കട്ടിള പടിയുടെ ജോയിന്റ് ട്രിക്ക് പഠിച്ചാലോ (window frame joint trick)

  Рет қаралды 27,232

Catchart

Catchart

Күн бұрын

Пікірлер: 90
@Asifaas559
@Asifaas559 3 жыл бұрын
ബ്രോ വീഡിയോ ലെങ്ത് കൂടി വിടണം എല്ലാം വിശദമായി പറഞ്ഞു തരണം പഠിക്കാൻ തല്ലപര്യമുണ്ട് ഇതുപോലെ മലയാളത്തിൽ ഒരു വീഡിയോ എത്ര നാളായി അന്വേശിക്കുന്നു
@catchart2457
@catchart2457 3 жыл бұрын
തീർച്ചയായും
@johneythomas1891
@johneythomas1891 3 жыл бұрын
വരയാണ് പ്രധാനം അതില്ലാതെ പണി കാണിച്ചാൽ പഠിക്കുന്നവർക് മനസ്സിലാവില്ല. വരയ്ക്കുന്നത് കൂടി കാണിക്കക
@jobinjb6627
@jobinjb6627 2 жыл бұрын
കോൺ മുറി അങ്ങനെ ചരിച്ചു വെട്ടിയാൽ മുറി കൊള്ളില്ല....
@showwhiteinteriours4282
@showwhiteinteriours4282 2 жыл бұрын
ആദ്യം വരക്കാൻ പഠിപ്പിക് പിന്നെ നാഘോരം മുറിച്ചിട്ടുവേണം കുടുമ പണിയാൻ വിളിപ് മാർക്കിങ് ചെയ്തു മുറിച്ചത് കാറക്റ്റ് അല്ല
@manojs3209
@manojs3209 2 жыл бұрын
വീഡിയോ ok പണി neat അല്ല
@anoopm5242
@anoopm5242 Жыл бұрын
കട്ടില കോൺ വെട്ടൽ ഇങ്ങനെ അല്ല ആശാരി നിങ്ങൾ ക് പണിയാൻ അറിയില്ലേ 🤣🤣🤣🤣🤣
@jahanb
@jahanb 7 ай бұрын
കുടുമയുടെ ലോക്ക് ... നല്ലതുപോലെ കാണിച്ചു കൊടുക്കണമായിരുന്നു.... പുതിയ ആൾക്കാർക്ക് മനസ്സിലാകില്ല...
@ajithnandakumar4721
@ajithnandakumar4721 2 жыл бұрын
ഇപ്പോഴത്തെ കൂലി എങ്ങനെയാണ് ?? ആഞ്ഞിലിയിൽ 3 പാളി ജനൽ പണിയാൻ ലേബർ റേറ്റ് എത്ര ആകും??
@manumanu-yp1yn
@manumanu-yp1yn 6 ай бұрын
വാതിൽ കട്ടള വരച്ചു ചെയ്യുന്നതും എങ്ങനെ എന്നും അളവും ഒരു വീഡിയോ ഇടാമോ ബ്രോ
@krishnadasdivya6681
@krishnadasdivya6681 3 жыл бұрын
ആദ്യം വരയ്ക്കാൻ പഠിപ്പിക്ക് എന്നിട്ട് ബാക്കി
@catchart2457
@catchart2457 3 жыл бұрын
സേർച്ച്‌ ഔർ ഫസ്റ്റ് ക്ലാസ്സ്‌
@true-way-kerala
@true-way-kerala Жыл бұрын
ഇതൊക്കെ ഒരു പ്രത്യേക കഴിവാണ് എല്ലാവരെക്കൊണ്ടും കഴിയില്ല😢
@RejRejishrk
@RejRejishrk 3 ай бұрын
Joint il gap kaanunu chatta
@ullasmty1291
@ullasmty1291 3 жыл бұрын
പഠിപ്പിക്കുകയാണേൽ വരച്ചു പണിഞ്ഞു കാണിച്ചു കൊടുക്കു.. കാട്ടിലയുടെ വര പഠിക്കുന്നവർക്ക് പെട്ടന്ന് പിടികിട്ടില്ല
@catchart2457
@catchart2457 3 жыл бұрын
Seri bro
@aleema2933
@aleema2933 3 жыл бұрын
സൂപ്പർ മച്ചാ എനിക്കിഷ്ടപ്പെട്ടു ഈ ചാനൽ. ഇനിയും വിവിധതരം തടിപ്പണികളുടെ ടെക്നിക്കുകളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ചാനൽ ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ 💞
@catchart2457
@catchart2457 3 жыл бұрын
മച്ചാനെ ഈ സപ്പോർട്ട് ആണ്‌ ശക്തി
@ajithy4693
@ajithy4693 3 жыл бұрын
Adhyam maharu adichattu kuduma pani
@catchart2457
@catchart2457 3 жыл бұрын
താങ്ക്സ് ഇനിയും അങ്ങനെ എഡിറ്റ്‌ ചെയ്യാo
@surajbhaskar1971
@surajbhaskar1971 2 жыл бұрын
Athanathinte sheri
@kmsreejesh4951
@kmsreejesh4951 2 жыл бұрын
കുറച്ചു കുടികൊള്ളാനുണ്ട്
@catchart2457
@catchart2457 2 жыл бұрын
❤❤❤❤thanks broo
@kamsan4631
@kamsan4631 2 жыл бұрын
ചേട്ടാ.... ഓരോ...മാർക്കിങ്... വരകളും..വിശദമായി പറഞ്ഞ് തരിക..Table./Chair 🪑/Bed 🛏️../...window..,/ work... കാണിക്കുക...🤝
@kamsan4631
@kamsan4631 2 жыл бұрын
ചേട്ടാ..കാണിക്കുന്ന വീഡിയോ... ഞങ്ങൾക്ക്..പഠിക്കാനാണ് അതുകൊണ്ട് തന്നെ ഓരോ.. വർക്കും... ഞങ്ങൾക്ക്.... നല്ല വണ്ണം...മനസ്സിലാകുന്ന തരത്തിൽ (വീഡിയോ)കാണിക്കുകയും..) പറഞ്ഞ്... തരുകയും.. ചെയ്യുക... പ്ലീസ്...!. എനിക്ക്... ജനൽ ഫിറ്റിങ്... അതിനുള്ള.. ജനൽ ചട്ട എങ്ങിനെ ,&ഗ്ലാസ്സ്...എങ്ങിനെ... ഫിറ്റ് ചെയ്ത്. വെയ്ക്കും.. എന്നൊക്കെ പറഞ്ഞു.. തരൂ..
@sasitirur3269
@sasitirur3269 3 жыл бұрын
കട്ടിളയുടെ ഉള്ളിലുള്ള ലോക്കിന് നമ്മുടെ നാട്ടിൽ "വൈരം: എന്നാണ് പറയുന്നത് നന്ദി - ശശി - തിരൂർ മലപ്പുറം ജില്ല -
@nidheeshtp3644
@nidheeshtp3644 2 жыл бұрын
🥰🥰🙋‍♂️
@catchart2457
@catchart2457 2 жыл бұрын
❤❤❤❤❤❤
@ice5842
@ice5842 Жыл бұрын
ചേട്ടാ ഈ ഉളി okay evidunnu വാങ്ങാൻ കിട്ടും
@catchart2457
@catchart2457 Жыл бұрын
Bro... Athokke undakki edukkam.. Allangil amzon❤❤
@drkpsatheesh
@drkpsatheesh 3 жыл бұрын
ഉളി മൂർച്ച കൂട്ടാൻ പഠിപ്പിക്കുമോ
@catchart2457
@catchart2457 3 жыл бұрын
തീർച്ചയായും ഉടനെ ഒരു വീഡിയോ ഉണ്ടാകും
@surajbhaskar1971
@surajbhaskar1971 Жыл бұрын
Halo നിങ്ങളെ പോലെ വേറൊരു അവതാരം ഇറങ്ങിയിട്ടുണ്ട്. നിങ്ങളു രണ്ടും ചേരുംപടി ചേരും രണ്ടാളും കൂടി യോജിച്ച് ഇനി വീഡിയോ ഇട്ടോ
@anju1709
@anju1709 Жыл бұрын
🤔🤔🤔
@surajbhaskar1971
@surajbhaskar1971 Жыл бұрын
@@anju1709 you ആശാരിപ്പണിക്കാരനാണോ ?
@surajbhaskar1971
@surajbhaskar1971 Жыл бұрын
@@anju1709 Bro താങ്കൾ ഈ വീഡിയോ സ് കണ്ടിരുന്നോ ? കട്ടിള പണിയുന്നത് പഠിക്കാം എന്നാണ് Title ആദ്യം അതു എങ്ങനെ അളവു വച്ചു വരക്കാം എന്നതിനെ കുറിച്ചു പറയണം അതായത് കട്ടിള കുറുംപടിയുടെ നീളം അത് അളവിൽ പുറത്തോടു പുറവും ഉള്ളും കണക്കാക്കും അത് വരക്കുന്ന രീതി എങ്ങനെ ? പിന്നെ കാലിന്റെ കുടുമ കുടുമ വീതി അതെങ്ങനെ ഇതൊന്നും ഇതിൽ പറയുന്നില്ല. പിന്നെ ഇയാൾ പണിതു കാണിക്കുന്ന രീതി ശുദ്ധ അബദ്ധം അതായത് മഹാർ ആദ്യം മുറിച്ചു കഴിഞ്ഞേ ഇട കുത്താവൂ പിന്നെ വിളുപ്പിന്റെ ഘനം ഇയാൾ പറയുന്നത് അരയിഞ്ച് പടിയുടെ ഘനത്തിന്റെ മൂന്നിൽ ഒരു ഭാഗം വിളുപ്പ് പിന്നെ ഇയാൾ പണിതു കഴിഞ്ഞ് അത് പൂളു വെച്ച് അടിച്ചു കേറ്റി കാണിക്കുന്നു അപ്പോൾ ആ വീഡിയോ സൂക്ഷിച്ചു നോക്കിയാൽ കാണും ജോയന്റിനിടയിൽ ചെറിയ ഒരു പൂളിന്റെ കഷണം ഇരിക്കുന്നു അത് കൊണ്ട് അത് മുറി ശരിക്കു കൊള്ളുന്നില്ല. ഇതു പോലെ ഇതു കണ്ടു പണിതാൽ എങ്ങനെയിരിക്കും?
@dhaanusvlog2565
@dhaanusvlog2565 3 жыл бұрын
Catchart channel videos njn sthiramaye kaanarund. Njanum oru carpenter aanu. Ithupole videos idumbol athu orupaduperku useful aakunnunund..... 😇prachodanam akunnund... Thank you catchart🤩
@sreekumarmp2627
@sreekumarmp2627 3 жыл бұрын
വാജ നം ഉണ്ടാകുന്ന വിധം കാണിക്കുമോ with messerment
@surajbhaskar1971
@surajbhaskar1971 2 жыл бұрын
Vajanathinte pani ippol router anallo edukkunnthu njangal okke munpu vajana chintheru upayogichayirunnu cheythirunnathu
@surajbhaskar1971
@surajbhaskar1971 2 жыл бұрын
ഈ ചോദ്യത്തിനും ഉത്തരം കൊടുക്കാത്തതെന്തിയേ? Then --- .. So ----- ?
@nationalfurniture1060
@nationalfurniture1060 3 жыл бұрын
മൺചാരി കട്ടിള ഉണ്ടാക്കുന്ന വിധം കാണിക്കാമോ
@navas....6418
@navas....6418 3 жыл бұрын
Thanks bro👍👍
@shibuka5333
@shibuka5333 3 жыл бұрын
കൊള്ളാം നല്ല വീഡിയോ
@catchart2457
@catchart2457 3 жыл бұрын
താങ്ക്സ് ഡിയർ.. സബ്സ്ക്രൈബ് ചെയ്യണേ
@രാഗമാലിക-ച2ഖ
@രാഗമാലിക-ച2ഖ 3 жыл бұрын
ഇങ്ങയും യു ട്യൂബ് ചാനൽ തുടങ്ങാം ല്ലേ 😀
@catchart2457
@catchart2457 3 жыл бұрын
അതെ ഏകദേശം 10k സബ്സ്ക്രൈ അടുക്കാൻ പോകുന്നു
@രാഗമാലിക-ച2ഖ
@രാഗമാലിക-ച2ഖ 3 жыл бұрын
@@catchart2457 ചെയ്യുന്ന തൊഴിലിനോട് കുറച്ചു ആൽമാർത്തത കാണിക്കു ബ്രോ
@catchart2457
@catchart2457 3 жыл бұрын
ക്യാമറ, എഡിറ്റിങ്, ലൈറ്റ്... പിന്നെ വുഡ് വർക്ക്‌.. ഇതിൽ ഏതാണ് അൽമാർത്ഥത നിങ്ങൾ ഉദേശിച്ചത്‌... നിങ്ങളുടെ കാഴ്ച പാഡിൽ അല്പം അൽമാർത്ഥത കാണിക്കു ബ്രോ...
@രാഗമാലിക-ച2ഖ
@രാഗമാലിക-ച2ഖ 3 жыл бұрын
@@catchart2457 തൊഴിലിനോട് ഞാനും ഒരു കർപെന്റർ aanu
@catchart2457
@catchart2457 3 жыл бұрын
അതാണ്‌ കൊഴപ്പം.....
@surajbhaskar1971
@surajbhaskar1971 2 жыл бұрын
Pani padikkunnavar ee vedio kandu kattila paniyan nilkkaruthu ee paniyunna reethi thetanu
@catchart2457
@catchart2457 2 жыл бұрын
എന്നാ നിങ്ങൾ ഒരു രീതി കാണിക്കു... നിനക്കു ഇങ്ങനെ പറഞ്ഞാൽ മതിയല്ലോ..നിങ്ങൾ ഒരു ആശാരി ആണെങ്കിൽ ആദ്യം അറിയണ്ടകാര്യം.. പണിക്ക് ഒരു പ്രതേക രീതി ഇല്ല...ഓരോത്തരും അവരവരുടെ രീതിയിൽ ആണ് പണിയുന്നത്... ഒരു ഗുരുവിന് ഒരു വഴികാണിച്ചു കൊടുക്കാനെ കഴിയു.... ..പിന്നെ ഒരു കാര്യം പണി മാത്രമല്ല ഇവിടെ ചെയ്യുന്നത്... ഇത് കഷ്ടപെട്ട് ഷൂട്ട്‌ ചെയ്ത് ഡബ്ബ്‌ ചെയ്ത് എഡിറ്റിംഗ് ചെയ്യുന്ന വലിയ ഒരു കടമ്പ കൂടി ഉണ്ട്...
@surajbhaskar1971
@surajbhaskar1971 2 жыл бұрын
@@catchart2457 Theerchayayum oru channell open cheyyunnund
@vkv392
@vkv392 2 жыл бұрын
@@catchart2457 kaaryamakkanda chengathi....eethu fieldilum ithupole kure alukal kaanum.....alpanjanikal.....ithokke oru kalayaanu ..eethu kalakkum oru philosophical vasamundu ...athu massilakkathidathoolam kaalam ingane kuttam paranjukondirikkum...
@anju1709
@anju1709 Жыл бұрын
@@catchart2457.. സത്യം പലരും പല രീതിയിൽ ആണ് ആണ് ചെയുന്നത്
@yohannanmathai7519
@yohannanmathai7519 3 жыл бұрын
ഈ ഇഞ്ച് കണക്ക് പറയാതെ സെന്‍റീ മീറ്റർ കണക്കു പറയൂ അതാകുമ്പോള്‍ വളരെ കൃതൃമായിരിക്കും...
@krishnadasdivya6681
@krishnadasdivya6681 3 жыл бұрын
ഇഞ്ച് ആണ് ഏറ്റവും എളുപ്പം
@yohannanmathai7519
@yohannanmathai7519 3 жыл бұрын
@@krishnadasdivya6681 ആരാ താങ്കൾക്ക് ഇത് പറഞ്ഞു തന്നത്...ഏറ്റവും നല്ലത് സെന്‍റീ മീറ്റർ,മീറ്റർ ,മില്ലിമീറ്റർ ആണ്...തെറ്റായ അറിവ് ഉപേക്ഷിച്ചാല്‍ താങ്കൾക്ക് നല്ലത്...
@scoopoutclub4677
@scoopoutclub4677 2 жыл бұрын
@@yohannanmathai7519 അങ്ങിനെ ഉണ്ടോ ബ്രോ metric ഉം imperial units ഉം എല്ലാരും ഉപയോഗിക്കുന്നതല്ലേ....പിന്നെ അറിയില്ലാത്ത ആളുകൾക്കു കേട്ട് ശീലം താങ്കൾ പറഞ്ഞതാവാം...കാരണം CM ഇൽ താഴെ വരുമ്പോ MM പറയാം imperial units ഇപ്പോ inches പറഞ്ഞ 1 inch നു താഴെ വേണേ fractions പറയണം അത് അറിയില്ലാത്തവർക്കു ആദ്യം കിട്ടില്ല എന്നെ ഉള്ളു അല്ലാതെ എല്ലാം units തന്നെയാണ്. ഒന്ന് കൊള്ളാം മറ്റേതു കൊള്ളില്ല എന്നൊക്കെ പറയണോ
@catchart2457
@catchart2457 2 жыл бұрын
Thaanks bro.. Great information
@vkv392
@vkv392 2 жыл бұрын
@@scoopoutclub4677 metric system anu better no doubt...pinne padichu sheelichavar athu thudarum... (12 inch = 1 foot ,3 feet = yard,1760 yard = 1mile)😵😵😵‍💫
@basileldhose4434
@basileldhose4434 3 жыл бұрын
Thambakam(wood) kattila panik nallathano?
@catchart2457
@catchart2457 3 жыл бұрын
തമ്പകം.. ബെസ്റ്റ് ആണ്‌.. തെക്കിനേക്കാൾ കാഠിന്യo കൂടുതൽ.... പണിയാൻ അല്പം preyasam ആണ്‌.....
@basileldhose4434
@basileldhose4434 3 жыл бұрын
Vedichil(villal) undako
@catchart2457
@catchart2457 3 жыл бұрын
@@basileldhose4434 ഒരു പ്രേശ്നവും ഇല്ല
@Its_nagato_Chan
@Its_nagato_Chan 3 жыл бұрын
👍🙏🏿🙏🏿👍🙏🏿👍 good vedio
@catchart2457
@catchart2457 3 жыл бұрын
താങ്ക്സ് രേഖ
@kaleelkaleel3548
@kaleelkaleel3548 3 жыл бұрын
Pazagipoi
@PradeepKumar-sn7fq
@PradeepKumar-sn7fq 3 жыл бұрын
നല്ല vedio.... 👍
@catchart2457
@catchart2457 3 жыл бұрын
Thanks predeep brooo
@santhoshkp4235
@santhoshkp4235 3 жыл бұрын
സൂപ്പർ നല്ല അവതരണശൈലി
@catchart2457
@catchart2457 3 жыл бұрын
താങ്ക്സ് സന്തോഷ് ബ്രോ
@surajbhaskar1971
@surajbhaskar1971 2 жыл бұрын
അപ്പോൾ നിങ്ങളും ഇയാളുടെ Then So കേട്ടു മയങ്ങി
@bineshb1645
@bineshb1645 3 жыл бұрын
Super ayittundu bro, 🔑oru key holder undakkamo
@catchart2457
@catchart2457 3 жыл бұрын
അടുത്ത വീഡിയോ ബ്രോയുടെ കീഹോൾഡർ വീഡിയോ ആണ്‌
@bineshb1645
@bineshb1645 3 жыл бұрын
@@catchart2457 🤩🤩🤩
@noorulhaque9027
@noorulhaque9027 3 жыл бұрын
Super aayitund bro Uli moorcha vekkunnathine patti oru video cheyyamo
@catchart2457
@catchart2457 3 жыл бұрын
ബ്രോ... എന്റെ ഓർമയിൽ ഉണ്ട്..
@noorulhaque9027
@noorulhaque9027 3 жыл бұрын
@@catchart2457 🤝
@serialmeet8853
@serialmeet8853 3 жыл бұрын
അപ്പൊ ഇങ്ങനെയാണല്ലേ വീട്ടിലെ കട്ടള ഉണ്ടാക്കിയെ 😇 👍
@anoopkannan6174
@anoopkannan6174 3 жыл бұрын
Adipoyee
I Can't Build a Bench More Beautiful Than This [Carpenter’s DIY]
17:28
Shoyan Japanese Carpenter
Рет қаралды 879 М.
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 16 МЛН
HOW TO MAKE A SHELF TABLE STEP BY STEP
13:10
INVENTORINDO FURNITURE
Рет қаралды 799 М.
How to Cut a Mitered Bridle Joint | Wood Corner Joints
9:25
Astonishing Woodworking
Рет қаралды 30 М.
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН