കണ്ണാടി പ്രതിഷ്ഠ - ഗുരുവും വൈകുണ്ഠ സ്വാമിയും

  Рет қаралды 12,071

One World Vision

One World Vision

Күн бұрын

One World Vision Of Sree Narayana Guru

Пікірлер: 11
@Vkgmpra
@Vkgmpra 2 ай бұрын
വളരെ നന്നായി. കണ്ണാടിപ്രതിഷ്ഠ എന്ന പ്രയോഗത്തെ ശരിയായ ദിശയിലേയ്ക്ക് നയിക്കുവാൻ സാധിക്കുന്ന അവതരണം.
@aryababu2611
@aryababu2611 Жыл бұрын
🙏🙏❤️❤️
@sumeshk.s9384
@sumeshk.s9384 5 жыл бұрын
guru darmam vijayikatte
@rethilkumarks4294
@rethilkumarks4294 5 жыл бұрын
ഗുരുവിനെ സത്യസന്ധമായി അറിയാൻ സഹായിക്കുന്ന പ്രഭാഷണം
@anithkumarbalabhadran
@anithkumarbalabhadran 5 жыл бұрын
Great speech, many things we learned from this . . . . Thanks a lot sir.
@jinneshelayadam9185
@jinneshelayadam9185 4 жыл бұрын
ഇവിടെ ബ്രമ്മാവ് എന്നുവെച്ചാൽ ഒരു മനുഷ്യരൂപം എന്നുകരുത്തരുത് നാലു തലയുള്ള ഒരുമനുഷ്യനെ നമുക്ക് സങ്കൽപ്പിക്കാൻ പറ്റുമോ ചിന്തിക്കുക. ബ്രമ്മവലോകാധിഷ്‌ ണെ എന്നുവെച്ചാൽ ബ്രമ്മത്തെ അവലോകനം ചെയ്യുന്നവൻ ജ്ഞാനം നാലു തല എന്നുവെച്ചാൽ നാലു വേദങ്ങളാണ്. അറിവിന്റെ അടിസ്ഥാനത്തിൽ ആണ് ഇവിടെ ബ്രമ്മവിനെ കാണേണ്ടത് ബ്രാഹ്മണൻ എന്നുവെച്ചാൽ ബ്രമ്മ ജ്ഞാനമുള്ളവൻ ആരാണോ അവൻ ബ്രാഹ്മണനാണ് ജാതി യുടെ അടിസ്ഥാനത്തിൽ അല്ല. ചിന്തകളുടെ അടിസ്ഥാനത്തിൽ ആണ് നെഗറ്റീവ് ചിന്തയും പോസറ്റീവ് ചിന്തയും വേണ്ടാത്ത ചിന്തകളും അലസതയുള്ളവയുള്ളവരെയാണ് ശൂദ്രൻ എന്നുപറയുന്നത്. അതിൽ നിന്നും ഉയർന്നു ധർമ്മ ബോധത്തോടുകൂടിയുള്ള ജീവിതം നയിച്ചു ബ്രമ്മഞാനതിലേക് ഉയരണം അതാണ് ഇവിടെ ബ്രമ്മവിന്ടെ തലയിൽ നീ നിന്ന് ബ്രാഹ്മണർ വന്നു എന്നു പറയുന്നത്. ഒന്നിനെയും നിഷേധിക്കരുത് അറിയാത്തത് അറിയില്ല എന്നുപറയുന്നതാ ഭംഗി.
@sankaranarayananariyandath290
@sankaranarayananariyandath290 Жыл бұрын
ഗുരു ഹിന്ദുവല്ലായെന്നുവരുത്താനുളള വ്യഥാശ്രമം ആർക്കുവേണ്ടിയാണ്?
@kannanramalingom6310
@kannanramalingom6310 5 жыл бұрын
You mean now Narayaneeyar are now following Guru devs' views?
@geethanandandivakaran483
@geethanandandivakaran483 4 жыл бұрын
എവിടെ നിന്നായാലും ദൈവത്തിൽ നിന്നും തന്നെയാണ് മനുഷ്യൻ വന്നത് എന്നതാണ് കാര്യം പക്ഷേ ചിലർ അത് manippulate ചെയ്തു
@sankaranarayananariyandath290
@sankaranarayananariyandath290 Жыл бұрын
ഗുരു പ്രതിഷ്ഠിച്ചത് കേവലംകണ്ണാടി പ്രതിഷ്ഠ യല്ല,അത്,കണ്ണാടിയും രസംചുരണ്ടി "പ്രണവം"ഓം"പ്രതിഷ്ഠയാണ് നടത്തിയത്. ഇതെല്ലാം ഹൈന്ദവമല്ലേ?
@tvm7339
@tvm7339 Жыл бұрын
ഈ പ്രഭാഷണം നടത്തുന്ന ചക്രപാണി എന്ന് പറയുന്ന വ്യക്തി രണ്ട് പീഡനക്കേസിലെ പ്രതിയാണ്
കരുണ | കുമാരനാശാൻ | KARUNA | KUMARANASHAN
53:14
Guruvinte Kshethra Prathishtakal
2:10:41
Gurukripa Edmonton
Рет қаралды 5 М.