കഴിഞ്ഞ തലമുറയിലെ ആനയറിവിന്റെ പാഠങ്ങൾ പങ്കുവെച്ച് വിലക്കുമാഠം ഉണ്ണി ചേട്ടൻ 🔥 Vilakkumadam Unni ❤️

  Рет қаралды 14,415

MK Channel

MK Channel

Күн бұрын

MK Channel - Talk with Elephant Trainers
Direction : Manu Krishnan
Script : Manu Krishnan
Production : Manoj Kunnamthanam
Production Controller : Manoj Kunnamthanam
Presentation : Vishnu Pampady, Manu Krishnan
Camera : Wilfred Chacko, Manu Krishnan
Camera Unit : Willu's Photography
Editor : Manoj Kunnamthanam
Designs : Manu Krishnan
Online Support : Vishnu Thuruthy, Anoop Kumar
Transportation : Willu's Travels, Vakathanam. Krishnarchana Travels, Pampady.
#mkchannel #elephanttrainers #manojputhuppally #manuputhuppally #manukrishnan #wilfredchacko #willusphotography #vishnupampady #arikkomban #elephantstory

Пікірлер: 77
@ananthumaniyan3858
@ananthumaniyan3858 Жыл бұрын
ആനപ്രേമിയാണെന്ന് വരുത്തിത്തീർക്കാൻ പാടുപെടുന്ന ഇന്നിന്റെ ഒരു വിഭാഗം ജനങ്ങൾക്കിടയിൽ നിന്നും വ്യത്യസ്ഥനാകുകയാണ് ഉണ്ണിയാശാന്റെ ഈ പ്രിയ സുഹൃത്ത്
@ananthumaniyan3858
@ananthumaniyan3858 Жыл бұрын
സ്വന്തം ശരീരം സംരക്ഷിക്കുന്നതുപോലെ ആനകളെയും സംരക്ഷിക്കുന്ന അതുല്ല്യനായ ഗുരുനാഥൻ, അദ്ദേഹം ഉച്ചരിക്കുന്ന ഓരോ വാക്കിലുമുണ്ട് അദ്ദേഹത്തിന്റെ വ്യക്തിത്വവും തൊഴിലിലെ മേന്മയും 🙏
@arnoldshaju1130
@arnoldshaju1130 Жыл бұрын
വിളക്കുമാടം THE NAME IS ENOUGH ❤
@adithyan.a1687
@adithyan.a1687 Жыл бұрын
വിഷ്ണു അണ്ണൻ കമന്ററി ഫാൻ ❤️😍
@manjuhari511
@manjuhari511 Жыл бұрын
ചേർത്തല വാരനാട് ക്ഷേത്രത്തിൽ വച്ച് കുളമാക്കിൽ രാജയുടെ ആനക്കാരനായ അജിച്ചേട്ടൻ എന്നെ കൂട്ടികൊണ്ട് പോയി പരിചയപ്പെടുത്തി തന്നു കൂടെ നിന്ന് ഫോട്ടോ എടുത്തു 🥰🥰🥰 ആശാൻ തന്നെ ആണ് 🙏🏼
@vijeeshodamakkayil1318
@vijeeshodamakkayil1318 Жыл бұрын
kunnamkulam sree ganesan and unniettan💥💥💥💥
@MithunAshokAshokpR
@MithunAshokAshokpR Жыл бұрын
Thanks Mk channel
@PABLO-rn6yo8lx4z
@PABLO-rn6yo8lx4z Жыл бұрын
Unni chettan ❤❤❤❤
@renjithkrishna366
@renjithkrishna366 9 ай бұрын
ഉണ്ണി ആശാനെ ♥️♥️👍
@prasanthkumar414
@prasanthkumar414 Жыл бұрын
ഉണ്ണിയേട്ടൻ.... പഴമയുടെ മധുരം... കണ്ടു പഠിക്കേണ്ട ആനക്കാരൻ 🌹
@renjiths.9672
@renjiths.9672 Жыл бұрын
How knowledgeable person he is . Amazing person
@govindsathyan7702
@govindsathyan7702 Жыл бұрын
ഉണ്ണി ചേട്ടൻ ❤❤❤
@abhijithmanjoor2511
@abhijithmanjoor2511 Жыл бұрын
Ningalu vannapol aanu pazhaya mk channel ayath 🔥
@arnoldshaju1130
@arnoldshaju1130 Жыл бұрын
ആദ്യമായി ആളെ ഷർട്ട് ഇട്ടു കണ്ടു😅
@vishnupkarottu
@vishnupkarottu Жыл бұрын
പുലിയന്നൂർ ബാലൻചേട്ടനെ കുറിച്ചും ശിഷ്യൻ ഓണക്കൂർ പൊന്നൻ ചേട്ടനെ കുറിച്ചും ചോദിക്കണം ❤️
@sukumaran7248
@sukumaran7248 Жыл бұрын
@sidharthsk816
@sidharthsk816 Жыл бұрын
കുട്ടിക്കാലം മുതൽ കാണുന്ന വ്യക്തി ❤️
@adarshsantos3979
@adarshsantos3979 Жыл бұрын
വിളക്കുമാടം ഉണ്ണി ചേട്ടൻ
@jijukrishnan4867
@jijukrishnan4867 Жыл бұрын
ഉണ്ണിചേട്ടനുമായി കുന്നംകുളം ഗണേശൻ ആനയിൽ നിൽക്കുന്ന സമയത്ത് കുറച്ചു സമയം ചിലവഴിക്കാനുള്ള ഭാഗ്യം ഉണ്ടായി. ആ നിമിഷം ഇന്നും മറക്കാൻ ആവില്ല.ഉണ്ണിചേട്ടനുമായി എത്ര സമയം സംസാരിച്ചിരുന്നാലും മതിയാവില്ല എന്ന സത്യം അന്ന് തിരിച്ചറിഞ്ഞു... നല്ലൊരാനക്കാരൻ. അതിലുപരി നല്ലൊരു മനുഷ്യൻ ❤❤❤
@AjithAjith-yj8rj
@AjithAjith-yj8rj Жыл бұрын
വളരെ നല്ല പഴമയുള്ള ആനക്കാരൻ ഉണ്ണി ആശാൻ 🤩
@thareshunni4362
@thareshunni4362 Жыл бұрын
♥️♥️♥️
@RoshithC-k8k
@RoshithC-k8k Жыл бұрын
🥰🤝
@Mntrikan
@Mntrikan Жыл бұрын
അറിവുള്ള ചട്ടക്കാരൻ ❤️❤️❤️🙏🙏🙏🙏
@rajuav1335
@rajuav1335 Жыл бұрын
സൂപ്പർ 🔥
@Vpn95
@Vpn95 Жыл бұрын
👏
@bineeshmundakkal7085
@bineeshmundakkal7085 Жыл бұрын
നമസ്തേ
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
🙏🙏🙏
@കരിയഴക്ആന
@കരിയഴക്ആന Жыл бұрын
❤👍🏻
@gn12494
@gn12494 Жыл бұрын
ആയുസ്സ് ഉണ്ടാവട്ടെ ഒരുപാട് കാലം . ആനകൾക് ഇനിയും ആവശ്യമുണ്ട് ❤
@ajayrajp3615
@ajayrajp3615 Жыл бұрын
എഡിറ്റർ മനോജ്‌ കുന്നംതാനം 🤗🤭
@naveenthomas7590
@naveenthomas7590 Жыл бұрын
ചേട്ടാ പുലിയന്നൂർ ബാലൻ ചേട്ടനെ കുറിച്ച് ചോദിക്കാമോ
@sukumaran7248
@sukumaran7248 Жыл бұрын
@shifasshif563
@shifasshif563 Жыл бұрын
Headingil വെല്ല തെറ്റും ഉണ്ടോ മനോജേട്ടാ....
@rahulkarthika6542
@rahulkarthika6542 Жыл бұрын
വിളക്കുമാടം എന്നതിന് വിലക്കുമാഠം എന്നാണ് എഴുതിയിരിക്കുന്നത്
@bibinraj.k
@bibinraj.k Жыл бұрын
Guruvaayoor gokulinta vedio chayoo
@mkchannelonline
@mkchannelonline Жыл бұрын
ഗുരുവായൂർ പോകുന്നുണ്ട്! ചെയ്യാൻ ശ്രമിക്കാം!
@basiljoykurisingal9606
@basiljoykurisingal9606 Жыл бұрын
😍🐘😍
@abhijithmanjoor2511
@abhijithmanjoor2511 Жыл бұрын
🔥
@sidharthsk816
@sidharthsk816 Жыл бұрын
ചന്നനിക്കാട് അയ്യപ്പൻകുട്ടിയെ നീരിൽ വെള്ളുത്തുരുത്തി അമ്പലത്തിൽ എഴുന്നള്ളിച്ച കഥ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് അതൊക്കെ പറയ് കുറച്ചു കൂടെ ❤️🌝
@rahulkarthika6542
@rahulkarthika6542 Жыл бұрын
👍🏻
@sureshnair1521
@sureshnair1521 Жыл бұрын
🙏❤👌
@rahulmr4369
@rahulmr4369 Жыл бұрын
❤️‍🩹
@hareeshkumarpv7828
@hareeshkumarpv7828 Жыл бұрын
കിടങ്ങൂർ കൃഷ്‌ണൻ കുട്ടി എങ്ങനാണ് കിടങ്ങൂരിന് ഇല്ലാണ്ടാകാൻ കാരണം എന്ന് ചോദിക്കണേ ☹️
@rajeevt7243
@rajeevt7243 Жыл бұрын
Chatta edamanappate mohanan aanaya kurichu chodikke
@anandpadmanabhan4557
@anandpadmanabhan4557 Жыл бұрын
പഴയകാല ആനകളെകുറിച്ചും, ആനകാരെ കുറിച്ചും ചോദിക്കാമോ
@vijeshcv-c1p
@vijeshcv-c1p Жыл бұрын
Ennne cheetaparanjitulla alla
@ubk307
@ubk307 Жыл бұрын
എന്തായിരുന്നു bro കാരണം
@vijeshcv-c1p
@vijeshcv-c1p Жыл бұрын
​@@ubk307 enteee mistake aayirunu bro
@arnoldshaju1130
@arnoldshaju1130 Жыл бұрын
ആൾക്ക് ഏറെ ഇഷ്ട്ടപെട്ട ഒരു ആന ഉണ്ടായിരുന്നു മണികണ്ഠൻ എന്നാ പേര്. അതിനെ കുറിച്ച് ഒന്ന് കൂടുതൽ ചോദിക്കുമോ. നല്ലൊരു ആനകുട്ടി ആയിരുന്നു. പെട്ടന്ന് ആണ് ആന ചെരിഞ്ഞത്. ഒരു നാട് മുഴുവൻ കരഞ്ഞതാണ്. ആൾക്ക് ഇപ്പോഴും ആ ആനയെ കുറിച്ച് വിഷമം ഉണ്ട്
@ruler_of_the_earth
@ruler_of_the_earth Жыл бұрын
അവതാരകൻ പൊളിയല്ലേ.... ചോദിച്ചിട്ടുണ്ടാവും 🔥
@maneshmadhavan9053
@maneshmadhavan9053 Жыл бұрын
മണക്കാട് മണികണ്ഠൻ
@manuputhuppally
@manuputhuppally Жыл бұрын
​@@maneshmadhavan9053ആള്ടെ വീട്ടിൽ ഒരു ഫോട്ടോ കണ്ടു.... ആന 🔥
@arnoldshaju1130
@arnoldshaju1130 Жыл бұрын
@@manuputhuppally aa photo onn kanikkan pattumoo
@anjoanjo4274
@anjoanjo4274 4 ай бұрын
Oru.aanapremiye.aanakal.thiricharium
@prasantharjunan7545
@prasantharjunan7545 Жыл бұрын
Unni chettan ❤❤❤
@renjithmurali1472
@renjithmurali1472 Жыл бұрын
ഉണ്ണിച്ചേട്ടൻ ❤❤❤❤❤❤
@satheeshsatheesh2893
@satheeshsatheesh2893 Жыл бұрын
❤❤
@sajithkumarm5046
@sajithkumarm5046 Жыл бұрын
👍🏻
@PABLO-rn6yo8lx4z
@PABLO-rn6yo8lx4z Жыл бұрын
Unni chettan ❤❤❤❤
@vishnumohan781
@vishnumohan781 Жыл бұрын
❤❤❤
@achuarya302
@achuarya302 Жыл бұрын
❤❤❤❤
@balajiachu653
@balajiachu653 Жыл бұрын
❤❤
@vishnumohan781
@vishnumohan781 9 ай бұрын
❤❤❤
@ananthum1031
@ananthum1031 Жыл бұрын
@bipinbabu2219
@bipinbabu2219 Жыл бұрын
❤❤❤❤❤❤
@ruler_of_the_earth
@ruler_of_the_earth Жыл бұрын
@manuputhuppally
@manuputhuppally Жыл бұрын
@ajithreghunath3728
@ajithreghunath3728 Жыл бұрын
❤❤❤
@sachinantony4990
@sachinantony4990 Жыл бұрын
❤❤
@sasikumar-sc3mj
@sasikumar-sc3mj Жыл бұрын
❤❤❤
@jobinbabu5014
@jobinbabu5014 Жыл бұрын
❤❤
@amala1736
@amala1736 Жыл бұрын
❤❤
@sarathskumar3614
@sarathskumar3614 Жыл бұрын
❤❤❤
@jerin_francis
@jerin_francis Жыл бұрын
@vinum7898
@vinum7898 Жыл бұрын
@manumohan8786
@manumohan8786 Жыл бұрын
❤❤❤❤❤
@HARIDASAKURUP
@HARIDASAKURUP Жыл бұрын
❤❤❤❤❤
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 40 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
Share to your struggling friend
1:20
zac Q
Рет қаралды 61