ഈ കാലഘട്ടത്തിൽ സാമ്പത്തിക ലാഭം നോക്കാതെ അധികം ആരും ഒന്നും ചെയ്യില്ല അതിൽനിന്നും വ്യത്യസ്തമായി അങ്ങ് ചെയ്യുന്ന ഈ നന്മയ്ക്ക് സർവ്വേശ്വരൻ റെ അനുഗ്രഹം ഉണ്ടാകട്ടെ
@kmtv24083 жыл бұрын
എന്റെ ഈ എളിയ ജീവിതത്തിൽ ഇത്രയും ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷം കൂടാതെ നിങ്ങളെ പോലെ ഉള്ളവരുടെ നന്മ നിറഞ്ഞ പിന്തുണയും
@rmmusicmalayalam6273 жыл бұрын
മാഷിൻ്റെ വിഡിയോ ഞാൻ കണ്ടു വയലിൽ പഠിക്കാൻ തുടങ്ങി. അനുഗ്രഹിക്കണം മാഷേ....