കളിയാക്കലുകളെ വിരട്ടിയോടിച്ച കൊച്ചുകുടുംബം | Jayakumar Sheeba | Prime Malayalam

  Рет қаралды 838,712

PRIME MALAYALAM

PRIME MALAYALAM

Күн бұрын

Пікірлер: 1 100
@RanjithRanjith-wn7rh
@RanjithRanjith-wn7rh 3 жыл бұрын
3 അടി പൊക്കമായിട്ടും ഈശ്വരനോട് നന്ദി പറഞ്ഞ ചേട്ടന്റെ മനസ് പൊളിയാ. നന്മകൾ നേരുന്നു
@ASARD2024
@ASARD2024 3 жыл бұрын
ചേച്ചിയേ വളർത്തിയ ആ മാമന് ഒരു ബിഗ്ഗ് സല്യൂട്ട്
@j.a.k..ferokecalicut5041
@j.a.k..ferokecalicut5041 3 жыл бұрын
ഇതിന് 298 വികലാംഗർ dislike അടിച്ചിട്ടുണ്ട്....(മനസ്സിന് വൈകല്യം ബാധിച്ചവർ....അവരാണ് യഥാർത്ഥ വികലാംഗർ)
@satheeshpuliyakadan1155
@satheeshpuliyakadan1155 3 жыл бұрын
കറക്റ്റ്
@vishnuprasannan369
@vishnuprasannan369 3 жыл бұрын
Yes sis
@chilled_hands
@chilled_hands 3 жыл бұрын
👍👍👍
@sheenaskitchen2607
@sheenaskitchen2607 3 жыл бұрын
കുറെ എണ്ണങ്ങൾ ഡിസ്‌ലൈക് അടിക്കാൻ മാത്രം you tub കാണുന്നുണ്ട്....... എന്താ ചെയ്ക സമൂഹം അങ്ങനാണ്
@sadikhhindhana2014
@sadikhhindhana2014 3 жыл бұрын
അതെ... അത് മാറ്റിയെടുക്കാൻ കഴിയാത്ത വൈകല്യം തന്നെ...
@kabulliwalla1219
@kabulliwalla1219 3 жыл бұрын
പ്രിയപ്പെട്ട ആ മാമൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ആ സ്നേഹത്തിൻറെ വാക്കുകൾ ഒരായിരം നന്മയുള്ള മനുഷ്യൻ
@sanithavijayakumar1486
@sanithavijayakumar1486 3 жыл бұрын
പല ദിവസങ്ങളായി ,ഈ വീഡിയോ കാണാതെ മാറ്റിവച്ചതിൽ ദുഃഖിക്കുന്നു. ഈശ്വരൻ ഈ കുടുംബത്തിന് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ.
@mabilrablraphe983
@mabilrablraphe983 3 жыл бұрын
Correct
@anjuap4083
@anjuap4083 Жыл бұрын
Athe👍🏻
@babukuttykm8148
@babukuttykm8148 3 жыл бұрын
ഇവരേ തളർത്താൻ നോക്കി തകർന്നുപോയവരായിരിക്കും ഡിസ്‌ലയ്ക് അടിക്കുന്നത് !! അമ്മു നന്നായിപാടി 👌 ഭാവുകങ്ങൾ 🌹🌹🌹🌹🌹🌹👏
@Adwaitham_Diaries
@Adwaitham_Diaries 3 жыл бұрын
സുന്ദരി മക്കൾ.രണ്ടുപേരും മിടുക്കികൾ ആയി വളരട്ടെ.god bless your family
@aswajithadhwaith884
@aswajithadhwaith884 3 жыл бұрын
ആ മാമനെ ദൈവം അനുഗ്രഹിക്കട്ടെ
@zeeshanzarasworld2496
@zeeshanzarasworld2496 3 жыл бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ... ആമീൻ ഇവരെ സ്നേഹിച്ച 2 കുടുംബത്തിനും എന്നും സന്തോഷവും നന്മയും ഉണ്ടാവട്ടെ... മക്കളുടെ പാട്ട് സൂപ്പർ 🥰👍
@nagu351
@nagu351 3 жыл бұрын
ഭാഗ്യം ചെയ്ത മക്കളാ , ഒരു കുറവും ഇല്ലാതെ വളർത്തുന്നില്ലെ, വലുതാവുമ്പൊ അവരേം പൊന്ന് പോലെ നോക്കണം wonderful family
@ipsipsipsips6040
@ipsipsipsips6040 3 жыл бұрын
എനിക്കൊരുപാടിഷ്ടമായി ഷീബയുടെ സംസാരം എനിക്ക് വളരെ ഇഷ്ട്ടമായി നല്ല fammily
@Short_videoss_0
@Short_videoss_0 3 жыл бұрын
Good family
@vigneshkumar9378
@vigneshkumar9378 3 жыл бұрын
അല്ല, ഇവിടെ ഇവർക്കു പൊക്കം ഇല്ലെന്നു ഞാൻ ചിന്തിച്ചതേയില്ല. അടിപൊളി ഹാപ്പി ലൈഫ് നടത്തുന്ന ഒരു കുടുംബം
@syrabanu9960
@syrabanu9960 3 жыл бұрын
നല്ലൊരു കുടുംബം ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടുണ്ടെങ്കിലും ഇതുകണ്ടു വളരെ ഇഷ്ട്ടായി. ഇല്ലാത്ത ജാടയും കാട്ടി സംസാരിക്കുന്ന filmstars ന്റെ interview കൾ എടുത്തുചവറ്റുകൊട്ടയിലിടണം. മകൾ പാട്ടിൽ നല്ല കഴിവുളളക്കുട്ടിയാണ് കുട്ടിയാണ്. Top Singer പോലുള്ള reality show ഇൽ പങ്കെടുപ്പിക്കണം. ജനങ്ങളുടെ വൻ support കിട്ടും. God bless your family
@ajuthomas9955
@ajuthomas9955 3 жыл бұрын
Correct
@muralipg4943
@muralipg4943 3 жыл бұрын
കാണാമറയത്തിരിക്കുന്ന.മാമൻ..സ്നേഹനിധിയായ.മനുഷ്യൻനമിക്കുന്നു
@AbbasAbbas-ot5gf
@AbbasAbbas-ot5gf 3 жыл бұрын
ചേച്ചി നല്ല ഉപകാരസ്മരണയുള്ള ആളാണ്
@kannur184
@kannur184 3 жыл бұрын
ആ മാമനെയും ഈ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@jiljianto3078
@jiljianto3078 3 жыл бұрын
മോളുടെ പാട്ട് വളരെ നന്നായി ചെറിയ മോളുടെ പാട്ടും നന്നായിരുന്നു ദൈവം നിങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@akentertainments8553
@akentertainments8553 3 жыл бұрын
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചേച്ചിയുടെ മാമനും, ചേട്ടന്റെ ചേട്ടനും.
@ziyatechvlog1772
@ziyatechvlog1772 3 жыл бұрын
ഷീബയുടെ മാമൻ വലിയ വലിയ........ മനസ്സിന്റെ ഉടമയാണ്, അതുപോലെ നിങ്ങളുടെ ആത്മവിശ്വാസവും അതിശയകരം !!!!!!!!💯💯💯💯💯💯💯💯💯✔️✔️✔️✔️✔️✔️✔️✌️✌️✌️✌️✌️✌️✌️✌️✌️
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 3 жыл бұрын
ജയേട്ടൻ ഭാഗ്യവാനാണ്. ഇത്രയും വ്യക്തിത്വമുള്ള ഒരു ഭാര്യയെ ലഭിച്ചതിന്... മാമന് ബിഗ് സല്യൂട്ട് ...
@जयहिंद-थ2र
@जयहिंद-थ2र 3 жыл бұрын
എല്ലാവരും സൂപ്പർ പ്രത്യേകിച്ച് മൂത്തമകൾ... അല്ലാഹു അനുഗ്രഹിക്കട്ടെ
@shuhaibhameed5600
@shuhaibhameed5600 3 жыл бұрын
കലാകാരനായ അച്ഛന്റെ കഴിവ് മകൾക്കും കിട്ടിയിട്ടുണ്ട്💞. നല്ല ശബ്ദം ആ ഈണത്തിൽ പാടി. 'ഇമ്മിണി ചെറിയ വലിയ' ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@SabeesDreams
@SabeesDreams 3 жыл бұрын
പൊക്കത്തിലൊന്നും വല്യ കാര്യമില്ല ചേട്ടാ... എനിക്കാണെങ്കിൽ നടക്കാൻ പറ്റില്ല.... പക്ഷേ ആ ഒരു കുറവ് ഉണ്ടെങ്കിലും അതിന്റെ ഇരട്ടി കഴിവുകൾ തന്നിട്ടുണ്ട്....💪💪💪💪
@jasim4955698
@jasim4955698 3 жыл бұрын
എന്താണ് നടക്കാൻ പറ്റാത്തത് ഡിയർ
@amayavineesh5436
@amayavineesh5436 3 жыл бұрын
👏👏👏👏👏👍🤝💪💪💪💪💪💪💪💪💪
@gullusdiary8237
@gullusdiary8237 3 жыл бұрын
Love laugh live with ani kandunoku
@കൊണ്ടോട്ടിക്കാരൻ-ഥ8ഢ
@കൊണ്ടോട്ടിക്കാരൻ-ഥ8ഢ 3 жыл бұрын
Hi
@spm2506
@spm2506 3 жыл бұрын
ഏതൊരു കഴിവില്ലാത്ത വർക്കും ദൈവം എന്തെങ്കിലും ഒരു കഴിവ് കൊടുക്കും ദൈവം നിങ്ങളെ സഹായിക്കും, ഓംനമഃ ശിവായ
@sureshbabu8875
@sureshbabu8875 3 жыл бұрын
പൊക്കമുള്ളവർക്ക് പോലുമില്ലാത്ത ഈ പൊളി ആത്മവിശ്വാസം പകർന്നു തന്നതിന് രണ്ടു പേർക്കും നന്ദി ,.... കൂടെ ഇത്തരം പാവങ്ങളെ പരിഹസിക്കുന്നവർക്ക് നടുവിരൽ നമസ്കാരം
@dewdrops3659
@dewdrops3659 3 жыл бұрын
പൊക്കമില്ലായ്‍മ ആണ് ഞങ്ങളുടെ പൊക്കം 🤗
@ksa7010
@ksa7010 3 жыл бұрын
എന്തൊരു മനോഹരമായ ഫാമിലി ദൈവത്തിൽ നിന്നും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 💙❤️❤️
@anaskp237
@anaskp237 3 жыл бұрын
ചുമ്മാ കേറി നോക്കിയതാ അവസാനം വരെ പിടിച്ചിരുത്തി. ഇത് കണ്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം
@thesnip2180
@thesnip2180 3 жыл бұрын
സത്യം 👍
@indianboy7892
@indianboy7892 3 жыл бұрын
ഞാനും അങ്ങനെതന്നെ....
@ashift4180
@ashift4180 3 жыл бұрын
Sharikkum
@ammuspuppy3320
@ammuspuppy3320 Жыл бұрын
ഇപ്പോഴാണ് ഈ ചേച്ചിടെ ഇന്റർവ്യൂ ഷോർട്സിൽ കണ്ടത്. പിന്നെ ചാനൽ തപ്പിയെടുത്തു ഫുൾ ഇന്റർവ്യൂ കണ്ടു. ചേച്ചിടെ സംസാരവും ചിരിയും പോസിറ്റീവ് ആറ്റിട്യൂട് എല്ലാം ഒരുപാട് ഇഷ്ടായി♥️
@chillujalakam6360
@chillujalakam6360 3 жыл бұрын
അവർക്ക് കിട്ടിയ അനുഗ്രഹമാണ് ആ പെണ്മക്കൾ അവരെ നാന്നായി നോക്കാൻ ആ മക്കൾക്ക്‌ സാധിക്കട്ടെ
@salihck982
@salihck982 3 жыл бұрын
നല്ല സദുഷ്ട്ട കുടുംബം ...മൂത്ത മോളെ എനിക് ഒരുപാട് ഇഷ്ട്ടം ആയി ..എല്ലാരേയും ഇഷ്ട്ടം ആയി
@seagirlb1657
@seagirlb1657 3 жыл бұрын
ചേച്ചിയെയും ചെട്ടനേയും ഒത്തിരി ഇഷ്ടമായി ചേച്ചിയുടെ സംസാരം അതിലേറെയും ഇഷ്ട്ടമായി നല്ലാരസമുണ്ട് കേൾക്കാൻ..... So cute നല്ല ചുറു ചുറുക്.....
@athiramanoj8322
@athiramanoj8322 3 жыл бұрын
എനിക്ക് ഷീബന്റിയെ ഒരുപാടു ഇഷ്ടായി
@praveenaprakashaj2383
@praveenaprakashaj2383 3 жыл бұрын
Ente oru relative aane sheeba chechiii❤️ both are very sweet persons
@thomasp.j6956
@thomasp.j6956 3 жыл бұрын
So energetic
@vishnudas408
@vishnudas408 3 жыл бұрын
ഇത്രക്കും കഴിവുള്ള ഇവരെ ... ഉയരക്കുറവിന്റെ പേരിൽ കളിയാക്കുന്നവരെയാണ് ഒലക്ക ക്കിട്ടടിക്കണം ...
@nizabadusha388
@nizabadusha388 3 жыл бұрын
തീർച്ചയായും...
@m.rjoseph7616
@m.rjoseph7616 3 жыл бұрын
കണ്ടിട്ട് ഒരിഷ്ടക്കുറവും തോന്നിയിട്ടില്ലാട്ടോ - പെരുത്തിഷ്ടം, Nice family ആശംസകൾ
@AnjumsMs
@AnjumsMs 3 жыл бұрын
Yes അത് തന്നെ cheyyanyun
@athiram.s580
@athiram.s580 3 жыл бұрын
എന്തോ ആദ്യം ആയി ഒരു ഇന്റർവ്യൂ കേൾക്കുന്ന ഫുൾ ആയി 💕 എന്ത് രസം കേൾക്കാൻ 😍
@muneer.vmunna5045
@muneer.vmunna5045 3 жыл бұрын
ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളും വിഷമങ്ങളും വരും,,, സ്വന്തം അച്ഛനും അമ്മയെക്കാൾ ഈ ലോകത്ത് വലുതായി മറ്റൊന്നുമില്ല... അച്ഛൻ കറുത്ത പോയത് കൊണ്ട് അമ്മ കറുത്ത പോയതുകൊണ്ട് സ്കൂളുകളിൽ കൊണ്ടുവരാൻ വലിയ വിഷമം ഉള്ള കുറെ കുട്ടികൾ,, അവരുടെ ഒരു സന്തോഷത്തിനുവേണ്ടി അവര് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഉണ്ടായ മക്കളാണ് നിങ്ങൾ,,,, ഒരുപാട് അച്ഛൻ അമ്മയെ സ്നേഹിക്കുന്ന മക്കൾക്ക് വേണ്ടി,,, എന്റെ ഒരുപാട് നന്ദി
@prince_antony
@prince_antony 3 жыл бұрын
ഒരു മിനിറ്റ് കളയാതെ മുഴുവനും കണ്ടിരുന്നു പോയി... 🥰 വളരെ നല്ല ഒരു കുടുംബം... ! കുഞ്ഞുങ്ങളും മിടുക്കർ... 👏🏻 ചേച്ചി ജയൻ ചേട്ടന്റെ കുടുംബാംഗങ്ങളെപ്പറ്റി സംസാരിക്കുന്നത് കേൾക്കുമ്പോ അറിയാം, കുടുംബത്തിലെ ഒരുമ...! ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ... 🙌🏻
@ahanaahanak6815
@ahanaahanak6815 3 жыл бұрын
ജീവിതത്തിൽ വിജയം കൈവരിച്ചല്ലോ അതാണ്‌ ഏറ്റവും വലിയ കാര്യം എല്ലാം തികഞ്ഞിട്ട് ആരും ജനിക്കുന്നില്ല എല്ലാം ഉണ്ടെന്ന് അഹങ്കരിക്കുന്നതും എന്നും കൂടെയുണ്ടാവണമെന്നുമില്ല സ്വന്തം കുറവുകൾ അംഗീകരിച്ച് അതിൽ നിന്നും വിജയം കൈവരിക്കുന്ന നിങ്ങളുടെ ഫാമിലി എല്ലാവർക്കും ഒരു മാതൃകയാകട്ടെ എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@babluramzan8251
@babluramzan8251 3 жыл бұрын
ഇപ്പോഴും വാശിക്ക് കുറവൊന്നും ഇല്ല🤣🤣 ചേട്ടൻഎജ്ജാതി💟💟💟💟💟
@സ്വന്തംചാച്ച-സ6ഷ
@സ്വന്തംചാച്ച-സ6ഷ 4 жыл бұрын
ദൈവം നിങ്ങളുടെ കൂടെയുണ്ട്.
@ajuthomas9955
@ajuthomas9955 3 жыл бұрын
Daivam orotharkkum pattiya pankaliye set cheythu vachittundu alle
@gamerhackyy2515
@gamerhackyy2515 3 жыл бұрын
നല്ല പൊക്കം ഉള്ള വാക്കുകൾ.. 👌😍ചേട്ടാ...
@vijayalakshmit9306
@vijayalakshmit9306 3 жыл бұрын
അമ്മാവന്റെ സ്നേഹം അവരെ ഒരു നല്ല കുടുംബ ജീവിതത്തിൽ എത്തിച്ചു. വീട്ടു ജോലികൾ ചെയ്യാൻ ഉള്ള ആരോഗ്യം സർവ്വ ശക്തനായ ദൈവം കൊടുത്തു. അതാണ് ജീവിതവിജയത്തിന് തുണയായത്.
@seennuusmusicworld9749
@seennuusmusicworld9749 3 жыл бұрын
❤️❤️❤️❤️
@noobsaibot2360
@noobsaibot2360 3 жыл бұрын
രണ്ടുപേരും നല്ല ജോഡി ആണ് ❣️ നിങ്ങളുടെ ജീവിതം എപ്പോഴും സന്തോഷപൂർണമായി ഇരിക്കട്ടെ 🌹
@chechuslifeandtips
@chechuslifeandtips 3 жыл бұрын
വന്ന വഴിയും ,സേനഹിച്ചവരെയും ,സഹായി ച്ചവരെയും മറന്നു പോകുന്നവർക്ക് നിങ്ങൾ രണ്ടു പേരും പാഠമാണ്. നിങ്ങൾക്കും മക്കൾക്കും ദൈവം നല്ലത് വരുത്തട്ടെ .. ഏട്ടനെയും മാമനെയും ഇപ്പോഴും നന്ദിയോടെ ഓർക്കുന്നുണ്ടല്ലോ🙏
@sudeersudi5304
@sudeersudi5304 3 жыл бұрын
ഈ Happy ആണ് ജീവിതത്തിൽ പൊക്കം. ജീവിതം സുഖമാവട്ടെ.
@ansal.muhddd
@ansal.muhddd 3 жыл бұрын
🙄🙄🙄🙄
@chandrasekharancv8259
@chandrasekharancv8259 3 жыл бұрын
കേട്ടിരുന്നു പോകും സൂപ്പർ.... മോളുടെ പാട്ട് അടിപൊളി ആയിരുന്നു 👌👌👌👌👌
@seennuusmusicworld9749
@seennuusmusicworld9749 3 жыл бұрын
❤️❤️
@olliswell7768
@olliswell7768 4 жыл бұрын
നല്ലോണം പാടി മക്കളും... സൂപ്പർ... nice. Family
@jafferhajiyar5661
@jafferhajiyar5661 3 жыл бұрын
ആ മാമനെ ഒന്ന് കാണിക്കാമായിരുന്നു.❤️ എന്ത് നല്ല ക്യൂട്ട് സംസാരം.....അടിപൊളി ഫാമിലി ...❤️❤️❤️❤️❤️
@rintususan8424
@rintususan8424 3 жыл бұрын
great അമ്മാവൻ അമ്മായി ... മോളുടെ പാട്ട് superb
@noufalkl1020
@noufalkl1020 3 жыл бұрын
പടച്ചവന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഈ കുടുംബത്തിന് ❤😍
@pampadyrajendranrajendran9771
@pampadyrajendranrajendran9771 3 жыл бұрын
ദൈവം കൂട്ടിച്ചേർത്ത കുടുബം. മക്കൾ നന്നായി പാടുന്നുണ്ട്.. വിഡിയോ കണ്ട് കണ്ണ് നിറഞ്ഞു.. സന്തോഷമായി.🌷💕
@Irshad-Ambat
@Irshad-Ambat 3 жыл бұрын
സത്യം
@adiladam9337
@adiladam9337 3 жыл бұрын
ഷീബ ചേച്ചി കലക്കി nalla സംസാരം
@zigzag940
@zigzag940 3 жыл бұрын
എല്ലാവരെക്കുറിച്ചും നല്ലതുമാത്രമേ അവര്‍ക്ക് പറയാനൊള്ളു. എന്തൊരു postive energy
@അത്തർഇല്യാസ്
@അത്തർഇല്യാസ് 3 жыл бұрын
പോക്കമില്ലായ്മയെ ഏറ്റവും വലിയ പൊക്കമാക്കിയ സുഹൃത്തിനും കുടുംബത്തിനും അഭിനന്ദനങ്ങൾ
@unknowndestinationabdul_mu3008
@unknowndestinationabdul_mu3008 3 жыл бұрын
നല്ല മനുഷ്യൻ ജയകുമാർ 👍
@marys8089
@marys8089 3 жыл бұрын
Sathyam
@rajuk.m497
@rajuk.m497 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@haneefsa3980
@haneefsa3980 3 жыл бұрын
Yes
@reeemmaaa600
@reeemmaaa600 3 жыл бұрын
Albudha dweeple itunaan ithaano
@user-xd4id2yj5m
@user-xd4id2yj5m 3 жыл бұрын
എന്റെ പൊന്നെ അടിപൊളി song 😘😘💥💥💥
@sneha.3662
@sneha.3662 3 жыл бұрын
ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസം ഒണ്ട് ട്ടോ ❤️
@fishing2993
@fishing2993 3 жыл бұрын
ചേച്ചിയും ചേട്ടനും 🥰🥰🥰മക്കൾ 🥰 മൂത്ത കുട്ടി നല്ലവണ്ണം പാടുന്നുണ്ട് ആഹ് കുഞ്ഞു ആഹ് കലയിൽ ലോകം അറിയപ്പെടട്ടെ...ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുമ്പത്തെ 🙏
@kunnikurumedia26
@kunnikurumedia26 3 жыл бұрын
ചേട്ടനും ചേച്ചിയും അടിപൊളിയാ 👌👌ചേച്ചിടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ 👍🤗😍രണ്ടുപേരും നല്ല പാട്ടുക്കാരാണല്ലോ 👌😍😍
@seennuusmusicworld9749
@seennuusmusicworld9749 3 жыл бұрын
👌❤️
@nigeeshp5517
@nigeeshp5517 3 жыл бұрын
ചേട്ടനും, ചേച്ചിക്കും, മക്കൾക്കും ജീവിതത്തിൽ നല്ലത് മാത്രം വരുത്തട്ടെ 🙏
@DileepKumar-kd4iw
@DileepKumar-kd4iw 3 жыл бұрын
21വർഷത്തിനു മുൻപ്..ഒരു ട്രൂപ്പിൽ (സാഗാരിഗ) ഒരു വർഷം കൂടെ പ്രോഗ്രാം ചെയ്തിരുന്ന എന്റെ ജയ അണ്ണൻ (കൊണ്ണിയൂർ ജയകുമാർ )വർഷങ്ങൾ കടന്നു പോയി. ശേഷം ഈ ചാനലിലൂടെ കാണാൻ സാധിച്ചു.🙏മക്കളും ചേച്ചിയും അടങ്ങുന്ന ജയ അണ്ണന്റെ കുടുംബത്തിനെ ഈശ്വരൻ അനുഗ്രഹിക്കട്ടേയെന്ന് പ്രാർഥിക്കുന്നു.. By ദിലീപ്. KLKD
@kavyam4227
@kavyam4227 Жыл бұрын
അമ്മുന്റെ പാട്ട് അടിപൊളി. വോയിസ്‌ 👍🏻😍 ചേച്ചികുട്ടിയും അനിയത്തികുട്ടിയെയും കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ ❤️അടിപൊളി ഫാമിലി
@ജിലേഷ്ടിഎസ്
@ജിലേഷ്ടിഎസ് 4 жыл бұрын
വാവച്ചിടെ പാട്ട് സൂപ്പർ ആണ് ട്ടാ..... നൈസ് ഫാമിലി
@orange8772
@orange8772 3 жыл бұрын
മിടുക്കികളായ രണ്ട് പുന്നാര മക്കൾ... അച്ഛനും അമ്മയും അതിലും കിടു.... മോൾടെ പാട്ട് സൂപ്പർ.... ചെറിയ മോൾടെ പാട്ട് അതിനേക്കാൾ സൂപ്പർ... ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകിയിട്ടുണ്ട്...... ഈ cute family - യ്ക്കും ഇവരോടൊപ്പം നിൽക്കുന്ന എല്ലാവർക്കും നന്മകൾ നേരുന്നൂ...❤️❤️❤️❤️🙏🙏
@aseemabdul4816
@aseemabdul4816 4 жыл бұрын
എല്ലാവിധ ജീവിതവിജയങ്ങളും നേരുന്നു.
@sangeethaity5658
@sangeethaity5658 3 жыл бұрын
Sheebachechiyude maamanu oru nooru like😍😍
@pradeepvasudev6866
@pradeepvasudev6866 4 жыл бұрын
ജയേട്ടാ... സൂപ്പറായിട്ടുണ്ട്
@Itsmeprakashpc
@Itsmeprakashpc 3 жыл бұрын
കണ്ണ് നിറഞ്ഞുപോയി 😘😘😘💜 ഒരുപാട് ഇഷ്ട്ടാണ് 👏👏👏 പൊന്ന് മക്കളും ഉയരങ്ങളിൽ എത്തട്ടെ 💜
@smruthyshyam5269
@smruthyshyam5269 3 жыл бұрын
പൊക്ക ഇല്ലായിമാണെന്റെ എന്റെ പൊക്കം..... നല്ല കുടുംബം എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ......... 😁😁😁😁😁😍😍😍😍😍😍
@ആമിഗോവിന്ദ്
@ആമിഗോവിന്ദ് 3 жыл бұрын
സംതൃപ്ത കുടുംബം നല്ലത് വരട്ടെ
@kavyachandran5427
@kavyachandran5427 3 жыл бұрын
നല്ലൊരു ഫാമിലി ❤ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙌💞
@shyanish288
@shyanish288 3 жыл бұрын
ഇവരെപോലുള്ളവരാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യരും ,മനസ്സുള്ളവരും സര്വശക്തൻ എന്നും കൂടെയുണ്ടവും🌹🌹🌹🌹🌹💖💖💖💖💖💖💖
@dreammusic5449
@dreammusic5449 3 жыл бұрын
നല്ലൊരു കലാകാരൻ ആണ്. ഇദ്ദേഹത്തിന് സിനിമയിൽ ചാൻസ് കൊടുക്കണം.
@madhusoodhanans8934
@madhusoodhanans8934 3 жыл бұрын
കണ്ടപ്പോൾ വളരെ സന്തോഷം തോന്നി എല്ലാം തികഞ്ഞവരെന്ന് വീമ്പു പറയുന്നവർ കണ്ടു പഠിക്കട്ടെ ഈശ്വരൻ ഇനിയും അനുഗ്രഹിക്കും
@maneshkumar5626
@maneshkumar5626 3 жыл бұрын
ചേട്ടനോടും ചേച്ചിയോടും മക്കളോടും മാമനോടും ഒത്തിരി ഒത്തിരി ഇഷ്ടം 😍😍😍😍😍😍😍
@dilshabalan9831
@dilshabalan9831 Жыл бұрын
Good souls 😍😘. Chechiyude varthanam anthu resama
@fathimabushra3341
@fathimabushra3341 3 жыл бұрын
മാമനും സഹോദരങ്ങൾക്കും ഇരിക്കട്ടെ 👍
@stephinzechariah7734
@stephinzechariah7734 3 жыл бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ എന്ത് ഫീലാ ❤❤
@pcjanardhan2456
@pcjanardhan2456 3 жыл бұрын
ജയ്കുമാർ sir, wish good luck you and your family.
@jibyjacob7
@jibyjacob7 3 жыл бұрын
കാണുന്നതിനു മുന്നേ ലൈക്‌ അടിച്ചു. എല്ലാ ആശംസകളും ചേട്ടൻ, ചേച്ചി..
@georgejos1170
@georgejos1170 3 жыл бұрын
ദൈവം അനുഗൃഹിച്ച കുടുംബം 👍👍👍🙏🙏
@mrdone8486
@mrdone8486 3 жыл бұрын
ഒന്നും പറയുന്നില്ല മറ്റൊരാളുടെ വാക്കുകൾ കടമെടുക്കേണ്ടി വരും ...ആ പാട്ട് കാരി പെണ്ണിനെ കുശുമ്പോടെ നോക്കുന്ന ആ കാന്താരിക്ക് ഒരു ലൈക് ......കലയെ സ്നേഹിക്കുന്ന ആളെന്ന നിലയ്ക്ക് ചേട്ടനോട് ബഹുമാനവും കളങ്കമില്ലാത്ത നർമത്തിൽ പൊതിഞ്ഞ വാക്കുകൾ കൊണ്ട് ഞങ്ങളെ ഓരോരുത്തരെയും കയ്യിലെടുക്കാൻ കഴിഞ്ഞ ചേച്ചിക്കും നന്മകൾ ആശംസിക്കുന്നു ❤️
@sudhtcr3831
@sudhtcr3831 3 жыл бұрын
Bro
@usmankoyausmankoya3148
@usmankoyausmankoya3148 3 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ഉണ്ടാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@kamar-jahan923
@kamar-jahan923 3 жыл бұрын
അന്ന്ഞങ്ങൾ കുട്ടികളുടെ ഗ്യാങ് അത്ഭുത ദ്വീപ് കണ്ട് ചിരിച്ചു തളർന്നിട്ടുണ്ട്..മക്കൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കെത്തട്ടെ ..
@sheebaantonyjose2854
@sheebaantonyjose2854 3 жыл бұрын
ഷീബയുടെ മാമനും കുടുബത്തിനും ദൈവം അതി സമ്മർദ മായി അനുഗ്രഹിക്കണ്ടേ. നല്ല രണ്ട് മകളെ ദൈവം തണലൊ
@bindup728
@bindup728 3 жыл бұрын
ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍
@arunthomaskandachira2243
@arunthomaskandachira2243 3 жыл бұрын
എന്നും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു......
@beenaravi7856
@beenaravi7856 3 жыл бұрын
സൂപ്പർ ഫാമിലി എല്ലാം ഉണ്ടായിട്ടും ഇന്ന് പൊരുത്തപ്പെടാത്ത ഒത്തിരി ദമ്പതികൾ ഉണ്ട് അവരെല്ലാം കണ്ടു പഠിക്കേണ്ടതാണ് നിങ്ങളുടെ ജീവിതം ദൈവം ഉണ്ട് എന്നുള്ളതിന് തെളിവാണ് നല്ല രണ്ടു പൊന് മക്കളെ തന്നത് മോളുസൂപ്പറായിട്ട് പാടിട്ടൊ ഒത്തിരി സ്നേഹത്തോടെ എന്നും നല്ലതുമാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ
@lukkuikkuinnuvlogs2302
@lukkuikkuinnuvlogs2302 3 жыл бұрын
സൂപ്പർ ഫാമിലി 👌 നന്നായി പാടി 💗💗💗
@sumap3202
@sumap3202 3 жыл бұрын
സൂപ്പർ മോളുസേ... പാട്ട് സൂപ്പർ.... ദൈവം ഈ കുടുംബത്തിന് എന്നും നല്ലതു വരുത്തട്ടെ
@msmkksgd7324
@msmkksgd7324 3 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി ചേട്ടൻ നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാവട്ടെ
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 жыл бұрын
സൂപ്പർ ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@soumyasree2970
@soumyasree2970 3 жыл бұрын
ഇവർക്ക് ലോകത്തുള്ള മുഴുവൻ നല്ല ആൾക്കാരാണ് 100% പോസിറ്റീവ് ആയിട്ടുള്ള ആൾക്കാർ ഇവരെയൊക്കെ കണ്ടു ആണ് നമ്മൾ പഠിക്കേണ്ടത്
@sheejata766
@sheejata766 3 жыл бұрын
ലോകത്തിലെ വലിയ ആൾക്കാർ നിങ്ങൾ ഇനിയും ഉയരട്ടെ
@athiraanand236
@athiraanand236 3 жыл бұрын
മോളെ ദിയ 👍 lam your abacus teacher ഓർമ്മയുണ്ടോ god bless you
@aneeshpk4545
@aneeshpk4545 3 жыл бұрын
ആ മാമൻ ആണ് നിങ്ങളുടെ ദൈവം. മാമ big salute.
@surendranath9182
@surendranath9182 3 жыл бұрын
കുടുംബത്തി നെ ദൈവം അനുഗ്രഹിക്കട്ടെ. മോൾ നല്ലവണ്ണം പാടുന്നുണ്ടല്ലോ , മി ടു ക്കി.❤️
@sefinhosefi3399
@sefinhosefi3399 3 жыл бұрын
Ahh കൊച്ചിന്റെ സോങ് ഒരു രക്ഷയും ഇല്ല നല്ല ഭാവി ഉണ്ട് 🥰🥰❤️👏🏻
@maninair609
@maninair609 3 жыл бұрын
സുന്ദരി കുട്ടിയാണ് കേട്ടോ 😍മിടുക്കി യുമാണ് 💪
@മന്ത്രമലയാളം
@മന്ത്രമലയാളം 3 жыл бұрын
സന്തോഷം തോന്നി.....😘😘 ഇത് പോലെ എത്ര യെത്ര ഫാമിലി കൽ....
@binootyv3483
@binootyv3483 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@ajomoljoy6266
@ajomoljoy6266 3 жыл бұрын
Super family❣️❣️ മോളുടെ പാട്ട് അടിപൊളി
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,7 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 235 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 20 МЛН