Hello All😍 ആദ്യമായി എനിക്ക് ഇങ്ങനെ ഒരു അവസരം തന്ന ജോഷ് talks ഇന് പറഞ്ഞു അറിയിക്കാൻ ആകാത്ത നന്ദി അറിയിക്കുന്നു. കളിയാക്കലുകൾ ആദ്യം സൗണ്ട് ഇട്ട വീഡിയോ ആണ് . അത് ഞാൻ കളിയാക്കൽ സഹിക്കാൻ വയ്യാതെ ഡിലീറ്റ് ചെയ്തു . ഇപ്പോൾ 600 ഇന് മുകളിൽ വീഡിയോ അതിനു ശേഷം സൗണ്ട് ഇട്ടു .. ഇപ്പോഴാണ് നിങ്ങൾ പറയുന്ന നല്ല സൗണ്ടും പ്രേസേന്റ്റേഷനും ഒക്കെ ആയതു. നമ്മുടെ ചുറ്റും ഉള്ള പോസിറ്റീവ് കാര്യങ്ങൾ മാത്രം നമ്മൾ ഉൾക്കൊണ്ടു നെഗറ്റീവ് എല്ലാം അവഗണിച്ചു എല്ലാവരും മുന്നേറുക .Love You All😍
@praveenasreejith17694 жыл бұрын
Love u too😍🥰🥰😍
@uturn-therighttimetoswitch76884 жыл бұрын
പറഞ്ഞതത്രയും പലരുടേയും പേടിയും അനുഭവങ്ങളും തന്നെ ആണ് . പോസിറ്റീവ് എനർജി പകർന്നു നൽകിയതിന് നന്ദി .😍
@shobinbinu44134 жыл бұрын
🥰😊
@JoshTalksMalayalam4 жыл бұрын
It's our pleasure mam. All the Best.
@Ruchikaram4 жыл бұрын
ബിൻസി സത്യമാണ് മറ്റുള്ളവർ പറയുന്ന പോസിറ്റീവ് കാര്യങ്ങൾ മാത്രം എടുത്തു കഴിഞ്ഞാൽ നമ്മുടെ ആഗ്രഹങ്ങൾക്ക് ചിറകു വെച്ചു ഏതു ഉയരങ്ങളിൽ വേണമെങ്കിലും എത്താം.. All the best dear❤️
@neethubala5402 жыл бұрын
അങ്ങനെ പറഞ്ഞവരുടെ ചെവിക്ക് വല്ല കുഴപ്പവും കാണും. നല്ല ശബ്ദവും നല്ല അവതരണവും ആണ്. കാണാനും നല്ല സുന്ദരിയാണ്. 👍👍
@simnasteephen39634 жыл бұрын
ആൾക്കാർ എന്തു കണ്ടിട്ടാണ് ബിൻസി ചേച്ചീടെ സൗണ്ട് നെ പറയുന്നത് എന്നു എനിക് മനസിലാവനില്ല....ബിൻസി ചേച്ചി pwoliya😍
@nimizday81813 жыл бұрын
Bincy super anu. Eniku eattavum ishtam ulla oru youtuber anu. Valare simple aayi anu recipes okke, aa videos Bincy explain cheyunnathu kettal namukum cheyyan valare simple anu. Bincy inyum uyarangalil ethatte😍😍
@Agshwuekdbbkkkmnx4 жыл бұрын
ബിൻസിയുടെ സൗണ്ട് ന്ത് സൂപ്പറാണ് അതാരാ ഈ കുറ്റം പറഞ്ഞത്
@bincybkennedy77564 жыл бұрын
Ee soundinenthu kuzhappama.naa sound.asooyalukkalanu ee paraunnathu.sundariumanu,soundum kollam.vediosum kollam🤗🥰
@mallumotive_kl4 жыл бұрын
*പരിഹാസം ഒരു* *പ്രചോദനമാണ്.....* *തീരുമാനങ്ങളിൽ ഉറച്ചു* *നിൽക്കാനുള്ള ദൈവത്തിന്റെ ഊന്നുവടി 💞*
@shajipoolakkal47494 жыл бұрын
Iveedem vanno
@darsanatm64704 жыл бұрын
Crt 💯👍
@itzmeazmi8163 жыл бұрын
Ys 👏
@mohamedrishadmp56733 жыл бұрын
Yes
@sree_kuttan_sree24433 жыл бұрын
👍
@habibinzubair74814 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ ഈ സൗണ്ടിന് എന്താ കുഴപ്പം ആ പറഞ്ഞവരോട് പോയി പണി നോക്കാൻ പറ മാഡം ❤️
@krishnapriya28774 жыл бұрын
Ente sound appol kettirunnenkilo
@haseenazashraf80574 жыл бұрын
ഈ സൗണ്ട് ഒരു കുഴപ്പവുമില്ല
@fathibikhalid11614 жыл бұрын
Yes e soundin oru kuzhappavumillalo 🤔Normal voice 👍
@ashifa74554 жыл бұрын
Correct
@haseenazashraf80574 жыл бұрын
@@ashifa7455 👍👍
@itzmeazmi8163 жыл бұрын
സത്യത്തിൽ ഈ സൗണ്ട് ന് പ്രത്യേകിച്ച് ഒരു കുഴപ്പവും തോന്നുന്നില്ല 😊👏
ഈ വീഡിയോ കണ്ടപ്പോഴാണ് ഞാൻ സബ്സ്ക്രൈബ് ചെയ്‍തത്. ഒത്തിരി ഉപകാരം ആയി
@mayas.s.99494 жыл бұрын
Bincy's Kitchen is one of my favourite you tube channel. Definitely it's her hard work and passion made her to reach such a position. She is managing everything very well with her two small kids. That itself needs a great appreciation. I am vegetarian. Still i watches all her recipes with very interest. It's mainly due to her presentation style. May God bless you to fulfill your dreams🙏🙏🙏 Your story is also inspiring one... Thanks for your motivation
@JWAL-jwal4 жыл бұрын
*എനിക്ക് വളരെ ഇഷ്ടമുള്ള ശബ്ദം.. ❤അത് ഞാൻ ഒരിക്കൽ അവരുടെ ചാനലിൽ എഴുതിയിട്ടുണ്ട്.. നാട്ടിൽ തിരിച്ചെത്തിയാൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആവാമെന്ന്*
@achurija1594 жыл бұрын
സൂപ്പർ..... വളരെ നല്ല ശബ്ദം ... വളരെ മോട്ടിവേഷണൽ ..... അഭിനന്ദനങ്ങൾ
@susanbinu50604 жыл бұрын
Bincyude Chanel one time kandapozhe veendum kanan nalla eshtam thonnum.sound nallatha.clear presentation.njan friends nodu parayarundu.
@ayshabipt47414 жыл бұрын
എനിക്ക് അവതരണം നല്ല ഇഷ്ടാണ് ഞാനൊരു സ്ഥിര viewer ആണ്
@lov7583 жыл бұрын
Thanks to josh talks for giving this lovely person a chance 😍😍
Bincy I am a big fan of your channel you are an amazing independent strong women and a super mom lot of respect sister to hell with the world tries to pull you down rise and shine be your own hero❤❤
@dhanyageorge88814 жыл бұрын
Haii Dir So so happy dir Engane oru level vare ethiyelle Dir Last time paranjille nammukk 1 million adikanam enne Athaane njan paranje U r very talented Dir All The Best Keep going Dir
@adithyaks18834 жыл бұрын
ഒരു ദിവസം ഞാനും വരും എന്റെ വിജയം പറയാൻ. ഇപ്പൊ 8 ഇൽ ആണ് പഠിക്കുന്നത് 😁. എങ്കിലും ഒരുപാട് സ്വപ്നങ്ങളുണ്ട്.
@muhsinsharuk4 жыл бұрын
Waiting
@rijurcr4 жыл бұрын
🤩🤩
@merrytales54184 жыл бұрын
Waiting ❤️all the best
@shmna4 жыл бұрын
Niggalk iggana oru anubabam undenn arinnappol njettippoyi Itrayum nalla voice ulla Itrayum nalla kayivulla niggalk igganayoru anubabam visamam aayi eggilum niggala Ee athmaviswasam ulla ee samsaram ellavarilum positive energy thannyan Good speech and good voi ce
@SiluTalksSalha4 жыл бұрын
Superb👍
@gowrib83914 жыл бұрын
Hi silu talks
@akbara56574 жыл бұрын
Hi
@rufeenarufi88664 жыл бұрын
Hai
@sujithas82124 жыл бұрын
Chechi ee video nalla inspiration aayirunnu, namukkum enthenkilumokke cheyyan kazhiyum ennokke ulla oru thonnal undakki thannu,.. thank you bincy chechi god bless you...
@aleenaraju90814 жыл бұрын
അല്ല ഈ ശബ്ദത്തിന് എന്താ കുഴപ്പം....🙄chechy lub u🥰 keep going
@sreejavijayan63434 жыл бұрын
Super mole Bincy . കഠിന പരിശ്രമത്തിന്റെ വിജയമാണ് ഈ നേട്ടങ്ങൾ . ഇനിയും കൂടുതൽ വിജയങ്ങളിലേക്ക് നയിക്കട്ടേ!. 👍💐🏆. may God bless you 🙏.😘
@kuttappanpc74453 жыл бұрын
മറ്റു ള്ളവരുടെ കളി യാക്കലുകൾക് പരിഹാസങ്ങൾക് അർഹിക്കുന്ന വി ല മാത്രം കൊടുത്താൽ മതി.മനസ്സ് നല്ലത് എന്ന് പറയുന്നത് ചെയ്യുക.എന്നാൽ വിമർശനങ്ങ ളിൽ നമ്മൾ തിരുത്തേണ്ടത് വല്ലതും ഉണ്ടങ്കിൽ തിരുത്തി മുന്നോട്ടു പോകുക.പരിശ്രമങ്ങ ൾക്ക് ഫലമുണ്ടാകും.ഈശ്വരൻ എല്ലാ നന്മകളും ശൽകും.
@divyabiju77314 жыл бұрын
Congrats. Ee sound,Samsaram Ellam and njan adyam like cheythe. painkili,panjara soundkalekkal valare nallathu thanne ith. Enne polulla madichikal ith kand padikkatte.
@musthafanmbabyjoy60624 жыл бұрын
Dear sister....your voice is beautiful...and you looking too pretty & more motivating speech. your motivating speech I share with my daughter
@niyaniya29153 жыл бұрын
Nammude kayamkulam kaari adikada like😜😜
@BincysKitchen3 жыл бұрын
😍😍
@beenabijoy4 жыл бұрын
You can't please everyone... please the one who cares for you and disregard all other distracting voices. You are an inspiration for many and keep your good work. May God bless you in every ways....
@deborahelsathomas63954 жыл бұрын
Bincy kitchen poliyalle🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰
@sandhyak24164 жыл бұрын
ചേച്ചി ടെ sound കേട്ടിട്ടു ഇഷ്ടമായിട്ടാണ് ഞാൻ bincy's kitchen kanan thudangiyathu🙂🙂
@arshyagazal55573 жыл бұрын
Plus two classukalil, enikkum same anubhavam teachersilninnum undayittund
@_sneha._.k_4 жыл бұрын
നല്ല സ്ട്രോങ്ങ് വോയിസ് ആണ് 👌
@nilavaisakh4 жыл бұрын
There is truth n courage in your voice, and there is nothing fake in your videos, always true from the heart❤️ Long way to go keep rocking🎉🎉
@praveenasreejith17694 жыл бұрын
ബിൻസി kitchen super aanu presentation very good sound athillum poli aanu🥰😍🥰😍😍
@DarkBoyGaming4 жыл бұрын
_തുടക്കത്തിൽ നമ്മളെ കുറ്റം പറയാൻ ഉരുപാട് പേര് ഉണ്ടാകും.പക്ഷെ നമ്മൾ നല്ലൊരു നിലയിൽ എത്തിയാൽ പിന്നെ അവറ്റകളുടെ ആ കരച്ചിൽ നിലച്ചോളും_ 🤗🤣 _ചേച്ചിയുടെ ചാനലിലെ വീഡിയോസ് സ്ഥിരം കാണുന്നവരിൽ ഒരാളാണ് ഞാനും._ 🖤❤️
@petsmaniasweetietherottwei5584 жыл бұрын
I don't find any point in commenting on your voice... It's so bold and confident. People who can't bear with your heights takes into light such irrelevant comments. Please go ahead, bold and beautiful ❤️
@maggiethomas68364 жыл бұрын
Hi Bincy. You delivered this talk about your life and growth beautifully, and honestly. Your perseverance has paid off! Stay strong and leave the past behind you. You may sound a little serious, but that's OK. There's nothing wrong with your voice. I love your channel content and crystal clear presentation . Best wishes!
@bindusamuel46934 жыл бұрын
Bincy, your voice is clear and audible and recipes are all nice !!!! 👍Keep it up 🎉🎉👌
@roshiniraghul4 жыл бұрын
Dhyryamayit munnot poku bincy..all the best😍😍
@JesnisFoodieDays4 жыл бұрын
Bincyde videos orupad ishtanu.. Ellam super recipes 😍👌 Voiceum aa samsara reethiyum anu aa channelnte highlightum..
@SABIKKANNUR4 жыл бұрын
ഇനിയും ഉന്നതങ്ങളിൽ എത്താൻ സാധിക്കട്ടെ ALL THE BEST❤️❤️
@susanvarghese28954 жыл бұрын
Bold Girl! Who said your sound is bad, I like your sound. Its a well presented talk Bincy. You are such an inspiration dear. Its really hard when you get ditched and back stabbed and being partial treated that too in schooling, that really affects your whole life. To make a new life string to play and to make it part of our life rhythm its like climbing Everest, that really sad that there are people who talk such things to a girl who just had miscarriage, Ah. Your talk will inspire those parents out there who are in a phase like that. Its true that there is negativity and pulling down, all around, but its the mental strength and passion which makes a being to reach the shore, that too not in exhaustion but in full throttle. Great to hear that your passion is connecting others' lives and earnings, thats really motivating. Your channel does reflects your passion. I recently tumbled on your channel, and happy I am. Let this be the reply to all of your critics out there. Let the all these criticism fuels you to you success, Keep going girl, and inspire more! Way to go!!! Love you!
@zoyainsha94973 жыл бұрын
കളിയാക്കാൻ ആരെ കൊണ്ടും കഴിയും👍👍ശരിയാ But വിജയിക്കാൻ കഴിയുമോ😃😃😃aiwa intro powlii🌸🌸🌸😘
@prasannagovindan82874 жыл бұрын
Hai Bincy motivation talk kandapol firsttime anu kure karyngal arinjathu God Bless You
@juliegeorge29064 жыл бұрын
My favourite malayalam cookery vlogger. Wishing you all the very best Bincy
@AehronandAhaanafunvibes4 жыл бұрын
Your voice always attracted me to focus this channel. Actually your voice impressed me and once I commented to ask if you sing.Your recipes are awesome.People try to put you down only because you are excellent.Reach success and reap excellence.❤️
@amruthat3614 жыл бұрын
Relatives are expert to blame.i too hate to be with my relatives during functions.
@meenakshy18654 жыл бұрын
Exactly
@tastykitchenwithanu35634 жыл бұрын
@@meenakshy1865 ente channel onnu kandu SUPPORT cheyyo
@athulyaathu58734 жыл бұрын
നിങ്ങളുടെ സൗണ്ടാണ് എനിക്കേറ്റവും ഇഷ്ടം .recipies try ചെയ്യാറുണ്ട് .really u ർ super...
@deborahelsathomas63954 жыл бұрын
You are truely the example of a strong women❤️
@tastykitchenwithanu35634 жыл бұрын
Ente channel onnu SUPPORT cheyyo please
@shebasheba26154 жыл бұрын
Be bold young lady.. go ahead👏👏
@greencat66194 жыл бұрын
sound nu ntha kuzhappam....? very bold voice...nice... & her recipes r really enjoyable...💖
@shijisabu52192 жыл бұрын
Enik bincy ne ariyilla..... But ee sound enik ishtamanu...... Iniyum orupad orupaaad uyaraggalil ethatte ennu prarthanayode.......
Hi Bincy I loved your voice. I am a software engineer . I love cooking too. I love your voice and very short presentation for your receipes. Recently I had followed your cake receipe it came out very well. By listening to you I felt God had blessed you a lot. Congratulations.
@fidhak.p24434 жыл бұрын
The most interesting thing in your video is your sound and way of presentation
Thank you Bincy. Very inspiring video . Nothing wrong with your voice. You are so beautiful and very powerful lady!!
@JencysFoodWorld4 жыл бұрын
ഞാൻ ബിൻസി കിച്ചന്റെ ഒരു സ്ഥിരം പ്രേഷക ആണ് പക്ഷേ കമന്റ് ഇടാറില്ലായിരുന്നു ഇന്ന് എനിക്ക് കമന്റ് ഇടണം എന്ന് തോന്നി ആദ്യം എന്റെ എല്ലാ വിധ ആശംസകളും സപ്പോർട്ട് നേരുന്നു എനിക്കും ഉണ്ട് ഒരു കുഞ്ഞു യൂട്യൂബ് ചാനൽ എനിക്ക് പാചകം വലിയൊരു പാഷൻ ആണ് എന്റെ മോട്ടിവേഷൻ ബിൻസി കിച്ചൻ തന്നെയാണ് ഈ ചാനൽ ഇഷ്ടപ്പെടാൻ കാരണം ഞാനും കുറച്ചൊക്കെ ഈ രീതിയിൽ ആണ് ചെയ്യുന്നേ പിന്നെ പ്രേതേകിച് ബിൻസിയുടെ സൗണ്ട് സംസാരം വലിയ ഇഷ്ടമാണ്
@deepaprakashan41754 жыл бұрын
Nalla talk, Bincy chechii muthanuuuuu. Chechidey sound kollila enu paranja Ally serious ayi paranjathanegil nalla comedy ayittund 😄. Pinney school & misscarriage Chechii avarudey peru parayandey ayirunu, oru common sense illathey alkaru ellaedithum undavu. Love you 🥰😘😘😘😘😘🥰🥰🥰
@munnamiya78104 жыл бұрын
എനിക്ക് നിങ്ങളെ ചാനൽ ഒത്തിരി ഇഷ്ടം . ബട്ട് ഇപ്പഴ മനസിലായത്
@josephthomas90874 жыл бұрын
Hi. Bincy congrats & Best wishes.. Proud to say that you were my school mate
@ampilyvijayan17984 жыл бұрын
നല്ല സൂപ്പർ സൗണ്ട് ആണ്
@jijithomas55804 жыл бұрын
പറയുന്നവർ പറയട്ടെ ബിൻസി സൂപ്പർ ആണ് 👍എന്റെ വീട് ഹരിപ്പാട് ആണ് ഇപ്പോൾ എറണാകുളത്തു താമസിക്കുന്നു എല്ലാ കുക്കിംഗ് നല്ലത് ആണ് ഞാൻ ചെയ്തു നോക്കാറുണ്ട് 👌❤❤
@bindujacob50443 жыл бұрын
Hello Bincy- I’m a long time subscriber and always wondered why you have lower subscribers than some popular you tubers. I thought u have much better content than a lot of them. Very inspired by your resilience. Lots of love from Cleveland. I can relate a little with work side. When I came to US I went through a lot of challenges even from my husband’s family.
U r sound , and precise cut error proof points makes u r channel more good ....and i like the most . Keep going 😊👍👍👍👏👏👏👏👍👍👍👍.... Pain and Resentment ...crafts our life more beautiful , humble ...and powerful.
@AncyvSasi4 жыл бұрын
Am a great fan of you.you inspired me to start a channel Keep going.. I really like the way u talk.
@stephynibin59754 жыл бұрын
You are one of the best in this industry. Your presentation and way of explaining and moreover recipes are top class and i have always been in awe of that. I have tried almost all of your cakes and wine recipes and all of them have come out great. Be the classy lady you are and stay the way you are. Always always your fan❤️ pne chappathi poyit oru chaya idaan ariyatha aalkar aarnu njan okke. So i never had the need. Pakshe ipo ppl like you, veena chechi and mia chechi helped me cover that up. Forget about chaya, i can bake cake and biscuits effortlessly now all thanks to you❤️
Bincy you are smart beautiful and brave... keep going.God bless
@luttuz4 жыл бұрын
Ethrayum Sathya sathamayi oru interview njan first time annu kannunna.... really great bincy
@siyaamma86474 жыл бұрын
Very touching talk.nattukarude swabhavam mattan pattillallo.
@arshreyas14354 жыл бұрын
Molu good talking. God bless you ❤️
@pratheekshaprasad77234 жыл бұрын
Hi.. Bincykutty, Bincykutty yude sound and presentation both are very good and superb. Your speech is very motivating... God bless you dear sister 🙏😍👌
@rijukv4073 жыл бұрын
എന്റെ പൊന്ന് ഏച്ചി ശിവഭഗവാനാണ നിങ്ങളെ സൂപ്പർ സൗണ്ടാണ് നിങ്ങളെ ഭാഗ്യം ആണ് സൗണ്ട് കളി ആക്കുന്നവർ കളി ആക്കട്ടേ നല്ല ഫലമുള്ള മാവിനേ ഏറ് വരും എന്റെ ചെറുതേ നിന് കളിയാക്കിയവർ ഒരു രോഗത്തിന് അവർ തന്നെ കഴിച്ചിട്ട് മാറിയിട്ട് നേരിട്ട് നന്ദി പറയാൻ വന്നിട്ടുണ്ട് നിങ്ങൾ നല്ലതാണ് എന്ന് നിങ്ങളെ മുഖം പറയുന്നുണ്ട് നന്മകൾ
@susanmathews74454 жыл бұрын
Great going.... Love ur cooking videos.. Nice presentation. Good voice clarity...
@tastykitchenwithanu35634 жыл бұрын
Ente channel onnu kandu SUPPORT cheyyo please
@rosekadvan71244 жыл бұрын
Njane ella recipes um try Chayarunde. Ellam nalla result tharunnu. Beginner's nne othri help anne nigallude channel
@spaceforbooklovers39983 жыл бұрын
Bincy is very inspiring for everyone, very motivating video 👌🏻🙏🏻👌🏻
@DrSwethaRM4 жыл бұрын
Bincy's channel has clear content and her presentation is crisp and concise. I think her voice has a polite and mature tone.
@aidajohn93404 жыл бұрын
Exactly Ma'am
@lekshmipriya74964 жыл бұрын
Truly Inspirational Talk Dear Chechi 😍😍 You Deserve this and All the best . Great Achievement Dear😍😍
@dheeshmadileep4 жыл бұрын
U are awesome chechy....nala powerful voice aanu...anavashyamaya valichuneetalukal onnulla...njn mika recipes try chayarund ..ellam supera