സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് വ്യക്തമായ ഒരു വിവരണം തന്നതിന്നു നന്ദി....സർ 🙏🙏
@ajitharamakrishnan2674 Жыл бұрын
ഈ കൽ കത്ത തീസിസ്സ് ഇപ്പോഴാണ് വ്യക്തമായി മനസ്സിലായത്. വക്കീലിന്റെ ഓർമ്മശക്തി, അറിവ് അപാരം. നമിക്കുന്നു.🙏🙏🙏
@ksk1 Жыл бұрын
Very informative. Thank you so much. കൽക്കട്ടാ തിസീസ്, കൽക്കട്ടാ തിസീസ് എന്ന് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇപ്പൊഴാണ് അതിനെക്കുറിച്ച് ശരിയായി മനസ്സിലാക്കാൻ പറ്റിയത്. ഏറെ നന്ദി.
@nerampokkenerampokke6325 Жыл бұрын
ജയശങ്കരന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു 👍
@VenuGopal-lr4le Жыл бұрын
👍🙏നല്ല വിഷയം നല്ലത് പോലെ അവതരിപ്പിച്ചു 👍js sir ന് അഭിനന്ദനങ്ങൾ 👍
@MuhammadAslam-di1jd Жыл бұрын
അതിനു ഇന്ത്യയിൽ ആകെയുള്ള കേരളത്തിൽ ഇപ്പൊ കമ്മ്യൂണിസം ഉണ്ടോ ? ഇവിടെ ഉള്ളത് പിണറായി തീസിസ് അല്ലെ പിണറായിസം
@girijanair348 Жыл бұрын
Heard about Kalkatta thesis, but honestly no idea what it was until now. Your memory of the names and events are praiseworthy. Hats off to you, Vakkeel Sir!👌🏽👍🏻🙏🏾
@wasp2071 Жыл бұрын
വാഴക്കുലയുടെ തീസിസ് ആണ് പിന്നീട് പ്രശസ്തി നേടിയ മറ്റൊരു തീസിസ്.
@rajninellikkot384 Жыл бұрын
നന്ദി സർ ഇങ്ങനെ യുള്ള ചരിതങ്ങൾ അറിയണമെങ്കിൽ സാറിൽ കൂടി അറിയണം. 👍👍👍
@thomas.maryland6902 Жыл бұрын
വർഗീസ് വൈദ്യൻ മലയാള മനോരമയിൽ കൽക്കട്ട തീസീസിനെക്കുറിച്ച് ഒരു ലേഖനം രണ്ടാം പേജിൽ പണ്ട് എങ്ങോ എഴുതിയത് വായിച്ചത് ഓർക്കുന്നു., മനോരമ അത് പുതു തലമുറക്ക് വേണ്ടി ഒന്ന് റീ പബ്ളീഷ് ചെയ്താൽ നന്നായിരിക്കും
@sreekumark641 Жыл бұрын
അറിവുകൾ പകർന്നു തന്നു 🙏
@curiousmind2726 Жыл бұрын
സ്വന്തം രാജ്യത്തെ , ആഭ്യന്തര കാര്യം , അതിനു ഒരു വിദേശ രാജ്യത്തെ നേതാവിന്റെ ഉപദേശം തേടുന്ന പാർട്ടിക്ക് എന്ത് രാജ്യ സ്നേഹം ആണ് ഉള്ളത് ? സ്നേഹം പാർട്ടിയോടോ രാജ്യത്തോടോ ?
@ananthan8951 Жыл бұрын
മുസ്ലീം ലീഗിന്റെ മാനിഫസ്റ്റോ രചിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ഡാനിയൽ ലത്തീഫി ഇന്ത്യയിൽ തന്നെ തുടർന്നു. അപ്പുറത്തു പോയാൽ പിന്നെ എന്തു പ്രസക്തി?
@gulnath1513 Жыл бұрын
പാർട്ടി എന്നത് ജനങ്ങൾ ആണ് ജനങ്ങൾ കൂടി ചേർന്നാണ് രാജ്യം ഉണ്ടാവുന്നത്, ജനങ്ങൾ ഇല്ലാതെ രാജ്യത്തിനോപാർട്ടിക്കൊ നിലനിൽപ്പില്ല
@jayanpblm Жыл бұрын
@@gulnath1513 അരിയെത്ര എന്നു ചോദിച്ചാല്‍.......
@abcdjunctionl7439 Жыл бұрын
വന്നല്ലോ രാജ്യസ്നേഹി... അപ്പോൾ പല കാര്യങ്ങളിലും മൈ പ്രണ്ട് ട്രമ്പിനോട് ഉപദേശം തേടിയ മോഡിജി രാജ്യദ്രോഹി ആണോ...
@jayanpblm Жыл бұрын
@@abcdjunctionl7439 നീ പൂണ്ടു കിടക്കുന്ന ചാല് തന്നെയാണ് നിന്നെക്കൊണ്ട് ഈ ചോദ്യം ചോദിപ്പിച്ചത്....... വിവരമില്ലെങ്കില്‍ നിനക്ക് മിണ്ടാതിരുന്നുകൂടെ... വിളിച്ചുകൂവി നാട്ടാരെയെല്ലാം അറിയിക്കണോ.... അതോ ലോക്കല്‍ പപ്പുവാണോ......
@babuudumattu4251 Жыл бұрын
Super vivaranam...
@sankarankarakad7946 Жыл бұрын
നന്ദി
@francisnangiyalil5791 Жыл бұрын
Betty informative and important. Thanks Mr. Jaysankar👍
പിണു എങ്ങാനും അന്ന് ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു 😈 ഇന്ത്യ ആയുധം വെച്ച് കീഴടങ്ങിയേനെ 🤪
@jayaramankm9220 Жыл бұрын
സത്യത്തിൽ അന്നു ഇന്ത്യ കമ്മ്യൂസ്റ്റ് കാപാലികരുടെ കൈയ്യിൽ കിട്ടാതിരുന്നത് കൊണ്ട് ഇന്ന് ഇന്ത്യ എന്ന ഒരു രാജ്യം ഈ ഭൂമുഖത്ത് നിലനിൽക്കുന്നു എന്നു സാരം... നെഹ്രുവിനും, പട്ടേലിനും കോടി പ്രണാമങ്ങൾ
@bchackappan Жыл бұрын
Very informative especially on these lesser known facts. Well done Sir🎉
@antonyjosse Жыл бұрын
Wonderful.
@fil9549 Жыл бұрын
പിണറായി തിസീസ് ആണോ ഇപ്പോൾ പാർട്ടി നടപ്പാക്കി കൊണ്ടിരിക്കുന്നതിപ്പോൾ? 😄
@funfactfuture Жыл бұрын
ഇപ്പോഴും ഇതുപോലെ ദൂരെ ഒരു സ്ഥലത്ത് ഒത്തുകൂടി ഇവര്‍ വലിയ വലിയ തീരുമാനങ്ങൾ ഓക്കെ എടുക്കും.. കൂടുന്നത് മുഴുവന്‍ കേരള നേതാക്കളും നടപ്പിലാക്കാന്‍ ഉള്ളതും കേരള സംസ്ഥാനത്തും.. പക്ഷേ ഇതൊക്കെ പറയാന്‍ കേന്ദ്ര കമ്മറ്റി അല്ലെങ്കിൽ പൊളിഞ്ഞ bureau എന്നൊക്കെ പറഞ്ഞ് flight charge കൊടുത്തു ദൂരെ പോകണമെന്ന് നിര്‍ബന്ധം ആണേ..ഇപ്പോഴാണ് മനസ്സിലായത് വിഡ്ഢിത്തം ഈ പാര്‍ട്ടിയുടെ ജന്മനാ ഉള്ളതാണ് എന്ന്..
@acsuren4683 Жыл бұрын
' നിർമ്മായ കർമ്മണാ ശ്രീ '
@Earlytorise89 Жыл бұрын
ന്ന് വെച്ചാ?
@emsworthcastle4849 Жыл бұрын
No one in Bengal or the rest of India cares. Keralites go on and on...
@vijayakrishnanp5536 Жыл бұрын
അന്നുമുതലേ " അന്തംകമ്മി " എന്ന സിദ്ധാന്തം ഉണ്ട്. ആ സിദ്ധാന്തം വച്ചു പാർട്ടി ഇവിടം വരെ എത്തി. ഇനി ബാക്കി പിണറായി നോക്കിക്കൊള്ളും.
@bijoypillai8696 Жыл бұрын
അന്തംകമ്മിയുടെ ഭക്ഷണമാണ് മയക്കു മരുന്ന്.. 🙄
@rejipankaj Жыл бұрын
ചരിത്രപരമായ വിഡ്ഢിത്തം 😄... ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു
@DK_Lonewolf Жыл бұрын
Last 2 min is important. Same issue is there in their reasoning of world view and life view.
@josephcjose1366 Жыл бұрын
അധികാരി തീസിസ്.
@castrolsulthanpet7201 Жыл бұрын
Good morning VAKKILEA , 🙏
@kvs2014 Жыл бұрын
...നെഹ്രു കാണിച്ച ഏറ്റവും വലിയ മണ്ടത്തരമായിരുന്നു ആ അവസരം ഉപയോഗിച്ച് ഒരു കനൽത്തരി പോലും ബാക്കി വെയ്ക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തുടച്ചുനീക്കിയില്ലെന്നത്...😉
@mahinbabu6602 Жыл бұрын
പട്ടേൽ മരിച്ചു പോയി 1950 ൽ അത് കൊണ്ട് ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി രക്ഷപെട്ടത് ബാക്കി ഉണ്ടാവിലായിരുന്നു പട്ടേൽ ജീവിച്ചിരുന്നു എങ്കിൽ
@gopinadhankj9906 Жыл бұрын
Very good
@mohananap7277 Жыл бұрын
sir കമ്മിണിസം 100 പേഴ്സ്ന്റ്റേജ് തെറ്റായ ഒരു നയ മാണ് 1917 മുതൽ 1991 വരെ കമ്മീണിസ്റ്റ് ഭരണം സോവിറ്റ് നാട്ടിൽ ഏതാണ്ട് 75 വർഷം ലെനിനിൻ മുതൽ ബ്രെഷ്ണേവ് വരെ കോടികണക്കിന് തൊഴിലാളികളെ കൊന്നു തള്ളി 95 ശതമാനം പട്ടിണി മാത്രം അങ്ങനെ ussr തകർന്ന് ലോകം മുഴുവൻ കമ്മീുണിസം തകർന്ന് വിജയം പട്ടിണി മാത്രം ചൈന കമ്മീുണിസം അല്ല 100 പേഴ്സ്ന്റ് കോർപറേറ്റ് പാർട്ടികളാണ് മുതലാളിത്ത നയം
@venkiteshkrishnan3566 Жыл бұрын
Nice
@Viraadan Жыл бұрын
Thanks for giving me/us unknown historical facts, th.this I got an idea tht this great movement had been lamenting thr mis steps after profusively pouring/flowing blood and sweats .
@NM-zi5kx Жыл бұрын
അഡ്വക്കേറ്റ് ജയശങ്കർ 🙏🙏🙏.
@sivasankarannair833 Жыл бұрын
Advocate, as per Late Inder Malhotra's articles in Indian Express, Stalin gave two specific advices. One was the Indian communists should co-oprate with Nehru and American investment should be encouraged to industrialise India. Indian communists didn't accept both advices to their peril. One prediction made by Stalin came true. That was East Pakistan seceding and becoming an independent country! It came in twenty years and that was a real prophecy!
@rasheedkp2579 Жыл бұрын
Good
@PradeepKumar-sx3ej Жыл бұрын
അന്ന് പ്രഖ്യാപിച്ച റെയിൽവേ സമരം പരാജയപ്പെട്ടു എല്ലാവരും ജോലിക്ക് തിരികെക്കയറി. പക്ഷേ ആ സമരം ഇതുവരെയും നിർത്തിവെക്കുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല.
@sankaranarayananm.n6999 Жыл бұрын
Informative description ❤
@johnmathew8053 Жыл бұрын
ഒരു Great March ഹോസങ്കടിയിൽ നിന്ന് ആലപ്പുഴ വരെ എത്തിയിട്ടുണ്ട്.. പുട്ടിൻ ഗോയിന്നൻ മാഷിനെ മോസ്‌കോയിലേക്ക് വിളിപ്പിച്ച് നാല് മാസം മലങ്കോവുമായി ചർച്ചയ്ക്ക് വിടുമോ എന്തോ...
@skpc1234 Жыл бұрын
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നതല്ല "കുത്തി തിരിപ്പൻ പാർട്ടി ഓഫ് ഇന്ത്യ" എന്നതാണ് ഇവർക്ക് ചേരുന്ന പേര്...
@abcdjunctionl7439 Жыл бұрын
ബി ജെ പി എന്നാൽ ഭാരതീയ ജനദ്രോഹ പാർട്ടി ആണ്...
@gdp8489 Жыл бұрын
ഇതു വല്ലതും പിണുവിന് അറിയുമൊ
@jayasreepremnath7146 Жыл бұрын
Good exposition ...
@ramachandranthaleentavide5629 Жыл бұрын
ഇന്ത്യൻ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രപരമായ സംഭവവികാസങ്ങളെ കേന്ദ്രീകരിച്ച് ഹ്രസ്വമായ രൂപത്തിൽ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രഭാഷണത്തിന് ശ്രീ. ജയശങ്കറിന് വലിയ അഭിനന്ദനം അർഹിക്കുന്നു. 1943 മുതൽ 1952 വരെയുള്ള കാലാനുസൃതമായ പരിവർത്തനങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം, ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിന് ഈ അധഃപതിച്ച, കാലഹരണപ്പെട്ട, അപ്രസക്തമായ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ രാഷ്ട്രീയ തത്വശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ലളിതമാക്കിയിരിക്കുന്നു.j
@rashmipillai Жыл бұрын
It look like a remainder for the ruling party of Kerala
@joyc3043 Жыл бұрын
💐
@rajajjchiramel7565 Жыл бұрын
Good morning Sir
@kalliatsunil Жыл бұрын
Very informative episode.
@aneeshaneeshcj9944 Жыл бұрын
👍
@indirasuresh37839 ай бұрын
മത ആചാരങ്ങൾക്കും മരണ അനന്തര കർമങ്ങളും എതിരെ ഉള്ള പ്രമേയം ഏത് കോൺഗ്രസിൽ ആണ് എടുത്തത്
@balachandrandp399 Жыл бұрын
I like adv.
@rameshshenoi8005 Жыл бұрын
Surprisingly there is no mention about Mani in V P Menon's book about integration.
@maniperisseri2009 Жыл бұрын
👍🏻
@mammedpadikkal1856 Жыл бұрын
കൽക്കട്ട തിസീസ് എന്നോ മരിച്ചു വക്കീലേ ഇപ്പോൾ ഈ ക്രിമിനൽ പാർട്ടി പിന്തുടരുന്നത് പിണറായി തിസീസ് ആണ് 😄😄😄
@vishalt435 Жыл бұрын
സർ ഇടപ്പളി പോലീസ് സ്റ്റേഷൻ തീവെപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ??😊
@jalajabhaskar6490 Жыл бұрын
👍👍🙏🙏
@jobinckakkanattu6215 Жыл бұрын
ജനഹിത പരിശോധനയിലൂടെ അല്ലേ ജുനഗഡ് ഇന്ത്യയിൽ ചേർന്നത്
@sunildutt7275 Жыл бұрын
1949 ഡിസംബറിൽ BTR നേതൃത്വം വന്നപ്പോൾ നയം മാറ്റം വരുത്തി.അതിനു ശേഷം1948ഫിബ്രവരിയിൽ കൽക്കത്ത കോൺഗ്രസ്സ് നടന്നു.ഇങ്ങനെയാണ് വക്കീൽ പറഞ്ഞത്.1949 ന് ശേഷം 1948 എന്ന് പറഞ്ഞതായി തോന്നുന്നു.അത്രേയുള്ളൂ. എപിസോട് വളരെ ഗംഭീരം
@sreenathgopinathan5415 Жыл бұрын
BT Ranadive succeeded PC Joshi as general secretary of CPI and BTR became General secretary in the party congress held at Calcutta during Feb 1948. In fact party elected BTR as secretary in place of PC Joshi mainly due to the success of the general strike in support of Royal Indian Navy mutiny (also called 1946 Naval uprising). in fact, mutinies of 1946, the RIN mutiny ( CPI was the party who supported this mutiny) and Direct action day mutiny of Muslim league caused social unrest in India and forced British to leave india hastily in 1947 after partition.
ഹ ഹ ഹ .... അങ്ങിനെ അവസാനം ഇപ്പോൾ സ്വപ്ന തീസിസിൽ എത്തി നിൽക്കുന്നു . ഇറ്റലി അമ്മായി ,പപ്പുമോൻ ,അമേരിക്കൻ കുഞ്ഞാടുകളുമായി വരെ ഇപ്പോൾ സഖ്യം. പവനായി ശവമായി .ഹാ! കഷ്ടം!!!
@binubinu.s4278 Жыл бұрын
എന്തിനാണ് സർ കലഹരാണപ്പെട്ട, ഭൂലോക തോൽവികളായ ഇവറ്റകളുടെ ചണ്ടി ചരിത്രം വിഷതീകരിച്ചുസാറിന്റെ വിലപ്പെട്ട സമയം പഴക്കാണോ.....
@rajanpillai3561 Жыл бұрын
2:17
@sankarkrishnan407 Жыл бұрын
എസ്.വി. ഘാട്ടെയല്ല അജയഘോഷാണ് പോയത്. ഒരു മുങ്ങിക്കപ്പലിൽ രഹസ്യമായിയാണ് പോയത്. ബർലിൻ കുഞ്ഞനന്തൻ നായരുടെ ആത്മകഥയിൽ ഇത് പറയുന്നുണ്ട്.
Very well explained Jayasankar ji …❤ How can you remember all names from the history … even the Russian leaders names…. All we know is Lenin and Stalin 😊
@emsworthcastle4849 Жыл бұрын
All Kerala comrades were expected to do so. Many even named their sons after certain Russian leaders!
@abcdjunctionl7439 Жыл бұрын
കമ്മ്യൂണിസം, നാസിസം, സംഗിസം, മോഡിസം എല്ലാം നാടിന്ന് ഒരു പോലെ ആപത്താണ്, അപകടകരമാണ്...
@mohananap7277 Жыл бұрын
കഴുത്തു മുറി നല്ലതാ
@muralinair2005 Жыл бұрын
ജിഹാദിസം സൂപ്പർ. മദ്രസ പൊട്ടന്മാർ സൂപ്പർ. പോടാ ആദ്യം അകത്തു ചവാൻ കിടക്കുന്ന വെളിച്ചെണ്ണ ഉസാദ് നെ പുറത്ത് കൊണ്ട് വാ. പിന്നെ 2047 ല് കാക രാജ്യം ഉണ്ടാക്കാൻ നടന്ന മുറിയണ്ടികളെ ഒന്ന് വെളിച്ചം കാണിക്ക് 😄😄😄
@VM-is8by Жыл бұрын
Islam also
@dylan2758 Жыл бұрын
ജിഹാദിസം പിന്നെ നല്ലത് ആണല്ലോ അല്ലേ കോയ!
@92015install Жыл бұрын
രഷ്യ ഭാരതം ഭായ് ഭായ് മോഡി പുടിൻ ഫ്രണ്ട്സ്
@haridasmenon1928 Жыл бұрын
Jayashankar weekly once AKG center il chennu one hour class edukku oru pullum ariyatha kure anthams ee party il undu vivaram dhoshikal njan parayandallo aarokka ennu even anthi charchakku varunna anthams polum, Pattiyal Luttapikku oru special class ,
@cyrilnoronha300 Жыл бұрын
അന്നും ഇന്നും ഈ കോമരങ്ങൾക്ക് അന്ധമായ കോൺഗ്രസ് വിരോധം മാത്രമാണ് തലക്കകത്തു മുഴുവനും. ഇന്നും ബിജെപിയോട് ഇവന്മാർക്ക് ഉള്ള വിരോധം പരസ്യമായി പറയുന്ന ചുമ്മാ വാക്ക് മാത്രമാണ്. ഇപ്പോഴും അകത്തു കോൺഗ്രസ്സ് വിരോധം തന്നെയാണ്.
@MrZeroWater Жыл бұрын
ദിവാനെ വെട്ടിയ കഥ ഒന്ന് പറയുമോ
@vimalrajkappil Жыл бұрын
Marshall plan എന്നാല് രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന് തരിപ്പണമായ യൂറോപ്പിനെ Rebuild ചെയ്യാനുള്ള പരിപാടി ആണ്..അല്ലാതെ കമ്യൂണിസ്റ്റുകാരേ വേട്ടയാടാനുള്ള പരിപാടി അല്ല
@sreenathgopinathan4002 Жыл бұрын
Pothinu enthu etha vazha
@vimalrajkappil Жыл бұрын
@@sreenathgopinathan4002 അബദ്ധത്തിൽ സംഭവിച്ചതായിരിയ്ക്കും..അല്ലാതെ മാർഷൽ പ്ലാൻ എന്താണെന്ന് അറിയാത്ത ആളല്ല ജയശങ്കർ
@govindm9984 Жыл бұрын
@@vimalrajkappil marshall plan ന് കമ്മ്യൂണിസം തടയുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു 😊👍
@vimalrajkappil Жыл бұрын
@@govindm9984 മാർഷൽ പ്ലാനിന് USSR ൻ്റ സ്വാധീനത്തിൽ നിന്നും യൂറോപ്പിനെ രക്ഷിക്കുക എന്നതാണ് ഉദ്ദേശം
@govindm9984 Жыл бұрын
@@vimalrajkappil കമ്മ്യൂണിസ്റ്റ് വ്യാപനം തടയുക എന്ന ലക്ഷ്യവും ഉണ്ട്..
@krishnanunnimalath4610 Жыл бұрын
വേറെ മാർഗ്ഗമില്ലാത്തതുകൊണ്ട് അടന്കിയിരിക്കുന്നു
@thrinethran2885 Жыл бұрын
അങ്ങ് പാക്കിസ്ഥാനിലെ കമ്മ്യൂണിസ്റ്റുകാരേ കുറിച്ചു കൂടി ഒരു വീഡിയോ ചെയ്യുമല്ലോ.
@hrishimenon6580 Жыл бұрын
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനോടുളള ബഹുമാനം നാൾക്കുനാൾ കൂടിവരുന്നു. 🙏
@rks9607 Жыл бұрын
ട്രോൾ ആണല്ലേ
@santhoshjohn3050 Жыл бұрын
സാർ നന്ദി. ശാസ്ത്രം എപ്പോഴും ചലനാത്മകമാണ്. തങ്ങൾക്ക് ചുറ്റും നടക്കുന്ന ചലനം എന്ന യാഥാർത്ഥ്യം എന്നാണ് കമ്മ്യൂണിസ്റ്റുകൾ അംഗീകരിക്കുക? വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രീയ ദാർശനികതയാണ് എന്നാണല്ലോ അവരുടെ അവകാശവാദം. പിന്നെ എന്തുകൊണ്ട് അവർക്ക് മാറിക്കൂടാ?
@manojbalakrishnannair7388 Жыл бұрын
എജ്ജാതി തമാശ.... USSR പിടിച്ചുനിർത്തിയവർക്ക് സ്വതന്ത്ര റിപ്പബ്ലിക് ഉണ്ടാവണമെന്ന് ആശ ഉണ്ടായിരുന്നത്രേ ???
@manojbalakrishnannair7388 Жыл бұрын
പത്രമാധ്യമങ്ങൾ തമസ്കരിച്ചത് അല്ല സാറേ...തെരുവ് പട്ടികളുടെ കുരയെപ്പറ്റി ആരെങ്കിലും ലേഖനം എഴുതാറുണ്ടോ ?
@sankarkrishnan407 Жыл бұрын
ഇപ്പോഴത്തെ പൊളിറ്റ് ബ്യൂറോയും ബുജികളുടെ ഒരു കൂടാരമാണ്. ജനങ്ങൾൾക്കിടയിൽ പ്രവർത്തിച്ചു പരിചയമുള്ള രണ്ടു പേര് എം.വി. ഗോവിന്ദൻ , കുറച്ച് ബുജിയാണെങ്കിലും റിയാലിറ്റി മനസ്സിലാകും. പിന്നെ പിണറായി വിജം തുമാണ്.
@dnprakash8650 Жыл бұрын
Dear Jayashankar sir Thank you for giving historical perspective of communist movement. It is sad that even today the leaders look to China and Russia for their thoughts. Because of ill treatment of people by caste system, Communists could galvanise the oppressed class and they could secure social justice. Unfortunately even today the leaders sing the same old tune which is not in sinc with the new generation who are least bothered about "ism" and look towards who deliver for them. As Mao said, whether Cat is black or white, it doesn't matter, if it can catch rat. This is the reality and with goondas masquerading as leaders, communist party is on its way to extinction.
All thesis has over written by pinangaray thesis and currency thesis
@babu..kakkol963 Жыл бұрын
ഇന്ന് ജോലിക്കും പഠിക്കാനും ശാസ്ത്ര സാങ്കേതിക കാര്യത്തിന് നമ്മൾ വിദേശ രാജ്യം ങ്ങളെ അസ്റയിക്കുന്നില്ലേ അതുപോലെ ഒരു സോഷ്ലിസ്റ്റ് ഭരണം സ്വപ്നം കണ്ടു കമ്മ്യുണിസ്റ്റ് പാർട്ടി ചിന്തിച്ചു ത്യാകപൂർ വും മുള്ള പ്രവർത്തനം ആണ് പക്ഷെ ഇന്ന് വിലയിരുത്തുമ്പോൾ അഡ്മാർത്ഥതയുള്ള ആ ചിന്തകൾ അപാകത ആയി തോന്നുന്നു
@thrinethran2885 Жыл бұрын
ഗുണമേന്മയുടേയും യോഗ്യതയുടേയും നിയമ വാഴ്ചയുടേയും മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ ( വിശേ:വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ) ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പോലും പരാശ്രയം കുറക്കാമായിരുന്നു. ചില രംഗങ്ങളിൽ അതു പ്രായോഗികമായിട്ടുണ്ട്.
@sheejinbalan3439 Жыл бұрын
പൊട്ടൻ കമ്മി.ഒരു മാറ്റവുമില്ല
@abcdjunctionl7439 Жыл бұрын
ഇപ്പോൾ ഇന്ത്യയിൽ കമ്മ്യൂണിസം ഇല്ല പകരം ആ സ്ഥാനത്തെല്ലാം അതിനേക്കാൾ അപകടകരമായ സംഗിസം ആണ്, അത് കേരളത്തിൽ കൂടി കൊണ്ട് വരാൻ ആണ് മോഡി ഷാ മാരുടെ ശ്രമം...
@buddhakalki8640 Жыл бұрын
Onnu vittu poyi terrorism
@dylan2758 Жыл бұрын
കേരളത്തിൽ അതിന് അതിലും വിഷം കൂടിയ ഇസ്ലാമിക ജിഹാദിസം ഉണ്ടാല്ലോ..
@vambunhi8183 Жыл бұрын
അന്ധമായ പിണറായി വിരോധം മൂത്തു മൂത്തു മാർക്സിസ്റ്റ് വിരോധതിമിരമായി മാറി ഇപ്പോൾ ഏതാണ്ട് അവശ നിലയിലായി. ഇനിയിപ്പോൾ പൊക്കി നടന്ന വൈതാളികളെല്ലാം ഉപേക്ഷിച്ച മട്ടായി.
@sheejinbalan3439 Жыл бұрын
നിസാമിൻ്റെ കാലം അതാണ് സുടപ്പികളുടെ ലക്ഷ്യം
@thomaskm9514 Жыл бұрын
അതിനു ഒരു മാറ്റമാണ് പിണറായി കൊണ്ടുവരുന്നത്. അതിന് നിങ്ങൾ സമ്മതിക്കില്ല. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣