ചിത്ര വിവരമില്ലാത്ത ഒരു പാട്ടുകാരി മാത്രമാണ്...അതിനുള്ള വില കൊടുത്താൽ മതി.
@sumeshsuman9282 ай бұрын
Enkil vaa thurakkaruthu. Just sing 🎵 only 🎤 sing
@abduljabbarjabbar47112 ай бұрын
മിസ്റ്റർ ബിനോജ്,, ശരീരഭാഷ യോടു കൂടി താങ്കളെ കാണാനും കേൾക്കാനും തുടങ്ങിയിട്ട് കുറേ നാളുകളായി.... ഒറ്റ വാചകത്തിൽ കുറിക്കട്ടെ,, സത്യത്തിൻ റെയും നീതിയുടെയും ഭാഗത്തുനിന്ന് മനുഷ്യ ദൈവങ്ങളെ ഒന്നിനേയും ഭയപ്പെടാതെ ശബ്ദം നഷ്ടപ്പെട്ടവർക്ക് വേണ്ടി വീറോടെ സംസാരിക്കുന്ന ആ രീതി ഇതേ പോലെ തുടരണം❤ നിലപാടുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തിത്വം നിലനിർത്തുന്ന ഒരാളാണ് താങ്കൾ..... ഒരിക്കലും ആരുടെയും പ്രീണന തതിൽ പെട്ട് പോകരുതേ....🙏വഴിമാറി സഞ്ചരിക്കരുതേ🙏 എന്ന ഉപദേശതേതാട് കൂടി ഒരു ജ്യേഷ്ഠ സഹോദരൻ🙏
@pvmathewmathew12792 ай бұрын
💯
@Sk-pf1kr2 ай бұрын
സത്യം ആർക്കും വിളിച്ചു പറയാം ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട് നമ്മൾ മിണ്ടാതിരിക്കുന്നിടത്താണ് അസ്ത്യങ്ങൾ വാഴുന്നത്
@abdulmajeedkannadi50572 ай бұрын
സങ്കിണി ചിത്രയെ തുറന്ന് കാട്ടിയതിന് നന്ദി... Well said
@maheshcn52162 ай бұрын
മനസ്സിൽ സൂക്ഷിച്ച പല വിഗ്രഹങ്ങളും വീണ്ടും വീണ്ടും ഉടയുന്നു...
@Sc-ht4qg2 ай бұрын
അമ്പലത്തിൽ ഉള്ളിൽ നടന്ന പീഡനം ആസിഫ മോളെ മറക്കില്ല ഇന്ത്യ ക്കാർ ചിത്ര ചേച്ചി ഇവിടെ ഉണ്ടായിരുന്നില്ലേ🙏 ഇത്തിരി ബഹുമാനവും കൂടുതൽ സ്നേഹവും ഉണ്ടായിരുന്നു അത് തെറ്റായി ഇപ്പോൾ മനസ്സിലായി 🙏🙏🙏
@abdulshukoor23942 ай бұрын
അന്ന് ഈ ചിത്രക്ക് വകതിരിവില്ലായിരുന്നു സുഹൃത്തേ😅😅😅
@Kasaragod20232 ай бұрын
@@abdulshukoor2394 അന്ന് ചത്തതുപോലെ അനങ്ങാതെ കിടന്നു 😂
@MansoorPeechan2 ай бұрын
ചിത്ര വളരെ മോശം
@KeerthiJoseph2 ай бұрын
സംഗികൾക്ക് വേണ്ടി ഒത്താശ പറഞ്ഞു സ്വയം പരിഹസ്യരാകുന്ന ഒരുപാട് നല്ല കലാകാരന്മാർ മലയാളത്തിലുണ്ട്....
@sakeerthazhathveedan88242 ай бұрын
ഇവളുടെ ഭർത്താവ് ഒരു പാട് ആളുകളെ പറ്റിച്ചു കാശ് ഉണ്ടാക്കുന്നു അത് നിലനിർത്താൻ ചാണകത്തിൽ മുങ്ങി ഒരു സങ്കി ആയി കഷ്ടം 🙏🙏
@ajaikumarks78952 ай бұрын
Ithanu Avarude real face
@mariyammaliyakkal97192 ай бұрын
ഇനിയും കൂടും പീഡിപ്പിച്ചവർ വരിനിൽക്കുന്നുണ്ട്...
@noushadthundil86072 ай бұрын
നമ്മൾ നല്ല വ്യക്തികൾ എന്ന് കരുതുന്നവർ എല്ലാം എത്രെയോ വൃത്തികെട്ടകീടങ്ങൾ ആണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടം
@mammalchaalimammalcha7032 ай бұрын
Well said respect you
@najeelas2 ай бұрын
മനുഷ്യൻ എല്ലാം കണ്ട് പിടിച്ച് പക്ഷേ മനുഷ്യനെ കണ്ട് പിടിച്ചില്ല 😢
@RiyasRiyas-mk9ft2 ай бұрын
ചിത്രയോട്... ഒരു സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു... അത് പോയ് കിട്ടി.. 😡.. കഷ്ടം..
@himamohan13222 ай бұрын
Same ippo entho ishdam alla
@Usr-i1t2 ай бұрын
Correct 💯
@anupinkumar73982 ай бұрын
Ninte sneham aarkku venameda Arabi?
@sudhanair60182 ай бұрын
ഇയാൾക്ക് എന്താണ് കിട്ടാതെ പോയത്. ഇയാൾ ഇത്ര നേരസ്ഥൻ ആവുന്നത് എന്ത് കൈക്കലാക്കാനാണാവോ!!ഭരിക്കുന്ന പാർട്ടിയ്ക്ക് അതിന്റെതായ റോൾ ഉണ്ട്. ഇവൻ പറയുന്നതെല്ലാം എല്ലാവരും വിഴുങ്ങി. ഒന്നു പോടോ.ഇവനൊക്കെ മീഡിയയിൽ പേര് കിട്ടാൻ വേണ്ടി പ്രത്യക്ഷപ്പെടുന്ന ഊ --
@pmkrishnankutty89502 ай бұрын
ചിത്രക്ക് ഇതിൻ്റെ വല്ല ആവശ്യവുമുണ്ടായി രുന്നോ...? തൃപ്തിയായി കാണുമെന്നു കരുതുന്നു.
@abdulrahumanrahim24082 ай бұрын
നിങ്ങളുടെ നിലപാടിനൊപ്പം 💪🏼എപ്പോഴും 👍🏼
@Rajan-ur8ip2 ай бұрын
ഇൻകം ടാക്സ് റെയ്ഡ് പേടിച്ചു
@KeerthiJoseph2 ай бұрын
ചിത്ര ചേച്ചി...മോഡിജി...ഇങ്ങനത്തെ ബഹുമാന സംബോധനകൊന്നും അർഹരല്ല...
@sudhakarank67742 ай бұрын
തീർച്ചയായും.ബഹുമാനിക്കേണ്ടവരെ മാത്രം ബഹുമാനിച്ചാൽ മതി.
@hafzath32772 ай бұрын
Yes 😂
@rosedreamskerala92722 ай бұрын
സാർ സത്യങ്ങൾ വിളിച്ച്പറയുന്നതിനാൽ നിങ്ങളോട് ബഹുമാനം മാത്രം എന്നും എന്നെന്നും
@Usmanmundott2 ай бұрын
ചിറയുടെ ഒക്കെ രാഷ്ട്രീയം നമുക്കറിയാംഅവർ ശാലീന സുന്ദരിയായ ബിജെപിയാണ്
@MasterCraft-g8l2 ай бұрын
രാപകലില്ലാതെ സദാ ചിറ നിറക്കുന്നവർക്ക് ഇതൊന്നും വിഷയമേ അല്ല .
@jeenareddy38742 ай бұрын
ബിൽകീസ് ബാനുവിനെ മറന്നിട്ടില്ല
@aboobackerkunju47782 ай бұрын
ഒരിക്കലും ചിത്ര ചേച്ചിയെ പോലുള്ളവർ ഇത്ര തരം താണ രുത്
താങ്കളെ പോലുള്ളവർ തന്നെ ഇതുപോലുള്ള ആളുകളെ തുറന്ന് കാണിക്കാൻ മുന്നോട്ട് വരണം.. 👍
@hariprasad35792 ай бұрын
അഭിനന്ദനങ്ങൾ സർ♥️🌹
@Rajan-sd5oe2 ай бұрын
അയോദ്ധ്യയിലെ പള്ളി തകർത്തു നിർമിച്ച ക്ഷേത്രത്തിൽ രാജ്യത്തിലെ "പ്രധാന പൂജാരി "പൂജ നടത്തുമ്പോൾ, ഇവി ടെ മലയാളികൾ നില വിളക്ക് കത്തിച്ചു വെച്ച് രാമനാമം ജപിക്കണമെന്ന് പറഞ്ഞചിത്രാമ്മയുടെ കണ്ണിൽ,കാവിനിറമുള്ള കുറ്റവാളികളുടെ ചിത്രം പതിയാതിരിക്കുന്നത് സ്വാഭാവികം മാത്രമല്ലേ? ചിത്രമ്മ എന്ന നമ്മുടെ മനസ്സിലെ ആ പളുങ്ക് വിഗ്രഹം വീണുടഞ്ഞു എന്ന് സാരം!🤔🤔🤔🤔🤔🤔🤔🤔
@aleyammajohn64332 ай бұрын
Yes very correct 💯👍 Good comment thanks 👍🌹
@AbdulMajeed-dn5fp2 ай бұрын
❤🎉🎉🎉Yes @@aleyammajohn6433
@mariyammaliyakkal97192 ай бұрын
ക്ഷേത്രം ചോരുന്നു... ക്ഷേത്രത്തിൽ മോഷണം..... ഇനി ഭൂകമ്പം ഉണ്ടാകും... Dont worry... ചിത്ര യുടെ ഭർത്താവ് പലരെയും ചതിച്ച ആളാണ്... Case ഒതുക്കാൻ രാഷ്ട്രീയം വേണം
@zainudheenz77532 ай бұрын
ചിരിച്ച് കാണിച്ച് കഴുത്തറക്കുന്നവെര അറിയാതെ പോകരുത്..😮
@Ghost_uchihaah2 ай бұрын
ഒന്നും അറിഞ്ഞുകൂടാത്ത ചിത്ര ചേച്ചി ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ
@MR-mj2dq2 ай бұрын
Kathua പീഡന കേസ് 5വയസ്സ് ആസിഫ... 😭
@mariyammaliyakkal97192 ай бұрын
7വയസ്സ് 5 കാട്ടാളന്മാർ 7 ദിവസം പീഡിപ്പിച്ചു കൊന്നു.... ക്ഷേത്രത്തിൽ വച്ച്. അവൾ മുസ്‌ലിം ആണെന്ന കാരണം.... ലക്ഷ്യം നേടാൻ ഏതു മാർഗം തേടാമത്രേ... അതിൽ പോലീസും അച്ഛനും മകനും പൂജാരിയും ഉണ്ട്.... എത്ര നാറിയ രാഷ്ട്രീയം....സമാനതകളില്ലാത്ത ക്രൂരത
@cutebabies052 ай бұрын
Pappan mash😮
@ajaikumarks78952 ай бұрын
@cutebabies05 yes...but to bury that case sudappis helped sanghis..🎉best example to show that sudappi and sanghi are 2 sides of same coin
@mohisinck95662 ай бұрын
രാക്ഷസ്സന്മാർ മാലാഖ ന്മാരായി ചമയുകയാണ്.
@m.musthafa68652 ай бұрын
ചിത്ര സന്ഘിണിയുടെ എല്ലാ പാട്ടുകളും ഇന്ന് തന്നെ ഡിലീറ്റ് ചെയ്യുന്നു.
ചിത്ര ഇത് വരെ എവിടെ ആയിരുന്നു ഇപ്പോ ഒരു സ്നേഹം നാടകo എന്തിന് ഇപ്പോ ഉളുപ്പിതായോ ഇപ്പോ ആളാവാൻ ഇറങ്ങിയ പോലെ തോന്നി
@shardanath47782 ай бұрын
S Janaki പി സുശീല എന്നിവരുമായി K S ചിത്രയെ താരതമ്യപ്പെടുത്താനാവില്ല. അവർ എത്രയോ ഉയരത്തിലാണ്. സുജാത മോഹൻ K S ചിത്രയേക്കാൾ എത്രയോ നല്ല ഗായികയാണ് . എത്ര ഹൃദ്യാ മായാ മധുരമായ ശബ്ദമാണ് സുജാതയുടേത്. സുജാതയുടെ ആലാപന രീതീ ഇന്ന് മലയാളത്തിൽ ആർക്കുമില്ല.
@Usr-i1t2 ай бұрын
Correct
@abdulraheemkolikkara71072 ай бұрын
*അസ്സലാമു അലൈക്കും വ: റഹ്മ* 5:15 *വളരെ ശരിയായ നിഗമനം* 🎉മോജിയുടെ പത്ത് കൊല്ലത്തെ അതിക്രമങ്ങളെ പറ്റി പറയാൻ തുടങ്ങയാൽ മാസങ്ങളോളം വീഡിയൊ ചെയ്യാനുണ്ടാവും🎉സർ: കൽക്കത്താ പീഠനത്തിന് ശേഷം ഒരു മുസ്ലീം നേർസിനെ പീടിപ്പിച്ച് കൊലപ്പടുത്തിയ വാർത്ത പുറത്ത് വന്നിരുന്നു🎉ഇതൊന്നും ഈ വാനമ്പാടിയുടെ കണ്ണിൽപ്പെടില്ല ......
@AbdulMajeed-dn5fp2 ай бұрын
❤❤❤🎉🎉🎉🎉Yes
@shaikmhmmd2 ай бұрын
ഉന്നാവു ഹെട്രസ് ആസിഫ ഇതൊന്നും ചിത്ര അറിയില്ല 5 വയസ്സ് കാരിയെ അഞ്ചാറ് പേർ നിരന്തരം പീഡിപ്പിച്ചു ഭക്ഷണം വെള്ളം കൊടുക്കാതെ ദിവസങ്ങളോളം പീഡിപ്പിച്ചത് ഒക്കെ ചിത്ര അറിഞ്ഞില്ല !
@binduchandran75192 ай бұрын
ചിത്ര ചേച്ചി സംഘപരിവാറിന്റെ സ്വത്താണ്! ബിജെപിക്കാരുടെ സ്ഥിരം സ്വഭാവങ്ങൾ എല്ലാം ഒത്തിണങ്ങിയ കുല സ്ത്രീ - പുരുഷൻമാര് കൊറേയുണ്ട്! സെലക്റ്റീവ് മനുഷ്യത്വം + അതിവിനയം + മാനം മുട്ടുന്ന ദേശസ്നേഹം! എന്തു ചെയ്യാൻ??? 😞
@AbdulMajeed-dn5fp2 ай бұрын
❤❤❤ Yes sister 🎉🎉🎉
@DeepaSony272 ай бұрын
Sathyam
@vijinlalvijin83142 ай бұрын
കോൺഗ്രസ് ഇപ്പൊ മുസ്ലിം പാർട്ടി ആയതു പോലെ
@akhilsudhinam2 ай бұрын
അവർ ഹമാസ് തീവ്രവാദികളെ സപ്പോർട് ചെയ്താൽ ഞമ്മക് നല്ല പൂതി ആയേനെ 🤣🤣
@baburaman9542 ай бұрын
നാ റി....ശക്തി....
@VijayaKumari-hc9lc2 ай бұрын
അവര് അന്ധയായിരുന്നു സർ ഇപ്പോഴാ കാഴ്ച കിട്ടിയത്
@AbdullaKutty-sd6kb2 ай бұрын
ചിത്രക്ക് വീട്ടിലിരിക്കാൻ സമയമായില്ലെ? മുമ്പ് നടന്ന പീഠനങ്ങളെപ്പറ്റി ഈ യാൾ അറിഞ്ഞിട്ടില്ലെ
@vpbbwip2 ай бұрын
വീട്ടിൽ തന്നെ ആണ് ഇരിക്കുന്നത്. അത്യാവശ്യങ്ങൾക്ക് പുറത്ത് പോകും. അഭിപ്രായം പ്രകടിപ്പിക്കും.
@mariyammaliyakkal97192 ай бұрын
അവർ എവിടെയോ ഇരിക്കട്ടെ. അതു വിഷയം അല്ല...നിലപാട് എതിർക്കുക
@sainudeenkoya492 ай бұрын
@@vpbbwip രാമക്ഷേത്രം ഉത്ഘാടന ദിവസം എല്ലാവരും രാമമന്ത്രം ചൊല്ലണമെന്ന് പറഞ്ഞവരാണല്ലോ ശ്രീമതി ചിത്ര
@vpbbwip2 ай бұрын
@@sainudeenkoya49 രാമമന്ത്രം ചൊല്ലണ്ടെ ?! ചൊല്ലിയാലെന്താ കുഴപ്പം?! ഇങ്ങനെ ഒരു വാദം ആദ്യമായിട്ടാണ് കേൾക്കുന്നത്. നിങ്ങളോട് നിസ്കാരം പാടില്ല എന്ന് ആരെങ്കിലും പറഞ്ഞോ?!
@axxoaxx2882 ай бұрын
Von, athu palli parambil alla cheyyendathu sanghi.. Ee kshethrathinte ethu moollakku kidanna raman oru sthreeyude laingega avayavathiloode vannathu. Parayaamo.
@sherin.s.2 ай бұрын
മമതയെ താഴെയിറക്കാൻ ബിജെപി ക്കാർ ചെയ്ത പ്ലാൻ ആണോ എന്ന് സംശയം തോന്നുന്നു. ഷെയിം ഓൺ you ചിത്ര. ഇത്രയും കഴിവുള്ള ചിത്ര ചേച്ചിക്ക് ബിജെപിയെ തങ്ങേണ്ട വല്ല കാര്യവും ഉണ്ടോ. അതുപോലെ sobhanayum വളരെയേറെ ഇഷ്ടറ്റപ്പെട്ട നടിയായിരുന്നു എന്തായാലും ബിജെപിയിൽ ചേർന്ന് മലയാളി നടി നടന്മാരൊന്നും വിജയത്തിലേക്ക് കയറിവരുന്ന ഒരു ചരിത്രം ഉണ്ടായിട്ടില്ല ചിത്ര ചേച്ചിയും ശ്ശൂ aayimarikondirikkunnu
@Sulaiman-jp1lr2 ай бұрын
ഹത്രാസ് ഉന്നാവോ മണിപ്പൂര് കത്വവ ഈ സ്ഥലങ്ങളിൽ നടന്ന സംഭവങ്ങൾ നടന്നപ്പോൾ കാഴ്ച ഇല്ലാതിരുന്നത് കൊണ്ടാണ് സാർ
@annammajoseph41452 ай бұрын
ഇതേ സംശയം എനിക്കുമുണ്ട് അല്ലെങ്കിൽ ഡോക്ടർമാർ protest ചെയ്ത സമയത്ത് അവിടെ ട്രക്ക്കൽ നിറയെ ഗുണ്ടകൾ ചെന്ന് അവിടെന്തിന് അക്രമം അഴിച്ചു വിട്ടു പോലീസുകാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
@blueberryj43512 ай бұрын
Hindenburg report : Sebi , Adani scamine patti congress August last week il prathisheda march nadathan decide cheythirunnu... Athil ninnu janagalude shradha thirikkanannu ee Bengal Drama by Modi
@mariyammaliyakkal97192 ай бұрын
ബംഗാദേശിലെ ഹസീനയെ സെച്ഛാധിപതിയാക്കി ഓടിച്ചു. ഇനി കലാപത്തിന്റെ പേരുപറഞ്ഞു ഹിന്ദുക്കളെ കൊണ്ടുവന്നു ബിജെപി വോട്ടർമാരാക്കി മുസ്‌ലിം വേട്ട തുടരും...
@mercymary10042 ай бұрын
@@blueberryj4351യൂ are 100% correct. മാത്രവുമല്ല ഒരു വെടിക്ക് രണ്ടു പക്ഷി. മമതയുടെ പിൻ തുണ യോടെ അധികാരത്തിൽ കടിച്ചു തൂങ്ങി ഇരിക്കാ നു ള്ള ബിജെപിയുടെ അധിമോഹവും ഉണ്ട് ഇതിന്റെ പിറകിൽ. Now they can easily blackmail Mamatha. അതിനു വേണ്ടി തന്റെ ആളുകളെ വച്ചു തന്നെ ഉണ്ടാക്കിയ ഒരു master plan കൂടി ആണ് ഇത്.
@dastagirabdussalam90292 ай бұрын
പല വിഗ്രഹങ്ങളും വീണുടയുന്ന കാഴ്ച!
@alanarapuzha14282 ай бұрын
ശരിയാണ്.റെയ്ഡ് ഭയപ്പെട്ടു പലരും അത്മനിന്ദാ പരമായ pravarthikal ചെയ്യുന്നാണ്ടാകാം
@alanarapuzha14282 ай бұрын
ചിത്ര വിചിത്രമായി മാറിയിരിക്കുന്നു😢😢😢😢😢😢😢😢😢ഹാ!കഷ്ടം.പാലിൽ വിഷം ചേരുമ്പോൾ അതു കൊടിയ വിധമാകുന്നു.ഈ കുട്ടിക്ക് ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ. മോഹൻ ദാസ് ഗാന്ധി പറഞ്ഞത് പോലെ 'sab കോ സന്മതി ദേ ഭഗവാൻ എന്ന് '. പ്രാർത്ഥിക്കാം.
@Aysha_s_Home2 ай бұрын
😔😔😔😔😔
@hanipadippura12642 ай бұрын
ഒന്നുമില്ല ed യുടെ കത്ത് ഇപ്പോഴവും കിട്ടിയത്
@MalayaliIndian-y1i2 ай бұрын
പുറമേ പുഞ്ചിരിയുടെ പൂമാലകൾ എറിയുന്നു അകമേ വർഗീയതയുടെ തീജ്വാലകൾ എരിയുന്നു
@abdullaabdu2112 ай бұрын
❤❤❤
@sinoj6092 ай бұрын
സമൂഹത്തിൽ ഉന്നതറായി ഇരിക്കപ്പെടുന്നവർക്കു എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രം ചോര തിളക്കുന്നവർ ആണ് പലരും. ഉന്നതരാൽ പീഡിപ്പിക്കപെടുമ്പോൾ ഇവരെല്ലാം നിഷ്ബദ്ധരും ആണ്
@anumvk56422 ай бұрын
Big salute to you sir
@Usernet12 ай бұрын
ഒരു അവാര്‍ഡ് കിട്ടാന്‍ സാധ്യത കാണുന്നു. ഈയടുത്ത് വിചിത്രമായ ചില അഭിപ്രായ പ്രകടനം.
@akwayanadwayanad67892 ай бұрын
പാവം ചിത്ര ചേച്ചി ഇത് മാത്രമേ പീഢനം ആയി കണ്ടുള്ളൂ... എന്ത് ചെയ്യും... കല്‍ക്കത്ത പ്രശ്‌നം നടന്ന അതെ ദിവസം തന്നെ ബിജെപി ഭരിക്കുന്ന മറ്റൊരു സ്ഥലത്ത് ഉണ്ടായിട്ടുണ്ട്.... ബിജെപി മിണ്ടുന്നില്ല.... പാവം ചിത്രം
@Rolex61622 ай бұрын
ഗുസ്തി താരങ്ങൾ സമരം ചെയ്യുമ്പോൾ ചേച്ചിയുടെ വായിൽ പഴം ആയിരുന്നോ
@ckverghese192 ай бұрын
😂
@Usr-i1t2 ай бұрын
പഴം അല്ല
@JamalJamal-k8d2 ай бұрын
Para naari
@lailajoseph27592 ай бұрын
Absolutely!👍🏻
@shaikmhmmd2 ай бұрын
ചിത്ര പാടിയാൽ സപ്പോർട്ട് കിട്ടും രാഷ്ട്രീയം പറഞ്ഞാൽപാട്ട് കേൾക്കാൻ ആൾകാർ കുറയും സപ്പോർട്ട് കുറയും
@varughesemg75472 ай бұрын
ഒരു ചാവേറു കൂടി അത്ര തന്നെ. ഇതിൽ വന്ന കമൻ്റുകൾ മുഴുവൻ അവർ ഒരു തവണ വായിച്ചിരുന്നെങ്കിൽ.......
@saydruaasayd2 ай бұрын
ചിത്രം മനസ്സിലായി.
@Danielbinu2 ай бұрын
അനീതിയുടെ പ്രതീകമായ പ്രധാനമന്ത്രി നീതിക്കുവേണ്ടി ഇറങ്ങാനോ ?
@KishorKumar-lt2ny2 ай бұрын
കമ്മീഷണർ, ഏകലവ്യൻ, ഭാരത് ചന്ദ്രൻ I P S, ഈ സിനിമകളിലൂടെ അനീതിക്കെതിരെ പോരാടുന്ന വ്യക്തിത്വമായി സുരേഷ് ഗോപിയെ ജനങ്ങൾ കണ്ടു. അതിന്റെ ഫലമായി അയാൾ mp യും, കേന്ദ്ര മന്ത്രിയുമായി. യഥാർത്ഥ ജീവിതത്തിൽ അയാൾ ആരെന്ന് ഇന്ന് ജനം മനസ്സിലാക്കുന്നു. ചിത്രയും അതുപോലെ തന്നെ. മനോഹരമായി പാട്ട് പാടിയതുകൊണ്ടോ, ചിരിച്ചതുകൊണ്ടോ, കാര്യമില്ല മനസ്സിലുള്ളത് എപ്പോഴും പുറത്ത് വരും. എന്റെ കാഴ്ചപാടിൽ ചിത്രയുടെ നിലവാരം വളരെ താഴെയാണ്.
@vaikiyavasantham2 ай бұрын
നക്കാപിച്ച എല്ലാ ഭീമമായ എമൌണ്ട് കിട്ടും
@abdullapv8552 ай бұрын
ഹത്റാസിലും കാശ്മീരിലും ഡൽഹിയിലും ഗുജറാത്തിലും,മണിപ്പൂരിലും സമാനമായ സംഭവങ്ങളിലും മുഴുവൻ പ്രതികളെയും ഇതുവരെ ശിക്ഷിച്ചിട്ടില്ല.. കായിക താരങ്ങളെ ഉപദ്രവിച്ച ബ്രിജ് ഭൂഷൻ ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നു.
@manjusra67172 ай бұрын
മണിപുരിൽ മിണ്ടാത്ത മോഡി കൽക്കത്തയിൽ എന്ത് ചെയ്യാൻ. നിങ്ങൾ പറഞ്ഞത് സത്യം
@npnaser38552 ай бұрын
ചിത്ര ഇത്രമേൽ വിചിത്രമാകുമെന്ന് നമ്മൾ കേരളാ സമൂഹം വിചാരിച്ചതേയില്ല.
@shapkdpv40052 ай бұрын
കുട്ടിക്കാലത്തു ഒരുപാട് പേരെ നമ്മൾ ഒരുപാട് ഇഷ്ടപ്പെട്ടിരിന്നു. രജനി, സച്ചിൻ, pt ഉഷ, ബച്ചൻ തുടങ്ങിയ ഒരുപാട് പേര്. ആ കൂട്ടത്തിലേക് ഇപ്പോൾ ചിത്രയും ഇനി എത്ര ആളുകൾ വരാനുണ്ടെന്ന് ആർക്കറിയാം. പക്ഷെ ഇപ്പോൾ ഇവരെ കാണുമ്പോൾ വെറുപ്പാണ്.
@ckverghese192 ай бұрын
Still in Q
@AbdulMajeed-dn5fp2 ай бұрын
Shobhana
@vijinlalvijin83142 ай бұрын
മുസ്ലിം കോൺഗ്രസ്
@akhilsudhinam2 ай бұрын
അതെ കേരളത്തിൽ ഹമാസ് തീവ്രവാദികളെ സപ്പോർട് ചെയ്യുന്നവർ കൂടുതൽ ആണ്
@ahammedshafi23422 ай бұрын
മന്ദ ബുദ്ദിയായ മകളെ ചിത്ര തന്ത്രപൂർവം ഇല്ലാതാക്കിയതാണെന്നാണ് എന്റെ സംശയം
@BK-ly2mv2 ай бұрын
മണിപ്പൂരിൽ എത്ര സ്ത്രീകൾ മാനഭംഗപ്പെട്ട് ദാരുണമായിട്ട് കൊല ചെയ്യപ്പെട്ടു ചിത്ര ചേച്ചി അതും കൂടി കണ്ട് മോദിയോട് ഒന്ന് പറഞ്ഞിരുന്നെങ്കിൽ
@geethamanghat2 ай бұрын
ആർക്കൊക്കെ എന്തൊക്ക മറയ്ക്കാൻ ഉണ്ടാകും എന്ന് അറിയില്ലല്ലോ.. പിന്നേ നമ്മൾ കരുതുന്ന പോലെയല്ല, ബിസിനസ് താല്പര്യങ്ങൾ അവർക്കും ഉണ്ടാകും.. അല്ലെങ്കിൽ അവരുടെ ഫാമിലിക്ക്
@gputhusseri2 ай бұрын
Thank you for the factual narrations. 🙏
@thankappanachary41752 ай бұрын
BIG SALUTE SIR
@KUVAVATHAHIR2 ай бұрын
തിരുവനന്തപുരത്തുള്ള മുത്ത ഇനം വിഷങ്ങളിലൊന്നു
@Getlost3472 ай бұрын
ഇത് ചിത്രചാച്ചി കാണും. ഇല്ലെങ്കിൽ അവരെ ആരെങ്കിലും pin ചെയ്ത് കാണിച്ചു കൊടുക്കണം... തൊലി ഉരിയും ഉറപ്പ്... ചുമ്മാ ഒന്നും പഠിക്കാതെ, ഇതിനെ പറ്റി madm ഒരു ട്വീറ്റ് ചെയ്യണം എന്ന് ഓർഡർ കൊടുക്കുന്നവർ എഴുതി കൊടുക്കുന്നത് കൊണ്ട് പാത്രം കഴുകാൻ ഇറങ്ങുന്ന കുറേ എണ്ണം... ഇവരെ ഒക്കെ ആണല്ലോ നമ്മൾ മനസ്സിൽ താലോലിച്ചു, കൊണ്ട് നടക്കുന്നത് എന്നോർക്കുമ്പോ ലജ്ജ തോന്നുന്നു.. Sir കൊടുക്കേണ്ടത് കൊടുത്തു big ക്ലാപ്പ് ❤
@safwansafwan6302 ай бұрын
സർ big saliut ❤❤❤❤❤❤
@krishnakumari36582 ай бұрын
Fantastic talk..... effective 🚩👌👌👌💯💯💯💯
@hyrunnisa16022 ай бұрын
ഇങ്ങനെ സർവ്വ മാന തിന്മകളോടും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പോരിനിറങ്ങിയിട്ടുള്ള താന്കൾ കാലിടറാതെ സുധീരം മുന്നോട്ട് നീങ്ങുന്നു എന്ന് കാണുന്നതിൽ ഏറെ സംതൃപ്തരാണ് ഞങ്ങൾ
@sareenasakeerhussain23042 ай бұрын
ചിത്ര ഇപ്പോൾ ഉറക്കമുണർന്ന് പല്ലുതേച്ച് പത്രംവായിച്ചതേയുള്ളൂ കത്വ ഹഥ്റസ് ഇതൊന്നുംചേച്ചി അറിഞ്ഞില്ല😢😢😢😢
@yusufsb23652 ай бұрын
പാട്ടിനെ പറ്റിയും പാട്ടുകാരെ പറ്റിയുമുള്ള താങ്കളുടെ വിവരണം തന്നെ ഒരു സംഗീതമാണ്. എന്നാൽ എന്തിനെക്കാളുമേറെ താങ്കൾക്ക് വിധേയത്വം സത്യത്തോട് തന്നെയാണ്. എനിക്കൊന്നും അത്രക്ക് കഴിയാത്തതുകൊണ്ടാകാം താങ്കൾ ഒരു അത്ഭുതമായി എനിയ്ക്ക് തോന്നുന്നത്. ലക്ഷങ്ങളെ കൊന്നൊടുക്കിയവനാണെങ്കിലും 'Alexander the Great ' എന്നൊക്കെയാണ് നമ്മളെ പണ്ട് പഠിപ്പിച്ചു വെച്ചത്. സത്യം വിളിച്ചു പറയുന്നവൻ തന്നെയാണ് മഹാൻ
@abdulgafoorvpgafoor57532 ай бұрын
നിങ്ങൾ സൂപ്പർ ആണ് ❤❤❤
@mmpk36902 ай бұрын
ഇക്കണക്കിനു പോയാൽ രാജ്യസഭാ സീറ്റുകളുടെയും, സംസ്ഥാന ഗവർണ്ണർമാരുടെ എണ്ണവും വർദ്ധിപ്പിക്കേണ്ടി വരുമല്ലോ എന്റെ അൽകബീർ ബ്രാൻഡ് (ഹലാൽ) ഗോമാതാവേ...😂😂
@KTR_Tanur2 ай бұрын
അപ്പൊ വാനമ്പാടി തുന്നം പാടി ആയോ 😅
@mohammedshafi50722 ай бұрын
ഇവരെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു 😢
@riyaskannur65312 ай бұрын
റൈഡ് ഭയന്നായിരിക്കും 🤔
@AshrafAshraf-tx6me2 ай бұрын
ചേച്ചി മിണ്ടാതെവീട്ടിൽ ഇരുന്നാൽ പോരെ
@sanjeevdaniel54642 ай бұрын
ഇത്രയും തുറന്നു പറഞ്ഞതിന് നന്ദി. 🙏🙏
@alikunjuvt60832 ай бұрын
Goodvery Good
@RSasidharanan2 ай бұрын
അടുത്ത രാജ്യസഭാംഗത്വം ചിത്രക്ക് ലഭിക്കാനുള്ള സാധ്യത തെളിഞ്ഞ് തെളിഞ്ഞ് വരുന്നു.
@Samualkj2 ай бұрын
Good evening welcome to aprameya sathyangal presence the report veri good I am fine thank you very much God bless us 🙏
@johnantonypj2 ай бұрын
Aiming for rajasabha.
@sahadevanthalakatil41982 ай бұрын
Ks chitra lost all her credibility in supporting bjp's nonsense. She shouldn't have fallen in the trap of that party. She's a national icon and should not involve in cheap politics.
@Usernet12 ай бұрын
Well said 💯
@romythomas76212 ай бұрын
സങ്ങിണി ആണല്ലേ 😢കഷ്ടം
@rajanl7382 ай бұрын
Sir ന് ബിഗ് ബിഗ് സല്യൂട്ട്
@siddikn30772 ай бұрын
Sir big salut താങ്കളുടെ ധൈര്യം സമ്മതിക്കുന്നു,, ഇത്തരം ആളുകൾ ഉള്ളതാണ് രാജ്യത്തിന് വേണ്ടത്. താങ്കളെ അഭിനന്ദിക്കുന്നു,,, മോഡിയോട് പറയുന്നത് കുറുക്കൻ്റെ കയ്യിൽ കോഴിയെ കൊടുക്കുന്നത് പോലെയാണ്. നല്ല sadanangal അല്ലെ രാജ്യം ഭരിക്കുന്നത്,, ഇന്ത്യയുടെ പേര് കളഞ്ഞവർ
@TaRazak-p2h2 ай бұрын
ചിത്രയുടെ വർഗീയ സ്വഭാവം നമ്മൾ മുമ്പ് എത്ര കണ്ടതാണ് ഇതിനെന്ത് അതിശയം
@shajahanrifayi84922 ай бұрын
താങ്കളേപ്പൊലുള്ളവർ ആവശ്യമാണ് എന്നും നന്മ നേരുന്നു.
@ShahulHameed-rv6zg2 ай бұрын
You're great 🎉
@ansarymohammed49742 ай бұрын
😂😂😂😂❤❤❤Superb Binoj Sir. Chitra need these kind of reply. Bravo Zulu.