നിങ്ങളുടെ ഈ റെസിപ്പി പ്രകാരം ഞാൻ ഉണ്ടാക്കി. ചിക്കൻ ഇടാതെ ഇത് രുചിയുണ്ടാകുമോ എന്ന് വിചാരിച്ചു. ഏതായാലും ഉണ്ടാക്കി നോക്കാം എന്ന് കരുതി ഇറങ്ങി. സത്യം പറയാല്ലോ അടിപൊളി സൂപ്പർ. ധൈര്യമായി ഉണ്ടാക്കാം ഇനി മുതൽ.
@shefeektm6687 Жыл бұрын
ഇത്തയുടെഎല്ലാ ഐറ്റവും എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇത്താനെയും ഭയങ്കര ഇഷ്ടമാണ്
@NIDHASHASKITCHEN Жыл бұрын
Thank you 😍😍
@muneeruk76143 жыл бұрын
ഞാൻ ഈ വീഡിയോ കണ്ടത് 2021 മെയ് മാസം 21 തീയതി ഞാൻ ഇതു ചെയ്തു നോക്കിഅടിപൊളി ആയിട്ടുണ്ട്
@NIDHASHASKITCHEN3 жыл бұрын
aano...thank you so much 😍😍
@farhafarha99723 жыл бұрын
ഞാൻ ഒരുപാട് കാലമായി ഇത് ഉണ്ടാക്കാൻ വേണ്ടി അന്വേഷിക്കുന്നു ഇപ്പൊ കിട്ടി താങ്ക്സ്
@meediyaworld51083 жыл бұрын
ഞാനും ഉണ്ടാകണം എന്ന് വിചാരിച്ചിരുന്നു അറിയാത്തതു കൊണ്ടാണ് ഉണ്ടാകാത്തത് ഇപ്പോൾ കിട്ടി
@shemishemi67773 жыл бұрын
Try cheyyunnund👍
@innooscreation37923 жыл бұрын
ഞാനിത് വരെ കഴിച്ചിട്ടില്ല.. കേട്ടിട്ടുണ്ട്... Explain കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും.. എത്ര നന്നായിട്ടാണ് present ചെയ്തിരിക്കുന്നത്.... ബാരാത്ത് രാവിന് ഇത് തന്നെ.. ❤️❤️
@NIDHASHASKITCHEN3 жыл бұрын
😀😀😍
@zereenamanaf95393 жыл бұрын
മക്കയിൽ പോയപ്പോ ആണ് ഇത് ആദ്യമായി കഴിച്ചത്.... അന്ന് റെസിപ്പി ചോദിച്ച് മനസിലാക്കിയിരുന്നു.. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു അന്നും. താങ്ക്സ്
@NIDHASHASKITCHEN3 жыл бұрын
Aaano😍😍
@Happydays725 Жыл бұрын
Njn ee reciepe try cheythu ..perfect alsa aayirunnu.. ente frst try aanu .. njn thanne netti poyi … ithra kalam vijarichd ith onnum enne kondu kayoolan enn aanu bt njn cheythu … last frdy aanu cheydth enk guest indayirunnu … guest nu nalld pole ishttayun .. sharikkm njmmle ummammar aakunnd pole thanne aayin🔥🫶thnk uh …..njn gothambinte koode chicken um ittirunn vevikumbol
@Happyhour_DEBTHA3 жыл бұрын
Try cheyythu nokki ellavarkkum ishttayi spr 😍😍😍
@RCTECH-bs5dy2 жыл бұрын
Adipoli itha kanan nalla monjundd Insha allah undakeet parayam
@NIDHASHASKITCHEN2 жыл бұрын
Thank you 😍😍 feedback ariyikane dear
@_foodkannur_2 жыл бұрын
Cheriya theeyil ano vekkndeth njan gothamb porthi vechittund
Super Gothamb kond enth undakum ennukaruthi irikkukayayirunnu thanks
@remishasheenu13313 жыл бұрын
സൂപ്പർ റെസിപ്പി, എല്ലാം നല്ല വ്യക്തമായിട്ട്, ഒരുപാട് വലിച്ചു നീട്ടാതെ പറഞ്ഞു തന്നു, ഞാൻ ആദ്യമായിട്ടാ ഈ ചാനൽകാണുന്നെ ഉടനെത്തന്നെ subscribum cheythittunde
@NIDHASHASKITCHEN3 жыл бұрын
thank you so much dear
@ramlacheedathil17485 ай бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ്
@NIDHASHASKITCHEN5 ай бұрын
Thank you 😍
@raheenaharis72283 жыл бұрын
Enik orupad eshttayi nighley ouruo cooking
@NIDHASHASKITCHEN3 жыл бұрын
Thank you 😍😍
@minvasworld3 жыл бұрын
Wow polichu first ayitan ingane recipee kandath trycheyyanam 👌🏻👌🏻👌🏻👌🏻
@BinuGopinathINDIA3 жыл бұрын
NOSTALGIA ! നാട്ടിൽ ആയിരുന്നപ്പോൾ ഒത്തിരി തവണ മുസ്ലിം വിവാഹ വീടുകളിൽ ഇത് കഴിചിട്ടുണ്ട്. അതും ഒരുപാട് വർഷങ്ങൾക്ക് മുൻപ്. അൽസ പിന്നീട് ഒരു ഓർമ മാത്രമായി.... ഇന്നിതാ യാദൃ്ചികമായി ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. Thanks a ton for sharing this video. Would definitely try this recipe. I hope it will bring back the authentic taste of those Alsa's that we get in Thalassery, Kannur area.... But I have a doubt. In Alsa, don't they cook Mutton along with Wheat ? But here you haven't added any mutton. So just curious to know about that....
@Dilshad_nk6 ай бұрын
Sooooper ഞാൻ try ചെയ്തിരുന്നു
@asimolsvlog2513 жыл бұрын
Alsa അടിപൊളിയല്ലേ.. ഞങ്ങളെ ഇവിടെ അലീസ എന്നാ paraya.. Introduction പൊളിച്ചു.
@NIDHASHASKITCHEN3 жыл бұрын
aaano...Thank you😍😍😀
@shabinaelbin9753 жыл бұрын
Reshan kadayile gothambu use cheyaamo
@Hizvlog3 жыл бұрын
super cool 👍🏻👍🏻👍🏻
@nazmisworld25823 жыл бұрын
അൽസ റെസിപ്പി സൂപ്പർ ആയിട്ടുണ്ട്.. ഇനിയും പുതിയ റെസിപ്പികൾ പ്രതീക്ഷിക്കുന്നു... ഉയരങ്ങളിൽ എത്തട്ടെ 😍
@fayaztvzayantv68043 жыл бұрын
ആമീൻ
@NIDHASHASKITCHEN3 жыл бұрын
ameen...insha alllah 😍😍
@richuseasyrecipe3 жыл бұрын
Ameen
@AyishoosWorld3 жыл бұрын
അൽസ റെസിപ്പി വളരെ നന്നായിട്ടുണ്ട് .വളരെ വ്യക്തമായിത്തന്നെ പറഞ്ഞു തന്നു ഞാൻ കഴിച്ചിട്ടുണ്ട് ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല 😀
@NIDHASHASKITCHEN3 жыл бұрын
😍😍😀
@sayyidfayizthanagal45592 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഇന്നാണ് ഈ ചാനൽ കണ്ടത് subskribum ചെയ്തു
@NIDHASHASKITCHEN2 жыл бұрын
Thank you 😍😍 orupad sandosham
@rukhiyack38083 жыл бұрын
വളരെ സൂപ്പറായിട്ടുണ്ട് മോളേ... ഞാൻ മലപ്പുറംകാരിയാണ്. ഞങ്ങൾ ഇതുപോലെയല്ല ഉണ്ടാക്കൽ. കൊള്ളാം.
Alla kannuoor kari....adipoli nattil pokumboll oru item koodi kitti....pravasikalkku oru diffrent item aanu.....👍👍👍 nsttil poyi family aayi adichu polikku...prarthikku...al hamdhulillah
@shameenavv65523 жыл бұрын
സൂപ്പർ ടേസ്റ്റാ നീതുവിന്റെ അൽസ ഞാൻ കഴിച്ചിട്ടുണ്ട് 👍👍
@NIDHASHASKITCHEN3 жыл бұрын
😍😍
@shifilshifu48613 жыл бұрын
Njan kazhichuttund .aa nattil oru kallyanathin sooper tastan
@NIDHASHASKITCHEN3 жыл бұрын
😍😍
@kitchen2study6323 жыл бұрын
ഇഷ്‌ടമായി.ഡിയർ.ഒരുപാട്.👍👍ഉണ്ടാക്കി നോക്കാം ഞാൻ 👍👍❤❤
@arifa.v.aarifa13522 жыл бұрын
(Nuruke) broken wheat kond patto
@muhamedalikozhakkeel45312 жыл бұрын
adipol[ thanks
@rajeeshkvvelom52603 ай бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി
@k.dineshpillay.6455 Жыл бұрын
Oh yes 👍. Thanks its so easy .otherwise it was a long procedure .Thanks a lot