കഞ്ഞിവെള്ളം ഇതുപോലെ ചെടികൾക്ക് കൊടുക്കൂ ഏതു ചെടിയും തഴച്ചു വളർന്നു പൂക്കും| rice water fertilizer

  Рет қаралды 1,061,513

Journey of life

Journey of life

Күн бұрын

Пікірлер: 297
@sainanac852
@sainanac852 2 жыл бұрын
വലിച്ചു നീണ്ടാതെ വ്യക്തമായി പറഞ്ഞു തരുന്നു .... സുപ്പർ
@sruthiap9933
@sruthiap9933 5 ай бұрын
Roomil rose ചെടി വച്ചിട്ടുണ്ട് ഇഷ്ട്ടം കൊണ്ടു നട്ടതാണ് വളർന്നു പൂവിട്ടിട്ടൊന്നു കാണണം ന്നുണ്ട്.. ഇത് try ചെയും 👍🏻👍🏻
@kunju1481
@kunju1481 8 ай бұрын
ഇത് അടിപൊളി ടിപ്സ് ആണ്,എൻ്റെ റോസ് നല്ല രീതിയിൽ ആണ് വളർന്നു വരുന്നത്,നല്ല പൂവ് മോട്ട് എല്ലാം ഉണ്ട്,വേറെ ഒരു വളവും ചേർക്കുന്നില്ല.ഇത് മാത്രം മതി😊
@badarudeenka4967
@badarudeenka4967 2 жыл бұрын
ഉപകാരപ്രദമായ video. നന്ദി. ഇനിയൊന്നു ചെയ്ത് നോക്കാം.
@littleflower3674
@littleflower3674 2 жыл бұрын
Very simple and useful tip.
@jestinjose624
@jestinjose624 3 жыл бұрын
Thanks for the information.very useful
@musimusthu9787
@musimusthu9787 3 жыл бұрын
Thank you👍 bad smell onnum illa.njan inn try cheythu nokkiyittund. Nalla result undakattee..
@asifpa924
@asifpa924 21 күн бұрын
Help full video👍
@unnichippysworld5666
@unnichippysworld5666 4 жыл бұрын
താങ്ക്സ്... ഇങ്ങനെ ഒരു അറിവ് പങ്കുവെച്ചതിന്..
@vasanthinatarajan5911
@vasanthinatarajan5911 3 жыл бұрын
Thank you very much this vedio
@sudhamenon3655
@sudhamenon3655 4 жыл бұрын
നല്ല tip ആണ്, എത്ര ദിവസം അടുപ്പിച്ചു ഒഴിച്ചു കൊടുക്കാം
@raoofckvengad9155
@raoofckvengad9155 Жыл бұрын
Supar
@molammajacob7224
@molammajacob7224 3 жыл бұрын
Kollam parichchedhana nokam
@malathiamma8461
@malathiamma8461 2 жыл бұрын
വളരെ നന്ദി
@lovely-gg2fc
@lovely-gg2fc 3 жыл бұрын
ഞാൻ ചെയ്തു..... 100%റിസൾട്ട്‌ ഉണ്ട് 💪💪💪✌️✌️
@akhilavishnu4833
@akhilavishnu4833 3 жыл бұрын
Ethokke plant Anu use cheidhe
@lovely-gg2fc
@lovely-gg2fc 3 жыл бұрын
@@akhilavishnu4833 പച്ചക്കറി ക്കാണ് കൂടുതൽ എഫക്ട് കിട്ടുക... കറ്റാർവാഴ ക്ക് നല്ലത് ആണ്...
@reeshma3780
@reeshma3780 3 жыл бұрын
Bucket close cheyth vekkano kothuk varumo
@lovely-gg2fc
@lovely-gg2fc 3 жыл бұрын
@@reeshma3780 അടച്ചു വക്കുന്നത് നല്ലത്
@nandulalc986
@nandulalc986 3 жыл бұрын
കഞ്ഞിവെള്ളം ഉപ്പ് ഇല്ലാത്തത് ആണോ വേണ്ടത്
@storiesofabhirami6933
@storiesofabhirami6933 3 жыл бұрын
thanks chechi its very useful to my garden
@aachusahd7747
@aachusahd7747 3 жыл бұрын
Uppitta kanjivellam pattuvoo
@ajithsivadas9566
@ajithsivadas9566 4 жыл бұрын
നല്ല ഇൻഫർമേഷൻ. നല്ല അവതരണം
@aysha0445
@aysha0445 4 жыл бұрын
Uppitta kanje vallam avo
@dailywyoming
@dailywyoming 10 ай бұрын
New frnd vedio supper 👍👍
@begumfashion1313
@begumfashion1313 4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്
@villagemysweethome9191
@villagemysweethome9191 4 жыл бұрын
നാനും കഞ്ഞി വെള്ളം use ചെയ്യാറുണ്ട് but ഇതുപോലെ അല്ല ഈ tip ഇഷ്ടപ്പെട്ടു Very easy to prepare 👌👍👍
@fayasfayu2954
@fayasfayu2954 4 жыл бұрын
7kk
@aseefaseef7134
@aseefaseef7134 3 жыл бұрын
Uppu ulla kanji vellam aano use cheyyaar plz replay
@villagemysweethome9191
@villagemysweethome9191 3 жыл бұрын
@@aseefaseef7134 ഉപ്പിനെ പറ്റി ഇതുവരെ ചിന്ദിച്ചില്ല ട്ടോ 🙏ഞാൻ സാദാ കഞ്ഞിവെള്ളം ആണ് നേർപ്പിച്ച ശേഷം 👍👍
@minimol697
@minimol697 3 жыл бұрын
@@aseefaseef7134 പാടില്ല
@bhaibasheerian5554
@bhaibasheerian5554 4 жыл бұрын
Amazing presentation. Valuable tips.
@anoopmohan2012
@anoopmohan2012 3 жыл бұрын
Tkuu ചേച്ചി ഞാനും വെച്ചിട്ടുണ്ട് നോക്കട്ടെ
@infiniteplus7039
@infiniteplus7039 3 жыл бұрын
Enganund ???
@najvazubair9470
@najvazubair9470 2 жыл бұрын
Chaya Pindi idamo
@MINUSLITTLEWORLD
@MINUSLITTLEWORLD 4 жыл бұрын
Good ചേച്ചി ഇനി ഒഴിച്ച് കൊടുക്കണം
@kunhimohammed2359
@kunhimohammed2359 3 жыл бұрын
വളരെ നല്ല അറിവാണ് നൽകിയത് താങ്ക്സ്
@jamsheenajamshe9868
@jamsheenajamshe9868 3 жыл бұрын
Aglonima calathea pattumo
@rimshana3820
@rimshana3820 4 жыл бұрын
Thank you ✿
@nishat1600
@nishat1600 4 жыл бұрын
Super. 👌👌👌👌👌👍🤩
@ravindranathkt8861
@ravindranathkt8861 4 жыл бұрын
1ബക്കറ്റിൽ നിറഞ്ഞ ശേഷമാണോ ഒരാഴ്ച്ച വെയ്ക്കേണ്ടത്? 2 ഫ്രൂട്ട്സിന്റെ വേസ്റ്റ് ഇതിൽ ഇടാമോ?
@ravindranathkt8861
@ravindranathkt8861 3 жыл бұрын
മറുപടി കിട്ടാതെ സംശയം ചോദിച്ചിട്ടെന്ത് കാര്യം.
@smithachandran8772
@smithachandran8772 2 жыл бұрын
Njan ingane cheythappol rose unangippoyi. Enthu kondanu. Vellam cherth dilute cheythirunnu
@ravindranathkt8861
@ravindranathkt8861 4 жыл бұрын
Thank you for the tips
@thahirasajidh563
@thahirasajidh563 3 жыл бұрын
Kanji vellathil uppittal shariyakumoo
@galloninternational4209
@galloninternational4209 3 жыл бұрын
Ithu daily ozhikano ..??? Atho weekly mathiyo ...??? Pls rply anyone
@sallythomas5410
@sallythomas5410 3 жыл бұрын
Weekly enough.
@MINUSLITTLEWORLD
@MINUSLITTLEWORLD 4 жыл бұрын
എനിക്കും ട്രൈ ചെയ്യണം
@dhillaradharmarajan6660
@dhillaradharmarajan6660 3 жыл бұрын
Good thanku
@fathimasherin2777
@fathimasherin2777 4 жыл бұрын
Oru dayile kanjivellam 7 days vekkanoo.. Athoo Ella divasavum kanjivellam ozhikanoo.
@lailaav5601
@lailaav5601 4 жыл бұрын
Thanks 👍❤️
@arathyr9278
@arathyr9278 4 жыл бұрын
Thanks for the information 😍😍
@sinanvlogs5140
@sinanvlogs5140 4 жыл бұрын
Try cheyyam
@kuruvillajohn8362
@kuruvillajohn8362 2 жыл бұрын
എവിടെ,തഴയ്ക്കാൻ.
@narayanannk8969
@narayanannk8969 Жыл бұрын
വാഴയ്ക്ക് ഈ വെള്ളം ഒഴിക്കമോ?
@midlajmiduz3672
@midlajmiduz3672 3 жыл бұрын
നന്ദി
@abduraheem1818
@abduraheem1818 3 жыл бұрын
Uppitta kannivellam ubayogikaamo
@sabiravm7585
@sabiravm7585 3 жыл бұрын
പറ്റില്ല
@shajijoseph7425
@shajijoseph7425 4 жыл бұрын
Oru pidi vanpayer or churupayer koode cherthal kollam
@safeerahaneesh9958
@safeerahaneesh9958 4 жыл бұрын
Njan cheythu nokki Nalla result und Thank you chechi thanks a lot
@subhanairvlog7
@subhanairvlog7 4 жыл бұрын
നല്ല ടിപ്പ് നല്ലതാണ് കേട്ടോ ഡൺ ആക്കീ ഇവിടേം വരണേ
@kunjammasamuel2365
@kunjammasamuel2365 3 жыл бұрын
I will try sure
@JerishTraveller
@JerishTraveller 3 жыл бұрын
വളം കൊള്ളാം
@mumthaskabeer9133
@mumthaskabeer9133 4 жыл бұрын
Anthuriuthinum orchidinum use cheyyamo
@sridevi7948
@sridevi7948 4 жыл бұрын
cheyym,ellathinum ozkm
@anzalnazeer5192
@anzalnazeer5192 3 жыл бұрын
Uppu itta kanji vellam azhikkamo
@sathigopinath2485
@sathigopinath2485 4 жыл бұрын
Hydregen peroxidel percentage ella athe use cheyyamo chedikalk
@phileminphilemin9668
@phileminphilemin9668 3 жыл бұрын
B
@pgmedia9631
@pgmedia9631 3 жыл бұрын
Supper 👌👌
@jesmijoshy1769
@jesmijoshy1769 4 жыл бұрын
Njn cheyyarud super aanu
@alana.sebastian2906
@alana.sebastian2906 4 жыл бұрын
thankyou
@ashishjohnson1569
@ashishjohnson1569 3 жыл бұрын
Maavu planvum edan pattuvo. Nannayi varalan vendi
@rajisudhirraji1454
@rajisudhirraji1454 4 жыл бұрын
പത്തു മണി ചെടിക്ക് പറ്റുമോ
@shameemanishareed7145
@shameemanishareed7145 4 жыл бұрын
Ith jnan cheyyarund. Nalla valamanu.
@divyaprajul2845
@divyaprajul2845 4 жыл бұрын
Can we use this for indoor plants
@liyalatheefck8287
@liyalatheefck8287 4 жыл бұрын
No
@treesamichael3779
@treesamichael3779 2 жыл бұрын
If you don’t mind the bugs and smell!
@maheedramohan8760
@maheedramohan8760 4 жыл бұрын
It is not necessary to filter out, grind the veg waste and add to the to the rice and keep only two days and use as fertilizer.
@ummerpa3049
@ummerpa3049 2 жыл бұрын
Orupaadkaalam aryyathe poyallo
@hannasvlogs9367
@hannasvlogs9367 3 жыл бұрын
ഇത് ന്നാറ്റം ഉണ്ട്.പക്ഷേ നല്ല വളം ആണ്
@ourparadise
@ourparadise 4 жыл бұрын
Thanks for new idea
@naseebanaseeenaseebabaseee2806
@naseebanaseeenaseebabaseee2806 4 жыл бұрын
Orikal ozicha kanji vellam maatano pite divasam ozikumbol
@smithaskitchen6155
@smithaskitchen6155 3 жыл бұрын
Good video👍❤
@smithaskitchen6155
@smithaskitchen6155 3 жыл бұрын
Pls support me dear❤
@nihavacreation8968
@nihavacreation8968 4 жыл бұрын
Tnq chechi
@hananmuhammed5505
@hananmuhammed5505 4 жыл бұрын
Fruits tholium പറ്റുമോ
@Journeyoflife
@Journeyoflife 4 жыл бұрын
യെസ്
@faadikhalid6465
@faadikhalid6465 4 жыл бұрын
@@Journeyoflife poda
@faadikhalid6465
@faadikhalid6465 4 жыл бұрын
Hiiiii
@ponnusimplyfoodmaking129
@ponnusimplyfoodmaking129 4 жыл бұрын
ചേച്ചി എന്നിക്ക് റോസ് ഉണ്ട് പക്ഷെ അത് പൂ കുഞ്ഞു പൂവാണ് ഒന്നു പറയാമോ വലിയ പൂ വളരാൻ
@maryjohnson5787
@maryjohnson5787 4 жыл бұрын
Ç
@Lena-oi7wj
@Lena-oi7wj 3 жыл бұрын
Chicken fish kazhukiya vellalm ozhikkam
@sajithagunguru7105
@sajithagunguru7105 3 жыл бұрын
ഞാൻ ചെയ്യുന്നുണ്ട്.
@etech719
@etech719 3 жыл бұрын
ഞാനിങ്ങനെ ചെയ്ത പ്പോൾ kattarvaya ചീഞ്ഞു
@hashimmavval7573
@hashimmavval7573 4 жыл бұрын
Uppulla kannivellam upayogikkavo
@kpmusthafamusthafa9408
@kpmusthafamusthafa9408 3 жыл бұрын
No
@NewBornNeeds
@NewBornNeeds 4 жыл бұрын
ഞാൻ മുമ്പേ ചെയ്യാറുണ്ട് ഈ പഴയ കഞ്ഞിവെള്ള പ്രേയോഗം ഉള്ളി /വെളുത്തല്ലി തോൽ ഇടുകയില്ല. മത്സ്യം, മറ്റു പച്ചക്കറി വെയിസ്റ്റുകൾ പഴത്തിന്റെ തോൽ ഒക്കെ ഇടും. നല്ല ഇൻഫർമേഷൻ ആണ് നിങ്ങൾ പറഞ്ഞു തന്നതു 🌹👍
@ourworldpathu3347
@ourworldpathu3347 3 жыл бұрын
Uppitta kanji vellam pattumo
@shylajaunnithan4400
@shylajaunnithan4400 4 жыл бұрын
Kanneecha varum
@Amna_aa_
@Amna_aa_ 4 жыл бұрын
adipoli idea chechi
@manjudev2608
@manjudev2608 2 жыл бұрын
നല്ല ടിപ്പാണ്.. ഞാൻ ആഴ്ചയിൽ ചെയ്യാറുണ്ട്...... പൂവിടും.... പച്ചക്കറിക്കു ഏറ്റവും ബെസ്റ്റ്.... താങ്ക്സ്...
@minhajvlog6872
@minhajvlog6872 4 жыл бұрын
Super
@razalrishu3401
@razalrishu3401 4 жыл бұрын
കറിവേപ്പിലക് പറ്റുമോ
@savadsajeer5226
@savadsajeer5226 4 жыл бұрын
ഉപ്പു ഇട്ടതു കുഴപ്പമുണ്ടോ
@anuchandrankundru6937
@anuchandrankundru6937 4 жыл бұрын
Nice tip... but Durgandham undaakille? Eeecha shalyam undaakumo???
@villagemysweethome9191
@villagemysweethome9191 4 жыл бұрын
അടപ്പുള്ള ബക്കറ്റ് use ചെയ്തു നൊക്കൂ
@soloadventurer6692
@soloadventurer6692 4 жыл бұрын
Adapp vecha durkandham undaakum.. eecha shalyam illaa
@vlogingwithads781
@vlogingwithads781 3 жыл бұрын
ഒരോ ദിവസവും ഇടാമോ ഉള്ളി ത്തോല്
@vlogingwithads781
@vlogingwithads781 3 жыл бұрын
മറുമടികിട്ടുന്നിലല്ലോ
@hezaskitchen6744
@hezaskitchen6744 4 жыл бұрын
ഗുഡ് വീഡിയോ
@sulaikhamammootty293
@sulaikhamammootty293 3 жыл бұрын
thurannu vechal puzhukkal varoolle
@3minutes497
@3minutes497 4 жыл бұрын
Sooper chechi
@rehnanazer618
@rehnanazer618 4 жыл бұрын
എടുത്ത വെച്ച വേസ്റ്റിലേക്ക് ദിവസവും പുതിയ കഞ്ഞിവെള്ളം ഒഴിച്ചുകൊടുത്തു അങ്ങനെയാണോ ഒരാഴ്ച വെക്കേണ്ടത്
@soloadventurer6692
@soloadventurer6692 4 жыл бұрын
Athe
@Journeyoflife
@Journeyoflife 4 жыл бұрын
അതെ
@sheebajose5386
@sheebajose5386 4 жыл бұрын
Chaya chandi ethil edan pattumo
@soloadventurer6692
@soloadventurer6692 4 жыл бұрын
Yes.. kariveppilak nerit ittu koduthaal nallonam valarum
@abrahammathew8389
@abrahammathew8389 3 жыл бұрын
Table rose ഒഴിക്കാമോ??
@sheejavenukumar4649
@sheejavenukumar4649 4 жыл бұрын
പറയുമ്പോൾ വല്ലാതെ വലിച്ചു നീട്ടുന്നു. ആവർത്തനം ഒഴിവാക്കുന്നത് നന്നായിരിക്കും
@shamon797
@shamon797 2 жыл бұрын
11👍🏻👍🏻
@zubairzbr9123
@zubairzbr9123 3 жыл бұрын
12. Mani chedikkupattum.
@sridevi7948
@sridevi7948 4 жыл бұрын
Thanku so much,eth suprnu
@annumolu847
@annumolu847 3 жыл бұрын
Payam duli pattooo
@hadikm7263
@hadikm7263 4 жыл бұрын
Rambuttan okke cheyyavo
@sajeevgopalakrishnan2494
@sajeevgopalakrishnan2494 4 жыл бұрын
Good Idea
@sreevavavlogs752
@sreevavavlogs752 4 жыл бұрын
👏👏👏👏👏👏👏
@asharfkaasharfka9755
@asharfkaasharfka9755 4 жыл бұрын
Tnx
@bindhujose1127
@bindhujose1127 4 жыл бұрын
ഇതൊരു നല്ല വളമാണ് പച്ചക്കറികൾ തഴച്ചുവളരും
@ayshasvlog926
@ayshasvlog926 4 жыл бұрын
Kanji vellam salt ettal kozappamundo
@rajeshravi7502
@rajeshravi7502 4 жыл бұрын
ഉപ്പിട്ടാൽ ചെടികൾ കരിഞ്ഞു പോകും..
@soloadventurer6692
@soloadventurer6692 4 жыл бұрын
Dilute cheytha mathi
@minimol697
@minimol697 3 жыл бұрын
നല്ലതല്ല
@venugopalanu.t8878
@venugopalanu.t8878 4 жыл бұрын
Njan ethupole cheythu 4days kazhinjappol puzhu vannu pranikalum undu
@johnfernandez1218
@johnfernandez1218 4 жыл бұрын
M
@nehlanehla9776
@nehlanehla9776 3 жыл бұрын
Naja egane cheyarund valere nalladan
@ravindranathkt8861
@ravindranathkt8861 3 жыл бұрын
1 ബക്കറ്റ് നിറഞ്ഞ ശേഷമാണോ ഒരാഴ്ച വെക്കേണ്ടത് ? 2. ഫ്രൂട്ട്സ്ന്റെ വേസ്റ്റ് ഇതിൽ ഇടാമോ?
@ummerpa3049
@ummerpa3049 2 жыл бұрын
Suooppar
@jesylatheef9117
@jesylatheef9117 4 жыл бұрын
MANAKKAL AGROW PHARMA ENN ADICH NOKIYAL KANAM ELLA VIDA krishikumulla medicine 3iratti kayphalam kittum.
@sainabahameed2730
@sainabahameed2730 4 жыл бұрын
Only two videos
@savithrikrishnan2039
@savithrikrishnan2039 4 жыл бұрын
പച്ചക്കറികളുടെ വേസ്റ്റും ഇട്ടു കൂടെ? അല്ല Mam വേസ്റ്റ് മിക്സിയിൽ ഒന്ന് കറക്കിയെടുത്ത് കഞ്ഞിവെള്ളത്തിൽ ചേർത്താൽ കൂടുതൽ നല്ലതല്ലേ. ഞാൻ അങ്ങനെയാണ് ചെയാറ്.
@Journeyoflife
@Journeyoflife 4 жыл бұрын
ആ വിഡിയോ ഇട്ടിട്ടുണ്ട്
@savithrikrishnan2039
@savithrikrishnan2039 4 жыл бұрын
@@Journeyoflife thank you so much🤘
@kl10veettukaaryangal41
@kl10veettukaaryangal41 4 жыл бұрын
ഞാനും savithri krishnan ചെയ്യുന്നത് പോലെയാ ചെയ്യാറ്
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН