കഞ്ഞി വെള്ളം കൊണ്ട് ജൈവ കീടനാശിനിയും ജൈവവളവും | Kanji Vellom | Rice Water Fertilizer

  Рет қаралды 335,815

Mini's LifeStyle

Mini's LifeStyle

Күн бұрын

Пікірлер: 1 300
@muhammadnazar4932
@muhammadnazar4932 4 жыл бұрын
കടല പിണ്ണാക്കും,കഞ്ഞിവെള്ളം .ചേ൪ത്തു വളം സൂപ്പർ ആണ്100% result ഉണ്ട്.. എന്റെ മുളക്,പയർ,കത്തിക്ക,വെണ്ട ഇതിനൊക്കെ നല്ല result കിട്ടിയത്...മെറിന്‍ കുട്ടി ചട്ടിയിലെ കലാവിരുത് കലക്കി....😊💝💝💝glows ഇടാൻ തുടങ്ങി അല്ലെ ...നല്ലതാണ്.👏👏👏👏
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Shamju 100% result kittunnund എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം.
@muhammadnazar4932
@muhammadnazar4932 4 жыл бұрын
@@MinisLifeStyle 100%sure.....ചേച്ചി ഇതിനു മുൻപുള്ള videos പറയുമല്ലോ.നമ്മൾ ഒാരോ ദിവസവും പലതരത്തിലുള്ള ഭക്ഷണം കഴിക്കുന്നതുപോലെ നമ്മുടെ ചെടികൾക്കും കൊടുക്കണം എന്ന് അതുപോലെ ചെയ്തപ്പോൾ എനിക്ക് നല്ല result കിട്ടി .അതിൽ ചിലത് 1,വീട്ടിൽ ചെയ്യുന്ന compost 2,കടല പിണ്ണാക്ക്,കഞ്ഞി വെള്ളം 3,അടുക്കള waste ഇതൊക്കെ 100% result ലഭിക്കും...,👍,(എന്റെ comment pin ചെയ്തതിൽ ഒരുപാട് happy... Thank you cheachi...love you ..cheachi..🙏🏼🙏🏼🙏🏼🙏🏼🌟💝
@sathjithvijayan8914
@sathjithvijayan8914 4 жыл бұрын
@@MinisLifeStylevvvvvvvvvvvVvvvv
@valasjacob4541
@valasjacob4541 4 жыл бұрын
@@muhammadnazar4932 I want thakali vazuthana pleas give me 775803 8624
@valasjacob4541
@valasjacob4541 4 жыл бұрын
Nalla page withu also
@shinysaji8822
@shinysaji8822 4 жыл бұрын
Can we grow this grow bag in flat balcony.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Why not
@adhu_kook719
@adhu_kook719 3 жыл бұрын
Otta videoil orupad karyangal super
@sudham5649
@sudham5649 4 жыл бұрын
ഹായ് ചേച്ചി. എബിൻ. നല്ല ഉപകാരപ്പെടുന്ന വീഡിയോ . Thank you ചേച്ചി,. 😘😘🥰🥰♥️🤩
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@spicesoflife....8190
@spicesoflife....8190 4 жыл бұрын
Ee kanjivellam upayogichulla reethi njan cheyyarund chechy...pretyekichu kanjivellathil kadalapinnakku mix cheythu nerpichu use cheyyunnathu eppozhum cheyyunnathu Anu... useful information...thnku
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu Aaron Tipsok upakarapedunnu ennerinjathil valare Santhosham
@bijumolekarattu270
@bijumolekarattu270 4 жыл бұрын
video length കുറക്കാമോ
@ajithkeloth4505
@ajithkeloth4505 4 жыл бұрын
Chechi .ente veed pappinissari.evide aduthonnum chedikalonnum kittarilla.corona ayathu konde purathu pokanum pattathilla .athyavishaya karyathinu mathramelle pokan pattillu.nan pachakariyil ninnum vitheduthu nattalum athu 4 ela akumbalthekkum vadi onangi pokum.purathu ninnum vangiya chediyil chehi paranga pole cheithappol nannayi valarunnunfu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Bhudhimuttukal manasilavunnund
@jyothilakshmi4782
@jyothilakshmi4782 4 жыл бұрын
മിനി ഒരുപാടു താങ്ക്സ്. ഇതുവരെ കൃഷിയിലേക്കു നോക്കീട്ടില്ല. മിനിയാണ് വഴികാട്ടിയത്. വഴുതിന, വെണ്ടയ്ക്ക, മുളക് ഇവ ചെറിയ രീതിയിൽ വിളവെടുത്തു. ഞങ്ങൾ രണ്ടാള് മാത്രേ ഇപ്പോ ഉള്ളു. ലോക്ക് ഡൗൺ കൊണ്ട് ഞാനും ഒരു കൃഷിക്കാരി യായി 😀😀
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 midukki video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham 😘
@premalathababu4946
@premalathababu4946 2 жыл бұрын
എല്ലാം വളരെ നല്ല അറിവുകളാണ് നന്നായിട്ടു പറഞ്ഞു തരുന്നു ഫിഷമിന ഉണ്ടാക്കുന്നത് എങ്ങിനെയാണ്
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Athinte video ittitund kanan marakandato
@sayeedpms3590
@sayeedpms3590 4 жыл бұрын
Chechiyude videos eshtapettavar like adi
@manojchellappan1331
@manojchellappan1331 4 жыл бұрын
very good ideas thanks alot
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@raseenaismail757
@raseenaismail757 4 жыл бұрын
ഹായ് ചേച്ചി, എബിൻ സുഖമാണോ. All in one എന്ന് പറഞ്ഞത് പോലെ അടിപൊളി വീഡിയോ ഇഷ്ടായി. ഒന്നുമില്ലെങ്കിലും കഞ്ഞി വെള്ളം കൊണ്ടും നമ്മളെ പോലെ നമ്മുടെ പോറ്റി വളർത്തുന്ന നമ്മുടെ മക്കൾക്കും വള മായും കീടനാശിനി ആയും ഉപയോഗിക്കാം എന്നത് ഇത്രയും വിശദമായി എല്ലാർക്കും എത്തിച്ചതിൽ ഒരുപാട് സന്തോഷം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu റസീന വെറുതെ പാഴാക്കി കളയുന്ന സാധനങ്ങൾ കൊണ്ട് നമുക്ക് 100 മേനി വിളയിക്കണ്ടെ. എല്ലാവരും ചെയ്യട്ടെ. അല്ലെ. പിന്നെ എന്നാ ഉണ്ട് വിശേഷം സുഖമാണല്ലൊ.
@thankammamathew434
@thankammamathew434 2 жыл бұрын
C@@MinisLifeStyle Vyshakh morning
@fathimarafna9920
@fathimarafna9920 3 жыл бұрын
Ee oru vedioil thanne orupad karyangal parayunnu d valre upagarapradhaman
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear ❤️
@mohammedhassanfayaz9112
@mohammedhassanfayaz9112 4 жыл бұрын
Mom I won the first prize to my dream garden conducted in Our college my mom like your Garden ideas much from Nagercoil TN
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Congratulations 👏👏
@akshayaraj6844
@akshayaraj6844 4 жыл бұрын
Hai aunty , njn college 2yrele student aanu. Auntyre videos kandathinu shesham krishi cheyan nalla interest aayi cheythu thudangi , but chathurapayar krishi engane cheyanam eth masam cheyanamennokke onnu parayoo aunty plzz....
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham enthayalum mazhaok kazhiate ennit cheyyato
@akshayaraj6844
@akshayaraj6844 4 жыл бұрын
@@MinisLifeStyle okk aunty
@nevilmsubhash6586
@nevilmsubhash6586 4 жыл бұрын
ചേച്ചി, മല്ലിയില അങ്ങനെയാണ് നടുക ഒന്ന് പറഞ്ഞു തരാമോ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
kzbin.info/www/bejne/sIeZqpaln5dksKc Dha kandunokku normal vellathil ittalum mathito
@nevilmsubhash6586
@nevilmsubhash6586 4 жыл бұрын
ചേച്ചിക്ക് ayachutharann വാട്സാപ്പ് നമ്പർ തരുമോ
@jisiabeevi2428
@jisiabeevi2428 4 жыл бұрын
njan adhyamayittanu krishi cheyunnath kanji vellathinte tip ishtamayi thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Video istapettu ennerinjathil valare Santhosham
@Mubashir122
@Mubashir122 4 жыл бұрын
Kadala pinnaakinu pakaram kadala arachu cherlkamo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Try chaitholu
@muhammedzohaan6339
@muhammedzohaan6339 4 жыл бұрын
നല്ലൊരു അമ്മയും മോനും
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@its_me_nijil
@its_me_nijil 3 жыл бұрын
ഗന്ധരാജൻ പോലൂള്ള നാടന് ചെടികൾ കാണുന്നത് അപൂർവമാണ് . സന്തോഷം തോന്നി.ധാരളം സ്ഥലം ഉണ്ടല്ലെ . എനിക്ക് സ്ഥലം കുറവാണ് എന്നാലും ഞാന് തക്കാളി പയർ വെള്ളരി എന്നിവ നട്ടു.കൂടാതെ നാടൻ കോഴി താറാവ് എന്നിവയും ഉണ്ട്. കൃഷി ചെയ്യാൻ. ഒരു സന്തോഷം ഉണ്ട്.
@prakash_8719
@prakash_8719 4 жыл бұрын
അപ്പുറത്തെ ചേച്ചിക്ക് പരാതി അവരുടെ പശുവിനു കൊടുക്കാനുള്ള കഞ്ഞിവെള്ളം ഇപ്പോ എന്റെ വീട്ടിൽനിന്നും കിട്ടുന്നില്ല എന്ന് 😂
@jobijohn5849
@jobijohn5849 4 жыл бұрын
Niye ippol athano kudikunne like me
@MinisLifeStyle
@MinisLifeStyle 4 жыл бұрын
പശുവിന്റെ വെള്ളം കുടി മുട്ടിച്ചു അല്ലെ. ഞങ്ങൾ ഇവിടെ ചിരിയായിരുന്നു.
@prakash_8719
@prakash_8719 4 жыл бұрын
Jobi John enikalladiloo ചെടികൾക്ക്
@prakash_8719
@prakash_8719 4 жыл бұрын
Mini's LifeStyle ചെറുതായിട്ട് 🤣🤣പശു ശാപം കിട്ടാതിരിക്കാൻ ആഴ്ചയിൽ 4 ദിവസത്തെ കൊടുക്കുന്നുണ്ട് .
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Nalla karyam
@Sajin0011
@Sajin0011 4 жыл бұрын
Superrrrrrrrrrr. തക്കാളി വഴുതന ഞങ്ങൾ കുറേ നാളുകളായി ഉപയോഗിക്കുന്നു. ഇലക്കറിക്കാണ് കൂടുതൽ ഉപയോഗം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ila upayoghikumo
@Sajin0011
@Sajin0011 4 жыл бұрын
@@MinisLifeStyleYes. സാധാരണ വഴുതനയുടെ ഇല കട്ടിയാണ് . തക്കാളി വഴുതനയുടെത് വളരെ nice ആണ്. കണ്ടാൽ അറിയാം. ചീരയിലയുടെ കൂടെയോ അല്ലാതേയോ ഉപയോഗിക്കാം. Try ചെയ്ത് നോക്കൂ
@surabhiswold6617
@surabhiswold6617 4 жыл бұрын
Hi ചേച്ചി. ഇത് ഞാൻ ഇടക്ക് ചെയ്യാറുണ്ട് മുളകിന്. നല്ല ഗുണം ചായുന്നുണ്ട്.മുളഗ് നന്നായി ഉണ്ടാകുന്നുണ്ട്. പിന്നെ ചോളത്തിനും ഒഴിക്കാറുണ്ട്. ചേച്ചി നമ്പർ തരുമോ എന്റെ ചോളം ഞാൻ ഫോട്ടോ ഇട്ട് തരാം..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 Tipsok upakarapedunnu ennerinjathil valare Santhosham Facebook pagil message cheyyavo
@asilaanoob314
@asilaanoob314 4 жыл бұрын
Hai Chechi...ente chila mulaku chedikal...kanthari yokke oru masatholam nannayi valarnnitt kurudi nilkkunnu. Enthu cheyyum
@surabhiswold6617
@surabhiswold6617 4 жыл бұрын
@@asilaanoob314 മുളഗ് കുരുടിപ്പ് മാറാൻ കപ്പളത്തിന്റെ (pappaya )ഇല ചെറുതായിട്ട് അരിഞ്ഞ ഒരു ബോട്ടിലിൽ ഇട്ട് മുങ്ങികിടക്കുന്ന അത്ര വെള്ളം ഒഴിക്കുക. 12മണിക്കൂർ അങ്ങനെവേക്കണം. എന്നിട്ട് അത് നന്നായി തിരുമ്മി പിഴിഞ്ഞ് അരിച്ച് സ്പ്രേ ചെയ്താൽ മതി.
@destinydyuga8480
@destinydyuga8480 4 жыл бұрын
@@surabhiswold6617 pinne vellam cherkkano
@destinydyuga8480
@destinydyuga8480 4 жыл бұрын
@@surabhiswold6617 ila enthumathram venam
@aishu-q7j
@aishu-q7j 2 жыл бұрын
ആന്റി മാക്സിമം ethra ദിവസത്തെ പുളിച്ച കഞ്ഞിവെള്ളം ചെടികൾക്ക് use ചെയ്യാം
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Two three days
@aishu-q7j
@aishu-q7j 2 жыл бұрын
@@MinisLifeStyle thanks aunty
@remasimponey7535
@remasimponey7535 4 жыл бұрын
ഞങ്ങടെ ഇവിടെയൊക്കെ നല്ല മഴയാ. പിന്നെഎങ്ങനെ ചെയ്യാനാ.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Atheyo ☹️ Ivideyum und shadilok vechirunnal mathito
@sreelekhao9663
@sreelekhao9663 4 жыл бұрын
Nalla mazhaya chechi ithekke engane ozhichukodukkum.nalla video aan
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Mazhayathum choodathum orupole use cheyyato
@sreelekhao9663
@sreelekhao9663 4 жыл бұрын
Thanks chechi👍👍
@sheilas4621
@sheilas4621 2 жыл бұрын
Veryusefultipsthankyou
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Tips upakarapettennu arinjathil valare santhosham,🥰👍
@anjumenonn111
@anjumenonn111 4 жыл бұрын
Super chechi. This is very useful. Will definitely try it
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Theerchayayum try chaitholu
@fausiamujeeb6869
@fausiamujeeb6869 4 жыл бұрын
അറിവുകൾ ക്ക് നന്ദി ചേച്ചി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@athulyagopan6585
@athulyagopan6585 4 жыл бұрын
ചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്. ഞാനും കൃഷി ചെയ്യാൻ തീരുമാനിച്ചു.ചേച്ചിയുടെ സപ്പോർട്ട് ഉണ്ടാവണം. മറ്റൊന്നുമല്ല എനിക്ക് എന്ത് എങ്കിലും സംശയം വന്നാൽ ഞാൻ ചോദിക്കും. പറഞ്ഞു തരണം. മകനും സൂപ്പർ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham
@najeebevm7299
@najeebevm7299 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
You are welcome
@subisubisubi1565
@subisubisubi1565 4 жыл бұрын
thanks chechi upakarapprethamaya vidio supper iniyum ithupoleyulla vedios predeekchikkunnu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Theerchayayum iniyum idato
@simpledimplerecipes4046
@simpledimplerecipes4046 4 жыл бұрын
Mini this remedy is very useful for plants to grow nice thinking and best idea nothing to waste every thing is useful from Kitchen same I am using in my garden I am busy so I am not doing my garden videos.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu... thank youuuu
@lakshmyprasannan7461
@lakshmyprasannan7461 3 жыл бұрын
Chechi slury ozhichu kodukumbol atil puzhu petu poyal chedi nasichupokumo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Kuzhappamilla
@sara4yu
@sara4yu 4 жыл бұрын
Kanji vellam pareekshichu nokkam chechi.monum chechikkum thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok.. Theerchayayum try chaitholu Nalla result anu
@abidakallungal2220
@abidakallungal2220 3 жыл бұрын
Super chechi,👍👍👍and monu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@madhuriv4953
@madhuriv4953 Жыл бұрын
ഹായ്‌.. ചേച്ചി. ഈ പച്ച grow ബാഗ്.... എവിടുന്നാണ് വാങ്ങിച്ചത്... പറയാമോ.. 👌നല്ല വലിയ grow bag👍
@aiswaryaamala406
@aiswaryaamala406 4 жыл бұрын
Ee pachakkari waste kanji vellathil itatt aaa vellam eduthathinu shesham aa waste angu kalayano ..( ennat puthiyath veendum vekkano , atho pazhaya waste thannr upayogich athil kanji vellam ozhichal mathiyo)
@MinisLifeStyle
@MinisLifeStyle 4 жыл бұрын
One week kazhinjal waste thenghino vazhako matto idam
@athulya3097
@athulya3097 4 жыл бұрын
Auntyy spr vedio othiri eshtaayii
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@tcr4954
@tcr4954 4 жыл бұрын
Valara upkaraperthamairum
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@helen1600
@helen1600 4 жыл бұрын
chechi Coriander seedil ninu kilikunnathu kadikkamo
@soumyaajithabhisabhin6273
@soumyaajithabhisabhin6273 4 жыл бұрын
Super chechi .. good informations👌👌
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@Namithakv1331
@Namithakv1331 4 жыл бұрын
MINIchechi chanakam kondulla jaivavalam ethra days sokhikam. More two weeks aayal kollilla.I like very much all videos
@Namithakv1331
@Namithakv1331 4 жыл бұрын
Mini chechi jaivaslary , jaivavalamalla
@reshmarg2026
@reshmarg2026 3 жыл бұрын
Auntie pichi , mulla niraye poovidan orutips paranjutharamo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Nàmmude jaivaslerri ozhichukodutholu
@jemmajoshy2196
@jemmajoshy2196 4 жыл бұрын
Very help full videos... thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Video upakarapedunnu ennerinjathil valare santhosham
@abk660
@abk660 4 жыл бұрын
Veg waste Ellam cherkamo.. mixiyil adich cherkano? Aviyathath kalanj theli mathram mathiyo?
@MinisLifeStyle
@MinisLifeStyle 4 жыл бұрын
kzbin.info/www/bejne/hKPQnHWhhr6cpM0 Dhaee video onnu kandunokku vishadhamayi kanikunund
@adwaithafarmingday4528
@adwaithafarmingday4528 4 жыл бұрын
Ennikum supper mill kitti enikk payer kitti valerie santhosham
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 ellam nannayi varate all the best
@adwaithafarmingday4528
@adwaithafarmingday4528 4 жыл бұрын
Thankyou
@mysticzapzyt2043
@mysticzapzyt2043 4 жыл бұрын
Super chechi nalla tips annu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@selvarajvasu414
@selvarajvasu414 8 күн бұрын
Yanike kurach vithukal ayachu thaumo mulaku pendant kutipayar pine mtutharam
@MinisLifeStyle
@MinisLifeStyle 7 күн бұрын
www.minislifestyle.com il available anu
@Zanabinthfaixal
@Zanabinthfaixal 2 жыл бұрын
Chechee njn pranikalk reeva 5 adichu .cheruthayt ila manja colur aayi.chedikalith patoole
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Njan use chaithittilla nallapole vellam kodutholu
@Zanabinthfaixal
@Zanabinthfaixal 2 жыл бұрын
Thenkyou chechee
@shemigafoor1693
@shemigafoor1693 4 жыл бұрын
Chechi njan vellari vithu veruthey paaki chatyil 3 ennam .kilichu.vellary thazhe padarthano mukalileku padarthano.thazhe aakumpol puHu kuty cheetha akunnu.mukalil padarthan patumo chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Mukali padarthikolu aroghyamulla panthal ayal nallathu
@ashavinod4209
@ashavinod4209 4 жыл бұрын
Cheriya chedikalude mukalbhagham entho vettikalayunnu.enthu cheyanam
@marykuttyjoseph1191
@marykuttyjoseph1191 3 жыл бұрын
Grow bag white bag or green bag is cheaper. Where you get green bag
@JohnsonJoseph-p1j
@JohnsonJoseph-p1j 4 ай бұрын
Fish amino aside eganaya vagikkunna
@MinisLifeStyle
@MinisLifeStyle 4 ай бұрын
Ecoshopil kittum
@girijavalsalan4688
@girijavalsalan4688 Жыл бұрын
Violet vazhuthanayudea seed undo. Kulayayette undakunnathe. Violet colour aane. Address ayachu thannal ayachu tharumo.
@MinisLifeStyle
@MinisLifeStyle Жыл бұрын
Soldout anallo
@shemigafoor1693
@shemigafoor1693 4 жыл бұрын
Chechi shopil ninnu vangiya koval pazhuthapol ari kilikan itu.athu kilichu .ith maty nattal koval nannayi undakumo?
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Nattunokku shemikutti ennit feedback ariyichal mathito
@robinmathew4548
@robinmathew4548 4 жыл бұрын
Hai Chechi. . .enikku othri upakaram ayi ye video kondu thank you so much. ..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 video istapettu upakarapedunnu ennerinjathil valare valare Santhosham
@sinuharish7119
@sinuharish7119 4 жыл бұрын
Hi ചേച്ചി ഞാൻ നട്ട ചുരക്ക വേണ്ട പയർ ഇതിനൊക്കെ കഞ്ഞിവെള്ളം പുളിപ്പിച്ചു നേർപ്പിച്ചു ഒഴിക്കുമ്പോൾ വൈലത്തു അടിച്ചു കഴിഞ്ഞു വാടി പോകുന്നു.അതെന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ? അങ്ങനെ വാടി നിന്ന് കഴിഞ്ഞു പച്ച വെള്ളം spray ചെയുമ്പോൾ നേരെ ആവുകയും ചെയുന്നുണ്ട്. എന്താണ് എന്ന് ഒന്ന് പറഞ്ഞൂ തരാമോ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Enghil pinne vittolu
@sinuharish7119
@sinuharish7119 4 жыл бұрын
ഇനി ഉപയോഗിക്കേണ്ട എന്നാണോ 🤔
@sreekalam.555
@sreekalam.555 4 жыл бұрын
പയർ ,വെണ്ട കിളിച്ചു. മിനിയുടെ വീഡിയോ follow ചെയ്യുന്നുണ്ട്. Beginner ആയ എനിക്ക് വളരെ പ്രചോദനം ചെയ്യുന്നു. Thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 ellam nannayi varate all the best
@minijoy4814
@minijoy4814 4 жыл бұрын
Hai mini..eniku Gandha rajan flowers kandappol othiri ishtamayi. Kuttikalath kandathanu 👍👍👍pinne ippolanu kandath..kanjivellam njan use cheyyarund nalla results und. 👌
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@sabeenan3618
@sabeenan3618 4 жыл бұрын
chechi.kanji.vellavum.kadala.pinnakum.ros.chediyil.ozhikkamo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ozhicholu
@rinu7426
@rinu7426 2 жыл бұрын
Chechen Kopra pinnake ide pole cheyyamo???
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Nallapole dylute chaithit ozhicholu urumpu varathe sradhikuka
@nobyjose1848
@nobyjose1848 4 жыл бұрын
Thakkaliyude yum vazhuthanangayudeyum pazhupppu ela yil ninnu engane mattam. Natural ayi.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Pazhutha ilakal parichumattit jaivaslerri ozhichu kodukku
@devudevu7409
@devudevu7409 4 жыл бұрын
Adipoli idea chechii🥰🥰👌👌👍👍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@helen1600
@helen1600 4 жыл бұрын
thanks for helping me
@MinisLifeStyle
@MinisLifeStyle 4 жыл бұрын
You are welcome dear
@mohanmenon446
@mohanmenon446 4 жыл бұрын
Thanks for this clip .... Good information
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@priyarenny1506
@priyarenny1506 4 жыл бұрын
Auntie amma ginger nattalu 14 masam aakumbol aanu parikkunnath chakil natathe onnil ninnu 3 kg kitti valam goatinte waste mathram ginger full flower vannu unangiyittu parichappol
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kollalo adipoli 🤝🤝👏👏
@radhamani1372
@radhamani1372 3 жыл бұрын
Thank you it's really usefull
@abk660
@abk660 4 жыл бұрын
Virak charam chedik idaruth.. unaka ila charam pattum enu parayunna shariyano?.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thenghin thadi madal ivayude charam Vanda ennu parayarund
@abk660
@abk660 4 жыл бұрын
Thanks
@sheebalohithakshan9677
@sheebalohithakshan9677 4 жыл бұрын
Kanjivellavum pinnakkum mixture filter cheyyande. Ant salyam undakille mutt ittal.reply tharanam ketto mini.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Nallapole dylute chaith ozhicholu shesham mukalil swalpam mannum koodi ittekku
@tjchiramel21
@tjchiramel21 4 жыл бұрын
Kozhi krishi video oranam kudi cheyumo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
3 video ittitund dear
@tjchiramel21
@tjchiramel21 4 жыл бұрын
Ok aunty thank you
@ammuparutty6612
@ammuparutty6612 4 жыл бұрын
pulipicha kanji vellathil ano kadalapinnakk kuthirkadath
@MinisLifeStyle
@MinisLifeStyle 4 жыл бұрын
രണ്ടും കൂടി ഒരുമിച്ചിരുന്ന് പുളിച്ചോളും.
@SithiZahida
@SithiZahida 2 ай бұрын
Uppitta knjivellam ozhikvo
@fathibiktfathibikt7073
@fathibiktfathibikt7073 4 жыл бұрын
Thanks. Mini
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear
@jayalakshmit2837
@jayalakshmit2837 4 жыл бұрын
Hi,mulagil poovum,kayum varubole kaduge pole green colour kede varunnu? Valla pariharavum undo? Ethano vellicha
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kanjivellathil charam kalakki nerpich chuvattil ozhikalo
@jayalakshmit2837
@jayalakshmit2837 4 жыл бұрын
Charam ellya
@mayajeevan1253
@mayajeevan1253 4 жыл бұрын
ചേച്ചിയോടൊപ്പം ഞാൻ നട്ട വെണ്ട, കത്തിരി, മുളക്, പയർ, വെള്ളരി, പടവലം, പാവയ്ക്ക ഇവയെല്ലാം കിളിർത്തു വന്നു തുടങ്ങി. നേരത്തെ ഞാൻ നട്ടിരുന്ന തക്കാളി ചെടിയിൽ 4 തക്കാളി വന്നു. ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണും. ഓരോ വീഡിയോയും വളരെ ഉപകാരപ്രദമാണ്.thank you so much chechi🥰🥰🥰
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 ellam nannayi varate all the best
@mayajeevan1253
@mayajeevan1253 4 жыл бұрын
Thank you chechi
@crazyexperiments9939
@crazyexperiments9939 3 жыл бұрын
സൂപ്പർ...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@hitech6156
@hitech6156 4 жыл бұрын
Coconut pinnakk ubayuokikkamoo❓
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Valare dylute chaithu chuvattil ozhikam ennit mannok adupich kodutholu
@hitech6156
@hitech6156 4 жыл бұрын
@@MinisLifeStyle ok Thanks
@reevacs7850
@reevacs7850 4 жыл бұрын
Hi chechi, enikk Chechi ayacha curryveppila vith enn kitti to...late aayit cover ayachittum vith ayachathanu thanks undu tto chechi.... Vith il water content ullathond aanu enn thonunnu vith il okke poopal pole, aaa vith ittalum mulakile chechi ?
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Try chaitholu Reeva
@meghagopi7732
@meghagopi7732 4 жыл бұрын
Chechi njan MOHINI GOPI from kadavallur. Ente koorkkakrishi chakkilanu nnattirikkunnath athite elakalil vatom kanunnu pine elakalil ottipidichathupoleyum enthanu cheyyedath vellam ninnittano
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Shadilot vekkan pattumo Jaivaslerri ozhichukoduku
@nishajoy773
@nishajoy773 4 жыл бұрын
മിനിചേച്ചി ഞാൻ ആൻസി യുടെ അമ്മയാണ്. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം. എബിയോടും മെറിനോടും ഞങ്ങളുടെ അന്വേഷണം പറയണം. എന്റെ ചെറുപ്പത്തിൽ വീട്ടിൽ കുറെ ചെടികൾ ഉണ്ടായിരുന്നു. പിന്നെ ഒരു ആട്ടിൻ കുട്ടിയും അതിന് കഴുത്തിൽ മണി കെട്ടിയിട്ടുണ്ട് . Chinnu, മിന്നുവിനെയും കാണുമ്പോൾ എനിക്ക് എന്റെ ആട്ടിൻ കുട്ടിയെ ഓർമ വരും ആട്ടിൻ കാട്ടം പപ്പ ഉണക്കി പൊടിച്ചു ചെടിയിൽ ഇട്ട് കൊടുക്കും. എന്തായാലും നിങ്ങൾ ഞങ്ങളുടെ കുടുംബം പോലെ തന്നെ ആയി. കാരണം മിനിചേച്ചി യുടെ വീഡിയോ വരാൻ നേരം വൈകുമ്പോൾ എന്താ പറയാ എന്നറിയില്ല ഒരു സങ്കടം. എന്തായാലും ദൈവം മിനിചേച്ചി യെയും ഫാമിലി യെയും സമൃദ്ധ മായി അനുഗ്രഹിക്കട്ടെ. അമ്മയോട് ഞങ്ങളുടെ അന്വേഷണം അറിയിക്കണേ ഞങ്ങൾ പ്രാർത്ഥിക്കാം.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
ഹായ് നിഷ അമ്മയും മോളും ഞങ്ങൾക്കും അങ്ങനെ തന്നെയാണ് തോന്നുക. നല്ല സ്നേഹമുള്ള ആൻസി കുട്ടി പഴയ കാലമൊക്കെ ഓർക്കാൻ പറ്റിയല്ലൊ. അമ്മച്ചിയോട് പ്രത്യേകം പറഞ്ഞേക്കാം കേട്ടോ😘
@manjubijunair5628
@manjubijunair5628 4 жыл бұрын
Chechi mulaku chediyil nalla urumbu shalyam mulakku undayittum undu.entha cheyyande onnu paranjutharamo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kanthari veluthulli chathach pulicha kanjivellathil kalaki spray cheyyuto
@manjubijunair5628
@manjubijunair5628 4 жыл бұрын
@@MinisLifeStyle thank you chechi
@sekkeenavattappoyil8232
@sekkeenavattappoyil8232 4 жыл бұрын
നിങ്ങൾ പറഞ്ഞ പോലെ ഞങ്ങൾ ചെയ്തു റിസൽട്ട് കിട്ടിക്കൊണ്ടിരിക്കുന്നു താങ്ക് യൂ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youu so much dear video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare santhosham
@muruganputhenveedu2783
@muruganputhenveedu2783 4 жыл бұрын
Good tips aanu chechi parajathu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@adwaithreneesh9980
@adwaithreneesh9980 4 жыл бұрын
Chechi pachachanakam mannithekoode mix cheythe oru azcha thsnalathu vachu unaki upayokichamoo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Chanakapodi nallathu
@adwaithreneesh9980
@adwaithreneesh9980 4 жыл бұрын
Ippol kittan vazhiyilla
@thulasikurup8703
@thulasikurup8703 4 жыл бұрын
Ningalude video Kandu njanum ithokke cheyyarundu. Pakshe Miniyude krishikku kittunna athrayum resultonnumilla ketto. Miniyude Amma paranjathupole Nalla kaipunyamullayalayathu kondu veruthe edutherinjalum undavum. Kooking videos nannayittundu.soya chunk curry, fry ithokke njanum pareekshichu.nannayirunnu. Thank u so much.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
ഒരു പാട് സന്തോഷം എല്ലാ വീഡിയോയും കാണുന്നുണ്ട് എന്ന് മനസ്സിലായി. നന്ദി. സത്യത്തിൽ അതൊരു സത്യമാണ് അമ്മ പറഞ്ഞത്. നമ്മൾ നട്ടു കൊണ്ടേയിരിക്കുക. നമുക്ക് കിട്ടാനുള്ളതാണെങ്കിൽ നമുക്ക് കിട്ടിയിരിക്കും. വേണ്ട care വെള്ളം വളം ഒക്കെ കൊടുത്താൽ മതിയെന്നെ💙🙏
@omegapta9645
@omegapta9645 4 жыл бұрын
Minichechi, gandarjan oru Bush plant anu.athu chattiyil valarthunnathinekkal nallath tharayil valarthunnathanu.nalla azhathil veru pokunna plant aanu.ennathe vedio super aanu keto.🤗🤗🤗🤗
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kurachu nal nilkate pinne mattam keto
@snehalathanair1562
@snehalathanair1562 4 жыл бұрын
Adipoli video....first hand information.....ella chedigalum ethra nalladayi valarunnu ....ellam ningade prayathnam....Minikutty Thakkali vazhudana kandittilla Such detailed advices .....
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham Kai pidikumpol kanikato
@Vijitharanjith12345
@Vijitharanjith12345 4 жыл бұрын
Minichechi ente koval niraye poovidunnund.kaykkunnumund.pakshe athellam pinjuprayathile kozhinju pokunnu.kay pottichu nokkiyal chilathilokke kunju puzhukkalumund.enthukondanith.oru vazhi paranju tharumo...pls chechi....
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Nammude jaivaslerri ozhichukoduku ennittu nokku
@Vijitharanjith12345
@Vijitharanjith12345 4 жыл бұрын
@@MinisLifeStyle ok chechi. Cheythitt parayam. Ithra pettannu reply thannathinu orupad thanks... chechi
@aparnabags1217
@aparnabags1217 4 жыл бұрын
Veediyo Ishttamayi t Thankyou Nithyavazhuthana vithundo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
kzbin.info/www/bejne/al65fp19Z8aIjKM Ee video onnu kandunokku address koduthitund videoil parayunnathupole cheyyuto
@51envi38
@51envi38 4 жыл бұрын
Kadala pinnakk inu pakaram veppin pinnakkum ithu thanne aano gunam. Waste ittathu alinju chernnilkenkil athe padi ozhichal chediyude chuvadu waste aayittu kidakkille.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Theli dylute chaith chuvattil ozhichal mathito
@51envi38
@51envi38 4 жыл бұрын
Mini's LifeStyle Njan veppin pinnakk mathiyo ennu chodichayirunnu. Ippo ente kayyil atha ulle.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok...use cheyyato
@51envi38
@51envi38 4 жыл бұрын
Thanks 🙏
@visweswaryks9109
@visweswaryks9109 4 жыл бұрын
I am applying all the manure as you said .i am your fan.all my kovakai are bitter. What to do chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good tipsok upakarapedunnu ennerinjathil valare Santhosham Kattukoval ano
@saifuniza2718
@saifuniza2718 4 жыл бұрын
Chechi ella divasavum palatharathilulla valangal kodukamo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Divasavum kodukandato
@ananthakrishnank6451
@ananthakrishnank6451 4 жыл бұрын
Super meal evide medicankittum minichechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Seedshopil vanghan kittum
@AshokKUmar-jl5nl
@AshokKUmar-jl5nl 4 жыл бұрын
നീതിസ്റ്റോർ മല്ലി എല്ലാം മുളച്ചു. വളരെ നന്ദി.
@vishnuraju4473
@vishnuraju4473 4 жыл бұрын
Chechi njn super meal and chanakam anu sthiram use chyune vere eta jaiva valam ulle medikan kitune
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Valakadayil chodhicholuto Pinne nammude kitchen waste Jaivaslerri itrayum dharalam
@vishnuraju4473
@vishnuraju4473 4 жыл бұрын
@@MinisLifeStyle ok tnks💓👍
@shyjasomarajan940
@shyjasomarajan940 4 жыл бұрын
Saneesh enna akkavudillayirunnu vithukkal chothichirunnath. ippo shyja somarajan enna akkavudillan. Mullakuvithu kebegitte vithuman tharann parannirunnath ples reply....
@rajeeshananyarajeeshrajees630
@rajeeshananyarajeeshrajees630 4 жыл бұрын
Cheachi ente brinjal mulachu.eni Matti nadum.chirattayilayathond Mellie kuzhiyil vekkukaye cheyyandu.seed marakkale vilote payarum red vendayum
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 ellam nannayi varate all the best
@rajeeshananyarajeeshrajees630
@rajeeshananyarajeeshrajees630 4 жыл бұрын
@@MinisLifeStyle thank you cheachi eni vedio edumbo mol ananyakke oru hai parayane cheachi live vannappol mol achante veettila avalkke othyri eshettama.cheachiye.
@sreekuttandivya9791
@sreekuttandivya9791 4 жыл бұрын
Good tip chechi njan ith try cheythittund good resultaa
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu tipsok upakarapedunnu ennerinjathil valare valare Santhosham
@sreekuttandivya9791
@sreekuttandivya9791 4 жыл бұрын
Tank u chechii God bless u Puthiya arivukalkkay wait cheyyunu.
@anjalikanoon
@anjalikanoon 4 жыл бұрын
Kanje vellam konde ithrayum use unde enne ippazha ariyunnathe.super.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Enghil pinne eluppam avatte
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН