കറിവേപ്പില പറിക്കരുത്? പറിച്ചു നടരുത് ?വിത്ത് ? വിശേഷങ്ങളുമായി

  Рет қаралды 109,257

JHIBRAS ONLINE

JHIBRAS ONLINE

Күн бұрын

#Jhibras #Gopu #Kodungallur
ഗോപു കൊടുങ്ങല്ലൂർ
കറിവേപ്പില വിത്ത്
കറികളിൽ നിന്നും ആദ്യം എടുത്തുകളയുന്നത് കറിവേപ്പിലയാണോ? അത് ഇനി ചെയ്യാതെ കറിവേപ്പില കൂടി ചവച്ചരച്ചു കഴിക്കുക.
കറിവേപ്പ് കുരുമുളപ്പിച്ചാണ് നടേണ്ടത്. കുരു മുളപ്പിച്ചെടുക്കുമ്പോൾ അതിൽ നാരായ വേരുണ്ടാകും. അതിനു നല്ല വളർച്ചയും കിട്ടും. വേപ്പിൻ കടയിൽ വേരിൽ നിന്നും പറിച്ചെടുത്തു വെക്കുന്ന തൈക്ക് വളർച്ച കുറവായിരിക്കും. വർഷങ്ങൾ കഴിഞ്ഞാലും മുരടിച്ചു തന്നെ നിൽക്കും. അതെ സമയം അത് പറിച്ചെടുക്കാതെ അവിടെ തന്നെ നിർത്തി വളം ചെയ്താൽ മാതൃ വേപ്പിന്റെ പകുതി വളർച്ച കിട്ടും. അതിനാൽ വിത്ത് മുളപ്പിച്ചു നടണം. ആട്ടിൻ കാഷ്ടം, ആനപ്പിണ്ടം, കോഴി കാഷ്ടം (കടയിൽ തൊടാതെ ഇടണം, ചൂട് കൂടുതൽ ആണ് കരിഞ്ഞു പോകും), കഞ്ഞി വെള്ളം മുതലായവ വളമായി നൽകാം. വീട്ടിൽ ഒരു വേപ്പിൻ തൈ വെച്ചാൽ വിഷമില്ലാത്ത വേപ്പില, കറിയിൽ ഇടുവാൻ കിട്ടും.
കറിവേപ്പില പല രോഗങ്ങൾക്കും ഔഷധവുമാണ് എന്ന കാര്യം ഓർമിക്കുക.
#kariveppila #vithukal #jhibras
കറിവേപ്പില പറിക്കരുത്? വേരിൽ നിന്നും പറിച്ചു നടരുത് ? കായ മുളപ്പിക്കാമോ?
കറിവേപ്പില വിശേഷങ്ങളുമായി ഗോപു കൊടുങ്ങല്ലൂർ
കൂടുതൽ വിവരങ്ങൾക്കായി Call 7511152552
#jhibras #gopu #kodungallur #curry #veppila

Пікірлер: 71
Mom had to stand up for the whole family!❤️😍😁
00:39
DaMus
Рет қаралды 4,7 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 31 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 26 МЛН
കറിവേപ്പ് | Curry leaves caring tips | Malayalam
13:25
Mom had to stand up for the whole family!❤️😍😁
00:39
DaMus
Рет қаралды 4,7 МЛН