നല്ല വിദ്യാഭ്യാസമുള്ള ആളുകളെക്കാളും നന്നായിട്ടാണ് സംസാരിക്കുന്നത്. നല്ല വിനയം നല്ല മലയാളം. എന്തു രസമാണ് കേട്ടിരിക്കാൻ❤
@latha7694 Жыл бұрын
നമ്മുടെ basic need ആയ ഭക്ഷണത്തിനു വേണ്ടത് ചെയ്യുന്നവരെയാണ് നാം ഏറ്റവും support ചെയ്യേണ്ടത്, ബഹുമാനിക്കേണ്ടത്.
@mayavijayan810110 ай бұрын
ചേച്ചി ബഹുമാനം ആണ് നിങ്ങളോട്.. ഒത്തിരി ബഹുമാനം ഒത്തിരി സ്നേഹം... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 🙏🙏❤
@saphyvr7727 Жыл бұрын
ബിൻസിമോൾ എല്ലാവർക്കും ഒരു പ്രോചോധനമാണ് 👍🏻👍🏻👍🏻🌹
@EnteKalvari Жыл бұрын
ബിൻസി ❤️❤️സാധാരണകാരിൽ സാധാരണ കാരി 👍👍👍കഠിന പ്രയത്നം കൊണ്ട് ജീവിതം കെട്ടിപ്പൊക്കിയ സൂപ്പർ കൃഷി കാരി. എല്ലാവർക്കും പ്രചോദനം ആകട്ടെ നിങ്ങളുടെ ഈ വീഡിയോ 👍👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@KrishnakumarKanneth Жыл бұрын
അനുഭവമാണു ഗുരു ഒൻപതാം ക്ലാസ്സ് ആണെങ്കിലും ma ക്കാരിയുടെ അറിവ്
@priyabalu2817 Жыл бұрын
കരച്ചിൽ വന്നു ബിൻസിയുടെ സംസാരം കേട്ടിട്ട് എപ്പോഴും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകും❤ .
@muhammed-2212 Жыл бұрын
ആരോടും പരിഭവം പറയരുത് സഹോദരി. ശക്തി എന്നാൽ അത് സ്ത്രീ ആണ് സോദരി.നിങ്ങളെ പോലുള്ളവർ ആണ് ഞങ്ങളുടെ പ്രചോദനം. 🌹🙏
@soumyas.greenleaf Жыл бұрын
ഞാൻ ഒരുപാട് സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ബിൻസി ചേച്ചി 😍😍
@prasannak1317 Жыл бұрын
ഞാൻ അംഗൻവാടി ടീച്ചർ ആണ് എന്റെ വീട്ടിലേക്കു വേണ്ട പച്ചക്കറി കൃഷി ചെയുന്നുണ് ബിൻസിയുടെ വീഡിയോ കാണും ഇനിയും ഉയർന്ന വരട്ടെ
@miracleBigfamily Жыл бұрын
👍👍👍👍👍👍
@ondensheethala5000 Жыл бұрын
You
@omanaroy163510 ай бұрын
Bincy...we love & like you... നിങ്ങളുടെ വാക്കുകൾ പൊന്നാണ്.... സൗന്ദര്യം മനസ്സിലാണ് ബിന്സി.ഈ വാക്കുകളും ഈ സൗന്ദര്യവുംഞങ്ങൾക്ക് ഏറെ ഇഷ്ടം തന്നെയാണ്... നന്ദി സഹോദരി....
@saralaprakash946311 ай бұрын
ഞാൻ ഇന്ന് സരസ് മേളയിൽ വെച്ച് ബിൻസിയെ കണ്ടു വളരെയധികം സന്തോഷം തോന്നി പണ്ട് മുതലേ കൃഷിയെ സ്നേഹിക്കുന്ന ഞാൻ ബിൻസിയുടെ ആരാധിക ആണ്❤
@chandramathikvchandramathi38853 ай бұрын
. ബിൻസി ഒര പാട് വേദനയും എങ്കിലും കരുത്തോടെ എല്ലാം നേടിയെടുത്ത ബീൻസിക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ' ഇത് തളരുന്നവർക്കൊക്കെ പ്രചോദനമാകട്ടെ❤️❤️❤️
@ashlythomas862 Жыл бұрын
ബിൻസി യു ആർ ഗ്രേറ്റ്❤
@omanarajan7769 Жыл бұрын
ഇനിയും ദൈവം അനുഗ്രഹിക്കട്ടെ ബിൻസി 👍👍👍👍
@rukkiyatp1024 Жыл бұрын
ചേച്ചി ഒരു ബിഗ് സല്യൂട്
@jayasankar92765 ай бұрын
അഭിനന്ദനങ്ങൾ ചേച്ചി .അറിവുകൾ പകർന്നതിന്
@SajinaAjith Жыл бұрын
ബിൻസി നിങ്ങളുടെ ആരാധികയാണ് ഞാൻ. മാറ്റിനിർത്തിയ ആൾക്കാർ ഇന്ന് വിഷമിക്കുന്നുണ്ടാവും കാരണം നിങ്ങൾ അവർക്കും മുകളിൽ ആണല്ലോ. സങ്കടപെടേണ്ട ബിൻസി, കഴിഞ്ഞതൊന്നും മറക്കാതെ ഇങ്ങനെ പോയാൽ എന്നും വിജയം കൈവരിക്കാം. All the best ബിൻസി
@sandhyasanthosh701911 ай бұрын
തയ്യലിന്റെ കാര്യം പറഞ്ഞപ്പോൾ ശരിക്കും ചിരി വന്നൂട്ടോ 😂😂. കൃഷിയിൽ കഴിവ് തെളിയിച്ചല്ലോ. അത് മതി 🥰🥰❤️
@susanjustinreji2 ай бұрын
❤❤❤❤ വാക്കുകൾ പോരാ.. ഒത്തിരി ഒത്തിരി സന്തോഷം
@AkhilaJyothi-tc9nr Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@sajisaji8723 Жыл бұрын
യഥാർത്ഥ നായിക 👍👍👍👍👍🥰🥰🥰
@elsadreamzone11 ай бұрын
Congratulations Bincy chechi.. chechi പറയുന്നത് കേൾക്കുമ്പോൾ കൃഷി ചെയ്യാൻ തോന്നും..
@chandramathikvchandramathi38854 ай бұрын
ഒരു പാട് സന്തോഷം കരുത്തുള്ള മനസ്സ് മതി. ഇനിയും ഉയരങ്ങളിലെത്തട്ടെ❤️❤️
@BeatriceEdwin-v7i Жыл бұрын
Hai Bincy. തളരാതെ മുന്നോട്ടു പോകുക. ദൈവം അനുഗ്രഹിക്കട്ടെ ✨✨✨✨
@sophiashraf71604 ай бұрын
ബിൻസി love you
@shanavasrfkshanu4707 Жыл бұрын
ബിൻസി ചേച്ചിയുടെ ഒരു പാട് കൃഷി വീഡിയോകൾ കണ്ടിട്ടുണ്ട് അപ്പോൾ വിചാരിച്ചിരുന്നു onnu പോയി കാണണമെന്ന് but നടന്നില്ല... എന്തായാലും വരും ഒരു ദിവസം.... ആരു paranju ചേച്ചിക്ക് സംസാരിക്കാൻ അറിയില്ലെന്ന് നന്നായി സംസാരിക്കുന്നുണ്ടല്ലോ.... ചേച്ചിയോടും കുടുംബത്തോടും ഒരു പാടിഷ്ടം...
@brindaramesh1024 Жыл бұрын
ബിൻസി വിജയിക്കട്ടെ❤❤
@ashakumarin12722 ай бұрын
Hats off you molu.
@ramashanm.u536511 ай бұрын
Bincy ചേച്ചിയെ എനിക്ക് ഇഷ്ട്ടമായി ❤️❤️❤️❤️❤️❤️❤️❤️
@aarocks328 Жыл бұрын
അഭിനന്ദനങ്ങൾ സഹോദരി
@ushapk2625 Жыл бұрын
ഹായ് ബിൻസി എനിക്ക് പണ്ട് പരിചയം ഉണ്ട്
@achuachuzz4314 Жыл бұрын
Binsichechik oru big saloot
@anithakr5906 Жыл бұрын
dear bincy, you are great, I love green earth,I love farmers feeding the world
@amminivijayan244411 ай бұрын
അഭിനന്ദനങ്ങൾ🎉💐 ധൈര്യമായി മുന്നോട്ടു പോകുക
@lolithasudarsan117 Жыл бұрын
Bincyude vediose ellam kaanarund. God bless you🎉🎉🎉
@lathu55715 ай бұрын
Bincy, like the words of Abdulkalam sir❤❤❤ U reach top of it.
@olickalpta227 Жыл бұрын
നല്ല അനുഭവങ്ങള്‍
@jayarajan92249 ай бұрын
Very inspiring personality.
@marymary7970 Жыл бұрын
Congratulation bincy
@mininikson1711 Жыл бұрын
ബിൻസി യെ കുറിച്ച് വളരെ അഭിമാനം തോന്നുന്നു. കുറച്ച് നാളുകളായി വീഡിയോ കണ്ട് തുടങ്ങിയിട്ടു. എന്തായാലും നിങ്ങളെ ചേർത്ത് പിടിക്കാൻ ഒത്തിരി പേരുണ്ട്ട്ടോ ❤❤❤
@ransimathew4222 Жыл бұрын
You are great........ Bincy❤️❤️❤️
@rekhavdas1926 Жыл бұрын
എത്ര സത്യസന്ധമായ സംസാരം.
@chocolatecake4461 Жыл бұрын
Congrats dear
@gve4son Жыл бұрын
Fantastic speech. Very useful to understand agrecultur struggles and success.
@RadhaKrishnac.r Жыл бұрын
ഒരു കുന്നിന് ഒരു കുഴിയുണ്ട് ബിൻസിച്ചേച്ചി
@ushashinoj Жыл бұрын
😂ഒരു കുഴിക്ക് ഒരു കുന്നുണ്ട് എന്ന് പറ 😂
@Anithak-g9j Жыл бұрын
Binsi orupadishtam
@fbn1809 Жыл бұрын
Hai..bincy...tomato vilavedupp vedio ettavum super aanu....kashta pedunnarhinulla reward aanu God tharunnath....be happy,God bless you...
@ushashinoj Жыл бұрын
❤️മനസ്സ്.. സ്നേഹം
@beenageorge3884 Жыл бұрын
Inspiring Talk❤❤
@MarriammaC.T10 ай бұрын
Bin cy enne ippol manassilakkam njan Mahesh Paul Achan te mother in law aanu .ente cultivation nannayi pokunnu enikum mazhamara undu.athil ipol nalla krishi illa .velleecha undayal pokunnilla.marunnu adikkan eppozhum njan labours nte help nokkiyirikkanam .enne.help cheyyan aarkum kazhiyilla.so njan vegetables,plantain,kullan jack,varietymangoes, bushpepper,ithellam cheyyunnu.bincy thanna brinjal ellam poovittu.seeds nattilla water shortage aanu.drip irrigation set cheythu .water nannayi kittanam ennale mattu vithukal nadan pattu.strawberry pidi chu varunnu .bincyude speech kettu very happy.
@ngsamuel9174 Жыл бұрын
Beautiful presentation with honesty and simplicity.Wish you success in your every venture
@jameelanazer7801 Жыл бұрын
ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായി കാണുന്നത്. ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു. ❤
@kunhikannanpera9465 Жыл бұрын
നന്ദി നമസ്കാരം 👍🏻👍🏻👍🏻
@ShintuJustin Жыл бұрын
😂ഞാനും തൈക്കാൻ പോയി ഇപ്പോൾ കൃഷി 🤪😍
@susanscaria381 Жыл бұрын
Congratulations 👏
@yesodharakp298810 ай бұрын
മോളേ ഒരു അപകർഷത്തെബോധവും ജീവിതത്തിൽ വേണ്ട ട്ടോ. സൗന്ദര്യം ബാഹ്യമല്ല. പ്രവൃത്തിയലും മനസ്സിൽ ലും ആണ്. ഞാൻ ഇന്നലെ ആണ് ആദ്യമായി ചാനൽ കാണുന്നത്. ഒരുപാടു ഇഷ്ടമായി. God bless u
@jaimonjames160510 ай бұрын
May God bless you
@jossythomas2418 Жыл бұрын
Really a genius girl.doesn'tlook like 9th standard.God bless you all.