കാണുക - താവുരിയാട്ടെ അടയ്ക്കാ തൂണുകൾ...വടക്കേ മലബാറിന്റെ ദൃശ്യ വൈവിധ്യങ്ങൾ

  Рет қаралды 22,192

Vadakkan Varthakal

Vadakkan Varthakal

Күн бұрын

രാമന്തളി ലോകറെ കളരി കൊട്ടാരം വക താവുരിയാട് ക്ഷേത്രം കളിയാട്ടം 2021. ഫുൾ വീഡിയോ.

Пікірлер: 57
@sudhakarankp8358
@sudhakarankp8358 2 жыл бұрын
എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഈ ക്ഷേത്രത്തെ പറ്റിയും അടയ്ക്ക കൊണ്ട് തൂണൊക്കെ അലങ്കരിക്കുന്നതും ഒക്കെ കാണുന്നത് നന്ദിയുണ്ട് ഈ വക ക്ഷേത്രങ്ങൾ കാണിച്ചു തരുന്നതിന്
@SAHADHYAYANA
@SAHADHYAYANA 2 жыл бұрын
വളരെ നല്ല അവതരണം... മികച്ച എഡിറ്റിംഗ്
@potherakarunakaran
@potherakarunakaran 2 жыл бұрын
ഇതാണ് എന്റെ നാടും ദേശീയ ഉത്സവവും....🙏🙏🙏
@ABC-dz
@ABC-dz 2 жыл бұрын
Thangalude video valare manoharamanu.
@adhilakshmin5400
@adhilakshmin5400 Жыл бұрын
സൂപ്പർ. 🙏🙏🙏👍
@athmayanamcreations
@athmayanamcreations Жыл бұрын
നല്ല അവതരണം🎉🎉
@bharathbhai7955
@bharathbhai7955 2 жыл бұрын
RAJIVAA!NINNEY YETHRA ABHINANNICHAALUM ADHIIKA MAAVILLA. THANKS IN THOUSANDS FOR YOUR SINCERETY, INTEGRITY AND THE LOVE FOR THIS ART FORM.
@ajithsaji4161
@ajithsaji4161 2 жыл бұрын
ഒരുപാട് തെയ്യക്കൊലങ്ങളുടെ വീഡിയോ കണ്ടിട്ടുണ്ട് പലപല ചാനൽ വഴി, പക്ഷെ ഒരു തെയ്യകോലം കേട്ടുന്നതിനു പിന്നിൽ ഒരു ആചാരം അല്ലെങ്കിൽ അനുഷ്ടാനം ഉണ്ടാകും പക്ഷെ അവയൊന്നും മുൻപ് അറിയാൻ സാധിച്ചിരുന്നില്ല പക്ഷെ താങ്കളുടെ ചാനൽ വഴി കുറെയൊക്കെ അറിയുവാനും കാണുവാനും സാധിച്ചു ഇനിയും ഒരുപാട് വടക്കൻ വിശേഷങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്
@ABC-dz
@ABC-dz 2 жыл бұрын
Yes👍
@kkpoduval8935
@kkpoduval8935 2 жыл бұрын
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ. താങ്കളുടെ മറ്റു വീഡിയോകളെ അപേക്ഷിച്ച്, താവുരിയാട്ട് ക്ഷേത്രക്കളിയാട്ട സംബന്ധമായ മിക്കവാറും എല്ലാ കാര്യങ്ങളും ഭംഗിയായി പരാമർശിച്ചിരിക്കുന്നു. നന്ദി. നമസ്ക്കാരം.
@nandinichandran5275
@nandinichandran5275 2 жыл бұрын
നല്ല വിഡിയോ, നല്ല വിവരണം, നന്നാട്ടുണ്ട്. All the best
@kvkarunakaran416
@kvkarunakaran416 Жыл бұрын
അദീവ ഹൃദ്യം
@akashkp8707
@akashkp8707 7 ай бұрын
Thanks alot for ur effort to bring these valuable info to evryone 🙏🙏🙏
@sajambady
@sajambady 2 жыл бұрын
Mathamangalam neeliyar bhagavathi kshethrathilum adakka thoon kanditund..🙏🙏🙏
@aaraam2019
@aaraam2019 2 жыл бұрын
നല്ല അവതരണം.
@sajankp2718
@sajankp2718 2 жыл бұрын
Manoharamayi 👌🏻👌🏻👍👍
@madathilrajan7745
@madathilrajan7745 2 жыл бұрын
Thanks. Very informative.
@ajik2001in
@ajik2001in 2 жыл бұрын
Many thanks for.your kind efforts. It is like a study tour... looking for more videos
@rajaninambiar7186
@rajaninambiar7186 2 жыл бұрын
Thank you ! Loved watching.
@achutwinbro9749
@achutwinbro9749 2 жыл бұрын
🙏🙏
@prajithpp3676
@prajithpp3676 2 жыл бұрын
Maniyara poomalakavum nalukettum , kannur kizhunna erinjikkeel Nalukett enniva ulpeduthanamennu abyarthikunnu
@sabi8564
@sabi8564 2 жыл бұрын
Cheruvathur Veerabadra swami kshetrathinde oru video cheyyumo
@thambannallure1515
@thambannallure1515 2 жыл бұрын
Very good
@muraleedharank.p.2837
@muraleedharank.p.2837 2 жыл бұрын
Super👌👌
@adwaithk5863
@adwaithk5863 2 жыл бұрын
🔥❤🔥❤🔥❤❤🔥
@അറബാവ്
@അറബാവ് 2 жыл бұрын
മാതമംഗലം നീലിയാർ കോട്ടം👍👍
@ABC-dz
@ABC-dz 2 жыл бұрын
Theyyot kavu eannoru sthalamundallo.. Avidathe theyyathe kurich orarivu tharamo.. ?
@VadakkanVarthakal
@VadakkanVarthakal 2 жыл бұрын
kzbin.info/www/bejne/q4bRf2iiqJ2BnLc
@VadakkanVarthakal
@VadakkanVarthakal 2 жыл бұрын
താഴെയുള്ള വിഡിയോയിൽ ദേവിയോട്ടുകാവിനെ വിശദമായി പരിചയപെടുത്തിയിട്ടുണ്ട്. കാണുക.
@llSAHOll
@llSAHOll 2 жыл бұрын
❤️🙏
@prajithpp3676
@prajithpp3676 2 жыл бұрын
Viswakarma kshetram kanjangad ulpeduthunnilla ??
@bharathipattethatte5969
@bharathipattethatte5969 2 жыл бұрын
👍🏻
@keralavibes5568
@keralavibes5568 2 жыл бұрын
🔥🔥🔥
@prajithpp3676
@prajithpp3676 2 жыл бұрын
Ethoke sudayangalkanu avde prathyeka iripidam ennu parayano??
@2009nambiar
@2009nambiar 2 жыл бұрын
Good
@keralavibes5568
@keralavibes5568 2 жыл бұрын
❤❤❤
@rajilrameshan6689
@rajilrameshan6689 2 жыл бұрын
Vandoor theyyathee patty oru video iduoo
@VadakkanVarthakal
@VadakkanVarthakal 2 жыл бұрын
kzbin.info/www/bejne/q4bRf2iiqJ2BnLc
@rajilrameshan6689
@rajilrameshan6689 2 жыл бұрын
Ithu full njn kandu
@rajilrameshan6689
@rajilrameshan6689 2 жыл бұрын
Vandoor Theyyam matramulla oru video anu
@ashwathivarma6953
@ashwathivarma6953 2 жыл бұрын
Hell 0 ചേട്ടാ ... നിങ്ങളുടെ video Super ആണ് ... നിങ്ങൾ സംസാരിക്കുന്നതിന് പകരം . ഒരു. സുന്ദരിയും ., നല്ല ശബ്ദവും ഉള്ള പെൺകുട്ടികളെ വെച്ച് ചെയ്താൽ ഇതിലും Super ആയിരിക്കും. കണ്ടിരിക്കാൻ .......
@prameelaprameela7944
@prameelaprameela7944 2 жыл бұрын
അവിടെ യ
@istmekarnan3775
@istmekarnan3775 2 жыл бұрын
അതെവിടെയാണ് മേലൂർ??
@VadakkanVarthakal
@VadakkanVarthakal 2 жыл бұрын
PAYYANNUR.
@sarathsarath1443
@sarathsarath1443 2 жыл бұрын
Thalassery
@akashkp8707
@akashkp8707 7 ай бұрын
തലശ്ശേരി ഭാഗത്തും ഒരു മേലൂർ ഇണ്ട്, ആടയാന്ന് പ്രശസ്‌തമായ അണ്ടലൂർ കാവ്, ഇന്ന് ആടത്തെ തെയ്യം കഴിയും
@pushpamuraleedharan8676
@pushpamuraleedharan8676 2 жыл бұрын
O
@rohithk5819
@rohithk5819 2 жыл бұрын
Ninkala number kittuaa
@VadakkanVarthakal
@VadakkanVarthakal 2 жыл бұрын
9446269573
@ramanisurendran4158
@ramanisurendran4158 2 жыл бұрын
നല്ല അവതരണം,,👌👌
@charmila0665
@charmila0665 2 жыл бұрын
🙏🙏
@freefreeboys6156
@freefreeboys6156 2 жыл бұрын
🙏🙏
@lathaklathak6137
@lathaklathak6137 2 жыл бұрын
🙏🙏🙏
@rudhra8583
@rudhra8583 2 жыл бұрын
🙏🙏
@rajanthambai9883
@rajanthambai9883 2 жыл бұрын
🙏🙏🙏
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 76 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
KALIYATTAM - 2023 | KATTOOR PADINHARE VEEDU | RAMANTHALI | KANNUR |
24:48
വൈരജാതൻ വരവായി....
27:04
Vadakkan Varthakal
Рет қаралды 51 М.
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН