കണിച്ചുകുളങ്ങരയിൽ vathapi കയ്യടി നേടി Ganga Sasidharan Violin | Vathapi Ganga Vismayam 🎻

  Рет қаралды 116,998

Yatras Channel

Yatras Channel

Күн бұрын

Пікірлер: 248
@deva.p7174
@deva.p7174 8 ай бұрын
ദൈവാനുഗ്രഹം ഉള്ള പൊന്നുമോളെ നിനക്ക് ഈ അങ്കിളിന്റെ വക ഒരു ബിഗ് സല്യൂട്ട്. ഉയ്‌രങ്ങളിൽ എത്താൻ ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ 🙏❤❤❤
@SasiKumar-ch8xf
@SasiKumar-ch8xf 9 ай бұрын
ഗുരുവായൂരപ്പൻറെ എല്ലാ അനുഗ്രഹങ്ങളും ഈ മോൾക്ക് ഉണ്ടാവട്ടെ
@chandrank.r.3378
@chandrank.r.3378 9 ай бұрын
ഈശ്വര സമമായ ഗുരുവിന്റെ കഴിവാണ് ആ കുട്ടി...( ഗുരുകൃപ.)രണ്ടു പേരെയും... ദൈവം അനുഗ്രഹിക്കട്ടെ..
@sreekantannair611
@sreekantannair611 5 ай бұрын
ഏതൊരു വിദ്യയും ഗുരുവിനു പറഞ്ഞു കൊടുക്കാനേ കഴിയൂ. വിദ്യ സ്വായത്ത മാക്കുന്നത് ഓരോ പഠിതാ വിന്റെ ബുദ്ധിയും, കഴിവും തന്നെയാണ് . 🙏
@balamurali3531
@balamurali3531 9 ай бұрын
മൂകാംബിക ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏
@muraleedharannair7506
@muraleedharannair7506 9 ай бұрын
God Bless You
@svnair1948
@svnair1948 9 ай бұрын
കുന്നക്കുടിയുടെ പുനർജ്ജന്മം എന്നു തന്നെ തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@crpd1731
@crpd1731 7 ай бұрын
മോളുടെ മുഖത്തെ ചിരി സന്തോഷം നിഷ്കളങ്കത ആത്മവിശ്വാസം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kannannandanam4636
@kannannandanam4636 7 ай бұрын
മോൾക്ക് സർവമംഗലങ്ങളും സർവേശ്വരൻ അനുഗ്രഹിക്കട്ടെ..... മോളു ഉന്നതങ്ങളിൽ എത്തട്ടെ.... ഗുരുവിനെ എന്നും സ്മരിക്കുക അദ്ദേഹം അസാമാന്യ മനുഷ്യനാണ്... മോൾക്ക് നന്മകൾ നേരുന്നു
@RamuRamu-cl3jl
@RamuRamu-cl3jl 4 ай бұрын
Though she is very talented I enjoyed her facial expression with cute smiling.This is one of the best videos.She resembles her Great grandfather Violin Legend Kunnakudi Vaithiyanathan. .
@guitarlovah4714
@guitarlovah4714 9 ай бұрын
എത്ര മനോഹരം.... മോളുടെ ഓരോ ഭാവവും കാല് കൊണ്ടുള്ള താളവും എത്ര ആസ്വാദ്യകരം. ഉയരങ്ങൾ എത്തും തീർച്ച... ഭഗവാൻ അനുഗ്രഹിക്കട്ടെ... ഭാഗ്യം ചെയ്ത മാതാപിതാക്കൾ. ഗുരുവിന്റെ അനുഗ്രഹവും നന്നായി ഉണ്ട്. എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല
@RadhaDevi-sq3vp
@RadhaDevi-sq3vp 9 ай бұрын
എന്തു പറയാനാ ,ഈശ്വര കരസ്പർശം ഏറ്റ മാന്ത്രിക വിരലുകൾ....ഗംഗ മോൾക്ക് എല്ലാ ഭാവുകങ്ങളും ❤❤❤
@ThulseedharanNair.M-yf6ls
@ThulseedharanNair.M-yf6ls 7 ай бұрын
എന്റെ പൊന്നു മോൾക്ക്‌ എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ 💝💝💝💝💝
@sajeevanmenon4235
@sajeevanmenon4235 Ай бұрын
സാറിൽ നിന്നുള്ളതും ഓരോന്നും മനസ്സിലാക്കി മോൾ ചെയ്യുന്നത് കാണുമ്പോൾ❤❤❤🎉🎉🎉 വാരിപ്പുണരുന്ന ഒരു ഉമ്മ തരാൻ തോന്നിപ്പോകുന്നു മോളെ. ഈശ്വരനെ കടാക്ഷം എന്നും മോൾക്ക് ഉണ്ടാവട്ടെ. എല്ലാ ഭഗവാനെയും അനുഗ്രഹവും കണ്ണൻ ഉണ്ടാവും.
@remeshbabu8333
@remeshbabu8333 9 ай бұрын
മോൾക്ക്‌ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏
@NarendranR-z5w
@NarendranR-z5w 2 ай бұрын
Voilin വായിക്കുന്നതിനൊപ്പം തലയാട്ടും ചിരിയും ഒരു വേറിട്ട അനുഭവും തന്നെ എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏
@sunithakoppa592
@sunithakoppa592 5 ай бұрын
Mindblowing performence...cute smile dear child...u r one of the god gift my child...good luck to ur future🎇❤🎉🌷🙏
@pvpv5293
@pvpv5293 9 ай бұрын
തന്ത്രി വാദ്യത്തിൻ്റെ അസുലഭമായ സ്വരഗംഗാപ്രവാഹം' excellent
@rejivt9133
@rejivt9133 8 ай бұрын
മനോഹരം ആയി മോളെ അഭിനന്ദനങ്ങൾ ❤❤❤
@ambujammadhu6959
@ambujammadhu6959 8 ай бұрын
മോളും ആശാനും സൂപ്പർ മോൾ ആശാന്റെ ഒപ്പം വായിക്കുന്നു ആ ചിരിച്ച് വായിക്കുന്നത് കാണാനും നല്ലത് മോൾ ഉയരങ്ങളിൽ എത്തട്ടെ ഈശ്വൻ അനുഗ്രഹിക്കട്ടെ 👌
@MohanKumar-wr3hf
@MohanKumar-wr3hf 9 ай бұрын
ശിഷ്യയുടെ ഉന്നതിയിൽ അഭിരമിക്കുന്ന ഒരു ഗുരു. നമിക്കുന്നു
@dnathbk6296
@dnathbk6296 6 ай бұрын
ಕಾಣದ translate pl
@thulasidharannair8259
@thulasidharannair8259 9 ай бұрын
ഞാനെന്തു പറയാനാ ദൈവാനുഗ്രഹം കിട്ടിയവർക്ക് ഇതിന് കഴിയൂ ഈ എളിയവൻ അത് കേട്ട് നല്ലവണ്ണം ആസ്വദിച്ചു
@dnathbk6296
@dnathbk6296 6 ай бұрын
Traslte to kannada
@vijeeshth5766
@vijeeshth5766 8 ай бұрын
ആ ചിരിയും അതി മനോഹരം
@sukumarankr1533
@sukumarankr1533 9 ай бұрын
എന്തു പറയാൻ !! ഹൃദ്യം... സുന്ദരം... മനോഹരം... ഗുരുവിനും കുഞ്ഞുശിഷ്യക്കും ആയിരം അഭിനന്ദനങ്ങൾ... ❤️❤️
@sivasankaran7137
@sivasankaran7137 8 ай бұрын
Wonderful performance.Lucky girl.
@gopalanvenkatachary6943
@gopalanvenkatachary6943 8 ай бұрын
Cute expressions. I love this small cute baby. May god bless her for a long, successful,peaceful happy future
@RameshKumar-rz8jh
@RameshKumar-rz8jh 7 ай бұрын
മഹാനായ ഗുരുവിന്റെ കാലിൽ തൊട്ടു വന്നിക്കുന്നു..,..
@vkplgr8459
@vkplgr8459 5 ай бұрын
കുഞ്ഞോമന മോൾക്ക്‌ ഒരു കോടി അനുമോദനങ്ങൾ. 20 മിനുട്ട് പോയതറിഞ്ഞില്ല. ഈ കച്ചേരി ആസ്വദിക്കാനായതിൽ ഒരുപാട് സന്തോഷം. Let Almighty God bless her abundantly. 🙏🙏
@shivashankar6272
@shivashankar6272 6 ай бұрын
Jyothiprakashji,u have commey what I felt.definitely a prodigy!!!🎉🎉🎉
@riyaskukku6636
@riyaskukku6636 9 ай бұрын
വല്ലാത്തൊരു കഴിവ് തന്നെ...ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ🎉🎉🎉🎉🎉🎉🎉
@sreekumarmt2629
@sreekumarmt2629 9 ай бұрын
കൊച്ചുമോൾ വലിയ കലാകാരി യാണ്, ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
@nandananmenon2397
@nandananmenon2397 9 ай бұрын
Woñderful performance!May God bless her long life with all grace!
@kuttnsasikumar9376
@kuttnsasikumar9376 8 ай бұрын
മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു സരസ്വതീ കടാക്ഷം ഉണ്ടാവട്ടെ
@antonyjoseph893
@antonyjoseph893 2 ай бұрын
Well talented,god bless you❤
@DamodharanNairg
@DamodharanNairg 8 ай бұрын
🌹🌹🌹 ദൈവം വളരെ അധികം അനുഗ്രഹിക്കട്ടെ. Gdnair
@govindanmk9719
@govindanmk9719 9 ай бұрын
ദൈവാനുഗ്രഹങ്ങൾ ഒപ്പം കഠിനമായ സാധന....ഗംഗ മോൾക്ക് അനുഗ്രഹാശിസ്സുകൾ നേരുന്നു ❤🙏
@anilkumarp6455
@anilkumarp6455 9 ай бұрын
👏👏👏👏👏♥️♥️♥️♥️🙏 എല്ലാപേരും ഒന്നിന് ഒന്നു മെച്ചം 👍
@KUNJU1936
@KUNJU1936 7 ай бұрын
May goddess Saraswati give our Ganga long happiest life
@mohanannair518
@mohanannair518 9 ай бұрын
അതി മനോഹരമായമായിരിക്കുന്നു മോളൂ 🌹🌹🌹
@sajeevanmenon4235
@sajeevanmenon4235 Ай бұрын
മോൾ എന്നും ഗുരുവിന് സ്മരിച്ചുകൊണ്ട് ദിവസവും രാവിലെ എണീക്കുക അമ്പലത്തിൽ തൊഴുക നിത്യപൂജകൾ ചെയ്ത് ഓരോന്നും തുടരുക... നോക്കി ഈശ്വരൻ അനുഗ്രഹം സഖാവ് ഉണ്ടാവട്ടെ🎉❤❤❤❤❤ മോളെ എത്ര പേര് ഇഷ്ടപ്പെടുന്നു മോൾക്ക് അറിയുമോ മോൾഡ് സംഗീതം ഇഷ്ടപ്പെട്ടു കഴിഞ്ഞു. അതിൽ ഒന്നുണ്ട് മുക്ക് ഘടകം ആയിട്ട് മോളുടെ സാർ ഗുരു. എന്നും കേട്ട് കേട്ട് പ്രവർത്തിക്കുക. നല്ലത് വരട്ടെ മോൾക്ക്
@MuraleedharanS-o9g
@MuraleedharanS-o9g 5 ай бұрын
Verygoodperformencegangamol.godblessyou
@kuttympk
@kuttympk 9 ай бұрын
Unimaginable indeed. Gangakutty might be incarnation of late Kunnakkudi / Balabhaskar👌🙏
@drjyothiprakash4186
@drjyothiprakash4186 9 ай бұрын
Ganga's pair of big eyes and her swan neck movements are ever memorable when you listen her violin recitel. Whole team's performance is mesmerizing.
@Premakumaran-o1z
@Premakumaran-o1z 9 ай бұрын
മോളെ, നിന്നെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു, സത്യം!
@MadhusudhananKottoor
@MadhusudhananKottoor 9 ай бұрын
ആസ്വദിച്ചു അപ്പാപ്പൻ്റെ കണ്ണു നനഞ്ഞു പോയി ദൈവപുത്രി
@KumbalwelaWisuddanandahimi
@KumbalwelaWisuddanandahimi 6 ай бұрын
Goad bless for all of you(I'm Sri Lanka budisht thero swaami)!!!T.R.S
@jayakumarpillai586
@jayakumarpillai586 9 ай бұрын
🙏🏻🙏🏻നമിച്ചിരിക്കുന്നു. Super Super
@justeypappachan2723
@justeypappachan2723 9 ай бұрын
അനുഗ്രഹീത കലാകാരനും കലാകാരിയും
@sajeevanmenon4235
@sajeevanmenon4235 Ай бұрын
കൊച്ചു മനസ്സിന് സാർ എത്രമാത്രം പ്രോത്സാഹനം കൊടുക്കും എന്ന് നോക്കി പോകും... അതാണ് സാറും കുട്ടികളും തമ്മിലുള്ള അടുപ്പം.
@remadevip9734
@remadevip9734 9 ай бұрын
അപാര കഴിവു തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല ബിഗ് സല്യൂട്ട് മോളുട്ടി 🌹🌹
@vijayam2345
@vijayam2345 9 ай бұрын
All the best to you. Bhagawan Krishnan had showered hid BLESSINGS on YOU mole.
@skputhoor1688
@skputhoor1688 6 ай бұрын
സരസ്വതി കടാക്ഷം വേണ്ടുവോളം ലഭിച്ച കുഞ്ഞു.എല്ലാ നന്മകളും നേരുന്നു.
@skputhoor1688
@skputhoor1688 4 ай бұрын
ലോകം അറിയുന്ന കലകാരിയാകട്ടെ! ദൈവാനുഗ്രഹം എന്നുമുണ്ടാകും.
@sasibhaskarakripa
@sasibhaskarakripa 9 ай бұрын
നല്ല ആരോഗ്യം ഉണ്ടാവട്ടേ
@baburajanc6307
@baburajanc6307 Ай бұрын
ഈ കുഞ്ഞിൻ്റെ ഭാവം കണ്ടാൽ മതി ! മനസ്സിനൊരു സുഖം ! വയലിനോടൊപ്പം കഥകളിയും ! സൂപ്പർ 1
@AbhayanNchandran
@AbhayanNchandran 9 ай бұрын
സംഗീതദേവത തന്നെ മോളു 🌹🌹🌹🌹🌹🌹🌹
@muralidharankurup9033
@muralidharankurup9033 9 ай бұрын
Pakkamelam, Mrudangam n Tavil also the best. No words to describe about Guruji n Molu 🙏🙏🙏💐
@suresh57
@suresh57 9 ай бұрын
അതി മനോഹരം
@Govindansiva3233
@Govindansiva3233 7 ай бұрын
കഴിഞ്ഞ ജന്മത്തിലെ ഇവർ ഗുരുവും ശിഷ്യയുമായിരുന്നിരിക്കണം. സുകൃത ജന്മം.
@prasannakumarcr9425
@prasannakumarcr9425 9 ай бұрын
Wonderful performance 🌹❤💕🌺🌹👏👏👏👏
@shailajaanilkumar7036
@shailajaanilkumar7036 9 ай бұрын
God Bless you mole❤
@gopakumar.t.g1469
@gopakumar.t.g1469 9 ай бұрын
The most supporting Guru you got by your blessings. Lucky Girl and Guru
@jishat.p6101
@jishat.p6101 8 ай бұрын
Be blessed always molu 🙏🏻❤️
@ജയ്ഹിന്ദ്-മ5ഖ
@ജയ്ഹിന്ദ്-മ5ഖ 9 ай бұрын
ഭാഗ്യമുള്ള ജന്മം .മോളേയും കുടുബത്തേയുംഭഗവാൻ അനുഗ്രഹിക്കട്ടേ...
@sailajaasokan4286
@sailajaasokan4286 9 ай бұрын
The diciple is as good as the Guru. God bless both.
@josect6620
@josect6620 5 ай бұрын
ലോകം അറിയുന്ന കലാകാരി ആകും 👏👏👏
@manonmanivs3441
@manonmanivs3441 9 ай бұрын
Mole u r a gift from God ❤️ god bless you always❤🙏🏻🙏🏻
@sudhakaranka2480
@sudhakaranka2480 9 ай бұрын
വിഗ്നേശ്വരായ നമ: ഹ
@mohana3620
@mohana3620 9 ай бұрын
Guruvineyum.moleyum.daivam.anugrahikatte.wish.you.all.the.best.🙏🙏🙏🌹🌹🌹.mohan.bangaluru.
@ajithkumar6947
@ajithkumar6947 9 ай бұрын
God bless you molu
@RamachandranrNair
@RamachandranrNair 8 ай бұрын
Super super super congrats
@sasidharanmarath701
@sasidharanmarath701 9 ай бұрын
അതിസുന്ദരം. എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 👌🙏
@deepthi8946
@deepthi8946 8 ай бұрын
Valare manoharamayittundu...
@Aneesh-s1x
@Aneesh-s1x 9 ай бұрын
ഈ മോൾ ആ ഗുരുവിന്റെ പ്രായം ആകുമ്പോൾ ലോകം അറിയുന്ന മോൾ ആയി മാറും
@sudarsanadath8110
@sudarsanadath8110 9 ай бұрын
പറയാൻ വാക്കുകൾ. ഇല്ല ❤❤❤
@bvrnvsarma7408
@bvrnvsarma7408 6 ай бұрын
బాగా ఎంజాయ్ చేస్తూ వాయిస్తున్నారు,చూడముచ్చటగా ఉంది!
@akellasomayajulu2226
@akellasomayajulu2226 9 ай бұрын
Winderful. In many variety ragad the keerthna heard from your both. Fine. The god vinaka bless you
@karuvattaviswan.g.s5347
@karuvattaviswan.g.s5347 9 ай бұрын
മോളെ നമിച്ചു 🙏🙏🙏❤️❤️💖💖💖💖💖💖💖💖
@narayanansharma4442
@narayanansharma4442 9 ай бұрын
Great performance.God's grace and gift. TOGANGA AND. AASHAN. ANUROOP
@thomaskuttianil
@thomaskuttianil 9 ай бұрын
Amazing ...baby is a.gift by God
@abdulkasim4552
@abdulkasim4552 7 ай бұрын
വളരെ മനോഹരം 👍
@kanathilashamabhat
@kanathilashamabhat 9 ай бұрын
Wow..what a performance!! Best wishes to Ganga Mol and Pranams to Guruji…
@bvrnvsarma7408
@bvrnvsarma7408 9 ай бұрын
Mesmerising performance!
@manikuttangopinadhannair5980
@manikuttangopinadhannair5980 9 ай бұрын
അതിഗംഭീരം...👍👍
@rajagopalnair7897
@rajagopalnair7897 9 ай бұрын
Great performance 🙏🙏🙏
@lakshminarayanan9274
@lakshminarayanan9274 9 ай бұрын
Ganga pravaham in violine..🌹🌹🌺🌺God bless. Keep it up🌺🌺
@akellasomayajulu2226
@akellasomayajulu2226 9 ай бұрын
What an immense in music. God bless you baby
@padmanabhank425
@padmanabhank425 4 ай бұрын
അവൾ തന്നെയാണ് ദേവീ കുട്ടി അവതാരം🙏 ആയുഷ്മാൻ ഭവ: 🙏❤️🙏
@NatarajanPc-y4r
@NatarajanPc-y4r Ай бұрын
ഇ കുഞ്ഞിന്റെകഴിവ് ഈശ്വര അനുഗ്രഹം ദൈവം m s സുബ്ബാലക്ഷ്മിയേ വീണ്ടും തന്നിരിക്കുന്നു വേറെ ആശാൻ അതി ഗംഭീരം
@sasidharan4355
@sasidharan4355 7 ай бұрын
Sarswathee kadashem molukku veduvolam unde kooduthal lefikkumaragattey Vinayem behumanem sneham undaganem
@VijayaMohanan-lv8oq
@VijayaMohanan-lv8oq 8 ай бұрын
ദൈവം അനുഗ്രഹിച്ച മകൾ
@k.s.narayanan4461
@k.s.narayanan4461 9 ай бұрын
HER SMILE IS DIVINE , SHE IS DIVINE IN HER ACTIONS . PRANAMS BEFORE THIS TALENT !!!
@muralimc5053
@muralimc5053 9 ай бұрын
കർണാടകസംഗീതത്തിന് പാശ്ചാത്യ താള ഉപകരണങ്ങൾ അരോചകമാണ്.
@vangurubhaskar3008
@vangurubhaskar3008 9 ай бұрын
Good evening. God bless you my cute baby.
@PradeepPillai-k7w
@PradeepPillai-k7w 2 ай бұрын
Ente Panachikkattu vazhum mahadevi ,ente ee ponnu kochumolku ,gangakuttikku ella anugrahangalum nalkane devi.amme narayana,devi narayana❤❤❤❤❤❤
@rajannair9264
@rajannair9264 9 ай бұрын
Ganga prawahom. Wonderful. God gifted. Always God will be with you. All the best wishes. Radhakrishnan Nair from USA.
@yatraschannel
@yatraschannel 9 ай бұрын
Thank you sir❤️🙏.... 9747248615 watsapp
@sabuks9492
@sabuks9492 6 ай бұрын
God gift gift keep it up
@sridevavkb
@sridevavkb 6 ай бұрын
🌹✌😊✌🌹stay blessed ganga
@sugathansudhi1616
@sugathansudhi1616 9 ай бұрын
Hamsadwaniyude bhavasaandratha prakruthi muzhuvan mukharithamaavunnu
@audreykoko6671
@audreykoko6671 9 ай бұрын
She is so into her music. You are a sweetheart.
@prakashkuttan1653
@prakashkuttan1653 3 ай бұрын
അടിപൊളി
@nssnorthyakkara1481
@nssnorthyakkara1481 9 ай бұрын
Super, excellent. Amazing, magnificient
@subhashk9649
@subhashk9649 9 ай бұрын
Ponnu molee super.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Violinist | Ganga Sasidharan | Live performance | It’s amazing..
6:06
SurNiketan - Beras
Рет қаралды 23 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 10 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН