ദേവസഭാതലം HD | Devasabhaathalam | His Highness Abdulla | Malayalam Film Song | Mohanlal

  Рет қаралды 3,460,401

Millennium Musics

Millennium Musics

Күн бұрын

Пікірлер: 1 000
@Matscreation
@Matscreation 9 ай бұрын
ഈ 2024 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ എന്ത് നല്ല പാട്ടാണ് അന്നത്തേതൊക്കെ
@sudheeshks5519
@sudheeshks5519 9 ай бұрын
ഉണ്ടേ ....❤❤❤
@ananduiyer5305
@ananduiyer5305 9 ай бұрын
ഞാൻ കേട്ട് കൊണ്ടിരിക്കുന്നു ❤️
@anonacapture506
@anonacapture506 8 ай бұрын
ഉണ്ടേ...
@SakshiLigi
@SakshiLigi 8 ай бұрын
Kettle kondirikyanu
@goh2564
@goh2564 8 ай бұрын
Yes I am hearing ❤
@sreekanthperuva3342
@sreekanthperuva3342 Жыл бұрын
ഇതുപോലുള്ള സിനിമയും പാട്ടും ഇനി ഉണ്ടാവില്ല..ഈ കാലഗട്ടത്തിൽ ജനിച്ച് ഇതൊക്കെ ആസ്വദിക്കാൻ കഴിഞ്ഞല്ലോ ദൈവമേ...❤❤❤❤
@neetuanishneethuanish2471
@neetuanishneethuanish2471 Жыл бұрын
സത്യം
@anoobchanthran1816
@anoobchanthran1816 Жыл бұрын
Koodanu,,koodi. Pranamam,,,
@sunisunu381
@sunisunu381 Жыл бұрын
Sathyam 🙏🏻🙏🏻
@NarayananKv-hw2zb
@NarayananKv-hw2zb 11 ай бұрын
Kvnayanan 9:49 9:49 ​@@neetuanishneethuanish2471
@gayathriar5105
@gayathriar5105 10 ай бұрын
​@@sunisunu381😅😮😅 😊.😅😊 😊
@abooker7192
@abooker7192 Жыл бұрын
മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ട്ടമാണ് രവീന്ദ്രൻ മാഷിന്റെ വിടവാങ്ങാ ൽ അതിന് ശേഷം ഇതുപോലുള്ള ഗാനങ്ങൾ മലയാളത്തിനു നഷ്ട്ടപെട്ടു,, നികത്താൻ കഴിയാത്ത വിടവാങ്ങലായിപ്പോയി 😢😢😢😢😢😢😢
@vishnuv3830
@vishnuv3830 11 ай бұрын
സത്യം
@creativeworld4237
@creativeworld4237 9 ай бұрын
100000000000 times correct. Miss ravindran maash
@FAIZALRAHMAN-b7l
@FAIZALRAHMAN-b7l 8 ай бұрын
Yess
@jisaroy276
@jisaroy276 8 ай бұрын
💯💯💯സത്യം
@homedept1762
@homedept1762 8 ай бұрын
പാട്ടെഴുതുന്നവരും പോയില്ലേ? ഇനി കൈതപ്രം തിരുമേനി മാത്രമുണ്ട്. പിന്നെ ഇന്ന് സിനിമ ഫെമിനിസ്റ്റ്, ആരാജക,ചില കാര്യങ്ങൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നവരുടെ കേന്ദ്രമായി.35 വർഷം മുൻപ് ഇറങ്ങിയ ഒരു വടക്കൻ വീരഗാഥയെയും കമ്മീഷണർ സിനിമയെയും ദ കിങ് സിനിമയെയും "സ്ത്രീത്വത്തെ" അപമാനിച്ചു എന്ന് പറഞ്ഞ് കൂത്തിച്ചികൾ വിമർശിക്കുന്നു. ഇനി ഒരു സ്ത്രീ ഗർഭിണിയായി സിനിമയിൽ കാണിച്ചാൽ അത് പുരുഷൻ റേപ്പ് ചെയ്തു എന്ന് പറയും. അതാണ് ഇപ്പോൾ പോക്ക്. ഇനി കല്യാണം കഴിഞ്ഞാൽ ഭാര്യ ഗർഭിണിയായാലും അത് പീഡിപ്പിച്ചു എന്ന് പറയും ഫെമിനിസ്റ്റ് /പാവാടതാങ്ങി പുരുഷൻമ്മാർ.
@TTech.perumbavoor
@TTech.perumbavoor Жыл бұрын
ഈൗ... പാട്ടിലെ അവസാനം കണ്ണുനിറയുന്ന സീൻ ഉണ്ടല്ലോ... അതാണ് മോഹൻലാൽ എന്ന നടന്റെ peak level performance.. 🙌🔥🔥🔥🔥🔥❤
@arjunprasadcs3813
@arjunprasadcs3813 Жыл бұрын
@SaidevSai-c3k
@SaidevSai-c3k Жыл бұрын
Athu shariyanu
@rajantrippanachi9137
@rajantrippanachi9137 11 ай бұрын
​@@SaidevSai-c3k0:38 0:39
@arunappu4302
@arunappu4302 11 ай бұрын
Lalettan♥️♥️♥️
@SINIP.DICCSL
@SINIP.DICCSL 10 ай бұрын
Lalettan ♥️♥️♥️♥️♥️💪⚡🔥
@DLVaviary
@DLVaviary Жыл бұрын
ജഗദീഷ് കാരണം നല്ല ഒരു സംഗീതം കേൾക്കാൻ കഴിഞു😊
@subhaagirish1054
@subhaagirish1054 4 ай бұрын
😅😅😅
@Abdulkhadarkadar-r8f
@Abdulkhadarkadar-r8f 2 ай бұрын
😂😂
@aravindpk9484
@aravindpk9484 Ай бұрын
😂
@VijayakumarThazhakara
@VijayakumarThazhakara 7 күн бұрын
😂
@riyazboss8918
@riyazboss8918 10 ай бұрын
പാടിയത് ദാസേട്ടനാണെങ്കിലും അത് ഒരു സംഭവമാക്കിയത് ലാലേട്ടനാണ് എന്റെ പൊന്നോ 😎😘❤️വേറെ ഏത് നടന് പറ്റും ഇതൊക്കെ
@UsainKp-bp5uz
@UsainKp-bp5uz 8 ай бұрын
പപ്പു നെ കൊണ്ട് പ റ്റു ഉം
@arjunkg4835
@arjunkg4835 5 ай бұрын
Pinnallaaa
@Baithook5599
@Baithook5599 4 ай бұрын
Usain rocked
@venkitankarandramadom4901
@venkitankarandramadom4901 4 ай бұрын
ദാസേട്ടൻ മാത്രം അല്ല രവീന്ദ്രൻ കൂടി ഉണ്ട്
@jkp8209
@jkp8209 3 ай бұрын
​@@venkitankarandramadom4901Kaithapram Thirumenik vendi paadiyath Music Director Sharathettanan
@ManuVava-gl1uf
@ManuVava-gl1uf 8 ай бұрын
2024 ൽ ഈ ഗാനം കേൾക്കാൻ വന്നവരുണ്ടോ??????
@JohansanMd
@JohansanMd 7 ай бұрын
@susammaabraham2525
@susammaabraham2525 7 ай бұрын
Yes
@sachunpm
@sachunpm 7 ай бұрын
Jun 2024😅
@Sumithlalps
@Sumithlalps 6 ай бұрын
അതെന്താ 2024ൽ കേൾക്കാൻ പറ്റില്ലേ
@JamesManakatt
@JamesManakatt 5 ай бұрын
ഞാൻ ജീവിച്ചിരിക്കുന്ന കാലം മുഴുവനും ഈ പാട്ട് കേൾക്കും എന്താ കുഴപ്പം?
@ManiKsd-vd5ov
@ManiKsd-vd5ov Жыл бұрын
ഞാനൊരു മമ്മുക്ക ഫാനാണ് ഇമ്മാതിരി സീനക്കോ ലാലേട്ടനല്ലാതെ മലയാള സിനിമയിൽ വേറൊരു നടൻ ജന്മം കണ്ടിട്ടില്ല 2023
@arjunkg4835
@arjunkg4835 5 ай бұрын
👏👏
@syamkrishnan7938
@syamkrishnan7938 10 ай бұрын
ഈ പ്രതിഭാസത്തെ ജനിപ്പിച്ച ആ അച്ഛനും അമ്മക്കും ഇരിക്കട്ടെ ഒരു kuthirapavan❤❤ ലാലേട്ടൻ... ❤️❤️❤️
@UsainKp-bp5uz
@UsainKp-bp5uz 8 ай бұрын
കുതിരവട്ടോ
@Baithook5599
@Baithook5599 4 ай бұрын
Usain ❤
@deepuuthaman
@deepuuthaman 9 ай бұрын
ഒരേ ഒരു രാജാവ് എന്റെ ഏട്ടൻ
@ZammieSam
@ZammieSam Жыл бұрын
ലോകത്തു ആ കാലത്ത് മോഹൻലാലിന് മാത്രം അഭിനയിക്കാൻ പറ്റുന്നത്.... സിബി മലയിൽ is a legend.
@subin0071
@subin0071 2 жыл бұрын
Classical song ആണെങ്കിൽ സംവിധായകന് ധൈര്യമായി closeup shot എടുക്കാൻ പറ്റുന്ന ഒരേയൊരു നടൻ 🔥🔥ലാലേട്ടൻ😍
@mohamedrafi2671
@mohamedrafi2671 Жыл бұрын
Mohanlal and Nedumudi venu both are excellent in singing vedios
@baiju.baijuvaiga9143
@baiju.baijuvaiga9143 Жыл бұрын
എന്നിട്ടും ഇപ്പോഴും എല്ലാവരും പല വാഴകളെയും തള്ളി കൊണ്ട് പോകുന്നു
@ALONE-gc4fb
@ALONE-gc4fb Жыл бұрын
@@baiju.baijuvaiga9143 😂😂😂
@natarajanchinnya2545
@natarajanchinnya2545 Жыл бұрын
I have listened this songs more than 500 time to my age of 79 still I love to listen and enjoy what a composition of Karnataka kirtan sand melodies of the singers
@amalpgopal4023
@amalpgopal4023 Жыл бұрын
നെടുമുടി വേണു
@rejigeorge1791
@rejigeorge1791 11 ай бұрын
ഇത്ര സ്വതസിദ്ധമായി പാടി അഭിനയിക്കാൻ ലാൽ മാത്രമേ ഉള്ളൂ ...🔥🔥🔥❤️❤️.
@sreejithnair6070
@sreejithnair6070 3 жыл бұрын
മോഹൻലാൽഎന്തൊരു സൗന്ദര്യം 🌹
@visakhmurali76
@visakhmurali76 2 жыл бұрын
Zayn Malik കഴിഞ്ഞാൽ ഏറ്റവും ബംഗിയുള്ള കൺപീലി ഉള്ള ആൾ. ലാലേട്ടൻ. He has great eyes and dense eyebrows
@ജയ്ഹിന്ദ്-ച1ണ
@ജയ്ഹിന്ദ്-ച1ണ Жыл бұрын
കണ്ണ് വെക്കേണ്ടെടോ
@baijumon6078
@baijumon6078 Жыл бұрын
Ippo ellam poyi...kulippichu kulippichu ellam kalanju...
@visakhmurali76
@visakhmurali76 Жыл бұрын
@@baijumon6078 Odiyanu shesham look poyi
@arjunprasadcs3813
@arjunprasadcs3813 Жыл бұрын
@sunilambika322
@sunilambika322 10 ай бұрын
ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ഒരു രംഗം 💎💎💎💎💎 രവീന്ദ്രൻ മാസ്റ്റർ 💎💎💎💎
@vaishakhanju9906
@vaishakhanju9906 Жыл бұрын
പാടുന്ന ദാസ് ഏട്ടനെ പോലും മറന്നു പോകും. ശെരിക്കും ലാലേട്ടനും കൈതപ്രം sir ഉം തമ്മിൽ ഉള്ള മത്സരം പോലെ ഉണ്ട്.. 💓💓💓💓
@ലിഷോയ്
@ലിഷോയ് 3 жыл бұрын
മലയാള സിനിമയിൽ ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ഒരു രംഗം ♥️
@noufal.mnoufal4140
@noufal.mnoufal4140 2 жыл бұрын
സത്യം 👍💕💖💞
@sureshg3068
@sureshg3068 2 жыл бұрын
അതിനു മലയാള സിനിമയിൽ ഇപ്പോ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ.... കുറെ കോപ്രായങ്ങൾ.... (എല്ലാ പാട്ടിലും കാണും- അകലെ നീ മറയുകയാണോ,... കുറെ വാരി വലിച്ചു എഴുതിയ വരികൾ )
@parameswarnair9651
@parameswarnair9651 Жыл бұрын
Not,Orukalathume ❤❤❤❤❤❤❤❤
@terminsanthoshB
@terminsanthoshB Жыл бұрын
സത്യം 👍
@foodmachan2144
@foodmachan2144 Жыл бұрын
ഇപ്പോൾ പാടുന്നവരെയും അറിയില്ല പാട്ടും അറിയില്ല
@theslowlyrider4721
@theslowlyrider4721 9 ай бұрын
എന്താ ഒരു ഫീൽ ❤️❤️💕
@vishnusachu95
@vishnusachu95 10 ай бұрын
ഇതുപോലെ പാടി അഭിനയിക്കാൻ വേറെ ഒരു നടനും കഴിയില്ല... 💯💯 last🙌🏻ആ കണ്ണ് നിറയുന്ന സീനും uff 🙌🏻😻😻😻😻
@muhammedinsaf3215
@muhammedinsaf3215 2 жыл бұрын
പടത്തിന്റെ ആത്മാവ് അറിഞ്ഞു പാട്ടുകൾക്കു സംഗീതം ചിറ്റപെടുത്തുവാൻ കഴിവുള്ള ലോകത്തിലെ ഒരേ ഒരു സംഗീതജ്ഞൻ, അതാണ് രവീന്ദ്രൻ മാഷ്, മാഷിന്റെ ആത്മാവിനു എല്ലാ ശാന്തിയും, സമാധാനവും, നന്മകളും നേരുന്നൂ....🙏🙏🙏😭😭😭
@neethuparu7332
@neethuparu7332 2 жыл бұрын
ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha
@LibeshK-ot4gq
@LibeshK-ot4gq Жыл бұрын
Paris bell,póò
@tkrajappan8467
@tkrajappan8467 Жыл бұрын
​@@neethuparu7332സംസംതണൽ കര സം😅 സംസം😅😅😅😅😅കഥ😅😅😊🎉🎉🎉, ടൺ സംപ്നും സംഘം വ ‌ ।😊😅😮😢🎉😂❤തള
@gokulnathpadmanabhan4636
@gokulnathpadmanabhan4636 Жыл бұрын
Kjy sir and balamurali Krishna bk sir ?
@JishaKP-u2o
@JishaKP-u2o 5 ай бұрын
Vattaano?
@ajith1752
@ajith1752 2 жыл бұрын
മോഹൻലാൽ ഒറിജിനലായി പാടിയതാണെന്ന് തോന്നും. അത്രക്കും കറക്റ്റായി സിങ്ക് ആണ് ലിപ്. അടിപൊളി
@faizy19445
@faizy19445 Жыл бұрын
9:40 lip correct sing alla
@arjun1907
@arjun1907 Жыл бұрын
​@@faizy19445okda
@rohitht8661
@rohitht8661 Жыл бұрын
​@@faizy19445ശെരി കോയെ
@lostofsoul818
@lostofsoul818 Жыл бұрын
@toxicity657
@toxicity657 10 ай бұрын
​@@faizy19445😂
@sreeragssu
@sreeragssu 3 жыл бұрын
മോഹന്‍ലാല്‍ എന്ന നടന്‍ ഒഴിച്ച് വേറെ ആര് അഭിനയിച്ചാലും ഈ പാട്ട് സീനുകളോട് ഒട്ടും നീതി പുലര്‍ത്താന്‍ സാധിക്കില്ലായിരുന്നു..
@jithinsukumaran4191
@jithinsukumaran4191 3 жыл бұрын
പച്ചയായ സത്യം...
@thetechraiser465
@thetechraiser465 3 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@മനുകൃഷ്ണ2255
@മനുകൃഷ്ണ2255 2 жыл бұрын
പച്ചപരമാര്‍ഥം
@aaduthomaaaduthoma6965
@aaduthomaaaduthoma6965 2 жыл бұрын
Sathyam
@jayaramjayaram7604
@jayaramjayaram7604 2 жыл бұрын
Yes legend
@kedhar92
@kedhar92 10 ай бұрын
പ്രിയപ്പെട്ട ലാൽ സാർ, അങ്ങയിലെ ഈ മഹാനായ നടനേ നഷ്ടപെട്ടു പോയ പോലെ .....😢
@praveen6347
@praveen6347 9 ай бұрын
ഒരു കാലഘട്ടം കഴിഞ്ഞു. 90 വരെ ജനിച്ചവർക്ക് മനസ്സിലാവും.. ഒരിക്കലും തിരിച്ചു വരാത്ത കാലഘട്ടം
@shabrotherss
@shabrotherss 11 ай бұрын
ഇത് പോലെ ഒരു പാട്ട് തയ്യാറാക്കാൻ ഇന്നത്തെ തലമുറ സംഗീത സംവിധായകർക്ക് കഴിയില്ല. ഇത് പോലെ സംഗീത പ്രാധാന്യം ഉള്ള സിനിമ ചെയ്യാൻ ബോളിവുഡ് ന് കഴിയില്ല......
@arungopi1092
@arungopi1092 7 ай бұрын
WHY
@sreejithmohan8428
@sreejithmohan8428 7 ай бұрын
avsaram kittanjittaayirikkum...pinne inganeyulla theme padangal aarum edukkunnilla ...
@KUNJIPPENNE
@KUNJIPPENNE 6 ай бұрын
ഇല്ലുമിനാട്ടി ഇതിനെ വെല്ലും 🤣🤣🤣🤣
@NithyaUvijayan
@NithyaUvijayan 15 күн бұрын
Sharath sir undallo. He is the only one who can make something like this again.
@lijesharingeth325
@lijesharingeth325 Жыл бұрын
ഹിന്ദോളം, തോടി, പന്തുവാരാളി, മോഹനം, ശങ്കരഭരണം,ഷണ്മുഖപ്രിയ, കല്യാണി,ചക്രവാകം, രേവതി. ❤️
@sibiks5077
@sibiks5077 Жыл бұрын
one raga is missing. think ABHOGO
@subinsuresh9968
@subinsuresh9968 Жыл бұрын
@@sibiks5077 Ya Rishabham on Abhogi raga.
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
ഖരഹരപ്രിയ ഇല്ലേ?
@siyadsnsahadiya5325
@siyadsnsahadiya5325 10 ай бұрын
​@@subinsuresh9968🤟
@shankarsubramanian-cr1st
@shankarsubramanian-cr1st 9 ай бұрын
ആഭോഗി
@athirarajan513
@athirarajan513 10 ай бұрын
ലാലേട്ടനേം ദാസേട്ടനേം തോൽപ്പിക്കാനാവില്ല മക്കളേ..
@basmandi
@basmandi Жыл бұрын
I am a telugu person. 1991 r 1992 at Chennai i watched this movie with my malayali friends. From that day 2023 march 22nd i never missed to hear this movie songs. Pramadavanam is my ring tone. Yesudas is a gandharvan since 42yrs i never missed his voice till today. God takes my life to add Yesudas sir to live more to make Sangeetham more unique and make everyone to enjoy his voice.
@shivaramakrishnan2429
@shivaramakrishnan2429 Жыл бұрын
So
@vineethapv876
@vineethapv876 Жыл бұрын
Glad to know that Sir 😇🥰🥰
@venugopalant.v6290
@venugopalant.v6290 Жыл бұрын
​@@shivaramakrishnan2429 ui. Ll
@beenasaseendranath7798
@beenasaseendranath7798 Жыл бұрын
11:08 11:08
@jestinjohn8319
@jestinjohn8319 Жыл бұрын
Sir listen to harimuraliravam
@shibinsreedhar.k
@shibinsreedhar.k 3 жыл бұрын
എത്രപേർ ഹിസ് ഹൈനെസ്സ് അബ്ദുള്ളയുടെ ഒറിജിനൽ ഓഡിയോ കാസറ്റ് കേട്ടിട്ടുണ്ട് എന്നറിയില്ല.. ലാലേട്ടന്റെ നറേഷനോട് കൂടെയുള്ള ആ കാസറ്റ് ഇന്നും നിധി പോലെ ഞാൻ സൂക്ഷിക്കുന്നു.. എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം.. കൈതപ്രം ദാമോദരൻ നമ്പൂതിരിയും, രവീന്ദ്രൻ മാഷും, ശരത്തും, ദാസേട്ടനും, എം.ജി. ശ്രീകുമാറും, ലാലേട്ടനും, നെടുമുടി വേണു ചേട്ടനും ഒക്കെ തകർത്താടിയ സിനിമ!
@anandkv2
@anandkv2 3 жыл бұрын
Athinte oru photo ayachu tharumo?
@binutm4308
@binutm4308 3 жыл бұрын
എന്റെ കൈയ്യിലും ഉണ്ട് ഒരു മഞ്ഞ കളർ കാസറ്റ് മോഹൻലാൽ സെർട്രലിൽ ഓടക്കുഴലും ആയിട്ട് വലതും ഇടതും സീബി മലയിലും ദാസേട്ടനും തരംഗിണിയുടെ കാസറ്റ്
@I_Believe_myself
@I_Believe_myself 2 жыл бұрын
Njananu...abdullah. .His higness abdullah . Manassilayille??? Mohanlal aanu. Ningal valarthi valuthakkiya Mohanlal . Ingane ang thudangunnath allle.. Ee padathinu matram alla. Kaalapani, Aram thampuran, ithinokke undayirnnu.. Kure kaalam kettu nadannatha ❤️
@harikj5513
@harikj5513 2 жыл бұрын
I had that treasure. Kochile Anneram athinte value manasilayilla. 😞
@dineshkumarsnair7964
@dineshkumarsnair7964 Жыл бұрын
But unfortunately we also had to see the most corrupt national award decison too based on this movie.. " പ്രമദവനം legendary singer missing out to നാദരൂപീണി " singer.. It was one of the most blatantly unfair decison.. MG Sreekumar never ever deserved any award from a national perspective..
@Aparna_Remesan
@Aparna_Remesan 3 жыл бұрын
മലയാള സിനിമയിൽ അല്ല ഇന്ത്യൻ സിനിമയിൽ ഇങ്ങനെ ഒരു ഗാനം ഉണ്ടോ എന്ന് സംശയം ആണ്.🙏😍 രവീന്ദ്രൻ മാസ്റ്റർ 9 രാഗങ്ങൾ ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ ഗാനം.❤️
@akhilpraveendra4096
@akhilpraveendra4096 2 жыл бұрын
👍
@vipinkv3912
@vipinkv3912 2 жыл бұрын
Raveendra Jain song und Shadjane paya
@josethomas10
@josethomas10 Жыл бұрын
@@vipinkv3912 I don't think that movie was ever released. The recording of the song was fortunately not lost.
@SureshSuresh-qh6uo
@SureshSuresh-qh6uo Жыл бұрын
@@akhilpraveendra4096 L L L L L Ll L
@pushpanchandran6837
@pushpanchandran6837 Жыл бұрын
Yu77uhh ഉൾ
@BinuKmatn
@BinuKmatn Жыл бұрын
ഇത് ലാലേട്ടന് മാത്രം നിഷാദം കഴിഞ്ഞ് എന്റെ ഈശ്വര ഇനിയും ഒരു ജന്മം എനിക്ക് തരുമോ ഇതുപോലെ ഉണ്ടെങ്കിൽ ഇവരുടെ എല്ലാവരുടെയും കൂ ടെ നൽകണേ 🙏🙏
@prakashsiva2404
@prakashsiva2404 4 күн бұрын
ഇത്രയും പ്രതിഭയുള്ള കലാകാരന്മാർ ഉള്ള ഒരു രാജ്യത്താണ് ഈ ഒരു സാധാരണ മനുഷ്യനായ ഈ എളിയവൻ ജെനിച്ചുത് എന്നതിൽ അഭിമാനും ഉണ്ട്.
@krmoli6751
@krmoli6751 Жыл бұрын
ഇതൊക്കെ ചെയ്യാൻ മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ വേറെ ഒരു ഒരു നടനെ കൊണ്ടും സാധിക്കില്ല അത്ര പെർഫെക്ട് ആണ് ഈ നടന വിസ്മയം ലാലേട്ടൻ 💪💪💪
@UsainKp-bp5uz
@UsainKp-bp5uz 8 ай бұрын
അത് നിങ്ങൾക് ലോകം പറയുന്നത് ഒരേ ഒരു നാമം മെഗാസ്റ്റാറെടാ
@unni1457
@unni1457 7 ай бұрын
​@@UsainKp-bp5uzmegastarinte kindi andi illa mammuni 😂😂😂😂
@Idk23-kv3nl
@Idk23-kv3nl 2 ай бұрын
​@@UsainKp-bp5uzchirippikkalle bhai
@sajithvadakkemadam6276
@sajithvadakkemadam6276 10 ай бұрын
ഈ പാട്ട് തീയറ്ററിലിരുന്ന് കേട്ട് കോരിത്തരിച്ച അതേ ഫീൽ ഇന്നും .......
@sreejuims2479
@sreejuims2479 11 ай бұрын
രവീന്ദ്രൻ മാഷിൻ്റെ നഷ്ടത്തിൻ്റെ ആഴം മനസ്സിലാക്കിത്തരുന്ന അനശ്വര സംഗീതം
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
ഇതുവരെ ഒരു ഗാനവും ഈ പാട്ടിനെ അതിജീവിച്ചിട്ടില്ല.എത് പ്രാവശ്യം കേട്ടൂന്ന് എനിക്കറീല്ല എന്നാലും ഇപ്പോഴും മുഴുവൻ കേൾക്കാൻ തോന്നുന്ന ഒരു ഗാനം
@madhusoodananunniyattil9421
@madhusoodananunniyattil9421 Ай бұрын
But one ignorant fellow who doesn't know classical music and sang some songs has commented that the songs by Ravindran master - Yesudas combination is nothing but circus ! 😮😢
@prakashnandhanam
@prakashnandhanam Жыл бұрын
ഇത് പോലെ ഒരു ഗാനം ഉണ്ടാക്കാൻ ലോകത്ത് ഒരുത്തനും ഇല്ല അതാണ് കുരു പൊട്ടുന്നത് മാഷ് ഒൺലി രവീന്ദ്രൻ മാഷ് എന്റെ ദൈവം ❤❤❤❤❤
@tektra6073
@tektra6073 Жыл бұрын
Gaanam cinima onnu kandu nokk Athum classical aanu
@Nandha-Kishore
@Nandha-Kishore Жыл бұрын
ഇതിൽ അഭിനയിച്ചിരിക്കുന്ന കൈതപ്രമാണ് വരികൾ എഴുതിയത്.
@brayanjacobjose371
@brayanjacobjose371 Жыл бұрын
നിറകണ്ണുകളോടെ ലാൽ മുകളിൽ നോക്കി കൈകൂപ്പുന്ന രംഗം 😍😍😍😍😍
@RenjithaKannan-de1kg
@RenjithaKannan-de1kg 4 ай бұрын
❤❤❤❤❤
@anshameed417
@anshameed417 Жыл бұрын
പ്രതിഭ സംഗമം ... മോഹൻലാൽ - നെടുമുടി വേണു - രവീന്ദ്രൻ മാഷ് - കൈതപ്രം -ദാസേട്ടൻ - ശരത് സർ what a combo
@joshyjoshypeter6219
@joshyjoshypeter6219 2 ай бұрын
@basheermahamood7031
@basheermahamood7031 Жыл бұрын
മറക്കാൻ പറ്റില്ല.. Eni ഇങ്ങനെ ഒരു സംഗീതം ഉണ്ടാകുമോ? ആര് ഇതുപോലെ എഴുതും, ആര് പാടും ആര് ഈണമിടും.... ഇങ്ങനെയുള്ള അഭിനയം ആര് അഭിനയിക്കും....
@reenasanthosh7560
@reenasanthosh7560 Жыл бұрын
സത്യം..👍👍👍
@jithualex4647
@jithualex4647 Жыл бұрын
👍👍👍
@bindusathish303
@bindusathish303 Жыл бұрын
സത്യം
@sandeeppi7696
@sandeeppi7696 11 ай бұрын
Written by kaithaparam thirumeni
@DbindhuDbindhu
@DbindhuDbindhu 10 ай бұрын
❤❤❤❤
@venuc7733
@venuc7733 Жыл бұрын
Ee പാട്ട് എപ്പോൾ കേട്ടാലും ലാലേട്ടനോടൊപ്പം ഞാനും കരയും... ദാസേട്ടന്റെ first humming.... നിഷാദം humming ഗജമുഖനാദം....... ഗംഗാ പ്രവാഹം.... എന്തൊരു feel..ഏറ്റവും ഇഷ്ടപ്പെട്ട ഭാഗങ്ങൾ... മാഷേ 🙏❤❤❤
@nissamudheenameen8769
@nissamudheenameen8769 Ай бұрын
മോഹൻലാൽ എന്ന അതുല്യ നടനെ ഉപയോഗപ്പെടുത്താൻ കഴിവുള്ള സംവിധായകർ അന്ന് ഒരുപാട് ഉണ്ടായിരുന്നു... അന്ന് പ്രതിഭ ആയിരുന്നു വലുത്..ഇന്ന് അദ്ദേഹം ഒരു വലയത്തിൽ അകപ്പെട്ടു പോയി.. പണം മാത്രം.. അതാണ് മുഖ്യ ലക്ഷ്യം..😢😢😢
@SoloRiderVloger
@SoloRiderVloger Жыл бұрын
പാട്ടിനനുസരിച്ചു ചുണ്ടനക്കുക എന്നുപറയുമ്പോ തന്നെ ഇത്തിരി പ്രയാസം ആണ് But ലാലേട്ടൻ പാട്ടിന് ചുണ്ടനാക്കുമ്പോ നമ്മൾ പാടിയ ആളെമറക്കുന്നു ലാലേട്ടൻ പാടിയത് പോലെ തോന്നും അതിന് ഏറ്റവും ഉദാഹരണം ചിത്രം എന്ന സിനിമയിലെ സ്വാമിനാഥാ പാട്ടിലെ last വരികൾ ശ്രദ്ധിച്ചു കണ്ടാൽ മതി 🔥🔥🔥
@Sajinkumar-dz7hp
@Sajinkumar-dz7hp Жыл бұрын
ഇജ്ജാതി കോപ്പംറ്റിഷൻ ആയിരുന്നു ലാലേട്ടൻ അഭിനയിക്കുന്നു കൈതപ്രം പാടിയും അഭിനയിക്കുന്നു
@seemaanil51
@seemaanil51 2 жыл бұрын
ഇനി ഒരിക്കലും ഇത്രയും മനോഹരം ആയ സംഗീതമോ, പാട്ടോ ഉണ്ടാവില്ല... എത്ര തലമുറ വന്നാലും ഈ പാട്ടുകൾ അവർക്കു ഒരു അനുഭൂതിയും, ഇഷ്ടവും ആയിരിക്കും തീർച്ച. സൂപ്പർ
@krmoli6751
@krmoli6751 Жыл бұрын
പക്ഷെ വേറെ ഒരും നടനും ഉണ്ടാവില്ല ലാലേട്ടൻ ❤❤❤💪❤
@neethumolsinu6384
@neethumolsinu6384 Жыл бұрын
💯
@neethumolsinu6384
@neethumolsinu6384 Жыл бұрын
​@@krmoli6751sathyam
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 9 ай бұрын
Music is divine Dasettan Lalettan Raveendran master Salute you all
@Aparna_Remesan
@Aparna_Remesan 3 жыл бұрын
നമിക്കുന്നു രവീന്ദ്രൻ മാഷിനേ🙏👍😍❤️❤️ കേൾക്കുന്നവർ ആസ്വാദിച്ച് ഇരുന്ന് പോകും.👍😍❤️ ലാലേട്ടന്റേ lip sink.👌
@abhijithr7056
@abhijithr7056 Жыл бұрын
Sink oo??😂😂 Sink alla sync
@rahultnnambiar9251
@rahultnnambiar9251 10 ай бұрын
​@@abhijithr7056abhi naari yude vaayil njaan thhori idum. Synchronization nte short aanu sync. 😁😂
@varunp2690
@varunp2690 3 жыл бұрын
ലാലേട്ടൻ ഒറ്റ പേര് വേറേ ആരെകിലും ആണെകിൽ ഈ സോങ് ഒന്നും ചിന്ദിക്കാൻ പോലു പറ്റില്ല 😍❤
@aneeshpranay
@aneeshpranay Жыл бұрын
ദാസേട്ടൻ രവീന്ദ്രൻ മാഷ് അവർ ഉള്ളത് കൊണ്ട് മാത്രം ഇറങ്ങിയ സോങ്ങ്,ലാലേട്ടൻ അത് കഴിഞ്ഞ് ഉള്ളൂ
@anjus3000
@anjus3000 Жыл бұрын
​@@aneeshpranayഊവ്.. അങ്ങനെ ഒരു song ഈ film il അല്ലാതെ ഒരു കാസറ്റ്റ് ആയി ഇറങ്ങിയിരുന്നേൽ ഇയാൾ പോലും കേൾക്കികില്ലായിരുന്നു
@KUNJIPPENNE
@KUNJIPPENNE 6 ай бұрын
​മാറി നിന്നൊന്ന് പൊട്ടികരഞ്ഞുകൂടെ നിനക്ക്..
@Rajesh6eagles
@Rajesh6eagles Жыл бұрын
Ufffff ഇനി ആരുടെ മുന്നിലും തലകുനിക്കരുത്,, എന്റെ ലാലേട്ടാ
@kannan5749
@kannan5749 Жыл бұрын
ഇനി ഒരിക്കലും ഉണ്ടാവില്ല സംഭവിക്കുകയും ഇല്ല..മലയാള സിനിമയിൽ ഇതുപോലെ ഉള്ള ഒരു സിനിമ... ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ 🙏🙏🙏👌👌👌👌👌
@dd-pv1hp
@dd-pv1hp 6 ай бұрын
ഇന്നത്തെ film il ഇങ്ങനത്തെ പാട്ടുകളുടെ ആവശ്യം വരുന്നില്ല, ശുദ്ധ സംഗീതം കേൾക്കാനില്ല നല്ല എഴുത്തുകാർ സംഗീതജ്ഞൻ ഇല്ല, ഇനി ആര് അത് ഉണ്ടാക്കും അഭിനയിക്കും😢
@sanalkraj6508
@sanalkraj6508 6 ай бұрын
വലിയ ബാനർ എന്നോ ചെറിയ ബാനർ എന്നോ നോക്കാതെ ചെയ്ത എല്ലാ പാട്ടുകളും അതിനി ഓണപ്പാട്ടുകൾ ആകട്ടെ ആൽബം സോങ്‌സ് ആവട്ടെ എല്ലാം ഇവിടെ ഭദ്രം.. ഒരേയൊരു രവീന്ദ്രൻ മാഷ് ❤❤❤
@JohnThomasEdisonIndian
@JohnThomasEdisonIndian 24 күн бұрын
അവസാനം, ഒരു മഴ പെയ്തു തോർന്നപോലെ!!! ഈ പാട്ടൊക്കെ ഉള്ള ഈ ലോകം വിട്ടിട്ടു മരിച്ചു പോകാൻ തോന്നുന്നില്ല!!!🌈🪐🌛
@anoopvj24
@anoopvj24 3 жыл бұрын
സപ്ത സ്വരങ്ങൾ ഉപയോഗിച്ച് ഇതിലും നന്നായി ഒരിക്കലും ഗാനം chittapeduthan ഇനി ആർക്കും കഴിയില്ല. സ്വരങ്ങൾ ഓരോ ജീവിയേയും പ്രതിനിധീകരിച്ച് എഴുതിയിരിക്കുന്നു
@shibusn6405
@shibusn6405 Жыл бұрын
എല്ലാവരും ഇതു പോലെ ഹിസ് ഹൈനസ് അബ്ദുള്ള ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു❤..by chandrika mallika vkr.
@Sajinkumar-dz7hp
@Sajinkumar-dz7hp Жыл бұрын
ഈ സിനിമയുടെ വിജയം ഇതിലെ പാട്ടുകൾ ആയിരുന്നു 🔥
@bibinmohan7926
@bibinmohan7926 2 жыл бұрын
ഈ ഗാനത്തിന്റെ അവസഭാഗം ഉഫ്ഫ് ഒരു രക്ഷയുമില്ല
@vmkvmk9162
@vmkvmk9162 Жыл бұрын
മാല പടക്കം പൊട്ടിയതുപോലെ 🎉
@abhithulasi
@abhithulasi 15 күн бұрын
ലോകാവസാനം വരെ ഈ ഗാനങ്ങൾ നിലനിൽക്കും... രവീന്ദ്രൻ മാഷ് 🌹ദാസേട്ടൻ 🌹കൈതപ്രം 🌹 ലാലേട്ടൻ 🌹❤❤❤❤
@Jayarajdreams
@Jayarajdreams 8 ай бұрын
ഇത് പോലുള്ള പാട്ടുകള് ഇനി ചെയ്യാന് പറ്റിയവര് ഇന്ന് ഇല്ല . രവീന്ദ്രന് മാഷും ദാസേട്ടനും പുനർ ജനിക്കണം
@മനുകൃഷ്ണ2255
@മനുകൃഷ്ണ2255 2 жыл бұрын
ഈ ഫീല് ഓപ്പിയെടുത്ത ക്യാമറമാനെ ആരും കാണാതെ പോകരുത് 💛
@noufal.mnoufal4140
@noufal.mnoufal4140 2 жыл бұрын
😍💓💞💖👍💕❤️🌹
@jayaramjayaram7604
@jayaramjayaram7604 2 жыл бұрын
Poli
@salutekumarkt5055
@salutekumarkt5055 Жыл бұрын
ശരിയാ എവിടാ പുള്ളി താമസിക്കുന്നെ കണ്ടേക്കാം
@pindropsilenc
@pindropsilenc Жыл бұрын
അതൊരു ടീം വർക് ആണ്...സംഗീതത്തിന് മാത്രം പ്രത്യേക പ്രതാന്യം ഉണ്ട് ഈ പടത്തിന്
@bindusathish303
@bindusathish303 Жыл бұрын
ഇനി ഒരിക്കലും ഇതുപോലൊരു പാട്ട് ഉണ്ടാകാനുള്ള ഒരു സാധ്യതയും ഇല്ല. അതി മനോഹരം. പ്രതിഭാ ധനന്മാരുടെ ഒത്തു ചേരല്‍.❤❤❤❤❤❤❤
@mridulr66
@mridulr66 Жыл бұрын
സത്യം
@bijumathewgeorge7826
@bijumathewgeorge7826 Жыл бұрын
എത്രയോ മനോഹരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ ജീവിച്ചത്. ഇനി ഒരിക്കലും തിരിച്ചുവരാത്ത പാട്ടിന്റെ, വരികളുടെ, നാട്ടിയതിന്റ, ആ, മനോഹരം കാലം 🙏കണ്ണ് നിറയാതെ മുഴുവനും കണ്ടുത്തീർക്കാൻ പറ്റ😢ത്തില്ല 🥰🥰
@jestinjohn8319
@jestinjohn8319 Жыл бұрын
ഞാൻ ഇടയ്ക്ക് ഇത് ആലോചിക്കും. നാട് വളരണം വികസിക്കണമ് കൂടെ നമ്മൾക്കു ഇതുകൂട്ടു പലതും നഷ്ട്ടമായി. നാട് മാറി ആളുകൾ മാറി അവരുടെ ടേസ്റ്റ് ഉം മാറി. ഇതുപോലെ ഒരു മൂവിയോ പാട്ടോ ഇപ്പോ അത്രേം കണക്ട് ആവില്ല. ഞാൻ 1995 നു ജനിച്ച ആളാണ്. ടെക്നോളജി സ്ഥാനം പിടിക്കുന്നതിനു മുൻപുള്ള സമയത്തു ജീവിക്കാനും ടെക്നോളജി വന്നത് കാണാനും ഇപ്പോ അതിൽ ജീവിക്കാനും ഭാഗ്യം ആണോന്നോ കഷ്ട്ടമാണെന്നോ അറിയില്ല. പാടങ്ങളും പുഴകളും ഉള്ള എന്റെ നാട് ഇപ്പോ ആകെ മാറി. കൂട്ടുകാർ മാറി. എല്ലാവരും പുറം രാജ്യത്തു ആണ്. പഴമയിൽ ഇങ്ങനെ ജീവിക്കുന്നതും ഒരു തരത്തിൽ മരവിപ്പാണ് ബട്ട്‌ ഇതിലും ഒരു സുഖമുണ്ട്.
@26059
@26059 3 жыл бұрын
ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം സ്വാഗതം, സ്വാഗതം ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം, സ്വാഗതം, സ്വാഗതം സരിഗമപ രിഗമപധ ഗമപധനി മപധനിസ സനിധപ മഗരി സ സ - ഷഡ്ജം സരിഗമപധ സരിഗമപധനിസ സനിധപമപ സനിധപമഗരിസ സ മയൂരനാദം സ്വരമായ് വിടരും ഷഡ്ജമനാഹതമന്ത്രം മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം പമഗമഗ നിനി സരിഗമപധനിസരിരി - ഋഷഭം ഉം ഋഷഭസ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി സരിഗപഗരി സരിഗപധപഗരി സരിഗപധ സധപഗരി ധസരിഗപധസരിഗഗ ഗഗ - ഗാന്ധാരം സന്തോഷകാരകസ്വരം സ്വരം സ്വരം സ്വരം അജരവഗാന്ധാരം ഗാന്ധാരം ഗാന്ധാരം ആമോദകാരകസ്വരം... സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം സരിഗമപധനിസരിരി രിഗമ രിഗമ - മദ്ധ്യമം ക്രൗഞ്ചം ശ്രുതിയിലുണർത്തും നിസ്വനം മദ്ധ്യമം സരിഗമപധനിസ ഗരിസനിധപധനി മാധവശ്രുതിയിലിണങ്ങും കാരുണ്യം മദ്ധ്യമം മമമ മനിധപ പപപ... മഗരി നിനിനി രിഗമ പ - പഞ്ചമം പ മപ സപ നിധപ പ പ പ പ പഞ്ചമം വസന്തകോകിലസ്വനം സ്വനം കോകിലസ്വനം വസന്തകോകിലസ്വനം ധനിസ പധനി മപധ ഗമപ രിഗമപ ധനിസനി ഗരിസനിധ പമഗ മപധനിസ മേഘരാഗങ്ങളെ തൊട്ടുണരുന്നതാം മണ്ഡൂകമന്ത്രം ധൈവതം... അശ്വരവങ്ങളാഞ്ജാചക്രത്തിലുണർത്തും സ്വരരൂപം ധൈവതം... സരിഗമപധനിസ ധനിസ പധനിസ മപധനിസ ഗമപധ നിനി - നിഷാദം ഗജമുഖനാദം സാന്ത്വനഭാവം ആഗമജപലയ നിഷാദരൂപം നിനി നിനി ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ ഏകമായൊഴുകും ഗംഗാപ്രവാഹം ധിടിധിടി ധാകിധിടി ക്ട്ധധിടി ധാകിധിടി ക്ട്ധധിടി ക്ട്ധധിടി ക്ട്ധധിടി ധാകിധിടി കതധാങ്ധാങ്ധാങ് ധിടികതധാങ്ധാങ്ധാങ് ധിടികതധാങ്ധാങ്ധാങ്... അനുദാത്തമുദാത്തസ്വരിതപ്രചയം താണ്ഡവമുഖരലയപ്രഭവം പ്രണവാകാരം സംഗീതം ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം മരിസനിപ രിസസ രിസനിപമ സനിനി സനിപമരി രിപപ മരിസനിപ രിസ രിസനിപമ സനി സനിപമരി രിപ മരിസനിപ രി രിസനിപമ സ സനിപമരി രി മരിസനിപ രിസനിപമ സനിപമപ രിസനിപ സനിഗമരി നിപമരിമ സനിപമരി നിപമരിസ സരിമപനി ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം സംഗീതം... സംഗീതം...
@user-kt6bu7tl3c
@user-kt6bu7tl3c 2 жыл бұрын
God bless you 🤍
@42.sarathpr2
@42.sarathpr2 2 жыл бұрын
👏
@anumonsebastiankj7931
@anumonsebastiankj7931 2 жыл бұрын
Thank you... super 👏👏🙏
@AnnmaryVarghese
@AnnmaryVarghese 2 жыл бұрын
Ģģģ
@AnnmaryVarghese
@AnnmaryVarghese 2 жыл бұрын
M
@bhaskarji9200
@bhaskarji9200 2 ай бұрын
முழுமையான கர்நாடக கச்சேரி கேட்ட உணர்வு. மோகன்லால் முகபாவனை உடல்லாஜிக் ஒரு சங்கீத பாடகருக்கு உள்ளது போல் உள்ளது.பக்க வாத்தியங்கள் சூப்பர். கெளதமி நெடுமுடி வேணு அருமை.அற்புதமான கிளாசிக் படம்.ரவீந்திரன் மாஸ்டர் இசை தாஸேட்டன் குரல் லாலேட்டன் நடிப்பு அருமை.
@ajinlalpk
@ajinlalpk Жыл бұрын
അപാരം എന്നു പറയട്ടെ ശ്രീമാൻ കൈതപ്രം സാർ തകർത്തു കളഞ്ഞു
@Jomont.s
@Jomont.s 9 ай бұрын
❤❤ ദാസേട്ടൻ എന്ന ഗായകന്റെ സ്നേഹ നിറഞ്ഞുനിൽക്കുന്ന ഈണം ശബ്ദ മാധുര്യംഈ പാട്ടിന് എന്ത് ജീവൻ നൽകുന്നു എന്നു പറഞ്ഞറിയിക്കാൻ സാധിക്കില്ല
@sanilkumar1171
@sanilkumar1171 Жыл бұрын
ആനന്ദം അനന്താനന്തം..... കുണ്ഡലിനി ഉണർന്ന് സഹസ്രാര പത്മത്തിൽ എത്തിയത് പോലെ.. 🙏🙏🙏🙏
@markantony8957
@markantony8957 Жыл бұрын
ഈ പാട്ടിന്റെ ക്രെഡിറ്റ് മൂന്നുപര്ക്കും ഒരു പോലെ നൽകണം .അതിന്റെ രചന സംഗീതം ആലാപനം ഇത് മൂന്നും ഒന്നിനൊന്നു മെച്ചം . ആ സിനിമയുടെ വിജയത്തിന് പിന്നിൽ അതിലെ എല്ലാ ഗാനങ്ങള്ക്കും പ്രാധന്യം ഉണ്ട്
@shibusn6405
@shibusn6405 Жыл бұрын
Respected കൈതപ്രം ദാമോദരൻ നമ്പൂതിരി.. നെടുമുിവേണു... രവീന്ദ്രൻ മാഷ്.. ദാസ് സാർ .. ലാൽ സാർ ഗൗതമി etc... ഒത്തിരി സ്നേഹം ഒത്തിരി അഭിമാനം..❤❤..by chandrika mallika vkr.
@satheeshm1385
@satheeshm1385 4 ай бұрын
ശരത്
@SureshBabu-hl8bl
@SureshBabu-hl8bl Жыл бұрын
എന്റെ ദാസാട്ടന്റെ ഗാനം ഇല്ലകിൽ കഴിഞു മക്കളെ കാര്യം. ഈ പടത്തിൽ..
@anandpraveen5672
@anandpraveen5672 Жыл бұрын
Sathyam
@suryadevsfc5806
@suryadevsfc5806 3 жыл бұрын
ഇത് പോലെ ഒരു പാട്ട് ഇനി ഉണ്ടാകുമോ 😟 അത്ഭുതപെടുത്തുന്ന.. പാട്ട് ഉണ്ടാക്കുക... അതിൽ അത്ഭുത പെടുത്തുന്ന രീതിയിൽ പാടുക... ന്റെ രവീന്ദ്രൻ മാഷേ നിങ്ങൾ മനുഷ്യൻ തന്നെ ആണോ 🙄🥰😍🔥നമിക്കുന്നു 🙏
@ashiqalunghal2861
@ashiqalunghal2861 3 жыл бұрын
Never
@suryadevsfc5806
@suryadevsfc5806 2 жыл бұрын
🥴 കൈതപ്രത്തിനു വേണ്ടി രവീന്ദ്രൻ മാഷ് ആണ്.. മിസ്റ്റർ പാടിയത് 😊
@marshalgeorge3025
@marshalgeorge3025 2 жыл бұрын
ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അല്‍ഭുതം ഈ ഗാനം
@mausambhagabati356
@mausambhagabati356 Жыл бұрын
10:11 When Yasudas ji literally sang below Goddess Saraswatis feet and Amrit was dripping on him which went into his throat this happened, sweetest honey 🍯 most sweetest male voice in the Globe 🌍
@arunmuralidharan7869
@arunmuralidharan7869 Жыл бұрын
രവീന്ദ്രൻ മാസ്റ്റർ ❤❤❤❤❤, മോഹൻലാൽ, ദാസേട്ടൻ ❤❤❤❤
@SyamDas-y3d
@SyamDas-y3d 2 күн бұрын
കണ്ണ് ഉയ എന്ന ഒരു കാര്യമുണ്ട് എൻ്റെ വിരലുകൾ കൊണ്ട് കൈകാര്യം ചെയ്യുന്ന ഒരു ഇന്ത്യൻ പ്രണയ കവിത എൻ്റെ അമ്മ എന്ന ചിത്രം സംവിധാനം
@venulaksh6999
@venulaksh6999 2 жыл бұрын
ഇനി സംഭവിക്കില്ല ഇങ്ങനൊരു ഗാനം മലയാള സിനിമയിൽ. ആനന്ദം..... സംഗീതം തരുന്ന ആനന്ദം.... സംഗീതത്തിന്റെ യാതൊരുവിധ ശാസ്ത്രീയാടിത്രയും ഇല്ലാത്ത ഒരാൾക്കുപോലും ആ ആനന്ദത്തിൽ കണ്ണ് നിറഞ്ഞുപോവുന്ന ഗാനം. മലയാളസിനിമാഗാനരംഗത്തിന്റെ അഭിമാനം..... അല്ല, അഹങ്കാരം!! രവീന്ദ്രസംഗീതം 🙏🏻. സീൻ , സിറ്റുവേഷൻ , സംഗീതം , സാഹിത്യം, ഭാവം, ശബ്ദം കൂടെ ലോകസിനിമയിലെ തന്നെ എണ്ണം പറഞ്ഞ അഭിനേതാക്കളും.
@vijeeshkumar7854
@vijeeshkumar7854 10 ай бұрын
ആനന്ദം പരമാനന്ദം കാണുന്നവന്റെയും കേൾക്കുന്നവന്റെയും ഹൃദയത്തിലും മനസിലും. ഇനിയും ഈ ഒരു സോങ് മലയാള സിനിമയ്ക്കു സ്വപ്നo കാണാൻ പറ്റുമോ
@deepthishibu4676
@deepthishibu4676 3 жыл бұрын
അന്നത്തെ സിനിമകൾ എന്ത് നന്നായിരുന്നു. ഇപ്പോഴത്തെ സിനിമകളിൽ മൊത്തം ചീത്ത വിളി 😞
@chellamagopi3522
@chellamagopi3522 Жыл бұрын
😜😇
@rajeshexpowtr
@rajeshexpowtr Жыл бұрын
Shit movies
@roythomas718
@roythomas718 Жыл бұрын
Extremely correct
@ShilpaPa-pt6xe
@ShilpaPa-pt6xe 9 ай бұрын
ഞാൻ ഇപ്പോഴും കാണാം
@rageshpallithayha382
@rageshpallithayha382 Жыл бұрын
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം , സംവത്സരങ്ങൾ കഴിഞ്ഞാലും ഇതുപോലെ ഒരു പാട്ട് / കോമ്പിനേഷൻ ഇനി പിറവി എടുക്കില്ല ... watching @ 2023 ….
@Akshay_vasudev
@Akshay_vasudev Жыл бұрын
ഇനി ഇത്തരമൊരു ഗാനം ഉണ്ടാവുകയുമില്ല ഉണ്ടായാൽ തന്നെ ഇത്രത്തോളം എത്തുകയുമില്ല , പ്രതിഭകളുടെ സംഗമം 😍😍
@Monkey_D_Luffy_333
@Monkey_D_Luffy_333 Жыл бұрын
GOAT 💯
@bindusathish303
@bindusathish303 Жыл бұрын
ഇത്രയും പ്രാവശ്യം കേട്ട ഒരു പാട്ടും മലയാളത്തില്‍ വേറെ ഇല്ല
@abhinandnarikkuni4953
@abhinandnarikkuni4953 Жыл бұрын
🔥 Legendary Mohanlal 🤟 Perfect Lip Sync & brilliant Performance, His act Seem's as Like a Professional Singer 🔥 കൈതപ്രം ദാമോദരൻ നമ്പൂതിരി, നെടുമുടി വേണു, യേശുദാസ് & രവീന്ദ്രൻ മാസ്റ്റർ 💙 Full Of Legend's 💯💙🔥🙌
@adammedia7788
@adammedia7788 11 ай бұрын
ഈ ഗാനത്തിൻ്റെ അവസാനം ലാലേട്ടനോടൊപ്പം കണ്ണു നിറഞ്ഞവർ ഉണ്ടോ? പ്രതിഭകൾ അണിനിരന്ന അത്ഭുത ഗാനം.❤❤❤❤❤❤
@ChandraMohan-vg8cd
@ChandraMohan-vg8cd 9 ай бұрын
Yes😢😢
@singwithpramod2219
@singwithpramod2219 Жыл бұрын
സുഹൃത്തുക്കളെ 🙏🙏🙏🙏എനിക്ക് ലോകത്തിൽ പാടുവാൻ ഭയമുള്ള ഒരേ ഒരു ഗാനം..... പറയുന്നതിനൊരു മാനക്കേടു ടുമില്ല.... അത്രക്കുണ്ട് ഈ പാട്ടിന്റെ സൗന്ദര്യം...... പൂർണത.....അത്‍ഭുതം..... അത്‍ഭുതം.... മഹാത്ഭുതം......... 🙏🙏🙏
@AnishKumar-vb2qf
@AnishKumar-vb2qf Жыл бұрын
രവീന്ദ്രൻ മാഷിന് ആയിരം കോടി പ്രണാമം 🌹🌹🌹
@madhusoodananunniyattil9421
@madhusoodananunniyattil9421 11 ай бұрын
One singer in. Malayalam has commented that Ravindran and Yesudas has created circus in Malayalam Music Industry! Making stupid allegations about such wonderful classic songs!! Those who are envious and cannot sing like this will make such comments !!
@AbbasAbbas-ot5gf
@AbbasAbbas-ot5gf Жыл бұрын
ആനന്ദം അനന്താനദം സംഗീതം 👌 രവീന്ദ്രൻ മാഷേ 🙏🙏🙏💕💕💕🌹🌹🌹നിത്യ വസന്തമേ ♥️💕🌹
@vinodp6971
@vinodp6971 2 ай бұрын
ഈ പാട്ടിനു ഒരു പ്രത്യേകത ഉള്ളത്, ഈ പാട്ട് പാടാൻ ഇന്ന് ലോകത്തിൽ യേശുദാസിനും അഭിനയിക്കാൻ ലാലേട്ടനും മാത്രം പറ്റുന്ന കാര്യം ❤️❤️❤️❤️🙏
@creativeworld4237
@creativeworld4237 9 ай бұрын
Dasetta namichirikkunnu
@abdulsamad3656
@abdulsamad3656 Жыл бұрын
ലാലേട്ടന്റെ ഉഗ്രന്‍ performance ❤❤❤❤
@sajusachu4064
@sajusachu4064 Жыл бұрын
Nte laletta pwoliyaaà ningal ❤❤❤❤ithupole abhinayikn oru mega starinum pattilla
@midhuncharly848
@midhuncharly848 Жыл бұрын
11:08 നിഷാദ രാഗത്തിലെ ഗംഗനദിയുടെ പല ഭാവം. ശുഭം. സംഗീതം =ആശ്വാസം + അസൂയ അവസാനം. ആശംസ.പ്രാർത്ഥന. ആസ്വാതനഭാഗ്യം ജിവിതം. ക്രമം പുണ്യം ❤️❤️❤️❤️❤️
@tholoorshabu1383
@tholoorshabu1383 11 ай бұрын
എനിക്ക് സംഗീതത്തെപ്പറ്റി ഒരു കുന്തോം അറിയില്ല. ആസ്വോദിയ്ക്കാൻ അറിയും. ആയതിനാൽ 117 തവണ ഈ രംഗം ഞാൻ കാണുന്നു. ഇനിയും കാണും, നിങ്ങൾക്കെന്താ ചേതം? അല്ല പിന്നെ....😂😂😂😂 തോളൂർ ഷാബു - ചെറുകഥാകൃത്ത്. തൃശൂർ.❤❤❤
@sasikumarps3562
@sasikumarps3562 Жыл бұрын
മോഹൻലാൽ മാത്രമല്ല ഇത്ര താള ബോധം ഉള്ള മറ്റൊരു നടൻ വേറെ ഇല്ല അത് നെടുമുടി
@kallumaathan1638
@kallumaathan1638 2 жыл бұрын
10:00 ഇത് മുതൽ സ്‌ക്രീനിൽ നെടുമുടിയും കൈതപ്രവും അനുഭവിക്കുന്ന അതേ മായസ്വർഗത്തിലേക്ക് ശ്രോതാക്കളെ ഒന്നാകെ കൊണ്ട് പോകുന്ന സംഗീതമായാജാലം ✨️🔮
@njangandharvan.
@njangandharvan. 10 ай бұрын
എല്ലാം കഴിഞ്ഞുള്ള ആ നിശ്ശബ്ദത......
@ambadys8577
@ambadys8577 3 жыл бұрын
വേണുച്ചേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം.. 🥺😓
@sidharthkakkothayar3328
@sidharthkakkothayar3328 Жыл бұрын
Lalettan Lypsinc 🤩Pulli Padunnath thanne❤️
@gesen50
@gesen50 11 ай бұрын
ஆம்..நான் தமிழ் பேசும் தெலுங்கன்.ஆனாலும் மலையாலமும் அறிவேன். இப்பாட்டில் மோகன்லாலின் வாயசைப்பு அவரே பாடும் பாவத் தை தரும். தத்ரூபம்
@sudheermadambil
@sudheermadambil 3 жыл бұрын
I started crying after reading all these comments...dont know....Legends
@Haridekshi2013
@Haridekshi2013 Ай бұрын
90 കളിലെ ലാലേട്ടൻ സിനിമ കാണുവാൻ ❤ ടിക്കറ്റ് എടുക്കുവാൻ ആയിട്ട് ഇടിയും തൊഴിയും കൊണ്ട് 😂 ക്യൂ നിന്ന് കണ്ട ഓർമ്മകൾ 🎉🎉ഇപ്പോഴത്തെ ന്യൂജനറേഷന് സങ്കൽപ്പിക്കാൻ ആവില്ല 😅
@maneeshanand618
@maneeshanand618 6 ай бұрын
Lalettan allathe mattarkum ee pattu abhinayichal ithrem feel varillayirunnu 🔥💥❤️
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 10 МЛН