കളിയാക്കലുകൾ കേട്ട് മടുത്തപ്പോൾ, തളർന്ന ശരീരവുമായി IAS കരസ്ഥമാക്കിയവൾ

  Рет қаралды 47,233

Editoreal

Editoreal

Күн бұрын

Пікірлер: 322
@RajeevanRaviRajeevan
@RajeevanRaviRajeevan 10 күн бұрын
എന്റെ വീട്ടിൽ സാമ്പത്തികപരമായി ഒന്നും തന്നെയില്ല...കൂലിപ്പണി എടുത്താണ് എന്റെ പ്രിയപ്പെട്ട അമ്മച്ചി എന്നെ പോറ്റുന്നത്..എന്റെ അപ്പൻ ഉണ്ടായിട്ടും എനിക്കും അമ്മച്ചിക്കും യാതൊരു പ്രേയോജനവും ഇല്ല... സ്വന്തം ആയി Govt Job നേടണം അത് ഞാൻ നേടും എന്റെ അമ്മക്ക് വിശ്രമജീവിതം നൽകണം അത്രേയുള്ളൂ അതാണ് എന്റെ സ്വപ്നം ❤️❤️❤️🙏🙏🙏
@jasnajesiii9197
@jasnajesiii9197 17 күн бұрын
പറയാൻ വാക്കുകൾ ഇല്ല....🥹നിങ്ങൾ ഉൾപ്പെടുന്ന നിങ്ങളെ പുറകെ വരുന്നവർക്ക് മാത്രം അല്ല, ഞങ്ങളെ പോലെ രണ്ട് കാലിൽ നിന്നിട്ടും യഥാർത്ഥ ലക്ഷ്യ സ്ഥാനം കാണാൻ പറ്റാത്തവർക്കും നിങ്ങൾ ഒരു പ്രചോദനം ആണു. A sincere salute🫡🫡🔥.... truly inspiring.. A big salute to those who supported you.. real wonder women🙌🏻♥️🔥
@aiswaryashobhan9513
@aiswaryashobhan9513 14 күн бұрын
💯💯💯
@dijuzzz7588
@dijuzzz7588 12 күн бұрын
കണ്ടതിൽ വെച്ച് ഏറ്റവും വലിയ Inspiration 💯Wonder woman👍
@alby-6742
@alby-6742 5 күн бұрын
മൊബൈൽ തന്നില്ല, കാമുകി/ കാമുകൻ പിണങ്ങി എന്നൊക്കെ പറഞ്ഞു നിസാരകാര്യങ്ങൾക്ക് ജീവൻ കളയാൻ നടക്കുന്നവരൊക്കെ; ശെരിക്കുമുള്ള ബുദ്ധിമുട്ടും കഷ്ടപ്പാടും ശരീരത്തിൻ്റെ/മനസ്സിൻ്റെ വേദനയൊന്നും നീയൊന്നും അനുഭവിച്ചിട്ടില്ല അതിൻ്റെ എല്ലിൽ കുത്തുന്ന കുഴപ്പത്തിന് ഇവരെപ്പോലുള്ളവരെ കണ്ട് പഠിക്ക് കേട്ട് പഠിക്ക് ❤❤❤❤❤
@Muhammedshahal-y5i
@Muhammedshahal-y5i 5 күн бұрын
ഞാൻ സിവിൽ സർവീസിന് പഠിക്കുന്ന വിദ്യാർത്ഥിയാണ്, നിങ്ങളുടെ ഈ വീഡിയോ എനിക്ക് വളരെയധികം പ്രചോദനം നൽകിയതാണ്❤
@rirovlogs8484
@rirovlogs8484 2 күн бұрын
Same here❤
@sahiljamal8942
@sahiljamal8942 Күн бұрын
Bro evideya padikkunnath
@yadukrishnan5564
@yadukrishnan5564 16 күн бұрын
ഒരുപാട് പേർക്ക് inspiration ജീവിതത്തിൽ എല്ലാ വിജയാശംസകളും❤️
@Neermathalam18
@Neermathalam18 17 күн бұрын
പറയാൻ വാക്കുകൾ ഇല്ല .ബിഗ് സല്യൂട്ട്
@muhammedaslam2968
@muhammedaslam2968 15 күн бұрын
ഇവർക്ക് മുമ്പിൽ നമ്മൾ ഒക്കെ വളരെ ചെറുതാവുന്നു.
@DivyaDivya-ws5mn
@DivyaDivya-ws5mn 15 күн бұрын
ഒരു പാട് പേർക്ക് പ്രജോദനം ആകട്ടെI ❤ U ഷെറിൻ ദൈവം നിങ്ങളോടൊപ്പം ഉണ്ട് വാക്കുകൾ കേട്ടപ്പോൾ കരഞ്ഞു പോയി എനിക്കും ഒരു പാട് ആഗ്രഹങ്ങൾ ഉണ്ട് എന്നിട്ടും ഒന്നും നേടിയടുക്കാൻ പറ്റിയില്ല 😢
@നെട്ടൂരാൻ_ഒഫീഷ്യൽ
@നെട്ടൂരാൻ_ഒഫീഷ്യൽ 16 күн бұрын
ഉമ്മാക്ക് പഠിക്കാൻ പറ്റിയില്ല, thanks to kithab...but ഷെറിൻ, you are hope and inspiration for all of us
@juvyriyakp4316
@juvyriyakp4316 16 күн бұрын
🤔🤔
@neethukrishna1472
@neethukrishna1472 16 күн бұрын
എല്ലാം ഉണ്ടായിട്ടും ഒന്നും ആകാത്ത le ഞാൻ 🫂🫂🫂🫂🫂❤❤❤❤❤❤❤
@swathikrishna7024
@swathikrishna7024 16 күн бұрын
Njanum😢
@aswathy8943
@aswathy8943 16 күн бұрын
Njanum😂
@anupriyau9466
@anupriyau9466 16 күн бұрын
Aanne
@mohammedfayyaz9642
@mohammedfayyaz9642 16 күн бұрын
Njanum 😢😢😢lajja thonunnu ivarude munnil njan onnumalla🥹I feel shy and guilty my self because of my stupid laziness 😢😢
@akhila7653
@akhila7653 15 күн бұрын
Don't be disappointed you have enough time to prove who you are and satisfy your own self. Do hardwork with consistency you can achieve it❤
@Fake-o3e
@Fake-o3e 6 күн бұрын
അഭിമാനം... ആഹ്ലാദം... ഞങ്ങളുടെ നാടിന്റെയും... സ്വന്തം വിദ്യാലയത്തിന്റെയും.... അത്മബലത്തിന്റെ ഉലയിൽ വിരിഞ്ഞ പ്രതിഭയ്ക്ക് അഭിനന്ദനങ്ങൾ...
@harshaashok8423
@harshaashok8423 5 күн бұрын
Thank God Sherin got such heights 🙏🙏.. Also I am glad that this is not the first time I am hearing of Sherin,she was a patient of my friend Dr Faiza a passionate homeopath ,who had a great heart to give her this healing touch..❤❤❤
@preethirajan2761
@preethirajan2761 5 сағат бұрын
Sherin i am really proud of you i was really demotivated but seeing this video gave me strength to prepare for my exam❤️❤️
@kukku5555
@kukku5555 17 күн бұрын
Njan sherinde araadhikayanu sherin shahanayude ella news kalum njan follow cheyyum. Inshaallah.... Sherin shahana IAS waiting.....
@midhunchandrank7187
@midhunchandrank7187 12 күн бұрын
Njan paranjukondirikkunna excuses onnum ithinte okke .0000001 %polum verilla nn manasilayi.hats off you sister. Iniyulla time ente excuses um laziness um mattivech hardwork cheyth agrahicha karyangal nediyedukkum. Congratulations on your achievements 🎉
@TT-ls1yz
@TT-ls1yz 6 күн бұрын
Alhamdulillah what an inspiring story👏🏽👏🏽👏🏽👌🏽🫶🏽💞🤗🥰✨ May you shine brighter than stars and have an incredibly blessed life 🤲🏽
@meenakshimeenus3451
@meenakshimeenus3451 16 күн бұрын
Reallyy inspirationn❤❤❤❤ congrats for ur success mam😊 if u have a strong will definitly we will reach there
@dinakarbhaskar
@dinakarbhaskar 17 күн бұрын
Wow 🤩 amazing, Inspiring, Determination to make an Impact ⭐️⭐️⭐️ what an incredible accomplishment
@marfimanzar7685
@marfimanzar7685 14 күн бұрын
Proud of you dear 🎉❤❤
@sujishakm2070
@sujishakm2070 16 күн бұрын
Nothing is impsble🔥🔥congtrs mam❤❤🎉
@createwithmejay230
@createwithmejay230 17 күн бұрын
Truly motivating, it's such a joy to see the helping hands reaching the right people in the society..
@akhilsatheesh6501
@akhilsatheesh6501 17 күн бұрын
Really inspiring.”when the whole world turns against you, believe in yourself no matter what” - Michael Jackson
@sujip.k2348
@sujip.k2348 11 күн бұрын
Really motivating..Congrats 🎉🎉
@akhil15525
@akhil15525 17 күн бұрын
Ur unstoppable ❤❤Alhamdulla
@sudevankallepully6628
@sudevankallepully6628 16 күн бұрын
Congrats sis🎉. really motivated
@easylearningwithnaslashiya6071
@easylearningwithnaslashiya6071 16 күн бұрын
❤wow..what a motivation u r giving to the entire society ❤more power to you❤
@Dora-1997
@Dora-1997 3 күн бұрын
No words... Big salute😍... Mashalllah...
@MAHESWARYR-ny9vu
@MAHESWARYR-ny9vu 16 күн бұрын
എനിക്കും ഒരു IAS ആവണം എവിടെ നിന്നും ഏങ്ങനെ തുടങ്ങണം എന്നറിയില്ല..... കോച്ചിങ് പോയി പഠിക്കുവാനുള്ള കാശും ഇല്ലാത്ത ഞാൻ 🥹🥹🥹
@anjujeevan5132
@anjujeevan5132 15 күн бұрын
IAS ആകാൻ പറ്റും.... Hard work ചെയുക..... സിവിൽ സർവീസ് exam അതിന്റെ രീതികൾ, exam syllabus, previous questionpaper ഇതെല്ലാം നെറ്റ് കിട്ടും ആദ്യം അതെടുത്തു exam എന്താണെന്ന് മനസിലാക്കുക..... Syllabus explain ചെയ്ത othiri വീഡിയോ youtube ഉണ്ട്........ Syllabus manasilakiyitt മുന്നോട്ടു പോകാൻ പറ്റും എന്ന് മനസിലായാൽ padikyan start ചെയുക..... Syllabus പഠിക്കുമ്പോൾ എന്തായാലും മനസിലാകും ഏതൊക്കെ ആണ് core subject എന്നുള്ളത്........ History, economics, politics, geography, environment ethokkey ആണ് core subject..... ആദ്യം ഈ subject kalil ഒരു അടിസ്ഥാനം വേണം.... അതിനായിട്ട് ആണ് NCERT ബുക്ക്കൾ class 6 to 12 വരെ vayikyan പറയുന്നത്........ മാത്രമല്ല ഇതിൽ yethelum ഒരു subject നമ്മൾ optional ayitt എടുക്കേണ്ടതുണ്ട്......... ഇതെല്ലാം മനസിലാകണം എങ്കിൽ എന്താണ് സിവിൽ സർവീസ് exam എന്നും prelims, manis, interview എന്ന ഓരോ ഘട്ടത്തിലും enganey ആണ് questions വരുന്നതെന്നും ഒരു അടിസ്ഥാനാ വിവരം നമുക്കുണ്ടായിരിക്യണം....... പിന്നേ മലയാളം മീഡിയം ആണ് പഠിച്ചതെങ്കിൽ ഇംഗ്ലീഷിൽ കുറച്ച് ശ്രദ്ധ കൊടുത്ത് എഴുതാനും സംസാരിക്യാനും ശ്രദ്ധിക്കണം..... കാരണം NCERT വായിച്ചു കഴിഞു പിന്നെ കുറച്ച് standard ബുക്ക് നമ്മൾ വായിക്കും... അത് നന്നായി മനസിലാകണം എങ്കിൽ ഇംഗ്ലീഷ് അറിയണം..... പിന്നേ ഓരോ topic പടികുമ്പോഴും ഒരുപാട് resourse എടുക്കരുത്... ഒറ്റ ബുക്കിൽ stick on ചെയ്തു pyq ചെയ്തു പഠിക്കുക....... Learnerz IAS (Arun sir )enn പറയുന്ന youtube ചാനലിൽ എല്ലാ വിശദമായിട്ട് കൊടുത്തിട്ടുണ്ട്.... പിന്നേയ് playstore avrdey channel download cheyyan പറ്റും..... അതിൽ ella sub മലയാളത്തിൽ പഠിപ്പിക്കുന്നുണ്ട്....... പാർട്ട്‌ time job എന്തേലും cash കൂട്ടി വെച്ച്, 30,000 രൂപേടെ evrdey ക്ലാസ്സിന് join cheyyan ശ്രമിക്കു... Ennkil riskilla... എല്ലാം avr പറഞ്ഞു തരും..... Anyway അല്ല the best❤️God bless you🫂
@wisdomworld349
@wisdomworld349 15 күн бұрын
@@anjujeevan5132Ithrayum paranju kodukkan thonniya Nalla manasin big salute ❤
@anjujeevan5132
@anjujeevan5132 15 күн бұрын
@@wisdomworld349 ❤️🫂
@MAHESWARYR-ny9vu
@MAHESWARYR-ny9vu 15 күн бұрын
@anjujeevan5132 😌 Thank you... ഇത്രയും നല്ല information തന്നതിന് ഞാൻ എന്തായലും try ചെയ്യും.... ☺️
@jidhisivaram2859
@jidhisivaram2859 15 күн бұрын
Heloooo plz contact me
@alikoyaup
@alikoyaup 5 күн бұрын
Yes, you are correct. There is a big community behind you. Surely, your this achievement will encourage them.
@ranjana_ranju
@ranjana_ranju 15 күн бұрын
Hats off🥺❤‍🔥
@FarsusRecipes
@FarsusRecipes 16 күн бұрын
waiting....🎉Sherin Shahana.IAS🎉
@cakemakerwayanad
@cakemakerwayanad 7 күн бұрын
Sherin shahana❤love u dear she is my friend 🎉🎉
@ANFAS-Y68
@ANFAS-Y68 16 күн бұрын
ജീവിതത്തിൽ ഇതിലും വലിയ മോട്ടിവേഷൻ, കണ്ടില്ല 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝
@UnaisOfficial-k5p
@UnaisOfficial-k5p 2 күн бұрын
Really inspiring..❤❤
@LincySl-ws1js
@LincySl-ws1js 8 күн бұрын
ബിഗ് സല്യൂട്ട് ചേച്ചി 👍👍👍👍
@saranyaSaru-z9y
@saranyaSaru-z9y 15 күн бұрын
Great my dear stay blessed❤❤❤
@sreekutty3179
@sreekutty3179 5 сағат бұрын
Plz ഇങ്ങനെ ഉള്ളവരെ സഹായിച്ചില്ലേലും അവരെ തളർത്തരുത്...
@raseenam4508
@raseenam4508 3 күн бұрын
മാഷാ അല്ലാഹ് alhamdulill 🤲🤲🤲🤲🤲
@lakshmiraj3294
@lakshmiraj3294 11 күн бұрын
Congratulations ma'am❤❤❤
@muhammedshamnaj3456
@muhammedshamnaj3456 3 күн бұрын
Ith enik oru motivation anu ee video
@dhyanagovind6135
@dhyanagovind6135 14 күн бұрын
❤ True wonder woman
@rahul_vr07
@rahul_vr07 14 күн бұрын
Truely an inspiration to all of us ✨❤️‍🔥
@damodaranmr5618
@damodaranmr5618 3 күн бұрын
Big Salute.🙏🙏🙏🙏
@Ladybunny-n3g
@Ladybunny-n3g 6 күн бұрын
Really inspiring ❤
@JulieRaju-ge4bk
@JulieRaju-ge4bk Күн бұрын
Very proud od u ❤️❤️
@Gowry_Gowry
@Gowry_Gowry 11 күн бұрын
🥰❤️Congrats chechi
@salimasaadiyaar5557
@salimasaadiyaar5557 8 күн бұрын
Keep going ma'am
@harikrishnan2713
@harikrishnan2713 17 күн бұрын
❤❤❤❤❤ That's the spirit❤️‍🔥❤️‍🔥❤️‍🔥
@mohammedfayyaz9642
@mohammedfayyaz9642 16 күн бұрын
No word's... Really great,im appreciating from bottom of my heart...u r the great inspiration to youth and students ❤❤
@sarimac4175
@sarimac4175 6 күн бұрын
Maam....❤❤🙏onnum parayanilla...enkilum oru karyam parayatte...oru lakshyathinu vendi irangippurappettayalanu njan...athu nediyitte varuu...annu njan mamine contact cheyum...athinu editorial enne help cheyumennu karuthunnu❤❤..Thank you editorial ❤🙏🙏
@Chriscuber_
@Chriscuber_ 16 күн бұрын
5:31 🔥
@Catalyst_banking
@Catalyst_banking 14 күн бұрын
Congrats ma'am❤❤
@ayshuskitchen4937
@ayshuskitchen4937 15 күн бұрын
❤❤❤❤ congrats u r such a really inspiration for all women&men
@anuragmr3096
@anuragmr3096 13 күн бұрын
Truly inspiring ❤️🔥
@NayanaMohanan-nn5wm
@NayanaMohanan-nn5wm 13 күн бұрын
Inspired me ❤
@keerthanakrishnakumar8278
@keerthanakrishnakumar8278 7 күн бұрын
Chechi deHusbend paranja words enikke valiya vishammam ayi 😢
@soumyavijesh7561
@soumyavijesh7561 15 күн бұрын
Anchor poli..love u❤❤❤
@ashithaash281
@ashithaash281 12 күн бұрын
Idil evida ias kitynn parayunnath?
@AKK47854
@AKK47854 16 күн бұрын
Theeyil kuruthath veyilath vadila💪
@mariyabaiju943
@mariyabaiju943 15 күн бұрын
U r a wonder ini Nallabharanam kazhcha vaykan pattatte uyarnnu parakuka congrats🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@drparvathy2224
@drparvathy2224 16 күн бұрын
Highly inspiring
@athiravikraman9993
@athiravikraman9993 7 сағат бұрын
She is a 🔥
@Pool-b6s
@Pool-b6s 16 күн бұрын
Thozhunnu 🙏
@sruthicv442
@sruthicv442 14 күн бұрын
Onnum parayan illa...❤❤❤❤❤❤❤❤
@vighneshm
@vighneshm 6 күн бұрын
Big salute 👍
@asishaathul3939
@asishaathul3939 14 күн бұрын
Big Salute❤❤❤
@Malini-g3z
@Malini-g3z 16 күн бұрын
Big salute mam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maneesham9186
@maneesham9186 13 күн бұрын
Chechi proud of you
@arunsoorics6016
@arunsoorics6016 13 күн бұрын
nallla varthakal koure thirayumbazhane kanunnnath!!!💌
@tinybarkathkitcheninmalayam
@tinybarkathkitcheninmalayam 15 күн бұрын
❤ബിഗ് സല്യൂട്ട് . 🫂
@thedoomedone-
@thedoomedone- 7 күн бұрын
🙏🏻😢 sherin ( oru page kazhiyumpo njan ummaye vilikkum. Appo umma adukkalayil ninnum odi varum...
@sinichakkattil
@sinichakkattil 16 күн бұрын
❤❤❤❤❤❤❤ sherin love u❤️❤️❤️
@alanjohnson7994
@alanjohnson7994 7 күн бұрын
Respect🙏🙏🙏
@sreevidyaveluthedan4783
@sreevidyaveluthedan4783 2 күн бұрын
ഓഓഓഓ ഗ്രേറ്റ്‌ 🙏
@Akhila.kk643
@Akhila.kk643 16 күн бұрын
🔥🙌
@shabanasharin366
@shabanasharin366 14 күн бұрын
Congrats mam❤❤❤❤
@minnaminni2432
@minnaminni2432 17 күн бұрын
I'm a Neet aspirant and u have inspired me a lot❤ i can ..🫡🫡
@fousiyafousi4056
@fousiyafousi4056 14 күн бұрын
Proud of you❤❤
@Travelling_dudee
@Travelling_dudee 11 күн бұрын
Salute❤
@priyasunilkumar426
@priyasunilkumar426 16 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@keerthibineesh
@keerthibineesh 16 күн бұрын
No words hats off👍🏻
@Study_bu
@Study_bu 6 күн бұрын
❤inspiring
@sakkeerhusain3030
@sakkeerhusain3030 3 күн бұрын
🤲🏻💚💚
@jithyanp1240
@jithyanp1240 16 күн бұрын
Love you ma'am ❤️❤️ thank you
@juvyriyakp4316
@juvyriyakp4316 16 күн бұрын
❤❤❤️ masha allah
@AjmalAju-v4o
@AjmalAju-v4o 6 күн бұрын
Good❤❤❤
@vishnuprasadv849
@vishnuprasadv849 11 күн бұрын
You will be my inspiration sister
@SemeeraSemi-zz2eu
@SemeeraSemi-zz2eu 2 күн бұрын
Big salute mam
@hannamohammadashref9280
@hannamohammadashref9280 17 күн бұрын
Keep going ❤
@Newvibezzz
@Newvibezzz 17 күн бұрын
No words......❤❤❤
@smithass1063
@smithass1063 14 күн бұрын
Hats off ❤❤
@shifalir3677
@shifalir3677 3 күн бұрын
Congratulations 🎉
@amal.t_p
@amal.t_p 7 күн бұрын
😊🥰❤️❤️
@easyart2231
@easyart2231 5 күн бұрын
She was under my friends treatment Dr Faiza,a homeopathic doctor from muvattupuzha.
@nithindas.k6880
@nithindas.k6880 16 күн бұрын
No words ❤😢
@soumyavijesh7561
@soumyavijesh7561 15 күн бұрын
Sherin❤❤❤
@Lalalalalala-c3e
@Lalalalalala-c3e 16 күн бұрын
Big big salute👍🏻
@athira2125
@athira2125 16 күн бұрын
Big salute ❤❤❤
@shilpa9239
@shilpa9239 14 күн бұрын
👏👏🔥🔥
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 38 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 195 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 28 МЛН
NAVANEETH & MALAVIKA | WEDDING HIGHLIGHT | WHITELINE PHOTOGRAPHY
15:24
whiteline photography
Рет қаралды 579 М.