Sir... എത്ര ഹൃദയസ്പർശിയായി അങ്ങ് അവതരിപ്പിച്ചിരിക്കുന്നു... ഒരു വിങ്ങലോടെയല്ലാതെ കേൾക്കാൻ ആവുന്നില്ല.. വളരെ നന്ദി... 🙏🙏🙏
@shakeelpkm4 ай бұрын
ആ മകൾക്കു വേണ്ടി ജീവിതം ജീവിച്ച ആ അമ്മക്ക് അശ്രു പുഷ്പങ്ങൾ. ഒരു പക്ഷെ 18 വയസ്സ് പ്രായമുമുണ്ടായിരുന്ന ശോഭ കരുതിയിരിക്കുക താൻ ആത്മഹത്യ ചെയ്യുന്നതിലൂടെ ബാലു മഹേന്ദ്രയെ വേദനിപ്പിക്കാൻ കഴിയും കുറ്റബോധം കൊണ്ട് അയാൾ നീറി നീറി മരിക്കും എന്നായിരിക്കാം. അങ്ങിനെ സംഭവിച്ചേനെ അയാൾക്ക് Shobaയോട് യഥാർത്ഥ പ്രണയം ഉണ്ടായിരുന്നുവെങ്കിൽ. പക്ഷെ Balu Mahendra ശോഭയുടെ മരണ ശേഷം തന്റെ മേഖലയിൽ സജീവം ആകുകയും ജീവിതം അടിച്ചു പൊളിച്ചു സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു.
@shyamaretnakumar58684 ай бұрын
അവൻ ചത്തു 🤬
@mayakrishnanarangath4184 ай бұрын
നമസ്കാരം🙏 ബാലു മഹേന്ദ്ര എന്ന ആനായ ചത്തു എന്നറിഞ്ഞതിൽ സന്തോഷിയ്ക്കുന്നു മറ്റൊരാൾക്കും ഈ മൃഗത്തിൽ നിന്നും ഇതുപോലൊരു ഗതിയുണ്ടാവില്ലല്ലോ ആ അമ്മയ്ക്കും മകൾക്കും അസ്രുധാരയാൽ ആധരാഞ്ജലി അർപ്പിയ്ക്കുന്നു🙏 '
Suicide Aavaan vazhiyilla. Stool il kayari ninnalum ethatha height undayirunnu fan nu
@ShivakumarM-o1p3 ай бұрын
Ketti thookiyathanu @@wowser2153
@SnehaSneha-f1p3 ай бұрын
മെലിഞ്ഞു നീണ്ട സുന്ദരി ആ ചിരി, കണ്ണുകൾ ❤ കാറ്റിൽ പാറി പറക്കുന്ന ചിത്ര ശലഭം ആണ് ശോഭ,
@shajiahamed8614 ай бұрын
ദിനേശ് ചെയ്ത എപ്പിസോഡുകളിൽ ഏറ്റവും ശ്രദ്ദേയമായ അവതരണം പുതിയ സിനിമ പ്രേമികൾക്ക് ഇങ്ങനെയും ഒരു ആർട്ടിസ്റ്റ് ജീവിച്ചിരുന്നു എന്ന് ഹൃദയത്തിൽ തട്ടുന്ന വിധം പറഞ്ഞു നന്ദി ദിനേശ്
@valsalakumaribvalsalakumar11464 ай бұрын
🙏❤️
@elizabethwilson6163 ай бұрын
😢
@thankamramesh78104 ай бұрын
ഞാൻ ഒരുപാട് ഇഷ്ടപ്പെട്ട പെൺകുട്ടി ശോഭ . എൻ്റെ ചെറുപ്പത്തിൽ ഞാൻ ആരാധിച്ചിരുന്നു. എത്ര കേട്ടാലും മതിയാവില്ല. സാർ ഇത്ര വിശദമായി പറയുന്നതിന് നന്ദി
@valsalakumaribvalsalakumar11464 ай бұрын
ഞാൻ ആദ്യമായി കേൾക്കുന്നു ഈ പേര്,, ഇനിഈ കുട്ടിയുടെ ഒരു സിനിമ കാണണം 🥲
@sandhyaharidas45394 ай бұрын
@@valsalakumaribvalsalakumar1146എന്തായാലും കാണൂ 👍👍 ശാലിനി എൻെറ കൂട്ടുകാരി കാലത്തെ അതിജീവിക്കുന്ന ഒരു സിനിമയാണ്
@varghesem.c63453 ай бұрын
0
@valsalakumaribvalsalakumar11463 ай бұрын
@@varghesem.c6345 എന്താണ്" o "
@gopalakrishanck26604 ай бұрын
പ്രമയുടേയും മോളടേയും പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഈ വിവരണം കേട്ടപ്പോൾ വളരെ ഹൃദയ നൊമ്പരം തോന്നുന്നു
@lakshmanankesavan6264 ай бұрын
വിജയശ്രീയെ നിങ്ങൾ മറന്നോ?
@narayaninarayani25404 ай бұрын
M
@DineshRajan-s7q4 ай бұрын
ചെറിയ പ്രായത്തിൽ oru സിനിമയിൽ ശോഭ പ്രേമ ഇവരുടെ കഥ ലേഖ marannam oru ഫ്ലാഷ് ബാക്ക് കണ്ടു ഇതു പോലെ കുറെ ദുരുഹ മരണം ശോഭ വിജയശ്രീ സിൽക്ക് സ്മിത മയൂരി ശ്യാമ ശ്രീദേവി ഇങ്ങിനെ കുറെ പേര് ennum👍സിനിമയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു ഇന്നും അതൊക്കെ thanne
ശരതിന്ദു മലർദീപ നാളം നീട്ടി.. എന്നാണ് ശരി ശരത് കാല ചന്ദ്രൻ എന്നർത്ഥം.
@vinchyantonycheriath52393 ай бұрын
വളരെ ഹൃദയസ്പർശിയായ വിവരണം എന്റെ മനസ്സ് വിങ്ങുന്നു.
@SHILUSVLOG3 ай бұрын
ഈ സത്യങ്ങൾ ലോകത്തോട് പറയാൻ sir നു സാധിച്ചല്ലോ.. അതിനു big salute... വല്ലാത്തൊരു സങ്കടം 😔ഈ കഥ കൾ കേട്ടപ്പോൾ.. അമ്മക്കും മകൾക്കും നിത്യ ശാന്തി നേരുന്നു 🥹☹️...
@NewBornNeeds4 ай бұрын
ശോഭയുടെയും അമ്മയുടെയും ആത്മാവിന് ദൈവം നിത്യശാന്തി കൊടുക്കട്ടെ 🙏. 100%കൊടുക്കും എന്ന് എനിക്കു തീർച്ചയുണ്ട് 🌹
@babup89864 ай бұрын
നന്ദി എല്ലാം ഓർമിപ്പിച്ചതിനു. നമ്മുടെ വേരുകൾ, സിനിമയായാലും സാഹിത്യമായാലും, ഭരണമായാലും, പെണ്ണിന്റ്‌റെ കണ്ണീരിൽ നനഞ്ഞതാണ്. ഓരോന്ന് വെളിപ്പെടുന്നകാലമാണിത്. Thanks once more.
@JussyRaj4 ай бұрын
സർ,നിങ്ങളുടെ വീഡിയോ യിൽ ഏറ്റവും ഹൃദയ സ്പർശിയായ,യാഥാർഥ്യങ്ങളെ തുറന്നു അറിയിച്ചതിനാൽ നന്ദി.പ്രേമ യെയും sobhayeyum മലയാളികൾക്ക് മറക്കാനാവില്ല.അമ്മയ്ക്കും മകൾക്കും വേദനിക്കുന്ന മനസ്സോടെ ആദരാഞ്ജലികൾ നേരുന്നു😢😢😢
@josekuttyjose69954 ай бұрын
സർവ്വവിധ തിന്മകളുടെയും വിളനിലമാണ് സിനിമാലോകം... വ്യഭിചാരം. മദ്യപാനം . മയക്കുമരുന്നടി,കൂട്ടിക്കൊടുപ്പ്, പാരവെയ്പ്, സ്നേഹം എന്ന വികാരം അഭിനയത്തിൽ മാത്രെo.... ഇങ്ങനെയുള്ള സിനിമാ ലോകത്ത് എത്തിച്ച രാൻ ഒരു പാട് പേർ വെമ്പൽ കൊള്ളുന്നു!!! തീയുടെ തിളക്കം കണ്ട് പറന്നടുക്കുന്ന ഈയാം പാറ്റകളെപ്പോലെ....
@justrelax99644 ай бұрын
True 100%
@MJ-hl1kk3 ай бұрын
Google translation is wrong. Not '... lead moths that fly away at the glow of fire..' but flying termites (eeyam patta) that are attracted to the glow of fire.
@bindunarayan14113 ай бұрын
Balu Mahendra forgets that he will pay for this some day. People might forget but the Universe has a record of it. May he suffer in eternal pain for this. All the heroes are a shadow of men. What a world we live in
@prassannavijayan2844 ай бұрын
എന്താണെന്നറിയില്ല സർ ഇത് കേട്ടു കഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി എത്ര മാത്രം എന്റെ ഹൃദയം മിടിക്കുന്നു സർ
@valsalakumaribvalsalakumar11464 ай бұрын
അച്ചോടാ പാവം ❤️എന്റെയും കണ്ണു നിറഞ്ഞു നെഞ്ചിന് ഒരു വല്ലാത്ത ഘനം
@jobyjibin72534 ай бұрын
സാർ ഈ പറഞ്ഞ് ജീവിതകഥയിലേ വില്ലനേ പിന്നിട് അയളുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു അറിയുമെങ്കിൽ ഇതുപോലേ ഒരു വിഡിയോ ചെയ്യുമോ? ഇന്നത്തേ ഫിലിം ഇൻഡസ്ട്രിയലിനേ കുറിച്ചും...നന്ദി🙏 മികവുറ്റ അവതരണ ശൈലിലൂടെ സത്യസന്ധമായി ശ്രോതാക്കളിലേ എത്തിയ്ക്ക സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വരുടെ യഥാർത്ഥ ജീവിത കഥകൾ തുറന്ന് കാട്ടുക വഴി ശ്രോതാക്കളുടെ മനസ്സിൽ ഇടം നേടിയ സാറിനേ ഒരായിരം അഭിനന്ദനങ്ങൾ✨💕. പണക്കൊഴുപ്പിൻ്റെയും അധികാരം മേധാവിത്വത്തിൻ്റെയും വിഴുപ്പ് ഭാണ്ഡങ്ങൾ ആകാതെ മനുഷ്യർ നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവ്യക്തിത്വങ്ങളായി മാറട്ടേ പ്രാർത്ഥനയോടെ.
@sreedarantp6084 ай бұрын
ഇതല്ലെ കേര ഇങ്ങിലെ സിനിമാലോകവും . ഒരു കാലംഅവരേയും കാലും കാത്തു നിൽക്കുന്നു.
@helenthomas58403 ай бұрын
അയാൾക്ക് എന്തു സംഭവിച്ചു sir..
@rajankailaspoet60883 ай бұрын
ഞെട്ടിച്ചു... വിശദമായി ഇപ്പോൾ ആണ് അറിഞ്ഞത്... സിനിമയിലെ ക്രൂരന്മാർ.. ഹോ...!! നന്ദി പ്രിയ ശാന്തിവിള!! ധീരമായി ഈ വീഡിയോ ചെയ്തതിനു 👌🏻❤
@AmusedGiraffes-si4bt4 ай бұрын
എത്ര കേട്ടാലും മതിവരാത്ത അവതരണ ശൈലി. അഭിനന്ദനാർഹം
@GopinathK.B-sg4pb4 ай бұрын
സുന്ദരീ നിൻ തുന്പു കെട്ടിയിട്ട ചുരുൾ മുടിയിൽ എന്ന ഗാനവും ആ പാട്ടിന്റെ സംഘവും ഒരിക്കലും മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു❤❤❤
@gireeshms20524 ай бұрын
ഓരോ എപ്പിസോടും എത്ര വിശദമായാണ് പറയുന്നത് ❤❤❤ദിനേശ് സാർ ♥️♥️അഭിനന്ദനങൾ
@valsalakumaribvalsalakumar11464 ай бұрын
👍🙏❤️
@ammalzachariah61664 ай бұрын
വേദനയോടെ മാത്രം എന്നും ഓർത്തിരുന്ന ഈ സത്യങ്ങൾ, അങ്ങ് പൂർണ്ണ സത്യസന്ധതയോടെ തുറന്നു പറഞ്ഞതിന് വളരെ വളരെ നന്ദി. നല്ല അഭിനയത്തെ ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിയെന്ന നിലയിൽ, ശോഭ എന്റെ ഹൃദയത്തിൽ എന്നും ഒരു കനലായിരുന്നു. സാർ പറഞ്ഞതുപോലെ ഈ ലോകം ദുഷ്ടന്മാർക്ക് പറ്റിയതാണ് എന്ന് തോന്നിപ്പോകും.
@sreenivasankanneparambil1594 ай бұрын
ഹൃദയ സ്പർശി ആയ സത്യ സന്ധമായ അവതരണം. താങ്കളുടെ ഏറ്റവും നല്ല സൃഷ്ട്ടി. അഭിനന്ദനങ്ങൾ... അനുഗ്രഹങ്ങൾ.
@saradamani-vd8bg4 ай бұрын
Sathyam! abhinandanangal!! nandi!!😢
@Smiley-xs5feАй бұрын
Yes😪😪
@pt56114 ай бұрын
എസ്.കെ.പൊറ്റെക്കാട്ട് പ്രേമയുടെ അച്ഛന്റെ അനിയൻ ആണെന്നത് ഇപ്പോഴാണ് അറിയുന്നത്.
@josetj46244 ай бұрын
ഞാനും. എൻ്റെ ഏറ്റവും വലിയ ആരാധനാമൂർത്തിയാണ് ശ്രീ.ശങ്കരൻ കുട്ടി പൊറ്റെ ക്കാട്ട് എന്ന സഞ്ചാരസാഹി ത്യകാരൻ.
@cbsuresh56314 ай бұрын
അദേഹവും മിണ്ടാതെ ഇരുന്നു
@ljljlj1234 ай бұрын
സത്യം😮
@Smiley-xs5feАй бұрын
Sk pottakad daughter sweety,twinkle enthoroo name amma parayarund..mahe veed
@sheebasheeba34904 ай бұрын
മേലാസകലം കോരിത്തരിക്കുന്ന പ്രഭാഷണം കേട്ടിട്ടു വല്ലാത്ത വിഷമം തോന്നി.🌹🌹🌹🌹
@madhuriammini-fo7em4 ай бұрын
വളരെ സങ്കടം തോന്നി ഈ വീഡിയോ കണ്ടപ്പോൾ , എസ്.കെ.പൊററക്കാടിന്റേയും, ചെലവൂർ വേണുവേട്ടന്റെയും സ്വന്തം ഫാമിലിയിൽ ഇങ്ങിനെ ഒരു ദുരന്തം നടന്നത് വല്ലാത്ത അതിശയം തോന്നുന്നു, മാധ്യമ രംഗത്ത് സ്വാധീനമുള്ള അവർ പോലും ഈ ഫാമിലിയുടെ ദുരന്തത്തിൽ പ്രതികരിക്കാതിരുന്നതും ശോഭയെ ബാലു മഹേന്ദ്രയിൽ നിന്നും അകററാതിരുന്നതും എന്തുകൊണ്ട് ? ഇവരുടെ സ്വന്തം ബന്ധുക്കളായിരുന്നു പ്രേമ, ശോഭ എന്നത് ഇപ്പോഴാണ് അറിയുന്നത് തന്നെ. വല്ലാത്ത വിഷമം തോന്നുന്നു
@sanjnasajid4 ай бұрын
പ്രമുഖരായ പലർക്കും താങ്കളെ പേടിയായിരിക്കും... സത്യം പറയാനുള്ള ധൈര്യം...
@premeelabalan7284 ай бұрын
എന്തൊരു ഹൃദയസ്പർശിയായ എപ്പിസോഡ്
@susanpalathra76464 ай бұрын
ബാലുമഹേന്ദ്ര ലോകം കണ്ടിട്ടുള്ള ഏറ്റവും ചീഞ്ഞ മനുഷ്യമൃഗം. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടിയായിരുന്നു ശോഭ. ഇന്നും സങ്കടമുണ്ട്, ശോഭയുടെ tragedy ജീവിതം ഓർമ്മിക്കുമ്പോൾ.
@SivanB-cm3gd4 ай бұрын
കേട്ടിരുന്നുപോയി😢
@helenummachan37174 ай бұрын
You Are Great Sir
@gangancm56294 ай бұрын
അമ്മയേം മകളേം ഒരുമിച്ചു കൊണ്ടു നടന്ന ബാലു പ്രേമയും മകളും SK പൊറ്റെക്കാടിൻ്റെ കുടുംബം
@jayakumarg64172 ай бұрын
സത്യം.ദുഷ്ടൻ.ശോഭയുടെ മരണം ഇന്നും ഒരു വേദനയാണ്.
@scariajacob4 ай бұрын
സോറി അണ്ണാ. ഈ പ്രാവശ്യം പത്താമത്തെ ലൈക്ക് ആയിപ്പോയി
@lallyjames50444 ай бұрын
ശോഭ മരിച്ച ദിവസം..ഹോസ്റ്റലിൽ കൂട്ടകരചിൽ..ഉൾക്കടലും ശാലിനി എൻ്റെ കൂട്ടുകാരിയും..ഞങ്ങൾ..samapraayakkar..ഹൃദയത്തിൽ ഏറ്റിയിരുന്നു
@vijayalaxminambiar80794 ай бұрын
ഞാനും
@TriangleFantasy-c1o3 ай бұрын
ഇത്രയും വിശദീകരിച്ചു പറഞ്ഞു തരാൻ താങ്കളുടെ കഴിവു അപാരം. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. 😥😥😥😥😥😥😥😥😥😥എന്തൊരു അ വിശ്വാസനീയ വഞ്ചന. സർ പറഞ്ഞപോലെ കഠിന ഹൃദയമുള്ളവരായിരിക്കും അവരൊക്കെ.
@henrietahenry22233 ай бұрын
Adaranjalikal 🌹🙏
@sheebadinesh48644 ай бұрын
എനിക്ക് ഇഷ്ട്ടപെട്ട നടി ആയിരുന്നു ശോഭ. അവരുടെ ശാലിനി എന്റെ കൂട്ടുകാരിയും ഉൾക്കടൽ എന്നാ സിനിമയും ഞാൻ കണ്ടിട്ടുണ്ട്. വളരെ ദുഃഖം ഉണ്ടായ ഒരു മരണം ആയിരുന്നു ശോഭയുടേത്. ശോഭയെ ഇപ്പോഴും ജീവിച്ചിരിപ്പിലെങ്കിലും ഇഷ്ട്ടമാണ് ♥️
@achu89344 ай бұрын
Innum oru nombaramayi ......
@varghesekuttyjohn83944 ай бұрын
@@sheebadinesh4864 😢
@aleyammape8734 ай бұрын
ഞാൻ ഈ കൊച്ചുനടിയുടെ പടം കണ്ടിട്ടുണ്ട്. ഈ ചരിത്രമൊക്കെ NANA യിൽ വായിച്ചിട്ടുണ്ട്. കഷ്ടം തോന്നുന്നു.
@marykuttygeorge61613 ай бұрын
Salini ente koottukariyilude othiri ishtappetta nadi Sobha.maranamavum othiri vedanippichu.😢
@avmathew17234 ай бұрын
കേട്ടിട്ട് കണ്ണ് നിറയുന്നു!!
@RajaniRam-o4m3 ай бұрын
Very informative video. Does these people who ever were involved in this will get punished at any point of time?
@Suman-l5x1q4 ай бұрын
Shobha was an excellent actress of Indian cinema......RIP വല്ലാത്തൊരു ചതിയുടെ കഥ !
@mollypk29994 ай бұрын
എല്ലാം നേരിട്ട് കാണുന്നത് പോലുള്ള വിവരണം 👌👌👌
@anithaajith26454 ай бұрын
You are really great 👍
@MohanKarayil4 ай бұрын
സിനിമ ക്കു വേണ്ടി ജീവിതം സമർപ്പിച്ച ശോഭയുടെ അഴിയാത്ത കോലങ്ങൾ പശ്ശി ഉത്കടൽ എന്റെ നീലാകാശം ശാലിനി എന്റെ കൂട്ടുകാരി എന്നീ ചിത്രങ്ങൾ ഉണ്ടല്ലോ 🙏
@rameshanep65994 ай бұрын
ഒരു നടുക്കത്തോട് കൂടിയല്ലാതെ ഈ വീഡിയോ കേൾക്കാൻ കഴിയില്ല. ദിനേശ് സാറിന്റെ അവതരണം അത്രയ്ക്കും ഹൃദയത്തിൽ തട്ടുന്നു.
വർഷങ്ങൾക്കു ശേഷം ഈ കഥ വീണ്ടും കേട്ടപ്പോൾ സങ്കടമായി.ശോഭക്ക് ജ്യോതി എന്ന ഒരു അമ്മാവൻ ഉണ്ടായിരുന്നു.അങ്ങനെ വായിച്ചതായി ഓർമ്മ.സ്ക്കുളിൽ പഠിക്കുന്പോൾ ശോഭയുടെ മുഖച്ഛായ എനിക്ക് ഉണ്ടെന്ന് പലരും പറയാറുണ്ട്
@raffijm16433 ай бұрын
Ano...? Nice....😊
@ExplainMedia-hv1ee4 ай бұрын
ഹോ കഷ്ടം 😢മകൾ മരിച്ച ഒരു അമ്മയുടെ വേദന ഒന്നിനോടും ഉപമിക്കാൻ കഴിയില്ല .
@littyveeren76724 ай бұрын
Real life events ഇത്രയും ഭംഗിയായി പറഞ്ഞു തന്ന താങ്ങൾക്ക് നന്ദി.. 🙏🏻🙏🏻
@MohananKk-kp7pd4 ай бұрын
മനോഹര മായ എപ്പിസോഡ്
@rageshthiruvangad74783 ай бұрын
ഹൃദയസ്പർശിയായ അവതരണം.. ഒരുപാട് കാര്യങ്ങൾ പുതിയതായി അറിയാൻ കഴിഞ്ഞു, നന്ദി ദിനേശ് സാർ
@jameelasoni22634 ай бұрын
Shanthivila ചേട്ടാ താങ്കളുടെ വീഡിയോസ് എല്ലാം സൂപ്പർ 🙏✌️❤️
@pganilkumar16834 ай бұрын
സൂപ്പർ എപ്പിസോഡ് സ്വപ്നം കാണാൻ കഴിയാത്ത എപ്പിസോഡ് ❤
@Rayhan_syokhi4 ай бұрын
പ്രേമ പുത്രി ശോഭന എന്നിവരായ പ്രതിഭകളെ മറക്കില്ല...! ഓർമ്മകളിലുണ്ട് ...!!
@user-zu4tc3dc9j3 ай бұрын
Never knew this story.. thank you sir for narrating it so well..
@InnocentBicycle-ox3rf3 ай бұрын
ഹൃദയം നുറുങ്ങുന്ന വേദനയോടെ ആണ് ഇത് കേട്ടത് എനിക്ക് അത്രയും ഇഷ്ടം ആയിരുന്നു ആ പെൺകുട്ടിയെ അമ്മയും മകളും അത്ര സൗന്ദര്യം ദൈവത്തിന്റെ കോടതിയിൽ കിട്ടുമല്ലോ ദുഷ്ടന്മാർക്ക് ശരിയായ ശിക്ഷ അതോർത്തു സമാധാനിക്കാം
@sheelasanthosh87232 ай бұрын
Siksha.athu.bhumiyil.thanne.kitanm
@padmamv99083 ай бұрын
ഏറ്റവും ഇഷ്ടമുള്ള നടി ആയിരുന്നു ആണ്.വളരെ വിശദമായി അറിഞ്ഞു 🙏
@axiomservice4 ай бұрын
Excellent and precious information...thanku sir..zeenath beevi alappuzha
@PradeepKumar-ch8sp4 ай бұрын
ഇതൊക്കെ സിനിമയുടെ ചരിത്രത്തോളം പഴക്കമുള്ള കാര്യങ്ങള്. കുട്ടിക്കാലത്ത് ആദ്യമായി ഇത് പോലെ കേൾക്കുന്ന സംഭവം വിജയശ്രീയുടേത്.
@saralamareth87794 ай бұрын
Very good video throwing light to the dark side of cinema
@gopakumarkk59604 ай бұрын
സിനിമയിൽ തല ഉയർത്തി തന്റേടത്തോടെ തൊഴിൽ എടുത്ത് വിജയം കൈവരിച്ച ഒറ്റ ഒരാളെ പോലും പവർ ഗ്രൂപ്പ് ഒന്നുകിൽ ജീവനോടെ വച്ചിട്ടില്ല! ഇല്ലെങ്കിൽ തൊഴിൽ കൊടുക്കാതെ ഭിക്ഷക്കാരാക്കി ജീവശ്ചവം ആക്കി ഒതുക്കിയിട്ടുണ്ട്! ഒന്ന് പുറകോട്ട് നോക്കിയാൽ മാത്രം മതി. നല്ല കലാകാരൻ... നല്ല കലാകാരി... ഇവരൊന്നും ഇന്ന് ഫീൽഡിൽ ഇല്ല! അല്ല... ടാർഗറ്റ് ഇട്ട് ഇല്ലാതാക്കി! ലഹരിക്ക് അടിമയാക്കി ഒരു തെളിവ് പോലും ഇല്ലാത്ത രീതിയിൽ സ്വയം അവരെ കൊല്ലിച്ചു. മരണപ്പെട്ടു പോയ ഏത് നടി ആകട്ടെ അല്ലെങ്കിൽ നടൻ ആകട്ടെ. തലയ്ക്ക് മേലെ വളരും എന്ന് അറിയുന്ന ഒറ്റ ഒരെണ്ണത്തിനെ വളരാൻ ആ പവർ ലോബി അനുവദിച്ചിട്ടുണ്ടോ? ഇല്ല !!!
@jancybabu51224 ай бұрын
Supper, It is absolutely correct. .They are super. You sed it Dineshn sir.❤❤❤
@sravanachandrika3 ай бұрын
കണ്ണീരുടെയല്ലാതെ കേൾക്കാൻ പറ്റിയില്ല 😔ചിന്തിക്കാനുള്ള പ്രായമോ പക്വതയോ വരാത്തെ പാവം ശോഭ 😔ചതിക്കപ്പെട്ടു. ഒരു കാര്യത്തിൽ ശാന്തിവിള യോട് പൂർണ്ണമായും യോജിക്കുന്നു. ആ സിനിമ എടുത്തത്തോടെ കെജി ജോർജ് നെ വെറുത്തു പോയി. നിർമ്മിച്ചവരും എന്നും വെറുക്കപ്പെടും 😪കത്തി തുടങ്ങിയപ്പോൾ അയാൾ കൂട്ടുകാരനെ കെട്ടിപിടിച്ചു ചിരിച്ചു എന്നാണ് കേട്ടത്.
@varkalaasokkumar2314 ай бұрын
അതിമനോഹര അവതരണം അറിയാത്ത അറിവ് പ്രധായനം ചെയ്യുന്ന അവതരണം
@shyamlalc63594 ай бұрын
ഞാൻ ജനിക്കുന്നതിനു മുൻപ് എടുത്ത സിനിമകൾ ഈ 3സിനിമകൾ സൂപ്പർആയിരുന്നു
@unniunnikrishnan25914 ай бұрын
43:48 ശോഭ അഭിനയിച്ച 'പശി' സൂപ്പർ സിനിമയായിരുന്നു... അതുപോലെ പല സിനിമയും.. ❤ബാലു മഹേന്ദ്ര നല്ല സംവിധായകനും ക്യാമറാമേനുമാണെങ്കിലും സുഭാവം ശരിയല്ലാ
@JazzMakss4 ай бұрын
Dear Dinesh.. You are a living encyclopedia of mollywood.. Go ahead🎉
@sravanachandrika3 ай бұрын
എന്റെ എക്കാലത്തെയും ഏറ്റവും പ്രിയ നായിക ശോഭ 😔😔
@jacobpc83624 ай бұрын
ഒരു നല്ല presentation
@maidhilisarkar3 ай бұрын
നടികളോ സ്ത്രീകളോ,, ആക്രമിക്കപ്പെടുമ്പോൾ എന്നും കൂടെ നിന്ന് ആഘോഷിക്കുന്ന താങ്കൾ.. ഈ കഥ പറയുമ്പോൾ അത്ഭുതം 🥺🥺
@MJ-hl1kk3 ай бұрын
@maidhilisarkar Sathyam, enikkum thonni, ketto. But it is too late for Shobha and Prema. I wish there was somebody to speak like this for them. Anybody who dared to do so were silenced.
@linithaathish26133 ай бұрын
Yes sad
@Ancientdays072 ай бұрын
ഇദ്ദേഹം, വിജയശ്രീക്ക് സിനിമാ മേഖലയിലെ ചിലരുടെ ചതിയിൽ പെട്ട് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് അവതരിപ്പിച്ച എപ്പിസോഡ് കണ്ടില്ലേ?
@ANASAR-ip3jw4 ай бұрын
അന്നും ഇന്നും സിനിമയുടെ പിന്നാമ്പുറം മ്ലേച്ഛമായിരുന്നു എന്നല്ലേ പല അനുഭവങ്ങളിൽ നിന്നും തോന്നുന്നത്.
@JayamolSukumaran4 ай бұрын
ആദ്യമായ് കാണുന്നു subcribe ചെയ്തു.... മനസിന് വിഷമം ആയി കേട്ടപ്പോൾ 😢
@aaruhiboutique240Ай бұрын
Very sad feeling to hear this story..pranamam to sobha🙏🙏🙏🙏🙏
@susanJacob-s5l4 ай бұрын
ജീവിതം മൂല്യങ്ങൾ അടിസ്ഥാനമാക്കി വളരെ ശ്രദ്ധയോടെ ജീവിക്കേണ്ട ഒന്നാണ്, പണത്തിനു വേണ്ടി എളുപ്പ വഴികൾ തേടരുത്, മറ്റുള്ളവരുടെ കയ്യിലെ പാവയകരുത്, ബുദ്ധിപൂർവം ജീവിക്കണം എന്നതാണ് ഈ ഹതഭാഗ്യരുടെ ജീവിതം നൽകുന്ന പാഠം, അവതരിപ്പിച്ച sir നു അഭിനന്ദനങൾ
@Aji4524 ай бұрын
സിനിമാലോകം ഒരു മായിക ലോകമാണ്, ഒരു അധോലോകവും, ഇതൊക്കെ കേട്ടിട്ട് അങ്ങനെയാണ് മനസ്സിലാകുന്നത്.
@valsalakumaribvalsalakumar11464 ай бұрын
ഇവരുടെയൊക്കെ വയസാം കാലത്ത് ഒരുപാടാനുഭവിച്ചു തന്നെയാണ് എല്ലാം ഒടുങ്ങിയത്, ഇനിയുള്ളവരുടെ ഒടുക്കവും അങ്ങനെ തന്നെയായിരിക്കും 🥲
@fivestartgs4 ай бұрын
Onnu koodi vyktamayi parayanam.
@valsalakumaribvalsalakumar11463 ай бұрын
@@fivestartgs ഞാൻ പറഞ്ഞതാണോ,,,ദ്രോഹം ചെയ്ത സിനിമക്കാർ എല്ലാരുംമരണകാലത്തു ഒരുപാട് ദുരിതം അനുഭവിച്ചു തന്നെയാണ് മരിച്ചത് എന്ന് (സ്ത്രീകളെ നശിപ്പിച്ചവർ )
@kunhahamedpullat81504 ай бұрын
പഴയ കാലം മുതലേ പറയുന്നത് കേൾക്കാം സിനിമയിൽ വരുന്ന പെൺകുട്ടികൾ ആദ്യം സംവിധായകന്റെ കൂടെ കിടക്കണമെന്ന് അത് കൊണ്ട് തന്നെ അന്തസ്സും അഭിമാനവും ഉള്ളവർ സിനിമയിൽ ഉണ്ടാവില്ല 😌😎🤣
@Cr7-o9l7m4 ай бұрын
Sathayam penn ayal valaya kasttam Anne eppolum und .
@starkid3639Ай бұрын
Mr. ദിനേഷ് 'എത്ര മനോഹരമായ അവതരണം കണ്ണ് നനയാതെ ഇത് കേട്ടവസാനിപ്പിക്കാൻ എന്നിക്ക് കഴിഞ്ഞില്ല. ബാലു മഹേന്ദ്ര യെന്ന കാപാലികനായ എരപ്പാളി ജീവനോടെ ചുട്ടു കളയേണ്ടതായിരുന്നു്. പണവും പദവിയും എല്ലാറ്റിനും സംരക്ഷണമാണല്ലോ സാർ !ചില ഇടങ്ങളിൽ മനുഷ്യർക്കു വിധി[ ശിക്ഷ ]നടപ്പാക്കാൻ കഴിയുമല്ലോ. സന്മനസുള്ളവർ എന്തേ മടിച്ചു നിന്നു. അവനെ അടി നുറക്കി അവൻ്റെ ക്യാമറയും കോപ്പുമെല്ലാം അഴുക്കു ചാലിൽ എറിയേണ്ടതാണ്. പാവം കലാകാരിയുടെ വേർപാടിൽ വേദന മാത്രം ബാക്കി.
@sunilkunjachan38724 ай бұрын
Best performance Dinesh.
@jaimohankp18374 ай бұрын
Really a painful feeling ... the story nicely told ...!!..May God bless the family...!!
@APLEXO9993 ай бұрын
ശരിക്കും ശാലീന സുന്ദരി എന്ന പ്രയോഗം ഏറ്റവും കൂടുതൽ അനുയോജ്യയായ നടിയാണ് ശോഭ
@susanpalathra76464 ай бұрын
ബാലു മഹോരയുടെ കാമമോഹം, ധനാർത്തിയ്ക്കുവേണ്ടി പിച്ചിച്ചീന്തപ്പെട്ടവർ, ജീവിതം നഷ്ടപ്പെട്ടവരാണ് ശോഭയും ശോഭയുടെ അമ്മ പ്രേമ. അവരുടെ ജീവിതം ഏറെ വേദനിപ്പിച്ചിട്ടുണ്ട്.
@balagovindanputhussery61334 ай бұрын
Congratulations Dineshan for telling the Inside story of cinema.
@beenarajan82064 ай бұрын
ഇദ്ദേഹം പറയുമ്പോൾ ചിലർ വന്നു കുറ്റപ്പെടുത്താറുണ്ട് ഇപ്പോൾ എല്ലാം സത്യം ആയി വരുന്നു സിനിമ ഫീൽഡ് 😀😀😀
@bennaassvlog44894 ай бұрын
എന്തൊരു സുന്ദരിയായിരുന്നു പ്രേമ എന്ന നടി
@georgegeorgekf88054 ай бұрын
സിനിമ എന്ന മായാലോകത്തിലേയ്ക്ക് എടുത്ത് ചാടുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പാഠം
@joypullokaran58354 ай бұрын
Great Dinesh. We can't forget "Ulkadal" and Sobha. Film field is under the control mafia.
@Radhakrishnan474-lf2je4 ай бұрын
ദിനേശ് സർ നല്ല പ്രസൻ്റേഷൻ അഭിനന്ദനങ്ങൾ
@sej67324 ай бұрын
Shalini ente koottukari....it was after i saw this movie that she died. I cried so much !😭😭
@radhakrishnang-um6kc4 ай бұрын
നല്ല അവതരണം 🎉🎉🎉🎉🎉
@devassypl69134 ай бұрын
പ്രേമ ഒത്തിരി സിനിമകളിൽ അഭിനയിച്ചു നല്ല ഒരു നടിയായിരുന്നു അവരുടെ ഒരു മിക്ക സിനിമകളിലും മകളെയും കൊണ്ടു നടന്നിരുന്നു പാവങ്ങൾ
@rajagopalanm45364 ай бұрын
Vijayashree, silk Smitha ethrayo tharangal....
@shiby66154 ай бұрын
LP
@mariyababymariya4 ай бұрын
അച്ഛൻ അച്ഛനെ പോലെ നിന്നെ ങ്കിൽ ഈ ഗതികേട് ഉണ്ടാവില്ലായിരുന്നു 😢😢
@ushaabraham23914 ай бұрын
A very good presentation. Hats of to you Dinesh. Sobha was a super actress. Athe dustane pana pole valarthi. Balu Mahendra was a crooked man
@sinishibu1904 ай бұрын
എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു നടിയായിരുന്നു ശോഭ 🥺🙏💐❤️എന്റെ സ്കൂൾ കാലഘട്ടത്തിൽ അവർ മരിച്ചുപോയി 😥😥ഈയിടെയായി ഞാൻ അവരുടെ സിനിമകൾ യൂട്യൂബിൽ കണ്ട് കൊണ്ടിരിക്കുകയാണ് ☹️☹️അസാധ്യമായ അഭിനയ വൈഭവം ഉള്ളവരായിരുന്നു അവർ 🙏💐ഇത്രയും ചെറിയ പ്രായത്തിൽ പോലും എത്ര സ്വഭാവികമായാണ് അവർ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത് 🥺🥺കന്നഡയിൽ അവർ ടൈറ്റിൽ റോൾ ചെയ്ത 'കോകില 'എന്ന മൂവിയൊക്കെ എത്ര മനോഹരമായാണ് അവർ അഭിനയിച്ചിരിക്കുന്നത് 🥺🥺ശോഭയ് ക്കും, അമ്മയ്ക്കും സ്മരണാഞ്ജലി അർപ്പിക്കുന്നു 😥😥🙏🙏💐💐
@sasikalaajay3984 ай бұрын
🙏🙏🙏🙏🙏❤
@sreyaambika61734 ай бұрын
അന്ന് സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്നതു കൊണ്ട് അയാൾ രക്ഷപ്പെട്ടു. ഇന്നായിരുന്നെങ്കിൽ😂
@bapsap4 ай бұрын
ഭയങ്കരം തന്നെ. Can't believe
@sasidharansasidharansasidh87564 ай бұрын
പ്രേമക്കും തെറ്റു പറ്റിയിട്ടുണ്ട്. ഇന്നത്തെ അഡ്ജസ്റ്റ്മെന്റ് തള്ളമാര്‍ക്ക് ഒരു മുന്നറിയിപ്പ്
@shamnat95053 ай бұрын
അതെ
@jasmineliginligin67042 ай бұрын
കറക്റ്റ്
@nazeem71944 ай бұрын
പ്രേമയേം,ശോഭയേം അറിയാം.അവരുടെ സിനിമകളും ഇഷ്ടമായിരുന്നു.ശോഭയും, ഞാനും ഏകദേശം സമപ്രായമായിരുന്നു.ദുഷ്ടൻ ബാലു മഹേന്ദ്ര കാരണം ആ കുട്ടി ജീവിതം അവസാനിപ്പിച്ചു
@sivadasanmk47184 ай бұрын
Today we are remembering. Prema and sobha I think sobha on chembaruthy cinima
@ThankachanAntony-up3ok4 ай бұрын
@@sivadasanmk4718ചെമ്പരത്തി ശോഭന ഈ കുട്ടി അല്ല...ശോഭന ആണ്...ഇത് ശോഭ...ം
@avmathew17234 ай бұрын
മിസ്. കുമാരിയുടെ കാലത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ സിനിമയിൽ അഭിനയിക്കാൻ വിടില്ലായിരുന്നു. എന്നാൽ ഇന്ന് ഒരു സിനിമയിൽ അഭിനയിച്ചാൽ പള്ളിയിൽ സ്വീകരണം ഒരുക്കും!!
@padminivp33924 ай бұрын
കോളജ് കാലഘട്ടത്തിൽ ഞാനും കൂട്ടുകാരികളും ഏറെ സ്നേഹിച്ചിരുന്ന നടി. അവരുടെ കഥാപാത്രങ്ങളുടെ മാനറിസങ്ങൾ പോലും ഞങ്ങൾ ചർച്ച ചെയ്തിരുന്നു.... അക്കാലത്ത് നടി പ്രേമയെക്കുറിച്ചും ഞങ്ങൾ ചിന്തിച്ചിരുന്നു. എന്ത് കൊണ്ട് ഇത്ര സുന്ദരിയായ അവർക്ക് പ്രധാന റോളുകൾ കിട്ടാത്തത് എന്ന്?.....ബാലുമഹേന്ദ്ര എത്ര വലിയവനായിരുന്നാലും മകളെപ്പോലെ സംരക്ഷിക്കേണ്ട ശോഭയെ വിവാഹം ചെയ്തതോടെ അയാളെ വെറുത്തു പോയിരുന്നു... ശോഭയുടെ മരണത്തോടെ ആ വെറുപ്പ പൂർണ്ണമായി.. പക്ഷേ സിനിമ ലോകം ഞങ്ങൾ സാധാരണക്കാർക്ക് ഒട്ടും അറിയാത്ത ഒരു ലോകമാണല്ലോ... അവിടെ ജൻമം കൊള്ളുന്ന, സ്ക്രീനിൽ കാണുന്ന സിനിമകൾ കണ്ടാസ്വദിക്കുന്ന വെറും ആസ്വാദകർ മാത്രം...... Sk. പൊറ്റെക്കാടിന്റെ അടുത്ത ബന്ധുവായിരുന്നു ശോഭ എന്നത് പുതിയ ഒരറിവ്....എന്നിട്ടും...... അവർ അനാഥരെപ്പോലെ...... ബാഷ്പാജ്ഞലികൾ....ആ ഹതഭാഗ്യരായ അമ്മയ്ക്കുo മകൾക്കും....🙏
@anud1834 ай бұрын
എന്ത് കഷ്ടം ദൈവമേ.. 😢 കേട്ടപ്പോൾ കരച്ചിൽ വന്നു.. ഒരു കുടുംബം നശിപ്പിച്ച അയാളെ ദൈവം ശിക്ഷിച്ചില്ല ല്ലോ 😢
@sreedevip40224 ай бұрын
ദ്രോഹിയായ ബാലു മഹേന്ദ്ര ഒരു കുടുംബത്തെ നശിപ്പിച്ചു
@anonymousgamer67354 ай бұрын
ശോഭക്ക് ശേഷവും എത്രയോ പെൺകുട്ടികൾ അയാളുടെ അവസാനം വരെ ഇരയായി
@nirmagianirmala14054 ай бұрын
Sobhayekkal ethrayo sundari ayirunnu Prema!
@rajanmathiyattu55383 ай бұрын
ശരിയാണ്. ബാലു മഹേന്ദ്ര തന്ത്രശാലി തന്നെയായിരുന്നു. പ്രേമ അയാളെ വിശ്വസിച്ചു. അയാൾ അത് മുതലാക്കി. പക്ഷെ മകളെ പിന്നീട് നിയന്ത്രിക്കാൻ അവർക്ക് കഴിയാതെ പോയി. അമ്മ പറഞ്ഞത് കേൾക്കാതെ ശോഭ ബാലു എന്ന ചതിയാണ് വിവാഹം കഴിച്ചു. ചതിയാനാണെങ്കിലും അയാൾ കഴിവുള്ള കലാകാരനായിരുന്നു. ജോൺ പോളിന്റെ യാത്ര എന്ന മലയാള സിനിമ എത്ര മനോഹരമായിട്ടാണ് അയാൾ സംവിധാനം ചെയ്തത്. യാത്ര എന്ന സിനിമയിൽ "തന്നാനം തന്നാനം താളത്തിലാടി" എന്ന ഗാനത്തിൽ സ്കൂൾ വിദ്യാർത്ഥി ആയി അഭിനയിച്ച ആ ധാവണി ഉടുത്തു അഭിനയിച്ച കുട്ടി പിന്നീട് ബാലു മഹേന്ദ്രയുടെ മറ്റൊരു ഇരയായി എന്നാണ് അറിയാൻ കഴിഞ്ഞത്. ശാലിനി എന്റെ കൂട്ടുകാരി എന്ന ശോഭയുടെ സിനിമ മലയാളികൾ മറക്കില്ല. പ്രണാമം ശോഭ, പ്രേമ.
@janld19134 ай бұрын
The way you explained Stoba’s story made me to feel heavy hearted, I can feel the sadness in their life from the beginning. Shoba was used by that rogue balumahendra, how come these girls are falling into the trap of this predators.