കർക്കിടക മാസത്തിലെ അപൂർവ തെയ്യങ്ങൾ. ഭാഗം - 2 വടക്കേ മലബാറിന്റെ ദൃശ്യ വൈവിധ്യങ്ങൾ
Пікірлер: 27
@pramod.kkoovaprath63702 жыл бұрын
കർക്കിടക തെയ്യത്തെ കുറിച്ചുള്ള വീഡിയോ ചെയ്ത ചേട്ടന് അഭിനന്ദങ്ങൾ
@swamiatmaswarupananda20502 жыл бұрын
സാധാരണക്കാർക്ക് യോഗവും വേദാന്തവും ഒന്നും മനസ്സിലാവില്ല. അവർക്ക് കൊല്ലത്തിലൊരിക്കൽ ദൈവം / തെയ്യം വീട്ടിൽ വരുന്നത് വലിയ ആശ്വാസമാണ്. പല മാനസിക അസ്വസ്ഥകളെയും ഇല്ലാതാക്കാനും വ്യാധികൾക്കുള്ള ഔഷധവുമാണ് തെയ്യം വന്ന് ഉരിയാടുന്നത്. പഴയ അനുഷ്ഠാനം തുടരുന്നു എന്നറിയുന്നതിൽ സന്തോഷം .ഈശ്വരാനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ.
@rohithk58192 жыл бұрын
തെയ്യത്തിനെ പറ്റിയുള്ള പുതിയ അറിവുകൾ പകർന്നു തരുന്ന രാജീവേട്ടന് എന്നും വലിയ നന്ദി❤️❤️❤️
@midhun.k46862 жыл бұрын
2012 ഇലെ വീഡിയോ ❤️
@gamingwithjoker69702 жыл бұрын
രാജീവ് ഏട്ടാ ഇനിയും വീഡിയോസ് ഇടണം
@bharathbhai79552 жыл бұрын
Skilled persons like u in the subject of editing, in my humble view, often I felt, u r no less competent to film editing sector, u will b blessed very gracefully these theyyams fr yr dedication, protect yr findings and collections safely.
@theyyam12342 жыл бұрын
സൂപ്പർ
@kritheeshkrishnan11402 жыл бұрын
തൊണ്ടച്ചനെയും പരിവാരങ്ങളെയും കാണണമെങ്കിൽ തെയ്യംകെട്ടിൽ തന്നെ കാണണം വയനാട്ടുകുലവൻ തെയ്യംകെട്ട്. കാസർഗോഡ്കാരുടെ സ്വകാര്യ അഹങ്കാരം 🔥🔥🔥
@speed144p2 жыл бұрын
🙏🙏🙏
@RameshKumar-xw6ce2 жыл бұрын
Thanks
@keralavibes55682 жыл бұрын
❤❤❤❤❤
@vipinkannur15142 жыл бұрын
🔥🔥
@Deliriouswayfarer2 жыл бұрын
ഇത് പഴയ വീഡിയോ ആണോ..കാരണം ഇതിൽ തെയ്യത്തിന്റെ കൂടെയുള്ളവരുടെ കൂട്ടത്തിൽ വിടപറഞ്ഞ തെയ്യം കലാകാരൻ പാടിച്ചാലിലെ മോഹനേട്ടനെയും(മോഹനൻ പെരുവണ്ണാൻ) കണ്ടു..കുട്ടിക്കാലം മുതലേ കണ്ടു പരിചയിച്ച മുഖം വീണ്ടും കണ്ടപ്പോൾ സന്തോഷവും ദുഖവും തോന്നി...അദ്ധേഹത്തിന്റെഓർമ്മകൾക്ക് പ്രണാമം..
@VadakkanVarthakal2 жыл бұрын
അതെ എന്റെ ശേഖരത്തിലുള്ള പഴയ വിഡിയോ ആണ്.. ഇപ്പൊ മൊബൈൽ ഫോൺ തെയ്യത്തിന്റെ മുഖത്തിന് നേരെ പിടിക്കുന്നത് കാരണം ഒന്നുംവ്യക്തമായി എടുക്കാൻ സാധിക്കാറില്ല.
@Deliriouswayfarer2 жыл бұрын
@@VadakkanVarthakal ❤️
@_micmady_2 жыл бұрын
KANNUR 🔥🔥🔥🔥🔥🔥😁
@rajeshrajan68602 жыл бұрын
ഇത് ഒരു പുതിയ അറിവ് ആണ് കല ശത്തോടെ കളിയാട്ടം അവസാനം എന്ന് ആണ് പറയാറുള്ളത് അപ്പോൾ അത് ഇവിടെ തിരുത്താം അല്ലേ
@VadakkanVarthakal2 жыл бұрын
തീർച്ചയായും...
@rajeshrajan68602 жыл бұрын
@@VadakkanVarthakal ഹലോ നമ്പർ തന്നില്ല ഒരു കാര്യം പറയാൻ ആണ്
@VadakkanVarthakal2 жыл бұрын
@@rajeshrajan6860 9446269573
@VadakkanVarthakal2 жыл бұрын
@@rajeshrajan6860 9446269573
@vibinvibi42372 жыл бұрын
karakidaka :Esan ittude
@gopinathpvw63232 жыл бұрын
ഒന്ന് ബന്ധപ്പെടാനായി നമ്പറ് വേണായിരുന്നു
@VadakkanVarthakal2 жыл бұрын
9446269573.
@rajeshrajan68602 жыл бұрын
നന്നായിഇരിക്കുന്നു 🙏ചേട്ടന്റ വാട്സ്ആപ് നമ്പർ തരുമോ