അടിപൊളി ആയിട്ടുണ്ട് Insha Allah എനിക്കും ഒരു 2000 sq feet ല് ഒതുങ്ങുന്ന ഇത് പോലൊരു നല്ലോരു വീട് വെക്കണം
@ConstoDesigns Жыл бұрын
Contact for any work :- wa.me/+919846447446 wa.me/+919846404746
@aneeskdt Жыл бұрын
Nice
@pkagencies8855 Жыл бұрын
😍
@mym4817 Жыл бұрын
ക്യാമറ dim ആക്കണ്ട. കണ്ണ് വേദനിക്കുന്നു.
@ConstoDesigns Жыл бұрын
അടുത്ത വീഡിയോയിൽ ശരിയാക്കാം... എഡിറ്റിങ്ങിലെ പ്രശ്നം അണ്
@mym4817 Жыл бұрын
Okk
@adnas179 Жыл бұрын
ഹായ് ഷെമിൻക്ക ചാനലിന്റെ പേര് മാറ്റിയത് കൊണ്ട് സംശയം ആയിരുന്നു ഇത് ആരുടെ ചാനൽ ആണെന്ന് 😄😄പിന്നെ കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ആണ് ഇക്കാടെ ചാനൽ ആണെന്ന് മനസ്സിൽ ആയത് ഈ വീട് ഇക്ക ചെയ്ത് കൊടുത്തത് ആണോ അടിപൊളി വീട് pls റിപ്ലൈ me ഇക്ക
@ConstoDesigns Жыл бұрын
അല്ല...നമ്മൾ company തുടങ്ങുന്നതിൻ്റെ മുന്നേ തുടങ്ങിയ work അണ്....എൻ്റെ partner ടെ relative ൻ്റെ വീടാണ്....
@pkagencies8855 Жыл бұрын
😍
@farhanajam3496 Жыл бұрын
Kitchen size?
@ConstoDesigns Жыл бұрын
3.5 x 6m
@filzakf5356 Жыл бұрын
✌️✌️
@riyaf2974 Жыл бұрын
Wow
@pkagencies8855 Жыл бұрын
😍
@jaseerajasi3503 Жыл бұрын
നിങ്ങൾ ഷബ്ന അസ്കറിന്റെ bro ആണോ
@ConstoDesigns Жыл бұрын
Yes
@mohamedans1903 Жыл бұрын
😍
@pkagencies8855 Жыл бұрын
@shabadak856 Жыл бұрын
👍👍👍👍👍
@pkagencies8855 Жыл бұрын
😀
@ConstoDesigns Жыл бұрын
Thank you....😍😍😍😍
@ayishuazim7927 Жыл бұрын
സൗണ്ട് കുറവാണ് ഇക്കാ
@ConstoDesigns Жыл бұрын
അണോ....next time clear ചെയ്യാൻ നോക്കാം
@shafeenaarshad5159 Жыл бұрын
Ithinte plan kituumoo???
@ConstoDesigns Жыл бұрын
Next വീഡിയോയിൽ പ്ലാൻ include ചെയ്യാൻ ശ്രമിക്കാം
@shashafeeq5874 Жыл бұрын
വിറക് അടുപ് size ethrya വരുന്നത്
@ConstoDesigns Жыл бұрын
1.2 x 0.8m
@shashafeeq5874 Жыл бұрын
Plan കിട്ടാൻ വല്ല വഴി ഉണ്ടോ
@ConstoDesigns Жыл бұрын
Next വീഡിയോയിൽ പ്ലാൻ include ചെയ്യാൻ ശ്രമിക്കാം
@asmak6679 Жыл бұрын
Irutt
@ConstoDesigns Жыл бұрын
Next വീഡിയോയിൽ ശരിയാക്കാം
@thomasjacob252 Жыл бұрын
നല്ല വീട്, പക്ഷെ ചാനലിന്റെ പേര്, ലോഗോ ഇവയിൽ കൊച്ചിയിലെ ആ പ്രസിദ്ധമായ സ്ഥാപനവുമായി നല്ല സാമ്യം. തികച്ചും യാദൃച്ഛികമായിരിക്കും!!!!
@ConstoDesigns Жыл бұрын
നമ്മളുടെ കമ്പനിയുടെ പേര് Const'O Design Consultants എന്നാണ് ഈ പേരിലുള്ള ഒരു consultancy _ Google search ചെയ്ത് നോക്കിയിട്ട് ഞാൻ വേറെ കണ്ടിട്ടില്ല. പിന്നെ logo യെ കുറിച്ച് പറയനെങ്കിൽ Const'O യുടെ First letter C യും last letter O യുടെയും combination അണ്. പിന്നെ ഇത് വരെ ആരും ഉപയോഗിക്കാത്ത ഒരു പേര് ആവണം ഞങ്ങളുടെ firm ന് എന്ന നിലയിൽ ഞങ്ങളുടെ തിരച്ചിലിൽ ഒന്നും കണ്ടില്ല. ഈ പേരിൽ തന്നെ ആണ് ഞങ്ങളുടെ email id യും.
@thomasjacob252 Жыл бұрын
@@ConstoDesigns Ok.. Ok.. Thanks
@masas916 Жыл бұрын
കോട്ടയം നസീറിന്റെ ബ്രദറാണോ 🤔എവിടെയോ ഒരു ഛായ!
@ConstoDesigns Жыл бұрын
അതെ ബിഗ് ബ്രദർ😜😜😜
@masas916 Жыл бұрын
@@ConstoDesigns 😄👍
@pkagencies8855 Жыл бұрын
🤩
@shejeerrohit Жыл бұрын
Voice clarity kuravu annu….pinne edakku content flow break akkunathu pole thonnunnu undu…clear 👍🏻👍🏻👍🏻👍🏻👍🏻 Presentation superb😍 Total cost onnu parayumoooo? Both (interior & exterior) k
@ConstoDesigns Жыл бұрын
അടുത്ത വീഡിയോയിൽ ശരിയാക്കാം... എഡിറ്റിങ്ങിലെ പ്രശ്നം അണ്. Total cost - 70+ Lakh excluding Loose furniture and boundary wall