കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വീഴാതെ ആർക്കും ഈ പാട്ടു കേൾക്കാൻ സാധിക്കില്ല | Mulmudi Aninju...

  Рет қаралды 2,167,444

Das Symphony Muzik

Das Symphony Muzik

Күн бұрын

Like ✔ Comment✔ Tag ✔ Share ✔
മുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു മുത്തം നൽകി "
ദൈവമേ, ഞങ്ങളോട് കരുണയായിരിക്കേണമേ....
" മുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു " Watch and Pray
[plug in your headphones 🎧for an enhanced audio experience]
▪ മുൾമുടിയണിഞ്ഞു കൊണ്ടിശോ
Lyrics: Baby John Kalayanthani
Music: Peter Cheranelloor
Singer: Kester
Director: Linson Kannamali
Producer: Jesudas K.L
Cast: Baiju Thekkekara
DOP: Bansi Royal & Jobin Kayanad
Project Designer: Sanu Sebastian (ASTRA)
Editor: Edric Rhyker
Makeup: Pradeep Rajan
Costumes: Thomas Aluva
Art: Milton Perumpadappu
Asso.Director: Sharon
Assi.Directors: Gheevarghese Peter, Abhijith P.R, Lijo Ernest
Starring: Baiju Thekkakara
VFX: Creative Media Solutions
Banner: Das Creations
ഒത്തൊരുമയോടെ ദൈവ സന്നിധിയിൽ പ്രാർത്ഥിക്കാം 🙏....
ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
#MulmudiAninjuKondeesho
#kesterhits
#evergreenhits
#kestersongs
✔ Please share if you love these songs ✔
[plug in your headphones 🎧for an enhanced audio experience]
Please watch more videos: Subscribe Now➜ / @dasevergreenhits
Listen & Enjoy Golden Hit Songs
/ @dasevergreenhits
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© DAS VIDEOS 2022

Пікірлер: 396
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 3 ай бұрын
എൻ്റെ യേശു അപ്പച്ചാ എൻ്റെ സങ്കടം മാറ്റി തരേണമേ നാളത്തേക്ക് ഒരു വഴികാട്ടിതരേണമേ എനിക്ക് വണ്ടി അടക്കാന്നു ള്ള പൈസ ഒരു വഴികാട്ടി തരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@VargheesukuttySaju-tv8ts
@VargheesukuttySaju-tv8ts Жыл бұрын
ഈശോയെ എന്റെ മക്കൾ വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമേ. 🙏🙏🙏🙏
@krishnavenivalsan
@krishnavenivalsan Жыл бұрын
👍🏻👍🏻🙏🏻🙏🏻😢😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@josephcs3720
@josephcs3720 11 ай бұрын
🙏🙏🙏
@MibiBaby
@MibiBaby 9 ай бұрын
​@@krishnavenivalsan8
@ShiniSajeev-qu9nf
@ShiniSajeev-qu9nf 7 ай бұрын
🙏🙏🙏🙏
@anukutty4956
@anukutty4956 Жыл бұрын
എനിക്കുo ഈശോ ക്കുവേണ്ടി പാടുവാൻ ഒരു ആഗ്രഹം ഉണ്ട് . വെറും ആഗ്രഹം അല്ല ഒരു പാട് ഒരു പാട് ഉണ്ട്..... എന്നെകിലും മരിക്കുന്നതിന് മുന്നേ കുറച്ചു നാൾ അങ്ങയെ പാടി സ്തുതിക്കാൻ അവസരം തരണേ നാഥാ.... ആരും വില തരാത്ത എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നീ നടത്തേണമേ നാഥാ.... ഈ ജീവിത്തിൽ ഞാനും എന്തേലും നേടി എന്ന് പറയാൻ..... നാഥാ അനുഗ്രഹിക്കേണമേ.... 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@suparnasuparnasathish8675
@suparnasuparnasathish8675 Жыл бұрын
👍🥰എത്രയും വേഗം സാധിച്ചു തരാൻ ദൈവം കൃപ തരും 🙏🙏🙏
@equaliser777
@equaliser777 Жыл бұрын
ഇവിടുന്ന് ഇറങ്ങിയാൽ നിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും അനുക്കുട്ടീ ...... സ്വന്തം കഴിവിൽ വിശ്വസിക്കൂ .....
@kalki610
@kalki610 9 ай бұрын
ത്യാഗം ചെയ്യുന്നവരാണ് വലിയവർ 👍
@joykachapilly6888
@joykachapilly6888 6 ай бұрын
🙏🙏🙏🙏
@unnimolsasi5753
@unnimolsasi5753 5 ай бұрын
Eesho nammale snehikkunnathupole Aarkkum nammale snehikkan pattilla❤Ente karthave Ellavarekkalum ellathinekkalum njan Agaye snehikkunnu❤️Eesho ye, njan Agayude kunja..Agayude sonthama, Agayude sneham inniyum othiri, othiri enikkuvenam,❤
@ThrisyammaKX
@ThrisyammaKX 11 ай бұрын
എന്റെ ഈശോയെ ജന്മം നൽകിയ അമ്മമാതാവേ ജീവിയ പങ്കാളിയുടെ മദ്യപാനവും ചീത്ത കൂട്ടും കെട്ടും മാറ്റി തരണമേ. ആമ്മേൻ.
@sijoaj8571
@sijoaj8571 8 ай бұрын
ഈശോയേ എനിക്കു ഒരു വീടു പണിയുവാൻ സാമ്പത്തികമായി സഹായിക്കാൻ കഴിവുള്ള ആരെങ്കിലും തന്ന് അനുഗ്രഹിക്കണമേ ഈശോയേ
@RadhikaR-yf5px
@RadhikaR-yf5px 8 ай бұрын
Easoyodum kreupasanam mathavinodum prardhicku... Urappaitum anugrahickum
@AlbertKP-q1v
@AlbertKP-q1v 7 ай бұрын
Jesus 😢❤
@shinjucheroth1606
@shinjucheroth1606 7 ай бұрын
Nalla arogyam thannu adhwanich swanthamayi veedu undakkan sahayikan daivathodu prarthikku vallavantem cash nokki irikkathe
@martinthomas337
@martinthomas337 29 күн бұрын
ക്ഷ ഹി ഹ ളു മാ ഖ ശു വഞ്ഞിപഞ്ചലവാത്തു വട വ വീലും തുവ പതുല😮😅
@mathewcf4408
@mathewcf4408 Жыл бұрын
സങ്കടങ്ങൾ ഒരുപാടുണ്ട് ഈശോയേ അങ്ങ് കൂടെയുണ്ടായാൽ മാത്രം മതി നാഥാ🙏🏻🙏🏻🙏🏻🙏🏻
@kjjosephtigerkjjosephtiger1037
@kjjosephtigerkjjosephtiger1037 Жыл бұрын
😢❤😢❤😢❤😢❤Amen🙌🙌🙌
@Midhun_204
@Midhun_204 7 ай бұрын
ഈശോ അനുഭവിച്ച ദുരിതം വച്ചു നോക്കുമ്പോ നമ്മുടെ സങ്കടം ഒന്നുമല്ലല്ലോ സഹോദര.... അങ്ങനെ ചിന്തിക്കൂ... ആ സ്ഥാനത് നമ്മൾ ആയിരുന്നെങ്കിൽ..... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@bijuvadakkayil3845
@bijuvadakkayil3845 4 ай бұрын
🙏🏼🙏🏼🙏🏼
@priyaajith6479
@priyaajith6479 Жыл бұрын
ആരെക്കെ തള്ളിപ്പറഞ്ഞാലും ദൈവം നമ്മുടെ കൂടെ ഉണ്ട് പിന്നെ എന്തിനാ വിഷമിക്കുനെ
@SajiThomas-z2h
@SajiThomas-z2h Ай бұрын
ഒരിക്കലും കൈവിടാത്തവൻ ♥️
@prajodhrajaniprashob
@prajodhrajaniprashob Жыл бұрын
എന്റെ കർത്താവെ പാവിയായ ഞങളുടെ മേൽ കരുണയുനായിരിക്കേണമേ ആമേൻ
@collections8017
@collections8017 21 күн бұрын
യേശുവേ പാപിയായ എന്നോട് കരുണയുണ്ടാകേണമേ
@TomyMC-ec8zg
@TomyMC-ec8zg 11 ай бұрын
യേശുനാഥാ ഞങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകൾ പൊറുത്തു മാപ്പ് തരണമേ നാഥാ
@christmaseve6655
@christmaseve6655 Жыл бұрын
മുൾമുടി അണിഞ്ഞുകൊണ്ട് ഈശോ എൻ മുഖത്തൊരു മുത്തം നൽകി മുള്ളുകൾ എൻ മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകി സ്നേഹത്തോടെകിയ മുത്തം വേദനയായി മാറിയപ്പോൾ സ്നേഹത്തോടെകിയ മുത്തം വേദനയായി മാറിയപ്പോൾ ആ വേദനക്കൊരു പേര് നൽകി ഞാൻ അതിൻപേരല്ലോ സഹനം അതിൻപേരല്ലോ സഹനം മുൾമുടി അണിഞ്ഞു കൊണ്ടീശോ എൻ മുഖത്തൊരു മുത്തം നൽകി മുള്ളുകൾ എൻ മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകി ക്ലേശത്തിൻ മുള്ളുകള്ക്കിടയിൽ വേദനയിൽ ഞാൻ പിടഞ്ഞു പരിഹാസ വാക്കിന് നടുവിൽ ഇടനെഞ്ചു നീറി കരഞ്ഞു ആ നേരമെൻമുന്പിൽ തെളിഞ്ഞു ക്രൂശിതമാം ദിവ്യരൂപം ആശ്വാസത്തോടെ ഞാൻ നുകർന്നു ആ ദിവ്യ നാഥന്റെ സ്നേഹം ആ ദിവ്യ നാഥന്റെ സ്നേഹം മുൾമുടി അണിഞ്ഞു കൊണ്ടീശോ എൻ മുഖത്തൊരു മുത്തം നൽകി മുള്ളുകൾ എൻ മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകി സഹനത്തിന് വേളകൾ എല്ലാം നിശബ്ദനായി ഞാൻ കരഞ്ഞു ആനേരം ഈശോ നാഥൻ സാന്ത്വന വചനങ്ങൾ മൊഴിഞ്ഞു ഇന്നത്തെ സഹനങ്ങൾ എല്ലാം നാളെ നിൻ മഹത്വമായ മാറും ഇന്നത്തെ വേദനയെല്ലാം നാളെ നിൻ ആനന്ദമാകും നാളെ നിൻ ആനന്ദമാകും മുൾമുടി അണിഞ്ഞുകൊണ്ട് ഈശോ എൻ മുഖത്തൊരു മുത്തം നൽകി മുള്ളുകൾ എൻ മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകി സ്നേഹത്തോടെകിയ മുത്തം വേദനയായി മാറിയപ്പോൾ സ്നേഹത്തോടെകിയ മുത്തം വേദനയായി മാറിയപ്പോൾ (2) ആ വേദനക്കൊരു പേര് നൽകി ഞാൻ അതിൻപേരല്ലോ സഹനം അതിൻപേരല്ലോ സഹനം മുൾമുടി അണിഞ്ഞു കൊണ്ടീശോ എൻ മുഖത്തൊരു മുത്തം നൽകി മുള്ളുകൾ എൻ മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകി.
@Selin-xp5jm
@Selin-xp5jm Жыл бұрын
@elsaelsie5931
@elsaelsie5931 7 ай бұрын
🙏
@anithathomas7848
@anithathomas7848 7 ай бұрын
@AmbalyA-jp1mg
@AmbalyA-jp1mg 6 ай бұрын
♥️💋🙏🙏
@neethumolpthomas
@neethumolpthomas 6 ай бұрын
@KasinathanVijeyesh
@KasinathanVijeyesh 10 ай бұрын
ഞാൻ വിഷമിച്ചു ഇരുന്നപ്പോൾ ഈ സോങ് കേട്ട് കുറെ 😭😭😭😭
@ancytomykuzhiyath5258
@ancytomykuzhiyath5258 4 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢😢😢😢😢
@jipsonjames6362
@jipsonjames6362 Жыл бұрын
എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏😭😭😭😭😭
@min__dhack__er___3672
@min__dhack__er___3672 Жыл бұрын
Yeshuve nandhi yeshuve mahathwam yeshyve aradhana🙏🏽
@binujoseph9370
@binujoseph9370 Жыл бұрын
ഈശോയേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ🙏
@jezusheaven0306
@jezusheaven0306 Жыл бұрын
Amen
@NxG-SMOOTH33
@NxG-SMOOTH33 Жыл бұрын
Amen
@MilanamSupermarket
@MilanamSupermarket 8 ай бұрын
ninte parishramangalkku thakka prethibhalam daivam ninakku tharum
@thambyjacob8797
@thambyjacob8797 8 ай бұрын
കൂടെ ഞങ്ങൾക്കും
@rubypj
@rubypj 16 күн бұрын
Enikum makalkum oru veedu appaye ❤
@sunnyabraham5874
@sunnyabraham5874 Жыл бұрын
എന്റെ യേശുവേ നിന്റെസഹനത്തിൽ എന്നെയും പങ്കുകാരനാക്കേണമേ, ആമേൻ
@jacobjosephvellathottam9090
@jacobjosephvellathottam9090 Жыл бұрын
എന്റെ നാഥാ പാപിയായ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമേ🙏🙏🙏🙏
@maryantony1980
@maryantony1980 6 ай бұрын
എന്റെ കർത്താവെ പാവിയായ ഞങ്ങളുടെ മേൽ കരുണയുനായിരിക്കണമേ എന്റെ മകൾ വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമേ ആമ്മേൻ
@Aleena-q5r
@Aleena-q5r 8 ай бұрын
❤❤❤❤ഞാൻ പാപിയാണ് പാപിയാണ് ഈശോയെ എന്റെ ചിത്താ സ്വഭാവം ആണ് വലിയ പാപം ആണ് ♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Aleena-q5r
@Aleena-q5r 8 ай бұрын
❤❤ എന്റെ pappa ക് നല്ലതു മാത്രം വരണേ ഈശോയെ ♥️♥️♥️❤️♥️
@dona3950
@dona3950 4 ай бұрын
ESO mole Orth abimanikunnu.. papiyanenn ettu parajallo
@shijunp8841
@shijunp8841 11 ай бұрын
കർത്താവേ എന്റെ അസുഖത്തിൽ നിന്നും എനിക്ക് വിടുതൽ തരേണമേ
@lesli1832
@lesli1832 10 ай бұрын
എന്റെ ദൈവമാണ് എന്റെ ബലം എന്റെ മക്കളെ അനുഗ്രഹിച്ചു അവർ ക്ക് അനിയോജിക്കുന്നവഴി കാണിച്ചു കൊടുത്തു അവരുടെ ജീവിതം അനുഗ്രഹിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏
@anithachristopher7732
@anithachristopher7732 Жыл бұрын
കർത്താവാണ് എന്റെ ബലം 🙏. എന്റെ ജീവിതമാകുന്ന പടകിന്റ അമരത് എന്റെ നാഥൻ ഉണ്ട് 🙏❤️😢
@tressaantony400
@tressaantony400 6 ай бұрын
ഈശോയെ എന്നെ സഹായിക്കണേ മനസ്സിനു ശാന്തി നൽകണേ
@abrahamjoseph6163
@abrahamjoseph6163 Жыл бұрын
ജീസസ് അവിടുന്നു സഹിച്ച വേദനയോടു താരതമ്യം ചെയ്താൽ ഞങ്ങളുടെ വേദനകൾ നിസാരമായി തോന്നും.
@BINDU_TOM
@BINDU_TOM 10 ай бұрын
ഓ... എന്റെ ഈശോ എന്റെ jeevane.. ❤️❤️❤️🙏🙏🙏 നല്ല 🥰👌👌👍👍 ഗാനം
@sheebajohnson8809
@sheebajohnson8809 Жыл бұрын
എന്റെ ഈശോയെ കൂടെ ഉണ്ടാവാണേ 🙏❤️🙏 മാതാവേ ❤️🙏 കാവൽ മാലാഖമാരെ ❤️❤️❤️❤️
@mjjosephjoseph609
@mjjosephjoseph609 Жыл бұрын
ഈശോയേ അങ്ങക്ക് ഒരു ഉമ്മ❤❤❤❤❤ ഈശോ ഞങ്ങൾ ള്ളെ അനുഗ്രഹിക്കണമേ🙏🙏🙏 ഈശോ ഒത്തിരി നന്ദി😭😭😭😭😭🙏🙏🙏🙏❤❤❤❤❤❤
@aswathia-dp1bg
@aswathia-dp1bg Жыл бұрын
✝️എന്റെ ഈശോ.....ഞങ്ങളെ കാത്തുകൊള്ളണമേ 🙏ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ 🙏
@baburaj814
@baburaj814 Жыл бұрын
Gf
@JayasreeKumariC
@JayasreeKumariC 7 ай бұрын
Eesoye.yesoye.endamakanuvegam.orupenkutiye.jeevithapankaliyayi.nalkename.thamasikaruthe.please.karthave.vegample.ase❤❤❤🎉🎉🎉❤❤❤
@vimalatom4880
@vimalatom4880 7 ай бұрын
എന്റെ ഈശോയെ ഒന്ന് അശോസിപ്പിക്കാൻ എനിക്ക് കഴിയാത്ത അവസ്ഥ ഈശോയെ എന്നോട് പൊറുക്കണേ ❤️❤️🙏🙏🙏🙏
@jessykuttiachan5117
@jessykuttiachan5117 8 ай бұрын
എന്റെ ഈശോയെ അങ്ങയുടെ സ്നേഹം ആരും കാണാതെ പോകരുതേ. 😢😢😢
@sruthyalan4404
@sruthyalan4404 11 ай бұрын
യേശുവേ ഞങ്ങളെ വഴിനടത്തുന്ന വൻകൃപയ്ക്കായ് കോടാനുകോടി സ്തോത്രം🙏 🙏
@SheejaM-gx7ns
@SheejaM-gx7ns 6 ай бұрын
ഈശോയുടെഈപാട്ട്കേട്ടാല്‍ കരയാത്തആരുംഉണ്ടാവില്ല
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 5 ай бұрын
എൻ്റെ നാഥാ ഞാൻ അങ്ങേക്കു വേണ്ടി പാടാൻ പാർഥിക്കാനു അറിയില്ല അനാലു എൻ്റെ ഒപ്പം കാണേണമേ ആമേൻ🙏
@shinyalexander2821
@shinyalexander2821 Жыл бұрын
ഇത്രയും ഹൃദയസ്പർശിയാ യൊരു ഗാനം വേറെയില്ല. .
@joyesjoykutty2742
@joyesjoykutty2742 Ай бұрын
എന്റെ ഈശോയേ എന്റെ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ് വിങ്ങുന്നു കർത്താവേ കനിയണമേ എന്റെ സ്നേഹത്തിൻ കീഴിൽ ഞാൻ ഒന്നും അല്ല അപ്പാ........ 🙏❤️🙏❤️🙏
@sefinmathew-cw7yo
@sefinmathew-cw7yo Жыл бұрын
6.22am 23മെയ് 2023 രാവിലെ കേട്ടപാട്ട് 😭എന്റെ കർത്താവേ എനിക്ക് സഹന ശക്തി തന്നു അനുഗ്രഹിക്കാനേ എന്നെ തനിച്ചാക്കിപോകാൻ തയ്യാറാകന്ന കുട്ടേട്ടനെ സമർപ്പിക്കുന്നു കർത്താവേ 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@shaliunni8241
@shaliunni8241 Жыл бұрын
😣😣😰
@equaliser777
@equaliser777 Жыл бұрын
നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല .... നിങ്ങൾക്ക് എന്നെ തൽക്കാലം സാത്താൻ എന്നു വിളിക്കാം ..... നിങ്ങളുടെ കുട്ടേട്ടന് എന്താണ് പറ്റിയത് ? എന്തെങ്കിലും അപകടം , അസുഖം , മാനസിക പ്രശ്നം , സാമ്പത്തിക പ്രശ്നം ? എന്തായാലും പറയാം ..... എനിക്ക് സഹായിക്കാൻ പറ്റില്ല പക്ഷെ സഹായിക്കാൻ പറ്റുന്നിടത്ത് ആക്കാം ..... 🙂🙂🙂 അപ്പോ തോന്നും സാത്താൻ വന്ന് എന്തിനിത് പറയുന്നു എന്ന് .... ഞാൻ സാത്താനല്ല പക്ഷെ നിങ്ങൾ എന്നെ വിളിക്കുക അതാണ് ...... ഞാൻ മനുഷ്യരുടെ ചിന്തകളിലും ലോകത്തിലും സാഹചര്യങ്ങളിലും വിശ്വസിക്കുന്നു --...... പ്രശ്നമുണ്ടെങ്കിൽ പറയൂ സഹായിക്കാൻ സ്രമിക്കാം ( പറ്റും ശരിയാക്കും എന്ന് പറഞ്ഞ് പറ്റിക്കാൻ ഞാൻ ദൈവമല്ല )
@JohnJustin-yn3wh
@JohnJustin-yn3wh Жыл бұрын
ഇശോയെ എന്റെ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണംമേ. കൂടുതൽ ബഹുമാനം തോന്നുന്നു.
@mjjosephjoseph609
@mjjosephjoseph609 8 ай бұрын
ഈശോയെ ക്ക് ഒരു ചക്കര ഉമ്മ ❤❤❤
@cicisojan2847
@cicisojan2847 Жыл бұрын
ഈശോ നാഥാ മുടി അണിഞ്ഞു കൊണ്ടേ കൊണ്ട് ഈശോ എത്ര പ്രാവശ്യം കേട്ടാലും കരകവിഞ്ഞൊഴുകുന്ന സ്നേഹത്തിനു മുൻപിൽ ഒരു നിമിഷം കരഞ്ഞു പോകും 🙏🏻🙏🏻🙏🏻🙏🏻🙏🏻✨️✨️🙏🏻✨️✨️
@kjjosephtigerkjjosephtiger1037
@kjjosephtigerkjjosephtiger1037 Жыл бұрын
Amen😢😢😢😢❤😢😢😢😢✝️
@Aleena-q5r
@Aleena-q5r 9 ай бұрын
ഈശോയെ thanks❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰♥️♥️🥰🥰🥰❤️🥰🥰♥️🥰♥️🥰❤️❤️
@apposthalatv3247
@apposthalatv3247 Жыл бұрын
ഒരുമുറിയിൽ ഒറ്റപ്പെട്ടുപോയാലും ദൈവസ്നേഹം നിന്നെ തേടിയെത്തും നിന്റെ കണ്ണുനീർ അവൻ തുടക്കും എന്നവിഷയം കാണാൻ മറക്കരുത്
@shintasanthosh9654
@shintasanthosh9654 Жыл бұрын
Poo it Koo
@είαεααςψ
@είαεααςψ Жыл бұрын
True...
@ritapaul667
@ritapaul667 Жыл бұрын
Thankyou
@babyvalsan7990
@babyvalsan7990 Жыл бұрын
The song super🙏🙏🙏🙏👍👍😭😭👌👏👏😌😌🎶🎶👍👍🙏
@hephzibahjoy9772
@hephzibahjoy9772 Жыл бұрын
Thanku
@EliascgEliascg
@EliascgEliascg 16 күн бұрын
എൻറെ ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം പണിയാൻ സാധിക്കണം ഞങ്ങൾക്ക് പഠിക്കാൻ ഉള്ള ബുദ്ധി തരണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ
@bijukumar8312
@bijukumar8312 5 ай бұрын
Ente yeshuve njangade veedinte kadagal matti tharane ente chettayi10classil ann nannayitt padikkan pattane
@Arthunkalvision1
@Arthunkalvision1 Ай бұрын
എന്റെ യേശുവേ എന്റ രക്ഷക
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 3 ай бұрын
എൻ്റെ യേശുവെ എൻ്റെ വേദനയെല്ലാ മാറ്റി തരേണമേ നാളെത്തേ എൻ്റെ ദിവസം ശാന്തിയു സമാധാനമവു ഉള്ളതാക്കി തരേണമആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijisabu1110
@vijisabu1110 Жыл бұрын
എന്റെ ഈശോയ ബൗമിലെ എല്ലാ മകെളയും കാത്തുകൊള്ളണമേ 🙏🏻🙏🏻🌹🕯️🕯️
@angelantony5279
@angelantony5279 8 ай бұрын
Ente eshoye buthimitt ulla vishayagale neridan ulla anugraham nalganname🥺🙏
@regikuriakose4306
@regikuriakose4306 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നമ്മളറിയാതെ കരഞ്ഞു പോകും ഈ പാട്ടിന്റെ ഓരോ വരിയിലും ഗായകനായാലും ഗായികയാലും കേൾക്കുന്നവരും അലിഞ്ഞു പോകും കാരണം ഓരോ വരിയിലും ഈശോയുടെ സഹനത്തെക്കുറിച്ച് പറയുന്നുണ്ട് 😢😢 ദൈവമേ നന്ദി 🙏🙏🙏🙏 | LOVE YOU JESUS GOD BLESS YOU
@GoldaTheresaSani-rj3bw
@GoldaTheresaSani-rj3bw Жыл бұрын
Me too ❤
@vinsyjoseph8712
@vinsyjoseph8712 6 ай бұрын
Eshoye ende kudumbathe thinmaude bandanathilninnu mojipikaname karunathoni anugrahkaname ❤❤❤
@JancySiby-nj8cj
@JancySiby-nj8cj 6 ай бұрын
ഈശോയെ 🙏 ഈവീധവയിൽചനിയണെഅമ്മേയൻന്നെസാകഷീയാക്കണെജീൻസിവീട്നൽകണെവാടയ്ക്കാ പിൻസിവഴിതെളിക്കണെ🙏
@libinbaby974
@libinbaby974 7 ай бұрын
യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ മഹത്വം....
@Anuba-z6y
@Anuba-z6y Ай бұрын
Chunkanente Eesho❤
@sanandhb.s2053
@sanandhb.s2053 Жыл бұрын
Yeshuve kathu kollaname
@iinnet007
@iinnet007 6 ай бұрын
Variety music.........❤❤❤❤❤❤ അദ്ദേഹം compose ചെയ്ത കാലഘട്ടം ഒന്നലോചിക്കണം. വയലിൻ ജേക്കബ് സർ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ christian devotional industry യിലെ A.R Rahman ആകുമായിരുന്നു.
@satheeshkumar8199
@satheeshkumar8199 3 ай бұрын
കർത്താവേ ഞങ്ങളുടെ സഹനം മാറ്റി തരണമെന്ന് അഭ്യർത്ഥിക്കുന്നു
@ShibuSebastian124
@ShibuSebastian124 Ай бұрын
Enta eshoa enta anujnu oru veedu nlke anurahikana eshuva nanne😂aman avan oruvadu thettu cheuthittud nalu makkalan avanu arum sahauecanella anekum pattunella eshoa rashikana aman 😮
@rosmyfrancis5771
@rosmyfrancis5771 11 ай бұрын
യേശുവേ എന്നെ സുഖപ്പെടുത്തണമേ 🙏🙏🙏
@satheeshkumar8199
@satheeshkumar8199 3 ай бұрын
യേശുവേ ഞങ്ങളുടെ സഹനം മാറ്റി തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ
@vinsyjoseph8712
@vinsyjoseph8712 6 ай бұрын
Eshoye ende kudumbathe ange thiru ragthathal kazuganame❤❤❤
@satheeshkumar8199
@satheeshkumar8199 3 ай бұрын
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ
@vimalammavarghese7134
@vimalammavarghese7134 7 ай бұрын
Ente yesuve ente makkale manasantharapeduthaname.
@alshoff5778
@alshoff5778 10 ай бұрын
സഹനത്തിന്റെ അർത്ഥം വ്യക്തമായി പറഞ്ഞു തന്ന ഗാനം. ലോക രക്ഷകന് നന്ദീ.
@elsajoseph2767
@elsajoseph2767 7 ай бұрын
I am praying for my son To come back to normal life and work for Jesus rest of his life
@shalinithomas4177
@shalinithomas4177 3 ай бұрын
❤ആമേൻ 🙏❤❤❤
@jasminethomas2244
@jasminethomas2244 7 ай бұрын
Ente eeshoye papiyaya ennod karunnayayirikkaname ente vedhanakalum sangadangalum ottappedalum ellam angu mattitharaname njan mattullavarod cheithu pokunna thettukal ennod shemikkaname njan karanam manassu vishamichavarude okke jeevidhathil santhoshavum samadhanavum undakane ente ammayeyum kathu samrekshikkaname koodeyundavane jeevidhathil neridunna preshnagal okke tharanam cheiyanulla shakthiyum balavum nalkane kaividaruthe 🥲😓😭🥺🙏🙏🙏🙏
@shainymanoj9553
@shainymanoj9553 6 ай бұрын
എന്റെ ഈശോ എന്റെ രക്ഷകൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@soulgamer6196
@soulgamer6196 4 ай бұрын
ഈ വീഡിയോ കാണുന്ന എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ
@satheeshkumar8199
@satheeshkumar8199 3 ай бұрын
കർത്താവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു
@maryphilipose1038
@maryphilipose1038 7 ай бұрын
Eshoye ente kunjugele anugrahickane.avere nanmayullavarai valaran kripayundakane.
@jessysabu9817
@jessysabu9817 9 күн бұрын
ഈശോയെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ
@ajithasukumaran793
@ajithasukumaran793 Жыл бұрын
Eeshoye angayude sahanathodoppom ente sahanavum cherthuvekkunnu.
@DeevenaChetty
@DeevenaChetty 6 ай бұрын
His voice is a lightning cloud ☁️ in deep darkness. How solemnity!🙏🙏🙏
@dennypaul1708
@dennypaul1708 8 ай бұрын
മോൻ ഫസ്റ്റ് sem എക്സാം passavan പ്രാർത്ഥിക്കണമേ. ആമ്മേൻ
@sajithathomas6562
@sajithathomas6562 Жыл бұрын
Thanks🎉🎉🎉🎉 very annointing song🎉🎉🎉🎉 Congratulations 🎉🎉🎉 ദൈവത്തിനു നന്ദി🎉🎉🎉
@joskystephen8136
@joskystephen8136 6 ай бұрын
എപ്പോഴും കേൾക്കുന്നു.....
@BijuM-b9f
@BijuM-b9f Ай бұрын
Yeshuve veed japti aavaruthe 🙏😭😭😭
@BENNYABRAHAM-rg9cn
@BENNYABRAHAM-rg9cn Жыл бұрын
ഈശോയേ അനുഗ്രഹിക്കണമേ
@REJANILP-ct2qc
@REJANILP-ct2qc Жыл бұрын
ഈശോയെ എന്റെ വേദന മറ്റാണമേ. എന്റെ സ്നേഹം അവിടുന്ന് വേദന ആകരുതേ. I ഒത്തിരി അങ്ങയെ സ്നേഹിക്കുന്നു. അമ്മയുടെ രോഗവസ്ഥ മാറ്റി എന്റെ ദുഃഹം മാറ്റി തരണമേ 🙏🙏
@shaliunni8241
@shaliunni8241 Жыл бұрын
🙏🙏🙏😔
@Mercyjohny-cy5qz
@Mercyjohny-cy5qz 8 ай бұрын
I love my Jeasus Many manytimes Neeyanu yenta swrvam
@sibimathew6585
@sibimathew6585 7 ай бұрын
എന്റെ കർത്താവെ 🙏എന്റെ ദൈവമേ 🙏🙏🙏
@mariajasminc.d2555
@mariajasminc.d2555 3 ай бұрын
എത്ര അർത്ഥവത്തായ വരികൾ.... ഈശോ ❤
@jessykuttiachan5117
@jessykuttiachan5117 8 ай бұрын
ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങളെ മൂന്നു പേരെയും എപ്പോഴും കാത്തു കൊള്ള ണമേ. 🙏🙏🙏
@jack-vr1se
@jack-vr1se 6 ай бұрын
I love you ishoaappaa!❤️‍🔥😘
@Chacko-bx9py
@Chacko-bx9py 10 ай бұрын
Ente eshoye ente asughagal sughapeduthename
@SoumyaAnoop-c3v
@SoumyaAnoop-c3v 11 ай бұрын
🙏🙏🙏എന്റെ ഈശോയെ കൂടെ ഉണ്ടാവണമേ 🙏🙏🙏❤️❤️❤️
@marysabinake7987
@marysabinake7987 7 ай бұрын
എൻ്റെ ദൈവമേ എൻ്റെ കർത്താവേ
@deeptia1743
@deeptia1743 6 ай бұрын
Lord have mercy on me and my family 🙏
@SajiThomas-z2h
@SajiThomas-z2h Ай бұрын
ഈശോയ്ക്കുവേണ്ടി ഞാൻ പാടുന്നുണ്ട് എന്നെ അനുഗ്രഹിക്കണേ കൂടുതലായി. അഹങ്കാരം ഇല്ലാതെ പാടാൻ.. ഈശോയ്ക്കുവേണ്ടി മാത്രം പാടി പാടി മരിക്കണം.
@Emanuonlive
@Emanuonlive Жыл бұрын
ഈശോയെ 😭😭രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ponnujose780
@ponnujose780 2 ай бұрын
ആരുടെയും ഹൃദയം കീറി മുറിക്കുന്ന സോങ്. ഇന്നലെ ഈ സോങ് ഞാൻ 5തവണ കേട്ടു. അവസാനം ഞാൻ സ്വയം നിയന്ധ്രിച്ചു. കാരണം എനിക് പുറത്തേക്കു പോകണമായിരുന്നു. സത്യം പറയട്ടെ!എന്നെ അത്ഭുതപെടുത്തി കൊണ്ട് പ്രേതീക്ഷിയ്ക്കാത്ത ഒരു സമ്മാനം എന്നെ തേടി ഇരിയ്ക്കുന്നുണ്ടായിരുന്നു. എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞുപോയി. എന്റെ ദൈവം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤❤❤
@mytech8103
@mytech8103 7 ай бұрын
എന്റെ യേശുവേ എന്നോട് പൊറുക്കണമേ 🙏
@rosmyfrancis5771
@rosmyfrancis5771 11 ай бұрын
ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു ❤
@Btsjk-711
@Btsjk-711 Жыл бұрын
എന്റെ യേശുവേ അപ്പാ 🙏🙏🙏🌹🌹🧡💞💞🧡❤️❤️🙏🙏
@exraordinaryeverytime3487
@exraordinaryeverytime3487 Жыл бұрын
ആകുലമാനസരേ ആശ്വസിപ്പിക്കുന്ന ഗാനം..
@vijilvijildivya1648
@vijilvijildivya1648 Жыл бұрын
🙏
@SleepyBulldogPuppy-bp5xv
@SleepyBulldogPuppy-bp5xv 4 ай бұрын
ആമേൻ
@layadiya6408
@layadiya6408 9 ай бұрын
❤Eesow thank you for all things. You are most peoples father💗
@sibimathew6585
@sibimathew6585 7 ай бұрын
എന്റെ കുറവുകൾ അറിയുന്ന എന്റെ ദൈവം 🙏എന്നെ ശക്തൻ ആക്കുന്നു ദൈവം (കൃപയാൽ )
@sijojose6656
@sijojose6656 26 күн бұрын
എന്റെ കുറവുകളെ നിറവുകൾ ആക്കി മാറ്റേണമേ ആമേൻ
@dixondavis1457
@dixondavis1457 Жыл бұрын
ee pattu kettal arayalum karanju pokum. very beautiful rendering done by kester
@PriyarajAhalya-xs9zj
@PriyarajAhalya-xs9zj Жыл бұрын
Appa Appa Appa enta karthave amen 🙏 amen 🙏❤️🙏 amen 🙏😭😭
@ponnujose780
@ponnujose780 2 ай бұрын
മുൾമുടി അണിഞ്ഞുകൊണ്ടീശോ... എൻ മുഖത്തൊരു മുത്തം നൽകി.... ഞാൻ ഇവിടെ ജീവിച്ചു മടുത്തു ഈശോ. എനിക്കു ഒരു മരണം തരുമോ??? നീ തരുന്ന ഏത് തരം മരണവും ഞാൻ സന്തോഷത്തോടെ സ്വീകരിച്ചോളാം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Anthyakala Abhishekam | Theepole Iranganame | Persis John | Reji Narayanan |Malayalam Christian Song
7:11
Christian Devotional Manorama Music
Рет қаралды 2,5 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26