Malapuram, tanur njan und nattil ethiyaal instagramil oru msg itaal mathi parannethum🤝🏻
@manjubabumanjubabu342 Жыл бұрын
നമ്മടെ നാട്ടുകാരനാണല്ലോ 😮
@ishaqishaqt992 Жыл бұрын
Njanum tanur aan
@musthafabava8191 Жыл бұрын
Aha tanur ana nammale natkaran
@rubiyoonusmalappuram768 Жыл бұрын
ആത്മാവിൻ്റെ പോക്കും തൻ്റെ ചിരിയും കണ്ടിട്ടാണ് 😂
@anithaprakashnair5979 Жыл бұрын
😂😂😂😂
@nazreena513011 ай бұрын
വീഡിയോ കണ്ടിട്ടല്ല ഞാൻ ചിരിക്കുന്നെ ചേട്ടൻ്റെ സംസാരം കേൾക്കുമ്പോയാ 😅😂😂😂😂
@nninterior86573 ай бұрын
I support you👍
@sarathvb8221 Жыл бұрын
ഇങ്ങള് ഒരു രക്ഷയുമില്ല മച്ചാനേ, ചിരിച്ച് ഒരു വഴി ആയി 😂😂😂😂
@Ex4bossco Жыл бұрын
Enikk bayangara ishttattoo
@nidhusvibes2891 Жыл бұрын
എന്ത് പ്രശ്നമുണ്ടെങ്കിലും കാണാൻ നല്ല രസമുണ്ട് നിന്റെ പറച്ചിലും ചിരിയും കാണുമ്പോൾ ആണ് എല്ലാവരും ചിരിക്കുന്നത്
@sajnasajju9248 Жыл бұрын
ആ ആത്മാവിന്റെ അഭിനയവും സംസാരവും പൊളിയാ bro 😍😍. Artist ശ്രീജിത്തിന്റെ അഭിനയം ഒരു രക്ഷയും ഇല്ല 👏🏻👏🏻. കിടു 😍. നിങ്ങളും അടിപൊളിയാണ്... ആ സംസാരവും ചിരിയും വേറെ level👏🏻👏🏻👏🏻👏🏻👏🏻❤️
@AnithaPrabhakaran-ot6kg3 ай бұрын
നമ്മുടെ വിലാസിനി അല്ലെ ബ്രോ
@muhammadhaja846711 ай бұрын
താങ്കൾ നല്ലൊരു മോട്ടിവേഷൻ സ്പീക്കർ ആണ് രണ്ടാഴ്ചകൾക്ക് മുന്നേ യാദൃശ്ചികം ആയിട്ടാണ് താങ്കളുടെ വീഡിയോ എന്റെ ശ്രദ്ധയിൽപ്പെടുന്നത് പിന്നെ ഒന്നും നോക്കിയില്ല കുത്തിയിരുന്ന് കണ്ടു
@rubiyoonusmalappuram768 Жыл бұрын
ഈ അടുത്താണ് വീഡിയോ കണ്ട് തുടങ്ങിയത്.വീഡിയോയിൽ ഉള്ളതിനേക്കാൾ തൻ്റെ പറച്ചിൽ കേട്ടിട്ടാണ് ചിരി നിർത്താൻ കഴിയാത്തത് 😂😂
@mohammedshabab713 Жыл бұрын
ഞാനും 😊
@saritharajeshsaritha6004 Жыл бұрын
Me tooo
@4abin301 Жыл бұрын
ഞാനും
@liya7505 Жыл бұрын
സത്യം 🤣
@Junu1988 Жыл бұрын
സത്യം 😂😂😂
@reenareena6532 Жыл бұрын
😂 bro നിങ്ങളുടെ സംസാരവും വീഡിയോയും ചിരിച്ച് ഒരു വഴിയായി😂😂😂
@Niduus-he8qk Жыл бұрын
ഒരു ആത്മാവിനേയും ഇതുപോലെ പട്ടിണിക്ക് ഇടരുത് 😂😂
@safshazzz Жыл бұрын
Aathmaavintethum koodi avanayirikkum chilappo kazhikkunne
@sahil3869 Жыл бұрын
🤣🤣🤣
@amosvlogs6723 Жыл бұрын
😂😂
@achues Жыл бұрын
😂😂😂😂
@RemyariyaRiya Жыл бұрын
Vilasini
@shakkeelayousuf4763 Жыл бұрын
കൗമാരക്കാർക്കിടയിൽ ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുമ്പോൾ നമ്മൾ മറ്റെന്ത് കൗൺസിലിങ് ചെയ്യുന്നതിനേക്കാളും നല്ലതാണ്. ചിരിയും ചിന്തയും നൽകുന്ന വീഡിയോസ് ഷെയർ ചെയ്യുന്നത് ഒരു പുണ്യകർമ്മമായി കരുതുന്നു. Go ahead 🎉
@paathupaathu9497 Жыл бұрын
ഈ അവസരത്തിൽ പറയാൻ പാടുണ്ടോ അറിയില്ല 🤭ഇങ്ങളെ കാണുമ്പോ crush ആവുന്നു 🤷♀️🤭(Nb::ന്റെ ഒരു crush കാരണം ഇവിടെ എന്തൊക്കെ നടന്നു ഗൂയ്സ്.... ഇതൊക്കെ just fun ആയിട്ട് എടുക്കൂ സുഹൃത്തുക്കളെ... അല്ലാണ്ട് മ്മള് സെബാൻ ഇക്കാന്റെ കൂടെ പോവാൻ ഒന്നും പോണില്ല.. നന്ദി നമസ്കാരം)🙊
@musthafabava8191 Жыл бұрын
Athe athe😂
@ajithakrishnankg86 Жыл бұрын
😊🤭
@--Insha--Ishan-- Жыл бұрын
Enikkum❤
@RemyariyaRiya Жыл бұрын
Anikum❤😊😜
@hajiraramees25 Жыл бұрын
😳
@sajinusaju7598 Жыл бұрын
ആത്മാവിന്റെ ഒരു അവസ്ഥ. അതിത്രയും നാളെ എങ്ങനെ ഈ ശരീരത്തിൽ കഴിച്ചുകൂട്ടി തിങ്ങി ഞെരുങ്ങി മെലിഞ്ഞു പോയതായിരിക്കും. എന്നാലും രക്ഷപ്പെട്ടു ആത്മാവ്. നോക്കി നോക്കി പോണ പോക്ക് കണ്ടില്ലേ 😂😂😂😂. പക്ഷേ താങ്കളുടെ വീഡിയോസ് ഒരു രക്ഷയും ഇല്ല. പൊളിച്ചു പൊളിച്ചു.😂😂😂ഒരുപാട് ചിരിച്ചു. ടെൻഷൻ സമയത്തൊക്കെ വളരെ നല്ലതാ ഇത് കാണുന്നത്. ചിരിച്ചു ചിരിച്ചു ഒരു വഴിക്കാവും.😂😂😂
@queen_12342 Жыл бұрын
ആ ആത്മാവിന്റെ ഒരു പോക്ക് 🤣🤣🤣🤣ചിരിച്ചു മരിച്ചു ഞാൻ 🤣🤣🤣😂
@remyal5673 Жыл бұрын
😂
@johnsonpaul8488 Жыл бұрын
😂😂😂
@abdrazakcvn2 ай бұрын
Maricha. Aaa😅😅
@Vijithraj-t9p10 күн бұрын
ആത്മാവ് പോയവനാണ് ഇപ്പോ tv ഷോയിൽ skit ചെയ്യുന്നത് keto
@AliashkarAshkar-q2b10 күн бұрын
😂😂😂
@jansheenajanu8982 Жыл бұрын
ചിരിച്ചു ചോറ് ഉച്ചതലയിൽ കേറി ഇപ്പൊ ചത്തേനെ എന്റെ സിവനെ 🤣🤣🤣🤣🤣🤣
വീഡിയോ എന്ത് കുറവ് ഉണ്ടേലും നിങ്ങളുടെ സംസാരവും ചിരിയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ്... മുഖം കാണുമ്പോഴേ ഞങ്ങൾ ചിരിച്ചു പോകുവാ 🥰🥰
@wordsofseban4577 Жыл бұрын
😊🤝🏻
@js-cq6im Жыл бұрын
മനസ്സ് തുറന്ന് ചിരിക്കണെങ്കിൽ ഇങ്ങളെ വീഡിയോ കണ്ടാൽ മതി 🤣🤣🤣
@iqbalmuhammed786311 ай бұрын
😂😂😂
@fathimajumana4696 Жыл бұрын
ആ തല കണ്ടപ്പോൾ ഞാൻ ആദ്യം കരുതിയത് ഡ്രാഗൺ ഫ്രൂട്ട് ആണ് എന്ന് 🤣🤣🤣🤣🤣
@abdrazakcvn2 ай бұрын
😂
@trolljunction5505 Жыл бұрын
Background ൽ ചിരി വേണ്ട, നമ്മള് ചിരിക്കുന്നുണ്ട് 🤭
@preethukurup2484 Жыл бұрын
Sheriya
@hijaziju4235 Жыл бұрын
ആത്മാവിനെ ഒന്നും തിന്നാൻ കൊടുക്കൽ ഇല്ലേ😢
@rajeshkumar-uk6uj Жыл бұрын
നിങ്ങളുടെ vdo clips കാണാൻ അല്ല വരുന്നത്. Seban ന്റെ കൈ പൊത്തിയുള്ള ചിരി പിന്നെ . actions cool ആയിട്ടുള്ള reactions❤❤👍👍👍👍♥️
@wordsofseban4577 Жыл бұрын
😊🤝🏻thanks ട്ടോ 🥰
@SaleenaK.C-k5nАй бұрын
ചിരി വേണ്ട ഞങ്ങൾ ചിരിക്കും 😅😅😅😅😅😅😅😅😅😅😅😅
@saraswathysaraswathy5222 Жыл бұрын
പനിച്ചു കിടക്കുന്ന ഞാൻ ചിരിച്ചു നെഞ്ചിൽ vedanikkunnu😂😂😂😂😂😂😂
@nninterior86573 ай бұрын
I suport you👍
@raseenai7397 Жыл бұрын
ആത്മാവിന്റെ പോക്ക് കണ്ടിട്ട് മറ്റാരുടെയോ ആത്മാവാണെന്ന് തോനുന്നു ഞാൻ ഒന്ന് രക്ഷപ്പെട്ടോട്ടെ എന്ന ലെവലാണ് ആത്മാവിൻ 😂😂😂😂
@haseenahasee6988 Жыл бұрын
നിങ്ങളെ സംസാരം കേൾക്കാനാണ് കൂടുതൽ ഭംഗി നിങ്ങൾ വിടുന്ന എല്ലാ വിഡിയോസും Super
@AchuAchu-tg9qh Жыл бұрын
ആ ആത്മാവ് പോയി രണ്ട് ഗ്ലാസ് വെള്ളം കുടിച്ചോട്ടെ പൊളിച്ചു ബ്രോ ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂
@CR-ku8zj Жыл бұрын
😂
@shamlaroy6114 Жыл бұрын
ഭയങ്കര ദേഷ്യം ഉള്ളപ്പോഴാണ് ഞാൻ ഈ vidio കാണുന്നത് ഒരുപാട് relax ആയി thank you bro 🥰🥰🥰🥰👍👍👍👍ദേഷ്യം എവിടെ പോയെന്നു അറിയില്ല 🤣🤣🤣
@remyajojo3273 Жыл бұрын
സങ്കടം കണ്ടിട്ട് എനിക്ക് ചിരി വരുന്നു 😂😂😂
@afsalmankara3951 Жыл бұрын
ഒന്നും പറയാനില്ല മച്ചാ. എന്ത് സങ്കടം ഉണ്ടെങ്കിലും താങ്കളുടെ വീഡിയോ കണ്ടാൽ മതി ❤
@DivyaDivya-ci3ns Жыл бұрын
😂😂😂😂😂😅😅😅😅😂😂😅😅😅നിങ്ങൾ കൊണ്ടു തോറ്റു 😂😂😂😅😅😅
@Chikkuuuuuuuu Жыл бұрын
🤣🤣🤣🤣🤣🤣🤣 നിങ്ങളെ സംസാരം പൊളിയാ 😘😘😘😘😘😘
@shasnasiyashshasna451 Жыл бұрын
😆😆😆😆ചിരിച്ചു മരിച്ചു.. ആ ആത്മാവ് പോയ പോക്ക് 🤣🤣🤣
@LOVEFORALL8273 Жыл бұрын
ആത്മാവിന്റെ പോക്ക് കണ്ടാൽ അപ്പി ഇട്ട് കഴുകാതെ പോവുന്ന പോലുണ്ട് 😄😄🤣🤣
@dinkanro1725 Жыл бұрын
😂
@maimoonamol1790 Жыл бұрын
😅😅😅
@MaimoonaMunna12 күн бұрын
😁😁😁😁😁
@AZMI490 Жыл бұрын
ആദ്യം കാണിച്ച അവന്റെ അഭിനയം ഒരു രക്ഷേമില്ല, പൊളിച്ചു, കിടുക്കി 😂😂😂പാവം, ഇന്ന് അവനെങ്ങാനും കണ്ടാൽ തൂങ്ങിചാവും
@chummaorujenmam1552 Жыл бұрын
അത് എന്റെ നാട്ടുകാരൻ ആണ്. ഉണ്ണി. ഒരു പാവം ആണ്. കാര്യ പരിപാടി ഇതാണ്... ഇതൊന്നുംമല്ല എന്റെ പൊന്നോ
@AZMI490 Жыл бұрын
@@chummaorujenmam1552 നിന്നെ പോലെ ചുമ്മാ ഒരു ജന്മം ആണോ 😂
@vijaymastervijayson3087 Жыл бұрын
😂ജീവനുള്ള ചലിക്കാത്ത😂 പ്രതിമ കാണേണ്ടവർക്ക് 🤪 കടന്നു വരാം 🤪 🙈
@AZMI490 Жыл бұрын
@@vijaymastervijayson3087 😂😂😂
@Raimarainmedia Жыл бұрын
Sathyam Avante irupp😂😂
@PrajilaPrajila.p.k-nq6lt Жыл бұрын
എന്നാ പൊന്നോ 😄.. ചേട്ടൻ ചിരി ഒരു രേഷയും ഇല്ലാട്ടോ 😘❤️
@Bkr-ob4tu Жыл бұрын
😂 ചിരിപ്പിച്ചു കൊല്ലുവോ സെബാനെ 😁😁
@sahiraanees5278 Жыл бұрын
ഫസ്റ്റ് കണ്ട ആൾക് അവനിക്കു ടെൻഷൻ അടിച്ചിട്ട് കണ്ണിമ vettaan പോലും വയ്യ😂😂😂😂
@Roaring_Lion Жыл бұрын
ആ ആത്മാവ് ആയിട്ട് പോകുന്നവൻ മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലെ ശ്രീജിത്ത് അല്ലേ 😮
@AnjanaSanal-g9d Жыл бұрын
Yes😅
@HarishaArif-qr6df Жыл бұрын
നിങ്ങളുടെ സംസാരം സൂപ്പർ😂😂😂😂
@aami504 Жыл бұрын
വടി വിഴുങ്ങിയ ആത്മാവ് കണ്ടിട്ട് സഹിക്കുന്നില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ആരെങ്കിലും ഒന്ന് പോയി തല്ലി കൊല്ലോ 😂😂😂
@achues Жыл бұрын
😂😂😂😂😂😂🤣🤣🤣🤣
@sabithavp2735 Жыл бұрын
ന്റെ പൊന്നു ബ്രോ ഒരുപാട് tnson കൊണ്ട് തലവേദന എടുത്തു മാനസിക പിരിമുറുക്കവുമൊക്കെ കൊണ്ട് അതിജീവിച്ചു പോകുമ്പോ ഇങ്ങനെയുള്ള വീഡിയോസ് ഒക്കെ കാണുമ്പോ ഒത്തിരി സന്തോഷം സമാധാനം 😊😊😊😊😊😊😊
@Inspector_Balram.3 ай бұрын
🟢🟡🔴 എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവയ്ക്കുന്നു സംഭവം നടക്കുന്നത് ഏകദേശം 10 വർഷം മുൻപാണ്, രണ്ട് ദിവസം മുമ്പ് നാട്ടിൽ നിന്നും എന്റെ childhood friend വന്നിരുന്നു ചില അത്യാവശ്യ കാര്യത്തിന് ഞാൻ വിളിപ്പിച്ചതായിരുന്നു, രാത്രി ഭക്ഷണമൊക്കെ കഴിച്ചു ഒരു പാട് വിശേഷങ്ങൾ പറഞ്ഞു ഉറങ്ങാൻ പോകുമ്പോൾ സമയം ഒരു പാട് വൈകിയിരുന്നു അങ്ങനെ ഞാൻ നല്ല ഉറക്കത്തിലേക്ക് കടന്നു.കുറെ കഴിഞ്ഞു കാണും ഉറക്കത്തിൽ നിന്നും കൂട്ടുകാരന്റെ വിളി കേട്ടുണർന്ന ഞാൻ കേട്ട വാർത്ത നാട്ടിലെ ഹയർ സെക്കണ്ടറി സ്കൂളിലെ +1, +2 പഠിക്കുന്ന രണ്ടു അയൽപക്കക്കാരായ വിദ്യാർത്ഥിനികളുടെ മൃതശരീരം റബ്ബർ തോട്ടങ്ങളാൽ നിബിഡമായ പ്രദേശത്തെ കുളത്തിൽ നിന്നും കണ്ടെത്തി എന്നതായിരുന്നു പൊതുവെ തന്നെ ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന റോഡിന്റ ഇരുവശത്തും പകൽ സമയങ്ങളിൽ തന്നെ സൂര്യപ്രകാശം നന്നായി കടന്നു വരാത്ത തരത്തിലുള്ള പ്രദേശമായിരുന്നു അത്, രാത്രി സമയങ്ങളിൽ ഓട്ടോ വിളിച്ചാൽ കൂടി വരാൻ ബുദ്ധിമുട്ടായിരുന്നു, അതിനിടയിലെ ഈ സംഭവം കൂടിയായപ്പോൾ ഒരു അവ്യക്ത രൂപത്തെ പലരും കാണുന്നു അപകടങ്ങൾ പെരുകുന്നു തുടങ്ങിയ വാർത്തകൾ നിരന്തരമായിരുന്നു , ഒരിക്കൽ ഇതിന്റെ സത്യാവസ്ഥ എന്തെന്നറിയാൻ ഞാനും സുഹൃത്തും തീരുമാനിച്ചു, സെക്കന്റ് ഷോ കഴിഞ്ഞ് തിരികെ വീട്ടിലേക്കു വരാൻ ഞങ്ങൾ ആ റോഡ് തന്നെ തിരഞ്ഞെടുത്തു, സമയം രാത്രി 12:30ന് അടുത്തു ബൈക്കിൽ സഞ്ചരിച്ചു ആ റോഡിലേക്ക് കയറിയ എനിക്ക് അതു വരെ ഇല്ലാത്ത ഒരു പേടി അനുഭവപ്പെട്ടെങ്കിലും ഈ കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന എന്റെ നിശ്ചയദാർഢ്യത്തിൽ മുന്നോട്ട് പോയി, ദുശ്ശകുനങ്ങൾ എന്നോണം ശക്തമായ കാറ്റടിക്കുന്നുണ്ടായിരുന്നു, പെൺകുട്ടികളുടെ ചീർത്തു വീർത്ത ശരീരം കണ്ടെത്തിയ കുളത്തിനടുത്ത് എത്തിയപ്പോഴേക്കും ആരോ ക്ലച്ച് പിടിക്കാതെ ബ്രേക്ക് ചവിട്ടി നിർത്തിയ പോലെ വണ്ടി ഇടിച്ചു നിന്നു, ആകെയുണ്ടായിരുന്ന വണ്ടിയുടെ വെളിച്ചവും നിന്നു, കൺമുന്നിൽ ആള് നിന്നാലും കാണാൻ കഴിയാത്തത്ര ഇരുട്ട്, പിറകിലിരുന്ന സുഹൃത്ത് അവ്യക്തമായി എന്തോ ഒന്ന് പറഞ്ഞു കൊണ്ട് എന്റെ തോളിലേക്ക് തല ചായ്ച്ച് ചരിഞ്ഞു, അവന്റെ ബോധം പോയി എന്ന് തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് മനസിലായി, വണ്ടി സ്റ്റാർട്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല, ചിരിക്കണമോ കരയണമോ ഉറക്കെ നിലവിളിക്കാനോ ഒക്കെ തോന്നുന്നുണ്ടെങ്കിലും ഇരുന്ന ഇരിപ്പിൽ നിന്നും വണ്ടിയിൽ നിന്നും അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ, എനിക്ക് ഭ്രാന്തായിപ്പോകുമെന്ന് തോന്നിയ അവസ്ഥ, കാലിലൂടെ ഒലിച്ചിറങ്ങിയ "വെള്ളത്തിന്റെ" നനവിൽ ഞാൻ പരിസര ബോധം വീണ്ടെടുത്തപ്പോൾ ഉറങ്ങാൻകിടന്ന കിടക്കയിൽ നിന്നും ഉരുണ്ട് താഴെ വീണ് വിയർപ്പിൽ കുളിച്ചിരിക്കുന്നു. പിറ്റേ ദിവസം എന്റെ കൂടെ സ്വപ്നത്തിലുണ്ടായിരുന്ന ഇതേ കൂട്ടുകാരൻ തന്നെ വിളിച്ചു പറഞ്ഞു അളിയാ സെക്കൻറ് ഷോയ്ക്കുള്ള രണ്ടു ടിക്കറ്റ് കിട്ടിയിട്ടുണ്ട് എന്ന്, അപ്പോൾ തന്നെ മനസിലുറപ്പിച്ചു ഇനി മുതൽ സെക്കന്റ് ഷോയ്ക്ക് പോകുന്ന പരിപാടിയേ ഇല്ല എന്ന്, ഇനി അഥവാ പോയാൽ തന്നെ ഒറ്റയടിക്ക് ബോധം പോകുന്ന ഇവന്റെ കൂടെ ഇനി പോകില്ല എന്ന്
@sabirajabbar1639 Жыл бұрын
തന്റെ ചിരിയിലും അവതാരനത്തിലും,,, 😂😂 മുഴുകി ചിരിച്ചു,, വേറെ പോരായ്മ ഒന്നും ശ്രദ്ധിക്കാൻ തോന്നീല്ല,,,, 👍👍 പൊളി 😂
നീയാണെന്ന് മനസ്സിലായില്ല ആദ്യം ...... സൗണ്ട് കേട്ടപ്പോഴാ മനസ്സിലായേ 😂 എല്ലാം ചെയ്ഞ്ചാണല്ലോ 😂 കുറച്ചായല്ലോ കണ്ടിട്ട് ........ ഞാൻ കരുതി ആരേലും തല്ലിക്കൊന്ന് കൊക്കേ ലിട്ടെന്ന് അമ്മാതിരി കോമടിയല്ലേ 🤣🤣🤣🤣🤣 യൂടൂബ് തുറക്കുമ്പോ ആദ്യം നീ വന്നോന്ന് നോക്കും ഇപ്പോ അതാ എന്റെ ഹോബി😂😂😂❤❤❤❤
@muraliedaras3352Ай бұрын
നിങ്ങളുടെ പരിപാടി ഒരു പാട് ഇഷ്ടം ആണ്
@sajina9927 Жыл бұрын
സൂപ്പർ ആണ് ട്ടോ❤❤😅😅😊😊😊 വീഡിയോസ് കാണാൻ ഭയങ്കര ഇഷ്ടമാണ് 😊😊😊
@swapnarajan4568 Жыл бұрын
എന്റെ പഹയാ..ഇങ്ങള് പൊളിയാ😂😂😂😂😂❤❤
@pournami3738 Жыл бұрын
കരിയില് താടിയും കുത്തി വീണ ആ ചേട്ടന്റെ സങ്കടം സഹിക്കാൻ വയ്യ🤭
@shafeeqat957 Жыл бұрын
രണ്ടാമത്തെ വീഡിയോ യിലെ ആത്മാവിന് യെവൻ ഭക്ഷണം വെള്ളം ഒന്നും കൊടുക്കാറില്ലേ 😂😂😂😂😂😂
@niya143 Жыл бұрын
ആത്മാവ് ആയ്ട്ട് പോകുന്നത് ഒരു ചിരി ഇരു ചിരി വെടിവെച്ചാൻ കോവിൽ വിലാസിനി ആണ് അവർ അത് കോമഡി ആക്കി ഇട്ട വീഡിയോ അല്ലെ...😂
@faabfaabu Жыл бұрын
Yesss
@vishnuvishnu4136 Жыл бұрын
എനിക്കി ചേട്ടന്റെ വീഡിയോസ് okke bhagara ഇഷ്ട്ടം anu
@chaplin1669 Жыл бұрын
ദേ ചേച്ചി പിന്നേo😂😂😂
@niya143 Жыл бұрын
@@chaplin1669 പോടാ 😂
@muhammadmomi8150 Жыл бұрын
Athshri ariyale😂😂😂
@ushaa9030 Жыл бұрын
എന്തായാലും കുറെ ചിരിച്ചു താങ്ക്സ് bro
@sandhyachandhana2431 Жыл бұрын
എന്റെ ചേട്ടാ ചേട്ടൻ മുത്താണ് 🥰🥰🥰😘😘😘
@SukanyaKarthikeyan-j7d9 ай бұрын
Aa ലാസ്റ്റ് വീഡിയോ കലക്കി ക്കൂടെ ഡയലോഗ് ഹൊ ഒരു രക്ഷയും ഇല്ല പൊളിച്ചു 😂😂😂
@ajunajju9349 Жыл бұрын
Nigal Aal vere level aanuttoo❤❤😂😂😂
@prasimasreelayam2195 Жыл бұрын
ഇത്രയ്ക്കും ദാരിദ്ര്യം പിടിച്ച ആത്മാവ്...😂
@FidhuzZz__ Жыл бұрын
കുറേ വിഷമിച്ച് ഇരിക്കുന്ന സമയമായിരുന്നു കുറച്ചുനേരം എനിക്ക് ചിരിക്കാൻ കഴിഞ്ഞു സന്തോഷം
@wordsofseban4577 Жыл бұрын
😊
@JishaRajeesh-g6e2 ай бұрын
ഇക്ക പറയാൻ വാക്കുകൾ ഇല്ല നിങ്ങ എന്റെ ഖൽബ്ൽ ലാണ് 😘❤️❤️
@tiger....84 Жыл бұрын
ന്റെ പൊന്നു ചേട്ടായി ഇങ്ങള് പോളിയാണ് 🔥🔥❤️❤️ aa sadaya vdo😢 കണ്ടിട്ട് പൊട്ടി ചിരിക്കാൻ തോന്നുവാ 😂 waiting for nxt a long vdo❤️❤️❤️
@jafferulladan65337 ай бұрын
ഇജ്ജ് ബല്ലാത്ത ജാതി മൊതലാണ് 😊😊😊
@bindujerson1676 Жыл бұрын
ഞാൻ നാളെ കാണുള്ളുന്ന വിചാരിച്ചതാ പക്ഷേ കാണാതിരിക്കാൻ കഴിയുന്നില്ല 😄😄😄😄😄
@riyamol5087 Жыл бұрын
ചിലപ്പോൾ പൂമര തണലിൽ ചിലപ്പോൾ തീര പ്രദേശങ്ങളിൽ 😂😂😂😂😂😂😂😂
@lekshmipriya4410 Жыл бұрын
ന്റെ പൊന്നളിയ ചിരിച്ചു ചത്തു 🤣🤣🤣
@baijabaijq16 Жыл бұрын
എന്റെ പൊന്നോ.. ഇതൊക്കെ എവിടുന്ന് കിട്ടുന്നു... ചിരിച്ചൊരു വഴിയായി... ബല്ലാത്ത ജാതി 😊😊😊😊😊
@ranjumolranju5901 Жыл бұрын
നിങ്ങൾ പൊളി ആണ് bro.... ചെയുന്ന വീഡിയോസ് കൂടുതൽ ചിരിപ്പിക്കുന്നത് ബ്രോ പറയുന്നത് ആണ്.. ഒരു രക്ഷയും ഇല്ല.. എല്ലാ വീഡിയോസും 👌👌👌💘💘💘😊
ആ ബെൾത്തിട്ട് പാറുന്നൊന്റെ സങ്കടം കണ്ടിട്ട് എനിക്ക് കരച്ചിൽ വരുന്നു... 🤣😂😂🤣
@RahithaTeena-hh2wk Жыл бұрын
സൂപ്പർ bro.... നിങ്ങളുടെ videos പൊളിയാണ് 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@FayasmohammedFayaspachu Жыл бұрын
ആ ആത്മാവ് പോണ പോക്ക് കണ്ടപ്പോ ചിരിയടക്കാൻ പറ്റണില്ല ന്റെ പൊന്നോ ഒരൊന്നൊന്നരപോക്ക് 🤣🤣🤣🤣ന്റെ പൊന്നു ചെങ്ങായി യ്യ് ഞമ്മളെ ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣
@FaizalNU Жыл бұрын
അളിയാ.... മച്ചാനെ വീഡിയോ പൊളിച്ച് 👍🏻👌
@ajitharajan3468 Жыл бұрын
ചിരിച്ച് പണ്ടാരം അടങ്ങി 👌👌👌❤❤❤
@ThomasPT-gm9hr Жыл бұрын
ചിരിപ്പിച്ചു കൊല്ലല്ലല്ലെ പോന്നു ബായി
@haseenapp4751 Жыл бұрын
എനിക്ക് seban ന്റെ ചിരി കാണുമ്പോഴാ ചിരി വരുന്നേ 🤭
@shafijamohmd6670 Жыл бұрын
ആത്മാവല്ല നിഴൽ ഒരു രക്ഷേം ഇല്ല മുമ്പ് ഒരുപാട് പേര് അത് ട്രോള്ളിയിട്ട് കണ്ടിട്ടുണ്ട് എന്നാൽ താങ്കളുടെ ട്രോൾ 😜😜🤣🤣ചിരിച്ചു ഒരു വഴിക്കായി ആ തടിയിൽ കിടന്നു ഞെരുങ്ങി നിഴൽ മെലിഞ്ഞതാവാം പിന്നെ നമ്മുടെ നിഴലിനു നമ്മുടെ അത്ര തടി ഇല്ലല്ലോ ഉവ്വോ ഇല്ലേ ഉവ്വോ 😜😜😜
@JasnaSonu-qz9nt Жыл бұрын
ikka i love ur smile 💜 Also video vere level 😂
@Fazz101010 ай бұрын
ആത്മാവിന്റെ ആ തിരിഞ്ഞ് നോട്ടം 🤣🤣
@ishaisha8535 Жыл бұрын
😂😂😂രാവിലെ തന്നെ ചിരിച്ചു പണ്ടാരങ്ങി,. പഹയാ നിങ്ങള് ആളു കൊള്ളാലോ.... ആ ലാസ്റ്റ് വിഡിയോ നിങ്ങൾ ഡെയിലി ചെയ്യാറുണ്ട് അല്ലേ 😜
@wordsofseban4577 Жыл бұрын
🥰🥰
@pkfonlineshopping4992 Жыл бұрын
@@wordsofseban4577 i love u
@simisimi3774 Жыл бұрын
എന്റെ പൊന്നെ ഒരു രെക്ഷ ഇല്ല സൂപ്പർ 😍😍😍😍
@treasaskitchen7958 Жыл бұрын
അടിപൊളി👌ചിരിച്ചു ഒരു പരുവം ആയി bro😄😄😂😂😂
@Itsmeduaaachuu11 ай бұрын
ചിരിക്കൂലാന്ന് വിചാരിച്ചാലും ഇങ്ങള് ചിരിച് തുടങ്ങുമ്പോൾ ariyand ചിരിച്ചു pokunu🤣🤣🤣. കഴിവ് തന്നെ bro🤣👍
പൊളി, പൊളി 😂😂😂😂ഒന്നിനൊന്നു പൊളി ആ ചേച്ചിമാർ കിടുക്കി
@FAHEEM_SHA_CALICUT Жыл бұрын
പാവം ആത്ത്മാവ് 😂😂😂
@remyal5673 Жыл бұрын
😂
@muhammedanas7209Ай бұрын
പൊന്ന് sebaan ഇക്ക ഒരു രക്ഷയുമില്ല 😝😝ഇങ്ങള് പൊളിയാണ് നിങ്ങളെ പോലെ ഒരു bro എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്രാവശ്യം ഞാൻ ആഗ്രഹിച്ചിട്ടുണ്ട് 🥰🥰really love you bro 😘😘😘ഒരു bro ആവാൻ ഒരു ഉമ്മാന്റെ വയറ്റിൽ പിറക്കണമെന്നില്ലല്ലോ 🥰🥰you are my sweet bro 😘😘😘😘
വിഡിയോ നെ കാട്ടിലും എനിക്ക് ഇഷ്ടമായത് നിന്റെ സംസാരമാണ്
@x-gamer720211 ай бұрын
9:02 zombie training 😂
@shylasimon8215 Жыл бұрын
അയ്യോ ചിരിച്ചു മടുത്തു 🤣🤣🤣
@efin9159 ай бұрын
Ye man iyale Ella videosum njan kanarunde...Ellam thanne nallathane...but ippolast ithil Itta video ...ath enthukondane ittethennu onnu parayamo...athinulla oru Karanam...ath comedy ayy thonniyatukondooo??..atho athinekurich ariyanjitto..pls answer???ariyanulla agraham konde chothikkunnatha..
@bindujerson1676 Жыл бұрын
ന്റെ പൊന്നോ. ചിരിച്ചുചിരിച്ചു ഒരു പരുവം അയി. എന്റെ മക്കളും ഉണ്ടായിരുന്നു ചിരിക്കൂട്ടിനു. ഇനി ഇങ്ങനെ ഉള്ള വിഡിയോയും ആയി വരല്ലേ പഹയാ ചിരിക്കാൻ വയ്യ അതോണ്ടാ
@wordsofseban4577 Жыл бұрын
🤣
@sumangalakochukunjupillai22673 ай бұрын
പ്രിയ സഹോദരാ... താങ്കളുടെ അവതരണം സുപ്പർ. ചിരിച്ചു പണ്ടാരം അടങ്ങി.
@vijaymastervijayson3087 Жыл бұрын
ആത്മാവിന് പോകാനുള്ള വഴി കാണിച്ചു കൊടുക്കുന്നതും,,,,,👈🏾 ശരീരത്തിൽ നിന്നും വളരെ പെട്ടെന്നുള്ള 🚶🏽--ൻ്റെ പോക്കും supr............😂😂😂 ഇതു കണ്ടു ചിരിച്ചു..........🤪