കുട്ടി ആണോ? പെണ്ണോ ? 100% Sure ഇനി ആർക്കും കുഞ്ഞിക്കൽത്തപ്പം വീട്ടിൽ ഉണ്ടാക്കാം Kunji Kalathappam

  Рет қаралды 341,492

NIDHASHAS KITCHEN

NIDHASHAS KITCHEN

2 жыл бұрын

#NidhashasKitchen #kunjikalathappam
100% Sure ഇനി ആർക്കും കുഞ്ഞിക്കൽത്തപ്പം എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം Perfect Kunji Kalathappam
INGREDIENTS:
For Kunji Kalthappam
Raw rice - 1 cup (Pachari)
Jeerakashala Rice/ Kaima Rice - 1 cup
Cooked Rice - 8 tbsp (Choru)
Water 1/2 cup + 2tbsp
Sugar - 1 cup
Salt
Coconut Oil - 3-4 tbsp
For Thenga Pandam
Coconut 1
Sugar 4 tbsp
Dal (Kadala Parippu) - 1/4 cup
Cardamom Powder - 1/2 tsp
Ghee - 1+1/2tbsp
For Collaborations & Promotions mail at
nidashac@gmail.com
OR Message me on
Instagram : / nidhashas_kitchen
Facebook : / nidhashas_kitchen-1070...

Пікірлер: 332
@naseefaisal5990
@naseefaisal5990 2 жыл бұрын
Bayangara ishtamulla appam aan....nammakkonnum chuttal shariyavoolaann vijarchirikkenn... Ini enthayalum try cheyyum...... Narippadam undakki... Super
@shahanasbanu1809
@shahanasbanu1809 10 ай бұрын
Njan undakki…adipoliyayirunnu.thank uuuuuu
@sarathtk7487
@sarathtk7487 2 жыл бұрын
നന്നായിട്ടുണ്ട് ഉടനെ തന്നെ ഉണ്ടാക്കി നോക്കും
@aminaami9483
@aminaami9483 2 ай бұрын
Njn undaki nalle perfect aayirunnu thankuu 😊
@Safreena998
@Safreena998 2 жыл бұрын
Njaan pregnant aayappo ende bhabi nde umma undaki kond vannirunn ...nalla taste aayirunn....athil pinne kanditte illa.......avar thalasheri aanu....thanks dear
@RasminaSajir-td1iz
@RasminaSajir-td1iz 5 ай бұрын
Perfect ayi kitty . Super Nitha👍
@shafin2227
@shafin2227 2 жыл бұрын
Adhyam kelkkunna per Enthaayaalum polichu🥰🥰
@rabiyarasheed8457
@rabiyarasheed8457 2 жыл бұрын
Thanks a lot for your recipe
@beegamsumayyavlog5913
@beegamsumayyavlog5913 2 жыл бұрын
Masha allaha super👍
@jamalvilliappally7015
@jamalvilliappally7015 2 жыл бұрын
Nhan ippo undaakki...soopr aayittundto. Greatfull .. 😍
@user-fv5un5qd5i
@user-fv5un5qd5i 5 ай бұрын
ഞാൻ ഉണ്ടാക്കി താത്ത സൂപ്പർ
@jamsheerjamshi3852
@jamsheerjamshi3852 2 жыл бұрын
പൊളിച്ചു 👍👍 കേരത്തിൽ no1 മാസ്റ്റർ ayichutha 👌👌
@nuzrathshakeela
@nuzrathshakeela 9 ай бұрын
Super avatharanam
@namjeerat
@namjeerat 2 жыл бұрын
Well explaind Super
@rashid.kfathima.kayisha.k5091
@rashid.kfathima.kayisha.k5091 2 жыл бұрын
എന്ത് രസാ കാണാൻ.
@hajarank6648
@hajarank6648 10 ай бұрын
Njan kanooran njagal undaklarumd adipoliys❤
@sabithkp515
@sabithkp515 2 жыл бұрын
Kandittilla nidha super try cheyyanam
@challenge5763
@challenge5763 2 жыл бұрын
കേട്ടിട്ടുപോലുമില്ല ..കണ്ടപ്പോൾ ഇഷ്ടം തോന്നി
@sabeeras644
@sabeeras644 2 жыл бұрын
അടിപൊളി
@raihanathek544
@raihanathek544 2 жыл бұрын
Nannaittund masha allah
@k.dineshpillay.6455
@k.dineshpillay.6455 10 ай бұрын
Supurb .wonderful technique
@amminaheem9990
@amminaheem9990 2 жыл бұрын
Masha Allah good recipie
@muthemonmuthemon3884
@muthemonmuthemon3884 Жыл бұрын
Nammal ee appathinu paraya neyyappam ennaan ithil nammal 2 sadhanam koodi koottum karutha ellum kadalaparippum . Nalla teyista. Undakumbol marichit vevikum
@thelifeofthebeen1255
@thelifeofthebeen1255 2 жыл бұрын
Njan undakarundu
@hajaranazar1724
@hajaranazar1724 10 ай бұрын
കുഞ്ഞിക്കലത്തപ്പം ആദ്യമായി കാണുന്നു കേൾക്കുന്നതും ആദ്യമായി എനിക്കൊരു പരിപാടിയുണ്ട് രണ്ട് ദിവസം കഴിഞ്ഞാൽ അതിന് എന്തു കൊണ്ടു പോകും എന്നായിരുന്നു ആലോചന അപ്പോഴാണ് എനിക്ക് റെസിപ്പി കിട്ടിയത് ഒത്തിരി താങ്ക്സ്ഉണ്ട് ട്ടോ🥰🥰 ഈ കലത്തപ്പം ചുട്ടെടുക്കുമ്പോൾ മൂടി വയ്ക്കേണ്ടതായിട്ടില്ലേ🥰
@NIDHASHASKITCHEN
@NIDHASHASKITCHEN 10 ай бұрын
Thank you 😍😍
@zeenathpallivalappil9079
@zeenathpallivalappil9079 2 жыл бұрын
Masha allah
@midadff2581
@midadff2581 2 жыл бұрын
Masha Allah Super Njangaude sreekandapurath parayunna ee apathinte per Achmappam ennan
@chunkbros2483
@chunkbros2483 2 жыл бұрын
ഹലോ.. അസ്സലാമുഅലൈക്കും ഞാൻ ഒമാനിൽ നിന്നാണ് എന്റെ നാട് കൊയിലാണ്ടി ആണ് എന്റെ ഉപ്പാന്റെ ഉമ്മ ഈ. അപ്പം ചുടാറുണ്ട് വെല്ലിമ്മ മരണപെട്ടു. ഇപ്പോൾ എന്റെ ഉമ്മച്ചി.. ഉണ്ടാകും ചോറ് ഇടാറില്ല ജീരകം. ചെറിയ ഉള്ളി ഇടാറുണ്ട് അടിപൊളിയാ നിങ്ങൾ ഉണ്ടാക്കിയെത്തും നന്നായി റ്റുണ്ട് 👍🏻👍🏻👌
@nabeesupalakkavalappil814
@nabeesupalakkavalappil814 2 жыл бұрын
കുട്ടി ആണോ പെണ്ണോ എന്നറിയുമെന്ന് പറഞ്ഞു എന്റെ first ഗർഭ തക്കാരത്തിന്നു തേങ്ങാ ഉടക്കാൻ പറയും കണ്ണുള്ള ഭാഗം കൂടുതൽ ആയിട്ടു വന്നാൽ ആൺകുട്ടി യാണെന്ന് പറയും അതുപോലെ ആദ്യത്തെ അപ്പം നമ്മളെക്കൊണ്ട് ഒഴിപ്പിച്ചു നല്ലോണം പൊന്തി വന്നാൽ ആണ് കുട്ടി എന്ന് പറഞ്ഞു.. എന്റെ രണ്ടു സംഭവം ചെയ്തപ്പോളും ആണ് കുട്ടി യുടെ ലക്ഷണങ്ങൾ പക്ഷെ എനിക്ക് മൂത്ത മോളു മാത്രമല്ല രണ്ടാമതും മൂന്നാമതും പെണ്മക്കൾ തന്നെയായിരുന്നു.. എന്നാലും ത്രിശൂർ കാരിയായ എനിക്ക് മാഹിയിലെ ഇഷ്ട പലഹാരങ്ങ്ങളിൽ ഒന്നാണ് ട്ടൊ.... നല്ല tasty ആണ്.
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
ആണോ ഇത്ത. ഞാനും ഇതിൽ ഒന്നും വിശ്വസിക്കുന്നില്ല .. 😀😀😍
@mercyjacobc6982
@mercyjacobc6982 10 ай бұрын
നല്ല സ്പീഡ് സംസാരത്തിൽ 🎉
@faseenafasi6700
@faseenafasi6700 2 жыл бұрын
Superrr😍💞
@shareefck5790
@shareefck5790 2 жыл бұрын
Njan first time kaanunkayan ee appam
@letiefruby6380
@letiefruby6380 2 жыл бұрын
Enikku...ottum shariyakqrila ithiloru kashanam savala arachu cher kum ennu parannu in sha allah undaakkinokkanam
@rubynilambur8588
@rubynilambur8588 2 жыл бұрын
Kure കാലമായി ഇതിൻ്റെ റെസിപി കിട്ടാൻ ആഗ്രഹിക്കുന്നു.thank u
@saleefoodcrafts7515
@saleefoodcrafts7515 2 жыл бұрын
ഈ കുഞ്ഞി കലത്തപ്പം നമ്മൾ നല്ല വേവ് കുറഞ്ഞ പൊന്നിയരി വെച്ചും ചെയ്യുമല്ലോ അതും നല്ല രുചിയാണ് എന്തായാലും ഈ കുഞ്ഞി കലത്തപ്പം നല്ല ഉഷാറായിക്ക് പൊന്നിയരി വെച്ചും ചെയ്യുന്നത് കാണിക്കണേ നല്ല സോഫ്റ്റ്‌ ആയിട്ടുള്ള നമ്മളെ കുഞ്ഞിക്കാല്ലാത്തപ്പം ഒരുപാട് ഇഷ്ടമായി കേട്ടോ നിദ 😍😍
@adiz3500
@adiz3500 Жыл бұрын
പണ്ട്‌ പൊന്നി അരി കൊണ്ടാണ്‌ kunjikalathappam aakal എന്ന് പറയുന്നത് kettin.. നല്ല taste ആണ്‌ ഞാൻ ഒരിക്കല്‍ kazhichin.. അത് ponniyari വെച്ച് undakkiyathaanenn thonnunu..not sure.. Thalasserykkarkk വേണമെങ്കിൽ ariyumayirikkum..
@muhammadanes618
@muhammadanes618 2 жыл бұрын
Very nice
@fasinaabid7984
@fasinaabid7984 2 жыл бұрын
മൈ ഫേവറൈറ്റ് . നാട്ടിൽ ഇല്ലാത്തതുകൊണ്ട് കഴിക്കാൻ കഴിയാറില്ല. ഇനി ഞാൻ ഉണ്ടാക്കി നോക്കും. 🤤🤤🤤🤤
@jasiramujeebjasira9334
@jasiramujeebjasira9334 Жыл бұрын
Njanum try cheythu 😋 super thanks itha😍
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
thank you . Anno Penno 😂
@jasiramujeebjasira9334
@jasiramujeebjasira9334 Жыл бұрын
Randum ayirunnu 😜
@jamshysalah5086
@jamshysalah5086 2 жыл бұрын
Hlo dear.idh sugar illaand curry kootti kazhikkaan aakkaamo?appol perfect aavo?pls reply
@mubeenarafi6566
@mubeenarafi6566 2 жыл бұрын
ഞാൻ ഉണ്ടാക്കിയപ്പോൾ ശരിയായിട്ടില്ല. ഇനി ഇത് പോലെ ഉണ്ടാക്കി നോക്കട്ടെ. ഇത്താന്റെ കണ്ണൂരപ്പം ഞാൻ ഉണ്ടാക്കി സൂപ്പറാ
@thelifeofthebeen1255
@thelifeofthebeen1255 2 жыл бұрын
Nannayittundu👍👍
@shafeenashihab7780
@shafeenashihab7780 2 жыл бұрын
Super 👍👍👍😍😍
@talkwithrubee9490
@talkwithrubee9490 2 жыл бұрын
Itha njan undaaki nookitto ma sha allah sherikkum aayin
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
Thank you so much dear 😍😍 orupad sandosham
@sadhikhishamsadhikhisham3209
@sadhikhishamsadhikhisham3209 2 жыл бұрын
Super itha
@rabiyarasheed8457
@rabiyarasheed8457 2 жыл бұрын
Jazakallah khairan
@noushadak2837
@noushadak2837 2 жыл бұрын
Hi itha neyyappam recipe idumo 💕💕💕
@dayajayan7838
@dayajayan7838 Жыл бұрын
Thalasserry aalukalku matrame ee kunjikalathappam sarikum ariyukayullu. Adipoli taste aanu.Kannur'l white kinnathappam aanu.thslasserry"l illa. Avide jaggerry kinnathappam aanu Panchasara kinnaathappam kannur bakery'l matrame undskukayullu. Nalla taste aanu.
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
Data👍😍😍
@ziyanziyu9967
@ziyanziyu9967 2 жыл бұрын
Super 👍🏻
@boyingcousins2508
@boyingcousins2508 2 жыл бұрын
Sooopper itha soopper
@soudhav.soudha9176
@soudhav.soudha9176 10 ай бұрын
Anik valiya eshttaman appam undakanum eshtta pandathey ummama Mar paraunnad kurachokey shariya nannayittund
@NIDHASHASKITCHEN
@NIDHASHASKITCHEN 10 ай бұрын
Thank you
@ummarmukthar3209
@ummarmukthar3209 2 жыл бұрын
Sugaer ellathe undakiyal ethrak softayikittuvo
@gireeshpk4868
@gireeshpk4868 2 жыл бұрын
👍👍
@usmanmp7742
@usmanmp7742 2 жыл бұрын
ഇവിടെ തന്നെ തലശ്ശേരി!
@sajeersajeer6293
@sajeersajeer6293 Жыл бұрын
Supper
@nazeeramuneer525
@nazeeramuneer525 10 ай бұрын
Adipoli mole
@ehsanaa7493
@ehsanaa7493 2 жыл бұрын
ആദ്യമായിട്ട് കേൾക്കുകയാണ്. ഈയൊരു റെസിപ്പി. ട്രൈ ചെയ്തു നോക്കുന്നുണ്ട്
@shihabpp7915
@shihabpp7915 2 жыл бұрын
ഞാനും
@sakeenakareemsakeenathadat3775
@sakeenakareemsakeenathadat3775 2 жыл бұрын
ഞാനും 👍👍
@safranmahmood4277
@safranmahmood4277 2 жыл бұрын
ക്യാപ് അപ്പം 😀 സൂപ്പർ
@ummerp5867
@ummerp5867 2 жыл бұрын
Sooper manasilavuna avatharnam 👌👌👌
@shameelajaleel9890
@shameelajaleel9890 2 жыл бұрын
Adipoli
@shameelajaleel9890
@shameelajaleel9890 2 жыл бұрын
Insha allah
@shameelajaleel9890
@shameelajaleel9890 2 жыл бұрын
Theerchayayum try cheyyunnund
@dreamworldofplants5516
@dreamworldofplants5516 Жыл бұрын
Kalaki
@farshanamalu8386
@farshanamalu8386 2 жыл бұрын
ഇത്താ ങ്ങാനും ഉണ്ടാക്കി സൂപ്പർ 👍👍😍😍 അടിപൊളി
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
Thank you so much dear 😍😍
@mikelmikwl8252
@mikelmikwl8252 2 жыл бұрын
Super
@user-uj9uc6jz7t
@user-uj9uc6jz7t 10 ай бұрын
Suuuuper
@seenathpp5619
@seenathpp5619 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 👍
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
Thank you
@indiramohandas5678
@indiramohandas5678 2 жыл бұрын
Kandittum illa kettittum illa ennalum ishtayi 😀
@kadeejabeebi6236
@kadeejabeebi6236 2 жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട് അടിപൊളി ഇത്ത.
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
thank you Dear 😍😍
@najasworld6397
@najasworld6397 2 жыл бұрын
Wow പൊളി 😋😋😍👍
@vijyan8613
@vijyan8613 Жыл бұрын
Delicious Explanation super
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
Thank you so much 🙂
@naturalkitichen3253
@naturalkitichen3253 2 жыл бұрын
Super molu
@user-jn5su9kw7p
@user-jn5su9kw7p 2 жыл бұрын
Njn ningalde recipe nokki irchichore ,bf biriyani,chikkn biriyani,mittamala,pufs Pola okke undakki nokki and all. Perfect and ellaarum ishtayi nalla abiprayam..njn Thalassery anu ipo njn MCT lanu ullath ellaam ente first try anu...and thank you soooo much....ithum try cheyyum in sha allah 👍
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
Thank you so much dear orupad sandosham 😍😍
@non-stopvlogsbysanju7834
@non-stopvlogsbysanju7834 2 жыл бұрын
ഇത് നമ്മുടെ kannurileമാട്ടൂൽ സ്പെഷ്യൽ അപ്പം 👍👍👍👌👌👌
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
😍😍
@khadeejaramla8362
@khadeejaramla8362 Жыл бұрын
👌💯
@mud.fazil.p
@mud.fazil.p 2 жыл бұрын
👍
@mafeedasalim4286
@mafeedasalim4286 10 ай бұрын
thenga njangal ingineyalla undaakkuka
@Ansariansari-im7ji
@Ansariansari-im7ji Жыл бұрын
Kannur 7 maasamayal undakarund
@thamsicp8133
@thamsicp8133 2 жыл бұрын
ഞങ്ങൾ കണ്ണൂരുകാർക്കും ഈ അപ്പം നിർബന്ധമാണ് ☺️☺️👍👍👍👍
@ayishaayesha7274
@ayishaayesha7274 2 жыл бұрын
Km lkj
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
👍👍😍
@shezamariyamshezamariyam1980
@shezamariyamshezamariyam1980 2 жыл бұрын
നാദാപുരം ഇല്ലാ പക്ഷെ കഴിച്ചിട്ടുണ്ട് istanu👍🏻
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
aano..
@mumthaznk5362
@mumthaznk5362 2 жыл бұрын
നമ്മള്ള നാട്ടിൽ ഇല്ല. ഉണ്ടാക്കി നോക്കട്ടെ
@rafeequev4228
@rafeequev4228 2 жыл бұрын
😋
@firosekanhirkkandy6812
@firosekanhirkkandy6812 2 жыл бұрын
Masha allah 😍👌😋
@valsalars1634
@valsalars1634 2 жыл бұрын
Super molu nall avatharanam
@niniscorner3313
@niniscorner3313 2 жыл бұрын
നല്ല പ്രസന്റേഷൻ, ഇത് ഒരിക്ക ട്രൈ ചെയ്യണം
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
Nini thank you 😍😍
@MARWASWoRlD
@MARWASWoRlD 2 жыл бұрын
👍🏻
@inabudhabi1902
@inabudhabi1902 2 жыл бұрын
From ponnani. Ivide und
@naseerkargeen2187
@naseerkargeen2187 2 жыл бұрын
Wonderful
@rabidreamz2748
@rabidreamz2748 2 жыл бұрын
😋😋😋
@shaminaharis6986
@shaminaharis6986 2 жыл бұрын
Super 👍👍😍💯
@naja1468
@naja1468 2 жыл бұрын
Haai njan try cheythu perfect aayi Aadyaytta nannaye 😍😍 so big thanks for u👍🏻👍🏻👍🏻
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
thank you naja😍😍
@kunjimiideenak2230
@kunjimiideenak2230 2 жыл бұрын
😍😍👍
@nimmyrejithrejith4530
@nimmyrejithrejith4530 2 жыл бұрын
Ente nidhashaaa ithu njan in you tube il nokkan ini link illaa😂😂😂 peru ariyathond kandukittiyilla . thanks a lot dear
@amithashyam3805
@amithashyam3805 2 жыл бұрын
👌👌👌👌
@rahnasadik8622
@rahnasadik8622 Ай бұрын
Njan mahe aanu... First time try chythu Masha allaah nannaayi...aarkm ariyilla ith aakaan
@NIDHASHASKITCHEN
@NIDHASHASKITCHEN Ай бұрын
thank you dear
@rasilamc7470
@rasilamc7470 2 жыл бұрын
അസ്സലാമുഅലൈക്കും ഇത്ത...നിങ്ങളുടെ എല്ലാ ഫുഡ് റെസിപ്പിയും കാണാറുണ്ട് പരീക്ഷിച്ചു നോക്കാറുണ്ട്. എല്ലാം പെർഫെക്ട് ആണ്. നിങ്ങൾ ദുബായ്ലേക്ക് പോയ വീഡിയോ കണ്ടപ്പോ മക്കൾ ചോദിച്ചു ഇനി അവരുടെ ഫുഡ് റെസിപ്പി വീഡിയോസ് വരില്ലേ എന്ന് 😍😍
@shareefkerla5390
@shareefkerla5390 2 жыл бұрын
Super😍😋
@roshinisatheesan562
@roshinisatheesan562 2 жыл бұрын
കണ്ടിട്ടില്ല, കേട്ടിട്ടുണ്ട്. Supper 👏👏👏👌👌👌🤝👍
@HisanaHisu-sy3pc
@HisanaHisu-sy3pc 10 ай бұрын
👍🏻👍🏻👍🏻
@sabithapokkat4192
@sabithapokkat4192 2 жыл бұрын
Joker rice mathiyoo
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Super 😋
@cutefamily6473
@cutefamily6473 2 жыл бұрын
Negal use chaytha cup 250ml ano
@hashifamonu4031
@hashifamonu4031 2 жыл бұрын
Ithu kootayi bagathu undakalrund
@mehboobmehboob2375
@mehboobmehboob2375 2 жыл бұрын
Adipoli recipe sugano
@muneerapm7354
@muneerapm7354 2 жыл бұрын
Unniyappam recepie idumo
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 1,6 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 101 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 27 МЛН
Este tobogán es mío 😡
0:46
Yoila y Teey
Рет қаралды 17 МЛН
телега - hahalivars
0:12
HAHALIVARS
Рет қаралды 3,5 МЛН
WHAT’S THAT?
0:27
Natan por Aí
Рет қаралды 6 МЛН
Это Сделает Вас Миллионером 🤯
0:23
MovieLuvsky
Рет қаралды 11 МЛН