കർക്കടക വാവ് ബലി ഇങ്ങനെ ചെയ്താൽ പരിപൂർണ്ണ ഫലം ഉറപ്പ്,karkkidaka vavu bhali, vavubali,ശ്രാദ്ധം

  Рет қаралды 103,780

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• ശത്രുദോഷത്തിന് താന്ത്ര...
നമ്പ്യാട്ട് മന മാന്ത്രിക തറവാട്
മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#കർക്കിടകവാവുബലി #vavubali #bali#nambyattumana

Пікірлер: 121
@amuthamurugan2466
@amuthamurugan2466 3 жыл бұрын
പ്രാർത്ഥന സഹായം ആവശ്യ പെടുന്ന എല്ലാവരും ഒരുപോലെ അല്ലേ തിരുമേനി... കുറച്ചു പേരെ മാത്രം തിരഞ്ഞെടുക്കുന്നു കുറച്ചുപേരെ അവഗണിക്കുന്നു...ഞാൻ date ഓഫ് birth ഇട്ടിരുന്നു....ഒന്ന് mind പോലും cheythilla.. അതെന്താ അങ്ങനെ ദൈവ കൃപ കുറഞ്ഞ ഞങ്ങൾക്കാണ് അങ്ങയുടെ പ്രാർത്ഥന അത്യാവശ്യം..എല്ലാവിധത്തിലും ഗതി കേട് ആയതു കൊണ്ടാണ് സഹായം ആവശ്യ പെടുന്നത്. സാമ്പത്തിക തകർച്ച മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ pls.3/6/1974വിശാഖം
@nambyattumana
@nambyattumana 3 жыл бұрын
ആയിരക്കണക്കിന് കമൻറുകൾ ആണ് വരുന്നത് , അതിൽ മുൻപ് റിപ്ലൈ കൊടുത്തിട്ടുണ്ട് എന്ന് പ്രൊഫൈൽ പിച്ചർ കാണുമ്പോൾ മനസ്സിലാകുന്ന കമൻറുകൾ ചെയ്യാറാണ് പതിവ് , മാത്രമല്ല മറ്റ് ചാനലുകളിൽ കാണുന്നതുപോലെ എല്ലാ കമൻറുകൾ ഉം ഡിസ്പ്ലേ ചെയ്തു ലൈക്ക് ചെയ്യുന്ന സ്വഭാവം എനിക്കില്ല , ഒരു ദിവസം 35 മുതൽ 40 പേരുടെ ഡീറ്റെയിൽസ് പരിശോധിക്കുക യുള്ളൂ ... തിരക്കുള്ള ദിവസം പത്ത് പേർക്ക് നോക്കാൻ സാധിക്കുകയുള്ളൂ , അതു സംതൃപ്തിയോടെ കൂടി ചെയ്യുന്നതാണ് എനിക്ക് താല്പര്യം ... ഒരു ദിവസത്തെ പൂജയിൽ അഞ്ച് പേർക്ക് എങ്കിലും അവരുടെ കാര്യം നടന്നു കിട്ടിയാൽ അത്രയും ആയി എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ .... 🙏🙏🙏 ഓം നമഃ ശിവായ ... ഓം നമോ നാരായണായ ...
@nirmalanimmy3105
@nirmalanimmy3105 3 жыл бұрын
🙏🙏 അറിയാൻ ആഗ്രഹിച്ച കാര്യമായിരുന്നു താങ്ക്സ് thirumeni🙏
@sudhakp8298
@sudhakp8298 3 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏. അങ്ങ് പകർന്നു തരുന്ന അറിവുകൾ ഓരോ ഹിന്ദു വിനും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്.52വയസ്സുള്ള എനിക്ക് ഇങ്ങനെ യുള്ള അറിവുകൾ ഒന്നും ഇല്ലായിരുന്നു. 🙏🙏🙏🙏. തിരുമേനി എന്റെ ഭർത്താവ് രാഷ്ട്രീയം എന്ന പേരിൽ കുടുംബത്തിനോടുള്ള ഉത്തരവാദിത്തം മറന്നു നടക്കുകയാണ്. ഉള്ള ജോലിക്ക് പോലും പോവില്ല. കടുത്ത സാമ്പത്തിക പ്രശ്നം ഉണ്ട്. ഭർത്താവിന്റെ ഇ രീതികൾ മാറി കുടുംബ കാര്യത്തിൽ ശ്രദ്ധയുള്ളയാളകാൻ പ്രാർഥിക്കണം തിരുമേനി. ഇതിനെ കുറിച് പറഞ്ഞാൽ വഴക്കാണ്. അദ്ദേഹത്തിന്റെ നക്ഷത്രം പൂരാടം. Dob 11/7/1972. 🙏🙏🙏🙏
@namithajalesh4719
@namithajalesh4719 3 жыл бұрын
നമസ്കാരം തിരുമേനി,ഇപ്പോൾ സ്ഥിരമായി തിരുമേനിയുടെ വീഡിയോ കാണുന്നു, മനസിനും ശരീരത്തിനും ഒരുപാട് ആശ്വാസമുണ്ട്, ജീവിത രീതിയിൽ ഒരുപാടു മാറ്റങ്ങൾ വരുത്തി, അത്രയ്ക്ക് ഉപകാരപ്രദമാണ് തിരുമേനിയുടെ വീഡിയോ, തെറ്റുകളിലേക്ക് പോകാതെ ഈശ്വരനോട് ചേർന്നു പോകാൻ കഴിയും എന്നൊരുവിശ്വാസം ഉണ്ട്, എല്ലാത്തിനും സമയമെടുക്കുമെന്നറിയാം, അത്രയ്ക്ക് പാപം ചെയ്തിട്ടുണ്ടേ, എങ്കിലും തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ, സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഫവിക്കുന്നത് കർമദോഷമാണെന്ന് വിഡിയോ കണ്ടപ്പോൾ മനസിലായി, ഞാൻ വേറെയും കമന്റ്‌ ഇട്ടിരുന്നു, കണ്ടിട്ടില്ല, എന്റെ രണ്ടാം വിവാഹമാണ്, അദ്ദേഹത്തിന് വണ്ടി മറിച്ചു വിൽക്കുന്ന ബിസിനസ്‌ ആണ്, പ്രയാസത്തിലാണ്, ഒന്നും നേരംവണ്ണം നടക്കുന്നില്ല, പ്രാർത്ഥിക്കണേ തിരുമേനി, പ്രിൻസ്, വിശാഖം,7/3/1980, ഷൈനി, പൂരം,16/1/1980, നമിത, അനിഴം,20/6/2005, നമിത്, പൂരുരുട്ടാതി,6/7/2007, 🙏🙏🙏🙏🙏
@nambyattumana
@nambyattumana 3 жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം ഡേറ്റ് ഓഫ് ബർത്ത് കൾ എഴുതി എടുത്തിട്ട് വിശദമായി പരിശോധിക്കട്ടെ
@sanjaysatheesh6133
@sanjaysatheesh6133 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് സമാധാനവും സന്തോഷവും നൽകുന്ന അങ്ങേക്ക് ഭഗവാന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@beenakv3109
@beenakv3109 2 жыл бұрын
അനന്ത നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏 ഇതു കേട്ടപ്പോൾ കുറച്ചു കൂടി simple ആയി തോന്നി..... വളരെ ഉപകാരം..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കൂടുതൽ മനസ്സിലാക്കാൻ സാധിച്ചുവല്ലോ.... 🙏🙏🙏🙏
@santhypb579
@santhypb579 3 жыл бұрын
നമസ്കാരം തിരുമേനി നല്ല നല്ല അറിവുകൾ പകർന്നു നൽകിയ തിരുമേനിക്കും കുടുംബത്തിനും കോടി കോടി പ്രണാമം തിരുമേനി ഞങ്ങളുടെ കുടുംബത്തിലും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ട് എല്ലാം ഒരു പരിധി പിടിച്ചു നിൽക്കാൻ സാധിച്ചു എന്ന് പറയാം എൻറെ വല്ല്യ അച്ഛൻ ഒരു യോഗി അയിരുന്നു എന്റെ വല്ല്യ അച്ഛൻ ഏകാദശി വ്രതം നോക്കൂന്ന ആളും സ്വന്തമായി ഓലയിൽ ഭാഗവതം എഴുതിയ വ്യക്തി കൂടി യാണ് അത് ഇപ്പോ ഴും ഞങളുടെ കൈവശം ഉണ്ട് പിന്നെ വല്യ അച്ഛൻ ഗുരുദേവനെ നേരിൽ കണ്ടിട്ടുള്ള ആളാണ് അങ്ങനെ ഗുരുദേവ അനുഗ്രഹത്താൽ വലിയ ഉണക്ക് വരുമ്പോൾ കഞ്ഞി വെച്ച് മഴപെയ്ക്കുന്ന ആൾ ആയിരുന്നു പിന്നെ വല്യ അച്ഛൻ S.N.D.P.സ്കൂളിനു കോർട്ടിന് ദാനമായി വസ്തുകൊടുത്തതാണ് പിന്നീട് എന്തുകൊണ്ട് ആണ് ഞങ്ങളുടെ കുടുംബം അന്യ നിന്ന് പോകാൻ കാരണം എന്ന് അറിയത്തില്ല കുടുംബം നിലനിർത്താൻ നേർച്ച യും നിറപറയും പറഞ്ഞു ഒരു ആൺ തരിയെകിട്ടി അതിനെ ഇത്രയും നേരത്തെ ഈശ്വരൻ വിളിക്കു മെന്ന് ആരും കരുതിയില്ല തിരുമേനി പറഞ്ഞതുപോലെ ചതി വജ്ഞന കുടുംബം മഹിമ യില്ല ഇത്രയും കാരണങ്ങൾ കൊണ്ട് ഞങ്ങളുടെ കുടുംബം നശിച്ചു അവിടെ വിളക്ക് അണഞ്ഞപ്പോൾ എല്ലാം നശിച്ചു എല്ലാവരും രോഗത്താലും ദുഖത്താലും മരണത്താലും അത് ഇല്ല ാതാകാൻ വേണ്ടി ദൈവം കാണിച്ചു തന്ന വഴിയാണ് കേസ് അത് ഞങ്ങൾക്ക് അനുകൂലമായി വാരാൻ പ്രാർത്ഥിക്കണെ തിരുമേനി ശാന്തി പൂയം21.6.1966.6.08am
@nambyattumana
@nambyattumana 3 жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട്, തീർച്ചയായും രക്ഷപ്പെടും
@suseelak5144
@suseelak5144 3 жыл бұрын
നമസ്കാരം തിരുമേനി കോമഡി കാലത്ത് ബലിയിടാൻ പോകാൻ സാധിക്കാതെ വിഷമിച്ചപ്പോൾ വീട്ടിൽ തന്നെ നന്നായി ബലികർമ്മം ചെയ്യാൻ വളരെ ലളിതമായി എല്ലാവർക്കും വേണ്ടി പറഞ്ഞുതന്ന തിരുമേനിക്ക് കോടികോടി പ്രണാമം ഒരു സ്വാമിയുടെ പ്രഭാഷണത്തിൽ മുപ്പതോ നാല്പതോ വർഷം കഴിഞ്ഞവർക്ക് നിങ്ങൾ ബലിയിടാൻ പോകരുതെന്നും അവൻ ഇപ്പോൾ എവിടെയെങ്കിലും നല്ല യുവാക്കളായി ജീവിക്കുന്നു ഉണ്ടാകും ആദ്യത്തെ രണ്ടോമൂന്നോ വർഷം മാത്രമേ ബലികർമ്മങ്ങൾ വേണ്ടൂ എന്നും കേൾക്കാനിടയായി ഈ സംശയത്തിനു കൂടി മറുപടി തരണേ തിരുമേനി നന്ദി നന്ദി നന്ദി
@nambyattumana
@nambyattumana 3 жыл бұрын
ധൈര്യമായി ബലി തർപ്പണം നടത്തി കൊള്ളൂ ... പ്രാർത്ഥിക്കാം
@arunavalsaraj4158
@arunavalsaraj4158 3 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏.വളരെ വലിയ അറിവാണ് തിരുമേനി പറഞ്ഞുതന്നത് സതോഷം 🙏🙏🙏
@sumasudarsanan5074
@sumasudarsanan5074 3 жыл бұрын
നമസ്കാരം തിരുമേനി 🙏കേൾക്കാൻ ആഗ്രഹിച്ചത് ഒത്തിരി നന്ദി 🙏
@sajithashenoy4494
@sajithashenoy4494 3 жыл бұрын
നമസ്കാരം 🙏 തിരുമേനി അങ്ങയോട് ഒരു കാര്യം ചോദിച്ചറിയാൻ aannu ജാതകം എഴുതി തരുമോ 🙏 ഉണ്ടെകിൽ entu ചെയ്യണം അതിനു വേണ്ടി ഒന്നു പറയുമോ🙏🙏🙏🙏
@pushpalathasurendran4599
@pushpalathasurendran4599 3 жыл бұрын
തിരുമേനീ അറിയാൻ ഒരുപാട് ആഗ്രഹിച്ച കാര്യമാണ് തിരുമേനി വളരെ വ്യക്തമായി പറഞ്ഞുതന്നത്.ബലിതർപ്പണത്തെക്കുറിച്ചുള്ള സംശയങ്ങൾ നീക്കിത്തന്നതിനും എങ്ങനെയാണ് അത് ചെയ്യേണ്ടത് എന്നു പറഞ്ഞുതന്നതിനും ഒരുപാട് നന്ദി. 🙏🙏
@ushavasudevan7556
@ushavasudevan7556 2 жыл бұрын
വിലയറിയ അറിവ് പകർന്നു തന്നതിന് നമസ്കാരം തിരുമേനി
@ramakrishnanna6885
@ramakrishnanna6885 3 жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നല്ലൊരു അറിയിപ്പ് തന്നെയാണ് താങ്കൾ തന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@aparnakrishnan6964
@aparnakrishnan6964 3 жыл бұрын
നമസ്കാരം തിരുമേനി ഞാൻ ഇപ്പോൾ ഒരുപാട് comment ഇട്ടു. ഒന്നും തിരുമേനി നോക്കിയില്ല, ഒരുകാര്യം മനസിലാകുന്നു, ഈശ്വരാനുഗ്രഹം ഉണ്ടെങ്കിലേ എവിടെയും പിടിച്ചുനിൽക്കാൻ പറ്റുള്ളൂ എന്ന്, അതില്ലാത്തതിനാൽ ആണല്ലോ ഈ ദുഃഖങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. എന്നെങ്കിലും ഭഗവാന്റെ മുന്നിലും എന്റെ പ്രാർത്ഥന എത്തുമ്പോൾ ആയിരിക്കും അങ്ങും എന്റെ പ്രശ്നത്തിനുള്ള പരിഹാരത്തിനായി തിരഞ്ഞെടുക്കുന്നത്.. അതുവരെ പ്രാർത്ഥനയോടെ കൈകൂപ്പുന്നു..🙏. എന്നിലും ഒരുപാട് വേദനിക്കുന്നവർക്ക് അങ്ങയുടെ മറുപടി ആശ്വാസം നൽകുന്നുവെങ്കിൽ അതെല്ലേ ഏറ്റവും നല്ലകാര്യം.അതിനാൽ എന്റെ സമയം എത്തുന്നവരെ ഞാനും കാത്തിരിക്കുന്നു.. ഹരേ കൃഷ്ണാ.. അഞ്ജലികൃഷ്ണൻ നക്ഷത്രം കാർത്തിക, സമയം 2.26pm,11/03/2000 അപർണകൃഷ്ണൻ നക്ഷത്രം ചിത്തിര, സമയം 9.16അം 19/12/2003
@nambyattumana
@nambyattumana 3 жыл бұрын
തന്നിരിക്കുന്ന ഡേറ്റ് ഓഫ് ബർത്ത് വിശദമായി പരിശോധിച്ചശേഷം അതിനനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നതാണ് അപ്പോൾ ദോഷങ്ങൾ വിട്ട് അകലുകയോ കാഠിന്യം കുറയുകയോ ചെയ്യും എന്ന കാര്യത്തിൽ തർക്കമില്ല ... ഓം നമഃ ശിവായ ....
@ashwathi-achhu-ccj509
@ashwathi-achhu-ccj509 3 жыл бұрын
നമസ്കാരം തിരുമേനി ഇങ്ങനെ ഉള്ള കാര്യങ്ങൾ ആരും ഇതുവരെ പറഞ്ഞുതന്നിട്ടില്ല എന്തായാലും തേടിയ വള്ളി കാലിൽ ചുറ്റി എന്നുപറയാം ചോദിക്കാൻ നിന്ന കാര്യമായിരുന്നു ഇന്നത്തെ വീഡിയോ . ഇങ്ങനെ ഉള്ള നല്ല നല്ല അറിവുകൾ തരുന്ന അങ്ങേക്കി നന്ദി നമസ്കാരം 🙏🙏🙏🙏🙏👍
@nambyattumana
@nambyattumana 3 жыл бұрын
🙏🙏🙏
@remesanct9874
@remesanct9874 3 жыл бұрын
തിരുമേനി, നമസ്കാരം കഴിഞ്ഞ വീഡിയോയിൽ ഞാൻ എന്റെ മോൾടെ ജാതകം ദിവസം തന്നിരുന്നു അവിടുന്ന് അത് എടുത്തില്ല. ഇത്തവണ ഒന്നെടുക്കണെ , അമൃത അനിഴം 15.4.1998.1.10 pm - നന്നായി പഠിക്കുന്ന കുട്ടിയാ + 2 full A+ engineering കഴിഞ്ഞു വിദേശത്ത് ഒരു കോഴ്സ് ചെയ്യുന്നതിന് അവസരം വന്നു, ബാങ്ക് ലോൺ ശരിയായില്ല - ഞങ്ങൾക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കണെ
@sasikalamk8790
@sasikalamk8790 3 жыл бұрын
ഈ അറിവുകൾ തരുന്ന അങ്ങേക്ക് ഒരായിരം നന്ദി
@akhiluk903
@akhiluk903 3 жыл бұрын
നമസ്കാരം തിരുമേനി എന്റെ മോൻ 5 ന് ഒരു പരീഷേ എഴുതാൻ വേണ്ടി പോണുണ്ട് അങ്ങയുടെ പ്രാർത്ഥന വേണം 22 /8 /2000 കാർത്തിക അമൽ എന്നാണ് ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@maygodblesswithhealthandlu3180
@maygodblesswithhealthandlu3180 3 жыл бұрын
South. Nokki cheyynamo or. South. Thiringu. North. Nokki. Cheyyano. Thirumemi. Onnu koodi parayumo
@jayasreeravindran7874
@jayasreeravindran7874 3 жыл бұрын
വളരെ വിലപ്പെട്ട അറിവ് 🙏🙏🙏🙏
@devotionalworld458
@devotionalworld458 3 жыл бұрын
Namaskaram Thirumani
@omnamahshivay8657
@omnamahshivay8657 3 жыл бұрын
Good information 🙏🙏🙏🙏🙏
@renjinisajikumar9368
@renjinisajikumar9368 3 жыл бұрын
നമസ്ക്കാരം തിരുമേനി 🙏🙏🙏
@Paper_glue
@Paper_glue 3 жыл бұрын
Thirumeni namaskaram ente molkkum kudumbathinum vendi thirumeni nannayi prarthikkanam. Gayana thrikketta 22/10/2009
@sanjuus3268
@sanjuus3268 3 жыл бұрын
നമസ്കാരം 🙏🙏🙏
@sujithsureshbabu4698
@sujithsureshbabu4698 3 жыл бұрын
ഒരു പാടു നന്ദിയുണ്ട് തിരുമേനി ഇത്റയും വിശദമായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി
@nambyattumana
@nambyattumana 3 жыл бұрын
🙏🙏🙏
@meeraanair1224
@meeraanair1224 3 жыл бұрын
🙏🙏🙏
@gjrgjr12121
@gjrgjr12121 3 жыл бұрын
Namaskaram Thirumeni
@karthikaasokan7510
@karthikaasokan7510 3 жыл бұрын
Namaskarem thirumeni
@sivakumarm266
@sivakumarm266 3 жыл бұрын
🙏 നമസ്കാരം തിരുമേനി എന്റെ പേര് ശിവകുമാർ കുറേ കമന്റുകൾ അയക്കാറുണ്ട് വളരെ അടുത്ത കാലത്താണ് തിരുമേനിയുടെ യൂട്യൂബ് ചാനൽ കാണാനിടയായത് വളരെ സന്തോഷവും തോന്നി കമന്റുകൾ വായിക്കാറുണ്ട് അങ്ങനെ ഞാനും കമന്റ് അയക്കാറുണ്ട് എന്റെ കമന്റ് തിരുമേനി നോക്കാറുണ്ട് എന്നു തോന്നി റിപ്ലൈ ഒന്നും വരാറില്ല അപ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം വളരെ കഷ്ടത്തിൽ ആണ് മുന്നോട്ടു പോകുന്നത് ഉണ്ടായിരുന്നു ജോലി നഷ്ടപ്പെട്ടു തിരിച്ചു ജോലി നേടുവാൻ ഉള്ള ശ്രമത്തിലാണ് ഒരു വർഷമായിട്ട് തിരുമേനി പ്രാർത്ഥിക്കും എന്ന് വിശ്വാസത്തോടുകൂടി ശിവകുമാർ ഉത്രാടം6/11/1978/1.27pm🙏🙏
@3tyuyetyyu82
@3tyuyetyyu82 3 жыл бұрын
തിരുമേനി എനിയ്ക്കു വേണ്ടി പ്രാർത്ഥിക്യനെ ഒരുപാട് കഷ്ടപ്പായിലാണ് ചതിയിൽ പെട്ടു കിടക്കാണ് പ്രാർത്ഥനയിൽ ഉൾപെടുത്തണേ പ്രിത്വിരാജ് തൃകെട്ട
@nambyattumana
@nambyattumana 3 жыл бұрын
ഇനി കമൻറ് ചെയ്യുമ്പോൾ ഡേറ്റ് ഓഫ് ബർത്ത് തരാൻ മറക്കരുത്
@majoreruvatempleroadmuthuk2078
@majoreruvatempleroadmuthuk2078 3 жыл бұрын
Namaskaram thirumeni 🙏🙏🙏
@vasudevan3379
@vasudevan3379 3 жыл бұрын
Thanku guruji 🙏🏻🙏🏻🌹
@narayananp6770
@narayananp6770 3 жыл бұрын
നമസ്കാര oതിരുമേനി അങ്ങയുടെ ബലിതർപ്പണ ഉപദേശം എനിക്ക് വളരെ ഇഷ്ടപെട്ട - ഇതാ എങ്ങനെ ചെയ്യേണ്ട രീതി മന്ത്രമടക്കം എഴുതി അയക്കമോ 'ഭഗവാനെ
@nambyattumana
@nambyattumana 3 жыл бұрын
🙏🙏🙏 ഓം നമഃ ശിവായ
@sabithadinesh9436
@sabithadinesh9436 3 жыл бұрын
നമസ്തേ തിരുമേനി 🌹🙏💕💕🙏🌹🌹🌹അറിയിയാൻ ആഗ്രഹിച്ച കാര്യം 🌹🌹🌹🙏🙏🙏പ്രർഥിക്കണേ തീരുമേനി സബിത പൂയം1985കുഭം 20ദിനേശ് രേവതി 1976ഗംഗോത്രി ചതയം 2008ഏപ്രിൽ 4രാത്രി 12.45അദ്വൈത് ഉത്രം 2011കന്നി 11പകൽ 11.16പ്രർഥിക്കണേ 🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🙏🙏
@nambyattumana
@nambyattumana 3 жыл бұрын
നാളെ അതിരാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം എഴുതി എടുത്തിട്ടുണ്ട്
@amruthaammu4682
@amruthaammu4682 3 жыл бұрын
Namaskaaram thirumeni 🙏 Amrutha R Thrikketta 18/6/89 9:13 AM angayude prayers and blessings eppazhum koode indavanam 🙏 Prarthanayil nnekoode ulppeduthane therumeni 🙏
@marycarmel2069
@marycarmel2069 3 жыл бұрын
Namaskaram Thirumeni 🙏🙏🙏 Aswin Uthradam 27-12-2000 ,9:46 PM Aiwin Uthrattathi 22-08-2005 ,9:28 AM Paditham valare mosham aannu prarthikkane Thirumeni 🙏🙏🙏🙏
@manjuvt7314
@manjuvt7314 3 жыл бұрын
നമസ്കാരം sir🙏🙏🙏
@malumalumalumalu2453
@malumalumalumalu2453 3 жыл бұрын
Ithupoloru thirumeni ....ella distric ilum undarunnengil....manushyante bhayatheyum,andhavishwasangalum poyi satyam manassilakki jeevichene kuttikal.chilarudeyokke parachilukettappinne jeevanumkondodanthonnum.
@nambyattumana
@nambyattumana 3 жыл бұрын
🙏🙏🙏🙏🙏
@aryanarayanan4844
@aryanarayanan4844 2 жыл бұрын
Thirumeni prarthikane Narayanankutty and family pala🙏🙏🙏🙏
@nambyattumana
@nambyattumana 2 жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം .
@ancymaryjohn4009
@ancymaryjohn4009 3 жыл бұрын
Namaskaaram thirumeani,eantae kada baadhyatha maaraanum,cash kittanum veandi onnu prarthikkanae.Date of birth 31.8.1988
@thankusivan4164
@thankusivan4164 3 жыл бұрын
Namaskaram thirumeni 🙏 Thankamani Thiruvathira 21 06 1974 6 . 27 am
@rajasekharanpillai5697
@rajasekharanpillai5697 3 жыл бұрын
നമസ്തേ ജീ തിരുമേനി
@kuruvat
@kuruvat 3 жыл бұрын
നമസ്കാരം തിരുമേനി , ഇത്രയും നല്ല അറിവുകൾ സാധാരണ ആളുകൾക്ക് വേണ്ടി പറഞ്ഞു തരുന്ന അങ്ങേയ്ക്കു നന്ദി . എന്റെ ജോലിക്ക്‌ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി ശശി : അശ്വതി 15/5/1976 രമ്യ : തിരുവോണം 28/08/1986 05: 30 am
@nambyattumana
@nambyattumana 3 жыл бұрын
എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം
@arunraj1950
@arunraj1950 3 жыл бұрын
Hi thirumeni eniku vendi prarthikanam. Jolikaryathimanu. Arun Raj SR Uthradam 19-09-1991 1:30pm
@sanabiju6782
@sanabiju6782 3 жыл бұрын
🙏🙏🙏🙏🙏🙏
@ajithakumari5429
@ajithakumari5429 3 жыл бұрын
നമസ്കാര० തിരുമ്നി🙏💐 ഞാനാദൃ० തിരുമേനിക് നമസ്കാര० പറഞിട്ടേ വീഡിയോ കാണൂ .ഞൻ ഇതുനു മുൻപുളള രണ്ട് വീഡിയോകളിലു० കമൻറ്ബോക്സിൽ എൻെറ മക്കൾക്ക് വേണ്ടിയു० ८പാർത്ഥിക്കാൻ തിരുമേനിയോട് അപേക്ഷിചിരുന്നു പകഷേ തിരുമേനി എൻെറ ആവലാതി മാ८ത० തിരുമേനിയുടെ ८ശദ്ധപെട്ടില്ലീയെ ന്ന് മനസ്സിലായി അതിനു മുൻപുളള കമൻറിനു०,ശേഷമുളളകമൻറിനു० റിപ്ലേ കൊടുത്ത് കണ്ടു അതെന്താന്നറിയില്ല , വിഷമമുണ്ട് എനനിക് വേണ്ടി ഒന്ുകൂടി८പാർ ത്ഥികണ० തിരുമേനി നന്ദി,നന്ദി,നന്ദി 🙏🙏🙏
@user-mm8ro2gt3g
@user-mm8ro2gt3g 3 жыл бұрын
തിരുമേനി നമസ്കാരം. 🙏
@manianitha5499
@manianitha5499 3 жыл бұрын
തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏. അനിതകുമാരി അശ്വതി 1981🙏🙏🙏ഒന്നിന് മീതെ വിഷമം കൂടുന്നത് അല്ലാതെ കുറയുന്നില്ല 😭😭🙏🙏
@renjithkumar4531
@renjithkumar4531 3 жыл бұрын
നമസ്കാരം തിരുമേനി
@krishnakalyani1913
@krishnakalyani1913 3 жыл бұрын
ഓം നമഃശിവായ പ്രണാമം തിരുമേനി
@aparnaarunkp
@aparnaarunkp 3 жыл бұрын
നമസ്കാരം തിരുമേനീ🙏🙏🙏🙏 ഒരുപാട് മെസേജ് അയച്ചു. ഒന്നിനും മറുപടി കിട്ടിയില്ല. ഇപ്പോൾ ഞങ്ങൾ വളരെ വിഷമത്തിലാണ്. തിരുമേനിയുടെ പ്രാർഥന ഉണ്ടാകില്ലേ ? അപർണ . തിരുവോണം. 05/04/1994 .10 . 37. am അരുൺ. അവിട്ടം. 27/05/1989
@sanabiju6782
@sanabiju6782 3 жыл бұрын
Thirumeni prathikkanam sanala, chodhi, 31/12/1980,time night anu correct ariyilla
@deepa.5857
@deepa.5857 3 жыл бұрын
തിരുമേനി എന്റെ മോൾക് വേണ്ടി prathikane. ആശദീപ് utrattathi. ജെനനം1.5.2000.time 5 35 pm.
@sreeshmakps8840
@sreeshmakps8840 3 жыл бұрын
തിരുമേനി ഞാൻ സ്നേഹിക്കുന്ന ആൾ എന്റെ സ്നേഹ മനസിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കണേ ശ്രീഷ്മ രേവതി 14/01/2000 അഷിൽ പുണർതം 26/02/1999
@rkpsctales3517
@rkpsctales3517 3 жыл бұрын
വല്ലാത്ത പ്രശ്നം ആണ് എല്ലാ വീഡിയോ യും കാണാറുണ്ട് husband നു എന്നെയും മക്കളെയും വിശ്വാസമില്ല മകളോട് പോലും സ്നേഹമില്ലാതെ പെരുമാറുന്നു സഹോദരങ്ങൾ പറയുന്ന പോലെ എല്ലാം ചെയ്യുന്നു പ്രാർത്ഥിക്കണം പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏 രജി 1978 ജനുവരി 24 4.30 am ആയില്യം അഭികാമ്യ. 2010 ജൂൺ 10 8.05 pm കാർത്തിക അഭിരൂപ 2014 ജൂൺ 10 11.10am ചോതി കൃഷ്ണ 1988 മെയ്‌ 15 2.30 pm ഭരണി
@vinithaprasad195
@vinithaprasad195 3 жыл бұрын
തിരുമേനി നമസ്കാരം ഞാൻ കണ്ട അങ്ങയുടെ എല്ലാ വിഡിയോക്കും കമന്റ് ഇട്ടിട്ടുണ്ട്. പക്ഷെ ഒന്നിനും റിപ്ലൈ കിട്ടിയില്ല. ഇതിന് റിപ്ലൈ തരണേ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണേ വീട് പണി തുടങ്ങാൻ വേണ്ടി. തറ പണി കഴിഞ്ഞു 2 വർഷം ആവാറായി ഇത് വരെ പിന്നെ ഒന്നും ചെയ്യാൻ പറ്റിയില്ല. ലോൺ കിട്ടാൻ പ്രാത്ഥിക്കണം. പ്രസാദ് ഭരണി 1979 കുംഭം. വിനിത ചോതി 1985 കർക്കിടകം. നിവേദ്യ രോഹിണി. ആരാദ്യ ചിത്ര. തിരുമേനി അങ്ങയുടെ പ്രാത്ഥനയിൽ ഞങ്ങളെ കൂടെ ചേർക്കണേ 🙏🙏🙏🙏🙏 മറുപടി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു
@anaswarakv3396
@anaswarakv3396 3 жыл бұрын
നമസ്കാരം തിരുമേനി, കുറേ കമന്റ് ചെയ്തു ഇതുവരെ റിപ്ലൈ ലഭിച്ചിട്ടില്ല 😞 എന്നെങ്കിലും എന്റെ കമെന്റ് കാണും എന്ന് വിശ്വാസം ഉണ്ട്. അനശ്വര ആയില്ല്യം നക്ഷത്രം 18/01/1995 സമയം : 8.30 am ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണം,5 വർഷം ആയി ഞാൻ ഗവണ്മെന്റ് ഓഫീസിൽ താത്കാലിക ജോലി ചെയ്യുന്നു, psc എക്സാം എഴുതിയിട്ടുണ്ട് എനിക്ക് പ്രതീക്ഷയുള്ള ഒരേ ഒരു പോസ്റ്റ്‌ മാത്രമേ ഉള്ളു നിയമനം കുറയ്ക്കുന്നത് കൊണ്ട് ആ പ്രതീക്ഷയും നഷ്ട്ടപ്പെട്ടു തുടങ്ങി, റിസർവേഷൻ കാറ്റഗറിയിൽ കൂടെയെങ്കിലും ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@deepasoman2831
@deepasoman2831 3 жыл бұрын
നമസ്കാരം തിരുമേനി 🙏🏿🙏🏿 എന്റെ മോന് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം ശരത് അത്തം 18/8/1996🌹🌹🙏🏿🙏🏿
@sumahari8654
@sumahari8654 2 жыл бұрын
🙏🏻🙏🏻🙏🏻❣️❣️❣️
@sajans7160
@sajans7160 3 жыл бұрын
തിരുമേനി 🙏🙏🙏സാജൻ,രോഹിണി 03 07 1978, 4.20AM, 🙏🙏🙏 തിരുമേനി എന്റെ ജോലി നഷ്ടപ്പെട്ടു ജീവിതം ബുദ്ധിമുട്ടിലാണ്, വളരെ കടമുണ്ട് 4 വർഷമായി സ്ഥലം വാങ്ങിയിട്ട് പക്ഷെ വീട് വക്കാൻ കഴിയുന്നില്ല.എനിക്കും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏
@nambyattumana
@nambyattumana 3 жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം , ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് ... ഉടനെ ഫലം ലഭിച്ചില്ല എന്ന് കരുതി താങ്കളുടെ പ്രാർത്ഥന മുടക്കരുത് ...
@arulj8755
@arulj8755 3 жыл бұрын
നമസ്കാരം തിരുമേനി🙏🙏🙏🙏 ഞാൻ കുറെ മെസ്സേജ് അയച്ചു റിപ്ലൈ ഒന്നും കിട്ടിയില്ല ഇതിനെങ്കിലും റിപ്ലൈ തരണേ തിരുമേനി.ente അമ്മയുടെ കുടുംബ സ്വത്ത് ഇതുവരെ വീതംവെച്ച് കിട്ടിയിട്ടില്ല. അത് ഒരു ചെറിയ തർക്കത്തിൽ കിടക്കുകയാണ്.അത് വഴിയോടു കൂടി വീതം വെച്ച് കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണം. Name: Maya Date of birth:14/10/1977 Time-7:15am നാള്:ചോതി Name: Jayakumar Date of birth:2/3/1966 Time-6:00pm നാള്:തിരുവാതിര അമ്മയുടെ നാള്:ഉത്രട്ടാതി
@remyar3141
@remyar3141 3 жыл бұрын
നമസ്കാരം തിരുമേനി എനിക്ക് മനസിന് നല്ല വിഷമം ഉണ്ട് enik വേണ്ടി പ്രാർത്ഥിക്കണമേ പേര്. രമ്യ നാൾ. മകം 1997 നവംബർ 22 ശനി പകൽ 1.08 എനിക്ക് എന്നും അസുഖം ആണ് പ്രാർത്ഥിക്കണമേ എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണമേ അനീഷ്. ഉത്രട്ടാതി 35 വയസ്സ് എന്റെ മകൾ പേര് അദ് വിക. ചതയം 2019 December 4 രാവിലെ 7.13 Prarthikkane തിരുമേനി നമ്മൾ ഒരുപാട് കഷ്ടപ്പെടുന്നു ജോലി ഇല്ല വീട് ഇല്ല മനസിന് നല്ല വിഷമം ഉണ്ട് മനസ്സ് കൈ വിറ്റ് പോണ പോലെ 🙏🙏
@sindhukrishna3816
@sindhukrishna3816 3 жыл бұрын
Thirumeni oru padu message cheythu vere oru id use cheythu. Athu deliver akunila. Ende bharthavinu vendiyanu. Adeham bhayangara kudi anu. Kituna salary muyuvan kudikum. Oru padu kadam. 07/09/1977 Thiruvathira 7.05 PM. Adehathinu nalla joli kittan, kadam teeran, sambathikam koothan, kudi niruthan vendi pratikumo. pinne ende monu public exam anu oct-nov il. 26/03/2005 8.46 AM Attam. Nalla mark kitan prathikumo. Enikum molkum vendi prathikumo 08/04/1980 Pooradam 3 pm, 01/02/2005 Uttradam 11.55 am
@samgeethajinesh2147
@samgeethajinesh2147 3 жыл бұрын
നമസ്കാരം തിരുമേനി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. സംഗീത, മൂലം,01/11/1981, 05.05 പിഎം, പ്രശാന്ത്, അനിഴം, 07/10/1986, 11.54 am
@praveenp3947
@praveenp3947 3 жыл бұрын
Thirumeni ee varunna 7nu psc exam undu nalla mark nedan vendi thirumeni onnu prarthikkamo bindu anizham 1984 march 22 uchakku 1.17
@nambyattumana
@nambyattumana 3 жыл бұрын
നാളെ അതിരാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം എഴുതി എടുത്തിട്ടുണ്ട്
@athiramurali5472
@athiramurali5472 3 жыл бұрын
Eniku vendii prarthikename njn kora message ayicharnu therumenii .. ee vatam enkilum eniku vendi prarthikane . Athira ( nakshatharam chithira) 23/9/1998
@nambyattumana
@nambyattumana 3 жыл бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിയിട്ടുണ്ട്
@sheejavijayan2666
@sheejavijayan2666 3 жыл бұрын
ഞങ്ങളെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി വിജേന്ദ്രേപിള്ള ഉത്രുട്ടത്തി തുലാം മാസം ഷീജ മകം തുലാം മാസം വിനീത അവിട്ടം തുലാം 23 8.11.97
@nambyattumana
@nambyattumana 3 жыл бұрын
നാളെ അതിരാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം എഴുതി എടുത്തിട്ടുണ്ട്
@adarshs4375
@adarshs4375 3 жыл бұрын
Adarsh,11/08/1989, 3.20pm, Anizham, kollam dist jananam.orunalla job kittan vendiyum sambathika mudhimuttu maranum thirumeni prarthikkanam.jathakam parishodich Marga nirdhedham tharam.
@bindubindu2397
@bindubindu2397 3 жыл бұрын
നമസ്ക്കാരം തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാത്ഥിക്കണേ അഭിജിത് പൂരം 28 Aug 2003 3.21 pm Neet പരീക്ഷ prepare ചെയ്യുന്നു മകൾ ആയില്യം 4 Octo 1999 6.00 pm. ഇവരെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ.
@nambyattumana
@nambyattumana 3 жыл бұрын
നാളെ അതിരാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം എഴുതി എടുത്തിട്ടുണ്ട്
@RadhaRadha-kv1hu
@RadhaRadha-kv1hu 3 жыл бұрын
വൈകുന്നേരം മന്ത്രം ജപിക്കുമ്പോൾ കൊട്ടുവാ ഇടുന്നു ഇതു ദോഷമാണോ ഇതിന്റെ വീഡിയോ ഇടണം തിരുമേനി
@nambyattumana
@nambyattumana 3 жыл бұрын
ശരീരം , എനിക്ക് വിശ്രമം വേണമെന്ന് അറിയിക്കുന്ന ഒരു സിഗ്നൽ ആണ് കോട്ടുവായ ഇടുന്നത് ... അല്ലാതെ യാതൊരു ദോഷവുമില്ല ... ഓരോ പ്രാവശ്യം കോട്ടുവാ ഇടുമ്പോഴും ബാലൻസ് തെറ്റി വീഴാതെ ശരീരത്തിനെ അല്പനേരത്തേക്ക് കൂടി ബ്രെയിൻ പിടിച്ചു നിർത്തുന്നു ... തലച്ചോറിലേക്കുള്ള പ്രാണവായു കുറയുമ്പോഴാണ് കോട്ടുവായ് ഉണ്ടാക്കുന്നത് ...
@adsvlog1128
@adsvlog1128 3 жыл бұрын
Salish thriketta 09 01 1975🙏🙏🙏
@akshay6622
@akshay6622 3 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഞാൻ അങ്ങയുടെ എല്ലാ വീഡിയോ കളും കാണാറുണ്ട്.എല്ലാ ഹിന്ദു ക്കളും അറിയാൻ ആഗ്രഹമുളള അറിവുകളാണ് അങ്ങ് നൽകുന്നത്.വളരെ ഉപകാരം തിരുമേനി.ഒരു ജോലി ലഭിക്കുവാൻ വേണ്ടി ഒരു പാട് നാളായി പഠിക്കുന്നു പരീക്ഷ കഴിഞ്ഞു ഇതിൽ നല്ലൊരു റാങ്ക് ലഭിക്കാൻ പ്രാർത്ഥീക്കണേ. ധനൃ ഉതൃട്ടാതി 9-10-84
@nambyattumana
@nambyattumana 3 жыл бұрын
നാളെ അതിരാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം എഴുതി എടുത്തിട്ടുണ്ട്
@rathianush667
@rathianush667 3 жыл бұрын
🙏🙏🙏
@babithamanaz372
@babithamanaz372 3 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@adsvlog1128
@adsvlog1128 3 жыл бұрын
🙏🙏🙏🙏🙏
@manjuvt7314
@manjuvt7314 3 жыл бұрын
🙏🙏🙏🙏
@divyadiya9915
@divyadiya9915 3 жыл бұрын
🙏🙏🌹🌹
@sabithasabitha1115
@sabithasabitha1115 3 жыл бұрын
🙏🙏🙏
@aswinkrishnaaa5631
@aswinkrishnaaa5631 3 жыл бұрын
🙏🙏🙏
@meerarajasree9650
@meerarajasree9650 3 жыл бұрын
🙏🙏🙏🙏🙏
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
DAILY BLESSING 2024 SEPT - 10/FR.MATHEW VAYALAMANNIL CST
11:48
Sanoop Kanjamala
Рет қаралды 185 М.
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН