ഈ വീഡിയോകണ്ടാൽ ഇവിടേക്കുവരാൻ മക്കൾ ഒറ്റപ്പെടുത്തുന്ന എല്ലാ അമ്മമാരും ആഗ്രഹിക്കും....അത്രയും സ്നേഹത്തോടെയാണ് പ്രശാന്ത് അമ്മമാരെ സ്നേഹിക്കുന്നത്..... 👍👍👍👍
@ambikakumari811714 сағат бұрын
പ്രശാന്തിനു പറ്റുംപോലെ ആ ഉമ്മക് നിസ്കരിക്കാൻ അല്പംസ്ഥലം ഒരുക്കികൊടുത്താൽ വലിയ ഒരു കാര്യമായിരിക്കും. അവർ 5 നേരം നിസ്കരിക്കുന്നവരാണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@AyyoobAyoob-i5u12 сағат бұрын
Athe 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PrabhavathiPrabha-c7l11 сағат бұрын
പ്രശാന്ത് നിങ്ങടെ ഈ നല്ല മനസിനെ, പ്രവർത്തികളെ നമിക്കുന്നു 🙏
@DaisyAbraham-fj5lo14 сағат бұрын
എന്ത് പാടുണ്ട് ഇത്രയും ആഹാരം ഉണ്ടാക്കി എടുക്കാൻ എന്റെ മക്കളെ ഇതിന്റെ പുറകിലുള്ള കഷ്ടപ്പാടിന്റെ മനസില്ലെ അതാണ് നമിക്കേണ്ടത് ❤❤❤❤❤❤തലമുറകൾ അനുഗ്രഹിക്കപ്പെടട്ടെ പ്രശാന്ത് മോന്റെ ❤❤❤❤❤
@shobhasoman711814 сағат бұрын
Video orupad eshttamayi annalumedak chirichu🥰🥰🥰🥰
@Rani-1991-d9o15 сағат бұрын
ചന്ദന പൊട്ട് തൊട്ട ആ അമ്മയുടെ പേര് എന്താ, നല്ല ഐശ്വര്യം ഉണ്ട് 💞💕💞💕
@dpworldvlog80114 сағат бұрын
ലക്ഷ്മിക്കുട്ടി
@minijoseph649615 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@padmanabhanbanuprakash633412 сағат бұрын
അമ്മമാർക്ക്.സന്തോഷം കളി ചിരി എല്ലാവർക്കും വേണ്ടി എൻ്റെ നമസ്കാരം
@lailag12013 сағат бұрын
മല്ലികച്ചേ ച്ചിയും മക്കളും കേൾക്കണ്ട ❤❤
@knkkinii683310 сағат бұрын
🙏🏽🙏🏽🙏🏽🙏🏽 നന്നായി
@MolyKs-bl4eh15 сағат бұрын
God bless all ❤️❤️❤️🙏🙏🙏
@lathap215 сағат бұрын
Nice video 🙏 great job 🙏🙏🙏 you are very great person 🙏🙏 tq for everything ❤❤❤❤❤
ഞാൻ old ആകുമ്പോൾ അവിടെ വരമ്പൊകുവട്ടൊ നല്ല ഒരു സന്ദോഷം തോന്നുന്നു കപ്പയും മീനും തന്നമതി എന്നും അതുമാത്രം മതി ഞാൻ പ്രായമാകുമ്പോഴേക്കും നിങ്ങൾക്കും പ്രായമാകുള്ളോ അതാ പ്രശനം 😂😂നമ്മളൊക്കെ ഒരേ ഒരയക്കാരാണെന്നു തോന്നുന്നു എനിക്ക് വെള്ള അരി വലിയ ഇഷ്ടം ആണ് പക്ഷെ ഹുസ്ബന്ദ് brown റൈസ് തിന്നുകയുള്ളു
@ismailkalleparambil43119 сағат бұрын
👌
@jasimsalahjasimsalah324116 сағат бұрын
❤❤❤❤ama
@radhamanimt213615 сағат бұрын
ലക്ഷ്മി അമ്മ നന്നായി മലയാളം വായിക്കുന്നുണ്ട ല്ലോ
@SujaRamesh-w8e13 сағат бұрын
God bless you 🙏 ❤️
@sushamamohan99115 сағат бұрын
കപ്പയും മീൻ കറിയുമുള്ളപ്പോൾ ഇത്രയും ചോറ് വേണോ അവർ പ്രായമുള്ളവരല്ലെലഷ്മിയമ്മ നല്ലതായി വായിക്കുന്നുണ്ട് എല്ലാവരേയും പ്രോത്സാഹിപ്പിക്കണം.❤❤❤❤❤❤
@RaginiRagini-n5u13 сағат бұрын
❤❤❤❤❤🎉🎉🎉🎉🎉🎉
@MaryChacko-mw3ke15 сағат бұрын
Godbless
@samsanjoseph742316 сағат бұрын
❤❤❤❤
@sreedeviram266710 сағат бұрын
👍👍👍👍🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
@ridhukishore16 сағат бұрын
😄😄😄😄🙏🙏🙏🙏🙏🤗🤗🤗🤗
@vasanthasudhakaran934814 сағат бұрын
Prashanthinu vendi Daivathode prarthikkunnu
@sinijohn301712 сағат бұрын
🥰😍
@sobhagnair870915 сағат бұрын
🙏🙏🙏🥰
@factsforallmalayalam586610 сағат бұрын
👍🏻❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🥰🥰🥰🥰❤
@chaithanyam810912 сағат бұрын
റേഡിയോ മേടിച്ചു വെക്കുക നല്ലതാണ് പഴയ പാട്ടുകളും സുഭാഷിതം എല്ലാം കേൾക്കാം വാർത്തയുംഎല്ലാം കേൾക്കാം ഒരുപാട് പ്രയോജനപ്പെടും അമ്മമാർക്ക്