😮nammal kazhikkunna cackilum ee sodayille.nammale antharikaavayavathinte karyam enthavum......😮
@subhashinimg4252 ай бұрын
ഇത് കഞ്ഞിവെള്ളത്തിൻ്റെ effect ആണെങ്കിൽ, അതിൽ നാരങ്ങ , Harpic , Paracetamol , ഇതൊക്കെ എന്തിന്, ചേർത്തത്, നിങ്ങൾ പറഞ്ഞ പ്രകാരം കഞ്ഞി വെള്ളം മാത്രം മതിയാകുമല്ലോ,
@SanalKumarS-k4oАй бұрын
കഞ്ഞിവെള്ളം മാത്രം മതിയെന്ന് പറഞ്ഞോ? Easy methords അല്ലേ പറഞ്ഞ് തന്നത്?
@raghavankk356Ай бұрын
Pachavellam upayogich palarum ithe video cheyuthittundu. Athukondu kanjivellam aakki 😜 ini veroraal morumvellathil uppum harpicum mattum kalarthi video konduvannekkaam😂 pani cheythathu uppum harpikkum narangayum vinagiriyum paracetamolum. Credit kanjivellathinum😅
@bushissimplerecipes2601Ай бұрын
കഞ്ഞിവെള്ളത്തിൽ പശ ഉള്ളത് കൊണ്ട് അത് കൂടുതൽ effect ചെയ്യും
@sinisini7233Ай бұрын
@@SanalKumarS-k4oഈസി മെത്തേർഡ് അല്ല പറഞ്ഞത്, കഞ്ഞി വെള്ളം കൊണ്ട് എന്ന് മാത്രം ആണ് പറഞ്ഞത്, ഞങ്ങൾ എന്ത് വിചാരിക്കണം ഓരോ soothrangal
@marypaulose63012 ай бұрын
സാധാരണ ഇങ്ങനത്ത ഒരു വീഡിയോയു ഒരു ഫലവും കിട്ടുന്നില്ല ഇത് ഒന്നു പരീക്ഷിക്കാം
@molycherian9469Ай бұрын
കഞ്ഞിവെള്ളം ഇല്ലെങ്കിലും ബാക്കി എല്ലാം ചേർത്താലും മതി
@krgnair78392 ай бұрын
Towels clean aayirinnallo? Azhukku ellatha towel alle kanichathu?
@snbeautyvlogs72702 ай бұрын
no
@prabhakarankhd83892 ай бұрын
👍👍😅
@HabsaKp2 ай бұрын
Ok
@SheebaManoj-i7l2 ай бұрын
👍👍👍👍
@geethapg2 ай бұрын
Geetha sasthavattom
@mercywilfred62812 ай бұрын
ശ്രമിച്ച് നോക്കിയിട്ടും പറയാം സഹോദരീ
@rajeevanmavilakkandy17012 ай бұрын
🙏🙏🙏🙏👍
@Valsalapk-n7x2 ай бұрын
ok😊
@JayasooryanKv-h6wАй бұрын
ഇതിന് കഞ്ഞിവെള്ളത്തിൻ്റെ ആവശ്യം ഇല്ല ഹാർപിക് വിനാഗിരി കല്ലുപ്പു എന്നിവ പച്ചവെള്ളത്തിൽ ചേർത്താലും മതി
@rasheebat2 ай бұрын
കാട് പിടിച്ചതായി കാണിക്കുന്ന ഭാഗം വേറെയും ക്ലീൻ ആയി കാണിക്കുന്ന വേറെയും ആണ് മോളെ 😂😂😂