കഴിഞ്ഞ ഒരു വർഷം ഞങ്ങൾ കുറെ സങ്കടപ്പെട്ടു...

  Рет қаралды 41,283

Veettu Kaaryangal By Swapna

Veettu Kaaryangal By Swapna

Күн бұрын

Пікірлер: 768
@bindhuhari1120
@bindhuhari1120 2 жыл бұрын
Congrats Rayan. 👍. ഈശ്വരൻ ന്റെ എല്ലാ അനുഗ്രഹങ്ങൾ ഉം Rayan ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🙏🙏❣️💞💞💗💗💗💖💖🌹🌹💙💜💜💚💚
@marymalamel
@marymalamel 2 жыл бұрын
Congratulations Rayaan👌👌👌💐💐💐 Hardwork always pays...💐 ഒരു Phoenix പക്ഷിയെപ്പോലെ പറന്നുയരൂ💐💐.കുടുംബത്തിൻ്റെ മൊത്തം സന്തോഷത്തിൽ പങ്കുചേരുന്നു.👌👌👌ഇനിയും എല്ലാവിധ ദൈവാനുഗ്രങ്ങളും ഓരോരുത്തർക്കും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
@sreelekha4874
@sreelekha4874 2 жыл бұрын
സ്വപ്നയുടെ സന്തോഷവും സങ്കടവും കണ്ടിട്ട് എനിക്കും കണ്ണു നിറയുന്നു... സാരമില്ല റയൻ കുട്ടൻ പഠിച്ച് മിടുമിടുക്കനാവും ... കൂടെയുള്ളവരെ care ചെയ്യുന്ന നല്ല മനസ്സുള്ള കുട്ടിക്ക് നല്ലതു തന്നെ വരും..,
@varghesemeckamalil3049
@varghesemeckamalil3049 2 жыл бұрын
Rayankutta all the 👌
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ഒത്തിരി നന്ദിയുണ്ട്🥰🥰🙏🙏💞💞💘💘
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🥰🥰💞💘💘
@mollyjose1212
@mollyjose1212 2 жыл бұрын
Congratulations 🎉👏🎈 Rayan. Othiri സന്തോഷം ആയി. എൻ്റെ മകന് അഡ്മിഷൻ കിട്ടിയ മാതിരി ഒരു ഫീൽ ആയി. ദൈവാനുഗ്രഹം എന്നും നിങ്ങളുടെ എല്ലാവരുടെയും കൂടെ ഉണ്ടു. റയാൻ പോകും എന്ന് കേട്ടപ്പോൾ ഒരു വിഷമം. പോയി മിടുക്കൻ ആയി വരട്ടെ. എൻ്റെ എല്ലാ പ്രാർത്ഥനയും നേരുന്നു. All the best മോനെ. ഒത്തിരി സ്നേഹത്തോടെ
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
എനിക്കറിയാം ചേച്ചി..ഒക്കെ ഞാൻ പറഞ്ഞിരുന്നല്ലോ..ആ പ്രാർത്ഥന എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടല്ലോ🥰🥰🙏🙏
@mayasathyan2844
@mayasathyan2844 2 жыл бұрын
ഓഹ് ദൈവമേ ഇത്രേം സങ്കടം ഉള്ളിൽ വെച്ചോണ്ട് ആരുന്നോ ചേച്ചി എന്നും ഞങ്ങടെ മുന്നിൽ വന്നത് കരയുന്ന കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി. എന്റെ കണ്ണ് നിറഞ്ഞു ആണ് ഈ വീഡിയോ കണ്ടത്. Reyan കുഞ്ഞിന് നല്ലത് മാത്രെ വരൂ കാരണം അത്ര നല്ല മനസ് ഉള്ള ഒരു കൂട്ടി ആണ്. All the best റയാൻ കുട്ടാ 👍👍👍👍🌹🌹❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
കുറെ വിഷമിച്ചു..അവൻ നമ്മുടെ മുന്നിൽ ഒരു വിഷമവും ഇല്ലാതെ കാണിക്കും അതായിരുന്നു എന്റെ ഏറ്റവും വലിയ സങ്കടം..
@subhaleela7795
@subhaleela7795 2 жыл бұрын
സ്വപ്ന, വളരെ വളരെ സന്തോഷമായി. എന്ത് ജോലിയായാലും ഇഷ്ടപ്പെട്ടു ചെയ്താൽ അത് ഒരു Entertainment ആയേ തോന്നുകയുള്ളൂ. കഷ്ടപ്പാടായി തോന്നുകയില്ല. കാശിനു വേണ്ടി മാത്രം ജോലി ചെയ്യുമ്പോൾ ഉള്ളിൽ ഒരു സന്തോഷം കിട്ടില്ല. മോൻ എന്നും സന്തോഷവാനായിരിക്കട്ടെ. സ്വപ്നയ്ക്കും കുടുംബത്തിനും എന്നും ദൈവാനുഗ്രഹം കൂടെയുണ്ടാകും ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും.❤️❤️❤️❤️🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
അത് ശെരിയാണ് 👍🥰🥰🥰
@bindubabu7747
@bindubabu7747 2 жыл бұрын
Congrats Rayan മോനെ... 🌹🌹🌹ദൈവം കനിഞ്ഞു അനുഗ്രഹിച്ച കുടുംബം... ഇനിയും അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ.... 🙏🙏🙏🙏😊
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ഒരുപാട് നന്ദി🙏🙏💘💓🥰🥰🌹🌹
@saralak1539
@saralak1539 2 жыл бұрын
Hi dear rayan orupadu uyarangalil athatte kettappol orupadu santhosham kannuniranju poyi
@anjaliarun4341
@anjaliarun4341 2 жыл бұрын
ദൈവം നല്ലവരെ ഒരുപാട് പരീക്ഷിക്കും ചേച്ചിക്കുട്ടി😍💟റയ്യാൻ congratulations👏 🎊🎉🎉💝ഞങ്ങളും ഇത് പോലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകുവാ ചേച്ചി 💝 ശുഭപ്രതീക്ഷയോടെ🙏😍
@vijigeorge5598
@vijigeorge5598 2 жыл бұрын
ഞങ്ങളും 😂😂 2 years പോയി എന്ന്നാലും പ്രേതീക്ഷ ഉണ്ട്
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
മോളെ🥰🥰🙏🙏💞💖💗💘💘🌹🌹
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
അതെയോ
@girijab5602
@girijab5602 2 жыл бұрын
Congrats rayan മോനെ... 🥰👍 സൊ പ്പൂ ....തന്റെ സങ്കടം കണ്ടപ്പോ എനിക്കും സങ്കടം വന്നെടോ... കരഞ്ഞു പോയി ഞാൻ ... റയൻ മോൻ നല്ല കുട്ടിയല്ലേ അവന് നല്ലതേ വരു... തന്റെ മക്കളല്ലേടോ -- അവർക്ക് ഒരു ദോഷവും വരില്ല ... ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും🙏🙏🙏.... എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാ കട്ടെ...'🙏🙏🙏 എന്നാ ശരിയെ ടോ പിന്നെക്കാണാം🙏🙋❤️😘🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
എന്താടോ ഇത്..😥കണ്ണു നിറയാതെ വായിക്കാൻ പറ്റുന്നില്ല🥰💗💜💜💚💚💓❣️❣️💞💙💙💖
@sonaanilkumar900
@sonaanilkumar900 2 жыл бұрын
Ella അനുഗ്രഹങ്ങളും rayankuttanu ഉണ്ടാകട്ടെ
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🥰🥰🙏
@jyothilakshmi6733
@jyothilakshmi6733 2 жыл бұрын
Vishmglum kashttspsdum illatha ORU family' yum undakilla.. but athu ellm nathathinu ennu vijarichu 🙏🙏munnottu pokua...🥰appo nammukkum samdhnm undakum..njan angneys aa samadsnikkua 🙏😍
@ajoobaaju5550
@ajoobaaju5550 2 жыл бұрын
Congrats rayan.👍🤩. Chechi vishamikenda.vedio kandappo first sangadayi.😔. ipo Ellam ok ayallo.👍💕
@anilar7849
@anilar7849 2 жыл бұрын
Nice to hear👍kids career vishesham"/Good 🌔night🌃
@preethidileep668
@preethidileep668 2 жыл бұрын
Congrats റയാൻ മോനെ 🥰🥰നല്ലത് വരട്ടെ പഠിച്ചു മിടുക്കൻ ആകട്ടെ 😍
@vidyamp7106
@vidyamp7106 2 жыл бұрын
,ചേച്ചി കരഞ്ഞു കണ്ടപ്പോൾ എനിക്കും സങ്കടമായീ.... Congrats റയാൻ മോനെ 👍👍👍👍wish u all the best...
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
അച്ചോടാ💘💘💞💞🌹🌹🥰🥰💗
@beenaarun9796
@beenaarun9796 2 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ rayante തുടർന്നുള്ള എല്ലാ കാര്യങ്ങൾക്കും 🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🙏🙏💓🥰🥰
@jeevajaison5694
@jeevajaison5694 2 жыл бұрын
Ryan god bless u dear. ചേച്ചി കരയണ കണ്ടപ്പോ ശെരിക്കും സങ്കടം വന്നു. എല്ലാം നല്ലതിനാണ് ചേച്ചി.
@ashwajiths5741
@ashwajiths5741 2 жыл бұрын
ചേച്ചി ഇത്രെയും sagadam ulil vechitu njangalodu share cheyithaila parnjunekil njangal ashasopikunillayirunno Eniku endu undelum njan parayum ayirunnu chechi, endayalum ellam bhangi ayi nadanile avnte kude epolum daivam undu daviam anugraham ullavare daivam kuduthal parikishikum rayane miss cheyum alle chechi
@aniammaaloysious294
@aniammaaloysious294 2 жыл бұрын
റയാനെ കുറിച്ച് നല്ല ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നു ,ഏറ്റവും നല്ലത് കരുതി വയ്ക്കും എന്ന് ഞാൻ പറഞ്ഞത് അതിനാലാണ് ,എങ്കിലും ഞാനും കരഞ്ഞു പോയി സ്വപ്നേ ടെ കരച്ചിൽ കണ്ടപ്പോൾ ,തുടർന്നുള്ള എല്ലാ കാര്യങ്ങളും നന്നായി വരട്ടെ. .റബേക്കാ മാമിൻ്റെ ആ Devotional Song കുട്ടികൾ ദൂരേക്ക് പോകുമ്പോഴും ഓർത്താൽ മതി . "ഭയം വേണ്ട ശങ്ക വേണ്ട " എല്ലാം തിരുഹൃദയത്തിന് സമർപ്പിച്ച് പ്രാർത്ഥിക്കാം ,റയാൻ കുട്ടാ all the best മോനേ
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
അനിയമ്മയുടെ അന്നത്തെ കമെന്റ് എനിക്ക് ഒരുപാട് ധൈര്യം തന്നു.. കണ്ണ് നിറഞ്ഞിട്ട് എനിക്ക് കൂടുതൽ ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല😥😥💞💞🥰🥰💓🙏🙏💘💘
@ushalincoln
@ushalincoln 2 жыл бұрын
Congrats dear Ryan. God bless you with a bright future 🙏
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
Hi ഡിയർ🙏💖💚💚💗💗
@greeshmateno2513
@greeshmateno2513 2 жыл бұрын
Hi rayan😘😘congratulations my bestfriend
@JinsaSR
@JinsaSR 2 жыл бұрын
Congrates rayaan mone 👍🏻👍🏻👍🏻👍🏻❤️ god bless you mone. Chechi karayaruth mone vishamamaskum
@bettybabu3412
@bettybabu3412 2 жыл бұрын
Rayan മിടുക്കനായീ വരട്ടെ, ഇന്നലത്തെ dress meesho ലിങ്ക് tharamo
@hymyben5613
@hymyben5613 2 жыл бұрын
Ellam nallathinu vendi aayirunnu swapnakutty. God Bless you mone.
@susanmini9763
@susanmini9763 2 жыл бұрын
ഹായ് സ്വപ്ന... സുപ്രഭാതം...... 🌹🌹🌹🌹🌹🌹🌹 ഹൃദയ ശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ... അവർ ഭൂമിയെ അവകാശമാക്കും.... നന്മ ഉള്ളവർക്ക് പരീക്ഷണങൾ ഉണ്ടാകും... നന്മ ചെയ്തിട്ട് ചേതം വന്നാലും മാറാത്തവൻ.. ധൈര്യമായിരിക്കുക.. ദൈവത്തിൻറെ കരുതൽ എത്ര വലുത്... എല്ലാ അധ്വാനങൾക്കും നൂറ് മേനി അനുഗ്രഹം നൽകി... സത്യം ചെയ്തിട്ട് ചേതം വന്നാലും മാറാത്തവൻ.. ഏതൊരു അവസ്ഥയിലും ചേര്‍ത്ത് നിർത്തിയ മാതാപിതാക്കൾ.. അതും ഒരു ഭാഗ്യമാണ്... മക്കളെ കുറിച്ച് ഓർക്കുമ്പോൾ സമാധാനമായി കിടന്ന് ഉറങാൻ സാധിക്കുന്നത് വലിയ ഒരു ഭാഗ്യമാണ്.. സ്വപ്ന.....പപ്പ... യു ആർ ലക്കി.. താങ്ക് ഗോഡ്... കരുണാമയനായ ദൈവത്തിൻറെ കാവൽ എന്നും കോട്ടയും കൂട്ടും കാവലും ആയിരിക്കട്ടെ... 🤲🤲🤲🤲🤲🤲🙏🙏🙏🙏👏👏👏👏👏👍👍🤝🤝🤝 നിറഞ്ഞ മനസ്സോടെ.. നിറഞ്ഞ കണ്ണുകളോടെ.. താങ്ക് ഗോഡ്.. സന്തോഷം... 🤲🤲🤲🤲🤲🤲🤲🤲🍩🍩🍩🥧🏆🏆🏆🏆🥈🥈🥉🥉🥉🎁🎁🍪🍪🍪🍪🤣🤣🍪🌻🌻🌻
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
സൂസൻ ഒരുപാട് നന്ദിയുണ്ട്🙏🙏💓💓🥰🥰💖💚💞💚
@abingeorge4366
@abingeorge4366 2 жыл бұрын
Hiiiiiiiiiiiiii chechi vishamikenda ellaam nallathine thannya ... Nalla monalle Rayan god bless you and all 😘
@Labjerry
@Labjerry 2 жыл бұрын
Congratulations Rayan ❤️ മോനെ എനിക്ക് വളരെ ഇഷ്ടമാണ്, ചേച്ചിയെ അവൻ സഹായിക്കുന്നത് കാണുമ്പോൾ, ഞാൻ എന്റെ മോളോട് പറയും കൊച്ചിനെ കണ്ടുപഠിക്കണം എന്ന്.
@jisharajesh5394
@jisharajesh5394 2 жыл бұрын
Njanum🤗
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
അച്ചോടാ പാവം മോൾ😄😄🥰🥰🥰💚💞💞💞💞💓🙏🙏
@sajithamajeed8820
@sajithamajeed8820 Жыл бұрын
Eppozhanu apply cheyyandeth
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Жыл бұрын
ആവശ്യത്തിന് ഒരു മണിക്കൂർ മുന്നേ ഇട്ടോളു
@sherlymathew77
@sherlymathew77 2 жыл бұрын
Congratulations Rayon!! He deservs it. God's delays are not His denials !! I can understand your emotions Swapna...
@aneenageorge3215
@aneenageorge3215 2 жыл бұрын
Well done mone .ella anugrahangalum daivam tharatte. Poikkzhinjal vlog l kanan pttullalo...
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🙏💖💖🥰💓💓💞💞🥰🥰🥰
@manjuvarghese1426
@manjuvarghese1426 2 жыл бұрын
Congrats Rayan. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🥰🥰
@meenasamazingworld
@meenasamazingworld 2 жыл бұрын
Congratzzzz Rayan🥰🥰🥰 ജീവിതത്തിൽ എല്ലാ ഉയർച്ചകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻 ചേച്ചിക്കും അഭിനന്ദനങ്ങൾ 🥰🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
സന്തോഷം മോളെ🙏💓💞💞💚🥰🥰🥰
@indirakr211
@indirakr211 2 жыл бұрын
Congratulations Rayanmon. ദൈവം നല്ലതു മാത്രം വരുത്തട്ടെ.സ്വപ്ന ദൈവം നിങ്ങളുടെ കൂടേതന്നെയുണ്ട്.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ഒരുപാട് സന്തോഷം🙏🙏💘❣️💖💓
@chandralekhat6408
@chandralekhat6408 2 жыл бұрын
Congratulations mone... Nannayi varum
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
സന്തോഷം🙏🥰🥰🥰
@mallukids8756
@mallukids8756 2 жыл бұрын
Rayan nalla monan.daivathinde anugraham epozhum undakum.. congrats my dear...
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
,🙏🙏💖🥰🥰🥰
@rani-mr2rm
@rani-mr2rm 2 жыл бұрын
Congratulations to Rayan mone ...
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🙏🙏🥰🥰🥰
@dalyshoby5215
@dalyshoby5215 2 жыл бұрын
Congrats... റെയാൻ God bless you... 🥰🥰❣️❣️❣️❣️🌹🌹🌹🌹🌹🌹
@rakhimr7619
@rakhimr7619 2 жыл бұрын
Rayan God bless you dear🥰🥰 ദൈവം നിന്റെ കൂടെയുണ്ട്. Go ahead man. 💞💞💞
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ഒത്തിരി സന്തോഷം💓🥰💞💞🙏🙏
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
Congrats Rayan. Daivam dharalamayi anugrahikkatte ennu prarthikkunnu. Ellam nannayi varum. Santhosham aayitt eriku Swapna.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ഉഷ😄😄🙏🙏🥰🥰🥰🥰
@vvinojvijayan8600
@vvinojvijayan8600 2 жыл бұрын
Kadalolam sneham manasil ullaa ente chechi ammayude santhoshathilum sangadathilum oppam undavum ennumm
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
എടാ🥰🥰🥰🥰
@jinik4767
@jinik4767 2 жыл бұрын
Njanum ithe situation il koodi poykondirikuva ente molum oru varsham kalanju padikkuva .enik nannayit manassilakim ee feelings.nallathu varan prarthikkam
@nourinisthaqshereef2951
@nourinisthaqshereef2951 2 жыл бұрын
Ayyoda unnikuttan paavam😭😭😭 kuzhappamillanne valiyoru vijayathin vendi cheriyoru tholvi okkkk.eda unnikutta nee supper aan👍👍👍👏👏👏❤️❤️❤️karayalle aunty.
@archanamurali2887
@archanamurali2887 2 жыл бұрын
Congarts Rayanmone padichu nallla oru positionil ethan sadikette ennu prathikunnu
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
സന്തോഷം💞💞🙏🙏🥰🥰
@rajiareesh5720
@rajiareesh5720 2 жыл бұрын
ചേച്ചി നല്ലത് താമസിച്ചേ വരൂ.മോനു നന്മകൾ ഐശ്വര്യ പ്രാർത്ഥന
@beenasunny3500
@beenasunny3500 2 жыл бұрын
Congrats Rayan Godbless you
@salini8797
@salini8797 2 жыл бұрын
Congrats mone❤️ ഗോഡ് ബ്ലെസ്സ് യു 🥰🥰🥰🥰❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🙏🙏💞🥰
@salmaharis6365
@salmaharis6365 2 жыл бұрын
Chechi karayunnath kandapol enteyum kannuneranjupoye Daivam angrahekate Rayanu ellavedha ashamsakalum anugrahavun undakakate ennu prarthekunnu
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
അച്ചോടാ മുത്തേ💖🥰🥰💓💓🙏🙏
@jibypramod4317
@jibypramod4317 2 жыл бұрын
Congrats റയാൻ🎉💐👏👏👏.സഹിച്ച കഷ്ടപ്പാടുകൾക്ക്,വേദനകൾക്ക് അവസാനം നല്ല അവസരം തേടി വരും,സന്തോഷം വരും എന്നത് എനിക്കും ആത്മവിശ്വാസം തരുന്നു.കുറച്ച് ദിവസം ആയി തകർന്ന അവസ്ഥയിലും ആയിരിക്കുന്ന ഞാൻ ദൈവത്തോട് ചോദിക്കുമായിരുന്നു. എനിക്ക് മാത്രം എന്താ engane എന്നും സങ്കടം മാത്രം ആണല്ലോ എന്ന്.എന്നും അസുഖവും,മനോവിഷമം ഒക്കെ.പക്ഷേ ഇത് കേട്ടപ്പോൾ എവിടെയോ എനിക്കും ഒരു പ്രതീക്ഷ തോന്നുന്നു ചേച്ചി.എല്ലാം മാറും,സന്തോഷം വരും എന്ന് .....ആകെ നിരാശയിൽ മുങ്ങിയിരുന്നു ഞാൻ.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ഒക്കെ മാറും മോളെ നിന്നെ ഓർത്തും ചേച്ചി പ്രാര്ഥിക്കുന്നുണ്ട്🙏🙏💞💞🥰🥰🥰
@jayasreerajan9598
@jayasreerajan9598 2 жыл бұрын
Mon midukkanayi varum swapna ngaldeyokke prarthana monte oppamundu daivam koodeyundu vishamikkanda ponnumonu ella anugrahagalum nerunnu luv u muthe❤️😘
@ginumanoj3819
@ginumanoj3819 2 жыл бұрын
Congrants. God bless
@santhinips1576
@santhinips1576 2 жыл бұрын
വളരെ സന്തോഷം 🙏 ഈശ്വര ന്റെ അനുഗ്രഹം എപ്പോഴും മോന്റെ കു‌ടെ ഉണ്ടാവട്ടെ 🙏
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🥰🥰💓💘🙏🙏💞💞
@sreejan8385
@sreejan8385 2 жыл бұрын
Congratulations…he is so nice boy … good luck always
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🙏🥰🥰🌹🌹
@mariyammaissac2628
@mariyammaissac2628 2 жыл бұрын
Rayanmon midukkanayi varumkto chechy vishamikkaruth
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
😔😔💞💞💞🥰🥰
@sminoj1984
@sminoj1984 2 жыл бұрын
Hi, swapnakutty, rayan ന്റെ കാര്യം കേട്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നി. മോന്റെ ആഗ്രഹം ഈശ്വരൻ സാധിച്ചു കൊടുത്തല്ലോ. പിന്നെ മോൾടെ സന്തോഷവും സങ്കടം വരലും കണ്ടപ്പോൾ നല്ല വിഷമംവും വന്നു. Rayan ന്റെ കാര്യങ്ങൾ എല്ലാം ഭംഗി ആയി നടക്കട്ടെ. God bless you. 🙏🙏🙏🙏🙏. കുറച്ചു വിഷമിച്ചങ്കിലും എല്ലാം ok ആയല്ലോ മോളെ 👍👍👍. Ajitha aluva.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ചേച്ചി💞💞🥰🥰💓💗
@aaronpunnen4146
@aaronpunnen4146 2 жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. മിടുക്കനാകട്ടെ 👍🏼
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🙏🙏🥰💞💞
@sofiamemoo2268
@sofiamemoo2268 2 жыл бұрын
Rayan....all prayer to you dear......you are avery nice boy chechiii..very Lucky mother ❤️❤️❤️❤️all wishes to rayanmone 🥰🥰🥰🥰🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
സന്തോഷം മോളെ🙏🙏💘💘🥰🥰
@jayashreesudhakaran7863
@jayashreesudhakaran7863 2 жыл бұрын
Hai Swapna onnum sankadapedanda Swapna ku ellam nallathe varu athrayum nalla manasu aanu Swapna ku Rayanu all the best monu ❤️😘😘
@linnettony
@linnettony 2 жыл бұрын
So happy for Ryan … God bless you always . Jesus will open doors at the right time . Stay blessed .
@philominavm7005
@philominavm7005 2 жыл бұрын
Swpna you are lukky Amma thank s God rayan god bless you mone
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🙏💗🌹💓🥰🥰🥰🥰
@rojimulacmpilly5067
@rojimulacmpilly5067 2 жыл бұрын
Congratsss Ryan. Karjhat is in Mumbai.
@sushmapeter3058
@sushmapeter3058 2 жыл бұрын
Congrats Ryan.... Keep it up.. A bright future ahead of you... God bless you dear 👏
@alphajohn4832
@alphajohn4832 2 жыл бұрын
🙏🏻🙏🏻ദൈവത്തിനു സ്തുതി 🙏🏻🙏🏻. റയാൻ ഗോഡ് ബ്ലെസ് youu. നമുക്ക് വരുന്ന എല്ലാ പരീക്ഷണങ്ങളും നല്ലതിന് വേണ്ടിയുള്ള മുന്നോടിയാണ് എന്ന് നമുക്ക് വിശ്വസിക്കാം അല്ലേ ചേച്ചി.... 🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🙏🥰🥰💓💓
@adv.rekharavindran656
@adv.rekharavindran656 2 жыл бұрын
Is he stuying in Anglo Eastern?
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
അതേ👍😀
@leenabinu3523
@leenabinu3523 2 жыл бұрын
Congratulations Rayan.
@sibilashibu939
@sibilashibu939 2 жыл бұрын
Congratulations 🎉🎉🎉🎉 rayan......... Othiri santhosham ayi ......swapna amme karayalle...... Enikku sangadam akuva........
@sathipk184
@sathipk184 2 жыл бұрын
Nalla midukkan kuttikal. Hardwork cheyyunnavark nallathu varum.God bless him.
@lathamenon5542
@lathamenon5542 2 жыл бұрын
ര്യാൻമോന് എല്ലാ ആശംസകളും നേരുന്നു.... ആ കുട്ടിക്ക് നല്ലതേ വരു സ്വപ്ന... അത്രക്കും ഗുരുത്വം ഉണ്ടല്ലോ 🙏🏻എല്ലാം വിശദമായി അറിഞ്ഞതിൽ വളരെ സന്തോഷം.... കർജത് നാസിക് നു അടുത്താണ്... നല്ല കാലാവസ്ഥ ഉള്ള സ്ഥലം.....
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🥰🥰🥰💓💓❣️💗💚💖🙏🙏
@jessybabu2167
@jessybabu2167 2 жыл бұрын
Swapnakutty karayalle...arude kannu niranjalum njankarayum...ah kunjinu daivathinte kripa eppozhum undayirikkate.....🙇🙇🙇💚💛💙
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ജെസ്സിയെ🥰🥰💙💖💖💙💖
@maryjoseph7735
@maryjoseph7735 2 жыл бұрын
Cogratulation Rain മോനെ എല്ല പ്രാർത്ഥനകളും മോനോട് കൂടെയുണ്ടായിരിക്കും
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
💓💓💞💘🥰🥰🙏🙏
@priyadarshini1478
@priyadarshini1478 2 жыл бұрын
Dear swapna njan swapnayude vedios kanum ketto message idunnilla enne yullo. Sathyam innu nokkumbol message idanam ennu thonni. Valya sandhosham rayanu nalla collgil nalla rankil athum 586 sthanathu kitti yennu paranjappol njanum sandhosham kondu karanjupoyi. Oru parantinu ethra sadhosham kodukkunna Oru sahacharyamanennu enikku nannayittu ariyam type cheyyumbozhum njan ariyathe kannu niranju ഒഴുകുകയാണ്...Adhyam sarvasakthanaya dhaivathinu orayiram നന്ദി arpikkuka. Mon padichu avante dream il ethicheran athmardhamayi sarvesharanodu prardhikkunnu. Ennum eppuzhum ningalude kudumbam ithupole sandhoshathodum othorumayodum irikkan dhaivam anugrahikkatte. Ende All the best monodu പറയുക...
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ഞാൻ ഈ കമെന്റ് നേരത്തെ തന്നെ വായിച്ചു..പക്ഷെ കണ്ണ് നിറഞ്ഞിട്ട് വായിച്ചു തീർക്കാൻ പറ്റാത്ത അവസ്‌ഥ..ഇപ്പോഴും ഞാൻ കണ്ണു കാണാതെ കുറെ തെറ്റൊക്കെ തിരുത്തിയാണ് ഇതുവരെ എഴുതിയത്..ഒരുപാട് സന്തോഷം ഉണ്ട് നന്ദിയുണ്ട്🥰🥰💞💞💖❣️💓💓💓🙏🙏🙏
@salininair2477
@salininair2477 2 жыл бұрын
Rain mone "CONGRATULATIONS". God bless you Rain 🙏Chechi engane pavum aakale. Chechiude 3 makkalum nannayi varum. Enthanariyo avar ammaye athrakku snehikkunnudu. Take care ok👍.
@lathasudhakaran2340
@lathasudhakaran2340 2 жыл бұрын
Enikku aa kunjine valiya ishtama chechi. Love you mone. Congratulations.🙏
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
സന്തോഷം ലത.. അവനെ വഴക്ക് പറയാൻ ഒരു സാഹചര്യം പോലും അവൻ തരാറില്ല👍👍🥰🥰
@beenakp3880
@beenakp3880 2 жыл бұрын
Congratulations Rayan God bless you
@sheebabiju7629
@sheebabiju7629 2 жыл бұрын
Reyan mone congrats God bless you Chechy karajappol anikkum karachil vanuu Chechi ude makkal allavarum daivathite anugraham kittiya kuttikal Anu 🙏😍😍👏👏
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
സന്തോഷം മോളെ
@diyasworld5496
@diyasworld5496 2 жыл бұрын
Congratzz reyan
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🥰🥰💘💞💞
@baijilabi3762
@baijilabi3762 2 жыл бұрын
ചേച്ചി കുട്ടിയെ വിഷമിക്കേണ്ട ഇനിയും ഉയരങ്ങളിൽ തന്നെ മോൻ എത്തും ഞങ്ങൾ പ്രാർത്ഥിക്കും 🥰🥰🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
എടാ മുത്തേ🥰🥰💞💞
@irshukunhi3331
@irshukunhi3331 2 жыл бұрын
നല്ലൊരു മോനാണ് എന്റെ റയ്യാൻ കുട്ടൻ. 👍🏻👍🏻കൺഗ്രാജുലേഷൻസ് 🌹🌹🌹
@sihamel5248
@sihamel5248 2 жыл бұрын
Well done Ryan. God bless you always. Keep it up.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
💘💘🥰💞
@mariancreations8111
@mariancreations8111 2 жыл бұрын
Hii chechii.daivam sahanam tharunathu ettavum kooduthal snehikunavarkku anu.nalathinu vendiyanu ellam.njanghal Mumbai anu.rayanu eppol venelum evide varatto.daivam anugrahikkatte.god with him
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ഒത്തിരി സന്തോഷം🙏🙏🥰🥰💞💞
@anitamanojnair6901
@anitamanojnair6901 2 жыл бұрын
Hi Swapna... All the best Rayan....
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
❣️❣️🙏🙏🥰🥰
@arunaaruna6640
@arunaaruna6640 2 жыл бұрын
Rayane congrats👍👍👍👌👌👌chechi vishamikanda ellam nallthinu vendiyalle ethratholam sankadapeduno athinde iratti santhosham undayille enthinum eppozhum kshamayode kaathirunal iratti santhosham undavum 👍👍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
സന്തോഷം മോളെ
@adv.vineethag639
@adv.vineethag639 2 жыл бұрын
Congrats mone... Nalla kunjungale kurich kelkkunnathu polum santhosham.. Kannu niranju pokunnu. Stay blessed mone..always.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
വിനി💞💞🥰🥰
@manjusaji6855
@manjusaji6855 2 жыл бұрын
Congratulations Ryan mon. God bless you.
@nelliyulathialharindran8558
@nelliyulathialharindran8558 2 жыл бұрын
, സന്തോഷം റയാൻ നല്ലൊരു കുട്ടിയാണ് ദൈവം അനുഗ്രഹിക്കട്ടെ അവൻ അവൻറെ പഠിത്തവും എക്സാം എല്ലാം നല്ല ഭംഗി ആയി കഴിയട്ടെ എൻറെ മകനും മാർച്ച് നേവി യിലാണ്
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
അതെയോ🙏🙏💗💗
@vimala9407
@vimala9407 2 жыл бұрын
Rayan മോന് ദൈവം അനുഗ്രഹിക്കട്ടെ മൂന്നു കുട്ടികളും അല്ല നാല് കുട്ടികളും മിടുക്കാരാണ്
@archanaratheesh6676
@archanaratheesh6676 2 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി സ്വപ്നേച്ചി. ❤❤ഗോഡ് ബ്ലെസ് ഉണ്ട് റയാൻ 👍🏼👍🏼
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
💗❤️‍🩹💗💝💝💞💞
@reenajose7609
@reenajose7609 2 жыл бұрын
Swapna orupaadu santhosham 🙏 adhyam thanne pareyette may the almighty God shower blessings on all of you specially for Rayan fir doing his best in his career rayanepole oru mone arum agrehichu pokum athreyum help Rayan cheyunethe njangal elaverum kanunund njangalude veetile oru kutty thanne annu swapna rayanum oro thadesengal vanethinnu nalethinu vendiyannu ok so njangalude elaverdeyum snehaham nirenja ashamsakalum anugrehavum orupaddu uyengalil ethum Rayan urepayitum swapna ♥️💕
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
റീന താൻ കുറെ എഴുതിയല്ലോ..അതു തന്നെ തന്റെ സന്തോഷവും ആത്മാർത്ഥതയും കൊണ്ടല്ലേ🥰🥰💖💖🙏🙏💗💗💘💘💞💞
@reenajose7609
@reenajose7609 2 жыл бұрын
@@veettukaaryangalbyswapna6940 yes othiri santhosh ayi
@divyarenjith1524
@divyarenjith1524 2 жыл бұрын
എല്ലാം നല്ലത് വരട്ടെ ചേച്ചി, പ്രാർത്ഥിക്കാം 😘🙏
@anithak.n2681
@anithak.n2681 2 жыл бұрын
Midukkan. Ennum nallath varate.
@insha7838
@insha7838 2 жыл бұрын
Bang on rayan.. Aunty ottum veshamikyarthu ith orth..rayan nu life il ee oru experience orupad dooram kondupovum...life il bhuthimut vana athu oru golden chance anu namalde emotional and mental strength koodum..ellam namal agrahikyana pole vana ithre happiness and strength namalku kitila. Aunty parenjile daivam Rayan nu entha ithu kodukatenu orthu veshamam toninu..enik oru answer und parayan...deivam rayan nu kodutha ettavum veliya blessing anu ningal parents and siblings. Ethreyo alkar und kitathe avumbol kuttigale chestha parenju nadakunavar...financial problem kondu povan patathoru... Mentally emotionally oke broken ayoru... Rayan nu ithu onum varathe nokan ningal ellarum ille..athanu rayan nu god koduthe gift ... Enik tonunathu ithu rayan nu ariyamna...athondu rayan nu ee nala qualities oke ule . Iam so happy for you rayan. Not only becoz you qualified this exam. The mental strength that you have gained during this period and the blessed family you are a part of ...kandatu tane happy ae. All the best rayan. Ee family de love and care rayan ne orupad help cheyum life i
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
സത്യമാട👍👍💞💞🥰🥰🥰
@lijiliji1311
@lijiliji1311 2 жыл бұрын
റയാൺ പൊളി ആണ്.... നല്ല മക്കളാണ് 😘😘😘😘അവനു നല്ലത് വരും.. ചേച്ചിയുടെ വിഷമം എനിക്കും മനസിലാകും ഇതേ അവസ്ഥ ഞങ്ങളും കടന്നു പോകുന്ന 🙏റയോൺ ഒരുപാടു ഇഷ്ടം.... 😘😘😘😘😘😘സർവേശ്വരൻ അനുഗ്രഹിക്കട്ടെ...
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ
@anuchristo
@anuchristo 2 жыл бұрын
Congrats Ryanmone. Stay blessed. Njan innalu chothicharunnu Ryan entha cheyunenu, athinu swapna oru 🥰 anu reply itte. Appo athentha onnum parayanjenu njan wonder cheythu. Ippol karyam manasilayi. Santhosham
@beenakuttubeena4402
@beenakuttubeena4402 2 жыл бұрын
Congratzzz rayan 😘😘 jeevithathithil ellam uyarchakalum undakettennu athmarthamayi prarthikunnu🙏🙏🙏chechiude vakukal kettapol orupade sangadam thonni 🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ബീന💜💗🥰🥰🥰🥰
@sissybejoy2905
@sissybejoy2905 2 жыл бұрын
സ്വപ്ന lucky ആണ്. നല്ല സ്നേഹമുള്ള മക്കളെ ആണ് ദൈവം തന്നത്. റൈൻ ഒര് നല്ല മനസുള്ള മോനാണെന്ന് എനിക്ക് തോന്നാറുണ്ട്. മറ്റു രണ്ടുപേരും നല്ല മക്കളാണ്. എന്നാലും റൈൻ എല്ലാവരയും സഹായിക്കാനുള്ള ഒര് നല്ല മനസുണ്ട്. നല്ലതേ വരുള്ളൂ💕 റൈൻ wish you all the best monae 😍 swapna നമ്മുക്ക് മക്കളെല്ലാം പോവുമ്പോൾ സങ്കടമാണ് . പക്ഷെ വിടാതെ പറ്റില്ലലോ😍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം🙏🙏🥰🥰🥰🥰❣️😍😍😍
@noorjahana.h.2402
@noorjahana.h.2402 2 жыл бұрын
Congrats Rayan, God bless u. സ്വപ്ന ഇത് എത്ര വർഷത്തെ കോഴ്സ് ആണ്?
@bindun5715
@bindun5715 2 жыл бұрын
Congratulation 🥰🥰 dear
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🙏🙏😄🥰🥰🥰
@sheebata8553
@sheebata8553 2 жыл бұрын
Congrats rayan മോൻ 👏👏🌹 ചേച്ചിടെ മക്കൾ ദൈവാനുഗ്രഹം ഉള്ള കുട്ടികളാന്നു ഞാൻ എപ്പോഴും പറയാറില്ലേ.. ചേച്ചി ഇപ്പൊ happy അല്ലെ 🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
അതേ പറയാറുണ്ട്👍🥰🥰🥰🙏🙏🙏💞💞💞
@foursons9393
@foursons9393 2 жыл бұрын
Allahu anugrahikate chechee.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
മോളെ🙏🙏🥰🥰💓
@annjames1653
@annjames1653 2 жыл бұрын
Congratulations to Rayan god bless him. May he do the best in which ever field he goes.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🥰🥰💞💖❣️💘
Star Magic | Flowers | Ep# 726
42:59
Flowers Comedy
Рет қаралды 18 М.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 9 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 29 МЛН
Flowers Top Singer 5 | Musical Reality Show | EP# 23
57:49
Top Singer
Рет қаралды 13 М.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН