Wow.. നല്ലൊരു റെസിപി ആണല്ലോ.ആദ്യമായി ആണ് ഇതുപോലെ ഒരു recipe കാണുന്നത്.ധാരാളം പ്രോട്ടീൻ അടങ്ങിയ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയ healthy food.കുട്ടികൾക്ക് ടിഫിൻ ആയി കൊടുത്തു വിടാം. പ്രത്യേകിച്ച് കറിയും ഉണ്ടാക്കേണ്ട!
@BeQuickRecipes4 ай бұрын
❤️
@radhasanthakumar39444 ай бұрын
Llllll😊😊@@BeQuickRecipes
@resmishiju84454 ай бұрын
healthy and high protein rich recipe you have shared with us today. all your videos are really easy to make and healthy too. will try to make this recipe soon
@ammuammu308984 ай бұрын
Adyayittu kanukayaanu inganoru sooper protein food item kandapizhe ishttamayi
@BeQuickRecipes4 ай бұрын
❤️
@spv2584 ай бұрын
super recipe. i have never seen this recipe before. it seems to be healthy and delicious. will try to make this soon
നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഉണ്ടാക്കി കാണിച്ചത്..പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഈ റെസിപ്പി തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്.. എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു
@minnurs43734 ай бұрын
കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു ഹെൽത്തി ഫുഡ് പരിചയപ്പെടുത്തി thanks for sharing
@jenisthomas63764 ай бұрын
valare Nalla healthy ayittulla oru recipe aanallo ethupole ithuvare try cheythitte illa. . theerchayayum ithonn try chyethu nokkam... great sharing
@BeQuickRecipes4 ай бұрын
❤️
@Soorya492 ай бұрын
Dhal കിച്ചടി 👌🏻👌🏻healthy ഫുഡ്... north indiansinte fud ആണ്..ഞാനും ഉണ്ടാകാറുണ്ട്
@BeQuickRecipes2 ай бұрын
❤️
@lifeismykitchen43994 ай бұрын
Protein Rich ayitulla ee oru recipe kuttikalk um muthirnnavarkum kazhikan patiya nalla recipe.. theerchayayum try cheyth nokanam
@sulthanahakeem96094 ай бұрын
Healthy and tasty ayittulla protein rich food sugar ullavarkum valare upakarapedunna recipe
@bbvv79514 ай бұрын
Healthy and tasty recipe valare nannsye undakkun vidhavum parajuthannu thsnks share it
@sheemak84184 ай бұрын
wow... aadhyamaayitta ee oru recipe kaanunnath... ithuvare ith try cheythitte illa.... kandal ariyaam nalla adipoli taste aayirikkumenn.... theerchayayum ithonn try chyethu nokkam... good sharing
Super ... looks so healthy and tasty ... kanumbothanne kothivarum nalathe lunch ithupole undakkanam kuttikalkku nallonam ishtavum pathivilninnum oru variety um avum thanks
We keralites make lot of tasty food and end of the day we end up taking a lot of carbs. Our curries are also very tasty. Even in north India they make parathas with different vegetables.
I lived innNorth India. They call it as khichdi. It is very healthy. You can replace rice with quinoa.
@BeQuickRecipes4 ай бұрын
Ok👍❤️
@balakrishnaganapathy7823Ай бұрын
Canola oil is basically palmolein. Must try some other vegetable oil preferably, in my opinion.
@BeQuickRecipesАй бұрын
Canola oil is not palm oil
@sanginaveenАй бұрын
ഗോസായി കഞ്ഞി, ഖിച്ച്ഡി എന്നും പറയും.
@BeQuickRecipesАй бұрын
👍
@minimol44344 ай бұрын
Kichadi
@mohannair59514 ай бұрын
ഡിഫൻസ് ഫോഴ്സിൽ ട്രെയിനികൾക്ക് ഇത് പോലെയുള്ള ഫുഡ് കോടുക്കുന്നുണ്ട്. ഇതിന്റെ പേര് കിച്ചടി റൈസ് എന്നാണ് ചെറുപയർ ചേർക്കുന്നതിനൊപ്പം ചെറുപയർ പരിപ്പ് ചേർക്കാറില്ല ബീൻസ് ചേർക്കാം. അഭിനന്ദനങ്ങൾ.
@BeQuickRecipes4 ай бұрын
Thank you 🙏. അതെ ,ഇത് നോർത്ത് ഇന്ത്യൻ recipe ആണ്. താങ്കൾ ഡിഫൻസിലാണോ work ചെയ്യുന്നത്?
@ancyjacob66863 ай бұрын
Ethellavarrum undakkunnatha.
@salhamilu30094 ай бұрын
Itrem protein adangiyittulla oru food vere undavilla njan nalethanne ee veriety recipe try cheyyum
@BeQuickRecipes4 ай бұрын
❤️
@nandakumarcheloor88142 ай бұрын
This is Kichadi....north indian food..അവസാനം മല്ലിയില കൂടി വിതറു ക... സാലഡ്, നാരങ്ങ അച്ചാർ, പപ്പടം കൂട്ടി കഴിക്കുക.. Super protein rich food❤
@BeQuickRecipes2 ай бұрын
👍🙏
@specialfastkitchen54754 ай бұрын
Superfood
@BeQuickRecipes4 ай бұрын
❤️
@mollyabraham45274 ай бұрын
വളരെ നല്ല കൂട്ട്...പക്ഷെ ചെറുപയർ ഇടുമ്പോൾ അതിൻ്റെ കൂടെ ചെറുപയർ പരിപ്പ് suggest ചെയ്തത് ശരിയായില്ല... BeQuik recipes പോലെയുള്ള ചാനൽ അത് ശ്രദ്ധിക്കുക... ഞാൻ എപ്പോഴും പോസിറ്റീവ് ആയി കാണുന്ന ഒരു ചാനൽ ആയത് കൊണ്ട് പറഞ്ഞതാണ്... I like all your posts 👍👍
@BeQuickRecipes4 ай бұрын
👍Thank you 🙏
@satheesh49883 ай бұрын
ചെറുപയറും, അതിന്റ പരിപ്പും രണ്ടും കൂടി വേണോ
@ajithadevi82063 ай бұрын
ചെറുപയർ പരിപ്പിന് പകരം ഉഴുന്ന് പരിപ്പ് ചേർത്ത് കുതിർത്ത് മിക്സിയിൽ അരച്ച് മുളക് പൊടി , കായം ഒക്കെ ചേർത്ത് ദോശ ചൂടും..adadosa എന്ന് പറയും.
@BeQuickRecipes3 ай бұрын
Athe.. adadosayude recipe munp njan ittittund
@mohanrajnair8654 ай бұрын
Equally good ,with no less nutrional value,with less ingredients is the Pongal of Tamilnadu. Chutney,Sambar,Vadakari etc go well with it.
@BeQuickRecipes4 ай бұрын
Ok👍
@prssharma82444 ай бұрын
Iskon കിച്ചടി പോലെ അഞ്ചു പച്ചക്കറികൾ ചേർക്കാം
@BeQuickRecipes4 ай бұрын
👍
@ancyjacob66863 ай бұрын
@@prssharma8244 esmem
@vishaldavid35463 ай бұрын
Gas trouble varullae ellam parippu &payar allae
@RM-xq4rf2 ай бұрын
Kayam cherthal gas trouble undakilla
@meenanandan63594 ай бұрын
👌👌👍
@anilar78494 ай бұрын
🙏🏻🥔👍🍅🧅
@anilajoy75303 ай бұрын
What is name of dish 2 cup vellam mathiyo. Parippellam vevumo
@BeQuickRecipes3 ай бұрын
2 cup mathi. Name kichadi
@mohammed_fouzudheen2 ай бұрын
Ithrem parippu vargangal kazhichal gas keri odendi varille mam😂😂
@BeQuickRecipes2 ай бұрын
അങ്ങനെ പ്രശ്നങ്ങളുള്ളവർ കഴിക്കാതിരുന്നാൽ മതി
@AlexandervkV.K2 ай бұрын
Is this good for Diabetes patients?
@BeQuickRecipes2 ай бұрын
Diabetes patients can avoid rice and add quinoa or any millet
@UPASANARESERCH2 ай бұрын
You are making Kichadi that's all
@BeQuickRecipes2 ай бұрын
Yes this is kichadi
@Sadanandan.c.p-id3yr4 ай бұрын
വീഡിയോ കണ്ടു.ഒരു ചിന്ന സംശയം ചോദിച്ചോട്ടെ.നമ്മൾ ചെറുപയർ ഇടുന്നുണ്ടല്ലോ അല്ലേ... പിന്നെ ചെറുപയർ പരിപ്പ് വേണോ...
നിർബന്ധമില്ല. വേറെ ഏതെങ്കിലും പരിപ്പോ പയറോ ചേർക്കാം
@Sadanandan.c.p-id3yr4 ай бұрын
@@BeQuickRecipes.... O. K.. മമ്പയർ ആവാം..
@Snowbee224 ай бұрын
ആവശ്യമില്ല
@DhaneshmaSunil3 ай бұрын
@@sajimolsuresh3885
@suchethakumari3874 ай бұрын
ഇത് തമിഴ് veg ബിരിയാണി + വെൺപൊങ്കൽ ആണ് കൂടെ നെയ്യ് കുരുമുളക് ചതച്ചതും കശുവണ്ടി കിസ്മിസ് കൂടി ചേർത്താൽ കൂടുതൽ രുചികരമായിരിക്കും, എണ്ണ കുറഞ്ഞാൽ അടിക്കു പിടിക്കാൻ ചാൻസുണ്ട്.❤
@BeQuickRecipes4 ай бұрын
Ok👍
@nilinmathews2634 ай бұрын
Can we use quinoa instead of rice?
@BeQuickRecipes4 ай бұрын
Yes
@sugathmenon81664 ай бұрын
Broken wheat(Dalia) or quinoa in place of rice to make it more healthy 😀
@BeQuickRecipes4 ай бұрын
Yes👍
@Unnikrishnanmlpm4 ай бұрын
പച്ചരി ഉപ്പുമാവു്..../ കിച്ചടി ??????
@BeQuickRecipes4 ай бұрын
എന്തും വിളിക്കാം
@gracyprince3 ай бұрын
This is not new, it is a North Indian dish called kichdi. 😊
@BeQuickRecipes3 ай бұрын
Yes
@unnikrishnan51854 ай бұрын
ചെറുപയർ ചേർക്കുമ്പോൾ വീണ്ടും ചെറുപയർ പരിപ്പിന്റെ ആവശ്യമുണ്ടോ?
@BeQuickRecipes4 ай бұрын
നിർബന്ധമില്ല. വേറെ ഏതെങ്കിലും പരിപ്പോ പയറോ ചേർക്കാം
@marymetteldajohn97644 ай бұрын
Gujarati vakerala Kichhadi
@Sheela_jimmy4 ай бұрын
സാധാരണ അരി ചേർത്ത് ഉണ്ടാക്കാൻ പറ്റുമോ
@BeQuickRecipes4 ай бұрын
ഒരു വിസിലിൽ വേവുന്ന അരിയാണെങ്കിൽ use ചെയ്യാം
@remanic14834 ай бұрын
എന്താ ഹേ പ്രോടീൻ മാത്രം ചേർത്താൽ കേമമായോ
@BeQuickRecipes4 ай бұрын
പ്രോട്ടീൻ കേമമല്ലേ
@anjanajagadeesh35442 ай бұрын
പ്രോട്ടീൻ മാത്രമല്ലല്ലോ, വൈറ്റമിൻ സും മിനറൽസും കാർബും ഒക്കെയുള്ള ബാലൻഡ് ഫുഡ്👍👍👍
@BeQuickRecipes2 ай бұрын
@@anjanajagadeesh3544 ❤️🙏
@sivaprasad96942 ай бұрын
ചെറുപയറും ചെറപയറുുപരിപ്പും കൂടി എന്തിനാ എടുക്കുന്നത്.?
@BeQuickRecipes2 ай бұрын
നിർബന്ധമില്ല
@codukarunila2 ай бұрын
നല്ലതാണ് വായൂകോപം ഉള്ളവർക്ക് അസൽ മരുന്ന് കൂടിയാണ് ഇതൊക്കെ 😱😱😱
@BeQuickRecipes2 ай бұрын
അങ്ങനെ പ്രശ്നങ്ങളുള്ളവർ കഴിക്കാതിരുന്നാൽ മതി
@padmajamurali85764 ай бұрын
ഇതിനു പുതിയ പേര് ഇടണം എന്നാലേ കാണുന്നവർക്ക് ഒരു വില ഉള്ളൂ 😂
@BeQuickRecipes4 ай бұрын
👍
@pp-od2ht2 ай бұрын
Not healthy Rice use chaytittundu
@BeQuickRecipes2 ай бұрын
Rice ഒട്ടും കഴിക്കാത്തവരാണെങ്കിൽ ഒഴിവാക്കിക്കോളൂ
@ramdas-vv1ip4 ай бұрын
കടഡ്ല പരിപ്പ് പച്ചമണം, മസൂൽ ദാൽ കുഴാ ഞ്ചു പോയി കെട്ടോ, മഹാ മോശം റെസിപേ കെട്ടോ, നന്നല്ല ചേച്ചി
@BeQuickRecipes4 ай бұрын
മസാലപൊടികൾ ആവശ്യത്തിനു ചേർത്താൽ പച്ച മണം ഉണ്ടാവില്ല