Protein rich ayittulla ee breakfast recipe variety ayittundto..sugarum cholesterolum.control cheyyunnathinal health benefitsum.dharalam undennathil oru doubt um ella..great share👍
@alee31747 ай бұрын
വളരെ ഹെൽത്തിയും രുചി കരവും ആയ നല്ലൊരു breakfast recipe ആണല്ലോ തീർച്ചയായും ഇത് ഉണ്ടാക്കി നോക്കട്ടെ dea
പ്രോട്ടീൻ റിച്ച് ആയിട്ടുള്ള നല്ലൊരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഉണ്ടാക്കി കാണിച്ചത്.റാഗി ചേർത്തുള്ള ധാരാളം ഫൈബറും അയണും ഒക്കെ ചേർന്നുള്ള ഈ ഒരു ബ്രേക്ക് ഫാസ്റ്റ് മതി ഒരു ദിവസത്തെ മുഴുവൻ ഊർജ്ജത്തിനും
@ushavijayakumar69627 ай бұрын
Healthy breakfast aanallo
@raihanabyan89767 ай бұрын
പ്രോട്ടീൻ റിച്ചായിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ എളുപ്പത്തിൽ തന്നെ വളരെ ടേസ്റ്റി ആയിട്ടുള്ള വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പി
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വളരെ ഒരു ടെൻഷനാണ് എന്തുണ്ടാകുമെന്ന് ഇതുപോലെ എളുപ്പം ഉണ്ടാക്കാൻ പറ്റിയ കിടിലൻ ആയിട്ടുള്ള റെസിപ്പി കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു വളരെ ഹെൽത്തി ആയിട്ടുള്ള വളരെ നല്ലൊരു ടേസ്റ്റി ആയിട്ടുള്ള റെസിപ്പി തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്
Ithu kollalo nalla variety and healthy aayitulla oru breakfast recipe anallo, it looks so delicious, undakkanum valare easy aayitulla ee recipe enthayalum try cheiythu nokkundu
@pichipoo76527 ай бұрын
nalla healthy aya easy ayittulla breakfast anallo theerchayayum try cheyyum
റാഗിയുടെ കൂടെ പയറുവർഗ്ഗങ്ങൾ പരിപ്പ് വർഗ്ഗങ്ങളും ഉലുവയും ചേര്ത്തു അരച്ച് ഉണ്ടാക്കിയ Healthy breakfast recipe kollam. രണ്ടു breakfast um ഇഷ്ട്ടപ്പെട്ടു. പ്രോട്ടീൻ Rich fibre rich breakfast ആണ്.പ്രത്യേകിച്ച് കറി ഒന്നും വേണ്ട ആദ്യത്തെ breakfast നു്. Healthy recipe
@noelaroma10367 ай бұрын
nutritious and healthy breakfast with ragi and lentils. well presented Dr.