കശ്മീരിൽ കാണേണ്ടത് ഇതാണ്🙁EP

  Рет қаралды 153,003

Keralian

Keralian

Күн бұрын

Veena Palace Boat House :- Dal Gate No:7 , Navas :- 96973 08207
_
_
👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
....
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero8, Iphone 7
• Editing - Adobe premiere pro cc
#winterexpedition #keralian

Пікірлер: 623
@Keralian
@Keralian 3 жыл бұрын
Follow me on Instagram instagram.com/keraliann?igshid=1nn37u5xqa2ds
@keralapscgk1
@keralapscgk1 3 жыл бұрын
രവി പോയോ, കഴിഞ്ഞ വീഡിയോയിൽ ശരിക്ക് കാണിച്ചും ഇല്ലല്ലോ
@harlyquinn3287
@harlyquinn3287 3 жыл бұрын
Yella vediosum poliyaaa
@abhijithsjohn866
@abhijithsjohn866 3 жыл бұрын
ബിപിനെ today video Kidilan aayittooo
@Butterfly-hs8rg
@Butterfly-hs8rg 3 жыл бұрын
കുങ്കുമ പൂ കാരൻ്റെ നമ്പർ തരുമോ?
@shaikhvnr3041
@shaikhvnr3041 3 жыл бұрын
രവി പോയോ
@hakeemnma5935
@hakeemnma5935 3 жыл бұрын
വളരെയധികം ആത്മാർത്ഥതയോടെ സ്നേഹത്തോടെ ബിബിനോടൊപ്പം കൂടെ നിന്ന് കാഴ്ചകൾ കാണിച്ചു തരുന്ന നവാസ് ഇക്കാക്ക് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ
@jokutan1837
@jokutan1837 3 жыл бұрын
Ahhaa navas ikkayude ph no kittuvoo
@sumedha7853
@sumedha7853 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരക്ക് പോലും തടാകത്തിന്റെ ഇത്രയും ഉൾഭാഗത്തേക്കു പോകാൻ കഴിഞ്ഞില്ല, ഷിക്കാരക്കാരൻ കൊണ്ടുപോയില്ല. നിങ്ങളെ ഈ കാഴ്ചകളിലേക്ക് കൊണ്ടുപോയ നവാസ് ബ്രോക്ക് ബിഗ് സല്യൂട്ട്. കേരളീയന്റെ മറ്റൊരു വണ്ടർഫുൾ എപ്പിസോഡ്!
@BK-xn8wj
@BK-xn8wj 3 жыл бұрын
മാക്ക് ബ്രോ വന്നതോടെ ചാനൽ കേറി കൊളുത്തി ✌️🤩
@nazmo2111
@nazmo2111 3 жыл бұрын
Yes
@sooryasoorya83
@sooryasoorya83 3 жыл бұрын
Yes
@jijiparakkal645
@jijiparakkal645 3 жыл бұрын
Yes
@anamikats4006
@anamikats4006 3 жыл бұрын
Yes
@footballkick5724
@footballkick5724 3 жыл бұрын
ബിബിൻ ബ്രോയും മാക്കും ഉള്ള വീഡിയോ ഫുൾ കണ്ടിരുന്നു പോകും ഇവരുടെ വീഡിയോ കാണുമ്പോ ഒരു സന്തോഷം
@badshamukkam
@badshamukkam 3 жыл бұрын
🔥🔥😍
@ctbrijmohanmaaniyoor8672
@ctbrijmohanmaaniyoor8672 3 жыл бұрын
അണ്ണാ ഞാൻ ഒരു കമന്റിട്ടിട്ടുണ്ട് ഒരു ലൈക്കിട് 😂😂😂😂
@nazmo2111
@nazmo2111 3 жыл бұрын
Yes
@sujithsivan7042
@sujithsivan7042 3 жыл бұрын
തുഴയൊന്നും വേണ്ട തള്ളി വിട്ട മതി """""" അത് നീ വയൊണ്ട് തള്ളി വിടുന്നുണ്ടല്ലോ 😃😃😃😃😃മാക്ക് ബ്രോ ❤️❤️❤️❤️❤️
@ameen3657
@ameen3657 3 жыл бұрын
ഇങ്ങളെ videoil ചിരിക്കാനുള്ള കുറെ വകയുണ്ട്
@googlemalayalam3292
@googlemalayalam3292 3 жыл бұрын
സത്യം 🤣
@badshamukkam
@badshamukkam 3 жыл бұрын
😄😄🔥
@anilpalliyalil3378
@anilpalliyalil3378 3 жыл бұрын
മാക് എന്ന വലിയ മനസ്സുള്ള ചെറിയ മനുഷ്യനെ കൂട്ടിയത്തിൽ വലിയ സന്തോഷം.Now your channel will grow with great success.I wish you all the best.
@nazmo2111
@nazmo2111 3 жыл бұрын
Yes👍😍
@Varada-dp1pe
@Varada-dp1pe 3 жыл бұрын
Mac bibin very funny.
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
കെരളീയനൊടും മാകിനൊടുമൊപ്പം കാഷ്മിരിന്റെ ഗ്രമാന്ദരങളിലേക്കു നമ്മളും അ കുഞ്ഞു തോണിയിൽ യാത്ര ചെയ്ത പോലെ ഒരനുഭവം!.ഒരു അവിസ്മരണീയ യാത്ര !
@badshamukkam
@badshamukkam 3 жыл бұрын
😍🔥🔥🔥
@vijayanmk7589
@vijayanmk7589 3 жыл бұрын
നിങ്ങളുടെ വിവരണങ്ങൾക് ഇടയിൽ മാക്ക് ബ്രോയുടെ ചിരിയും നല്ല കോമഡിയും വളരെ നന്നായിട്ടുണ്ട് കേരളീയൻ സൂപ്പറാകുനനൂ 👌👌
@datavision9213
@datavision9213 3 жыл бұрын
അത്രേം ദൂരം ചുറ്റി കറക്കി കാര്യങ്ങൾ വിശദീകരിച്ചു തന്ന നവാസ് ബ്രോ ക്കാണ് ഇന്നത്തെ ലൈക്ക്...👌
@DarkBoyGaming
@DarkBoyGaming 3 жыл бұрын
കാശ്മീറിന്റെ ഭംഗി ഇതാ കേരളീയന്റെ കൈക്കുള്ളിൽ..!💙
@nazmo2111
@nazmo2111 3 жыл бұрын
👍
@ctbrijmohanmaaniyoor8672
@ctbrijmohanmaaniyoor8672 3 жыл бұрын
ഡോ താനാരാഡോ ഫാൻസ് കൂടുകയാണ് ഒരു Channel തുടങ്ങിക്കോ ❤️❤️❤️
@ddainee
@ddainee 3 жыл бұрын
രവിയെ പറ്റി പറയുമ്പോൾ ഉള്ള നിങ്ങളുടെ അനാവശ്യമായ ഉത്കണ്ഠ ഞങ്ങൾക്ക് അലോസരപ്പെടുത്തുന്നു
@anvar_xolo7615
@anvar_xolo7615 3 жыл бұрын
Ate oru thamasha elle
@krishnanveppoor2882
@krishnanveppoor2882 3 жыл бұрын
നവാസ് ഭായ് സരസനും നല്ലൊരു മനുഷ്യനുമാണ്. ലളിതമായി അദ്ദേഹം കാശ്മീരിനെ നമ്മൾക്കു മുന്നിൽ വിവരിക്കുന്നു. ബോട്ടിൽ നിങ്ങളുടെയൊപ്പം യാത്ര ചെയ്തതുപോലൊരു ഫീൽ😁. കാശ്മീരിലെ ഗ്രാമങ്ങളെ മനസ്സിലാക്കി തന്നതിന് കേരളീയനും നവാസ് ഭായിക്കും നന്ദി❤️
@kpskanoth6666
@kpskanoth6666 3 жыл бұрын
പുതിയ കാഴ്ചകൾ... നിങ്ങളുടെ അടികൂടൽ..വിവരണം...അടിപൊളി
@badshamukkam
@badshamukkam 3 жыл бұрын
😍😍🔥🔥 കേരളീയൻ മാക് ഫാൻസ് വന്ന് ലൈക്ക് അടിച്ച് പോകാനുള്ള സ്ഥലം⬇️👍👍👍
@AMAL-cw2dk
@AMAL-cw2dk 3 жыл бұрын
Mak poliyanu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@badshamukkam
@badshamukkam 3 жыл бұрын
@@AMAL-cw2dk 🔥🔥🔥
@shadowmotorgrapher2284
@shadowmotorgrapher2284 3 жыл бұрын
രണ്ടുപേരും തകർക്കുകയാണല്ലോ വീഡിയോ കണ്ടു വളരെ മനോഹരം ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു നിഷ്കളങ്കമായ ചിരി🙏👌♥♥🌹🌹🌹
@KTMMOVIES-d5p
@KTMMOVIES-d5p 3 жыл бұрын
The best vloger in kerala❤❤❤❤
@masterpkworld2590
@masterpkworld2590 3 жыл бұрын
Kerala yannathram parayarud വൃത്തികെട്ട state myr
@KTMMOVIES-d5p
@KTMMOVIES-d5p 3 жыл бұрын
@@masterpkworld2590 💩💩
@ddainee
@ddainee 3 жыл бұрын
രവിയെ കൂടുതൽ എക്സ്പ്ലോർ ചെയ്യേണ്ട ആവശ്യം ഇല്ല...നിങ്ങൾ നിങ്ങളുടെ ട്രാവൽ explore ചെയ്യുക
@dreamcatcher6163
@dreamcatcher6163 3 жыл бұрын
അങ്ങനെ കാശ്മീര് വന്നിട്ട് മനസ് തുറന്നു സംസാരിക്കുന്ന ഒരാളെ കണ്ടു ❤️ നവാസ് ബ്രോ❤️ 👍
@MKsInfotainment
@MKsInfotainment 3 жыл бұрын
ഞാൻ രണ്ടു ദിവസമേ ആയുള്ളൂ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട്. കുറെ വിഡിയോകൾ ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു. വളരെ ഇഷ്ടപ്പെട്ടു. Go ahead👍🏼👍🏼👌👌👌 വില്ലോ & പോപ്ലാർ. വില്ലോ തേക്ക്, ആഞാഞിലി പോലെയുള്ള Hard wood അല്ല. ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാനാണ് പ്രധാന ഉപയോഗം. ചില ഫർണിച്ചർ ഉണ്ടാക്കാനും ഉപയോഗിക്കും എന്ന് കേട്ടിട്ടുണ്ട്. പോപ്ലാർ soft wood ആണ്. പെൻസിൽ, പഴങ്ങൾ പാക് ചെയ്യാൻ വീഞ്ഞപ്പെട്ടി, തീപ്പെട്ടി കമ്പ് മുതലായ ഭാരവും വലിയ ബലം വേണ്ടാത്തതുമായ വസ്തുക്കൾ ഉണ്ടാക്കാൻ എടുക്കുന്നു.
@ajmalmuhamed2490
@ajmalmuhamed2490 3 жыл бұрын
Salute Navas bhai Ithra nalla manushyamar jeevichirikkunath kond aanu innum bhoomi ingane nilkkunnath
@postbox100
@postbox100 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സഞ്ചാരം ഇതിൽ കൂടി ഉള്ള യാത്ര ഉണ്ട്
@Fabi1988
@Fabi1988 3 жыл бұрын
അങ്ങേര് വേറെ ലവൽ അല്ലെ സ്‌പൈസ് പോയ മനുഷ്യൻ അല്ലെ 😍മലയാളികളുടെ അഭിമാനം ആണ്
@hakeemnma5935
@hakeemnma5935 3 жыл бұрын
Ys ഞാൻ അതു കണ്ടിരുന്നു
@abdulgafoor3653
@abdulgafoor3653 3 жыл бұрын
Kumkuma poo seller yasin baik malayalam ariyaloo.. munnoor rupai.. enn paranjalloo
@shafeekmanikkoth726
@shafeekmanikkoth726 3 жыл бұрын
അങ്ങേരു വേറെ ലെവലാ
@shafeekmanikkoth726
@shafeekmanikkoth726 3 жыл бұрын
അങ്ങേരു വേറെ ലെവലാ
@ashiquen3831
@ashiquen3831 3 жыл бұрын
ennum keraliante video kannuvar like chytit pokuka.. ❤️❤️🌠🌠
@ashiquen3831
@ashiquen3831 3 жыл бұрын
👍👍
@media7317
@media7317 3 жыл бұрын
വയസ്സിന്റെ കാര്യത്തിൽ കണക്ക് കൂട്ടാൻ മാക്ക് ഉഷാറാണ്
@shaijokulangara7244
@shaijokulangara7244 3 жыл бұрын
ഭക്ഷണം പങ്ക് വെക്കാനുള്ള നിങ്ങളുടെ തല്ലുകൂടൽ പെരുത്തിഷ്ടായി....🤩
@arshaarsha2223
@arshaarsha2223 3 жыл бұрын
ഇഷ്ടംമായി ഒരുപാട് സൂപ്പർ ഇനിയും മുന്നോട്ട് ക്ക് തന്ന് അവാണം 2 പേരും
@Daddycool449
@Daddycool449 3 жыл бұрын
God bless you bro .mak inu food vage kodukanum koode kootanum oke kanicha nalla manasinu . Daevam anugrahikum.uyaragalil ethatte
@jdkvjn7184
@jdkvjn7184 3 жыл бұрын
You are full-on Josh. To be able to make Vlogs daily and make content - amazing perseverance. Enjoying your down-to-earth normal videos with normal folks around. Keep it going..All the best and Stay Safe 🙏👍😊
@babeeshkp142
@babeeshkp142 3 жыл бұрын
അടിപൊളി 👍ഫുഡ്‌ കഴിക്കുന്നത് എല്ലാം വീഡിയോ യിലും ഷൂട്ട്‌ ചെയ്യണം. അത് കാണാൻ നല്ല രസമുണ്ട് അത് കണ്ടു ചിരിച്ചു മടുക്കും 👍സൂപ്പർ best of ലക്ക് 🙏
@sajurajkr8546
@sajurajkr8546 3 жыл бұрын
എന്നത്തേയും പോലെ. ഭംഗിയുള്ള ഉള്ള കാഴ്ച്ചകളും ഒത്തിരി തമാശകളും
@nazmo2111
@nazmo2111 3 жыл бұрын
👍
@sajurajkr8546
@sajurajkr8546 3 жыл бұрын
@@nazmo2111 ഹായ്
@sahadvenmanal4145
@sahadvenmanal4145 3 жыл бұрын
Mac ന്റെ സംസാരം കേൾക്കാൻ മാത്രം വീഡിയോ കാണുന്നവർ ഉണ്ടോ
@badshamukkam
@badshamukkam 3 жыл бұрын
🔥🔥🔥😄
@rahulrajesh6492
@rahulrajesh6492 3 жыл бұрын
Illa.. mac ntem bibintem video kaanaan vendi ah
@Tumbadd
@Tumbadd 3 жыл бұрын
Ellw
@sirajpp2591
@sirajpp2591 3 жыл бұрын
Aah yes ..engne manasilyeee
@jayanp999
@jayanp999 3 жыл бұрын
നമ്മുടെ കേരളീയൻ കാശ്മീരിൽ വന്നതിനുശേഷം കേരളത്തിലാണ് കാശ്മീർ എന്നു തോന്നുന്നു.
@mohamedshareefph3259
@mohamedshareefph3259 3 жыл бұрын
കേരളീയൻ ബ്രോ കലക്കുന്നുണ്ട് എത്രയും പെട്ടന്ന് ഖത്തറിൽ നിന്ന് നാട്ടിൽ എത്തിയാൽ മതി എന്നുള്ള ചിന്തയാണ്ഒ, രു വലിയ ടൂർ പ്ലാൻ ചെയ്തിട്ടുണ്ട്, എന്തായാലും കാശ്മീർ പോകണം.. കേരളീയന്റെ നമ്പർ കിട്ടുമോ?... ഇഷ്ട്ടം രണ്ടുപേരെയും..
@cinimadhavan6093
@cinimadhavan6093 3 жыл бұрын
ബിബിൻ്റെ camera യിലൂടെ കാണുന്ന കാഴ്ചകളെല്ലാം ഭയങ്കര ഭംഗിയാണ്. BGM ഇട്ട് slow motion Videos അടിപൊളി....
@user-nc5hy2dm7c
@user-nc5hy2dm7c 3 жыл бұрын
ലൈക് അടിച്ചിട്ട് കാണുന്നവർ അടി ലൈക്‌😍 കേരളീൻ ഉയിർ ❤️
@01sreekumar
@01sreekumar 3 жыл бұрын
Navas bai is a genuine man .nice video waitinf for next....
@nazmo2111
@nazmo2111 3 жыл бұрын
Hi
@Mrad46
@Mrad46 3 жыл бұрын
MAK ഉള്ളത് കൊണ്ട് ബിബിൻ BRO യും THAG അടിക്കാൻ തുടങ്ങി 😍😍😂😂
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 3 жыл бұрын
Because of some busy things i couldn't watch your videos past few days.I'm really enjoying your vlogs. Really really appreciate the effort you have been taking. Thanks
@rashimrt9981
@rashimrt9981 3 жыл бұрын
Nice episode, ethaanu sharikkum exploring
@ijaznazri2640
@ijaznazri2640 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ബ്രോ ❤️❤️ഓരോ ദിവസവും അതിമോനാഹരമായ കാഴ്ചകൾ ആണ് നിങ്ങൾ സമ്മാനിക്കുന്നത് ❤️❤️❤️ Navas ikka adipwoli aalanu tto no raksha Bibin bro ❤️ Mak bro❤️
@Latharaju3737
@Latharaju3737 3 жыл бұрын
കാശ്മീരി ഞ ന ങ്ങളുടെ ജലജീവിതം കാട്ടി തന്നതിന് ബിബിന് നന്ദി,, നിങ്ങളെ കൊണ്ടുപോയി ellam കാണിച്ച നല്ല ഒരു മനുഷ്യൻ ബിബിന്റെ വീഡിയോ കാണുന്ന ഞങ്ങൾ അമുഷ്യനെ തിരക്കി എന്ന് പറയുക
@searchingourself3682
@searchingourself3682 3 жыл бұрын
ഒറിജിനൽ safron തണുത്ത വെള്ളത്തിൽ ഇട്ടാൽ മെല്ലെ മെല്ലെ gold കളർ ആവും കുങ്കുമപ്പൂവിന്റെ കളർ ചേഞ്ച്‌ ആവാതെ നില്കും
@ctbrijmohanmaaniyoor8672
@ctbrijmohanmaaniyoor8672 3 жыл бұрын
സ്രാങ്ക് അണ്ണാ , മിന്നൽ ചാർളി , കോയ , രമണൻ ഇവരൊക്കെയാണ് 🎉🎉🎉 TRENDING COMMENT Stars ❤️❤️❤️❤️ പൊളിയാണല്ലോ 🔥🔥🔥
@niyasalicp4969
@niyasalicp4969 3 жыл бұрын
കുമ്പിടിനെ ഇപ്പോൾ കാണാൻ ഇല്ലാലോ
@SuperRajpraveen
@SuperRajpraveen 3 жыл бұрын
കശ്മീർ പോകണം എന്നു വലിയ ആഗ്രഹം ഉണ്ടായിരുന്നു but ഇപ്പോൾ പോയതുപോലയി... 🙏👍👌
@abdulkaderbnmhd8370
@abdulkaderbnmhd8370 3 жыл бұрын
Job തിരക്ക് കാരണം 2eppisod മിസ്സായി. ആ രണ്ട് വിഡിയോയും ഈ എപ്പിസോഡും കണ്ടു നന്നായിട്ടുണ്ട് bro നിങ്ങൾ രണ്ടുപേരും പവർ ആണ്
@fjrider2416
@fjrider2416 3 жыл бұрын
സത്യം പറഞ്ഞാൽ എങ്ങനെയോ നിങ്ങളുടെ വീഡിയോ താഴെ കണ്ടു വെറുതെ ഒന്നു പ്ലേ ചെയ്തു സൂപ്പർ 👍👍 അറിഞ്ഞില്ല ആരും പറഞ്ഞില്ല നിങ്ങൾ ഇങ്ങനെ യാത്ര ചെയ്യുന്നുണ്ടെന്നു സബ്സ്ക്രൈബ് ചെയ്‌തു ബെൽ അടിച്ചു പൊട്ടിച്ചു കൂടതെ കമെന്റും ചെയ്തു എനി കുറച്ചു ഫ്രണ്ട്സിനു ഷെയറും കൂടി ചെയ്‌തിട്ടു വേണം episode 1 മുതൽ 119വരെ കാണാൻ 👍👍
@Fabi1988
@Fabi1988 3 жыл бұрын
വീഡിയോ കാത്തിരിക്കുന്ന ഞങ്ങൾക്ക് 100% സന്തോഷം നൽകാൻ കഴിയുന്നു നിങ്ങളുടെ ചാനലിന്😍
@unnick5894
@unnick5894 3 жыл бұрын
കേരളീയൻ ഒരു വ്യത്യസ്തൻ നല്ല നല്ല കാഴ്ചകൾ എന്നും നമ്മൾക്കായ് എത്തിക്കുന്നു. ഒരു big hai
@ahmadsalim3713
@ahmadsalim3713 3 жыл бұрын
നല്ല കാഴ്ചകൾ കൊള്ളാം അടിപൊളി 👍
@mrudulapv4857
@mrudulapv4857 3 жыл бұрын
Kashmirile veritta kazhchakal kanichathinu valare santhosham thank you 👌👍😊🙏
@arjunarju8815
@arjunarju8815 3 жыл бұрын
കാശ്മീർ വില്ലോ.. ഫേമസ് ക്രിക്കറ്റ്‌ ബാറ്റ് മരം 👍
@shaheerps
@shaheerps 3 жыл бұрын
Nalla video...nammude nattilum interior water paths undayerunnu..
@sunilchalavara5422
@sunilchalavara5422 3 жыл бұрын
കുറെ കാലമായി ഞാൻ സ്ഥിരം പ്രേക്ഷകനാണ്... ബിബിൻ ബ്രോ പൊളിയാണ്.....
@sunilchalavara5422
@sunilchalavara5422 3 жыл бұрын
മാക് ബ്രോ യുടെ ശരിക്കും പേരെന്താ?????
@sumanat.n9707
@sumanat.n9707 3 жыл бұрын
കഴിഞ്ഞ ഒരുമാസമായി subscribers കൂടുന്നുണ്ട് .എത്രയും വേഗം 200k ആകട്ടേ ......
@nazmo2111
@nazmo2111 3 жыл бұрын
👍
@nazmo2111
@nazmo2111 3 жыл бұрын
👍
@mrsreeps2228
@mrsreeps2228 3 жыл бұрын
Notification വന്നപ്പോൾ തന്നെ ഓടിവന്നു❤️❤️❤️❤️❤️
@darkkkbkue
@darkkkbkue 3 жыл бұрын
Aru
@aswin2494
@aswin2494 3 жыл бұрын
Eppo
@vijayfanskerala8501
@vijayfanskerala8501 3 жыл бұрын
എന്താ നടന്നു വന്നാൽ
@mrsreeps2228
@mrsreeps2228 3 жыл бұрын
@@darkkkbkue 😁
@mrsreeps2228
@mrsreeps2228 3 жыл бұрын
@@aswin2494 😉
@sujeshks3247
@sujeshks3247 3 жыл бұрын
പൊളിറ്റിക്സ് വേണ്ടന്ന് പറഞ്ഞത് നല്ല തീരുമാനം ആയി bro....vere chilar yathra nu paranju poyittu...politics Mathram kanikunavarund...angane vannal videos കാണാന്‍ തോന്നില്ല...you are doing good job bro...keep going..
@deepseamedia7551
@deepseamedia7551 3 жыл бұрын
Innathe video kidukkachi...sharikkum nostalgia feel cheythu
@sankardamodaran5076
@sankardamodaran5076 3 жыл бұрын
തള്ളിയങ്ങ വിട്ടാ മദീന്ന് . അത് വായ കൊണ്ട് നീ നല്ലത് പോലെ അടിക്കുന്നുണ്ടല്ലോന്ന് 😀 മാക്ക് പൊളി തങ്ക് 😂
@ragesh7192
@ragesh7192 3 жыл бұрын
റവിക്കു വേണ്ടി നിലത്തു കിടന്ന മാക്കിന്റെ ആ വലിയ മനസ്സ് ആരും കാണാതെ പോവരുത് 🥰🥰
@nazmo2111
@nazmo2111 3 жыл бұрын
Make👍
@mariasimon2088
@mariasimon2088 3 жыл бұрын
വളരെ ഇഷ്ടായി ലളിതമായ വിവരണം
@gopan63
@gopan63 3 жыл бұрын
35:24 അത് കലക്കി .😀
@arunsjourney4087
@arunsjourney4087 3 жыл бұрын
Whenever I see your video,becomes happy due to the humbleness. Your videos relate to common man , and its a proof that vloggers do not need costly and expensive accommodation, gear and attire. Philosophy: Minimal Gear, Minimum Cost, Minimum Facilities-make the maximum happiness and value out of it.Regards.
@sajimonabdulazeez6165
@sajimonabdulazeez6165 3 жыл бұрын
മുത്തുമണികളേ..... വീഡിയോ അടിപൊളി ആകുന്നുണ്ട് ക്യാമ്പിങ് വീഡിയോ ഇട്ടുതുടങ്ങിയ നാൾ മുതൽ ഞാൻ കാണുന്നുണ്ട്. ഇഷ്ടമാണ് ഒരുപാട്.... ❤️❤️ മാക്ക് മുത്തേ... അന്നോട്‌ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു അന്റെ നിഷ്കളങ്കമായ ചിരിയും വർത്താനവും ഒരുപാട് ഒരുപാട് ഇഷ്ടം....!! സത്യത്തിൽ നിങ്ങൾ തമ്മിലുള്ള സംസാരവും ഉടക്കും ശെരിക്കും ഞങ്ങൾ കാഴ്ചക്കാർ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്... !! തുടരുക... യാത്രാ മംഗളങ്ങൾ നേരുന്നു... ❤️❤️❤️❤️ എനിക്ക് മാക്കിന്റെ നമ്പർ ഒന്ന് തരുമോ... ഓനോട്‌ ഒന്ന് മിണ്ടാൻ...?
@sanhashahzabaadu8627
@sanhashahzabaadu8627 3 жыл бұрын
ഹായ് മുത്തു മണികളെ 😁😁,, makk,, അൽ മാണിക്ക കല്ല് അൽ പുകിൽ 😍
@badshamukkam
@badshamukkam 3 жыл бұрын
🔥🔥🔥👍
@binubinumulanthuruthy4469
@binubinumulanthuruthy4469 3 жыл бұрын
ഞാൻ ആഡ് ഒന്നും skip അടിക്കില്ലാട്ടോ...
@aneesbhaai8946
@aneesbhaai8946 3 жыл бұрын
Very good video.... very informative... congratulations to both of you....very soothing music too...God bless you... greetings to Navas bhai....
@mazhayumveyilum5el5i
@mazhayumveyilum5el5i 3 жыл бұрын
Reuters ന്യൂസ് എംപ്ലോയിസിനെക്കാൾ റിസ്ക് ആണല്ലോ കേരളീയൻ എടുക്കുന്നത്. സമ്മതിക്കണം നിങ്ങടെ പാഷൻ...
@gayathrigayu6495
@gayathrigayu6495 3 жыл бұрын
Brigu illae innu😔😔😔video superrrr ❣️❣️❣️❣️
@user-dm2km9yb8j
@user-dm2km9yb8j 3 жыл бұрын
യഥാർത്ഥ കശ്മീർ എന്താണെന്ന് നിങ്ങളിലൂടെ കാണാൻ സാധിക്കുന്നതിൽ സന്ദോഷം ❤മച്ചാന്മാരെ ഒരേ പൊളി 👍ലവ് യു 💞നിങ്ങളുടെ വീഡിയോ ആണ് എന്റെ എല്ലാ ടെൻഷനും മറക്കാൻ ഉള്ള മരുന്ന് എവിടന്നോ സന്ദോഷം കടന്ന് വരും 😪
@asharafku7632
@asharafku7632 3 жыл бұрын
Fighting for justice. Big salute bro
@divyabindujk
@divyabindujk 3 жыл бұрын
കാശ്മീരിലെ വേറിട്ട കാഴ്ചകൾ .👍
@antisocialiam82
@antisocialiam82 3 жыл бұрын
Atlast keralian vibe is back ❤️❤️
@hitechfurniture7625
@hitechfurniture7625 3 жыл бұрын
Ee channelil kandathil vech ippo eetavum ishtappetta video enikk ithaan💕💕💖😘😘
@sadiq509
@sadiq509 3 жыл бұрын
സത്യം നിങ്ങൾ രണ്ട് പേരും ചേർന്നാൽ പിന്നെ എന്റെ പൊന്നോ
@madhusathishkumar
@madhusathishkumar 3 жыл бұрын
I.feel like I travel with your camera. Very attractive places. I think none of the camera shoots these type of remote places
@hairworldgentsbeauty
@hairworldgentsbeauty 3 жыл бұрын
Super രണ്ടു പേരും സൂപ്പർ mak mak 🥰🥰
@nazmo2111
@nazmo2111 3 жыл бұрын
👍
@shafeeqshashaz8260
@shafeeqshashaz8260 3 жыл бұрын
ഇത് അങ്ങ് തള്ളി വിട്ട മതി Mak :അത് നീ വായ്കൊണ്ട് തള്ളുന്നുണ്ടല്ലോ
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Rahul.panditayuda kasmer enta taktachandrika book vaykku
@ജയ്ജവാൻജയ്കിസാൻ
@ജയ്ജവാൻജയ്കിസാൻ 3 жыл бұрын
😂😂😂😂
@remyar6531
@remyar6531 3 жыл бұрын
കാശ്മീരിലെ ജനങ്ങളുടെ ജീവിതം കാണിച്ചു തന്ന കേരളീയന് 👏👏👏👏👏
@mazhayumveyilum5el5i
@mazhayumveyilum5el5i 3 жыл бұрын
വള്ള പണിക്കാരെ കണ്ടപ്പോൾ നമ്മുടെ അരൂർ .ചമ്പക്കുളം അവിടെ ഉള്ള പരമ്പരാഗത വഞ്ചിപണിക്കാരെ ഓര്മ വരുന്നത്. ഇപ്പോൾ ഫൈബർ വഞ്ചി വന്നതോടെ അത്തരം തൊഴിലാളികളും അ സ്‌കിലും അന്യം നിന്നു പോകുമായിരിക്കും
@gayathrimp845
@gayathrimp845 3 жыл бұрын
njn champakulam place ilu ullatha☺
@mazhayumveyilum5el5i
@mazhayumveyilum5el5i 3 жыл бұрын
@@gayathrimp845 ഞാൻ പറഞ്ഞത് ശെരിയാണോ.ഞാൻ എറണാകുളം ആണ്. വഞ്ചി പണിയാൻ പണ്ട് വന്നിരുന്ന ജോലിക്കാർ നിങ്ങടെ നാട്ടിൽ നിന്നാണ്. ഹാൻഡ് ഡ്രിൽ ഉപയോഗിച്ച് ആഞ്ഞിലി തടിയിൽ ഹോൾ ഇട്ടു അതിനു ശേഷം ചകിരി വച്ച് കയറു കൊണ്ട് ജോയിന്റ് ചെയ്ത് വഞ്ചി പണിയുന്നത് കാണാൻ ഒരു ത്രിൽ ആയിരുന്നു. അവസാനം മത്തി നെയ്‌ അടിച്ചു വെള്ളത്തിൽ മുക്കി ഇടും treatment ചെയ്യാൻ. പിന്നേ മത്തി നെയ് കോസ്റ്റലി ആയപ്പോൾ. കാശവണ്ടി നെയ്യ്. അതിനു ശേഷം ഫർന്സ് ഓയിൽ ഇത്‌ എക്കെ ആണ് ഉപയോഗിച്ചത്. അവസാനം കരിഓയിൽ വരെ എത്തി...
@Akhil-ed9yw
@Akhil-ed9yw 3 жыл бұрын
Aroor 🖤
@gayathrimp845
@gayathrimp845 3 жыл бұрын
athe... achan okke paranju kettitund
@gayathrimp845
@gayathrimp845 3 жыл бұрын
epo vallam kali kanan mathram povvum😊
@sallumedia7958
@sallumedia7958 3 жыл бұрын
കാശ്മീരിന്റെ ഭംഗിയുള്ള കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ കാണിക്കുന്ന നിങ്ങളാണ് താരങ്ങൾ
@santhoshkombilath4252
@santhoshkombilath4252 3 жыл бұрын
എനിക്ക് ഇഷ്ടം mac ന്റെ നിഷ്കളങ്ക ചിരിയും നാണവും ആണ്.... കശ്മീർ ഭൂമിയിലെ സ്വർഗം ഉയർന്നു വരട്ടെ കശ്മീർ വികസനം...
@venunandhanamvenunandhanam6561
@venunandhanamvenunandhanam6561 3 жыл бұрын
യാത്ര. തുടരട്ടെ 💕💕💕
@aryadgopiaryadgopi2064
@aryadgopiaryadgopi2064 3 жыл бұрын
very good. thank you keraliyan
@ജയ്ജവാൻജയ്കിസാൻ
@ജയ്ജവാൻജയ്കിസാൻ 3 жыл бұрын
നിങ്ങളുടെ ഫുഡിനോട് ഉള്ള ആർത്തി ഉണ്ടല്ലോ 😂😂😂😂🤣 നിങ്ങളാണ് ശരിക്കും കൂട്ടുകാർ
@ullaspaleri5928
@ullaspaleri5928 3 жыл бұрын
അങ്ങേരു കുങ്കുമ പൂവിന്റെ വില 300 എന്ന് മലയാളത്തിൽ പറഞ്ഞു ആരേലും ശ്രെദ്ധിച്ചോ?കുട്യാടി എന്റെ സ്ഥലം ആണ് ഇവിടെ ആരോ ഓർഡർ ചെയ്തു 😍
@aswin3362
@aswin3362 3 жыл бұрын
കുറ്റ്യാടി അല്ലെ 😜
@ullaspaleri5928
@ullaspaleri5928 3 жыл бұрын
@@aswin3362 🤣
@vipinkl1444
@vipinkl1444 3 жыл бұрын
🙌Mack bro bibin bro😽 😍Love from kasaragod😍 200k loading✌🎉
@badshamukkam
@badshamukkam 3 жыл бұрын
🔥🔥🔥
@vipinkl1444
@vipinkl1444 3 жыл бұрын
@@badshamukkam 😍
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
💚💚💚👍
@sjsj1319
@sjsj1319 3 жыл бұрын
കാദർ ഭായി നല്ല cute ആണല്ലോ face 😄😄😄👌👌
@sal_indian
@sal_indian 3 жыл бұрын
Really appreciate the guide .. very nice person .. shoukkath
@nagarajann7679
@nagarajann7679 3 жыл бұрын
Very nice Aniyanmare..i liked both of u nice
@terleenm1
@terleenm1 3 жыл бұрын
Great... Beautiful presentation.
@latheshputhanveedu2444
@latheshputhanveedu2444 3 жыл бұрын
Adipoli ayirunnu👍👍❤️❤️❤️
@praveenv2570
@praveenv2570 3 жыл бұрын
Valare manoharamaya kazhcha
@bangtanworld1104
@bangtanworld1104 3 жыл бұрын
Brooo nalla ishttapettuu vedio athymayi kanunnu.bro uda vedio subscribe cheuthuuu👍
@anvaradi5738
@anvaradi5738 3 жыл бұрын
Iam always fighting for justis ഇതിലും വലിയ power ഒന്നും ഒരു കാശ്മിരിക്ക് ആവശ്യമില്ല
@alphinbabu6438
@alphinbabu6438 3 жыл бұрын
കാശ്മീരിലെ ജീവിതം കാട്ടിത്തന്ന video Keralian❣❣
@yousufkunju4775
@yousufkunju4775 3 жыл бұрын
ഒരു പാട് ഇഷ്ട്ടായി മോനെ താങ്സ്
@Latharaju3737
@Latharaju3737 3 жыл бұрын
Navas bro is a good person 👌👌
@nazmo2111
@nazmo2111 3 жыл бұрын
Hi
@ajeeshjohn3709
@ajeeshjohn3709 3 жыл бұрын
കന്മദം ... അതാണ് ശീല ജൽ ...
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 жыл бұрын
വിബിൻ, മാക്ക് സൂപ്പർ!
@81bijuk
@81bijuk 3 жыл бұрын
യാത്ര to ഡേ 👍
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.