കണ്ണിയത്ത് ഉസ്താദ്‌|Kanniyath Ahmad Musliyar|KC AHMED KUTTY MOULAWI|Epi 04|P02|വെളിച്ചം വന്ന വഴികള്‍

  Рет қаралды 3,160

Beacon TV

Beacon TV

Күн бұрын

കണ്ണിയത്ത് ഉസ്താദ്‌ | Kanniyath Ahmad Musliyar | KC AHMED KUTTY MOULAWI | Epi 04 | P 02 |വെളിച്ചം വന്ന വഴികള്‍ | SKIMVB | Samastha 100th
1968 മുതൽ സമസ്ത കേരള മത വിദ്യാഭ്യാസ ബോർഡിൽ ക്ലാർക്കായി സേവനമനുഷ്ഠിക്കുന്ന എടവണ്ണപ്പാറ സ്വദേശിയായ അഹമ്മദ് കുട്ടി മൗലവി വിദ്യാഭ്യാസ ബോർഡിനെ കുറിച്ചും, തൻ്റെ സേവന കാലത്ത് ഇടപഴകാൻ ഭാഗ്യം ലഭിച്ച ബാഫഖി തങ്ങൾ മുതലുള്ള സമസ്തയുടെ മഹാന്മാരായ നേതാക്കളെ കുറിച്ചും ഓർമ്മകൾ പങ്കുവെക്കുന്നു.
Part 01
• SAMASTHA | സമസ്ത SKIMV...
#kanniyathusthad #usthad #kanniyath #Ahmedmusliyar #musliyar #KanniyathAhmed #skimvb #samasthamadrassa #kcahmedkuttymoulawi #bafaqithangal #kottumalabappumusliyar #kanniyathusthad #samasthavidhiyabasabroad #beacontv #medialine #interview #abdurahman #velichamvannawayi #memories #samastha #samastha100thanniversary #100thanniversary #muslimleague #muslimyouthleague

Пікірлер: 10
@umarabdulla1972
@umarabdulla1972 3 күн бұрын
കണ്ണിയത്തുസ്താദ് പകരം വെക്കാനില്ലരാളും നാഥൻ അവരുടെ പൊരുത്തത്തിൽ നമ്മളെയും ചേർക്കട്ടെ ആമീൻ
@sayedhashir5453
@sayedhashir5453 4 күн бұрын
കണ്ണിയത്ത് ഉസ്താദിന്റെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂടാൻ അല്ലാഹു തൗഫീക് നൽകുമാറാവട്ടെ…. ആമീൻ
@afsuk7
@afsuk7 3 күн бұрын
❤❤
@noorudheenabdulqadir8595
@noorudheenabdulqadir8595 4 күн бұрын
@عاشقفرحان-ظ7و
@عاشقفرحان-ظ7و 4 күн бұрын
മൊഴിമുത്തുകൾ ❤ കണ്ണീരോർമ്മ 😢
@faristroll9052
@faristroll9052 4 күн бұрын
🎉
@shihabm5495
@shihabm5495 4 күн бұрын
എല്ലാം ശരി... എന്നാലും പരിശുദ്ധ ഖുർആൻ തജ്‌വീദ് നിയമം ലംഘിച്ച് ഓതാൻ കഴിവുള്ള ആളായിരുന്നു... ഒരുവട്ടം ഖുർആൻ ഖത്തം തീർക്കുമ്പോൾ ആ കാലത്തുള്ള ഉസ്താദുമാർക്ക് നൂറുകണക്കിന് നിയമലംഘനങ്ങൾ ഖിറാഅത്തിൽ സംഭവിച്ചിരുന്നു... കറാഹത്ത് ചെയ്യാത്തവർ എങ്ങനെ ഇത് പാരായണം ചെയ്യും നിയമം തെറ്റിച്ചു കൊണ്ട്.. ഒരു നിയമം തെറ്റിയാൽ ഒരു ഹറാം എന്നാണല്ലോ
@zamindal283
@zamindal283 4 күн бұрын
Usthadumaarkko….?? അപ്പോൾ പിൽക്കാലത്തു നന്നായി ഓതുന്നവർ ഓണ്ലൈനിന്നു പഠിച്ചതായിരിക്കും
@noushadkattoor5661
@noushadkattoor5661 4 күн бұрын
😂😂😂 പുതിയ ഫത്‌വ
@shihabm5495
@shihabm5495 4 күн бұрын
@@zamindal283 നീ ഉസ്താദ് ആണെങ്കിൽ നിനക്കറിയുമോ അല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല... ഖുർആൻ പാരായണത്തിൽ കേരളത്തിലെ ഉസ്താദുമാർ തന്നെ ഈ അടുത്താണ് പാരായണ ശാസ്ത്രപ്രകാരം ഓതാൻ തുടങ്ങിയത്.. അതും മത്സരവേദികളിൽ മറ്റ് ഇമാമത്ത് നിൽക്കുമ്പോഴോ മാത്രമായി ചുരുങ്ങിയത് കാണാം.. ഏറ്റവും ചുരുങ്ങിയത് ഒരു മരണവീട്ടിൽ പോയി നോക്കൂ അവിടെ ഉസ്താദുമാരെ യാസീൻ ഓതുന്നത് പഴയകാലത്തെ ഒരു നിയമവും പാലിക്കാത്ത.. അതിൽ എല്ലാ ഉസ്താദുമാരും ഇപ്പഴും സമമാണ്.. എല്ലാം കുറ്റത്തിന് കാരണം എന്നല്ലാതെ അതൊന്നും നന്മയായി പരിഗണിക്കാൻ കഴിയില്ല ഒരു തെറ്റിന് ഒരു കുറ്റം എന്ന രീതിയിൽ കണക്കാക്കുമ്പോൾ ആ ചെയ്യുന്നതെല്ലാം കുറ്റം മാത്രം...
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 3,6 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 19 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 3,6 МЛН