എന്റെ അടുത്ത് ഒരു വീട്ടിൽ ഒരു pomeranian ഇത് പോലെ സ്വന്തം വാല് കടിക്കുമായിരുന്നു.. കടിച്ചു കടിച്ചു വാല് മുഴുവനും കടിച്ചു മുറിച്ചു പോയി അവസാനം വാല് ന്റെ സ്ഥാനത്തു വലിയൊരു ഹോൾ ആയി പുഴു നിറഞ്ഞു ഉള്ളിലെ അവയവം പുറത്തു കാണുന്ന രീതിയിൽ ആയി.. ഞാൻ ഒരു മ യുക്കലിപ്സ് ഇട്ട് ഓരോ ദിവസം മുറിവ് ക്ലീൻ ആക്കി മുഴുവനും ഉണ.. വാല് ഇല്ലാത്ത പൊമറേനിയൻ ആയി... പിന്നെ അവൾ പ്രസവിച്ചു