ഇത്രയും നല്ല മനോഹരമായ വരികൾ വീണ്ടും ലോകമെങ്ങുമുള്ള മലയാളികൾക്ക് സമ്മാനിക്കാൻ അങ്ങേക്ക് ആയുരാരോഗ്യം നൽകണേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
@rajeevanraj0 Жыл бұрын
Well saidddddf
@sanjayp4630 Жыл бұрын
❤❤❤❤
@hamxtring Жыл бұрын
വരികൾ മാത്രല്ല സംഗീതവും.. ഇതിന്റെ മ്യൂസിക് ഉം അദ്ദേഹം അല്ലേ!
@rajeshpv59436 ай бұрын
സൂപ്പർ ❤
@UnniKrishnan-pv9iw6 ай бұрын
@@rajeevanraj0 😚🤑
@ajinlalpk5 ай бұрын
കൈതപ്രം രാമോദരൻ നമ്പൂതിരി സാറിന് നമസ്തേ പാട്ട് കേൾക്കുന്ന മലയാളികൾക്ക് പോലും കഴിയുകയില്ല മനോഹരമായ വരികൾ വളരെ ബുദ്ധിമുട്ടി എഴുതി ഉണ്ടാക്കി നല്ലൊരു പാട്ടു പാടിയ താങ്കൾക്ക് എങ്ങനെയാണ് നന്ദി പറയുക വാക്കുകളില്ല സാറിനും കുടുംബത്തിനും എപ്പോഴും ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഒറ്റ പ്രാർത്ഥന🙏🙏
@SOUDAMMAV5 күн бұрын
namaskaram sir deerkayusu tharatte eswaran
@vinukn9822 Жыл бұрын
ഗായകനും രചയിതാവും സംഗീത സംവിധായകനുമായ എന്റെ പ്രിയ കൈതപ്രം സാറിന് ആയിരം ആശംസകൾ .
ഓപ്പൺ സ്റ്റേജിൽ നിന്ന് ഇത്രയും ഭംഗിയായിട്ട് പാടിയിട്ടുണ്ടെങ്കിൽ സ്റ്റുഡിയോയിൽ ആണെങ്കിൽ എന്ത് രസായിരിക്കും
@balansalalah55652 ай бұрын
😊
@padmakshiraman94292 ай бұрын
അതെ, തീർച്ചയായും 👍❤️🌹
@varghesegeorge14798 ай бұрын
കവിയുടെ ആത്മാലാപനം അത്രക്ക് ഹൃദയസ്പർശിയായി.
@Aina2813Ай бұрын
അദ്ദേഹം സംഗീത സംവിധായകനുമാണ്
@georgetc984 Жыл бұрын
ഇത്രയും മനോഹരം ആയ പാട്ട് നൊന്തു പെറ്റു അതിനു സംഗീത ജീവൻ കൊടുത്ത പൊന്നു തിരുമേനി, അത് പാടാൻ എന്തേ മടിച്ചു
@babukuttan950010 ай бұрын
😢
@jarishnirappel92236 ай бұрын
ഗംഭീരം❤❤❤
@OmanaKu3 ай бұрын
Zxzzxxxzzzxzxzxzzxzzzxzxzaz zxxzzxxzxzzxzzxzzzazzzzxxzxxzzzzazzzxazxzzzzxzzzzzxzxzzzzxzxxxxxzzzzzzxxzzzzxzxxzxzzzzzzzxx azzzzzxazzxzzzxzxzzzxxzzxxzzxza xzzzzzzza zxx aa xzzzzzzxzzzxzxzzxzzxxzzazazxzzzzxzxzxzxzzzzxzxzzzzxzxza zzzzxzzzxzzzzxxzzzxzxza zazxxzxzzxxzazz za zazxza axazx axaxssaz s sx xsxszz z zqazsa xazxxasxs aaaaaxaaaxaasza aaxaaaaaaaazxazaxaaaaxaxazxz aazaaaaaaaxaaaxzzaaxazaxxaxaxxaazzxaaaaaaaaxaz aaaaxaaa azz axazaxaxza asxaxxxazxazzazzasaxss aaxzxa aaxaza xxxxxa a s aaxxa zaazz axxa qza z axxz aa ax xxqaa a aq a sx axxx zzazxza qzzz qqqqzzs azzz zzaazazazzzaaz qaz zzazzz zzazzzzz zqzzzxzzxzzzzzxzazzzzzazxzzazzzzza za zxzxzzz zazzsazzaz za azzzz zzs q aqzzxzzaaaaAzazÞ686YYYP997877to 7😊@@jarishnirappel9223
@SyamalaNair-q2l3 ай бұрын
അദ്ദേഹം മടിച്ചില്ല, യേശുദാസ് പാടിയാലേ,, സിനിമക്ക് നല്ല, collection, കിട്ടുകയുള്ളൂ, എന്ന മിഥ്യാധാരണ എല്ലാ നിർമ്മാതാക്കൾക്കും അന്നുണ്ടായിരുന്നു❤❤❤
എന്തൊരു അർത്ഥവത്തായ വരികൾ! കൈതപ്രത്തിന്റെ ആലാപനത്തിന്റെ ഒരു ഫീൽ വേറെയും, അതും ലൈവായി!!
@ramank87157 ай бұрын
R aman
@neelambari28473 жыл бұрын
മറക്കാനാവാത്ത മധുര ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭ യ്ക്ക് പിറന്നാൾ ആശംസകൾ ❤️😍😍😍💐💐💐🙏🙏
@prabhakaranpk680 Жыл бұрын
😅
@gopit.n3335 Жыл бұрын
Send
@binum58146 ай бұрын
പണ്ട് ടേപ്പ് റികാർഡർ കാലമായിരുന്നു ഞാൻ ഒരു കാസറ്റ് വാങ്ങുവാൻ എന്റെ അച്ഛനോട് പറഞ്ഞു പക്ഷെ എനിക്ക് വാങ്ങിച്ചു തന്നു കാരണം എനിക്ക് ഇഷ്ടപെട്ട പാട്ടായിരുന്നു പണ്ട് ടേപ്പ് റികാർഡറിൽ ഈ പാട്ട് കേട്ടവർ ഒരു ലൈക് അടിച്ചേ വേഗം ❤️❤️❤️❤️
@TijoV-h2f3 ай бұрын
Thirumeanisupersongsdessadamam
@sevinibabu6900Ай бұрын
ഒരുപാട് കൊതിച്ച ഗാനം
@ramachandrank2804Ай бұрын
കൈത്തപ്രം തിരുമേനി പാടുന്നത് ആണ് അപ്റ് എന്തിനാണ് യേശു ദാസിനെ ഇതിനിടയിൽ കയറ്റിയത്. കഷ്ടം. അങ്ങ് ഈ പാട്ടിന്റെ അദ്മാവിൽ തൊട്ടാണ് ഈ പാട്ട് പാടുന്നത്. എന്റെ കണ്ണ് നിറഞ്ഞു 🙏
@velayudhantm27894 ай бұрын
ഇത്രയും നല്ല രചനയും ആലാപണമുള്ള കഴിവ് ഇതുവരെ അറിയാതെ പോയതിൽ വിഷമം തോന്നുന്നു. ഏതായാലും ഇപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമായി. ഇനിയും ഇത്‌പോലെ മുമ്പോട്ടു പോകാൻ കഴിയട്ടെ എന്ന് ആത്മാത്രമായി പ്രാത്രിക്കുന്നു. പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്തോ സന്തോഷവും സംതൃപ്തി യു തോന്നുന്നു. Dr ഗീത, വേലായുധൻ അങ്കിൾ
@sudevanvasudevan5913 Жыл бұрын
ഒന്നും പറയാനില്ല. അദ്ദേഹത്തിൻ്റ ഹൃദയത്തിൽ തൊട്ടുള്ള പാട്ടാണ്ട്. ❤❤❤
@abdulsalam29486 ай бұрын
Correct
@padmakshiraman94292 ай бұрын
100%👍❤️
@chandranair8412 Жыл бұрын
ഇദ്ദേഹം ഇത്ര നല്ല ഗായകനായിരുന്നോ? മനോഹരമായിരിക്കുന്നു.
@bijukumar35462 ай бұрын
ശെരിയാണ് താൻ പറഞ്ഞത് ❤❤❤
@pradeep1968 Жыл бұрын
ദാസേട്ടനെ നമസ്കരിച്ച് പോകും ഇതിന്റെ ഒറിജിനൽ ഫീൽ🙏🙏🙏🙏🙏🙏🙏🙏🙏
@drzainudheenzeeyempharmace2272 Жыл бұрын
sure
@sasidharamenon236611 ай бұрын
ദാസേട്ടന് മാത്രമേ ഈ ഗാനത്തിന് ജീവൻ കൊടുക്കാൻ പറ്റു
അതിഗംഭീരം. എന്തിനാണ് യേശുദാസിനെക്കൊണ്ട് പഠിച്ചത്. അങ്ങ് തന്നെ പാടിയാൽ മതിയായിരുന്നല്ലോ.
@prabhakaranc840210 ай бұрын
Wonderfull singing Sir namikkunnu.I will be very sad when I am arranging to lisening this song. Anyway wonderful singing. I ever respect the song lyriscist.
@georgemathew6133 Жыл бұрын
❤ എഴുതിയ ആൾ തന്നെ പാടുമ്പോൾ ഉള്ള രസം വേറൊരു ലെവൽ ആണ് ❤❤❤🙋
@devadaschidambaran99066 ай бұрын
കൈതപ്പുറം പാട്ടുകാരൻ തന്നെയാണ് വയലാർ അദ്ദേഹത്തിൻ്റെ പാട്ടുപാടിയാലോ ?
@ShyamKumar_vaipanmana2 жыл бұрын
മനോഹരം തിരുമേനി ❤️
@sudhakarann.c5023Ай бұрын
വളരെ നന്നായിട്ടുണ്ട് അമ്മേ ആശംസകൾ ഇനിയും കുറേ സ്തുതി ഗീതം പാടുവാൻ ❤ഈശ്വരൻ അനുഗ്രഹിക്കട്ടെ
@nishadmp8778 Жыл бұрын
ഇത്ര നന്നായി പാടുന്ന ആളാണെന്നു തോന്നിയിട്ടില്ല.....
@padmakshiraman94292 ай бұрын
കഷ്ട്ടം 😭 നല്ല നമ്പർ one പാട്ടുകാരനാണ്. ❤️
@gopinathmc17244 ай бұрын
ദാസേട്ടൻ പാടിയ വേർഷനെക്കാൽ ഹൃദയഹാരിയായ അനുഭവം. അങ്ങയുടെ പാദത്തിൽ തൊട്ടു വന്ദിക്കുന്നു.
@ainiraj629724 күн бұрын
Super തിരുമേനി 🌹
@unniag7019 Жыл бұрын
One of the best film songs !Salute to Kaithapram and Yesudas !❤❤❤
@ramachandrank2804 Жыл бұрын
കൈത്തപ്രം തിരുമേനിക്കു നമസ്കാരം.. ഇതുപോലുള്ള ഹൃദയ സ്പർശിയായ ഗാനങ്ങൾ മലയാളത്തിനു സമ്മതിക്കാൻ അങ്ങ് ആയുരാരോവ്യത്തോട് ഇരിക്കുവാൻ ജഗദീസനോട് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു
@k.mjoslin136310 ай бұрын
5:1 ഇത് കൈതപ്രത്തിലൂടെ കേട്ടപ്പോൾ ഈ പാട്ട് എൻ്റെ മനസ് നിറച്ചു ഇങ്ങനെ ആയിരുന്നു ഇത് പാടണ്ടത് ഒരഹങ്കാരി ഇത് പാടിയപ്പോൾ ഈ പാട്ടിൻ്റെ ചൈതന്യം നഷ്ടപ്പെട്ടിരുന്നു
@hemanthakumarkamath77797 ай бұрын
Agree with you100%...
@devadaschidambaran99067 ай бұрын
എന്താ മനസ്സിലായില്ല
@Rocky572076 ай бұрын
നീ എന്ത് തേങ്ങയാട പറയുന്നത്...😅😅
@nandakumaranpp6014 Жыл бұрын
തിരുമേനി ആത്മാവിലേക്കാണ് ചേക്കേറിയതു്
@remiraj271829 күн бұрын
തിരുമേനിക്ക് 🙏🙏🙏🙏🙏അങ്ങയുടെ ആലാപനത്തിൽ കൂടുതൽ ഹൃദയസ്പർശിയായി തോന്നി.. 🙏🙏🙏❤❤❤❤
@rethishvijayan47904 ай бұрын
Beautiful കൈതപ്രം സർ...കോടി കോടി നമസ്കാരം 🙏🙏🙏🙏🌹🌹🌹💕🙏🙏💕💕
@Ramnambiarcc Жыл бұрын
സിനിമയിലെ ആ രംഗവും ഗാനവും, മനസ്സ് ഇപ്പോഴും പിടയ്ക്കുന്നൂ.😢
ഇനിയും ഇത്തരം പ്രതിഭകൾ ഉണ്ടാകട്ടെ ദേശാടനം സിനിമ വീണ്ടും കണ്ടതിന് തുല്യം
@miniskaiview80325 ай бұрын
Old is gold എന്നാണല്ലോ. നന്നായിരിക്കുന്നു. 🌹🌹
@muraleedharannair6505 Жыл бұрын
Beautifully crafted lines excellent singing which creates wavering waves in the heart with a divine touch.
@balankomath4010 Жыл бұрын
ഹായ് മിസ്റ്റർ കൈതപ്രം വളരെ ഗഭീരമായി പാടി,,,!!!? " Very-Very,,, Liked " ( നന്ദി,,,,, നന്ദി ) (B,,,,,,,,,,,,,, komath) Artist --Kudakkallu- Atholi--CALICUT
@PrabhakaranNair-l1w8 ай бұрын
No word's to say. Wonderful songs. Wishing very very long and healthy life to shri damodaran namboodiri sir. God bless
Ethra kettalum pinneum kehlkkan thonnunna kure pattukal Kaithaoram Sir 👍👍👍❤❤❤
@keralapsctipsnew2 ай бұрын
❤what a magical voice 🥰
@ksthampatty3105 Жыл бұрын
Really great and touching. May God bless u always 🎉🎉🎉🎉🙏🙏🙏🙏🙏🙏👏👏👏👏👏
@padmakumar85657 ай бұрын
അതിഗംഭീരം, എന്തിനാണ് ഈ പാട്ട് യേശുദാസിനെക്കൊണ്ട് പാടിച്ചത്.
@ajeeshkumar57536 ай бұрын
യേശുദാസ് പാടിയില്ലെങ്കിൽ ഈ പാട്ട് വേസ്റ്റ് ആവും
@premjithtr11826 ай бұрын
Ninte ammavane kind paadippikkamayirunnu
@ajeeshkumar57536 ай бұрын
@@premjithtr1182 പോടാ പൂ മോനേ
@ajeeshkumar57535 ай бұрын
@@premjithtr1182 പോടാ 🌹മോനേ
@BinuPrasad-l4w3 ай бұрын
മലയാളിൾക്ക് എന്നും പ്രിയപ്പെട്ട.... ...
@abduljabbarcijabbar92754 ай бұрын
അച്ഛനേയാണെനിക്കേറേയിഷ്ടം , കടുത്ത വയറുവേദന സ്ഥിരമായുളള എന്റെയച്ഛൻ ഒരു നേരം പോലും വയറു നിറച്ചു ഭക്ഷണം കഴിച്ചു ഞാൻ കണ്ടിട്ടില്ല ,ഉടനെ ശർദ്ദി വരും , എന്നിട്ടും കഠിനാദ്ധ്വാനം ചെയ്ത് ഞങ്ങൾ പത്ത് മക്കളേയും ഒരു നേരം പോലും പട്ടിണീക്കിടാതെ സുഭിക്ഷമായി പോറ്റി , വിശന്നൂ വരുന്നവർക്കെല്ലാം ഭക്ഷണം വിളമ്പി ,ബന്ധുമിത്രാദികൾ എന്നും നിറഞ്ഞ വീടായിരുന്നു , ഞാൻ സ്കൂൾ ലീവ് ദിവസം ഉച്ച ഭക്ഷണം കഴിഞ്ഞ് കുറച്ചകലെയുളള അച്ചന്റെ സൈക്കിൾ പീടികയിൽ ചെന്ന് അച്ഛനെ ഉണ്ണാൻ വിളിച്ചു കാത്തു നിൽക്കും , കുറച്ച് വൈകിയാണെങ്കിലും ഏന്റെ കയ്യിൽ പിടിച്ചു കളിയും തമാശയുമായി അച്ഛൻ വീട്ടിലേയ്ക്ക് ഉണ്ണാൻ വരും ,ഊണു കഴിഞ്ഞതും വയറു വേദന വരും , അച്ഛൻ മലർന്നു കിടക്കും എന്നിട്ട് എന്നോട് വയറിൽ അമർത്തി പിടിക്കാൻ പറയും ,അങ്ങനെ പിടിച്ചു ഇരീക്കുമ്പോൾ എന്റെ വിഷമം കണ്ടിട്ടാവാം വയറിൽ തല വച്ചു കിടക്കാൻ പറയും ,അങ്ങനെ കിടക്കുമ്പോൾ ഞാൻ കുറെ സ്വപ്നങ്ങൾ കാണും ,
@pgn4nostrum19 күн бұрын
സാഹിത്യം നിറഞ്ഞ ഭദ്രമായ രചന അതിമനോഹരമായ ഭാവഭംഗിയോടെയുള്ള സംഗീതം അത് ഉൾകൊണ്ടുള്ള ആലാപനം... നമസ്തേ സർ എപ്പോഴോ ഒരിക്കൽ ഏതോ ഒരു റെക്കോഡിങ് സ്റ്റുഡിയോവിൽ കണ്ടിട്ടുണ്ട് അന്ന്, സംസാരിക്കാൻ സാധിച്ചില്ല എങ്കിലും എല്ലാ പ്രാർത്ഥനകളും 🙏🙏🚩🕉️💕🥰
@MridulaPrabhu-hj6fh6 ай бұрын
No words to explain. Wonderful!! Wishing very healthy n long life Sir...
@shijup4262 Жыл бұрын
He is also a good singer ❤
@mohkn81145 ай бұрын
അദ്ദേഹം നന്നായി പാടും. നമ്മുടെ നാട്ടിൽ വന്നിട്ടുണ്ട്. തലശ്ശേരി
@velayudhankizhakepura25723 ай бұрын
കൈതപ്രം സാർ, അതിമനോഹരം
@starlingantonygeorge3849 Жыл бұрын
Many many Respectful Thanx to U GREAT HEAVENLY MUSICIAN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeshgeorge2875 ай бұрын
ഒരു ട്രെയിൻ യാത്രയിലെ കൈതപ്രം തിരുമേനിയെ കാണാൻ അവസരം കിട്ടി
@sadanandanvs6857 Жыл бұрын
യേശുദാസ് പാടിയ പോലെ ഏകദേശം കൊള്ളാം അഭിനന്ദനങ്ങൾ 🌹🌹🌹
@BxhxiUxuxux2 ай бұрын
Athra Manoharam God bless as Your f l y sir
@bifukbkb63427 күн бұрын
Ippozhum ee ganam padanulla kazhivu the best
@kumariyer2414 Жыл бұрын
He is good as song writer. His music has never attracted me.
@santhoshprabhakaran2548 Жыл бұрын
Super, but ദാസേട്ടൻ വേറെ level
@padmanabhanv53222 ай бұрын
Super song kaiyhapuram ji.thanks
@wtthomaswalliyathil5283 Жыл бұрын
Great singing with real effects
@ggmani-li2vz10 ай бұрын
Beautiful singing ❤.
@RameshKumar-xh6yd2 ай бұрын
പ്രിയപ്പെട്ട കൈതപ്രം 🙏
@sathischandrakn995311 ай бұрын
The greatest ❤ songs the great 🙏🏻🙏🏻🙏🏻
@gopakumara32725 ай бұрын
Ente ishttangalil ithum, such a beautiful song aanu.
@moonhopebysanghu58953 ай бұрын
Ithippo paattinu vere oru thalam undaayi ❤❤❤
@yatheendradaskc3421 Жыл бұрын
മനോഹരമായി തന്നെ ആലപിച്ചു
@mujeebmulanthanam42552 ай бұрын
ഇതെന്തൊരു ഫീലാണ് സൂപ്പർ.
@sujathasubhash45898 ай бұрын
Woww best performance, excellent
@zentravelerbyanzar11 ай бұрын
നമ്മൾ കുട്ടികൾ തന്നെ മരണം ഇല്ലാത്ത പാട്ടുകൾ VD രാജപ്പൻ സ്റ്റെലിൽ പാടും ❤
@raghupathips15154 жыл бұрын
അടിപൊളി
@tmunnikrishnan8316 Жыл бұрын
God gifted personality
@aryasarts3427 ай бұрын
സൂപ്പർ സോങ് ആണ് 😊😊
@ramachandranpillaig4045 Жыл бұрын
മനോഹരം. ആലാപനവും
@RajanRahu Жыл бұрын
ഇദ്ദേഹം ഗായകൻ കൂടിയായിരുന്നോ? Super
@lathikanair9764 Жыл бұрын
Super super parayan vakkukalilla ❤❤❤❤
@rajendrantp444211 ай бұрын
Very excellent 👌 no words🎉
@damodaranem6092 ай бұрын
അഭിനന്ദനങ്ങൾ
@user-ht6rw9st4y4 ай бұрын
ഇത്രയും ഉൾക്കൊണ്ടു പാടുവാൻ യേശുദാസിനു കഴിഞ്ഞിട്ടുണ്ടോ?
@udayabhanucm27854 ай бұрын
പ്രിയ അവതാരമേ നമസ്കാരം 🙏
@ambujakshya2 ай бұрын
Namasthe thirumeni never forgotten lyrics and music
Ho! I can't believe it. Who is this kaithapram, Lyrist music director or singer? or all these. Wonderful. I never heard he is singing.....not that much difference between Yesudas. only the voice.