ഭഗവാൻ ശ്രീ നാരായണ ഗുരു ദേവ ധർമ്മം എല്ലാകാലവും ജയിക്കട്ടെ ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@skgangadharan Жыл бұрын
ഓം ഭഗവൻ ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏🌹🌹🌹
@nishansns6594 Жыл бұрын
നമസ്തേ സ്വാമിജി . ഗുരുഭക്തരിലേയ്ക്ക്, വലിയൊരറിവാണ് പ്രഭാക്ഷണത്തിലൂടെ നൽകിയത്. ഗുരു സാക്ഷാത് പരം ബ്രഹ്മം തസ്മൈ ശ്രീ ഗുരവേ നമ:🙏🌹 ഗുരുപദം Tv യ്ക്കും നന്ദിയർപ്പിക്കുന്നു. 🌹🌹
@bhasananilkumar43343 жыл бұрын
ആദരണീയനായ ശ്രീമദ് ശിവബോധനന്ദ സ്വാമിജിക്കു സാദാരപ്രണാമം . മാതാപിതാക്കളെയും , ഗുരുക്കന്മാരെയും, സർവോപരി ദൈവത്തെയും എങ്ങനെക്കൊയാണ് ഭക്ത്ക്യദരവോടുകൂടി പൂജിക്കേണ്ടതെന്നു വളരെ ലളിതമായി മനസ്സിലാക്കാൻ സ്വാമിജിയുടെ പ്രഭഷണം മൂലം സാധിച്ചുവെന്നത് വലിയൊരു അനുഗ്രഹമായി കരുതുന്നു . നമ്മുടെ എല്ലാ പ്രസ്ഥാനങ്ങളിലും ഇതുപോലുള്ള ആചാര്യന്മാരുടെയും , ഗുരുദേവപ്രചാരകന്മാരുടെയും പ്രഭഷണം തീർച്ചയായും ഉണ്ടായങ്കിൽ മാത്രമേ നമ്മുടെ വിചാരങ്ങളെ, ചിന്തകളെ , പ്രവർത്തികളെ, നല്ലവഴിയെ നയിച്ച് നമ്മളോരോരുത്തരും യഥാർത്ഥ ഗുരുദേവഭക്തരും നന്മയുള്ളവരും, സമൂഹത്തിനു പ്രയോജനമുള്ളവരുമായി തീരുകയുള്ളു . ഇപ്പോഴും ഗുരുദേവ തൃപ്പാദ ചരണം ശരണം സസ്നേഹം Anilkumar Neyveli
@kuttikorum9532 Жыл бұрын
ഭൂമിയിൽ ജീവൻഉള്ളിടത്തോളം കാലം ശ്രീ നാരായണ ഗുരു ദേവധർമ്മം ജയിക്കട്ടെ
@preetharoby2923 Жыл бұрын
എന്റെ സ്വാമി 🙏🙏🙏🙏
@AnilKumar-ei6wv2 жыл бұрын
ശ്രീ നാരായണ പരമ ഗുരുവേ നമ: 🙏
@sreenivasanl98692 жыл бұрын
Aum sree narayana parama gurava namaha🤚
@PMMohanan11 ай бұрын
ഗുരുദേവ സന്ദേശം അല്പമെങ്കിലും എന്നിൽ പ്രാവർത്തികമാക്കാൻ ഈ പ്രഭാഷണം കഴിയുമാകർട്ടെ. ഗുരുദേവ ധർമം വിജയിക്കട്ടെ .
@lathikalathika14013 жыл бұрын
സ്വാമിജി നമസ്തേ
@harithapr56213 жыл бұрын
Guru bramma guru Vishnu guru devo mahasvara guru sakshal parambrama sasmisree guruva namaha 🙏🙏🙏
@leelamani90033 жыл бұрын
Shreenarayna guruve Nmha
@shyamalasasidharan9052 жыл бұрын
ഗുരു ചരണം ശരണം പ്രാപിക്കുന്നു പ്രണാമം!!!
@valsakumarivattodil49903 жыл бұрын
Oom namo narayanaya🙏🙏🙏
@sivaprasad52643 жыл бұрын
Good knowledge guru sharanam om sreenarayanaparamaguruve namha om avatharavarishtandham sarvanugrahathayinam narayanaguru sarvamagalasighaye
@suryakirans25673 жыл бұрын
🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏
@lathababu88793 жыл бұрын
Thanku.swamigi
@sukumarankv53273 жыл бұрын
നാരായണ നാരായണ നാരായണ അമ്മേ നാരായണ ഹൃദയം ശ്രീ നാരായണ ചൈതന്യം മാതൃ ഹൃദയ ചൈതന്യം ഗൃഹദേശമഹിമ ക്ഷേത്രങ്ങൾ ഹൃദയ താളം ജീവിക്കാം ജീവിപ്പിക്കാം ഋഷി യോഗി മുനി മഹർഷി ഭാരതം ഉണരുക ഉണർത്തുക ഗൃഹസ്ഥാശ്രമ ഹൃദയം ഓം നമഃ ശിവായ ഭാരതം സങ്കല്പം അമ്മേ നാരായണ ചൈതന്യങ്ങൾ ശക്തി മഹാശക്തി വന്ദനം ഗൃഹസ്ഥാശ്രമം ആത്മ മാമാ മാമാ പ്രേമമാമാ മാമാ മക്കളിൽ മക്കൾക്കായി തീരുന്നു തീരുകയാണ് സ്വാഗതമാ മാതൃലോകം സത്യലോകം ആത്മ ഭാരതം മമ്മ വന്ദനം ജെയ് ഭഗവദ് ഗീത
@radhakrishnanvt92593 жыл бұрын
Nella arrivaukal tharunna swami ku namasakaram
@beenapr95413 жыл бұрын
Namaskaram swamiji kodi kodi namaskaram
@leelamani90033 жыл бұрын
Guruvinu prnam
@srbabu62343 жыл бұрын
സ്വാമികൾക്ക് നന്മ വരട്ടെ. ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
അത് ആവോളം ഉണ്ടാകും അല്ലെങ്കിൽ ഇങ്ങനെ ഒരു നിയോഗം ഉണ്ടാവില്ല ഇത് കേൾക്കുമ്പോൾ നമുക്കാണ് അനുഗ്രഹം ഉണ്ടാകുന്നത്
@rethilkumarks42943 жыл бұрын
ഗുരു ചരണം ശരണം. നല്ല പ്രഭാഷണം.
@muraleedharan.p97993 жыл бұрын
🕉srinarayana parama guruve namaha 🕉
@viswanadhanpk45753 жыл бұрын
evideyellamayi ethrayo prabhashanangal nadakkunnu. samoohathinu enthekilum maattam undayo? athukondu swamiji ee vaakkukal orkkuka. " AMMAVA ENNE THALLENDA NJAN ORIKKALUM NANNAVILLA".......... what a real waste of time and energy.
ദർശനമാലയിൽ ഗുരു പറയുന്ന മറ്റൊരു വാക്കുണ്ട്. എന്താണത്? ധാനാദി വ വട്ടോ യസ്മാത് പ്രാതുരാദിതം ജഗത്. സബ്രഹ്മ ശിവോ വിഷ്ണു അവനെല്ലാം അവൻ പരം. ആര്യ ദൈവങ്ങളായ ബ്രഹ്മാവിൽ നിന്നും പരമശിവനിൽനിന്നും വിഷ്ണുവിൽ നിന്നും പ്രപഞ്ചമുണ്ടായി എന്നു ഗുരു എഴുതിയതിന്റെ അക്ഷരാർത്ഥം സ്വാമി മനസിലാക്കിയില്ല. ഇവരെയെല്ലാം സൃഷ്ടിച്ച അക്ഷരവിദ്യാസംസ്ക്കാരത്തിന്റെ ചൈതന്യമായി വിരാചിക്കുന്ന ബുദ്ധനാണ് മഹാദേവൻ എന്ന് ഒരു വ്യക്തമാക്കിയിട്ടുണ്ട്.
@gireeshkumar77953 жыл бұрын
വളരെ അധികം അമൂല്യമായ അറിവ് പകർന്ന് തന്ന സ്വാമിജിക് നന്ദി