കണ്ണിനു എന്താ പറ്റിയത് 🥺ഇതും വെച് വയനാട് നേരിട്ട് പോയപ്പോൾ 🥺🤲കണ്ടു നിക്കാൻ ആവില്ല മക്കളെ Silutalks

  Рет қаралды 282,618

Silu Talks Salha

Silu Talks Salha

Күн бұрын

Пікірлер: 700
@murshidafathima.a.s1974
@murshidafathima.a.s1974 2 ай бұрын
നിങ്ങൾക്ക് അല്ലാഹു തന്ന സമ്പത്തിൽ നീന്ന് മറ്റുള്ളവരെ കൂടി സഹായിക്കുന്ന മനസ് വലുതാണ് അല്ലാഹു ഇതിനൊകെ അർഹമായ പ്രതിഭലം തരട്ടെ ❤❤❤
@Ceruin
@Ceruin 2 ай бұрын
ഇതിൽ എത്ര like ചെയ്യാൻ പറ്റുമോ അറീല്ല സിലു കണ്ണുനിറഞ്ഞല്ലാതെ കാണാൻ പറ്റിയില്ല സിലുവിനും ഇക്കാക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ 🤲🤲 എത്രയും പെട്ടന് ശാരീരികമായ ബുദ്ധിമുട്ടുകൾ അള്ളാഹു മാറ്റിത്താറുമാറാകട്ടേ ആമീൻ 🤲🤲🤲🤲
@aslamferok3345
@aslamferok3345 2 ай бұрын
ആമീൻ
@MalikAmin-js3jf
@MalikAmin-js3jf 2 ай бұрын
Oskbz ciya
@jasirjasi6897
@jasirjasi6897 2 ай бұрын
Aameen
@GafoormulakkalayilMoidu
@GafoormulakkalayilMoidu 2 ай бұрын
Aameen
@thalasseryskitchen7612
@thalasseryskitchen7612 2 ай бұрын
Aameen
@echusvlog6671
@echusvlog6671 2 ай бұрын
സിലു മോൾടെ മക്കൾ തന്നെ അല്ലാഹുവിന്റെ ബറക്കത്ത് ആഫിയത്തോട് കൂടിയുള്ള ആയുസ്സ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ
@user-wz5tp5di3b
@user-wz5tp5di3b 2 ай бұрын
Aameen
@Fidha-r4g
@Fidha-r4g 2 ай бұрын
Aameen
@NaseeraNaseera-l8c
@NaseeraNaseera-l8c 2 ай бұрын
Aameen
@Fathima.Farook
@Fathima.Farook 2 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും സിലുനും കുടുംബത്തിനും ഉണ്ടാവട്ടെ 🤲🤲 ഇനിയും ഒരുപാട് ഒരുപാട് നല്ല പുണ്യ പ്രവർത്തികൾ ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲 നമ്മുടെ സഹോദരങ്ങളെ ചേർത്ത് പിടിക്കാൻ ആ ദുരന്ത ഭൂമിയിൽ പോകാനും പറ്റിയല്ലോ 👍 ഞങ്ങളൊക്കെ ഈ ദിവസങ്ങൾ അത്രയും ടിവിയിലൂടെയും മൊബൈലിലൂടെയും അവരുടെ വിഷമങ്ങൾ കണ്ടു കേട്ടും കരഞ്ഞു കരഞ്ഞു വയ്യാതായി. ഇന്ഷാ അല്ലാഹ്.. ഗവർമെന്റ് ചെയ്തു കൊടുക്കുന്ന കാര്യങ്ങൾ കഴിഞ്ഞാലും നമുക്ക് അവരെയൊക്കെ വീണ്ടും ജീവിതത്തിലേക്ക് ഉയർത്തി കൊണ്ട് വരാൻ ഒരുപാട് ആവശ്യങ്ങൾ ബാക്കിയുണ്ടാവും. അതെല്ലാം നമുക്ക് ഒത്തൊരുമിച്ച് നിന്ന് അവർക്ക് വേണ്ടി ചെയ്തു കൊടുക്കണം. അതിന് സിലുവിന് കഴിയട്ടെ 🤲🤲 കൂടെ ഞങ്ങളൊക്കെ സപ്പോർട് ആയി ഉണ്ടാവും 👍
@subikaja3536
@subikaja3536 2 ай бұрын
Aameen
@Rasheed-m3m
@Rasheed-m3m 2 ай бұрын
Aameen❤❤❤
@HayaFathima1
@HayaFathima1 2 ай бұрын
ഇത്രയും പ്രയാസം ഉള്ള സമയത്തും സ്വന്തം വേദന മറന്ന് സിലു ഇത്രയും കാര്യങ്ങൾ ചെയ്തു തീർത്തല്ലോ നിന്നെ റബ്ബ് ഒരിക്കലും കൈവിടില്ല 😢എനിക്ക് വേറെ ഒന്നും പറയാനില്ല നിന്നെ സപ്പോർട്ട് ചെയ്യാൻ ഞങ്ങളുണ്ട്
@noufalkpmltr9434
@noufalkpmltr9434 2 ай бұрын
🤲🤲🤲
@nkedit12345
@nkedit12345 2 ай бұрын
മാഷാ അല്ലാഹ
@FathimaSuhara-qh2qs
@FathimaSuhara-qh2qs 2 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ റബ്ബിന്റെ തുണ ഉണ്ടാവു മോളെ ഹൈറ് കൊടുക്കട്ടെ ആമീൻ
@aalualloos
@aalualloos 2 ай бұрын
Masha Allah ❤
@sajinasaji1181
@sajinasaji1181 2 ай бұрын
Ithrayum sahayikkan pattiyallo mashallah iniyum kodukkan allahu ningalude joliyil barkathum, ningalkku aayussum , aarogyavum tharatte aameen ya rubbal aalameen
@BULLETMANU
@BULLETMANU 2 ай бұрын
സിലു ഈ ഒരു കാരുണ്യ പ്രവർത്തനത്തിൽ ഒരു ഭാഗം ആവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰ഇനിയും ഒരുപാട് പേർക് താങ്ങും തണലും ആവാൻ സാധിക്കട്ടെ 🤲
@MuhsinaM-zp2cp
@MuhsinaM-zp2cp 2 ай бұрын
Aameen👐
@SiluTalksSalha
@SiluTalksSalha 2 ай бұрын
നിങ്ങളുടെ ഈ സഹായം പടച്ചോൻ അതിനുള്ള കൂലി ningalk നൽകും ❤️
@mammedkoyam.p2611
@mammedkoyam.p2611 2 ай бұрын
Aameen
@NaseeraNaseera-l8c
@NaseeraNaseera-l8c 2 ай бұрын
Aaameen 😢😢
@SaddamHussain-uq9nw
@SaddamHussain-uq9nw 2 ай бұрын
Itha naja lakshadweep kari anne annik wayanadinna sahayikanam
@naimcp8629
@naimcp8629 2 ай бұрын
ഇങ്ങനെ കളിയാക്കുന്നവർ ഇദൊക്കെ കണ്ട് പഠിക്കണം ആ കുട്ടിക്ക് അത്രയും വയ്യാത്ത സമയത്തും അവളുടെ നോക്കാതെ എല്ലാവർക്കും വേണ്ടി ചെയ്യുന്ന പ്രവർത്തികൾ എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവും 🙏🙏🤲
@shimishajahan5831
@shimishajahan5831 2 ай бұрын
Alhamdulillah alhamdulillah mashallah
@Foodista407
@Foodista407 2 ай бұрын
Siluvinte kanninu സുഖമായോ. നല്ലആരോഗ്യത്തോടെ എല്ലാം ചെയ്യുവാൻ അല്ലാഹു വിനോട് ദുആ ചെയ്യാം
@Aaaaaasassss
@Aaaaaasassss 2 ай бұрын
Silu ഒരിക്കലും നീ കരയരുത് തളരരുത് നിന്റെ കൂടെ സഹായിക്കാൻ കഴി യി ല്ലെങ്കിലും നിനക്ക് വേണ്ടി പ്രാർത്ഥിക്കാൻ എന്നെ പോലെ ഒരുപാട് പേരുണ്ട് അത് നീ മറക്കരുത്. പിന്നെ മറ്റുള്ളവർ എന്ത് പറയുന്നു എന്നുള്ളത് മറ്റേ ചെവിയിലൂടെ അങ്ങ് ഒഴിവാക്ക്.
@Noorina-k9x
@Noorina-k9x 2 ай бұрын
സിലുതയുടെ വിജയം എന്ന് പറയുന്നത് അവരുടെ ഇക്ക ആണ്. മൂപ്പരുടെ സപ്പോർട്ട് അത് ഒരു ഒന്നൊന്നര ആണ്. മാഷാ അല്ലാഹ് ❤❤❤
@AshuChappy-wq6ff
@AshuChappy-wq6ff 2 ай бұрын
Valare currect avarkkethirppayirunnenkil nadakkillayirunnu
@nidhaneha9650
@nidhaneha9650 2 ай бұрын
മാഷാ അള്ളാഹു 🤲🏻 സിലു നിനക്കും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ഉള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ് 🤲🏻🤲🏻 എന്നും ഇത് പോലുള്ള കാരുണ്യ പ്രവർത്തനം ചെയ്യാൻ കഴിയട്ടെ 🤲🏻👍🏻♥️🥰
@jachuZz.
@jachuZz. 2 ай бұрын
സിലുത്ത നിങ്ങൾ ഒരു സംഭവന്നെ അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ ഇതു കാണുമ്പോ എന്റെ കണ്ണു നിറഞ്ഞുപോയി നിങ്ങളെ മനസിന്റെ വലുപ്പം വളരെ വലുതാണ് 😍🥰
@AyishaAssainar-lo6oq
@AyishaAssainar-lo6oq 2 ай бұрын
Ameen
@AsiyaVP-tl1pc
@AsiyaVP-tl1pc 2 ай бұрын
എന്റെ കണ്ണും നിറഞ്ഞു പോയി 😰
@habibkodur4890
@habibkodur4890 2 ай бұрын
നിങ്ങൾക്ക് അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ
@AyishaAssainar-lo6oq
@AyishaAssainar-lo6oq 2 ай бұрын
Ameen
@nkedit12345
@nkedit12345 2 ай бұрын
എനിക്കൊന്നും അവർക്കു തരാൻപറ്റില്ല 😢😢പ്രാർത്ഥിക്കാൻ മാത്രമേ എനികുപറ്റു 😢.
@shemeenashafishemeenashafi6451
@shemeenashafishemeenashafi6451 2 ай бұрын
എനിക്കും ഒന്നും തരാൻ പറ്റില്ല നിനക്ക് അവർക്കും വേണ്ടി ദ്🤲
@jamshijamshee744
@jamshijamshee744 2 ай бұрын
റബ്ബിന്റെ എല്ലാ അനുഗ്രഹം നിനക്ക് ഫാമിലി ക്കും ഉണ്ടാകട്ടെ സിലു 🤲🏻🤲🏻🤲🏻🥺🥺🥺
@ayshanoushad917
@ayshanoushad917 2 ай бұрын
നിങ്ങൾക്കു allhu ആയുസും arogavum നൽകട്ടെ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം aa❤
@കുട്ടൂസൻ
@കുട്ടൂസൻ 2 ай бұрын
പടച്ചോൻ നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും 🥹☺️നിങ്ങൾക്ക് ബർക്കത്തും റഹ്മത്തും ഉണ്ടാവട്ടെ 🤲🏻
@rabuslameesentertainment364
@rabuslameesentertainment364 2 ай бұрын
ഞങ്ങളുടെ നാടിന് വേണ്ടി,മനുഷ്യർക്ക് വേണ്ടി സഹായിച്ചതിന് ഒരുപാടു നന്ദി. ഇവിടെ വരെ വന്നിട്ട് കാണാൻ കഴിഞ്ഞില്ല. അവസ്ഥ ഇതല്ലേ. 😢സാരമില്ല. അടുത്ത തവണ ഇന്ഷാ അല്ലാഹ്
@MehanaFathima-d1j
@MehanaFathima-d1j 2 ай бұрын
സിലുട്ടയുടെ കണ്ണിന്റെ അസുഗം വേഗം ശിഫ കൊടുക്കട്ടെ ആമീൻ
@rasbanarasbana9003
@rasbanarasbana9003 2 ай бұрын
Silu ithak Allahu Deerghayusum Aarogya vum Nalkatte
@sahiramol611
@sahiramol611 2 ай бұрын
Ameen ameen
@sameera35
@sameera35 2 ай бұрын
Ameen ameen
@arunkingraja7828
@arunkingraja7828 2 ай бұрын
നല്ലത് ചെയ്യുന്നവരെ അള്ളാഹു കൈവിടുകയില്ല പിന്നെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും🤲🏻🤲🏻🤲🏻
@minnukuttymon2935
@minnukuttymon2935 2 ай бұрын
Kann orikkalum Keeraruth single needle acupancher treetment edutho pettenn sugamavum
@rugminigopi2864
@rugminigopi2864 2 ай бұрын
സുലുവിലൂടെ എനിക്കും ഇതിൽ പങ്കാളിയാവാൻ സാധിച്ചതിൽ വളരെ സന്തോഷം.. ഇനിയും നമുക്ക് ഒത്തിരി കാര്യം ചൈയ്യാൻ പറ്റും.. May God bless you❤
@itsme-o8c
@itsme-o8c 2 ай бұрын
ദൈവം ഇതിനുള്ള പ്രതിഫലം നിങ്ങളുടെ കുടുബത്തിന് തീർച്ചയായും തരും 🫂❤️❤️❤️
@ZainudheenZain-ps1is
@ZainudheenZain-ps1is 2 ай бұрын
Haai. Silu. Sugalle. Endea. Kanninum. Ingane. Undayirunnu. Enda. Umma. Vayyadea. Kidannappol. Urakkem. Oyichitte. E. N. T. Doctterea. Kanichu. Mari.. Tentionunm. Urakka. Kuravum. Kondaan. Ippoyum. Xherudayitre. Bannu. Bayanattilea. Kareangel. Nammalkand. Karayugayallea. Adukonde. Docttea. Kanikkugaa
@Walkwithsanha
@Walkwithsanha 2 ай бұрын
Alhamdulillah.ഒന്നും പറയാനില്ല . Ithak ayusum arokyavum undavate ameen.
@salihshahh9420
@salihshahh9420 2 ай бұрын
Aameen
@ziyafathima1375
@ziyafathima1375 2 ай бұрын
Onnum parayanilla. Allahu barakath cheyyatte. Aarogyam afiyathum tharatte. Rogangal shifayaki tharatte
@ArshadKorangath
@ArshadKorangath 2 ай бұрын
പ്രിയ സഹോദരിക്കും, കൂടെ സപ്പോർട്ട് നിൽക്കുന്നവർക്കും നാഥൻ ഖൈറും ബറക്കത്തും നൽകട്ടെ... എത്രയും പെട്ടെന്ന് കണ്ണിന്റെ അസുഖം മാറ്റി തരട്ടെ... ആമീൻ 🤲🏻🤲🏻🤲🏻
@billionare_rules532
@billionare_rules532 2 ай бұрын
ആമീൻ ആമീൻ 🤲
@shamlahakkim856
@shamlahakkim856 2 ай бұрын
MashaAllah 🥰🥰silu vininum kudumbathinnum nallathu varatte 🤲🤲🤲🤲🤲👌👌👌
@ShoukathAliShoukath-bh6dz
@ShoukathAliShoukath-bh6dz 2 ай бұрын
Silutha ente naattil vannallo njagale sahaayikkan eniyum orupaad sahaayikkan allahu തൗഫീക് nalkatte....😢😢😢😢
@amivlog2433
@amivlog2433 2 ай бұрын
ആരോഗ്യം ആഫിയത്തുള്ള ദീർഘായുസ്സ് നിനക്ക് തരട്ടെ❤🤲🏻🤲🏻🤲🏻
@nafeesaabdulnasser3535
@nafeesaabdulnasser3535 2 ай бұрын
Silu. Allahu ninakum kudumbathinum nallath varuthatay
@FirosFiroset
@FirosFiroset 2 ай бұрын
മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്. വയനാട്ടിലുള്ളവരെയും സിലുനെയും നമ്മളെ എല്ലാവരെയും പടച്ചോൻ കാക്കട്ടെ.. 🤲🏻🤲🏻🤲🏻🤲🏻🤲🏻
@isahque444
@isahque444 2 ай бұрын
Enthinum കൂടെ നിക്കുന്ന huss ബിഗ് സല്യൂട്ട്
@sheeja-nv4pt
@sheeja-nv4pt 2 ай бұрын
തീർച്ചയായും സപ്പോർട്ട് ചെയ്യും കുറച്ചു പേര് വീഡിയോ കാണാറുണ്ട് അവരാരും ചെയ്യാത്ത നല്ല കാര്യമാണ് സിലു ചെയ്തത് അല്ലാഹു നിങ്ങളെ കുടുംബത്തെ കാത്തുകൊള്ളട്ടെ 🤲🤲🤲
@pandikkadvlog.3785
@pandikkadvlog.3785 2 ай бұрын
ഈ മനസിന് ഒരായിരം അഭിനന്ദനങ്ങൾ 😘😘😘👏🏻👏🏻🤲🏻🤲🏻🤲🏻സിലുത്ത
@Hinnus567-lo6mb
@Hinnus567-lo6mb 2 ай бұрын
Silutha ഒരുപാട് സന്തോഷം.... എല്ലാവർക്കും അള്ളാഹു ബറക്കത് ചെയ്യട്ടെ അതിനുള്ള പ്രതിഫലം നൽകട്ടെ.... ആമീൻ യാറബ്ബൽ ആലമീൻ
@razak6735
@razak6735 2 ай бұрын
സിലു അള്ളാഹു ആരോഗ്യവും ദീര്ഗായുസ്സും ബർക്കത്തും എല്ലാം അള്ളാഹു പ്രദാനം നൽക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼
@sinan_t_ff9326
@sinan_t_ff9326 2 ай бұрын
Silu.nintekannupetthnnu.marum.Allahunineagneonnumkaividillaa.🤲🤲🤲🤲
@Rynnxx...15
@Rynnxx...15 2 ай бұрын
കണ്ടിട്ട് സന്തോഷവും സങ്കടവും ഒരുമിച്ചാണ്. എന്ത് പറയണം എന്നറിയില്ല. എന്തയാലും അള്ളാഹു ഖൈറാക്കട്ടെ
@rijinav6083
@rijinav6083 2 ай бұрын
കണ്ണ് നിറഞ്ഞുപ്പോയി സഹോദരീ...അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ...
@AyishaAssainar-lo6oq
@AyishaAssainar-lo6oq 2 ай бұрын
Ameen
@Mubiscreations
@Mubiscreations 2 ай бұрын
Masha allah നമ്മളാൽ കഴിയുന്നത് കൊണ്ട് നമ്മൾ എല്ലാവരെയും സഹായിക്കുക എന്താ പറയാ പറയാൻ വാക്കുകൾ ഇല്ല ബിഗ് സല്യൂട്ട് എന്നും പ്രാർത്ഥനയിൽ ഉണ്ടാകും ഇൻഷാ അള്ളാഹ് 🤲🤲🤲🤲
@ayishaayisha8560
@ayishaayisha8560 2 ай бұрын
Allahu barkath cheyyatte
@UmaimathUmaimathfaisal
@UmaimathUmaimathfaisal 2 ай бұрын
Allahuve... Dheergaayussum aarogyavum naliki anugrahikkane🤲🏻ee karangale nee thalarthalle allah
@amanuennu5947
@amanuennu5947 2 ай бұрын
ഇത്താ നിങ്ങൾക്ക് അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും🤲🤲🤲
@sinsinasinu3125
@sinsinasinu3125 2 ай бұрын
വീഡിയോ കാണാറുണ്ടെങ്കിലും first time aahn comment idunnath...hats of you dear allah nte അനുഗ്രഹവും കാരുണ്യവും ഉണ്ടാകട്ടെ
@Jaseerashanavas-zu4tw
@Jaseerashanavas-zu4tw 2 ай бұрын
Siluu ningalk Allah barkath nalkatte theerchayayum njn manassarinjn dua cheyyum🤲🤲
@AjmalAju-x8e
@AjmalAju-x8e 2 ай бұрын
സിലോ നിന്റെ കണ്ണിന് എന്തുപറ്റി മോളെ😢😢
@SakeenaSidheeq-v8g
@SakeenaSidheeq-v8g 2 ай бұрын
സിലുവിന് അള്ളാഹു ആരോഗ്യം കൊടുക്കട്ടെ ആമീൻ 🤲
@UwaizPAslamEditzz
@UwaizPAslamEditzz 2 ай бұрын
Kannu kandappo ntho വയ്യായ്‌ക unden തോന്നിയിരുന്നു.. ഇതിൻ്റെ shortsl കമൻ്റും ചെയ്തിരിന്നു
@AbdulAzeez-qr7up
@AbdulAzeez-qr7up Ай бұрын
മാഷാഅല്ലാഹ്‌... അല്ലാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ 🤲🤲🤲
@ThesniThesniP
@ThesniThesniP 2 ай бұрын
Ningalku allaahuvinte kaval annum undaavum 👍
@Zahra-h1g
@Zahra-h1g 2 ай бұрын
സത്യം പറഞ്ഞാൽ എന്നോട് കരഞ്ഞു പോയി അല്ലാഹുവിനോട് ദുആ ചെയ്യനെ കഴിയു 😭
@shanasadiq2178
@shanasadiq2178 2 ай бұрын
Padachon inglk khair barkathu samathanavu santhoshavu tharatte Aameen
@Nisa-y4p5q
@Nisa-y4p5q 2 ай бұрын
Ithinellam allahu silunte kudumbathinu hairum barkathum nalkate....iniyum kooduthal nanmakal cheyyan ningalku arogyavum ayusum aafiyathum rabbu nalkatte..aameen❤
@KamarunnisaMamaathu
@KamarunnisaMamaathu 2 ай бұрын
സിലുത്തക്ക് അള്ളാഹു ആയുസും ആരോഗ്യവും ബർക്കത്തും പ്രധാനം ചെയ്യട്ടെ😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲
@fathimajumana3142
@fathimajumana3142 2 ай бұрын
ആമീൻ 🤲
@RafeekMa-e4b
@RafeekMa-e4b 2 ай бұрын
സിലു പറയാൻ വാക്കുകൾ ഇല്ല your great
@muhammedkunnimuhammed7648
@muhammedkunnimuhammed7648 Ай бұрын
അള്ളാഹു സുലു മോൾക്ക് തക്കതായ പ്രതിഫലം തരട്ടെ (ആമിൻ) കണ്ണിനും സുഖം തരട്ടെ ( ആ മീൻ )
@jesnajesna2959
@jesnajesna2959 2 ай бұрын
സിലൂതാ യുവർ ഗ്രേറ്റ്. alhamdhulilla.ജസാകൂല്ലാഹു ഹൈറ. കണ്ണ് ൻ്റ്റെ കര്യങ്ങൾ ശ്രദ്ധിക്കണം ട്ട.
@rayyaabbas8163
@rayyaabbas8163 2 ай бұрын
എനിക്കും ഉണ്ടാവാറുണ്ട് രണ്ടു വട്ടം കിറി... വയനാട് കാട്ടിച്ചിറക്കൽ പള്ളിയിലേക്ക് വെള്ളി കണ്ണും പൈസയും നേർച്ച ചെയിതു pinne ഇന്നുവരെ ഉണ്ടായിട്ടില്ല എപ്പഴും ഉണ്ടാവാറുണ്ടായിരുന്നു
@FarisFari-jg6kg
@FarisFari-jg6kg 2 ай бұрын
താത്ത കമന്റ്‌. ഇട്ട് കൊതി തീരുന്നില്ല ❤. ഞാനും കുറെ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടി. ഇപ്പൊ കുറെ ഒക്കായി. എന്റെ ഇക്കാക്കും പണിയൊന്നും ഇല്ലാതെയിരിക്കുവാ. ഞാൻ കൂട്ട് കുടുപ്പത്തിലാണ് താമസം സ്വന്തമായി ഭൂമിയോ വീടോ ഒന്നും ഇല്ലാ ഇത്ത. അതാണ് ഒന്നിനും സഹായിക്കാൻ പറ്റാത്തത്. സങ്കടം ഉണ്ട്‌ ഇതു കാണുമ്പോൾ ഇത്പോലെ ചെയ്യാൻ ഒത്തിരി ആഗ്രഹമുണ്ട് എന്താ ചെയ്യാ. ഒക്കെ കൈറാകട്ടെ അല്ലാഹ്.😥😥😥 ദുആ ഉൾപെടുത്താൻ മറക്കരുത്. നേരിൽ കാണാനും വിളിക്കാനും ആഗ്രഹമുണ്ട്. Nomber തരോ ❤️❤️
@jinuk6325
@jinuk6325 2 ай бұрын
സിലു ചെയ്യുന്ന ഈ പുണ്യ പ്രവർത്തിക്ക് ദൈവം അനുഗ്രഹങ്ങൾ തരും കണ്ണിൻ്റെ വേദനയും നീരും വേഗം മാറും പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട്
@MashiYoosuf
@MashiYoosuf 2 ай бұрын
Siluthande koode njangalund...❤❤❤❤❤😢😢
@Mirshadmirshad-x9c
@Mirshadmirshad-x9c 2 ай бұрын
Aameen എല്ലാർക്കും പടച്ചോൻ നല്ലത് വരുത്തട്ടെ
@muhammedijas6932
@muhammedijas6932 2 ай бұрын
മാഷാ അള്ളാ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@ameeraami
@ameeraami 2 ай бұрын
മുൻപത്തെ വീഡിയോയിൽ njn ശ്രദ്ധിച്ചു... കണ്ണിന്റെ പ്രശ്നം.. Njn കരുതി എനിക്ക് തോന്നിയതാകാം എന്ന്.. എത്രയും പെട്ടെന്ന് പരിപൂർണ ഷിഫാഹ് നൽകട്ടെ 🤲🤲
@kmcshabanyt2671
@kmcshabanyt2671 2 ай бұрын
Silu nu iniyum orupad aalukale sahayikkanulla manassum sambathikavum aafiyathulla deergayussum nalkane allah 🤲
@kanyakumari181
@kanyakumari181 2 ай бұрын
ദെെവ० രക്ഷികു०. കണ്ണിന് ഒരു കുഴപ്പവു० വരില്ല. ❤❤
@shaheerck8038
@shaheerck8038 2 ай бұрын
മോള് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അള്ളാഹു ഇരുലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ 🤲🤲🤲
@mohammedkutty2284
@mohammedkutty2284 2 ай бұрын
സിലുവിന്അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
@AliAli-jx9fh
@AliAli-jx9fh 2 ай бұрын
👍🏻👍🏻ഇനിയും ഇത് പോലെ സഹായിക്കാൻ ഉള്ള മനസ്സും ആരോഗ്യവും ഉണ്ടാവട്ടെ
@nizamnizu1195
@nizamnizu1195 2 ай бұрын
പടച്ചോൻ നിങ്ങളെ സഹായിക്കട്ടെ ❤️🤲🏻
@channel-od2kz
@channel-od2kz 2 ай бұрын
സിലു അൽഹംദുലില്ലാഹ് നല്ല പ്രതിഫലം കിട്ടട്ടെ ആമീൻ
@balkeesshakkeer2499
@balkeesshakkeer2499 2 ай бұрын
സിലുവിനും കുടുംബത്തിനും അല്ലാഹ് ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ 🤲🏻🤲🏻🤲🏻
@BarjathBanu
@BarjathBanu 2 ай бұрын
Sillu ithupole enikkum kannil vararunde.njan namakkattiyo allengil shango (kadlinnu kittanathu) ittal sariyakkum.😊
@SHAMNAALANALLUR
@SHAMNAALANALLUR 2 ай бұрын
Navurk velikan nerchyakiyal madhti insha allah marum
@raseenarazak5425
@raseenarazak5425 2 ай бұрын
പടച്ചോൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും
@shameelap292
@shameelap292 2 ай бұрын
Silu ആരോഗിവും ആയുസും നൽകട്ടെ റബ്ബ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ആമീൻ
@noufalckhckh5557
@noufalckhckh5557 2 ай бұрын
Silutha eppoyum vedio kanarund.adyamayta comment ayakkunne..orupad aagrahamund endelm thann sahaykan..cash ayt kodutjitund..but iniyum sahaykan aagrahamund..but adinullla swandmaya oru job illathad kond vijarikunnad pole kodukkan avathd konda to..itha kodukkunnad kanumbo orupad sandoshamund..edupole kodukan pattatha vishamavm nd..njngle kond kaiyum ple njngl elllam chydittund..
@sanchari734
@sanchari734 2 ай бұрын
Masha Allah❤. നിങ്ങളുടെ ഈ കാരുണ്യ പ്രവർത്തനത്തെ അല്ലാഹ് സ്വാലിഹായ അമലായി സ്വീകരിക്കട്ടെ. ആമീൻ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി പരിശ്രമിക്കുന്നവരുടെ പാദങ്ങള്‍ സ്വിറാത് പാലം കടക്കുമ്പോള്‍ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തും.
@moideenkuttykk6960
@moideenkuttykk6960 2 ай бұрын
Silu താ നിങ്ങൾക്ം നിങ്ങൽ എനികും ദുഹ ചെയ്യണം
@Sabeela-lf5mx
@Sabeela-lf5mx 2 ай бұрын
Siluvinte rooghaghal poorna shifa allahu nalkatte
@PkPanadikkad-il7uz
@PkPanadikkad-il7uz 2 ай бұрын
നിങ്ങളെ ഒരിക്കലും പടച്ചോൻ കുടുക്കതിരിക്കട്ടെ 🤲🤲🤲🤲🤲🤲❤️❤️❤️❤️❤️
@muhammadanshidv.m6801
@muhammadanshidv.m6801 2 ай бұрын
അസ്സലാമു അലൈക്കും സിലൂത്ത കുടുംബത്തിന് ഐശ്വര്യം പ്രദാനം ചെയ്യട്ടെ ആയുസ്സും ആരോഗ്യവും ആഫിയത്തും തരട്ടെ 🤲🏽🤲🏽🤲🏽
@safiyacm7476
@safiyacm7476 2 ай бұрын
മാഷാ അള്ളാ 👍 അള്ളാഹു ഹൈറും ബർക്കത്തും തരട്ടെ മോൾക്ക് 🥰🥰
@mirchii9520
@mirchii9520 2 ай бұрын
I am so inspirred from u r video ente hus epoyum enik paranj thararund kodukunavante bandam ennum niranju thanne nilkum enn so u never be sad god is with u
@abdulrasheed4261
@abdulrasheed4261 2 ай бұрын
അല്ലാഹ് 🥰🥰🥰അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@naseerak9609
@naseerak9609 2 ай бұрын
Allhu Anukrhikette Aameen Aameen
@FidhaFaisal-p2y
@FidhaFaisal-p2y 2 ай бұрын
Allahuvinte anugraham eannum undakum silu
@muhammedrishanap3487
@muhammedrishanap3487 2 ай бұрын
Mashallah ❤siluthane sahayikkane allah kann niranjupoyi😢
@ThanhaHaroon
@ThanhaHaroon 2 ай бұрын
ഇത് എനിക്കു വന്നു. പക്ഷേ കുറേ കഴിഞ്ഞപ്പോ അതുമാറി നല്ല വേധന ഉണ്ടാവും
@SulfathKs-un4xm
@SulfathKs-un4xm 2 ай бұрын
Silutha vanno .....njangal sadanangal okke vagan meppadikka powa....
@mishabfadi8414
@mishabfadi8414 2 ай бұрын
Silutha പ്രാർത്ഥന മാത്രം, നാഥൻ സ്വീകരിക്കട്ടെ
@rahnascookingvlogs6347
@rahnascookingvlogs6347 2 ай бұрын
നിന്നെയും കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@ragininambiar
@ragininambiar 2 ай бұрын
Hi Silu.,...., മോളേ എന്തുപറഞ്ഞഅഭിനന്ദനങ്ങൾ അറിയിക്കണം എന്നറിയില്ല. മോൾക്ക്‌ പടച്ചോൻ ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. മോൾടെ കണ്ണിനു എന്തുപറ്റി അമ്മ അറിഞ്ഞില്ലാലോ ഒരുപാട് സ്നേഹത്തോടെ അമ്മ 🥰🥰🥰🥰🥰🥰❤❤❤❤❤❤
@abdulgafoor5831
@abdulgafoor5831 2 ай бұрын
❤❤❤
@AftabzameerAftabzameer
@AftabzameerAftabzameer 2 ай бұрын
Alhamdulillah ഇത്താക്ക് നല്ലതേ വരൂ എൻ്റെ നാട്ടുകാര മനസ്സിന്ന് ഇപ്പഴും സങ്കടം മാറിയില്ല😢 എല്ലാവരെയും നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@thayyibthayyib9537
@thayyibthayyib9537 2 ай бұрын
ameen allahuningalkku afiyathum arogyavum nalkatte ameen
@sharafaspks3578
@sharafaspks3578 2 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകും
@gafoorkk154
@gafoorkk154 2 ай бұрын
പെങ്ങളെ ഈ നല്ല പ്രവർത്തിക്ക് ബിഗ് സല്യൂട്ട്
@rehanahakkim3684
@rehanahakkim3684 2 ай бұрын
Iniyum avarku kodukaan ithaante kayyil Allah bharkath nadakattea
@HassanMudumuy
@HassanMudumuy 2 ай бұрын
വേഗം സുഖം ആവട്ടെ,
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,2 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 122 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН