DAILY BLESSING 2024 SEPT - 10/FR.MATHEW VAYALAMANNIL CST

  Рет қаралды 457,230

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 10 000
@rosminmariyajose5814
@rosminmariyajose5814 7 күн бұрын
എന്റെ ഈശോയെ, പരീക്ഷ എഴുതുന്ന കുഞ്ഞുമക്കളെ സമർപ്പിക്കുന്നു.അനുഗ്രഹിക്കണേ.. 🙏🏻🙏🏻
@josek.t8027
@josek.t8027 7 күн бұрын
ആമേൻ
@lovelyaugustine7278
@lovelyaugustine7278 7 күн бұрын
Amen
@jancymathew28
@jancymathew28 7 күн бұрын
കർത്താവെ ഈ വചനം കേൾക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@josek.t8027
@josek.t8027 7 күн бұрын
ആമേൻ
@beenajoseph6030
@beenajoseph6030 7 күн бұрын
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു അമ്മേ മാതാവേ 🙏🙏🙏🙏
@divyusojan5373
@divyusojan5373 6 күн бұрын
എന്റെ യേശുവേ എന്റെ എല്ലാ രോഗങ്ങളും മാറ്റി തരണമേ 🙏🏻🙏🏻
@anninoble1756
@anninoble1756 7 күн бұрын
ദൈവമേ ഈ ദിവസങ്ങളിൽ പരിക്ഷ എഴുതുന്ന എല്ലാകുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@jijijacob7566
@jijijacob7566 7 күн бұрын
യേശുവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാമക്കളേയും അനുഗ്രഹിക്കേണമേ🙏🙏🙏
@lillym1711
@lillym1711 7 күн бұрын
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ🙏🙏🙏🙏🙏🙏🙏🙏
@AldrinPeria-kr4bf
@AldrinPeria-kr4bf 7 күн бұрын
🙏🙏🙏
@sonyskiddosvlog4209
@sonyskiddosvlog4209 5 күн бұрын
Eshoyae endae kudumbathae makkaleyum barthavineyum mathapithakalae sahodarangaleyum kathukollanae eeshoyae sthothram hallelujah hallelujah endae joliyae anugrahikanae eeshoyae endae joliyae anugrahikanae eeshoyae endae kudumbathae makkaleyum barthavineyum ireland konduvannu settle agan anugrahikanae eeshoyae sthothram hallelujah hallelujah
@jismysteephan7850
@jismysteephan7850 7 күн бұрын
മദ്യപാനം മൂലം സമാധാനം ഇല്ലാത്ത കുടുംബങ്ങൾക്ക് സമാധാനം നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🏻
@AldrinPeria-kr4bf
@AldrinPeria-kr4bf 7 күн бұрын
🙏🙏🙏
@salymathew7777
@salymathew7777 7 күн бұрын
എല്ലവരുയൂ വിടുവിക്കണം ദൈവമേ 🙏🏻🙏🏻🙏🏻
@treasaflowerjose3040
@treasaflowerjose3040 7 күн бұрын
ഈശോയെ വിവാഹതടസങ്ങൾ ന്നേരിടുന്ന മക്കളുടെ വിവാഹതടസങ്ങൾ മാറ്റിത്തരുവാൻ കൃപയുണ്ടാകണമേ .
@marymp9094
@marymp9094 7 күн бұрын
ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ🙏🌹
@user-lm9fl1zr5t
@user-lm9fl1zr5t 7 күн бұрын
Amen🙏
@sheelafrancis232
@sheelafrancis232 7 күн бұрын
Eeshoye njangalude makalkkum yojicha jeevithapankaliye nalki ethrayum veham avalude vivaham nadathi thannu anugrahikkaname Amen 🙏
@elsaannie8579
@elsaannie8579 7 күн бұрын
യേശുവേ എല്ലാവരെയും അനുഗ്രഹിച്ചു ദീർക്കായുസോടുകൂടി കാത്തു സൂക്ഷിക്കേണമേ. Amen
@jamesjoseph2599
@jamesjoseph2599 7 күн бұрын
Amen 🙏🏻
@annammajohn7677
@annammajohn7677 6 күн бұрын
ഈശോയെ നന്ദി കർത്താവെ എന്റെ ഭവനത്തിൽ നിന്നും എല്ലാ പൈശാചിക ബന്ധനങ്ങളും ശാപ ദോഷങ്ങളും നീക്കി പരി ശുദ്ധത്മവിനാൽ നിറക്കണമേ 🙏🏼മദ്യപാനത്തിന്റെ എല്ലാ പ്രയാസങ്ങളും മാറ്റി ദൈവാനുഗ്രഹം ചൊരിയണമേ 🙏🏼ദൈവമേ അങ്ങേ തിരുനാമത്തിന് മഹത്വം 🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼
@MercyBenny-n7t
@MercyBenny-n7t 7 күн бұрын
എൻ്റെ യേശുവേ ഇന്നത്തെ ദിവസം സന്തോഷവും സമാധനമുള്ള ഒരു അനുഗ്രഹപ്രഥവുമാക്കണമേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ആമ്മേൻ
@sujambiju1032
@sujambiju1032 7 күн бұрын
Amen please pray for my daughter's health
@salymathew7777
@salymathew7777 7 күн бұрын
ആമ്മീൻ 🙏🏻🙏🏻🙏🏻
@ReethaAnto
@ReethaAnto 7 күн бұрын
പരിശുദ്ധാത്മാ വേ🙏 അങ്ങയുടെ വരദാനഫലങ്ങൾ ഞങ്ങളോരോരുത്തരിലും നിറയക്കണമേ ആമ്മേൻ🙏🙏🙏🙏🙏
@josek.t8027
@josek.t8027 7 күн бұрын
ആമേൻ
@shynimol5590
@shynimol5590 7 күн бұрын
Amen 🙏
@celinbenny1009
@celinbenny1009 7 күн бұрын
ഈശോയെ പരീക്ഷ എഴുതുവാൻ പോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
@laisajohn9635
@laisajohn9635 6 күн бұрын
Yesuve Nandi sthuthi sthothram mahathwam Aradhana hallelujah amen amen amen ❤❤❤❤❤
@GireeshGireesh-yh3ui
@GireeshGireesh-yh3ui 6 күн бұрын
കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ സകല പാപങ്ങളും തെറ്റുകുറ്റങ്ങളും പേറുത്ത് കാത്തു രക്ഷിച്ചനുഗ്രഹിക്കേണമേ. പിശാചിന്റെകൈയിൽ നിന്നും കാത്തു രക്ഷിക്കണമേ🙏🙏🙏
@roselythomas2082
@roselythomas2082 7 күн бұрын
യേശു അപ്പാ കൈ വിടല്ലേ കരുണ തോന്നണമേ പാപികളായ ഞങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങങ്ങളും ക്ഷമിച്ച് ഞങ്ങളുെഅങ്ങയുടെ കൈകളിൽ ചേർത്ത് പിടിക്കേണമേ കൈവിടല്ലേ അപ്പാ🙏🙏🙏🙏🙏
@rajeevimohankumar9061
@rajeevimohankumar9061 7 күн бұрын
Amen amen
@preethybiju9145
@preethybiju9145 7 күн бұрын
ഈശോയെ എന്റെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🏻🙏🏻😭😭😭🌹🌹🌹🌹❤️❤️❤️ഇന്നത്തെ ദിവസം അനുഗ്രഹമാക്കി തീർക്കണമേ 🙏🏻😭😭🌹🌹🌹❤️🌹🌹❤️❤️🙏🏻🙏🏻😭
@LissyThankachen
@LissyThankachen 7 күн бұрын
യേശുവേ ഓരോ മക്കളെയും അനുഗ്രഹിക്കേണമേ ഓരോ അവഗണയിൽ നിന്നും ഞങ്ങളെ കാത്തുപരിപാലിക്കണമേ ആമേൻ
@jerinmichael2646
@jerinmichael2646 6 күн бұрын
🙏🏻🙏🏻🙏🏻കർത്താവെ പ്രകൃതി ദുരന്തം അനുഭവിച്ച എല്ലാവർക്കും തുണ ആകേണമേ 🙏🏻🙏🏻🙏🏻
@asithajoy9703
@asithajoy9703 7 күн бұрын
എൻ്റെ ഈശോയേ എൻ്റെ കുടുംബത്തെ അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്ന എൻ്റെ മക്കളെ ഏല്ലാ നന്മകളും നൽകി അനുഗ്രഹിക്കണമേ
@AnnAhlekz-nu9hp
@AnnAhlekz-nu9hp 7 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന🙏..........
@user-co3he1fv2b
@user-co3he1fv2b 7 күн бұрын
ഏശുവേ.എൻറ്റേമകന്.മാനസാദ്രം.നൽകണമേ.അവൻദൈവത്തേ.അറിഞ്ഞ്പച്ചത്തപിച്ച.തിരിച്ചുവരുവാനിടയാക്കണമേ...ആമേൻ..
@jessyprakash9777
@jessyprakash9777 6 күн бұрын
യേശുവേ ഞങ്ങളുടെ എല്ലാ മക്കളെ അനുഗ്രഹിക്കണമേ യേശുവേ അവരുടെ എല്ലാ ആവിശ്യങ്ങളും അങ്ങ് സാധിച്ചു കൊടുക്കണമേ
@jismysteephan7850
@jismysteephan7850 7 күн бұрын
സ്ഥിരമായിട്ട് ഒരു ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാമക്കൾക്കും സ്ഥിരമായിട്ട് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🏻
@binduvarghese4363
@binduvarghese4363 7 күн бұрын
🙏🙏🙏
@ManchuChandy
@ManchuChandy 7 күн бұрын
🙏🙏🙏
@Amalgeorge787
@Amalgeorge787 6 күн бұрын
Amen
@BincyJoseph-xt9sh
@BincyJoseph-xt9sh 5 күн бұрын
യേശുവേ ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@elsyjose7342
@elsyjose7342 7 күн бұрын
എന്റെ ഈശോയെ എന്റെയും മക്കളുടെയും ഭർത്താവിന്റെയും മനസ്സിനെ മുറിവേൽപ്പിച്ച എല്ലാവരെയും ഞങ്ങളെയും അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@marypv5983
@marypv5983 6 күн бұрын
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ എന്റെ നിരുപമയ്ക്കും അമലിനും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
@user-co3he1fv2b
@user-co3he1fv2b 7 күн бұрын
ഏശുവേ.എൻറ്റേനിയോഗങ്ങളേസീകരിച്ച്.എനിക്കതിൻമേലുള്ളഎല്ലതടസങ്ങളേയും.നിക്കളഞ്ഞനിക്കതുസാധിച്ചുതരണമേ...ആമേൻ...
@JomonThomasThomas
@JomonThomasThomas 7 күн бұрын
Amen
@shaijapaul5688
@shaijapaul5688 7 күн бұрын
ഓരോ ദിവസവും പരിപാലിക്കുന്ന ദൈവമേ കോടാനുകോടി നന്ദി. 🙏🙏❤️🙏🙏🙏🙏🙏
@Girija-j9j
@Girija-j9j 7 күн бұрын
ഈശോയെ ഞങ്ങൾക്ക് തന്നു എല്ലാം അനുഗ്രഹങ്ങൾക്കും ഒരുപാടു നന്ദി യേശുവേ സോസ്ത്രം യേശുവേ നന്ദി
@ancyjose6460
@ancyjose6460 7 күн бұрын
🙏🙏👍
@aleenapaul5164
@aleenapaul5164 6 күн бұрын
എന്റെ ഈശോയെ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ കരുണയുണ്ട ക്കേണമേ ആമ്മേൻ🙏🙏🙏🙏
@daliyajimmy8130
@daliyajimmy8130 7 күн бұрын
ഈശോയെ, ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏✝️🙏
@josek.t8027
@josek.t8027 7 күн бұрын
ആമേൻ
@salymathew7777
@salymathew7777 7 күн бұрын
🙏🏻🙏🏻🙏🏻
@valsammaantony9218
@valsammaantony9218 7 күн бұрын
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക് സാധിച്ചുതന്ന ഞങ്ങളെ അനുഗ്രഹിക്കണമേ
@josephdasan1457
@josephdasan1457 7 күн бұрын
🙏🙏🙏
@rajeevimohankumar9061
@rajeevimohankumar9061 7 күн бұрын
Amen
@reejareji9074
@reejareji9074 7 күн бұрын
Amen
@binirajesh18
@binirajesh18 7 күн бұрын
ആമേൻ
@leenakl7482
@leenakl7482 7 күн бұрын
യേശുവേ പരീക്ഷകൾ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ
@jessyprakash9777
@jessyprakash9777 6 күн бұрын
യേശുവേ ഞങ്ങളുടെ എല്ലാലോണുകളും കടങ്ങളും അങ്ങ് കൊടുത്തു തീർക്കുവാൻ ഇടയാക്കി തരേണമേ
@leenakl7482
@leenakl7482 7 күн бұрын
യേശുവേ പാപികളായ ഞങ്ങളുടെമേൽ കുടുംബങ്ങളുടെമേൽ കരുണകാണിക്കേണമെ കർത്താവേ അനുഗ്രഹിക്കണമേ കർത്താവേ നന്ദി സോസ്ത്രം
@soothram1419
@soothram1419 6 күн бұрын
ആമേൻ 🙏 ആരാധന 🙏 ആരാധന 🙏 ആരാധന 🙏
@alicejoseph3752
@alicejoseph3752 7 күн бұрын
🎉എന്റെ ഈശോയെ എന്റെ മക്കൾ തുടങ്ങിവെച്ച സംരംഭങ്ങൾ വിജയിപ്പിക്കണേ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കിതരണേ ആമേൻ 🙏🙏🙏🙏🙏
@shaijapaul5688
@shaijapaul5688 7 күн бұрын
ഈശോയെ കോടാനുകോടി നന്ദി മാത്രം 🙏🙏🙏🙏 daily blessingloode ഞങ്ങളെ അനുഗ്രഹിക്കുന്നതിനെ ഓർത്തു നന്ദി thampurane🙏🙏🙏🙏
@parvathyrajendran1010
@parvathyrajendran1010 6 күн бұрын
Yesuvee. Ente. Sangadangal mattanamee 🙏🙏🙏🙏🙏🙏🙏
@SupriyaS-xo9of
@SupriyaS-xo9of 7 күн бұрын
കർത്താവേ ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ എല്ലാ മക്കളുടെ നിയോഗ മേലും കരുണയായിരിക്കേണമേ
@ancyjose6460
@ancyjose6460 7 күн бұрын
🙏🙏🙏
@AngelSuresh-o8i
@AngelSuresh-o8i 7 күн бұрын
യേശുവേ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളെയും മാറ്റിത്തരണമേ യേശുവേ നന്ദി യേശുവേ ആരാധന
@josek.t8027
@josek.t8027 7 күн бұрын
ആമേൻ
@Rosmyjino
@Rosmyjino 7 күн бұрын
കർത്താവായ ദൈവമേ ഇന്നത്തെ ദിനത്തിന് നിനക്കൊരായിരം നന്ദി 🙏🙏🙏🙏എന്റെ കുടുംബത്തെ പൂർണമായ് വിശുദ്ധീകരിക്കണമേ 🙏🙏🙏🙏❤️❤️❤️
@niyajoby3946
@niyajoby3946 6 күн бұрын
ഈശോയെ എൻ്റെ ഈശോയെ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ....... അങ്ങയുടെ കരം പിടിച്ച് ജീവിക്കാൻ സഹായിക്കണമേ ഈശോയെ ഈശോയെ ഈശോയെ......... ഈശോയെ ഈശോയെ
@merlinjoseph6577
@merlinjoseph6577 7 күн бұрын
ഈശോയേ ഞങ്ങളുടെ മക്കളെ നേർവഴി നടത്തണമേ തിൻമയായിട്ടുള്ളതൊന്നും അവരെ തോണിപ്പിക്കു തേ... അവിടുത്തെ പരിശുദ്ധാത്മാവിനെ അയച്ച് അവരെ ശക്തിപ്പെടുത്തണമേ
@isteenaissac2739
@isteenaissac2739 7 күн бұрын
ഈശോയെ തടസ്സങ്ങളെല്ലാം മാറി മകൾക്കടെ പഠിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക അനുഗ്രഹിക്കണമേ ഈശോയെ🙏🏻🙏🏻
@joicemarykurian3570
@joicemarykurian3570 7 күн бұрын
യേശുവേ പൂർണ്ണരോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ.വിസയിലെ തടസ്സങ്ങൾ മാറ്റി തരണമെ. കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമെ.ആമ്മീൻ🙏🏻
@shinywilson39
@shinywilson39 7 күн бұрын
Karthave ente kudunba jivithathe anugrehikename karthave Anigrhikename kaividalle🙏🙏
@shinywilson39
@shinywilson39 7 күн бұрын
Karthave ente kadabathitha mattitharaname karthave Anigrhikename kaividalle🙏🙏🙏
@minisaji1283
@minisaji1283 6 күн бұрын
എന്റെ ഈശോയെ എന്റെ കുടുബത്തെ കാത്തുപരിപാലിക്കണമേ സജി മിനി ശാലിനി
@shobanas4583
@shobanas4583 7 күн бұрын
ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം കൃപചെരിയണംആമേൻ
@josek.t8027
@josek.t8027 7 күн бұрын
ആമേൻ
@ajp1447
@ajp1447 7 күн бұрын
Amen
@sheelathomas264
@sheelathomas264 7 күн бұрын
Ente ,makanu nalkaname
@animeedits-ip8rg
@animeedits-ip8rg 7 күн бұрын
Amen prayers
@josek.t8027
@josek.t8027 7 күн бұрын
ദൈവമേ സ്തുതി കർത്താവേ പ്രത്യാശയോടെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ ഭവനങ്ങളെയും എല്ലാവരുടെയും നിയോഗങ്ങളെയും അനുഗ്രഹിക്കണമേ രോഗ സൗഖ്യം ആവശ്യമുള്ളവർക്ക് യേശുവേ സൗഖ്യം നൽകി ആശ്വാസം നൽകണമേ ആമേൻ
@jamesjoseph2599
@jamesjoseph2599 7 күн бұрын
Amen 🙏🏻
@animeedits-ip8rg
@animeedits-ip8rg 7 күн бұрын
Amen
@babuka9337
@babuka9337 7 күн бұрын
ദൈവമേ എന്നിൽ കനിയണമേ... 🙏കർത്താവേ എന്നിൽ കനിയണമേ.. 🙏സ്നേഹ പിതാവായ ദൈവമേ... 🙏അവിടുത്തെ കൃപയും കരുണയും കാരുണ്യവും എന്റെ മേൽ എന്റെ കുടുംബത്തിന്റെ മേൽ ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ കൃപ വർഷിക്കണമേ...ആമ്മേൻ
@praisonpaulson6726
@praisonpaulson6726 7 күн бұрын
God bless you
@RoyTC-g2u
@RoyTC-g2u 6 күн бұрын
എൻ്റെ ഈശോയെ ശരീരത്ത് കാത്സ്യം കുറഞ്ഞു പോകുന്ന അവസ്ഥ മാറ്റി തരണമേ ആമ്മേൻ
@sreevidyas9575
@sreevidyas9575 7 күн бұрын
യേശുവേ അപ്പാ ഈ ഡെയിലി ബ്ലെസ്സിങ്ങിൽ നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണേ അപ്പാ ഈശോയെ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിലാണ് ഞാൻ ഏല്പിച്ചിരിക്കുന്നത് അവരെ കൈവിടല്ലേ അപ്പാ
@diyabiju9377
@diyabiju9377 7 күн бұрын
യേശുവേ ഈ നിയോഗപ്രാർത്ഥനയിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ.
@arathysanthosh6368
@arathysanthosh6368 7 күн бұрын
എന്റെ യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ, daily blessingil പങ്കു ചേരുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, ആശിർവദിക്കേണമേ.. ആമേൻ 🙏🙏🙏
@josek.t8027
@josek.t8027 7 күн бұрын
ആമേൻ
@jerinmichael2646
@jerinmichael2646 6 күн бұрын
🙏🏻🙏🏻🙏🏻കർത്താവെ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ കുടുംബത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ വാഹനത്തിന്റെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻
@mercydavid8159
@mercydavid8159 7 күн бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ജീവിതത്തിൽ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ പതറാതെ മുമ്പോട്ടു പോകുവാനുള്ള കൃപ ദൈവത്തിൽ നിന്നും ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@ushasasi3863
@ushasasi3863 6 күн бұрын
യേശുവേ നന്ദി 🙏യേശുവേ ആരാധന 🙏യേശുവേ മഹത്വം 🙏യേശുവേ സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sherlyfrancis5057
@sherlyfrancis5057 7 күн бұрын
ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ. എൻ്റെ ആശ്രയവും അഭയവും അങ്ങാണ്
@Antony-j9r
@Antony-j9r 7 күн бұрын
Amen praise the Lord.
@jisonthomas2322
@jisonthomas2322 4 күн бұрын
Ente Daivame karunna thonnaname najagalode alivu thonnaname amen 🙏
@chippyraju1902
@chippyraju1902 7 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റിതരണേ 😒🙏🙏🙏 ഈശോയെ എന്റെ ശരീരത്തിലെ പൈൽസ് എന്നാ അസുഖം മാറ്റിതരണേ 🙏🙏🙏
@sreejithr182
@sreejithr182 7 күн бұрын
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ എത്ര വർഷമായി പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണേ മദ്യപാനം പൂർണമായും മാറ്റി എന്റെ വിശ്വാസം വർദിപ്പിക്കണേ
@sebastianouso2826
@sebastianouso2826 6 күн бұрын
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്ത്വം യേശുവേ ഞങ്ങളുടെ ഭവനത്തിൻ്റെ നാലു അതീരുകളെ സമർപ്പിക്കുന്നു.
@deepaat6683
@deepaat6683 6 күн бұрын
Ente Eshoye Manasinu Samadanam Nalki Anugrahikkane Yeshuve 🙏 Amen 🙏
@minimini3606
@minimini3606 7 күн бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചു തരേണമേ പലവിധ പ്രയാസങ്ങൾ നേരിടുന്നു എല്ലാം എനിക്ക് സഹിക്കാനുള്ള ശക്തി തരേണമേ യേശുവേ ഞങ്ങളെ സഹയോകേണമേ ആമേൻ 🙏🏽🙏🏽
@josek.t8027
@josek.t8027 7 күн бұрын
ആമേൻ
@JhonsonKj
@JhonsonKj 7 күн бұрын
ഈശോയെ എന്റെ തൈറോയ്ഡ് പൂർണമായും മാറ്റി പീരിയഡ് നോർമൽ ആക്കണമേ. എല്ലാ ശാരീരിക രോഗവും തല വേദന, പ്രെഷർ, back pain, കാൽ വേദന,മൂത്രത്തിൽ വരുന്ന പത, ചൊറിച്ചിൽ, ചെവി വേദന, രുചി ഇല്ലായ്മ ഇവ എല്ലാം തൊട്ട് സുഖപ്പെടുത്തണമേ🙏🙏🙏🙏
@AldrinPeria-kr4bf
@AldrinPeria-kr4bf 7 күн бұрын
🙏🙏🙏
@antonylawerence8428
@antonylawerence8428 6 күн бұрын
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, സന്തോഷത്തിനു, കാരുണ്യത്തിന് നന്ദി പറയുന്നു 🙏🙏🙏
@User134vhjhvgfghyyggdfhkjl
@User134vhjhvgfghyyggdfhkjl 7 күн бұрын
യേശുവേ നാഥാ അങ്ങയുടെ ആത്മാവിനെ ഞങ്ങളുടെ മേൽ അയക്കണമേ ഞങ്ങളുടെ മക്കളെ അങ്ങ് വിശുദ്ധികരിക്കണമേ അങ്ങയുടെ ആത്മാവിനാൽ എന്റെ കുടു:ബത്തെ വിശുദ്ധീകരിക്കണമേ ഡെയ്‌ലി ബ്ലസിംങ്ങിൽ പങ്കെടുക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് ആത്മാവിനെ അയക്കണമ ആമേൻ 🙏🙏🙏🙏🙏🙏🙏
@josek.t8027
@josek.t8027 7 күн бұрын
ആമേൻ
@subintharayiltharayil512
@subintharayiltharayil512 7 күн бұрын
യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
@SINDHU-d8i
@SINDHU-d8i 7 күн бұрын
ഈശോയെ എൻറെ മകൻറെ വയർ സംബന്ധമായ എല്ലാ രോഗങ്ങളും മാറ്റി കൊടുക്കണമേ ആമേൻ🙏🙏🙏🙏🙏
@reethammajoseph5600
@reethammajoseph5600 Күн бұрын
എൻ്റെ ദൈവമേ എന്നെ അനുഗ്രഹിക്കണമേ
@jincyantony3331
@jincyantony3331 7 күн бұрын
ഈശോയെ പഠനം പൂർത്തിയാക്കിയിരിക്കുന്ന എന്റെ മോൾക്ക് അനുയോജ്യമായ ഒരു ജോലി നൽകി അവളെ അനുഗ്രഹിക്കണമേ ജോലി വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@Keerthicarlose
@Keerthicarlose 7 күн бұрын
ഈശോയെ മാതാവേ ഈ ദിവസം കൂടി തന്നു ഡെയിലി ബ്ലെസ്സിങ് കൂടാൻ തന്ന ഭാഗ്യത്തിനെ ഓർത്തു അങ്ങേക് നന്ദി അർപ്പിക്കുന്നു നാഥാ മാതാവേ ആമേൻ 🙏🙏🙏
@lissybaby7863
@lissybaby7863 6 күн бұрын
യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എന്റെ ഭവനത്തിന്റെ കടങ്ങളു മാററി മകന്റെ വിവാഹം നടക്കാൻ വേണ്ടിയും അച്ഛൻ ്് ഈശോയെ ട് അപേക്ഷിക്കണമേ അച്ഛന് വേണ്ടിയും ഈശോയേട് അപേക്ഷകനു
@albichenmadappallil5394
@albichenmadappallil5394 7 күн бұрын
എന്റെ ഈശോയെ , എന്റെ എല്ലാ നിയോഗങ്ങളും അങ്ങയുടെ മുൻപിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു..... എന്നോട് പ്രാർത്ഥന സഹായം ആവിശ്യപ്പെട്ടിരിക്കുന്ന എല്ലാവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു.🙏🏻
@Hamletgastonisrael
@Hamletgastonisrael 7 күн бұрын
ഞാൻ പ്രാർത്ഥിക്കാൻ കടപ്പെട്ട എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏ആമേൻ 🙏🙏🙏
@vimala800
@vimala800 7 күн бұрын
എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആശീർവതിക്കേണമേ ആമേൻ
@SosammaEV
@SosammaEV 7 күн бұрын
എന്റെ യേശുവേ കുഞ്ഞിന്റെ മാമോദിസ ഭംഗി ആയി നടത്തി തന്നതിന് നന്ദി യോടെ സ്തോത്രം 🙏🙏🙏
@JosephK.J.-eo5ep
@JosephK.J.-eo5ep 7 күн бұрын
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ ❤️
@tresiammapeter2451
@tresiammapeter2451 7 күн бұрын
Esoye enneyum ente kudumbatheyum njan angekku samarppikkunnu, anghayude parishudhalmavinal njangale nirakkaname nayikkename shaktippeduthename 🙏🙏🙏🙏🙏
@user-lm9fl1zr5t
@user-lm9fl1zr5t 7 күн бұрын
Amen🙏
@sheelafrancis232
@sheelafrancis232 7 күн бұрын
Eeshoye njangalude makalkkum yojicha jeevithapankaliye nalki anugrahikkaname Amen Praise the lord Avemaria 🙏
@subintharayiltharayil512
@subintharayiltharayil512 7 күн бұрын
യേശുവേ ഇന്നേ ദിവസം ഞങ്ങൾക്കായി നൽകിയതിന് ഈ ദിവസം നന്മയാക്കി മാറ്റുന്നതിന് ഞങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah
@soothram1419
@soothram1419 6 күн бұрын
ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞
@albinbaiju7886
@albinbaiju7886 6 күн бұрын
ഈശോയെ നന്ദി കർത്താവെ എന്റെ ഭവനത്തിൽ നിന്നും എല്ലാം പൈശാചിക ബന്ധങ്ങളും വിട്ടു പോകട്ടെ
@sherlyfrancis5057
@sherlyfrancis5057 7 күн бұрын
അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും സ്നേഹവും ഭക്തിയും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേർവഴി നടത്തേണമേ ആമേൻ
@rosilydevassy6604
@rosilydevassy6604 7 күн бұрын
Eshoye ente Ajaymone samrpikkunnu kathukollanname ange Parisudha athavine nalgi anugrahikkanname purnamayum sughapeduthanname ellam avidathe hitam pole niraveratte Praise the Lord Amen Hallelujah 🙏
@tessytos3403
@tessytos3403 7 күн бұрын
Praise the Lord
@jijyjoseph1576
@jijyjoseph1576 7 күн бұрын
ആമേൻ 🙏
@basilkpaul7038
@basilkpaul7038 7 күн бұрын
ദൈവമേ അനുഗ്രഹിക്കേണമേ🙏🙏
@animeedits-ip8rg
@animeedits-ip8rg 7 күн бұрын
Amen
@jincyantony3331
@jincyantony3331 7 күн бұрын
കാരുണ്യവാനായ യേശുവേ വിദേശത്ത് ജോലിയിൽ ആയിരിക്കുന്ന എന്റെ മകനെയും ഭർത്താവിനെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു കർത്താവേ അവർക്ക് നന്നായി ജോലി ചെയ്യുവാനുള്ള ആരോഗ്യം ശക്തിയും ബലവും നൽകി അനുഗ്രഹിക്കണമേ ആമേൻ
@anithathomas4873
@anithathomas4873 6 күн бұрын
എന്റെ യേശുവേ, ഞാൻ പെൻഷൻ ആകുന്നതിനു മുമ്പ് തന്നെ എന്റെ ഓഫീസിലെ എല്ലാ കടബാധ്യതകളും മാറ്റിതരണമേ. അതിനുള്ള വഴി കാണിച്ചു തരണമേ.. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തിക ഉയർച്ച നല്കണമേ... Amen
@JessyPhilip-w7j
@JessyPhilip-w7j 6 күн бұрын
കർത്താവെ കുടുംബസമാധാനം തന്നാനുഗ്രഹിക്കണമേ. OET exam എഴുതാൻ ഒരുങ്ങുന്ന മകളെ അനുഗ്രഹിക്കണമേ.
@minixavier8204
@minixavier8204 7 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ സാമ്പത്തിക മേഖല ഉയർത്തണം സേവിയർ മദ്യപാനങ്ങൾ മാറ്റി തരണമേ കുടുംബസമാധാനം നൽകണമേ
@JennovaJoseph-w4u
@JennovaJoseph-w4u 7 күн бұрын
Amen 🙏🙏
@HotelPalace-xi7ht
@HotelPalace-xi7ht 7 күн бұрын
യേശുവേ എൻറെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ പരിശുദ്ധാത്മാവേ എന്നെ അനുഗ്രഹിക്കേണമേ എനിക്കൊരു ജീവിത പങ്കാളിയെ കണ്ടെത്തി തരേണമേ എൻറെ കടയിൽ നല്ല ബിസിനസ് നടത്തി തരണമേ പരിശുദ്ധാത്മാവേ എഴുന്നള്ളി വരേണമേ
@josek.t8027
@josek.t8027 7 күн бұрын
ആമേൻ
@valsammaantony1107
@valsammaantony1107 7 күн бұрын
Yeshuve gangalude kudumbathe anugrahikyaname. Yeshuve gangalude kadam veetan sahayikyename. Yeshuve gangalude makkale viswasathil valarthaname oru thettilum akapedathe kakename. Yeshuve gangalude rogangal Matti tharename. Yeshuve samadhanam tharename. Yeshuve ente monu oru veedu medikyan sahayikyename. Yeshuve vivaha thadasam ulla gangalude makkale samarpikyunnu. Yeshuve exam pass akan thadasam ulla gangalude makkale samarpikyunnu. Yeshuve Ella thadasam Matti tharename. Yeshuve ente husband ne sughapeduthaname.
@cardoc-ep5gt
@cardoc-ep5gt 6 күн бұрын
എന്റെ ഈശോയെ എമകൾക്കു അവളബ്ബ് ആഗ്രെഹിക്കുന്ന പോലെ ജോലിയും കുടുംബജീവിതവും കൊടുത്തു അനുഗ്രെഹിക്കണമേ aamen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShaijaStanly
@ShaijaStanly 7 күн бұрын
യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു എന്റെ മക്കളുടെ കുദശാ ജീവിതത്തിന്റെ കുറവുകൾ മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏
@SeenaShyju-n7i
@SeenaShyju-n7i 7 күн бұрын
ഈശോയെ അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു എന്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു കടഭാരം മാറ്റി അനുഗ്രഹിക്കണമേ ഈ പ്രാർത്ഥനയിൽ നിയോഗം സമർപ്പിച്ചിരിക്കുന്ന എല്ലാ മക്കളെയും സഹായിക്കണമേ 🙏🙏
@soothram1419
@soothram1419 6 күн бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
@mariyasunny9842
@mariyasunny9842 6 күн бұрын
Kaarunyavanaya karthave papikalaya njanghalod karuna thonnanameee🙏🙏🙏💕😭
@cecilynirmala1245
@cecilynirmala1245 7 күн бұрын
ഈശോയെ പാപികളായ ഞങ്ങളോട് കരുണയായിരിക്കണമേ...... അങ്ങേ തിരു രക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധികരിക്കണേ.... ശരീരത്തിന്റെയും, മനസിന്റെയും അസ്വസ്ഥതകൾ മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻
@josek.t8027
@josek.t8027 7 күн бұрын
ആമേൻ
@antovarghese4243
@antovarghese4243 7 күн бұрын
യേശുവേ ഞങ്ങളുടെ മാതാപിതാക്കൾ സഹോദരീ സഹോദരന്മാർ ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു സാമ്പത്തിക പഠന തൊഴിൽ മേഖലകൾ സമർപ്പിക്കുന്നു പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@josek.t8027
@josek.t8027 7 күн бұрын
ആമേൻ
@sibyjos1442
@sibyjos1442 7 күн бұрын
Amen 🙏🙏🙏
@shylaissac2950
@shylaissac2950 6 күн бұрын
എന്റെ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ എന്റെ ഈശോയെ മനസ്സിന് സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ മക്കൾ കുവേണ്ടി അപേക്ഷികേണമേ അവരുടെ ആവശ്യ ഞങൾ സാധിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ അമ്മ സുഖമില്ല തിരിക്കുന്നു കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ
@alphonsachirayath3743
@alphonsachirayath3743 7 күн бұрын
യേശുവേ എന്നെയും എന്റെ മക്കളെയും, ഭർത്താവിനെയും എല്ലാ ഫാമിലി റിലേറ്റീവ്സ്നേയും യും എല്ലാ മാരക രോഗത്തിൽ നിന്നും രക്ഷിച്ചു ദീര്ഗായുസും നൽകി അനുഗ്രഹിക്കണേ. എനിക്ക് വേറെ ഒന്നും വേണ്ട യേശുവേ. ബാക്കി എല്ലാം ദൈവം സമൃധിയായി തന്നു അനുഗ്രഹിച്ചിട്ടുണ്ട്. ദൈവമേ നന്ദി. .
@GeorgeThomaa-cg6bz
@GeorgeThomaa-cg6bz 7 күн бұрын
യേശുവേ നന്ദി യേശുവേസ്തുതി ഇന്നത്തെ ദിവസം എല്ലാ പ്രവർത്തികളിലും ദൈവമേ അങ്ങ് ഇട പെടണമേ ദൈവകൃപയുണ്ടാകണമേ അനുഗ്രഹിക്കണമേ
@shinushaji461
@shinushaji461 7 күн бұрын
Karthave ellam negative ninnu vidivichyathinyi nanni appaaa🙏🏻🙏🏻🙏🏻
@jiniraju3174
@jiniraju3174 7 күн бұрын
യേശു വേ എന്റെ നടുവേദന മാറ്റിതരണ മേ എഴുനേറ്റ് നടക്കുനുള്ള കൃപ തരണമേ കുടുംബം അനുഗ്രഹിക്കപെടണ് മേ.
@hobi_sunshine2173
@hobi_sunshine2173 6 күн бұрын
Ante achachneyum ammayeum aniyathiyeum anneum ammachyeum kathone 🙏
@mariyammapa1023
@mariyammapa1023 6 күн бұрын
എൻ്റെ ഈശോയെ അതിരു തർക്കം പരിഹരിച്ച് നീതി നടത്തിത്തരണമേ എൻ്റെ മക്കളെ കാത്തു കൊള്ളേണമേ കുടുംബസമാധാനം നൽകണമേ രോഗസൗഖ്യം നൽകണമേ
@Antosiah
@Antosiah 7 күн бұрын
ഈശോയെ അവിടുന്ന് എൻറെ പ്രാർത്ഥന യാചനകൾ കേൾക്കണമേ എനിക്ക് ആവശ്യമായ സഹായങ്ങൾ അവിടുന്ന് ചെയ്തു നൽകേണമേ എനിക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ അവിടത്തെ കാരുണ്യം കൊണ്ട് ഇന്നും നാളെയും ഒക്കെയായി എൻറെ കൈകളിലേക്ക് എത്തിച്ചു തരണമേ എനിക്ക് ഇപ്പോൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം അവിടുത്തെ കാരുണ്യം കൊണ്ട് മാറ്റി തരേണമേ എനിക്ക് എതിരെയുള്ള എല്ലാവിധ കേസുകളിൽ നിന്നും ജപ്തി ലേല നടപടികളിൽ നിന്നും എന്നെ കൈപിടിച്ച് ഉയർത്തുന്ന ഒഴിവാക്കി തരണമേ ആയുസ്സും ആരോഗ്യവും നൽകി എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് എൻറെ അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ എന്നെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ എൻറെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് എന്നോട് കരുണയായിരിക്കേണമേ എൻറെ പുതിയ വരുമാന മാർഗങ്ങൾ എല്ലാം അവിടുന്ന് തൊട്ട് അനുഗ്രഹിക്കേണമേ അമ്മയുടെ കാരുണ്യവും ഞങ്ങൾ അപേക്ഷിക്കുന്നു ഈ പാപികളുടെ കരുണയായിരിക്കേണമേ ഈ ഗ്രൂപ്പിലുള്ള എല്ലാവരുടെയും ആവശ്യങ്ങൾ അവിടത്തെ കാരുണ്യം കൊണ്ട് നിറവേറ്റി കൊടുക്കേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ
@shijageorge6357
@shijageorge6357 7 күн бұрын
Prayers. Amen 🙏🏻
@user-po8fe5qy8z
@user-po8fe5qy8z 7 күн бұрын
അച്ഛാ എനിക്ക് വേണ്ട സമ്പത്ത്‌ എന്റെ ഇശോയെയാ മറ്റൊന്ന് എനിക്ക് വേണ്ട കർത്താവെ അങ്ങയെ കൂടുതൽ ചേരാൻ ഉള്ള അങ്ങയോടു എന്നെ എന്റെ കുഞ്ഞിനെ ചേർത്ത് എന്റെ അപ്പൻ അമ്മ എല്ലാവരെയും ചേർത്ത് കരുണ കടലിൽ കഴുകി വിശുദ്ധികരിച്ചു ഞങ്ങൾ ദൈവാനുഗ്രഹം നിറയപ്പെടൻ പ്രാർത്ഥിക്കണേ
@mini.s659
@mini.s659 7 күн бұрын
യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ🙏🙏 മകന്റെ മദ്യപാനം മാറ്റേണമേ🙏🙏 എന്റെ സകല രോഗപ്രയാസങ്ങളും മാറ്റേണമേ 🙏🙏 മക്കളെ അനുഗ്രഹിക്കേണമേ🙏🙏 സഹോദരങ്ങളുടെ പിണക്കം മാറ്റേണമേ 🙏🙏 രോഗികൾക്കു സൈഖ്യം തരേണമേ🙏🙏 ആമേൻ🙏🙏 ആമേൻ🙏🙏ആമേൻ🙏🙏
@unnimaharani7676
@unnimaharani7676 6 күн бұрын
❤❤❤❤❤
@user-kv8sb6hy9o
@user-kv8sb6hy9o 7 күн бұрын
ഈശോയെ ഞങ്ങളുടെ മകളുടെ ഹോസ്റ്റലിൽ നിൽക്കാനുള്ള ബുദ്ധിമുട്ട് എന്തുതന്നെയായാലും അത് മാറ്റി തരേണമേ അവളുടെ മനസ്സിന് ശാന്തിയും സമാധാനവും നൽകണമേ അവളെ അനുഗ്രഹിക്കണമേ
@lijijoseph427
@lijijoseph427 7 күн бұрын
Kartave angrahikaname
DAILY BLESSING 2024 SEPT - 17/FR.MATHEW VAYALAMANNIL CST
12:42
Sanoop Kanjamala
Рет қаралды 281 М.
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 63 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 55 МЛН
So Cute 🥰
00:17
dednahype
Рет қаралды 50 МЛН
DAILY BLESSING 2024 SEPT - 11/FR.MATHEW VAYALAMANNIL CST
10:54
Sanoop Kanjamala
Рет қаралды 459 М.
DAILY BLESSING 2024 SEPT - 16/FR.MATHEW VAYALAMANNIL CST
11:26
Sanoop Kanjamala
Рет қаралды 376 М.
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН