എന്റെ കറിവേപ്പ് എന്തെല്ലാം ചെയ്തിട്ടും തളിർപ്പ് വരുന്നതിൽ മുഞ്ഞ പോലെ കീടെങ്ങൾ കാണുന്നു അതുകൊണ്ട് തളിർപ് മുരടിച്ചു പോകുന്നു നുള്ളി കളഞ്ഞാലും വീണ്ടും വരുന്ന തളിർപ്പുകളിലും കീടങ്ങൾ കാണുന്നു ഇനി എന്താണ് പ്രതിവിധി ദയവായി മറുപടി തരണം
@AyanNihal-p4d3 ай бұрын
😂 എല്ല കമന്റ് വായിച്ചു നിങ്ങടെ ചോദ്യത്തിന് ഉത്തരം കിട്ടിട്ടില്ല 😂😂😂
@Sinibaby-vy6mt6 ай бұрын
Price plz place evidaya
@Ponnappanin6 ай бұрын
Alappuzha
@naseerbarma40906 ай бұрын
കറി വേപ്പില വേണം ആയിരുന്നു എന്റെ സ്ഥലം തലശ്ശേരിയാണ് ഇത് എവിടെയാണ് സ്ഥലം
@Ponnappanin6 ай бұрын
WhatsApp 9497478219
@santhisatyan95316 ай бұрын
Price pls
@Sinibaby-vy6mt6 ай бұрын
80
@radharamakrishnan63355 ай бұрын
വലിച്ചു നീട്ടാതെ
@santhisatyan95316 ай бұрын
Can you send fish amino acid
@Ponnappanin6 ай бұрын
Yes WhatsApp 9497478219
@k.pleelavathy76026 ай бұрын
ഒരു തൈ വേണമായിരുന്നു' എത്ര നട്ടിട്ടും ഒന്നും ഉണ്ടാവുന്നില്ല.എല്ലാ വീഡിയോസും കാണാറുണ്ട്. തൈകിട്ടാൻ എന്താണ് ചെയ്യേണ്ടത്. കൊറിയർ വഴി അയച്ചു തരുമോ? Replyതരുമോ?