അവൻ്റെ aggression കണ്ടപ്പോ ഇത് ഇപ്പൊ ഒന്നും ഇറക്കാൻ പറ്റില്ല എന്ന് വിചാരിച്ച്.. എവടന്ന് ചത്താ പച്ചാ എന്നും പറഞ്ഞ് പുറത്തിറക്കി🔥 നിങ്ങള് പൊളിയാ രഞ്ചുവേട്ടാ ♥️
@SanthoshPm-or3cr9 ай бұрын
D
@SanthoshPm-or3cr9 ай бұрын
Hu
@hafidphph98099 ай бұрын
🤣😅🌉🌉🌉🌇💈
@hafidphph98099 ай бұрын
😇
@shafeekkannur46599 ай бұрын
അവരുടെ ബോസ് ആണ് ജിബു ഏട്ടൻ അങ്ങേര് വേറെ ഒരു മുതൽ ആണ് അല്ലേ അവനെ പുറത്ത് ഇറക്കി നിർത്തിയപ്പോൾ അവനു കാലിന് ചൂട് എന്ന് 😍മാഷാ അല്ലാഹ് 😍നല്ലൊരു മനുഷ്യൻ 😍😍😍വളരെ സന്തോഷം മൂപ്പരെ കാണാൻ പറ്റിയതിൽ 😍
@renjumol4158 ай бұрын
Nalla manushan
@mariyam70329 ай бұрын
സത്യം പറഞ്ഞാൽ u ട്യൂബിൽ ഒരെണ്ണം പോലും miss ആകാതെ എപ്പോളും വിഡിയോ വന്നിട്ടുണ്ടോ എന്ന് check ചെയുന്ന ഒരേയൊരു ചാനൽ. എനിക്കു ഭയങ്കര ഇഷ്ടം ആണ്.. ആ അവതരണം പിന്നെ ജാഡ ഇല്ല ജനുവിൻ ആണ്. അതൊക്കെ ആണ് ഈ ചാനലിന്റെ speciality
@KaleelApKaleel8 ай бұрын
🎉🎉🎉🎉🎉
@binimathew53179 ай бұрын
എത്രAggression ആയിട്ടുള്ള dog ആണെങ്കിലും, എന്ത് കൂൾ ആയിട്ടാണ് താങ്കൾ ഇടപെടുന്നത്, നിങ്ങൾ പൊളിയാണ്
@KrishnadasKonnodathАй бұрын
നിങ്ങൾ laze media കണ്ടു നോക്ക്. Doginu കൃത്യമായി training കൊടുക്കുന്നത് അയാൾ മാത്രം ആണ്.. ഇയാളുടെ കുറെ risky elements ആണ്
കലക്കി പൊളിച്ചു തിമിർത്തു... മച്ചാനേ കുറ്റം പറയുന്നവർ പറഞ്ഞ് കൊണ്ടേയിരിക്കും.. നമ്മൾ അത് ശ്രദ്ധിക്കാൻ പോകരുത്... നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക...
@shafeekkannur46599 ай бұрын
തിരിഞ്ഞു നിന്ന് അവളെ തൊട്ടപ്പോൾ സത്യം കേട്ടോ ആള് സെറ്റ് ആയി എന്ന് കരുതി 😍എന്റെ പൊന്നോ രഞ്ജു ഭായ് ഒരു രക്ഷയും ഇല്ല മുത്തേ 😍
@sanalkumarsanalkumar45859 ай бұрын
വാവസുരേഷ് ചെയ്യുംപോലെ ഇതിനൊക്കെ ഗഡ്സ് ഉണ്ടെങ്കിലെ പറ്റൂ, എന്തായാലും സൂപ്പർ
@abhi1978b9 ай бұрын
ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.. നിങ്ങൾ വളരെ കൂൾ ആണ് ബായ് ❤... എനിക്ക് ഒരു ജർമ്മൻ ഷേപ്പോർഡ് ഉണ്ടായിരുന്നു... ചങ്ങല ഇട്ടില്ലെങ്കി കുഴപ്പമില്ല.. പക്ഷേ ഇട്ടാൽ പിന്നെ കലിപ്പ് ആയിരുന്നു... കയ്യിൽ വടി എന്തെങ്കിലും കണ്ടാൽ പിന്നെ പോക്കാ. അതു പോലെ അവന്റെ പത്രത്തിൽ ഫുഡ് ഇട്ടതിനു ശേഷം മാത്രമേ അവനു അടുത്തേക്ക് വയ്ക്കാൻ പറ്റു.. ഫുഡ് ആഗ്രഷ് ആയിരുന്നു. ഇപ്പോൾ കൂടെ ഇല്ല 😢
@Dipinkumar0048 ай бұрын
നിങ്ങൾ പോളിയാണ് രഞ്ജു ചേട്ടാ ❤️❤️
@DuDe6469 ай бұрын
ഇതൊക്കെ മൊത്തം ഇരുന്ന് കണ്ടില്ലെങ്കിൽ പിന്നെ ഏത് വീഡിയോ കണ്ടിട്ട് എന്താ 😂🥰🥰
@binnymanu75139 ай бұрын
മൊത്തം കാണും കേട്ടോ
@fishingvayibe9 ай бұрын
എന്തൊക്കെ പറഞാലും മൊത്തം കാണാതെ പോവില്ല കേട്ടോ😊❤🥰🐶
@haneefa.p13319 ай бұрын
നിങ്ങൾ സൂപ്പറാണ് ബ്രോ 👍❤❤
@shajithsara9 ай бұрын
നിങ്ങൾ വേറെ ലെവൽ ആണ് ഭായ്..... 🙏🙏🙏🙏
@unnimyna6739 ай бұрын
വീഡിയോ നോക്കി ഇരിക്കുവാണ് അപ്പോൾ കണ്ടു evng വീഡിയോ ഇടും എന്ന് ഒരു അശരീരി കേട്ടതും. ഇപ്പോൾ വീഡിയോ കാണുന്നു
@sunithahari39373 сағат бұрын
ഇതാണ് ഗട്സ് ഹോ പൊളിച്ചു ഗ്രേറ്റ് ജോബ്. 👍👌
@sindhus63209 ай бұрын
സൂപ്പർ 👍എന്നും നോക്കും വീഡിയോ ഉണ്ടോന്ന്
@dhanesh23685 ай бұрын
ഇതൊക്കെ ആണ് ചലഞ്ച്, നിങ്ങൾ ഒരു രക്ഷ ഇല്ല മാഷെ 👍👍👍👍👍
@jagadeeshparakal57819 ай бұрын
കൂട്ടിൽ നിന്നപ്പോൾ സിംഹം രഞ്ജുവിന്റെ കയ്യിൽ വന്നപ്പോൾ ഒരു പൂച്ച കുട്ടി 👍🏻👍🏻പൊളി മച്ചാനെ 💪🏻💪🏻
@biju55969 ай бұрын
ആകെപ്പാടെ ജർമ്മൻ ഷേപ്പേർഡും ഡോബേർബനും ലാബും മാത്രം അറിയാവുന്ന ഞാൻ ആയിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം കുറെ ബ്രീഡ് പഠിച്ചു 🥰🥰
@ibrahimcheeramparambil24689 ай бұрын
വീട് പൊളി ഗൾഫ് വില്ല മോഡൽ ❤️
@alexmathew83769 ай бұрын
good owner, how he trained dog is amazing. every dog owner has to follow these (dont allow any aggression, food aggression especially)..
ജിബു ചേട്ടൻ. അതിൻറെ കാൽ പൊള്ളുന്നെന്നു പറഞ്ഞത്...❤
@sanaljohnson71969 ай бұрын
പരിണാമ പരമായി ദുർബലമായ സ്പീഷ്യസിൽ ഒന്നാണ് മനുഷ്യനും,ഉദാഹരണം പറയുകയാണെങ്കിൽ ഒരുമാതിരിപ്പെട്ട ജീവികൾ എല്ലാം തന്നെ ജനിച്ചു വീണു ഏതാനും മിനിറ്റുകൾക്കകം തന്നെ നടന്നു തുടങ്ങും മനുഷ്യനാകട്ടെ ഒരു കുട്ടി സ്വയം പര്യാപ്തമാകാൻ മൂന്നോ ,നാലോ , അഞ്ചോ വര്ഷമെടുക്കും ...അതുപൊലെ തന്നെ അവയുടെ ഫിസിക്കും ,റിഫ്ലക്ഷനും ബൈറ്റ് ഫോഴ്‌സും വരെ മനുഷ്യരേക്കാൾ വളരെ അധികം ആയിരിക്കും ..... അപ്പോൾ ഇതുപോലുള്ള ചെറുക്കൻ മാരോട് ചലഞ്ചുചെയ്യാൻ മനുഷ്യന് മനോധയര്യം മാത്രമേ കൂട്ടിനുണ്ടാവൂ ...മച്ചാൻ പോയി ചാലഞ്ച് ചെയ്ത പല ബ്രീഡുകൾക്കും മനുഷ്യൻ ഒരു എതിരാളിയെ അല്ല എന്ന് എത്ര പേർക്കറിയാം ...ഒരു മൊബൈലിന്റെ കുഞ്ഞു ഡിസ്‌പ്ലേയിൽ കാണുന്ന വലിപ്പവുമായി ആരും വിലയിരുത്തരുത് അയാൾ എടുക്കുന്ന എഫർട്ടിനെ നിസാരവൽക്കരിക്കുകയുമരുത് 👊.....