കഴിഞ്ഞസീസണിൽ മക്കൾക്കായിസൂക്ഷിച്ചു വെച്ചപഴുത്തചക്ക,മാങ്ങഎല്ലാംകാണാം/A Day In My Life/Saji'sHomecafe

  Рет қаралды 6,007

Saji's Homecafe

Saji's Homecafe

Күн бұрын

Пікірлер
@nadeeranoorudeen9100
@nadeeranoorudeen9100 2 күн бұрын
ഈ തിരക്നിടയിലും വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനും സജി എടുക്കുന്ന ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻😆😆
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank youda ഹബീബി.ഒത്തിരി സ്നേഹത്തോടെ 😘♥️🌹🥰
@geethakumarig238
@geethakumarig238 2 күн бұрын
മക്കൾ ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന ഒരു അമ്മയ്ക്കുള്ള അവാർഡ് എൻറെ ചേച്ചിക്കുട്ടിക്കു തന്നെ കൊടുക്കണം ❤❤❤❤❤
@sajishomecafe9049
@sajishomecafe9049 2 күн бұрын
എൻ്റെ മോളെ എൻ്റെ മക്കൾ എപ്പോഴും പറയുന്ന ഒരു കാര്യമാണ് അത്.നന്ദിയുള്ള ,നമ്മളെ സ്നേഹത്തോടെ ഓർക്കുന്ന മക്കളെ കിട്ടിയത് തന്നെ എനിക്ക് തമ്പുരാൻ തന്ന ഏറ്റവും വലിയ അവാർഡ് ആണടാ.ആണും പെണ്ണും അവർ 4 മക്കളും,അതിനേക്കാൾ ജീവനുതുല്യം സ്നേഹിക്കുന്ന കൊച്ചുമക്കളും ഈ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വിലമതിക്കാനാകാത്ത നിഥിയാണ് മോളെ.അവർക്ക് വേണ്ടി എന്തും ഞാൻ ചെയ്യും.അതിനു എനിക്ക് ഒരു മടിയും ഇല്ല.ക്ഷീണമോ ,തളർച്ചയോ ഒന്നും ഞാൻ കാര്യമാക്കില്ല.അത്രക്ക് വിലപ്പെട്ടതാണ് എൻ്റെ മക്കൾ.ഒത്തിരി സ്നേഹത്തോടെ 😘🌹♥️🥰
@shanibabeevi6021
@shanibabeevi6021 2 күн бұрын
എനിക്ക് എന്റെ ഇത്താടെ ചിരിയും കളിയും സംസാരവും പെരുമാറ്റവും എല്ലാവരോടും ഉള്ള സമീപനം എല്ലാം വളരെ ഇഷ്ടമാണ്.എനിക്ക് കിട്ടാതെ പോയ സഹോദരി.അടുത്ത ജന്മത്തിൽ അള്ളാഹു സുബ്ഹാനള്ളാഹുത്താല ഇത്തായെ എന്റെ സഹോദരിയായി നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻 എന്റെ ഇത്താക്കും കുടുംബത്തിനും അള്ളാഹു സുബ്ഹാനള്ളാഹുത്താല ദീർഘായുസ്സും ആരോഗ്യവും അഭിയത്തും ഖൈറും ബർക്കത്തും ഐശ്വര്യവും സന്തോഷവും സമാധാനവും ഉയർച്ചയും നേട്ടങ്ങളും എല്ലാമുള്ള അനുഗ്രഹപൂർണമായ ജീവിതം നൽകി എന്നും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻
@sajishomecafe9049
@sajishomecafe9049 2 күн бұрын
Aameen.mole നിൻ്റെ ഓരോ കമൻ്റ് വായിക്കുമ്പോഴും എൻ്റെ ഏറ്റവും പ്രിയപ്പെട്ട കൂടപ്പിറപ്പിനെ പോലെ ഒരു സ്നേഹവും ഇഷ്ടവും ഒക്കെയാണ്. കൂടപ്പിറപ്പു ആകാൻ ഒരു ഉമ്മയുടെ വയറ്റിൽ തന്നെ ജനിക്കണം എന്നില്ല.ചില ബന്ധങ്ങൾ അങ്ങനെയാണ്.എൻ്റെ മോളെ നിൻ്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കട്ടെ ആമീൻ.എല്ലാ ഐശ്വര്യവും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 😘♥️🌹🥰
@shanibabeevi6021
@shanibabeevi6021 2 күн бұрын
@@sajishomecafe9049 انشا الله امينن🤲🏻🤗😊😘🥰❤️
@seenas529
@seenas529 2 күн бұрын
ഇത്ത ഒരു freezer വാങ്ങിയാൽ കൂടുതൽ ഉപകാരപ്രദം. ഒന്നും waste ആകാതെ എല്ലാം ഫലപ്രദമായി keep ചെയുന്ന ithaku oru big salute
@sajishomecafe9049
@sajishomecafe9049 2 күн бұрын
എത്രയോ വർഷങ്ങളായി ഞാൻ ഈ ഫ്രിഡ്ജിൽ ഇഷ്ടം പോലെ സാധനങ്ങൾ അടുക്കി പെറുക്കി ഒതുക്കി വെക്കുന്നതാണ്.എൻ്റെ ബന്ധുക്കൾ പലരും ചോദിച്ചിട്ടുണ്ട് എങ്ങനെ നീ ഇത്രയും സാധനങ്ങൾ ഈ ചെറിയ ഫ്രീസറിൽ സൂക്ഷിച്ചു വെക്കുന്നു എന്ന്.😂😂ഗോഡറേജിൻ്റെ മറ്റൊരു വലിയ ഫ്രിഡ്ജ് ഉണ്ടായിരുന്നു അതിലും നിറയെ ഫ്രീസ് ചെയ്തു വെക്കുമായിരുന്നു.അതു കേടായപോൾ ഇതിൻ്റെ അധോഗതി തുടങ്ങി.😂😂😂എന്നാലും വിടമാട്ടെ എന്ന് പറഞ്ഞാണ് ആ പാവത്തിൻ്റെ തലയിൽ എല്ലാം കെട്ടി വെക്കുന്നത്.ഇതൊന്നു കേടാകാൻ കാത്തു നിൽക്കുകയാണ് അടുത്തത് വാങ്ങാൻ.എന്തായാലും ഒരു ഫ്രീസർ അത്യാവശ്യം ആണ് .വെക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ടാണ് മടിക്കുന്നത്.insha allah വാങ്ങണം.🥰😘🌹♥️
@geethakumarig238
@geethakumarig238 2 күн бұрын
റുക്കുവും, ശാലുവും കൂടിയാൽ ഒരു പ്രത്യേക വൈബ് ആണ്, എന്നും ഇങ്ങനെ തന്നെയാവട്ടെ❤❤❤❤❤❤
@sajishomecafe9049
@sajishomecafe9049 2 күн бұрын
5 ദിവസത്തെ വിത്യാസത്തിൽ ജനിച്ചു. 3വയസ്സ് വരെ ഒരുവീട്ടിൽ തല്ലിയും കളിച്ചും വളർന്നു.3 വയസ്സിൽ എൻ്റെ സഹോദരൻ്റെ മരണത്തോടെ രണ്ടു പേരും രണ്ടു വഴിക്കായി. Rukkuvum അവളുടെ ഉമ്മിയും മസ്‌കറ്റിലേക്ക് പോയി.പിന്നീട് ലീവിന് നാട്ടിൽ വരുമ്പോൾ ഏതാനും മണിക്കൂറുകൾ മാത്രം ഞങ്ങൾക്ക് റുക്കുവിനെ കാണാൻ വിധിക്കപ്പെട്ട നാളുകൾ.Rukku മസ്കറ്റിൽ നിന്നും നാട്ടിൽ എത്തിയാൽ കുടുംബ വീട്ടിൽ വരുമ്പോൾ അവള് ആദ്യം ഓടി എത്തുന്നത് എൻ്റെ ശാലൂ എന്ന് വിളിച്ചു അവളുടെ അരികിലേക്കാണ്.ഉപരിപഠനത്തിനായി നാട്ടിൽ എത്തി. അപ്പോഴും തരാം കിട്ടുമ്പോൾ പ്രിയപ്പെട്ട ശാലുവിൻ്റെ അരികിലേക്ക് അവള് ഓടി എത്തുക പതിവായിരുന്നു.അങ്ങനെ വിധി തിരിഞ്ഞു കറങ്ങി 18 വയസ്സ് പൂർത്തിയായപ്പോൾ എൻ്റെ മോൻ്റെ പെണ്ണായി അവളുടെ ശാലുവിൻ്റെ അരികിലേക്ക് മരണംവരെ നിങൾ പിരിയരുത് എന്ന് തമ്പുരാൻ നിശ്ചയിച്ചു അവളെ കൊണ്ടുവന്നു തന്നു.അവർ രണ്ടു പേരും തമ്മിലുള്ള മാനസിക അടുപ്പം, ലോകത്ത് അവരെപ്പോലെ അവർ മാത്രമേ ഉള്ളൂ.അവർ രണ്ടും ചേർന്നാൽ വീട് ഒരു സ്വർഗ്ഗം ആണ്.ആങ്ങളക്ക് പെങ്ങളും, പെങ്ങൾക്ക് ആങ്ങളയും നാത്തൂനും അവരെ പിരിക്കാൻ കഴിയാത്ത ബന്ധമാണ്.റുക്കുവും ,ശാലുവും ഒരേ മനസ്സോടെ മരണം വരെ ജീവിക്കാൻ സർവ്വശക്തൻ തുണക്കട്ടെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️
@vaheedaharif6235
@vaheedaharif6235 2 күн бұрын
Onnum parayaanilla super video maashaallah ❤❤😂
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank youdaa ചങ്കെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹🌺
@sucyjoseph9465
@sucyjoseph9465 2 күн бұрын
ഭക്ഷണം കണ്ട് ഞാൻ ഒരിക്കലും കൊതിച്ചിട്ടില്ല , ആ ഞാനാ ഇന്ന് മാമ്പഴ പുളിശ്ശേരി കണ്ട് വായിൽ ടൈറ്റാനിക് കപ്പൽ ഓടിക്കാൻ മാത്രം വെള്ളമിറക്കിയത് . 😋 😋 😋 .
@sajishomecafe9049
@sajishomecafe9049 2 күн бұрын
എൻ്റെ പൊന്നേ ഞാൻ ഈ വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ എൻ്റെ വായിൽ വെള്ളം നിറയുകയായിരുന്നു.അപ്പൊൾ പിന്നെ പറയണോ.😂😂പഴുത്ത മാങ്ങ കിട്ടാനില്ലാത്ത സമയത്ത് എന്ത് രുചിയാണ് എന്ന് അറിയാമോ ?.ഈ സീസണിൽ എല്ലാവരും കഴിയുന്നത്ര ഫലങ്ങൾ ഫ്രീസ് ചെയ്തു സൂക്ഷിക്കാൻ മറക്കല്ലേ ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️
@misiriya1250
@misiriya1250 2 күн бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട് ❤❤❤❤❤
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank youdaa ചക്കരെ 🥰😘🌹♥️💚💜
@sulochanap8811
@sulochanap8811 2 күн бұрын
Adipoli,kothippichu,Sajitha papa is inacen l like the husband you lucky lady .I love you. ❤❤
@sajishomecafe9049
@sajishomecafe9049 2 күн бұрын
😘🥰🧡♥️🌹
@geethakumarig238
@geethakumarig238 2 күн бұрын
എൻറെ ചേച്ചി ക്കുട്ടി ഒരു സംഭവം ആണ്, 😊😊😊😊😊
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank you Thank you 💃💃💃🥰😘🌹♥️
@bladerunner6491
@bladerunner6491 3 күн бұрын
Adipoli,kothippichu😋😋😋
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank you dear 🥰❤️🌹🥰😘
@manugaming5826
@manugaming5826 2 күн бұрын
Hai saji itha ❤❤❤ Nigalude video njan ellam kanarund eniku nigale athrayum ishtama 🥰🥰 ethra sneham niranja oru ithayanu nigal 💞💞😍 onnu samsarikan athra ere ishtamund... 🤗🤗✨✨ No onnu kittiyirunnengil😊😊🤍🤍 Ellavarodum snehanyeshanam parayu itha.. 💖💖💖
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank youdaa ചക്കരെ.ഒരുപാട് സന്തോഷം.എല്ലാവരോടും അന്വേഷണം പറയാം കേട്ടോ. 7034508850 ഇതാണ് എൻ്റെ wats app നമ്പർ.🥰😘🌹♥️💙
@aztbyamalzadh9168
@aztbyamalzadh9168 2 күн бұрын
Hi.ittha….njangale malappurath inganathe thurananga kumbilappam onnumilla.njangal kazhichittilla 🤓
@sajishomecafe9049
@sajishomecafe9049 2 күн бұрын
Hai ചക്കരെ.ഇങ്ങോട്ട് പോരെ രുചികരമായ കുമ്പളപ്പം ഇഷ്ടം പോലെ കഴിച്ചിട്ട് പോകാം .ഇവിടെ ചക്ക കിട്ടിയാൽ വഴന ഇലയിൽ ഉണ്ടാക്ക് ന്നതാണ്.😘🌹🥰🥰
@nezrinmehrin4257
@nezrinmehrin4257 3 күн бұрын
sajitthhha first like🎉🎉🎉
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank youda മുത്തെ 🥰😘❤️🌹
@fathimazhera7418
@fathimazhera7418 3 күн бұрын
Kothipikalla itha❤❤❤
@sajishomecafe9049
@sajishomecafe9049 2 күн бұрын
എൻ്റെ മോളെ ഈ വർഷം മാങ്ങയും ചക്കയും ഒക്കെ സൂക്ഷിച്ചു വെക്കാൻ മറക്കല്ലേ.❤️🌹😘😘
@fathimazhera7418
@fathimazhera7418 2 күн бұрын
Kittiyal appol thanne thinnum itha sokshichu vekkan matram kittilla
@sajishomecafe9049
@sajishomecafe9049 2 күн бұрын
പടച്ചവനെ ഇവിടെ ഇഷ്ടംപോലെ കിളികളും അണ്ണാനും, വാവലും കൊണ്ടുപോയതിൻറെ ബാക്കി ഞാൻ സൂക്ഷിച്ചു വെക്കാവുന്ന അത്രയും വെക്കും.ബാക്കിയെല്ലാം ബന്ധുക്കളും നാട്ടുകാരും അയൽവാസികളും എൻ്റെ വീട്ടിൽ ആര് വരുന്നോ അവർക്കെല്ലാം കൊടുത്തു വിടും.മറ്റൊരു വീടും സ്ഥലവും ഉണ്ട്.അത് നിറയെ മാങ്ങയും, ചക്കയും, പുളിയും ഒക്കെ ഇഷ്ടം പോലെ ഉണ്ട്.ഞങൾ അങ്ങോട്ട് പോകാറെ ഇല്ല.മൊത്തം നാട്ടുകാർ കൊണ്ടുപോകുകയാണു.നിങൾ അടുത്തെങ്ങാനും ആയിരുന്നു എങ്കിൽ തീർച്ചയായും ഞാൻ ഇഷ്ടംപോലെ തരുമായിരുന്നു.♥️😘🥰
@ArifaFahad-tx3vh
@ArifaFahad-tx3vh 3 күн бұрын
Nagalum choodu vellathil thanneya maav kuzhakuva..mutta roast recipes idu itha
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank you dear. Mutta റെസിപി വീഡിയോ ചെയ്യാം.❤️🥰🌹😘
@leelammak9352
@leelammak9352 2 күн бұрын
Nannayitondu
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank you dear 😘🥰♥️🌹😜
@mariyamumariya6546
@mariyamumariya6546 2 күн бұрын
ഇത് സൂപ്പർ
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank youda മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🌹♥️🥰
@asmabasheer7857
@asmabasheer7857 2 күн бұрын
Sajithasuperwomen❤❤❤❤❤❤❤
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank youdaa ചക്കരെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️
@jasminkamar8175
@jasminkamar8175 3 күн бұрын
ഇത്ത കൊതിപ്പിച്ചു കളഞ്ഞല്ലോ.. വായിൽ വെള്ളം വന്നു ഇത്ത കഴിക്കുന്നത്‌ കണ്ടിട്ട്.. 😄🥰
@sajishomecafe9049
@sajishomecafe9049 2 күн бұрын
😂😂😂എടാ വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ എൻ്റെ വായിലും ടൈറ്റാനിക് കപ്പൽ ഓടിക്കാൻ വെള്ളം വന്നു.😘🌹🥰😂😂😂
@SaleemaBeevi-n3l
@SaleemaBeevi-n3l 2 күн бұрын
❤❤🎉🎉
@sajishomecafe9049
@sajishomecafe9049 2 күн бұрын
🥰🌹😘❤️
@extrimozz5590
@extrimozz5590 2 күн бұрын
Ittaye orupad ishttama
@sajishomecafe9049
@sajishomecafe9049 2 күн бұрын
എനിക്കും ഒരുപാടു ഇഷ്ടവും സ്നേഹവും .ഒത്തിരി സ്നേഹത്തോടെ 🥰😘♥️
@AyishaRahman-g1t
@AyishaRahman-g1t 2 күн бұрын
Hi❤verigood😂😂😂❤
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank you dear 😘🥰🌹❤️
@Shabazmon
@Shabazmon 2 күн бұрын
ഇത്ത kodipichallo 👍🏻❤️❤️
@sajishomecafe9049
@sajishomecafe9049 2 күн бұрын
എനിക്കും ഇപ്പൊൾ ഇത് കണ്ടപ്പോൾ കൊതി വന്നു.എൻ്റെ പൊന്നോ എന്തൊരു ടേസ്റ്റ് ആണ് എന്നു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.ഒത്തിരി സ്നേഹത്തോടെ 🥰😂😘🌹♥️
@shaimashaima7513
@shaimashaima7513 2 күн бұрын
Kotippikkalle❤ Ithante fridge tour venm. Iniyendokkeyanu storechaitirkunadenn kanaalo😊
@sajishomecafe9049
@sajishomecafe9049 2 күн бұрын
പലപ്പോഴും ഇതൊക്കെ സൂക്ഷിച്ചു വെക്കുന്ന സമയത്ത് ഞാൻ എൻ്റെ ഫ്രിഡ്ജ് അടുക്കി പെറുക്കി ഒതുക്കി വെക്ക്ന്നത് വീഡിയോ ഇട്ടിട്ടുണ്ട്.ഇനി ഈ വർഷം ചക്കയും മാങ്ങയും ഒക്കെ സൂക്ഷിച്ചു വെക്കുമ്പോൾ അത് ഒരു വീഡിയോ ആയി ചെയ്യാം കേട്ടോ.😘🌹♥️🥰
@sulochanap8811
@sulochanap8811 2 күн бұрын
Eppol chakkuda secan alla.kuttugela.
@extrimozz5590
@extrimozz5590 3 күн бұрын
Super
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank you dear 😘🥰🧡♥️
@minibalan4927
@minibalan4927 3 күн бұрын
🥰❤️
@sajishomecafe9049
@sajishomecafe9049 2 күн бұрын
❤️🥰🌹😘
@AskarAliP
@AskarAliP 2 күн бұрын
shalunte thala epoyum cherinjitt aanallo ithaa angane thanne ano .ella vediyoyilum angane aaanu - ve aayitt paranjathalla
@sajishomecafe9049
@sajishomecafe9049 2 күн бұрын
😂😂😂 ചരിവ് ഒന്നും അല്ലടാ.അവള് നിൽക്കുമ്പോൾ ഒരു വശം തല ചെരിച്ചു പിടിക്കുന്നതാവും.നമ്മൾ എല്ലാ മനുഷ്യരുടെയും വലതു ഭാഗം ഇടതു ഭാഗത്തേക്കാൾ കുറച്ചുകൂടി ഭംഗിയാണ്.ഞാനും ഫോട്ടോയും വീഡിയോയും എടുക്കുമ്പോൾ maximam എൻ്റെ വലതു ഭാഗം വരത്തക്ക നിലയിൽ അല്പം ചരിഞ്ഞാണ് എൻ്റെ തല പിടിക്കുന്നത്.അതുപോലെ എങ്ങാനും ആകുമെടാ 😂😂😂അയ്യോ അത് നെഗറ്റീവ് ഒന്നും ആയി തോന്നിയില്ല. ഞങ്ങൾ ഒരുപാട് ചിരിച്ചു.സുലു കളിയാക്കി കൊന്നു.😂😂😂😂🥰😘🌹♥️
@1anaminnoufal977
@1anaminnoufal977 2 күн бұрын
Makkale Vellam irunn kudikkaan sheelippikkane ithaa
@sajishomecafe9049
@sajishomecafe9049 2 күн бұрын
എടാ ഞങൾ നിന്ന് കുടിക്കുമ്പോൾ ആരും തിരുത്തി തന്നിട്ടില്ല.ചെറിയ പ്രായത്തിൽ മദുറസയിൽ പഠിച്ചിട്ടുണ്ട് എന്നതല്ലാതെ അതൊന്നും ജീവിതത്തിൽ പ്രാവർത്തികമാക്കി യിട്ടില്ല.അതുകൊണ്ട് ആണ് ചക്കരെ ഞങ്ങളൊക്കെ ഇങ്ങനെ ആയതു .തീർച്ചയായും ഇനി അത് ഓർത്തു ശീലിപ്പിക്കാം.ഒത്തിരി സ്നേഹത്തോടെ 🌹🥰😘♥️
@SadtalksS
@SadtalksS 2 күн бұрын
ഇത്രയും സാധനം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സ്ഥലമുണ്ടോ 😃super ആയിട്ടുണ്ട് എല്ലാം 👍ഇത് എത്ര നാൾ ഇരിക്കും ❤️
@sajishomecafe9049
@sajishomecafe9049 2 күн бұрын
ഉള്ള സ്ഥലത്ത് അടുക്കി പെറുക്കി ഒതുക്കി വെക്കുകയാണ് ഞാൻ ചെയ്യുന്നത്.അതെല്ലാം വീഡിയോ ഇട്ടിട്ടുണ്ട്.പച്ചമാങ്ങ, പഴുത്തമാങ്ങാ,പച്ചചക്ക, പഴുത്ത ചക്ക,റംബുട്ടാൻ,പാഷൻ ഫ്രൂട്ട്,അങ്ങനെ ഒരുപാടു സാധനങ്ങൾ ഈ ഫ്രിഡ്ജിൽ വർഷങ്ങളായി freez ചെയ്തു സൂക്ഷിക്കുന്ന ഒരാള് ആണ് ഞാൻ.നമ്മൾ വിചാരിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല.😘🌹♥️🥰
@SadtalksS
@SadtalksS 2 күн бұрын
@sajishomecafe9049 👍👍👍👍👍
@alphonsakuniyil8482
@alphonsakuniyil8482 2 күн бұрын
എൻ്റെ പൊന്നോ
@sajishomecafe9049
@sajishomecafe9049 2 күн бұрын
😘♥️🌹🥰
@captain_Marvel_777
@captain_Marvel_777 2 күн бұрын
Sajiyude patravum pachakavumkandu ennum vayil vellam varunnu.
@sajishomecafe9049
@sajishomecafe9049 2 күн бұрын
ഒരുപാട് സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹♥️
@alphonsakuniyil8482
@alphonsakuniyil8482 2 күн бұрын
നിങൾക്ക് എത്ര മക്കൾ ആണ്
@sajishomecafe9049
@sajishomecafe9049 2 күн бұрын
2 മക്കൾ ആയിരുന്നു.എന്നാല് ഇപ്പോള് 4 മക്കൾ ആണ്.😘♥️🌹🥰😂😂😂
@ashiyaashiya285
@ashiyaashiya285 2 күн бұрын
വീടോ തുടക്കം കണ്ടെപ്പോൾ ഞാൻ ഓർത്തു ഉമ്മക്ക് എന്നും ഈ നെറ്റി ഉള്ളോ.ന്ന്. അത് പോലെ തന്നെ. ഇത് പറയുകയും chaithu
@sajishomecafe9049
@sajishomecafe9049 2 күн бұрын
ഞാൻ പുതിയ നൈറ്റികൾ വാങ്ങി കൊടുത്തു അതു കൂടാതെ ഒന്നോ രണ്ടോ ഇട്ടത് കുറെയേറെ വീടിൻ്റെ പെയിൻ്റിങ് കഴിഞ്ഞ് ഒതുക്കി പെറുക്കിയപ്പോൾ രണ്ടു ബാഗ് നിറയെ നൈറ്റികൾ കൊടുത്തു.എന്നാലും ഒരു ബ്ലാക്ക്,പിന്നെ ഈ വീഡിയോയിൽ കാണുന്നത് ഇത് മാത്രേ പുള്ളി ഇടുകയുള്ളൂ.ഇന്ന് എൻ്റെ ശാലുക്കുട്ടൻ 4 പുതിയ നൈറ്റികൾ ,അടിപ്പാവാട,ഇത്രയും വാങ്ങിയപ്പോൾ Rukku അടിപൊളി സാരി ബ്ലൗസ് തുണി, അടിവസ്ത്രങ്ങൾ എല്ലാം ഒരു കവർ നിറയെ വാങ്ങി കൊടുത്തു.കടയിൽ നിന്നിട്ടു വീഡിയോ കോൾ ചെയ്തു ഉമയെ കാണിച്ചു ഇഷ്ടപ്പെട്ടത് ആണ് സെലക്ട് ചെയ്തത്.അത്രക്കും എൻ്റെ മക്കളും ഞാനും ചെയ്യുന്നുണ്ട്.ചിലർക്ക് ചില ഡ്രസിനോട് ഇഷ്ടക്കൂടുതൽ കാണും.അതാണ് പുള്ളി ഇങ്ങനെ.😂😂😂🥰😘🌹♥️
@NaseemaCt-q5l
@NaseemaCt-q5l 3 күн бұрын
ഞാനും ചൂട് വെള്ളത്തിൽ ആണ് കുഴക്കുന്നത്, പച്ച വെള്ളത്തിൽ കുഴച്ചിട്ട് ഒരു മയം കിട്ടാറില്ല
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank youda ചക്കരെ 😘🌹🥰❤️
@alphonsakuniyil8482
@alphonsakuniyil8482 2 күн бұрын
ഞണ്ട് കറി ചട്ടിയിൽ വെക്കു
@sajishomecafe9049
@sajishomecafe9049 2 күн бұрын
ചട്ടിയിലും വെക്കും.അത് വിറക് അടുപ്പിൽ ആണ് വെക്കുന്നത്.പെൺപിള്ളേർക്ക് അത് പറ്റില്ലല്ലോ😂😂😘♥️🌹🥰
@geethakumarig238
@geethakumarig238 2 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറി മാമ്പഴ പുളിശ്ശേരി, പപ്പടം വേറൊന്നും ചോറിന് വേണ്ട,😅😅😅😅
@sajishomecafe9049
@sajishomecafe9049 2 күн бұрын
സത്യമാണ് മോളെ.വായിൽ വെള്ളം വരുന്നു 😂😂😘🌹♥️♥️🥰
@Rabeeh-e3k
@Rabeeh-e3k 2 күн бұрын
വെള്ളം ഇരുന്ന് കുടിക്കാൻ പറയ്
@sajishomecafe9049
@sajishomecafe9049 2 күн бұрын
അതു ഓർത്തില്ലടാ.ഇനി തീർച്ചയായും പറഞ്ഞു കൊടുക്കാം.ഞങ്ങളും നിന്ന് കുടിക്കുമ്പോൾ ആരും പറഞ്ഞു തിരുത്തി തന്നിട്ടില്ല .അതുകൊണ്ടാണ് അങ്ങനെ ആയി പോയത്.ഇനി ശ്രദ്ധിക്കാം.🥰😘♥️🌹
@ashiyaashiya285
@ashiyaashiya285 2 күн бұрын
ഞാനും ഓർത്തു നിന്ന് വെള്ളം കുടിച്ചാൽ. Marunmillatha രോഗം 😢
@sajishomecafe9049
@sajishomecafe9049 2 күн бұрын
😘🥰🌹♥️
@vijayammairitty673
@vijayammairitty673 2 күн бұрын
@sulochanap8811
@sulochanap8811 2 күн бұрын
Adipoli,kothippichu,Sajitha papa is inacen l like the husband you lucky lady .I love you. ❤❤
@sajishomecafe9049
@sajishomecafe9049 2 күн бұрын
Thank you dear. Thank you so much.ഒത്തിരി സ്നേഹത്തോടെ 😘🥰🧡♥️🌹🙏
Questions we face after back from Dubai
14:46
Ajay Stephen
Рет қаралды 55 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН