആയിരുന്നേൽ ഇങ്ങനെ ചെയ്യുമോ?? വല്ല ഫാഷൻ ഷോ, തുണി ഇല്ലാതെ നടക്കുക എന്നിവ നടത്താം... വഹാബി സൗദി.. നജ്ഡ് പിശാചിന്റെ കൊമ്പ് ഞാൻ പറഞ്ഞത് മനസ്സിൽ ആവാത്ത വഹാബി സൗദി അടിമകൾ riyad fashion show Jennifer Lopez എന്ന് യൂട്യൂബിൽ serach ചെയ്‌താൽ മതി..
@runn..7 сағат бұрын
Best
@suseelkumart.k71844 сағат бұрын
👍👍👍
@suhailchakkeri32175 сағат бұрын
സർവ ഫാഷൻ ഷോയും, സിനിമ തിയ്യേറ്റർ, ബാർ എല്ലാത്തിനും തുറന്ന അവസരം അപ്പോഴാണ് ഇത് പോലെയുള്ള അന്യായം വാണിംഗ് കൊടുക്കാൻ മാത്രമുള്ള പിഴവ് പിന്നിൽ പ്രവർത്തിച്ചത് പുതിയ കാലത്തെ വിവാദങ്ങളിലെ സമസ്ത, രാഷ്ട്രീയ പാർട്ടി പോരിന്റെ ഭാഗമാണെന്നു ഏറെക്കുറെ എല്ലാർക്കും അറിയാം... ഒറ്റുകാർക്ക് അവർ അർഹിച്ച പണി വരുന്നുണ്ട്...
@TM-jl7df5 сағат бұрын
😂
@maheshprathap38613 сағат бұрын
Nee onuu suadi vere onuu vadaa
@Wrongaccountin2 сағат бұрын
ഒന്ന് പോടാ മൈര നിന്റെ കാന്തപുരം ടീംസ് ഇനിയും ഇത് പോലെ നബി ദിനം നടത്തണം
@neetabright442816 сағат бұрын
UAE private schools, take money and christian Sunday schools , conducting.
@ayyoobthrasseri96236 сағат бұрын
ആധാർ നിയമം ഒരു രാഷ്ട്രത്തിൻറെ ഭരണകൂടത്തിന് നട്ടെല്ല് നാടിൻറെ അഭിമാനവും അന്തസ്സും നിലനിൽക്കാൻ മുഖം നോക്കാതെയുള്ള നടപടി വേണം
Islaaminte peril oru koottam aalukal islam padipikathath islaminte peril aakhoshichu.....athayath nabidinam
@IsmayilIfal7 сағат бұрын
Supper. Nammude nad kandu padikate
@fridaymatineee78966 сағат бұрын
നല്ലത്
@kabeerpokkakkillath12925 сағат бұрын
അന്യ രാജ്യത്ത് പോയി എന്തു കോപ്രയിതരവും കാണിക്കുന്നവർക്കുള്ള ഒരു താകീത്തും കൂടെയാണ്
@out9003 сағат бұрын
കേറി വാടാ മക്കളെ...... നിങ്ങളുടെ പറുദീസ.... കേരളം.... Al കേരളം.... വെറുതെ അവിടെപ്പോയി തല്ലു വാങ്ങുന്നത് എന്തിന്......
@AB-fx7ed16 сағат бұрын
മലയാളികൾ തന്നെ ഒറ്റികൊടുത്തതായിരിക്കും
@sahadc815216 сағат бұрын
😂😂
@GygjGgf15 сағат бұрын
Yes vat problems you
@sahadc815215 сағат бұрын
@@GygjGgf satisfaction level 💯➕
@netizen..7 сағат бұрын
വല്ല hellowen പാർട്ടി നടത്തിയാൽ ആയിരുന്നേൽ ഇങ്ങനെ ചെയ്യുമോ?? വല്ല ഫാഷൻ ഷോ, തുണി ഇല്ലാതെ നടക്കുക എന്നിവ നടത്താം... വഹാബി സൗദി.. നജ്ഡ് പിശാചിന്റെ കൊമ്പ് ഞാൻ പറഞ്ഞത് മനസ്സിൽ ആവാത്ത വഹാബി സൗദി അടിമകൾ riyad fashion show Jennifer Lopez എന്ന് യൂട്യൂബിൽ serach ചെയ്‌താൽ മതി..
@ajmal__5 сағат бұрын
Permission undayirikkum@@netizen..
@sopanammedia46423 сағат бұрын
😂😂😂ചിരിക്കാതെ എന്ത് പറയാൻ
@SALIMRAWTHER-g1w2 сағат бұрын
Saudi ❤❤❤❤ Salafi❤❤❤❤❤
@npat-r5o6 сағат бұрын
ആരാ ഏതാ ആരെയാ അറിയുന്നവർ കമൻ്റിൽ കൂടെ എങ്കിലും പറയൂ
@SALIMRAWTHER-g1w2 сағат бұрын
Saudi ❤ Emarat
@pap778415 сағат бұрын
ഏത് മതപരിപാടി? ഫണ്ണിന് ആ ന്യൂസ് കിട്ടിയില്ലേ 😮
@People_review8 сағат бұрын
അപ്പൊ rss ആണ് ഹിന്ദു എന്ന് സമ്മതിച്ചു
@ShimlaAbu7 сағат бұрын
Njamale natil avar vann parivadi vecha illa avastha chithich nok
@homedept17626 сағат бұрын
സൗദി ഒരു മതഭ്രാന്ത് പിടിച്ച രാഷ്ട്രമാണ്.
@ayyoobthrasseri96236 сағат бұрын
സൗദിക്ക് അവരുടെ നാടിൻറെ കാര്യത്തിൽ ഉത്തരവാദിത്തമുണ്ട് അവരുടെ ഭരണകർത്താക്കൾ കറക്ടായിട്ട് അവരുടെ നാട് നോക്കുന്നുണ്ട് എന്നുള്ളതാണ് സത്യം കേരളത്തിലും പെർമിറ്റ് എടുക്കാതെ ഒരു പരിപാടി നടത്തിയാൽ പിടിച്ച് ജയിലിൽ ഇടും കേസെടുക്കും അത് ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ്
@arifzain68445 сағат бұрын
Ennitano ee Madha paripadi sankadipichapol pidichu purathakiyathu?😂
@aliek57755 сағат бұрын
അതെന്താ ഇന്ത്യയിൽ ഭരണം നടത്തുന്നത് മത ഭ്രാന്ത് പിടിച്ചവരല്ലേ അധികാരം പിടിച്ചത് തന്നെ മതം പറഞ്ഞു അല്ലെ
@YoonusAp3 сағат бұрын
പെർമിഷൻ ഇല്ലാതെ നബി ജയന്തിയും, മൗലീദ് പരിപാടിയും നടത്തി,
@musthafak70033 сағат бұрын
ജെന്നിഫർ ലോപ്പസിന്റെ ഗാനമേള ഹലാലാണോ
@andi-m5uСағат бұрын
ഇനിമുതൽ മതമുള്ളവരുടെ പരിപാടി സൗദിയിൽ അനുവദിക്കുന്നതല്ല ... മതമില്ലാത്തവരുടെ പരിപാടിക്ക് സൗദിയിൽ അനുമതിയുണ്ട് ... വാ പോകാം ... NB : 00:35 എംബസി മണിക്കുട്ടനെയാണ് follow up ഏല്പിച്ചത് ... നാടുകടത്താൻ സഹായിക്കാൻ ഒരു സംഘാവ് അഹോരാത്രം പ്രയത്നിച്ചു ... ഇപ്പോൾ സൗദി സംഘികൾ , സംഘാക്കൾ , ക്രിസംഘികളുടെ വിളയാട്ട ഭൂമിയാവുകയാണ് ...
@zainuchali164641 минут бұрын
സംഗതി ദമാമായി....
@Binupjohn19748 сағат бұрын
ഞമ്മന്റെ ആൾക്കാർക്ക് ജനാധിപത്യ രാജ്യങ്ങളിൽ എന്തും കാണിക്കാം. ഞമ്മന്റെ രാജ്യത്ത് ഞമ്മന്റെ മതം മാത്രം മതി . കഷ്ടം .