No video

"കണ്ണില്‍ ചോരയുണ്ടോ ഡാ തെണ്ടികളെ..."

  Рет қаралды 97,673

Malayalivartha Special

Malayalivartha Special

6 ай бұрын

Пікірлер: 436
@reshmabai7474
@reshmabai7474 6 ай бұрын
തിരിട്ടു കുടുംബം😂😂 ശുദ്ധമായ കറുത്ത കൈ😂 തള്ളുമ്പോഴും കള്ളം മുഖത്ത് പ്രതിഫലിക്കുന്നു😂
@krishnakumarvarma9372
@krishnakumarvarma9372 6 ай бұрын
കയ്യും കാലും മുഖവും മെയ്യും എല്ലാം കറുപ്പ് നിറം ആയതിനാൽ ആയിരിക്കും കറുപ്പ് കാണുമ്പോൾ ഇത്ര അലർജി
@kunjachant.k.1519
@kunjachant.k.1519 6 ай бұрын
മോളെ നീ കലക്കി ആക്ഷേപഹാസത്തിലൂടെ ഇത്രയും നല്ല രീതിയിൽ വളരെ വസ്തുനിഷ്ഠമായ കാര്യങ്ങൾ അവതരിപ്പിക്കാൻ ഹാസ്യവും അതനുസരിച്ചുള്ള പാട്ട് എല്ലാം കൂടെ പൊളിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ മോളെ ഒരായിരം അഭിനന്ദനങ്ങൾ
@saraswathyp4445
@saraswathyp4445 6 ай бұрын
Sanitiser പുരട്ടിയോ
@MeenaKumari-rg6gv
@MeenaKumari-rg6gv 6 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂
@jayanmadhavan4576
@jayanmadhavan4576 6 ай бұрын
കുഞ്ഞളിയാ.. നിന്നെക്കൊണ്ട് തോറ്റു ❤but മൂട്ടിൽ എന്ത് മുളച്ചാലും no പ്രോബ്ലം 🥵🥵ഈ ടീംസ് അങ്ങിനെയാണ്... ഒടുക്കത്തെ.. വോട്ട് കുത്തിയ മല്ലൂസ്.. പ്ലിംഗ് 😢😢
@anorasteve9745
@anorasteve9745 6 ай бұрын
കിടു... കിടിലൻ... പാട്ട്... പട.. പടപ്പൻ... അവതരണം. കലക്കി.. മോളെ.. കലക്കി.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു...
@varghesemathai8277
@varghesemathai8277 6 ай бұрын
ഈ ശുദ്ധമായ കൈയുടെ ഉടമസ്ഥന് വോട്ട് ചെയ്ത സകല പുണ്യാത്മാക്കളേയും ഞാൻ ശപിച്ചു കൊണ്ടേയിരിക്കും. അതെത്ര ഉന്നതനായാലും വേണ്ടില്ല.😮😮😮😢😢
@user-tr6jl2ht1u
@user-tr6jl2ht1u 6 ай бұрын
എല്ലാം ന്റെ കാർനോമാർ വല്ല്യ മൊയലാളിമാർ ആയത്കൊണ്ട് ഞമ്മക്കും കൊറച്ചു മൊതല് ഉണ്ടായിപ്പോയി... അത് എന്റെ തെറ്റല്ല....
@mallikamallika7505
@mallikamallika7505 6 ай бұрын
പിള്ളേച്ചൻ എന്നും നേരേ പറയൂ 😂😂😂😂 ല്ലാരും വിശ്വസിക്കണേ
@sheejakassim7452
@sheejakassim7452 6 ай бұрын
ജോലിക്ക് പോയാൽ അല്ലെ കയ്യിൽ കറയുണ്ടാവു. ചോര കറ ഉണ്ടാവും
@MrJoy8888
@MrJoy8888 6 ай бұрын
ആദ്യമായാണ് ഇത്രയും ശുദ്ധമായ കൈകൾ കാണുന്നത് ..... ജനിച്ചിട്ട് ചന്തി കഴുകാൻ പോലും ഉപയോഗിക്കാത്ത കയ്യ്.... പഴയ ബിജ്യൻ്റെ കാര്യമല്ല പറഞ്ഞത്.. പഴയ ബിജ്യൻ്റെ കയ്യിൽ ചോരക്കറയുണ്ട്. പുത്യ ബിജ്യൻ സത്തു തുലയുമ്പോൾ ആ കൈ രണ്ടും മ്യൂസിയത്തിൽ വച്ചാൽ മ്യൂസിയം മുച്ചൂടം മുടിഞ്ഞു കിട്ടും!😮😮😮😮😮
@shylajashyla1419
@shylajashyla1419 6 ай бұрын
😂😂😂😂
@dawnpaantony98
@dawnpaantony98 6 ай бұрын
അയ്യോ വേണ്ട! Ak G സെന്ററിൽ വച്ചാ മതി
@elsu6501
@elsu6501 6 ай бұрын
🤣🤣🤣
@ranipailo1574
@ranipailo1574 6 ай бұрын
ചത്താലും ചീയാതെ വിശുദ്ധ പിണം
@PradeepKumar-gc8bk
@PradeepKumar-gc8bk 6 ай бұрын
ഇപ്പൊ എന്റെ കൈയും സുദ്ധ മാണ് ഇപ്പൊ ഹാൻഡ് വാഷ് ഇട്ടു കഴുകി യിട്ടേ ഉള്ളൂ ...
@sreedevimohan221
@sreedevimohan221 6 ай бұрын
പാട്ട് ഉഗ്രൻ, മോളെ രക്ഷിക്കാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും ഹൊ എനിക്കു വയ്യ ദൈവമേ
@vikramankakkanadan7465
@vikramankakkanadan7465 6 ай бұрын
ജീവിതം സഫലമായീ. ഇത്രയും ശുദ്ധമായ കൈ കണ്ടു. സ്വയുജം അടഞ്ഞു. ശംഭോ മഹാദേവ.❤
@Praveennair8770
@Praveennair8770 6 ай бұрын
ഫുൾ ചോരക്കറയും അ ഴിമതികറയും മാത്രമേ ഉള്ളു എന്ന് മാത്രം
@user-sm4wk6pv4f
@user-sm4wk6pv4f 6 ай бұрын
😂
@user-iu8xt9vo4n
@user-iu8xt9vo4n 6 ай бұрын
O nammude matte partiude aaurvedam atu 7 kunnidichundakkiyatu atinum bharyede pention kass ho appol etraya ammachimarrude pention
@manipk765
@manipk765 6 ай бұрын
ശംഭോ ശംഭോ മഹാദേവാ. എന്റെ സൂര്യ പുത്രിക്ക് വേണ്ടി. കലക്കി .
@manipk765
@manipk765 6 ай бұрын
​/
@godsoncountry9202
@godsoncountry9202 6 ай бұрын
ജനങ്ങൾക്ക്‌ എല്ലാം അത്യാവശ്യം,, കാര്യങ്ങളെല്ലാം നന്നായി അറിയാവേ,, അറിയാം
@somansoman6776
@somansoman6776 6 ай бұрын
തയ്ക്കണ്ടി ജനിച്ചപ്പോൾ ഉള്ള സ്വത്തിന്റെ പകുതി പോലും ഇപ്പോൾ ഇല്ല. കേരള ജനതയ്ക്ക് വേണ്ടി ചിലവഴിച്ചു തീർത്തതാ
@godsoncountry9202
@godsoncountry9202 6 ай бұрын
അതെയതെ
@chandrikamohan5935
@chandrikamohan5935 6 ай бұрын
What? Thai thendiyo
@NL124ku
@NL124ku 6 ай бұрын
ഹൌ ഇത്രയും 100%സത്യം പറയുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി 😮😮😮
@rangaswamyp2646
@rangaswamyp2646 6 ай бұрын
Adhinaanu. Janangal. Kaarkkichu. Thuppunnadju. 😂😂😂😂
@elsu6501
@elsu6501 6 ай бұрын
🤣🤣🤣
@radhapolarradhapolar9158
@radhapolarradhapolar9158 6 ай бұрын
வஜ்ராஆயுதம் வெளியில் எடுக்கனோ?
@narayananml2272
@narayananml2272 6 ай бұрын
Aw​@@rangaswamyp2646
@roymathewmathew5365
@roymathewmathew5365 6 ай бұрын
​@@radhapolarradhapolar9158 ഇപ്പോൾ വേണ്ട ഇത്തിരി കഴിയട്ടെ...😂😂😂😂
@sheelasajeev8999
@sheelasajeev8999 6 ай бұрын
കിടിലൻ പാട്ട്...... അവതാരികയെ നമിക്കുന്നു🙏ശുദ്ധ കൈകണ്ട് ഞെട്ടി പിണു😂😂 ഉളുപ്പില്ല
@sinysuresh6684
@sinysuresh6684 6 ай бұрын
കുഞ്ഞളിയോ ഇന്നു വളരെയധികം സന്തോഷമാണല്ലോ❤❤❤❤
@varghesemathai8277
@varghesemathai8277 6 ай бұрын
68 വർഷം ജീവിച്ചിട്ടും ഇത്രയും ശുദ്ധമായ കൈകളുള്ള ഒരു നേതാവിനെ പോലും കാണാൻ സാധിച്ചിട്ടില്ല. മലയാളികൾ പ്രബുദ്ധർ തന്നെ.😮😮😮😮😮😮😮😮😢😢😢😢😢😢
@prasadpai2830
@prasadpai2830 6 ай бұрын
അളിയാ പാട്ട് പൊളിച്ചു
@Achuthan0559
@Achuthan0559 6 ай бұрын
ഈ ശുദ്ധ കൈകളുള്ള മുഖ്യൻ്റെ മകൾ എന്തിനാണ് ബാംഗ്ലൂരിൽപ്പോയി കമ്പനി തുടങ്ങിയതു്. വ്യവസായ സൗഹൃദ കേരളത്തിൽ കമ്പനി തുടങ്ങാമായിരുന്നില്ലെ?
@shoukathalishoukath1014
@shoukathalishoukath1014 6 ай бұрын
അതു പറഞ്ഞതാണ് ശരി എന്താ കേരളം പറ്റൂല
@palavilagirish
@palavilagirish 6 ай бұрын
If it was a paper company it could have been started here. Starting that in Bangaluru creates an ambuiguity that it may be a real company.
@thilakanpv9519
@thilakanpv9519 6 ай бұрын
Bangalorilum Coimbatorilum SEVANA thinu prathibhalam kooduthalundu. chettaaaa.Keralathilokke erappalikalanenneeeeee........
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 6 ай бұрын
വിരലിന്റെ മറവിൽ ഉരൽ വിഴുങ്ങുന്ന വീണ.,...,!
@lalyc.mathewsjoy7899
@lalyc.mathewsjoy7899 6 ай бұрын
💯 correct
@joseouseph5602
@joseouseph5602 6 ай бұрын
ഐയോ പാവം കമലയുടെ പിച്ചക്കാശ് കൊണ്ട് മോൾക്ക് ഒരു മാടക്കട തുടങ്ങാൻ കൊടുത്തതാ . എങ്ങിനെ എങ്കിലും പാവം വീണ കഞ്ഞിവച്ചു കുടിച്ചോട്ടെ എന്നുകരുതി അമ്മയുടെ ഒരു കുഞ്ഞു ആഗ്രഹം ഏതമ്മകും മകൾ നന്നാകണമെന്നല്ലേ ? അതിലേക്കു കോടികൾ ആരോ ദയകാണിച്ചു കൊടുത്തതാ അതിനാണ് എല്ലാവരും വീണ മോളെ കേസിൽ പെടുത്തുന്നത് . paaaavam !
@elsu6501
@elsu6501 6 ай бұрын
🤣🤣🤣
@treesapb5330
@treesapb5330 6 ай бұрын
ഹായ് നല്ല പാരഡി സൂപ്പർ കുഞ്ഞളിയാ 😂ശുദ്ധമായ കൈകളെയു० ഫാമിലിയെയു० രക്ഷിക്കാൻ മുന്തിയ വക്കീൽ ഹോ സമ്മതിക്കണ० 😢😢😢😢😢😢
@jayastephanose4142
@jayastephanose4142 6 ай бұрын
ഇത്രയും നാണം കെട്ട ഒരു രാഷ്ട്രീയക്കാരൻ ഈ ലോകത്തു ഉണ്ടാകില്ല. സമകാലിക പ്രശ്നങ്ങൾ ഇത്ര കാര്യമായി കോമഡി രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാം. ♥️♥️♥️
@ritapaul5333
@ritapaul5333 6 ай бұрын
Wow !! പാട്ടുകൾ അടിപൊളി കുഞ്ഞളിയാ. കോഴിമുട്ടയൂം കാടമുട്ടയും പാലും ഒക്കെ വിറ്റകാശായിരിക്കും പാവം കമല
@georgeea8310
@georgeea8310 6 ай бұрын
ഇനി പാലുവിറ്റ കാശും
@beliveinjesusglory1326
@beliveinjesusglory1326 6 ай бұрын
😂😂😂😂
@user-qc2dq4hm6j
@user-qc2dq4hm6j 6 ай бұрын
നമ്മുടെ പിണു അധികാരത്തിൽ വന്നതിൽ പിന്നെ വാർത്തയ്ക്ക് ഒരു പഞ്ഞമില്ല
@Kalpakasuresh
@Kalpakasuresh 6 ай бұрын
കുഞ്ഞളിയാ 💞
@satheeshkumar6026
@satheeshkumar6026 6 ай бұрын
പറഞ്ഞു പഠിപ്പിച്ചത് വിജയൻ പറഞ്ഞു. എന്നാലും വിജയ നിന്റെ അന്ത്യം അടുത്തു തന്നെ ഉണ്ട്.👌👋😊🌹💯
@user-yh5ws4co8q
@user-yh5ws4co8q 6 ай бұрын
കൈ പൊക്കി കാണിച്ചപ്പോൾ കയ്യടിച്ച എമ്പോക്കികൾക് ഒരു നടുവിരൽ നമസ്കാരം 👆🏿 അന്നേരം പ്രതിപക്ഷത്തിന് കൂകാൻ പാടില്ലായിരുന്നോ??😮😮
@krishnakumarvarma9372
@krishnakumarvarma9372 6 ай бұрын
പ്രതിപക്ഷം എന്നൊന്ന് ഉണ്ടോ? ഉണ്ടെങ്കിൽ അവർക്ക് നട്ടെല്ല് എന്ന് പറയുന്ന ഒന്നുണ്ടോ?
@dawnpaantony98
@dawnpaantony98 6 ай бұрын
ശുദ്ധമായ കൈകളുണ്ടോ ?
@elsu6501
@elsu6501 6 ай бұрын
Nattellum Thalachorum panayam vacha teams nu mathrame admission ulloo... 🤣🤣🤣
@benjaminambatt7423
@benjaminambatt7423 6 ай бұрын
ഗവർണർ സഭയിൽ ഇല്ല ല്ലോ . ബാക്കിയുള്ള വർ ഭരണപക്ഷം
@afraparveen8675
@afraparveen8675 6 ай бұрын
നമ്മുടെ പ്രതിപക്ഷം ഇപ്പോൾ ചത്ത മീൻ പോലെയല്ലേ വേണ്ടുന്നടത്തു വേണ്ടപോലെ ഇടപെടില്ല
@PhilominaMathew-vu6ii
@PhilominaMathew-vu6ii 6 ай бұрын
ആക്ഷേപ സാഹിത്യത്തിലൂടെ കാര്യം അവതരിപ്പിക്കുന്ന മോൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്
@pb1818
@pb1818 6 ай бұрын
കോഴിമുട്ട വിറ്റത് പറയാൻ മറന്ന്പോയി 🤣
@sajeeshkumar2624
@sajeeshkumar2624 6 ай бұрын
8000 കോടി ആസ്തി യുള്ള കമലയും മൂലക്കുരു വിജയനും 😀😀❤❤❤
@deadlysailor3739
@deadlysailor3739 6 ай бұрын
ഈ അധമൻറയും ക്രിമിനൽകുടുംബത്തിൻ്റെയും കാര്യം ഇനി PC ജോർജ് നോക്കി കൊള്ളും.😅
@venugopal6508
@venugopal6508 6 ай бұрын
ആ മുഖം സത്യം പറയുന്നു മുഖം മനസിന്റെ കണ്ണാടി എന്തായാലും അവസാനം പുഴുത്ത നാറും ഈ ചങ്ക് അന്നു കാണുമോ എന്തോ
@sindhukesu580
@sindhukesu580 6 ай бұрын
അപ്പോൾ തന്നെ ഗണേസന്റെ മുഖം സത്യം വിളിച്ചു പറഞ്ഞു. പരിശുദ്ധമായ 916 കൈകൾ കാണാൻ കുനിഞ്ഞിരുന്ന ഗണേശൻ ഒളിക്കണ്ണിട്ട് നോക്കി. 😂😂
@philiposep.s8087
@philiposep.s8087 6 ай бұрын
ഗണേശന്റെ നോട്ടം കണ്ടാലറിയാം കൈകൾ ശുദ്ധമായിയിരുന്നെന്ന്..
@midhilajmsamad2948
@midhilajmsamad2948 6 ай бұрын
ഹൊ...പാവം ശുദ്ധൻ😂😂😂സഹിക്കാനാവുന്നില്ല മോളെ ആകുന്നില്ല😂😂😂
@mohanadasanv.n.3123
@mohanadasanv.n.3123 6 ай бұрын
നേരേന്ദ്രൻറെ കാലുപിടിച്ചവൻറെ സന്തോഷം കാണാൻ ബഹുരസം
@user-zx3go1lu9s
@user-zx3go1lu9s 6 ай бұрын
സാംബശിവന്റെ ഓധല്ലോ എന്ന കഥാ പ്രസംഗം കേട്ട പോലിരിക്കുന്നു മോളുടെ അവതരണം.
@beenabinesh589
@beenabinesh589 6 ай бұрын
ഇത്രയും ശുദധമായ കൈകളുള്ള വിജയനെ ഉടലോടെ സ്വർഗ്ഗത്തിലേയക്കെടുക്കണെ ദൈവമെ...... ഒന്നു വേഗ മായിക്കോട്ടെ ഇത്രയും ശുദ്ധമായതൊന്നും മലിനമായ ഭൂമിയിൽ വയ്ക്കുന്നത് ശരിയല്ല🫀🙏🔥🔥🔥🔥🔥🔥🔥🔥🔥
@aishasm3864
@aishasm3864 6 ай бұрын
😂😂😂😂😂
@elsu6501
@elsu6501 6 ай бұрын
🙏🙏🙏
@theperfectpiano473
@theperfectpiano473 6 ай бұрын
കുഞ്ഞളിയാ കലക്കി
@thomaspthomas7887
@thomaspthomas7887 6 ай бұрын
എല്ലാം അടിപൊളിയാകുന്നുണ്ട്. Super. Congratulations🎉🎉🎉
@prathapanprathapan1914
@prathapanprathapan1914 6 ай бұрын
നിങ്ങൾ ഒരു പോളി തന്നെ പൊളിച്ചടക്കി പിണറായിയെ
@antonythaiparampilantony4707
@antonythaiparampilantony4707 6 ай бұрын
ഈ ഫ്രോഡിൻ്റെ തൊലിക്കട്ടിഅപാരം തന്നെ.
@georgeea8310
@georgeea8310 6 ай бұрын
അതണ് ഇരട്ടച്ചന്ക് ഏതുകള്ളവും യാതൊരുളുപ്പുമില്ലാതെപറയാനുള്ളകഴവ്🦏
@mahadevanraman3003
@mahadevanraman3003 6 ай бұрын
LP school teacher മാരോകെ കോടികളുടെ ബിസ്സിനസ്സ് തുടങ്ങട്ടെ rich ആവട്ടെ
@anilnair3064
@anilnair3064 6 ай бұрын
ഉഗ്രൻ പ്രസന്റേഷൻ - Keep it up.
@jcadoor204
@jcadoor204 6 ай бұрын
Best Comedy in 2024 ഇതൊക്കെയാണെങ്കിലും കമ്പനി തുടങ്ങാൻ വേണ്ടി എന്തു ജോലി ആയിരുന്നു!!!!
@patrioticvlog1732
@patrioticvlog1732 6 ай бұрын
എന്തൊരു സത്യസന്ധത... അവാർഡ് കൊടുക്കാം
@saneeshsanu1380
@saneeshsanu1380 6 ай бұрын
മുഖ്യമന്ത്രി സത്യം പറയുന്നതാണെന്ന് തോന്നുകയേ ഇല്ല . അത്ര ഒറിജിനാലിറ്റി🤓
@elsu6501
@elsu6501 6 ай бұрын
🤣🤣🤣
@babuk4434
@babuk4434 6 ай бұрын
ബേങ്ക് . കോരൻ ചക്കര വാറ്റി അന്നേ ഡി പോസീറ്റ് ചെയ്ത പണമാണ് വീണയെടുത്ത് മീട്ടുന്നത്
@rajuraju30
@rajuraju30 6 ай бұрын
കുഞ്ഞളിയാ സമ്മതിച്ചു പൊളപ്പൻ പരിപാടി ഗോഡ് ബ്ലസ്
@girijadevin4870
@girijadevin4870 6 ай бұрын
കുഞ്ഞളിയ തായ്ക്കണ്ടി തറാവാടിനെ കുറിച്ച് പാടിയ ലളിതഗാനം അല്ലെങ്കിൽ വേണ്ടാ പ്രേമഗാനം അതു മതി ഒരു കുളിര് ഒക്കെ വേണ്ടേ സൂപ്പർ😮😮😮😮😅😅😅😅
@govindram6557-gw1ry
@govindram6557-gw1ry 6 ай бұрын
ഇയാളിനി ഷഡി പൊക്കി ഇതും ശുദ്ധമാണ് എന്ന് പണയും😮😮😮
@georgeea8310
@georgeea8310 6 ай бұрын
കഴുകി
@sudhasundaram2543
@sudhasundaram2543 6 ай бұрын
ഈ കുഞ്ഞളിയനൊക്കെ ഇല്ലായിരുന്നെങ്കിൽ നമ്മൾ എന്തു ചെയ്യുമായിരുന്നു കലക്കി മോളേ👍👍👍♥️
@thankachanpk8035
@thankachanpk8035 6 ай бұрын
തീരുട്ട് ഫാമിലി അസംബ്ലികള്ളാം പറഞ്ഞിട്ടും രക്ഷപ്പെടുന്നു
@kavithakeeru7258
@kavithakeeru7258 6 ай бұрын
പാട്ട് അത്യുജ്ജ്വലം. കിടിലം അവതരണം
@georgee.j2953
@georgee.j2953 6 ай бұрын
ലൈഫ് boy ഇട്ടു കഴുകിയത് കൊണ്ടാണ് ഇത്രയും ശുദ്ധം 😂🤭
@sankarnaryanan3679
@sankarnaryanan3679 6 ай бұрын
പാവം. കഷ്ടപ്പെട്ടു കിടന്നുണ്ടാക്കിയ പണം. ജനങ്ങൾ തെറ്റിദ്ധരിച്ചു. കഷ്ടം.
@Kumar-mk6ui
@Kumar-mk6ui 6 ай бұрын
കൈകൊണ്ടുള്ള പ്രത്യേക ഏക്ഷൻ മോടി വന്നപ്പോൾ കണ്ടു
@elsu6501
@elsu6501 6 ай бұрын
Yes🤣🙏
@chackopa6243
@chackopa6243 6 ай бұрын
കമ്മികൾ ഞാൻ പറയുന്നതങ്ങു വിശ്വസിച്ചാൽ മതി😊
@trrenjithnair3411
@trrenjithnair3411 6 ай бұрын
❤❤❤❤🌹🖐🏻 Love
@sasimathilildhyan4064
@sasimathilildhyan4064 6 ай бұрын
പിണറായി സാർ പറഞ്ഞത് തീർത്തും സത്യമാണ് അദ്ദേഹത്തിന്റെ കൈകൾ ശുദ്ധമാണ്, ആ കൈ കൊണ്ട് അഞ്ചു പൈസ പോലും ഇന്നേവരെ വാങ്ങിയിട്ടില്ല? ഇനി വാങ്ങുകയുമില്ല, അതാണ് ഞങ്ങളുടെ സഖാവ്. എത്തിക്കേണ്ട സാധനം എത്തിച്ചുകൊടുക്കാൻ ഞങ്ങളുടെ സഖാക്കൾ ഉണ്ട്. പിണറായി ഒരു പൈസ പോലും ഇന്നുവരെ കൈകൊണ്ടു വാങ്ങിയിട്ടില്ല,
@thomasmathew4499
@thomasmathew4499 6 ай бұрын
ശരിയാണ്. ഈ കൈ കൊണ്ട് അഞ്ചു പൈസക്ക് ജോലി ചെയ്തിട്ടില്ല എന്ന് എല്ലാവർക്കും അറിയാം.
@shanthanayar5547
@shanthanayar5547 6 ай бұрын
Eaten from poor people's food.
@idapjohn3620
@idapjohn3620 6 ай бұрын
ശുദ്ധമായ കൈയിലെ രേഖ ഉണ്ട്‌ മോളെ..😂😂😂
@VijeshV-ew3xw
@VijeshV-ew3xw 6 ай бұрын
30 ഏക്കറിൽലെ തീങ്ങ.പെൻഷൻ 200000000
@thilakanpv9519
@thilakanpv9519 6 ай бұрын
Paarukkuttee ishtayi tto.......
@subramanaianparameswaran2568
@subramanaianparameswaran2568 6 ай бұрын
Mole best and super presentation mole
@xaviermanas
@xaviermanas 6 ай бұрын
ഞങ്ങ എല്ലാം വിശ്വസിച്ചേക്കണ് 😅😊
@elsu6501
@elsu6501 6 ай бұрын
🤣🤣
@vipindas8849
@vipindas8849 6 ай бұрын
ഇത് മുഖ്യനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പഠിച്ചത് ഇതാണല്ലോ. അതാണ് സി പി ഐ എം
@tkvasanvasan2821
@tkvasanvasan2821 6 ай бұрын
'ഇലക്ഷൻ കഴിയുന്ന തുവരെ രക്ഷപെട്ടു നിൽക്കും
@sindhukesu580
@sindhukesu580 6 ай бұрын
ഈ ന്യൂസ് ടീവിയിൽ കണ്ടപ്പോൾ ഗണേശന്റെ നോട്ടം ആണ് ഞാൻ ശ്രദ്ധിച്ചത്. 😂😂
@sudharmama4978
@sudharmama4978 6 ай бұрын
കുഞ്ഞാലിയേറ്റ് പാട്ട് സൂപ്പർ 👌👍
@mohanmohanancv666
@mohanmohanancv666 6 ай бұрын
റിട്ടയർ ചെയ്യുമ്പോൾ ഒരു രണ്ടു കോടിയെങ്കിലും കിട്ടിക്കാണും ഞങ്ങ വിശ്വസിച്ചു ഭൂതത്താനെ.....
@kumarqatralmatar1220
@kumarqatralmatar1220 6 ай бұрын
Super
@sumakumar6626
@sumakumar6626 6 ай бұрын
അവസാനം എല്ലവരും രാമ രാമ
@vijayanmp8332
@vijayanmp8332 6 ай бұрын
അച്ഛൻ മഴുപ്രയോഗം നടത്തിയും കമലമ്മ ആക്രിയുമായി നേടിയതാണീ എക്സാ,, താക്കോല് ഞങ്ങൾ ഊരൂല്ല. വേണെങ്കിൽ പടിയായി തന്നോളം..
@mathewvarghese8855
@mathewvarghese8855 6 ай бұрын
Pinarayisam Thulayattea
@stanlymonr.t6522
@stanlymonr.t6522 6 ай бұрын
എനക്ക് അറിഞ്ഞൂടപ്പ😂
@velayudhanr8617
@velayudhanr8617 6 ай бұрын
A person who is born from the family of harichandran shows hands with crystal clear.
@winnerspoint8373
@winnerspoint8373 6 ай бұрын
Birds of same feather flock together 😂 Excellent presentation 😂
@shijomj2963
@shijomj2963 6 ай бұрын
അപ്പനും മക്കളും കൂടി നാട് മുടുപ്പിച്ചു
@bijoypillai8696
@bijoypillai8696 6 ай бұрын
കമല തൻ്റെ താലിമാല സ്വർണം പണയം വച്ചാണ് വീണയ്ക്ക് ബിസിനസ്സ് തുടങ്ങാൻ കാശ് കൊടുത്തത് ... പിന്നെയത് തിരികെ കൊടുക്കാൻ വിജയൻ ബിരിയാണി ചെമ്പിൽ സ്വർണം കടത്തി.. ഇത്രയും നല്ലവൻ വിജയനെ വെറുതേ തെറ്റിധരിച്ചു.. 😢
@prasoonsoon3411
@prasoonsoon3411 6 ай бұрын
kunjaliyan polichu😂🎉🎉🎉
@vknair1
@vknair1 6 ай бұрын
Super Story.Congrats
@mariajoseph6333
@mariajoseph6333 6 ай бұрын
Chirikkaan ithimathram mathi... Ee kaikal sudhamanu. . 😂😂😂
@sundaresankunhan7322
@sundaresankunhan7322 6 ай бұрын
അടുത്ത നമ്പർ വൺ തള്ളുമായി നിയമസഭയിൽ 😂😂
@bosenair5262
@bosenair5262 6 ай бұрын
സമ്മതിച്ചു അടിപൊളി
@antappanantony2801
@antappanantony2801 6 ай бұрын
You make the best paradies , like to hear more long paradies .
@moideenak8388
@moideenak8388 6 ай бұрын
എന്റെഅചന് കോടീശരനായിരു അംബാനിയേകാളുംകുറച്കൂടുതല് അതില്നിനനുളളവകയാണ് ഇതൊകെ എനന് പി. വി
@unnikirishna9206
@unnikirishna9206 6 ай бұрын
നമിച്ചു കുഞ്ഞളിയ 👌
@sudharmama4978
@sudharmama4978 6 ай бұрын
ഭഗവാനെ കാത്തോളണേ 😂😂😂
@user-vu4cl5pd5c
@user-vu4cl5pd5c 6 ай бұрын
Kidney touching story. CM nte thallu enthoru thallu aanu. . Purushu enne anugrahiku ennu paranju kondu Kalil veenu kanum Mole adipoli super
@shajubh2093
@shajubh2093 6 ай бұрын
ഓൺ ലൈൻ സിറ്റിംഗ് ന് ആണ് കുഞ്ഞേ ഇരുപത്തി അഞ്ചു ലക്ഷം അയാൾ ലോക്കൽ കോടതിയിൽ ഒന്ന് വരാൻ ഒരു കോടി എങ്കിലും മിനിമം വേണം എന്നാണ് അറിവ് ഉള്ള ആളുകൾ പറഞ്ഞു കേട്ടത് 🙄👌🏾
@roshinisatheesan562
@roshinisatheesan562 6 ай бұрын
😂😂😂👏👏👏👌👌👌🤝👍❤️❤️❤️🤭🤭🤭 Super രാമൻ്റെ പാട്ട്😂😂
@afraparveen8675
@afraparveen8675 6 ай бұрын
ലോകത്തു വേറെ ഒരു മുക്കിയനും ഇത്രയും സത്യം പറയുന്നൊരാൾ സകല കുതന്ത്രവും അറിയുന്നൊരാൾ വേറെയും......... 😂
@remyprakash8817
@remyprakash8817 6 ай бұрын
Oaho?kamalakke ethrakkum valiya thengayo😅😅😅😅😅😅
@lovelyapaikada2071
@lovelyapaikada2071 6 ай бұрын
Ente kutty molude samsaram kelkan enthu rasam.....
@sumukha97
@sumukha97 6 ай бұрын
മറ്റൊരു Super video... രേഖ ഉണ്ടോ?😂😂😂😂
@Mallikashibu691
@Mallikashibu691 6 ай бұрын
Nalla Pattu Enikkishtapettu.
@selvarajs41
@selvarajs41 6 ай бұрын
NANAM KETTA POLAYADI MON
@Mastery8
@Mastery8 6 ай бұрын
ഇത്രയും ചെറ്റ ലോകത്തിൽ തന്നെ ഇല്ല!!!!!
@Malayaliafrican
@Malayaliafrican 6 ай бұрын
നല്ല പാട്ട് kollam നല്ല അവതരണം
@raghavans6749
@raghavans6749 6 ай бұрын
Aliyaa.., namichu
AKGയില്‍ സഖാത്തികളുടെ കൂട്ടയടി
5:02
ഓജസും തേജസുമുള്ള ഡിഫി
5:25
Malayalivartha Special
Рет қаралды 20 М.
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 28 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
"ആരാ ജനങ്ങളുടെ ദാസന്‍"
4:29
Malayalivartha Special
Рет қаралды 48 М.
മുഖ്യാ...നില്ലവിടെ ഓടരുത്...
4:35
Malayalivartha Special
Рет қаралды 27 М.
മുഖ്യാ...അറിഞ്ഞോ ഞാന്‍ പെട്ടു
6:10
അമ്മച്ചി പെവര്‍ര്‍ര്‍ര്‍ര്‍
5:08
നെഞ്ചത്തോട്ട് തേങ്ങയടിക്ക്‌
4:09
"മുഖ്യന് ഹൃദയ വേദന"
5:20
Malayalivartha Special
Рет қаралды 65 М.