ഞങ്ങൾ അഭിലാഷും ഫാമിലിയും പോകുന്ന St. Michael's Church, പെരിങ്ങമ്മല യിലെ ഇടവക അംഗം ആണ്. ആ ഫാമിലിയെ സംബന്ധിച്ച് പറയാനുള്ള ഏറ്റവും പ്രധാനപെട്ട ഒരു കാര്യം ഇത്രയും മക്കളെയും കൊണ്ട് ഒരാഴ്ച പോലും മുടങ്ങാതെ ഞാറാഴ്ച രാവിലെ കൃത്യമായി ദേവാലയത്തിൽ എത്തും എന്നുള്ളതാണ്. പിന്നെ രജിത സ്പോർട്സ് താരം ആണ്. Kerala Catholic Youth Movement നടത്തുന്ന സ്പോർട്സ് ഐറ്റംസ് ഒക്കെ ജേതാവാണ് 👍. ഏറ്റവും ഈ ഇളയ മകൾ ആലിസ് ആയ ശേഷം പങ്കെടുത്ത javelin throw, ഡിസ്‌കസ് throw എന്നിവയ്ക്ക് 1st ആയിരുന്നു. രജിതയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന അഭിലാഷിന്റെ ആ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ. വിവാഹ ദിവസം ഒന്നിച്ചു ദൈവ തിരുമുൻപിൽ എടുത്ത പ്രതിജ്ഞകൾ പരസ്പരം നിറവേറ്റാൻ ആ കുടുംബത്തെ ദൈവം സഹായിക്കട്ടെ.
@lathikal5634Ай бұрын
നല്ല ഫാമിലി സന്തോഷം തോന്നുന്നു എന്നും നല്ലത് വരാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
@kunjumolmaniyan44939 күн бұрын
😅
@sheebacherian14332 ай бұрын
മക്കൾ ദൈവത്തിന്റെ ദാനം ഉദര ഫലം ഒരു സമ്മാനവും ❤❤❤
@Beerankutty.KBapputty2 ай бұрын
ആക്കുടുംബത്തിന്എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു❤❤❤
@sudha52962 ай бұрын
അവസാനകാലത്തു ഏതെങ്കിലുമൊരു കുഞ്ഞു അടുത്തുണ്ടാവും. ദൈവം അനുഗ്രഹിക്കട്ടെ.
@sarasusarasu95312 ай бұрын
എല്ലാ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഐശ്വര്യമുള്ള കുടുംബം പൊന്നുമോനേ.... മോളേ....... എല്ലാ ഐശ്വര്യങ്ങളും ജഗദീശ്വരൻ നിങ്ങൾക്ക് നൽകും. ഉറപ്പാണ്🙏🙏🙏👏👏👏♥️♥️♥️🥰🥰🥰....... ഞങ്ങൾ 5 പേർ , വേണ്ടുവോളം സ്നേഹവും പരിഗണനയും സഹോദരങ്ങളിൽ നിന്ന് ലഭിച്ചാണ് വളർന്നത്.
@SusanJoseph-eh4gcАй бұрын
May Jesus Christ bless both òf yòu and your children abundantly
@sindhuthankachan31372 ай бұрын
നല്ലത് തന്നെ പക്ഷേ അവരെ നല്ല വിദ്യാഭ്യാസവും , അവരുടെ കാര്യങ്ങളെല്ലാം നല്ലത് പോലെ നോക്കിയാൽ മതി അവരെ കഷ്ടപ്പെടുത്തരുത്
@rekhameher89342 ай бұрын
Correct
@NazeerAR-lv7woАй бұрын
3:11 3:11 3:12 3:12 3:12
@kanakamsathyaraj5210Ай бұрын
നിങ്ങളെ കുടുംബമായി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.
@Shakeela11-k1e2 ай бұрын
ചേട്ട ചേട്ടന് ഒന്നും അറിയണ്ട ഭാര്യയുടെ ആരോഗ്യം കൂടി നോക്കണം താൻ പര്യം ഒക്കെ ശരി തന്നെ
@resmisreekumar81392 ай бұрын
നല്ലതാണ് മക്കൾ കൂടുതൽ, പക്ഷെ മനുഷ്യ ജീവിതം ഒരുപാട് മാറി, യാത്രയിൽ ഒറ്റപെട്ടു പോയാൽ നിസ്സഹായർ ആവും, കാരണം കുഞ്ഞുങ്ങളെ നമുക്ക് മറ്റുള്ളവരെ ഏൽപ്പിച്ചു ജോലിക്ക് പോകാൻ പറ്റില്ല, പണ്ടത്തെ സാഹചര്യം അല്ലല്ലോ, ദൈവം അനുഗ്രഹിക്കട്ടെ
@mariyarajan94182 ай бұрын
ഇന്ന് ജനിക്കുന്ന സമയത്ത് തന്നെ കൊല്ലുന്നു. ആൺകുഞ്ഞ്/പെൺകുഞ്ഞ്. കുഞ്ഞുങ്ങളെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന മാതാപിതാക്കൾ ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ. ഇതാ സഹോദരന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും മനോഹരവും ആകുന്നു......... എന്ന് Bible പറയുന്നത് പോലെ ആകട്ടെ Abhilash familyum. .
@falahjunaid4207Ай бұрын
ചേട്ടാ വീടിന്റെ ബർക്കത്ത് മക്കളാണ് ഭാര്യക്ക് കഴിയുമെങ്കിൽ അവൾ പ്രസവിക്കട്ടെ മക്കളാണ് വീടിന്റെ ഐശ്വര്യം പെൺകുട്ടികളാണ് ഏറ്റവും വലിയ ഐശ്വര്യം ചേച്ചിക്ക് വേണ്ടി മക്കൾക്കും വേണ്ടി പ്രാർത്ഥിക്കാം ചേട്ടന് വേണ്ടി പ്രാർത്ഥിക്കാം മക്കൾക്ക് അല്ലാഹു നല്ല ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ
@rejimolsam21622 ай бұрын
മക്കളെ ദൈവം തരുന്ന അവകാശം ഉദരാബാലം ദൈവം തരുന്ന പ്രതിഫലം ❤❤❤😂😂😂
@kantharajp6124Ай бұрын
അഭിലാഷ് മാത്രം അല്ല എല്ലാവർക്കും ആഗ്രഹങ്ങൾ ഉണ്ട് ഇല്ലായെകയില്ല കുട്ടികളെ നല്ല വണ്ണം നോക്കിയ വളർത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@jancygogy2 ай бұрын
പത്തു മക്കലുള്ളവരും ഇപ്പോഴും ഉണ്ട്
@sreejaksreeja27722 ай бұрын
നിങ്ങളുടെ തീരുമാനമാണ് ഏറ്റവും നല്ലത്. എന്ത് വന്നാലും നേരിടാൻ തയ്യാറാവുക. എനിക്ക് അത്രയധികം സന്തോഷം തോന്നുന്നു.
@joseenthanakuzhy25612 ай бұрын
Congratulations . May God bless,, protect you always .
@bindusuthesan63442 ай бұрын
🙏👍♥️ take care health
@vasanthie4067Ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ കുട്ടികൾ എത്ര ഉണ്ടെങ്കിലും ഒരമ്മക്ക് മതിയാവില്ല 👌👌👌
@PRAVEENKUMAR-fm2pe2 ай бұрын
ദൈവം എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകും🙏🏻🙏🏻🙏🏻❤❤❤
@teresa29810Ай бұрын
Wonderful family. Almighty God Ella anugrahangalum nalkatte including financial needs.🙏
@daisyanandhu38152 ай бұрын
നല്ല കാര്യ ആണ്... ❤❤❤..
@oio58022 ай бұрын
ഒന്ന് പ്രസവിച്ചവർക് ആരോഗ്യം ശരിക്കുംണ്ടോ എല്ലാം തരുന്നത് പടച്ചോൻ ആണ് അധികം പ്രസവിച്ചെന്ന് കരുതി ആരോഗ്യത്തിന് കേട് വരില്ല എന്നതിന് തെളിവ് ആണ് ഇവർ ഇനിയും നല്ല ആരോഗ്യം നൽകട്ടെ
@deva.p7174Ай бұрын
അപ്പോൾ നമ്മൾ ഉണ്ടാക്കിയാൽ മതി പടച്ചോൻ വളർ ത്തിക്കോളും ആഹാരം വസ്ത്രം. ആരോഗ്യം, വിദ്യാഭ്യാസം. വീട്, കല്യാണം. ഇതെല്ലാം നമ്മൾ അറിയണ്ട പടച്ചോൻ നോക്കിക്കോളും. നാളെ അവർ ചിത്തവിളിക്കും പന്നി ഉണ്ടാക്കിയതു പോലെ ഉണ്ടാക്കി ഇട്ടു. മറ്റുള്ളവരുടെ കുട്ടികൾ നല്ല സഹാരം വസ്ത്രം. വീട്, വണ്ടി ഇതെല്ലാം അവർ കാണുമ്പോൾ അവരുടെ അവസ്ഥ ശോചനീയ മായിരിക്കും.😂😂😂
@binucherian5022 ай бұрын
ഇവർ വളർന്നു വരുന്ന കാലം വരെ ആ അപ്പനും അമ്മയും അനുഭവിക്കുന്ന പ്രയാസങ്ങൾ ഓർത്തിട്ടു നമുക്ക് ടെൻഷൻ. അവർക്കു യാതൊരു ടെൻഷനും ഇല്ല, എത്ര ആത്‍മവിശ്വാസത്തോടെ അവർ സംസാരിക്കുന്നു.. A big salute the big family, may god bless 👏🏻👌🏻👌🏻🙏🏻
@prameelav18422 ай бұрын
ഈ മക്കളെ കൊണ്ടായിരിക്കും ഈ അച്ഛനും അമ്മയും രക്ഷപെടുന്നത്....മക്കൾ എന്നത്
@prameelav18422 ай бұрын
മക്കൾ ദൈവത്തിന്റെ കുഞ്ഞുങ്ങൾ ആണ്......ഈ അച്ഛൻറയും അമ്മ യുടെയും മക്കൾ ജീവിത ബുദ്ധിമുട്ട് അറിഞ്ഞാണ് വളർന്നു വരുന്നത്
@SweetHome-i3k2 ай бұрын
പഠിപ്പിന്റെ കാര്യത്തിൽ ആണെങ്കിൽ പഠിക്കുന്ന കുട്ടികളാണെങ്കിൽ നിറയെ ഗവൺമെന്റ് സ്കൂളുകൾ ഇന്നത്തെ കാലത്ത് ഉണ്ട് പണ്ടത്തെപ്പോലെയല്ല നല്ല പഠിപ്പും ഉണ്ട് അവിടെ
@Book_n_penАй бұрын
അല്ലാഹുവേ.. എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യവും പ്രദാനം ചെയ്യണേ ... ഒന്നിനെ നോക്കാനാവും പ്രയാസം. കൂടുതലായി ഉണ്ടെന്ന് കരുതി ബുദ്ധിമുട്ടുണ്ടാവില്ല.
@TheLizythadathilКүн бұрын
Husband and wife sincere relationship is the basic of a family. This couple a good example in their life May God bless them Abundantly 🙏.
@SatheeshKumarV-ty5oc2 ай бұрын
❤❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ.🙏🌹
@whiterose052 ай бұрын
ലെ wife. ചേട്ടാ നമുക്ക് ഒരുപാട് കുട്ടികൾ വേണം. ജാതിമരം കുലുക്കിയിട്ടപോലെ ❤😂😂😂
@rani____Joseph2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@rosammareynold40832 ай бұрын
ദൈവം സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ. നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ🙏🌹❤️അബ്രഹാമിന്റെയും, ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ കർത്താവു നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും 🙏🌹❤️
@prateeksha33552 ай бұрын
അതിയാന്റെ മോന്ത നോക്കി ഒന്ന് കൊടുക്കാൻ തോന്നി ഓരോ തോലിഞ്ഞ ചോദ്യം ചോദിക്കുന്നത് കേട്ടിട്ട്. പാവം നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ ❤🎉
@jayansivans85272 ай бұрын
തൊലിഞ്ഞതെന്നെഴുതാനറിയാതെ, തോലിഞ്ഞതെന്നെഴുതിയ വേട്ടാവളിയാ ആദ്യം മലയാള അക്ഷരം നേരാംവണ്ണം എഴുതി പഠിക്കടാ. 🫵
@prateeksha33552 ай бұрын
@@jayansivans8527 പോട നാറി അക്ഷരം ചിലപ്പോ തെറ്റി എന്നു വരും നിന്നെ പോലെ സംസാരിക്കാൻ അറിയാതെയല്ല കേട്ടോട പോട പോട
@prateeksha335515 күн бұрын
@@jayansivans8527 poda naaaariiiiii
@MaryJoy-x7n2 ай бұрын
God Bless you. Thank God,Thank God For Everything .❤❤❤❤
@KochuVarkey-c1m2 ай бұрын
God bless this family.
@Shakeela11-k1e2 ай бұрын
ദൈവമേ ഇല്ലാത്തവരും കൂടി ഒരെണ്ണത്തിനെ എങ്കിലും കൊടുക്കാർ മെല്ലെ ദൈവം അനുഹികട്ടെ
@Itzme_ashik_bro2 ай бұрын
ഇതിൻ്റെ പേരാണ് വിവരം ഇല്ലായ്മ..... വൈഫിൻ്റെ ആരോഗ്യം..😢😢😢😢😢കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം..aharam..അങ്ങനെ എന്തോകെ ആവശ്യങ്ങൾ.. ഓണത്തിന് ഡ്രസ്😢😢😢😢..നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ..ആറു നോക്കും...ലോകം അങ്ങനാണ്...ഇനിയെങ്കിലും നിർത്തൂ...ആരോഗ്യത്തോടെ എല്ലാ കുഞ്ഞുങ്ങളെയും കിട്ടിയതിൽ ദൈവത്തോട് നന്ദി പറയൂ ❤❤❤❤❤ബോധം വെയ്ക്.....നിങ്ങളുടെ വരുമാനം എത്രയാണെന്ന് നമുക്ക് അറിയാൻ സാധിക്കും
@nila78602 ай бұрын
ഇവർക്ക് സഭയിൽ നിന്നൊക്കെ സഹായം കിട്ടുന്നുണ്ടാവും. അംഗസംഖ്യ കൂട്ടുന്നതിന് പണം കിട്ടുന്ന ഏർപ്പാടുണ്ട് എന്ന് കേട്ടിട്ടുണ്ട്
@sheebacherian14332 ай бұрын
എന്നാരു paranju
@kochuthresiadavid18302 ай бұрын
ബോധമുള്ളവരായതുകൊണ്ട് ആണ്അവർ കർത്താവിൽ ആശ്രയിക്കുന്നത്. കർത്താവ് കൊടുക്കുന്നു അവർ സ്വീകരിക്കുന്നു. കർത്താവിൽ ആശ്രയിക്കുന്നവർക്ക് ദുഃഖിക്കേണ്ടി വരികയില്ല. കർത്താവ് സംരക്ഷിച്ചുകൊള്ളും
@kochuthresiadavid18302 ай бұрын
വിവരമുള്ള പോപ്പിക്ക് എത്ര മക്കളുണ്ട്? അന്ത്യ സമയത്ത് ഒരുതുള്ളി തൊട്ടുതരാൻ ആരെങ്കിലും കാണുമോ
@susanabraham5462 ай бұрын
Nalla thu varate.Stay Blessed🙏🙏
@Vasantha-x3f2 ай бұрын
ഇവക്ക് ഇരുന്ന് സംസാരിക്കാമായിരുന്നു ആ ദിത്ത്വമര്യ ദ വേ ണം കണ്ടോ അവതാരകൻ തളർന്ന് ഒറ്റക്ക് അങ്ങട്ട് ഇരുന്നു കണ്ടറിന്റെ മുകളിൽ ഉള്ള സ്ഥലത്ത് കേറ്റിയിരുത്തണം അതാണ് വേണ്ട്ത്👍🥰 ഇനിയും ഒരു ആറ് മക്കളും കൂടി ഉണ്ടാവട്ടേ😊❤️
@tonygeor12 ай бұрын
സ്തോത്രം 🙏🏼 അമ്മേ തല്ലിയാലും രണ്ടു ഭാഗം.... ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്ന ഈ കുടുംബത്തിനായി ദൈവത്തിനു മഹത്വം കരേറ്റുന്നു 🙏🏼 സ്തോത്രം 🙏🏼🌹❤
@prasadcg27 күн бұрын
🙏🙂കുട്ടികളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളോട് ഒരു ഉപദേശം നമ്മൾ വന്ന വഴി മറക്കാതിരിക്കുയും,മകളെ നിയന്ത്രിക്കാൻ ശ്രമിക്കാതെ ബോധപൂർവ്വം അവനവനെനിയന്ത്രിക്കാൻ പരിശീലിക്കുകയുമാണ് കരണീയം.🧘🤍🙌
@RadhamaniPK-i7x6 күн бұрын
No Jio 88Nut in
@Mhtt7932 ай бұрын
'ദൈവം അനുഗ്രഹിക്കട്ടെ
@miniashok74302 ай бұрын
എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നല്കട്ടെ
@malathimalathi86922 ай бұрын
മക്കൾ ദൈവത്തിന്റെ ദാനമാണ് ഈ കുടുംബതിന്നു എ ല്ലാവിധ ഐശ്വര്യ ങ്ങളും ദൈവഅനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤❤❤❤❤❤❤❤
@rosybenny44542 ай бұрын
Super family God bless you 🙏🙏🙏🙏
@josemj17952 ай бұрын
Praise the lord God bless you family 🙏
@beenajoseph7995Ай бұрын
ദൈവം കൂടെയുണ്ടാകും❤❤
@lissyjohn32442 ай бұрын
God bless you n family
@ACHUTHANKP-r5s2 ай бұрын
🇮🇳🙏 Ee kudumbhathey Daivam Anugrahikkatte 🙏🇮🇳
@EmilySaraJohn2 ай бұрын
God bless you mone ❤❤❤❤❤❤umma 6 perkkum
@emmanuelgeorge39392 ай бұрын
ലെ ചേട്ടൻ: നമ്മുക്കൊത്തിരി പിള്ളാരു വേണം കേട്ടോ... ജാതിമരം കുലുക്കിയിട്ടപ്പോലെ
@bindu209226 күн бұрын
🥱🥱🥱🥱
@MollyVarghese-tx5mbАй бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤️
@RiyasRiyas-i9n2 ай бұрын
😍😍😍😍👍നല്ല മക്കൾ
@Ajinar-dy4fe2 ай бұрын
അടിപൊളി 🥰
@sidheeqaliup15352 ай бұрын
.allaahu arinhu barkathu nalkatte.
@subaidarasak71102 ай бұрын
ഭാഗൃമാണ് മക്കൾി
@Shonsharon3192 ай бұрын
അയാൾ വന്നിട്ട് അങ്ങനെയൊക്കെ പറയും ഈ വീട് കുഞ്ഞുങ്ങളെ കൊണ്ട് നിറയട്ടെ എന്ന് അത് കേട്ട നിങ്ങൾ ഒന്നിനും തുനിയണ്ട അവനവന്റെ കൈ കാശുണ്ടെങ്കിൽ മാത്രമേ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ കഴിയത്തൊള്ളു ഓർമ്മവേണം
@kochurani253Ай бұрын
ദൈവം നൽകുന്ന മക്കളെ നല്ല രീതിയിൽ വളർത്തുക എന്നത് മാത്രമാണ് നമ്മുടെ ദൗത്യം. അവരെ വളർത്താനുള്ള സമ്പത്തും ആരോഗ്യവും ദൈവം തരും
@akshayaanilkumarayushanilkumar9 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ...❤❤
@theresalilly54652 ай бұрын
ഒരു കുഞ്ഞു ഉള്ളതിലും എളുപ്പമാണ് 10 കുഞ്ഞുങ്ങളെ നോക്കാൻ ഒറ്റ കുഞ്ഞിൻറെ വായിൽ കൂടെ തിരുകി വച്ച് കൊടുക്കണം തീറ്റ തിന്ന് തിന്ന് മോനേ തിന്നു മോനേ എന്നും പറഞ്ഞ് മുന്തിരി തള്ളി തീറ്റിച്ചു കുടിപ്പിച്ചു അവസാനം തെറി കേൾക്കണം എന്നാൽ പത്ത് മക്കളുണ്ടെങ്കിൽ അവരെ സൂപ്പർ ആയിട്ട് ജീവിക്കും ഒരു അല്പം ഒന്നുമില്ലാതെ സാമ്പത്തികമായി അവർക്ക് അത്യാവിശ്യം ജീവിക്കാൻ വഴി ഉണ്ടെങ്കിൽ അവർ സുഖമായി ജീവിക്കും
@Thankamani.P2 ай бұрын
എന്റെ അമ്മച്ചിക്കും ഉണ്ട് 12മക്കൾ. ഇവർക്ക് 6 മക്കൾ ഉണ്ടായി. ഇതെന്തിനാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. കുഞ്ഞുങ്ങൾ വീടിന്റെ ഐശ്വര്യമാണെന്നുള്ളത് ശരി തന്നെയാണ്. നാളെയും ഈ കുഞ്ഞുങ്ങളെ പഠിപ്പിച്ചു വളർത്താൻ ദൈവം അനുഗ്രഹിക്കട്ടെ.6 മക്കളെ ഉണ്ടാക്കിയിട്ടിട്ടു ഫാമിലി സപ്പോട്ട് ചെയ്യുന്നില്ലെന്നു.
@KrishaKp7 күн бұрын
Thane a machine sammathikkam
@KrishaKp7 күн бұрын
Thante ammachiye sammathikkanam
@Thankamani.P7 күн бұрын
@@KrishaKp എന്റെ അമ്മച്ചിയുടെ കാലം 95 വർഷങ്ങൾക്കു മുൻപ്. അവരത്രയുംപേർ നല്ല മരച്ചീനിയും മീനും കഴിച്ചു ആരോഗ്യത്തോടെ ജീവിച്ചു. നന്ദി.
@liakathalikhan92832 ай бұрын
Gud Evening Sir, where you had been last somany weeks? Really missed your"" Vellarikkapaytanam "" program. See you 😊
ഒന്ന് പ്രസവിച്ചാലും, പത്ത് പ്രസവിച്ചാലും ആരോഗ്യം നഷ്ടം ആകുന്നില്ല.
@lisygeorge61052 ай бұрын
God Bless You
@shajipattanamthara71172 ай бұрын
Congratulations God is Grate❤❤❤❤
@binupb36222 ай бұрын
God bless you ❤
@novavlogs84402 ай бұрын
God bless uuuu👍😘
@anithasnarayan3516Ай бұрын
Super family. iniyim makkal perukatte . ivare valarthan madapithakalkke Shakthi kodukkatte.varumanavavum aarogya vum bhagavan kodukkatte❤️🙏
@sathiak59412 ай бұрын
Super family god bless you
@saleela.j.ssaleela.j.s67242 ай бұрын
May God bless you all 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@novavlogs84402 ай бұрын
Supper
@selinmary11542 ай бұрын
Praise the Lord, all the best
@ericmarcil38482 ай бұрын
God bless you.
@shaluantony46192 ай бұрын
Ee kudumbathe daivam anugrahikkatte❤
@lillyct29062 ай бұрын
ഷെമ ബലം ❤❤❤
@MeryPhilip2 ай бұрын
മുസ്ളിം കുടുംബങ്ങളിൽ 3,4 കുട്ടികൾ ഉണ്ടല്ലോ എന്നിട്ടെന്താ ആർക്കം വിഷമമില്ലാത്തത് 10 മക്കളുണ്ടെങ്കിലും ജീവിച്ചു പോകും കാക്കയെയും പൂച്ചയെയും TV കാണിച്ചും ഫോൺ നോക്കിയും കൊച്ചു TV കാണിച്ചും ഭക്ഷണം കൊടുക്കാൻ പറ്റില്ല എന്നേ ഉള്ളു
@SujaSreekumar-q1k2 ай бұрын
This family is more blessed than pm's family. Go on.
എൻറെ വീട്ടിൽ 10കുട്ടികളുണ്ട്. കുട്ടികളുണ്ടായിട്ട് അരും തകർന്നിട്ടില്ല
@leelalasebastian69142 ай бұрын
Why is he worried about the number of children they have. Parents and children are happy and find them healthy. They have confidence to bring them up.
@omanasamkutty37482 ай бұрын
God bless
@retnarajs7467Ай бұрын
വീട് നിറയെ മക്കളെ കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ
@omanaj4778Ай бұрын
ദൈവം തുണക്കട്ടെ
@MolyKs-bl4ehАй бұрын
Makkalude ennam kudumthorum deyvamthite anugrahavum koodum, ellavarkum arogyavum aayisum nalkatte enna prarthanodyum snehathodeyum nanmmakal nerunu, God bless all ❤❤❤🙏🙏🙏🥰🥰🥰
@zainudheenpk31872 ай бұрын
ഇപ്പഴത്തെ കലത്തപുതുമ25.30. വർഷം മുമ്പ് മുതൽ ഇതൊന്നും ഒരു പുതുമയും ഇല്ല എൻ്റെ പിതാവിന്ന് ഞങ്ങൾ 8 പേരാണ് എനിക്ക് 6 ൽ 5 ഉം ഇപ്പോർ ർ ൾ ജീവിച്ചിരിക്കുന്നു ഇതൊന്നും ഒരു പുത് മയല്ല സ്നേഹിതരെ.
@kochurani253Ай бұрын
ഈ തലമുറയിൽ മക്കൾ ഉണ്ടാകുന്നതാണ് അത്ഭുതം. ആർക്കും ഒന്നിനും സമയം ഇല്ല.
@JessyJoseph-z5n2 ай бұрын
കൂടുതൽ മക്കളുള്ള വീട്ടിലാണ് മനസമാധാനം ഉള്ളത്. ഒന്നുള്ളിടത്തു ഏറ്റവും കഷ്ടം.
@sindhuthankachan31372 ай бұрын
മൂത്ത മോളുടെ കാര്യം കഷ്ടത്തിലാവും😢
@rekhameher89342 ай бұрын
Correct
@Pathu927Ай бұрын
അതെന്താ
@kochurani253Ай бұрын
ഒരിക്കലും ഇല്ല, അവൾ ഒരു നല്ല അമ്മയായിരിക്കും
@shekarneduvanvila4242 ай бұрын
Valarenallathu❤❤❤
@anoopcstvm2 ай бұрын
❤❤❤
@theresalilly54652 ай бұрын
10 മക്കളെ ആഗ്രഹിച്ച് എനിക്ക് രണ്ട് മക്കളുണ്ട് സംതൃപ്തി ഇടേണ്ടി വന്നു😢
@renukasumeshsumesh84632 ай бұрын
ഒരു വീട്ടിൽ 10മക്കൾ ഉണ്ടെങ്കിൽ, പിന്നീട് 10 കുടുംബം ആകും 10 വീടുകൾ ഉണ്ടാകും...... ഇങ്ങനെ ജനസംഖ്യ കൂടിയാൽ ഈ നാടിന്റെ അവസ്ഥ എന്താകും 🤔🤔🤔
@kochuthresiadavid18302 ай бұрын
ആവലാതിപ്പെടേണ്ട ദൈവം നോക്കിക്കോളും ദൈവം അവരെ സൃഷ്ടിച്ചെങ്കിൽ കരുതാനും ദൈവത്തിന്നറിയാം. രേണുക ഒന്നു കൊണ്ടും ആവലാതിപ്പെടേണ്ട കാര്യമില്ല
@shajipaul312Ай бұрын
Dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏