നല്ല സുന്ദരികുട്ടി..കണ്ടാൽ കാഴ്ച്ച ഇല്ലാത്ത കുട്ടിയാണെന്ന് ആര്ക്കും തോന്നില്ല.ജീവിതകാലം ഒരുമിച്ചുജീവിക്കുവാനുള്ള ഭാഗ്യം അല്ലഹു തരട്ടെ,
@rajinafazil92572 жыл бұрын
ആമീൻ
@asiyaahammed31012 жыл бұрын
Aameen
@evaedutips2 жыл бұрын
Sathyam
@fathimafathi95562 жыл бұрын
aameen
@nesilanajeeb15932 жыл бұрын
Aameen
@seenathomas4272 жыл бұрын
ആ കുട്ടിയെ പൊന്നുപോലെ നോക്കുന്ന ചേട്ടായിടെ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് 👍... ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെയും ചിന്തിക്കുന്നവർ ഉണ്ടല്ലോ എന്നറിഞ്ഞതിൽ വളരെ സന്തോഷം 🙏🏼.. അപൂർണ്ണമായതിനു പൂർണത നൽകുവാൻ ദൈവം ചില കഴിവുകൾ നൽകി അനുഗ്രഹിക്കാറുണ്ട്. ആ കുട്ടിയുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകുക 👍. God bless you 🥰
@alenpeter43302 жыл бұрын
Perfectly said👏👏👏
@shahinahashim38922 жыл бұрын
അള്ളാഹു ദീർഘാസ് നൽകട്ടെ ആമീൻ
@ajmalp66222 жыл бұрын
എന്റെ പൊന്നൂബ്രോ ആ കുട്ടിക്ക് നല്ലൊരു ലൈഫ് കൊടുത്ത നിങ്ങൾ റബ്ബിന്റെ മുന്നിൽ വലിയവൻ ആണ് 🥰
@aafg4456 Жыл бұрын
ബ്രോ.... ഞാൻ ഒരു യൂട്യൂബർ ആണെങ്കിൽ ഇങ്ങനെ ഒരൂ വീഡിയോ ഇടില്ല... ഒരു കണ്ണ് കാണാത്ത കുട്ടിക്ക് ജീവിതം കൊടുത്തു എന്നുള്ളത് ശരിയാണ്.... 😁😁ഡാ മണ്ട ശിരോമണി... ഇവൻ അവളെ വെച്ച് വീഡിയോ ഇടുമ്പോൾ എല്ലാവരും കാണും... ഇതിന്റെ പിന്നിലെ ഗൂഡ വഞ്ചന എന്താണെന്ന് നിനക്കറിയാമോ.... 😁😁ഈൗ കൊണോന് വരെ എടുത്താൽ ന്യൂസ് ഇൽ വരും... എനി ഇവന്റെ പോക്... കേരളത്തിന്റെ ഒരു മുഖ്യമന്ത്രി പദവി
നീയാണ് യഥാർത്ഥ മനുഷ്യൻ 👍നിനക്ക് ലോകം വെട്ടിപ്പിടിക്കണ്ടേ വേണ്ട. ആദ്വാനിച്ചു സുഖമായി ജീവിക്കണം നിനക്ക് നല്ലതുമാത്രമേ വരൂ 🙏🙏🙏
@JumailaSalim-lg1yc5 ай бұрын
🙏🙏🙏🙏🙏🙏
@AnilKumar-pw5vh2 жыл бұрын
കണ്ണും നിറഞ്ഞു, മനസും നിറഞ്ഞു... ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു..... 🙏🏻🙏🏻🙏🏻
@ameensharaf6192 жыл бұрын
Sathyam
@nayanaathul49932 жыл бұрын
സത്യം
@lazzzzzzi2 жыл бұрын
Athe
@kiliyamannilsahad83112 жыл бұрын
Sathyam
@mohamedfaisal77582 жыл бұрын
💕💕💕💕
@Kunjon132 жыл бұрын
ഭാഗ്യം ചെയ്ത കുട്ടി 👍🏻✌🏻 ഇവിടെ എല്ലാം കൊണ്ടും പെർഫെക്ട് ആയവർ ജീവിതത്തിൽ എന്നും അടിയും പിടിയും ആയി ജീവിക്കുന്നു.. അതിന് മുമ്പിൽ ഷാജഹാൻ മുംതാസിനേ നോക്കും പോലെ നോക്കുന്ന താങ്കളോട് സ്നേഹം നിറഞ്ഞ അസൂയ മാത്രം.. ദൈവം തമ്പുരാൻ രണ്ടു പേർക്കും ആയുർ ആരോഗ്യ ജീവിതസൗക്യം നൽകട്ടെ...
@nabhan35092 жыл бұрын
ആമീൻ🤲🤲🤲😭😭😭
@alipilakandy82842 жыл бұрын
സന്തോഷം കൊണ്ട് കരഞ്ഞു പോയി. അല്ലാഹു ബർകത്ത് ചെയ്യക
@husainn1922 жыл бұрын
ആമീൻ
@shamilmuthuvattil81502 жыл бұрын
Aameen 🤲🤲
@shamlapm79382 жыл бұрын
🌹
@minairsha52392 жыл бұрын
"ഇവളാണ് എന്റെ ബർക്കത്ത് "❤️ പടച്ചവൻ ജീവിതത്തിലും ബർക്കത്ത് നൽകട്ടെ...🥰
@habeeb1562 жыл бұрын
Aameen Yarabbal Aalameen
@omg46772 жыл бұрын
ആമീൻ ആമീൻ ആമീൻ യാ അർഹമുറാഹിമീൻ
@shihadnkshikkunk16082 жыл бұрын
Avanta nanma
@akkimmumthasa77482 жыл бұрын
Ameen
@hajarashaheedali63542 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
@Usmanmundott Жыл бұрын
മോൾക്ക് ജീവിതം തന്ന ആ യുവാവിനെനാളെ റബ്ബ് സ്വർഗം നൽകട്ടെ ആമീൻ
@mkd121 Жыл бұрын
ആമീൻ
@suhasarangath2148 Жыл бұрын
Ameen
@geniusmasterbrain4216 Жыл бұрын
അപ്പൊ യുവതിക്ക് ?
@FREEKBENZE383637 ай бұрын
Ameen
@JumailaSalim-lg1yc5 ай бұрын
ആമീൻ 🤲🤲🤲🤲
@murshidmurshid29752 жыл бұрын
ആ കുട്ടിയുടെ സംസാരവും പെരുമാറ്റവും കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ☺️
@quranandknowledgeworld90722 жыл бұрын
അതെ..
@ismailputhiyavalappil5672 жыл бұрын
Sathiyam
@sanusonuvlog80382 жыл бұрын
Satyam🥰🥰🥰🥰
@junaidjunuvlogs80832 жыл бұрын
Enteyum kann niranju 🥹
@_rafi_muhammed2 жыл бұрын
Sathyam ❤️
@moshibili72832 жыл бұрын
കണ്ണ് നിറഞ്ഞു ആകുട്ടിക്ക് ഇത്രയും മനോഹരമായ ലൈഫ് കൊടുത്ത ഇക്കാക്ക് big salute🙏....
@JohnsonKJJohn2 жыл бұрын
ദൈവമേ ഈ കുട്ടികളെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. ത്യാഗിയായ ആ ചെറുപ്പക്കാരന്റെ മുൻപിൽ നമിക്കുന്നു
@abdulmajeed87692 жыл бұрын
ജീവിതം ജീവിച്ച് കാണിക്കുക വിജയിക്കട്ടെ
@faseelajali42782 жыл бұрын
അൽഹംദുലില്ലാഹ്
@Kadeeja-sq9qx Жыл бұрын
😅@@abdulmajeed8769
@peanutbutter8347 Жыл бұрын
ദൈവമേ, ഈ കുട്ടിക്ക് കാഴ്ച കിട്ടാനുള്ള എന്തെങ്കിലും പോംവഴി കണ്ടെത്തി നൽകണേ. എന്നെന്നും ഈ സ്നേഹം നിലനിൽക്കട്ടെ.
@sha_chamravattom2 жыл бұрын
_ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന നിങ്ങൾ തീര്ച്ചയായും അള്ളാഹുവിന്റ അനുഗ്രഹം കിട്ടിയ വലിയ ഒരു മഹാൻ തന്നെയാണ്..._ _അറിയാതെ കണ്ണ് നിറഞ്ഞു നിങ്ങളുടെ മഹത്തായ ജീവിതം കണ്ടിട്ട്..._ 🥰🥰🥰🥰
@rajilahabeeb67462 жыл бұрын
Sheriyaa
@abhilashkk50282 жыл бұрын
യാ മോനേ കണ്ണു നിറഞ്ഞു പോയെടാ... നീയാണ് യഥാർത്ഥ മനുഷ്യൻ ❤️
@shameemfarsana27652 жыл бұрын
നിങ്ങൾ എവിടെ ആണ്
@abhilashkk50282 жыл бұрын
@@shameemfarsana2765 ഞാൻ കോട്ടയം 🏠കങ്ങഴ വില്ലേജ്
@raheesabdulla2942 Жыл бұрын
Aameen Yarabbal Aalameen
@__sruthy__5420 Жыл бұрын
❤❤❤❤❤😊
@devi66342 жыл бұрын
ഈ വിദ്യാസമ്പന്നനായ പയ്യൻ ചിന്തിച്ചെടുത്ത തീരുമാനത്തിന് ദൈവം കൂട്ടായിരിയും. ഒപ്പം എത്ര ജോലികളാണ് ഈ സുന്ദരസുമുഖൻ സ്വയം ഏറ്റെടുത്തു ചെയ്യുന്നത് അഭിനന്ദിക്കാതിരിക്കാൻ വയ്യ...എല്ലാരുടെയും പ്രാർഥന നിങ്ങളുടെ മേൽ ഉണ്ട്.. നന്നായി വരട്ടെ...
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന ആളുകൾ ഉള്ള നാട്ടിൽ ഇങ്ങനെ യുള്ള യുവാക്കളും ഉണ്ട് എന്ന് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. ഇവരെ പരിചയപ്പെടുത്തിയ സഹോദരനും നന്ദി.
@rafeeqskameenrafi1967 Жыл бұрын
Mashaallah 😊❤
@AbdulSalam-yl5ny10 ай бұрын
Arayalum manushyanayal mathi snehikan
@ayshuworld2802 жыл бұрын
റബ്ബേ നീയാണല്ലോ വലിയവൻ ആരൊക്കെ കയ്ച്ച കിട്ടില്ല എന്ന് വിധി എഴുതിയാലും വിധി മാറ്റിമറിക്കാൻ നിനക്ക് കഴിയുമല്ലോ. അള്ളാഹ്
@mubeenavm85972 жыл бұрын
റിനുവിനെ പോലെ ഭാഗ്യം ചെയ്ത കുട്ടി ഈ ദുനിയാവിൽ നീ മാത്രേ ഒള്ളു... ഒന്നിനും ഒരു കുറവുമില്ലാതെ സ്നേഹിക്കാൻ മാത്രം കഴിയുന്ന ഒരു ഭർത്താവ് 🥰❤️❤️മാഷാ അല്ലാഹ് ഇനിയുള്ള കാലമത്രയും സന്തോഷകരമായ ജീവിതം നാഥൻ എന്നെന്നും നിലനിർത്തി തരട്ടെ ആമീൻ.... കണ്ണ് നിറഞ്ഞു 😪
@ashrafsongal2 жыл бұрын
സത്യം.. അല്ലാഹ് എന്നും അവർക്ക് സന്തോഷം നൽകട്ടെ.
@mubeenavm85972 жыл бұрын
@@ashrafsongal ആമീൻ
@thoufisfoodtime56852 жыл бұрын
Ameen
@vimalasr42892 жыл бұрын
Good God bless you and your family members abundantly 💕🙏👍
@sameenamuhammedabdullah14982 жыл бұрын
Aameen ya rabbal alameen
@sirajudheensirajudheen3922 жыл бұрын
എത്ര നല്ല മനുഷ്യൻ. എന്തോരു സ്നേഹം. എല്ലാം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസിലാക്കാം. ദുനിയാവിലെ ഇണ ക്കുരുവികൾ. ഒരു വീഡിയോ ക്കും ഞാൻ കമെന്റ് ചെയ്‌തിട്ടില്ല. But ഈ നല്ല മനസിന്റെ ഉടമയെ കണ്ടിട്ട് എത്ര വർണിച്ചിട്ടും മതിയാവില്ല. എത്ര ഭാഗ്യവധി ആണവൾ. മാഷാഹ് അല്ലാഹ്
@fousiyapa52472 жыл бұрын
മാഷാഅല്ലാഹ്
@jeraldinalosius72492 жыл бұрын
God bless you always, Thanks God
@shaing7532 Жыл бұрын
കണ്ണ് നിറഞ്ഞു പോയി.. ഈ ദമ്പതികൾക്ക്.. ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കണേ ദൈവമേ...💖
@anilkumarkumar62072 жыл бұрын
നിങ്ങളുടെ കൂടെ ദൈവം എല്ലായിപ്പോഴും ഉണ്ടാകും... ഈ സന്തോഷം എപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ.....🙏🙏🙏
@crstiano_edittz46092 жыл бұрын
Aameen
@4thepeoples2632 жыл бұрын
Aameen
@sahalashihab4862 жыл бұрын
Ameen
@mpvlog71802 жыл бұрын
ആമീൻ
@faseelasaraswedarisdam5562 жыл бұрын
നല്ലത് വരട്ടെ
@why-q3r2 жыл бұрын
എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ഉള്ളിൽ നന്മ മാത്രം ഉള്ള ഇദ്ദേഹത്തെ ഇണയായി കിട്ടിയ നീ ഭാഗ്യവതിയാണ് സഹോദരീ . ഈ സന്തോഷം സമാധാനം എല്ലാം നാഥൻ എന്നെന്നും നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻
എന്റെ ജിവിതത്തിൽ എല്ലാം ഉണ്ടായിട്ടും സമാദാനമില്ല ഇവരെ കണ്ടപ്പോൾ വെല്ലാത്ത സന്തോഷം കണ്ണ് നിറഞ്ഞു പോയി😘😘
@sknaskna77042 жыл бұрын
സാരമില്ല എല്ലാം ശരിയാവും.പടച്ചോനോട് തേടുക
@vishnuv2734 Жыл бұрын
എല്ലാം ശെരിയാവും bro!! ദൈവത്തിനു സഹായിക്കാൻ കഴിയുമെങ്കിൽ ആഫ്രിക്കയിൽ കുഞ്ഞു കുട്ടികൾ പട്ടിണി കിടന്നും ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ മരിക്കിലായിരുന്നു.. അതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ ok എത്രയോ better ആണ്.. ഓർക്കുക.. നമ്മലേക്കാളും കഷ്ടത അനുഭവിക്കുന്നവർ ഇ ഭൂമിയിൽ ഉണ്ട്.. അവരെ സഹായിക്കാൻ കുറച്ചു മനുഷ്യർ മാത്രമേ ഉള്ളു!! സമാധാനം ഉണ്ടാവും!!
@narayanannair9943 Жыл бұрын
സുന്ദരികുട്ടിക്ക് എല്ലാനന്മകളും, അതുപോലെ അദ്ദേഹത്തിന്റെ നല്ല മനസിനും 👍
@arshadmohmd63722 жыл бұрын
നല്ല മനസും സ്വഭാവവും ഉള്ള ഇക്കയെ കിട്ടിയ ഇത്ത ഭാഗ്യവതി ആണ് പടച്ചോൻ സന്തോഷം നിലനിർത്തട്ടെ, 🥰🤲🏻
@shamilmuthuvattil81502 жыл бұрын
Aameen
@muthumuthoos16442 жыл бұрын
أمين يارب العالمين🤲🏼
@suaidae69342 жыл бұрын
എനിക്കൊരു മോൾ ഉണ്ട് ഇങ്ങനെയൊരു കുട്ടി ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷമായി എന്റെ മകളുടെ ജീവിതത്തിലേക്ക് അറിഞ്ഞുകൊണ്ട് ഒരാൾ വന്നിരുന്നെങ്കിൽ ഇവരുടെ ജീവിതം മരണംവരെ അല്ലാഹു സന്തോഷത്തിൽ ആകട്ടെ
@anasmukri71822 жыл бұрын
ആമീൻ
@rasheedapp39672 жыл бұрын
ആമീൻ
@നെൽകതിർ2 жыл бұрын
കാഴ്ച ഇല്ലെങ്കിലും ഹൃദയം ഉള്ള ഒരാളെ കൂട്ടിന് കിട്ടിയല്ലോ ഇന്ന് കണ്ണും കാലും എല്ലാം ഉള്ള പല സ്ത്രീകൾക്കും ടിക്ട്ടോക്കിലെ വീഡിയോക്ക് അപ്പുറം ഇത്ര നല്ല ജീവിതം ഇല്ല സഹോദരി ആ നിലക്ക് നിങ്ങൾ ഭാഗ്യവതി തന്നെ .കാഴ്ച ഇല്ലെങ്കിലും സുന്ദരിയായ നല്ല സ്നേഹം ഉള്ള ഒരു ഭാര്യയെ ഇക്കക്കും കിട്ടി എന്നതിൽ തർക്കമില്ല .വളരെ സന്തോഷം നൽകുന്ന കാഴ്ച
@faisalsuhara47162 жыл бұрын
സർവ്വ ശക്തൻ ഈ സന്തോഷം നിലനിർത്തട്ടെ
@muhammedshaduli3942 жыл бұрын
Aameen
@crstiano_edittz46092 жыл бұрын
Aameen
@crstiano_edittz46092 жыл бұрын
@@faisalsuhara4716 aameen
@lulu91742 жыл бұрын
Amen
@dworldofathijay2 жыл бұрын
പണം എത്ര ഉണ്ടായിട്ടും കാര്യമില്ല. സമാദാനവും സന്തോഷവും ആണ് വലുത് ❤️.. ദൈവം അനുഗ്രഹിക്കട്ടെ. 🥰🥰
@joycelijo7726 Жыл бұрын
ഇങ്ങനെ ഒരു മനസ് കാണിച്ച താങ്കൾക്കു ഒരായിരം നന്ദി. രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ. ആരും കണ്ടില്ലേലും ദൈവം താങ്കളുടെ മനസിനെ കാണട്ടെ.
@shajahanashiq37232 жыл бұрын
സംസാരിക്കാനും ചെവി കേൾക്കാനും കഴിയാത്ത കുട്ടിനെയാണ് ഞാൻ വിവാഹം കഴിച്ചത് 5വർഷം ആയി. അടിപൊളി നന്മകൾ നേരുന്നു 🥰🙌
@akmshareefvpz51762 жыл бұрын
അള്ളാഹു വല്ലാത്ത ബർകത്ത് ചെയ്യട്ടെ
@jfdreamworld94562 жыл бұрын
മാഷാ അല്ലാഹ് 🥰.... പടച്ചോൻ നിങ്ങളെ ജീവിതത്തിൽ ബർക്കത്ത് നൽകട്ടെ.... 😍🤲
@binthhakeem59002 жыл бұрын
Barakallah.......❤️
@roopikaroopika34792 жыл бұрын
കേൾവിക്ക് പ്രസ്നമുള്ള എന്നെ വിവാഹം കഴിച്ചത് സാധരണക്കാരൻ ആണു ഇപ്പോൾ 9 വർഷം ആ കാറായി 2 മക്കൾ ഉണ്ട് . ഇണക്കങ്ങളും പിണക്കങ്ങളുമായി അങ്ങനങ്ങു പോകുന്നു ഇതൊക്കെ കാണുമ്പോൾ ചെറിയ പ്രശ്നമുള്ള ഞാൻ എന്തിനു ദുഃഖിച്ചിരിക്കണം എന്നു തോന്നുന്നു.
@shakeermaxima2 жыл бұрын
നല്ല ജീവിതം നയിക്കുന്നില്ലേ.. അത് മതി. അല്ലാഹു അനുഗ്രഹിക്കട്ടെ.💖🥰
@ansilsamad1192 жыл бұрын
കണ്ണ് നിറഞ്ഞു പോയി കുറവുള്ളവരെ ചേർത്തു പിടിക്കുമ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം ❤
@parameswarantk15102 жыл бұрын
May the Almighty Bless the couple for happy, healthy and wealthy long life. May the Almighty With them all through the life.
@ajithakumari62102 жыл бұрын
ഏറ്റവും നല്ല പുരുഷൻ. ഏറ്റവും നന്മയും സ്നേഹ ബഹുമാനവും സ്ത്രീക്കു കൊടുത്ത പ്രണയം. സല്യൂട്ട്
@shabanarahman23782 жыл бұрын
Heart touching story
@vishnuvkvishnuvk59882 жыл бұрын
Enik Kay kall cheriya problems und.. my best friend aan enne mrg chaythe... Happy aayi ponnu.... But ellarum chodikkum aneee enth kaditta kettiye enn. Vere pazans anakil ettu povum Oru vettama chayunna kargall ellm njan chayund... But my husband seriyas aaayi pranna yich. Mrg chaythu... Happy aaan njagle life🥰🥰🥰🥰luky aàn atharayum senahikund carenig my hus und. Happy🥰🥰🥰🥰
@Sc-ht4qg Жыл бұрын
ദൈവമേ കണ്ണ് നിറഞ്ഞു പോയി കൂടെ സന്തോഷം വും വളെരെ നല്ല മനുഷ്യൻ ..... ഈ വീഡിയോ കണ്ടതിൽ ഒരുപാട് പഠിക്കാനുണ്ട് 👍👍👍👍👍
@faisalmoosaka60852 жыл бұрын
അൽഹംദുലില്ലാഹ്... സന്തോഷം... ഹംസ എന്റെ അയൽവാസി ആയിരുന്നു... ചെറുപ്പം മുതൽ കാണുന്നതാണ് അവനെ... പലരും ഈ ഒരു കുട്ടിയെ കെട്ടിയതിൽ അവനെ മാനസികമായി തളർത്താൻ ശ്രമിച്ചെങ്കിലും അവന്റെ ഉള്ളിലെ ആ നന്മ അവനെ തളർത്താതെ ഇവിടം വരെ എത്തിച്ചു.... ഇനിയുമങ്ങോട്ട് സന്തോഷത്തിലും സമാധാനത്തിലും കഴിയാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ.
@akkimmumthasa77482 жыл бұрын
Ameen
@mariyammaliyakkal97192 жыл бұрын
ആമീന്‍
@abduljaleel77292 жыл бұрын
Ameen
@Carloz.2 жыл бұрын
@@akkimmumthasa7748 .
@sahalvaram2 жыл бұрын
ആമീൻ
@db254502 жыл бұрын
നല്ല സ്നേഹവും കരുതലുമുള്ള പയ്യൻ . ഓമനത്തമുള്ള മോളും. എല്ലാ നന്മകളും തന്ന് ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻
@yasminyasmin41072 жыл бұрын
ആമീൻ 🤲
@sukumarannair62412 жыл бұрын
omshanti omshanti omshanti 🙏🙏🙏🙏🙏🎇🎇🎇🙏🙏🙏🙏sweet istgodblessinges.susi.v s
@hgtbadaru58102 жыл бұрын
ആമീന്‍
@thahirama47502 жыл бұрын
Aameen
@omg46772 жыл бұрын
ആമീൻ
@ashickparakkal2 жыл бұрын
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲🤲🤲
@Faris4632-n4u2 жыл бұрын
ഇപ്പൊ അള്ളാഹുവിന് ആര് അനുഗ്രഹം കൊടുക്കും ന്ന് ആലോചിച്ചു ഇരിക്കുകയാണ് അള്ളാഹു 🤣🤣🤣
@hissainptk83552 жыл бұрын
ആമീൻ
@bigbbigb7892 жыл бұрын
ஆமீன்
@abdulazeez67192 жыл бұрын
Aameen
@sulaimankarimpuzha44672 жыл бұрын
ആമീൻ
@AbdulSalam-ii9gt2 ай бұрын
കണ്ണ് കാണാത്ത ആ മോൾക്ക് മനസ്സറിഞ്ഞു ഒരു ജീവിതം കൊടുക്കുവാൻ ഉള്ള ഈ സഹോദരന്റ മനസ്സ് ഒരു വലിയ മനസ്സിന്റ ഉടമയാണ് ഇവറുടെ ജീവിതം സന്തോഷത്തോടെ ബർക്കത്തോടെ അള്ളാഹു ഉന്നതിയിൽ എത്തിക്കട്ടെ ആരോഗ്യത്തോടെ രണ്ടുപേർക്കും ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🌹🌹🌹
@siru73682 жыл бұрын
എന്റെ റബ്ബേ 🥰🥰🥰🥰 ആകുട്ടിയെ സ്വീകരിച്ച മനസിന്റെ ഒരു അംശതിൽ ഒരൽപ്പം 🥰🥰 ഈ ലോകത്ത് ഉള്ള ആളുകൾക്കു കൊടുത്തിരുന്നേൽ ഈ ദുനിയാവ് എന്തൊരു സ്വർഗം ആയിരുന്നു
ചെറിയ കുറവുകൾ ചൂണ്ടിക്കാട്ടി ഒഴിവാക്കുന്നവരുടെ ഇടയിൽ ഇങ്ങനെ സ്നേഹിക്കുന്ന ഇക്കയും ❤️ , ദൈവം രക്ഷിക്കും 🙏🙏
@sajeev4267 Жыл бұрын
മനസ്സിൽ തട്ടിയ ദമ്പതികൾ. അദ്ദേഹത്തിന്റെ നല്ല മനസ്സ് ആണ് ഇവരെ കാണുമ്പോൾ നമ്മളൊക്കെ എത്ര ചെറുതായി പോകുന്നു.. നല്ല സന്തോഷപൂർവ്വമായ ജീവിതം ആശംസിക്കുന്നു 👏👏👏👏👏
@haneefackcherumba44212 жыл бұрын
അല്ലാഹു ആ കുട്ടിയുടെ കണ്ണിന് കാഴ്ച നൽകട്ടെ അല്ലാഹുവിന് എല്ലാം എളുപ്പമാണ് ഇന്ഷാ അല്ലാഹ്
@jaleelkltl68462 жыл бұрын
Aameen
@yaserarafath17062 жыл бұрын
ആമീൻ!
@ashimujafar3522 жыл бұрын
ആമീൻ
@koyanalakath8742 жыл бұрын
ആമീൻ
@abukanzah76562 жыл бұрын
ആമീൻ
@mstmedia65672 жыл бұрын
ജീവിദകാലം മുഴുവൻ ഒന്നിച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ...
@shibilaswalih36172 жыл бұрын
Ameeeeeeeen
@mvrasheedmvrasheed30172 жыл бұрын
Ameen
@mujeebcm32792 жыл бұрын
ആമീൻ
@shuhaiabu14092 жыл бұрын
Ameen
@ishal89842 жыл бұрын
Ameen
@mallutriplets2 жыл бұрын
എന്തു താഴ്മയോടെ ആണ് രണ്ടു പേരും സംസാരിക്കുന്നത്... നല്ല മനസ്സാണ് രണ്ടു പേരുടെയും... ഒരുപാടൊരുപാട് സന്തോഷം... ❤️❤️
@vishnunamboothiri8784 Жыл бұрын
നിങ്ങൾക്ക് രണ്ടു പേർക്കും ആരോഗ്യവും . ദീർഘയുസും. ഐശ്വര്യങ്ങളും ജഗദിശ്വരൻ തരട്ടെ ഇൻഷ അള്ളാ
@muhammadsahl50112 жыл бұрын
കണ്ണ് നിറഞ്ഞു എപ്പോളും ചിരിച്ച് സ്നേഹത്തോടെ സംസാരിക്കുന്ന നിങ്ങളെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം. ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ ആമീൻ
@malappurambabysworld32582 жыл бұрын
നല്ലൊരു മനസ്സിനുടമ പടച്ചോൻ അനുഗ്രഹിക്കട്ടെ. ആമീൻ 👍
@rajinarasakrajinarasak99702 жыл бұрын
ameennn
@muhammadshafi15912 жыл бұрын
Aameen
@rashiem44542 жыл бұрын
Ameen
@shameerpathimangalam61912 жыл бұрын
Aameen
@niyasmuhammed46132 жыл бұрын
ആമീൻ
@sumayyapuzhakkalsumi70182 жыл бұрын
എനിക്കും ഈ desable - ആയ ഒരു ആൺകുട്ടിയുണ്ട് , കണ്ടപ്പോൾ മനസ്സ് നിറഞ്ഞു . ഇവർ മരണം വരെ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോനെ 🙏... നിന്നെ കിട്ടിയ ആ കുട്ടി ഭാഗ്യം ചെയ്തവൾ ❤️
@jannasworld97462 жыл бұрын
ഭാഗ്യം ചെയ്ത കുട്ടി. അള്ളാഹു വിന്റെ അനുഗ്രഹം എന്നും നിങ്ങളിലുണ്ടാവട്ടെ 🤲🤲
@ichus_photography_vlogs2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... നിങ്ങളുടെ സ്നേഹത്തിന്റെ സംരക്ഷണത്തിന് മുന്നിൽ.... സന്തോഷം നിറഞ്ഞ ജീവിതം ആശംസിക്കുന്നു.. ആ പെൺകുട്ടിയുടെ മനസ് നിറഞ്ഞ ഒരു പ്രാർത്ഥന മതി നിങ്ങളുടെ ജീവിത യാത്രയിൽ ഒരു തടസ്സവും കടന്ന് വരില്ല..
@RASMediaOfficial2 жыл бұрын
കൂടെ പഠിച്ച സഹോദരൻ 😊കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.. ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവട്ടെ 🥰
@nalinimohanan54062 жыл бұрын
തീർച്ചയായും അള്ളാഹു വിൻ്റെ അനുഗ്രഹം ഉണ്ടാകും
@muhdnasim89372 жыл бұрын
Aameen
@jiyasameena57812 жыл бұрын
Aameen
@jaseelanoushadvlog40832 жыл бұрын
Ameen
@sebeenamuthalib24412 жыл бұрын
Aameen
@AYAANMohamedKM Жыл бұрын
എന്റെ ഭർത്താവും ഒട്ടും നടക്കാത്ത ഒരു ആണ് രണ്ട് മക്കൾ ഞങ്ങൾക്ക് ഉണ്ട് സന്തോഷമായി ഞങ്ങൾ ജീവിക്കുന്നു എല്ലാ വരും ഞങ്ങൾക്ക് വേണ്ടി നിങ്ങളുടെ ദുഹയിൽ ഉൽപ്പെടുത്തണം🤲🤲🤲🤝🤝👍
@SherifSherif-g1l11 ай бұрын
ഇന്ശാല്ലാഹ് എവിടെ
@geethasankar23022 жыл бұрын
🙏🙏🙏ആഹാ!!!നല്ല സുന്ദരിക്കുട്ടി!!! രണ്ടുപേർക്കും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ!!!!👌👌👌👍👍🙏🙏🙏
@sachin___Krishna__1232 жыл бұрын
തന്റെടമുള്ള പുരുഷൻ.. 🥰🥰👍🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. 🙏
@ananthavallycrc22972 жыл бұрын
പ്രിയ അനിയാ അനിയത്തി 🙏ദീർഘ സുമംഗലി ആയിരിക്കാൻ അനിയത്തിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤
@aminakutty22042 жыл бұрын
Masha.allah
@praveenbalan7655 Жыл бұрын
സുഹൃത്തേ നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനം. കാഴ്ച ഇല്ലാത്ത ഒരു പെണ്ണ് കുട്ടിക്ക് ജീവിതം കൊടുത്ത നിങൾ വലിയ ഒരു മഹാൻ ആണ്
കണ്ണെന്തിന്.... ഖൽബുണ്ടല്ലോ.. കണ്ണുള്ളവർക്ക് കാഴ്ചയേകുന്ന രണ്ടു പേർ.. ജീവിതകാലം മുഴുവനും ഈ സന്തോഷം നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ആശംസകൾ... പ്രാർത്ഥനകൾ 😍🥰❤️❤️👍🌹🌹
@muhammedmurshid1742 жыл бұрын
♥️
@mehroofrose45512 жыл бұрын
👍👍👍👍
@thahiraaboobacker27642 жыл бұрын
آمـــــــــــــين آمـــــــــــــين آمـــــــــــــين يا أرحم الراحمــــــــــين🤲
@smijith_98742 жыл бұрын
ഇതാണ് യാഥാര്‍ത്ഥ സ്നേഹം. നിങ്ങളെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏
@murshidamurshi18702 жыл бұрын
എനിക്ക് ഒരു മകൾ ഉണ്ട് കല്ലിയാണം കഴിഞ്ഞു ഡിവോഴ്സ് ആയത് അവൾക് ഒരുകാര്യം കിട്ടാനുണ്ടോ
@noufbaasi34362 жыл бұрын
@@murshidamurshi1870 age എത്രെ
@welcomwel30052 жыл бұрын
@@murshidamurshi1870 എവുടെയാണ് സ്ഥലം?
@shajiom98162 жыл бұрын
അൽഹംദുലില്ലാഹ്. നീ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടില്ല. അല്ലാഹുവിന്റെ കാരുണ്യത്തിൽ ആയ കുടുംബം 👍
@sudheermepadath47282 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😍😍😍നീയാണ് മുത്തേ റിയൽ ഹീറോ നിന്നെ ഒരിക്കലും റബ്ബ് കൈ വിടില്ല മിന്നുവിന്റെ ഭാഗ്യമാണ് എന്നും ബർകത്ത് ഉണ്ടാവും 😍😍😍
@niyasmuhammed46132 жыл бұрын
ആമീൻ 🤲🏻
@shibinanoushad9262 жыл бұрын
Alhamdulilla.
@WIDERANGEe2 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്കും ഇങ്ങനെ ഒരു വിവാഹം ചെയ്യാൻ ഭാഗ്യം കിട്ടി... അള്ളാഹു എനിക്ക് 3 കുട്ടികളെയും നൽകി... സന്തോഷം.. അൽഹംദുലില്ലാഹ്... എല്ലാ പണികളും ഒറ്റക് ചെയ്യും... അതും നിഴൽ പോലും കാണില്ലെങ്കിലും കാണുന്നവരേക്കാൾ കൃത്യം ആയി എല്ലാം ചെയ്യും...
ഈ ഭാഗ്യവതി യെ കുറിച്ച് അവരുടേ വീട്ടുകാർ അന്നും ഇന്നും കരയുന്നു. അന്ന് എൻറെ മോൾക്ക് കണ്ണിൻറെ കാഴ്ച പോയി എന്ന സങ്കടമായിരുന്നു. ഇന്ന് മോൾക്ക് നല്ലൊരു കാഴ്ച കിട്ടി എന്ന സന്തോഷ കണ്ണീരും..
@LEO_19742 жыл бұрын
Padachone valiyavanaa ikka ❤️
@thahiraaboobacker27642 жыл бұрын
രണ്ട് പേരുടേയും നിഷ്കളങ്ക സംസാരം.😍.. بارك الله له فيها... വിശാല മനസ്സുള നല്ല മോന്റെ കൈവശം തന്നെ നിങ്ങളെ മോളെ رب എത്തിച്ചല്ലോ الحمدلله... റബ്ബിന്റെ സഹായം എപ്പോഴും ഉണ്ടാക്കട്ടെ آمـــــــــــــين يا أرحم الراحمــــــــــين🤲
@@crstiano_edittz4609 وانتم فجزاكم الله خيرا كثيرا 🤲
@ashrudheenbk26782 жыл бұрын
Alhamdulillah.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും nalla വീഡിയോ.. കണ്ണ് നിറഞ്ഞുപോയി.. ശെരിയാണ് അവള് അവന്റെ ഭാഗ്യമാണ്.. ❤️❤️❤️❤️
@sobhajayaprakash906 Жыл бұрын
❤❤❤❤❤
@razinvlog32252 жыл бұрын
അല്ലാഹുവേ ഇതൊക്കെ കാണുമ്പോൾ എന്തൊരു സന്തോഷമാണ് റബ്ബേ അല്ലാഹുവേ ആ കുടുംബത്തിന് നല്ലൊരു ജീവിതം കൊടുക്കേണമേ
@hassankoya97632 жыл бұрын
അല്ലാഹുവേ ആ മോൾക്ക് കാഴ്ച ശക്തി കൊടുക്കണേ
@alfiyashinaj74542 жыл бұрын
🇦 🇲 🇪 🇪 🇳 🇦 🇲 🇪 🇪 🇳
@ishttammadeenah2 жыл бұрын
Aameeen
@riyasmuhamedriyas42872 жыл бұрын
Ameen ya rabb
@AnnuRishu2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@abdulshukkoor49162 жыл бұрын
🤲🤲🤲😭
@JayaLalitha-pi5ui4 ай бұрын
God bless u മോനെ എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏🥰🥰🥰🥰
@gracepmanuel66902 жыл бұрын
മോനെ നിന്നെ പടച്ചവൻ അനുഗ്രഹിക്കട്ടെ. എന്റെ അനിയത്തിടെ മോൾക്കും ഇത് പോലെ വൈകല്യം ഉള്ളതാണ്. ഇപ്പോൾ 28 വയസ്സ് കഴിഞ്ഞു. വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല മോനെ പോലെ ഒരു നല്ല മനസ്സ് ഉള്ള ആൾ അവൾക്കും കിട്ടട്ടെ എന്ന് പ്രാത്ഥിക്കയാണ്🙏🙏
@latheefp11592 жыл бұрын
ആമീൻ
@malikmasuworld50352 жыл бұрын
ആമീൻ
@JG-ym2zw2 жыл бұрын
Please share your email I'd to me
@muhsinamuhsina58902 жыл бұрын
Moinukkaaa ivarde vd evideya
@shabilzamzam62322 жыл бұрын
ആമീൻ
@shamnaakber50692 жыл бұрын
മനസ്സിന് സന്തോഷം തരുന്ന ഒരു കാഴ്ച തന്നെ. മാഷാഅല്ലാഹ് ❤️
@devikripa79762 жыл бұрын
കുഞ്ഞേ നിന്റെ കാൽ തൊട്ടു ഈ അമ്മ ഒന്ന് തൊഴുതോട്ടെ. മോന് ജന്മം തന്ന ഉമ്മക്കും വാപ്പാക്കും 🙏
@kensabeegam48232 жыл бұрын
❤️
@shan90shan242 жыл бұрын
❤️
@vishnuv2734 Жыл бұрын
ഭാഗ്യം ചെയ്ത സഹോദരി ആണ്.. നന്നായി നോക്കാൻ പറ്റുന്ന ഒരു പങ്കാളിയെ കിട്ടിയല്ലോ!!എപ്പളും സന്തോഷമായി ഇരിക്കാൻ പറ്റട്ടെ!! നിങ്ങൾ തന്നെ ആണ് ആ കുട്ടിയുടെ വെളിച്ചം!! ❤️❤️❤️. നിങ്ങളുടെ എല്ലാം പ്രശ്നങ്ങളും മാറട്ടെ!!
@__sruthy__5420 Жыл бұрын
❤❤
@ചുള്ളിക്കൽ-ങ6വ2 жыл бұрын
ഇതും - കാലത്തിന്റെയും. ചെറുപ്പക്കാരുടെയും - ഒരു മാറ്റമാണ്. അള്ളാഹ് . ദീർഘായുസ്സും - ആഫിയത്തും - ബർക്കത്തും -- നൽകട്ടെ -. മരിക്കുന്നത് വരെ -- 💝💘🖤
@aysha_35472 жыл бұрын
آمين يارب العالمين 🤲
@rasakv19052 жыл бұрын
ആമീൻ
@jamshicm9642 жыл бұрын
ഹംസ ന്റെ ഫ്രണ്ട് ആണ്. മാഷാ അല്ലാഹ്... Ndoru ഭാഗ്യം ആണ്... അള്ളാഹു നല്ല ജീവിതം കൊടുത്തു അനുഗ്രഹിക്കട്ടെ.. ആമീൻ
@Jamshadjbss2 жыл бұрын
സന്തോഷത്തിൽ ഉള്ള ആ വ്യക്തിയുടെ സംസാരം തന്നെ കണ്ടാൽ അറിയും... ജീവിതത്തിലെ സന്ദോഷം 😍😍❤️❤️#പടച്ചോൻ കാക്കട്ടെ ❤️
@amanaman-hp6nq2 жыл бұрын
വീണ്ടും വീണ്ടും കണ്ട് ഒരു പാട് സന്തോഷം മനസിന്😍. രണ്ട് പേർക്കും ഖൈറിനായി പ്രാർത്ഥിക്കുന്നു..
അല്ലാഹുവേ ഇവർക്കു ആയുസും ആരോഗ്യവും ആഫിയത്തും ദീർക്കയുസും നൽകണേ 🤲
@asnam92942 жыл бұрын
Aameen ya rabaalaalameen
@mgvasudevanpillai89882 жыл бұрын
എന്റെ മോനേ നിറഞ്ഞ കണ്ണുകൾ ഇനിയും തുറക്കാനായിട്ടില്ല. ഒരിക്കൽ ഒന്ന് നേരിൽ കാണാനായിരുന്നെങ്കിൽ . നിന്നെ (അല്ല നിങ്ങളെ ) ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇതിൽക്കൂടുതലെന്താണ് അഗ്രഹിക്കാൻ ചേരേണ്ടവരെ ഒന്നിപ്പിച്ച ദൈവമേ അങ്ങ് വലിയവൻ തന്നെ.
@Ahmed_shajith_72 жыл бұрын
Sathyam
@abdul_basith.v2 жыл бұрын
❤️
@muhammedsafvan14602 жыл бұрын
💕💕♥️♥️❤️
@talhath42492 жыл бұрын
♥
@aju24332 жыл бұрын
ഒരുപാട് നന്മകൾ നേരുന്നു🥰. മരണം വരെയും സന്തോഷത്തോടെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ🤲.
@aju24332 жыл бұрын
@🌈it s me naji🌈 ❤🤲
@shafal2052 жыл бұрын
Ameen
@thoufisfoodtime56852 жыл бұрын
Ameen
@anukumar4492 жыл бұрын
ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@shamsudheenkaruvalil24645 ай бұрын
ഫോൺ നമ്പർ എവിടെ
@madhusoodananok80322 жыл бұрын
പ്രിയ സുഹൃത്തേ, എൻ്റെ നന്ദി അറിയിക്കുകയാണ് 🙏,നന്നായി വരും🙏, ആത്മാർത്ഥമായി🙏❣️
@mutthusvlog24752 жыл бұрын
കണ്ണുള്ള ഞങ്ങൾക്ക് വരെ ഇത്ര സ്നേഹം ഉള്ള ഭർത്താവ് ഇല്ല. കണ്ണു നിറഞ്ഞുപോയി സന്തോഷം കൊണ്ട്. നിങ്ങളെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു 😍😍👌👌🤲🤲
@jgmj9732 жыл бұрын
True
@aysharabeeba7752 жыл бұрын
സത്യം
@mutthusvlog24752 жыл бұрын
@@mansooraliollakkanali8266 നിങ്ങളെ മനസ്സുള്ളവർ കുറവാ ബ്രോ എന്നെ പോലെ ഉള്ളവർ കുറെയുണ്ട്
@mutthusvlog24752 жыл бұрын
@@mansooraliollakkanali8266 എന്നെ പോലെ ഉള്ളവർ ഉണ്ടായദ് കൊണ്ട് ആണ് ലൈക് veeyunnadh
@richuhamdan6422 жыл бұрын
😪കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല.... 😢😢😪 പടച്ചോനെ മരണം വരെ അവരുടെ ഈ സ്നേഹബന്ധം നിലനിർത്തി കൊടുക്കണേ...ആമീൻ 🤲🤲🤲
@Instopedia_2 жыл бұрын
Ameeen😪
@Shameera_shami2 жыл бұрын
ആമീൻ
@fadhisfamilyvlogsts60372 жыл бұрын
@@Shameera_shami aameen
@haseenahaseena80552 жыл бұрын
Aameen
@mohammedkutty25782 жыл бұрын
Ameen
@sujayar46067 ай бұрын
ഈ മകൻ്റെ മുന്നിൽ കൈ കൂപ്പുന്നു ..ദൈവത്തിൻ്റെ ശക്തി നിന്നിൽ നിറഞ്ഞു കാണുന്നു ...എന്നും സന്തോഷമായി സുഖമായി ഇരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു
@shyjupvpv72192 жыл бұрын
നല്ല തീരുമാനം സഹോദരാ ജീവിതാവസാനം വരെ ഒരുമിച്ച് ജീവിക്കുവാനുള്ള ഭാഗ്യം സർവേശ്വരൻ നൽകട്ടെ🤲 കൈവിടാതെ എന്നും ചേർത്ത് പിടിക്കുക 🤝
@katsukibakugou9902 жыл бұрын
ആമീൻ
@abhishek90442 жыл бұрын
Aameen
@mubashirakt90872 жыл бұрын
Ameen
@usmanparakkalil48492 жыл бұрын
യാ റഹ്മാൻ നിനക്കാകുന്നു സർവ്വ സ്തുതിയും നീ ആ പെൺകുട്ടിക്കും അവരുടെ ഭർത്താവിനും നീ സർവ്വഐശ്വര്യവും നൽകുക ആമീൻ
@sreenaths27452 жыл бұрын
എന്തായാലും ഇദേഹം തന്നെയാണ് യഥാർത്ഥ ഹീറോ.... Hats of
@Reetha_Xavier Жыл бұрын
ആയുസ്സു൦ ആരോഗൃവു൦ സന്തോഷവും നിറഞ്ഞ ജീവിതം നേരുന്നു
@renjithmathewpsc Жыл бұрын
വെളിവ് ഇല്ലാത്ത ഒരു പെണ്ണിന് ജീവിതം കൊടുത്തവർ ഇവിടെ comeon 🤪🤣🏳️🤦🏻♀️
@mishakv1522 жыл бұрын
ഈ സഹോദരന് എന്റെ അഭിനന്ദനങ്ങൾ ദെയ്‌വം കൂടെ ഉണ്ടാകും ഉറപ്പാണ് ഇരിക്കട്ടെ പ്രാർത്ഥന എന്നും എന്റെ.
@muhammadkunhi.a86692 жыл бұрын
അല്ലാഹു താൻകളുടെ ജീവിതം ധന്യമാക്കട്ടെ..ഇരുലോകത്തും രണ്ടാളേയും വിജയത്തിൽ എത്തി ക്കട്ടെ..ആമീൻ
@nnnp6792 жыл бұрын
Ameen
@sheikhalamiya87962 жыл бұрын
Aameen
@ayshaheizzain21022 жыл бұрын
അവന്റെ സന്മനസ്സ്... അല്ലാഹു അവനു നൽകിയ അനുഗ്രഹം ആണ് അവന്റെ സൽ സ്വഭാവം.... 😍😍😍. ആ മോളെ നന്നായി സംരക്ഷിക്കാനുള്ള കഴിവ് നൽകട്ടെ 🤲🏻
@ranjithpv1479 Жыл бұрын
ഒന്നും പറയാൻ ഇല്ല..ചിലർക്കു വേണ്ടി ദൈവം വിണ്ണിൽ ഇറങ്ങി വരുമെന്ന് പറയുന്ന പോലെ.... ആ കുട്ടിക്ക് വേണ്ടി വിണ്ണിൽ ഇറങ്ങി വന്ന ദൈവം ആണ് അയാൾ.... ഒരുപാടു അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ... പടച്ചോൻ കാക്കട്ടെ 💯👍
@__sruthy__5420 Жыл бұрын
❤❤
@AliAli-np2fw Жыл бұрын
Masha Allah
@myworld-my4tf2 жыл бұрын
കറന്റ് പോയ ടൈമിൽ രാത്രി ആണെങ്കിൽ തപ്പി നടക്കുമ്പോൾ ഇത് പോലുള്ളവരെ ഓർത്തു പോകാറുണ്ട് 😔അവരുടെ ജീവിതം മുഴുവൻ ഇരുട്ടാണല്ലോ 😥
@stitchingworldbyraseena2 жыл бұрын
Sathyam...
@jibinzzworld97822 жыл бұрын
ദൈവം തന്ന അനുഗ്രഹങ്ങൾ ഏറ്റവും വലിയ അനുഗ്രഹമാണ് കണ്ണ് കണ്ണും കാഴ്ചയും ഉള്ള മനുഷ്യർ മനുഷ്യത്വം നഷ്ടപ്പെട്ട കുടുംബ ബന്ധങ്ങൾ മറന്ന് സ്വാർത്ഥത എന്നഅന്ധകാരത്തിൽ നിറഞ്ഞാടുന്നു
@sahalajafarsahala27692 жыл бұрын
njaanum😢
@helanasany81862 жыл бұрын
njnum ഓർക്കാറുണ്ട് 😭😭😭😭😭
@muhammadashwin75262 жыл бұрын
ഇൻഷാ അല്ലാഹ് എനിക്കും ഇങ്ങനെത്തെ ഒരു പെൺകുട്ടിക്ക് ജീവിതം നൽകണം എന്നുണ്ട്
@shahina-t8r10 ай бұрын
❤❤❤
@raihaanathm16942 жыл бұрын
അല്ലാഹുവേ ആ ദമ്പടികൾക്കു ഒരു കുറവും ഇല്ലാത്ത സുന്ദരികളും സുന്ദരന്മാരും സലിഹീങ്ങളുമായ മക്കളെ കൊടുത്ത് അനുഗ്രഹിക്ക് റഹ്മാന്നും രഹീംമായ നാഥാ
@noonuandbros5912 жыл бұрын
Aameen🤲🤲
@hamzahwithminnu23042 жыл бұрын
Ameen orupaad thanks bro
@fathimasuhraperumpally62982 жыл бұрын
Aameen
@shihadnkshikkunk16082 жыл бұрын
Kodukkum.
@liyanasrin5491 Жыл бұрын
Aameen
@baabdulkhader333211 ай бұрын
പച്ചയായ മനുഷ്യൻ.മോനെ നിങ്ങൾക്ക് രണ്ട് പേർക്കും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാവും.ഉണ്ടാവട്ടെ.
@shafeeqm91902 жыл бұрын
ഈ കുട്ടിയെ സഹായിച്ച ഇയാൾക്കും ഇയാളുടെ കുടുംബത്തിനും അല്ലാഹുവിന്റെ സഹായം എപ്പോഴും ഉണ്ടാവട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@sumayyasumi25452 жыл бұрын
അല്ലാഹുവേ ആ കുട്ടിക്ക് പൂർണമായ കാഴ്ച ശക്തി കൊടുക്കണേ. ആമീൻ
@haresharess93062 жыл бұрын
Aameen
@wiretech73542 жыл бұрын
Ameen
@Asya155442 жыл бұрын
ആമീൻ
@shamlajamshi8232 жыл бұрын
ആമീൻ
@afsaltv50902 жыл бұрын
aameen yaa rabbal alameen
@krishnamohan1023 Жыл бұрын
അള്ളാഹു നിങ്ങൾ രണ്ടു പേര്ക്കും ഏല്ല വിധ സുഖങ്ങളും സൗഭാഗ്യങ്ങളും നൽകട്ടെ.. മോൻ ഈ സമൂഹത്തിന് മാത്രകയാണ്..ഒരായിരം കൂപ്പു കൈ
@mohammedshameerneelagiri58832 жыл бұрын
ഈ വീഡിയോ കാണുമ്പോൾ കണ്ണു നിറയുന്നു... അള്ളാഹു ഇക്കാന്റെ ഭാര്യയുടെ കണ്ണിന് കാണാനുള്ള ക്കാഴ്ച്ച ശക്തി എത്രയും പെട്ടന്ന് വർധിപ്പിച്ചു കൊടുക്കട്ടെ... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲