കശ്മീരിലെ House Boat കാഴ്ച്ചകൾ😅EP

  Рет қаралды 75,057

Keralian

Keralian

3 жыл бұрын

Nasreena Guest House :- Nasreena Guest House
goo.gl/maps/Fskid3XvGwks8ZEN9
Veena Palace Boat House :- Dal Gate No:7 , Navas :- 96973 08207
_
👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
keraliann?igshi...
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero8, Iphone 7
• Editing - Adobe premiere pro cc
#winterexpedition #keralian

Пікірлер: 407
@Keralian
@Keralian 3 жыл бұрын
Follow me on Instagram instagram.com/keraliann?igshid=1nn37u5xqa2ds
@robinrobin7096
@robinrobin7096 3 жыл бұрын
❤❤❤👍👍👍👍
@abhijithsjohn866
@abhijithsjohn866 3 жыл бұрын
ബിപിൻ ഇന്ന് വിഡിയോയിൽ ഫുൾ ഹാപ്പി ആണ്....
@keralapscgk1
@keralapscgk1 3 жыл бұрын
നാളെ എങ്കിലും രവി ഉണ്ടാവുമോ
@lailabeevi6360
@lailabeevi6360 3 жыл бұрын
@@robinrobin7096 robin thanks mone ithellam kanan kazhinnathil
@mpmunavvir8204
@mpmunavvir8204 3 жыл бұрын
🔥കേരളീയന്റെ സ്ഥിരം viewer's like adi👍👍👇👇
@badshamukkam
@badshamukkam 3 жыл бұрын
👍👍👍
@ksa7010
@ksa7010 3 жыл бұрын
Mack ഭായിയെ ഈ യാത്രയിൽ കേരളീയന് കിട്ടിയത് ഒരു വലിയ ഭാഗ്യം തന്നെയാണ്,,💔💚
@roshanmr2662
@roshanmr2662 3 жыл бұрын
Mak.. (Munavvir)
@Fabi1988
@Fabi1988 3 жыл бұрын
മാക്കിനെ കൂടെ കൂട്ടാൻ വിബിൻ കാണിച്ച വലിയ മനസ് കാണാതെ പോവരുത് 😍രണ്ടാളും പൊളിയാണ്
@abhijithsjohn866
@abhijithsjohn866 3 жыл бұрын
Correct Alle.....ബിപിൻ വേറെ ലെവൽ ആണ്
@nizamnz260
@nizamnz260 3 жыл бұрын
Ningal evdem vanno manushyaa
@user-nc5hy2dm7c
@user-nc5hy2dm7c 3 жыл бұрын
മലയാളം പറഞ്ഞ മൂപ്പർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😍
@ranisanil1884
@ranisanil1884 3 жыл бұрын
Mac ♥️. പലരും reject ചെയ്ത mac നെ കൂടെ കൂട്ടിയ കേരളീയന് ഒരു big salute ♥️
@badshamukkam
@badshamukkam 3 жыл бұрын
😍😍😍
@juliedaniel5024
@juliedaniel5024 3 жыл бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രം.🌹
@mukundhanbalakrishnan1686
@mukundhanbalakrishnan1686 3 жыл бұрын
നിങ്ങളുടെ ടീം വർക് വളരെ നന്നായിട്ടുണ്ട് ഒരിക്കലും പിരിയാത്ത കൂട്ടു കാരായിരിക്കട്ടെ
@hakeemnma5935
@hakeemnma5935 3 жыл бұрын
മാക്കിനെ കൂടെ കൂട്ടിയതിനു ശേഷം ബിബിൻ ചെക്കൻ കൈ വിട്ടു പോയെന്നാ തോന്നുന്നത് 😄😄😄
@kl08autogarage15
@kl08autogarage15 3 жыл бұрын
കശ്മീർ മഞ്ഞു മലകളെക്കാൾ സുന്ദരം തോണിയിലെ കാഴ്ചകൾ 🥰
@faisalmuhammad5042
@faisalmuhammad5042 3 жыл бұрын
കോഴി ബിബിൻ ❤️❤️❤️ കാട്ടുകോഴി മാക്ക് 💜💜💜
@badshamukkam
@badshamukkam 3 жыл бұрын
😄😄😄
@deepakrdesai4505
@deepakrdesai4505 3 жыл бұрын
😁
@bilubilalmuhammed6674
@bilubilalmuhammed6674 3 жыл бұрын
സൂക്ഷിച്ചു പോകണം കേട്ടോ ആക്സിഡന്റ് എന്ന് കേട്ടപ്പോൾ തന്നെ പേടിച്ചുപോയി
@user-cr6mr8wn6i
@user-cr6mr8wn6i 3 жыл бұрын
കവി എങ്ങോട്ടാ ഉദ്ദേശിക്കുന്നത് എന്ന് പറയു😂😂 എന്റെ പൊന്നു മാക്കെ ചിരിപ്പിച്ചു കൊല്ലല്ലേ😂😂
@muhammedsajeer1639
@muhammedsajeer1639 3 жыл бұрын
എനിക്ക് വിബിൻ ബ്രോ യുടെ വീഡിയോ കാണാതെ ഉറക്കം വരില്ല
@mijuindus220
@mijuindus220 3 жыл бұрын
ശ്രദ്ധിച്ച് വണ്ടിയോടിക്ക് ബിബിൻ ബ്രോ.... Safty First. Speed Next....
@nishanthviru5360
@nishanthviru5360 3 жыл бұрын
Mackinte ഏറ്റവും വലിയ ഭാഗ്യം എന്ന് വെച്ചാൽ ബിബിനെ കണ്ടു മുട്ടിയതാണ് കാരണം ആരുടെ കൂടെ പോയാലും ബിബിന്റെ കൂടെ ഉള്ളപോലെ ആവില്ല. അല്ലേ macke 😍
@badshamukkam
@badshamukkam 3 жыл бұрын
😍😍
@anvarusuf7740
@anvarusuf7740 3 жыл бұрын
മാക് തഗ് ആണല്ലോ ആദ്യം നീ പോയിട്ട് വരാൻ 🤣
@akbineesh7438
@akbineesh7438 3 жыл бұрын
ഞാൻ 50 k ലോ60 K ലോ subscribe ചെയ്തിട്ടുള്ളതാണ് എന്നാണ് എന്റെ ഓർമ ഇന്ത്യയിലെ പെട്രോൾ വില പോലെയാണ് നിന്റെ പെട്ടന്നുള്ള വളർച്ച വളരെ സന്തോഷം
@vishnupv9136
@vishnupv9136 3 жыл бұрын
Notification കണ്ടപ്പോൾ പിന്നെ ഒന്നും നോക്കില്ല. നേരെ വീഡിയോയിലെക് വന്നു 😍
@akshaychandran585
@akshaychandran585 3 жыл бұрын
Keralian ❤️
@badshamukkam
@badshamukkam 3 жыл бұрын
😍😍🔥
@8129658617
@8129658617 3 жыл бұрын
Present sir
@akshaychandran585
@akshaychandran585 3 жыл бұрын
@@8129658617 ha
@rajukrishnan6752
@rajukrishnan6752 3 жыл бұрын
കാണാകാഴ്ചകൾ തേടുന്നനിങ്ങൾ സുരക്ഷിതരായി യാത്ര തുടരൂ. ജീവിതം ഒന്നേയുള്ളു.
@Mrad46
@Mrad46 3 жыл бұрын
MAK ഉള്ളത് കൊണ്ട് വീഡിയോക്ക് ഒരു ജീവൻ വന്നത് പോലെ 😍😍
@krishnanveppoor2882
@krishnanveppoor2882 3 жыл бұрын
കാത്തിരിക്കയായിരുന്നു❤️
@DeepakJBhasi
@DeepakJBhasi 3 жыл бұрын
16:25 വർക്കലക്കു അടുത്ത് ഇരിന്നു വീഡിയോ കാണുന്ന ലെ ഞാൻ 🙄🤓
@Sunil-bi1uj
@Sunil-bi1uj 3 жыл бұрын
ഞാനും ഒരു വർക്കലക്കാരൻ
@giriprakash9649
@giriprakash9649 3 жыл бұрын
വർക്കല പാർക്കിലിരുന്ന് വീഡിയോ കാണുന്ന ഞാൻ😅
@DeepakJBhasi
@DeepakJBhasi 3 жыл бұрын
ഇത് ഇപ്പോൾ വർകാലക്കാരെ ഉള്ളോ ഇവിടെ 😆
@biju3739
@biju3739 3 жыл бұрын
Njanum varkalaya
@keerthanaraj8325
@keerthanaraj8325 3 жыл бұрын
ബിബിനെ സമ്മതിച്ചു കേട്ടോ ,, ഇതുപോലെ ഉള്ള കാഴ്ച്ചകളും അവിടുത്തെ രീതികൾ എല്ലാം അറിയാം കഴിഞ്ഞു ,, കാഷ് മീരിൽ ഇങ്ങേനെയും ഒരു ലൈഫ് ,, അതുപോലെ ഈ കുട്ടുകാരെ ഒരിക്കലും മിസ്സ്‌ ആക്കണ്ട ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടം ആണ് എല്ലാവേരയും ♥️♥️♥️♥️♥️♥️♥️♥️🤩🤩🤩🤩🤩🤩
@abdurahimansharif3994
@abdurahimansharif3994 3 жыл бұрын
ജീവിതത്തിൽ ആദ്യമായി ബാത്ത്ഡബ്ബിൽ കുളിച്ചു. അതെനിക് ഇഷ്ടായി!
@media7317
@media7317 3 жыл бұрын
മാക്കിനെ കൂടെ ചേർത്തു പിടിച്ച ബിബിൻ ബ്രോക്കു ഹൃദയം തൊട്ട് നന്ദി!
@anjuak6954
@anjuak6954 3 жыл бұрын
ലെ മാക് : എന്താന്ന് അറിയില്ല കട്ടില് കണ്ടാൽ അപ്പൊ എനിക്ക് ഉറക്കം വരും 😁😁
@latheshputhanveedu2444
@latheshputhanveedu2444 3 жыл бұрын
അടിപൊളി വീഡിയോ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു😍😍😍
@ramees3305
@ramees3305 3 жыл бұрын
അങ്ങനെ കേരളീയൻ കാശ്മീരിയൻ ആയി 😂😂
@harikr4948
@harikr4948 3 жыл бұрын
1:44 nawaz bro entry was EPIC 💕💕💕💕😂🤣😂😂
@searchingourself3682
@searchingourself3682 3 жыл бұрын
അത് പൊളിച്ചു ബ്രോ ഇത്രേം നടന്നിട്ടും always be positive ന്നും പറഞ്ഞു ഉഷാറാക്കി ❤❤❤❤
@shiju.welder.1244
@shiju.welder.1244 3 жыл бұрын
വീഡിയോ പൊളി രണ്ടു ബ്രോ ക്കും ഹായ് കാശ്മീരിന് പോരുമ്പോൾ എന്താണ് കൊണ്ടുവരുക. 🤣👢☁️
@sirajtpcalicut5265
@sirajtpcalicut5265 3 жыл бұрын
ഏതാ ഓരോ ഫ്രെയിമും കിടു വ്യൂസും👌👌👌👌 ഇന്നത്തെ മ്യൂസിക് അത്ര പോരാ 🙏
@aravindpadmanabhan8138
@aravindpadmanabhan8138 3 жыл бұрын
Mak vannapol thottu videos ellaam kooduthal nannayittundu . 👌👌
@sancharikl7371
@sancharikl7371 3 жыл бұрын
സ്ഥിരമായി വീഡിയോ കാത്തിരിക്കുന്നു കാണും കേരളീയൻ മാക് കോമ്പിനേഷൻ പൊളി 💞💞💞💞💞
@VV-gg3ju
@VV-gg3ju 3 жыл бұрын
കേട്ടറിഞ്ഞ കാശ്മീരിനെ കണ്ട് അറിയിച്ച.അതിഗംഭീരമായ ഒരു വീഡിയോ ❤ Thanks broo
@karthikaa1776
@karthikaa1776 3 жыл бұрын
Addicted to your videos. Keep forward. God bless you both😊
@vaisakhms9305
@vaisakhms9305 3 жыл бұрын
വർക്കല 👌👍
@user-ni9hx3zk5j
@user-ni9hx3zk5j 3 жыл бұрын
Evening..ബോട്ട് യാത്രയിൽ ... വെള്ളത്തിൽ സൂര്യന്റെ അസ്തമയ വെളിച്ചം ;വെള്ളത്തിൽ പ്രതിഫലിച്ച് മാക്കിന്റെ (23:24.-) ചിരിയ്ക്കുന്ന മുഖത്ത് വന്ന വിഷ്വലും, മച്ചാന്റെ തോണി തുഴയലും.🚣👌👌. mind Refreshing സീൻ ...🤗😍💚.
@ahmadsalim3713
@ahmadsalim3713 3 жыл бұрын
കൊള്ളാം അടിപൊളി നന്നായിട്ടുണ്ട് 🙋‍♂️🙋‍♂️🙋‍♂️
@akshaychandran585
@akshaychandran585 3 жыл бұрын
Mack❤️
@roshanmr2662
@roshanmr2662 3 жыл бұрын
Mak(munavvir)
@Firozkhanhaja
@Firozkhanhaja 3 жыл бұрын
നെഗറ്റീവ് തമ്പ്നയിൽ ഇട്ടു വെറുപ്പിക്കാതെ ഞങ്ങളെ ചിരിപ്പിക്കുന്ന നിങ്ങൾ മരണമാസാണ്.. ❤
@kdjjskk
@kdjjskk 3 жыл бұрын
വീഡിയോ വളരെ വ്യത്യസ്തമാണ്.......sooooooooer......Bro......
@OruThekkanSelfebyAneeshgopala
@OruThekkanSelfebyAneeshgopala 3 жыл бұрын
8:53....🤪😝😝😝 ബിബിൻ ന് ദേശ്യം വന്നു ട്ടോ, 😂🥰
@vinodk70
@vinodk70 3 жыл бұрын
Thank you bro, for showing an excellent location.. keep the spirit always up..
@shijivijayakumar4509
@shijivijayakumar4509 3 жыл бұрын
കവി ഉദ്ദേശിച്ചത് എന്താണ് മേക്കെ . നവാസ് ബ്രോ പൊളിയായിട്ടോ . വീണ്ടും നമ്മുടെ രവി വന്നതിൽ സന്തോഷം . വെള്ളത്തിൽ വീഴാതെ സൂക്ഷിച്ചോ
@nishadshamz102
@nishadshamz102 3 жыл бұрын
എല്ലാ videos ലും പ്രത്യേക Vibe ഉണ്ട്. But ഇന്നത്തെ video കാഴ്ച്ചകൾ Extra Vibe😍 നവാസ് Bro FULL Power💥 നാളത്തെ Video Waiting.
@ijaznazri2640
@ijaznazri2640 3 жыл бұрын
വലിയ ആഡബരങ്ങൾ ഇല്ലാതെ ഒരാൾ എങ്ങെനെ യാത്ര ചെയ്യുന്നുവോ അതാണ് നിങ്ങളുടെ വീഡിയോ യിലും ഉള്ളത് അതാണ് നിങ്ങളുടെ വിജയവും ❤️❤️ബിബിൻ ന്റെ വീഡിയോ കാണുന്ന എലാവരും ഇതേ പോലെ യാത്ര ചെയ്യണം എന്ന് തോന്നിപോകും അത്രക് മനോഹരമായ കാഴ്ചകൾ ആണ് ബ്രോ സമ്മാനിക്കുന്നത് Love you guyz ❤️
@7nthday
@7nthday 3 жыл бұрын
😂Ravi ഇതൊക്ക അവർക്ക് അറിയാമോ ആവോ 🤣 Anyway house boat power ആയി 👌🔥
@ctbrijmohanmaaniyoor8672
@ctbrijmohanmaaniyoor8672 3 жыл бұрын
അവിടെ പോയിട്ട് ആ🔥 തോട്ടിൽ കുളിച്ചില്ലേ ........ ❤️❤️❤️❤️❤️
@sportsinfo1685
@sportsinfo1685 3 жыл бұрын
അടിപൊളി ആയിട്ടുണ്ട്.. എന്നാണാവോ ഇങ്ങനെ ഒക്കെ ഒന്നും യാത്ര ചെയ്യാൻ കഴിയുന്നെ.... ഉഫ്... നിങ്ങളുടെ ഒക്കെ ഭാഗ്യമേ....❤❤.. Lub യൂ. ഗുയ്സ്‌....
@joseph.a.t3558
@joseph.a.t3558 3 жыл бұрын
മാക്കും ബിബിനും കട്ടക്ക് കട്ട, ബിബിന്റെ കൂടെ കൂടിയത് മാകിന്റെ ഭാഗ്യം... സൂപ്പർ വീഡിയോസ്..... അടിപൊളി... ഇഷ്ട്ടപെട്ടു കാശ്മീർ യാത്രകൾ.... j wyd.
@shiju-wq5ny
@shiju-wq5ny 3 жыл бұрын
മച്ചാനെ സൂപ്പർ അടിപൊളി Mak നിൻറെ തങ്ക് ഡയലോഗ് വരട്ടെ
@akshayn5495
@akshayn5495 3 жыл бұрын
ചേട്ടനും മേക്കും അടിപൊളിയാണ്...
@rajgokul60il16
@rajgokul60il16 3 жыл бұрын
പൊളിയാണ് ബ്രോ..നിങ്ങൾ 🥰🥰😘😘😘😘
@malabarsandpadinjarathara2943
@malabarsandpadinjarathara2943 3 жыл бұрын
super..works....adipoli
@chithrabhanu1013
@chithrabhanu1013 3 жыл бұрын
Video nallarasamayirunu Randu perkkum hai. Driving care cheyyanam keep yours health
@mrudulapv4857
@mrudulapv4857 3 жыл бұрын
Nalla avatharanam video super 👍😊🙏
@muhammedelit4496
@muhammedelit4496 3 жыл бұрын
നിങ്ങളുടെ കോമഡി ഭയങ്കര രസമുണ്ട് കൌണ്ടമ ണി യും സെന്തി ലും പോലെ
@riyasmahin6931
@riyasmahin6931 3 жыл бұрын
Very beautiful location bro പീന്നേ രവി വന്നപ്പോൾ വിബിൻ്റ മുഖത്ത് സന്തോഷം
@sadiq509
@sadiq509 3 жыл бұрын
അടിപൊളി മച്ചു നിങ്ങൾ പൊളിയാ
@jeesonpaul165
@jeesonpaul165 3 жыл бұрын
നല്ല അവതരണം all super👍
@ragesh7192
@ragesh7192 3 жыл бұрын
റവിയുടെ കൂടെ ഉള്ള ഹനുമാൻ😄 ബ്രോയുടെ മുഖത്തുള്ള കലിപ്പൊക്കെ കുറഞ്ഞല്ലോ 🥰 റവി തിരിച്ചു വന്നതിന്റെ ഒരു ഇത്, ബിബിന്റെ മുഖത്ത് അറിയുന്നുണ്ട് 😄😄
@babythomas9397
@babythomas9397 3 жыл бұрын
I also wanted to come with you
@arunmr7324
@arunmr7324 3 жыл бұрын
ഹനുമാൻ ബ്രോ കഞ്ചാവ് ആന്നോ എന്ന് ഒരു doubt und
@worldoframanan3358
@worldoframanan3358 3 жыл бұрын
ohh ini enna venm revide koode olla machan onne chirichu oandelloooo🔥🔥🔥
@shynut.sshynu2013
@shynut.sshynu2013 3 жыл бұрын
ബായി നിങ്ങളുടെവിഡിയോകാണാൻ യന്തോഒരുപ്രതിയാക്ത യാണ്അത്നിങ്ങൾടെ അവതര്ണശയിലിയും 👍👍👍
@murshidkallayi2829
@murshidkallayi2829 3 жыл бұрын
എല്ലാ വീഡിയോ കണ്ടു വീഡിയോസ് അടിപൊളി
@sabithasabaitha2825
@sabithasabaitha2825 3 жыл бұрын
മുത്തുമണികൾ ഹൗസ് ബോട്ടിംഗ് സൂപ്പർ സർ
@vadamvali620
@vadamvali620 3 жыл бұрын
First 💙💙
@samjustin7578
@samjustin7578 3 жыл бұрын
Mac and keralian ❤️❤️❤️❤️❤️❤️❤️❤️❤️
@badshamukkam
@badshamukkam 3 жыл бұрын
😍😍😍
@saheernalakath1892
@saheernalakath1892 3 жыл бұрын
രവി വരുന്ന happy ബിബിന്റെ മുകത് നന്നായി കാണാം 😁😁😍😜
@narendranathant9447
@narendranathant9447 3 жыл бұрын
. അടിപൊളി. മുന്നേറു മക്കളെ
@riyasmtmancherithodika2978
@riyasmtmancherithodika2978 3 жыл бұрын
ജമ്പനും തുമ്പനും വീഡിയോ പവർ 💪💪
@unnipakshi8082
@unnipakshi8082 3 жыл бұрын
നല്ല വിവരണം, മക്കളെ
@malayali8103
@malayali8103 3 жыл бұрын
Varkala 🔥🔥🔥🔥
@user-mi9mv3wg5x
@user-mi9mv3wg5x 3 жыл бұрын
🔥
@bijidevanand6717
@bijidevanand6717 3 жыл бұрын
Kashmir dal lake ⛵🏠thamasikkunna payyans politta😘😘😘💖
@jayakrishnanns7990
@jayakrishnanns7990 3 жыл бұрын
Keep the good work bro convey my regards to mac god bless u
@salukdytravelvlogs155
@salukdytravelvlogs155 3 жыл бұрын
മാക്ക് എന്ത് പറഞ്ഞാലും ചിരിക്കാൻ വകുപ്പുണ്ട് ❤❣karalian 🤙net ഇല്ലാത്ത സ്ഥലത്ത് ആയിരുന്നു അല്ലേ. ടയലി കണ്ടു അഭിപ്രായം പറയാറുണ്ട് 💞സ്ഥിര കാഴ്ചകാരൻ
@sujeshsanviyasuje3521
@sujeshsanviyasuje3521 3 жыл бұрын
സൂപ്പർ 👍
@not_lebowski8447
@not_lebowski8447 3 жыл бұрын
ഇങ്ങളൊക്കെ പൊളിയാണ് ഭായ് 🔥❤
@TechDoctorMalayalam
@TechDoctorMalayalam 3 жыл бұрын
വ്യത്യസ്തമായ കാഴ്ച്ചകളാണല്ലോ ബൈ ദുബായ് നാട്ടിലെവിടെയാ
@vipinkl1444
@vipinkl1444 3 жыл бұрын
✌✌Mack bro bibin bro😽 Love from kasaragod😎 ✌200k loading🎉🎉🎉🎉🎉🎉
@busywithoutwork
@busywithoutwork 3 жыл бұрын
House boat , dal lake poli bro poli.. Explore more👍
@vineethraju4768
@vineethraju4768 3 жыл бұрын
Full pewer 🔥...
@prasanthstarboys8785
@prasanthstarboys8785 2 жыл бұрын
മാക്ക് പൊളി 😘
@rajeshambadi9398
@rajeshambadi9398 3 жыл бұрын
Mac thug ponnoo... level ആ ബോട്ട് കേറുമ്പോ പറയുന്നു this is a mad🤣🤣
@midhunmidhumidhun1381
@midhunmidhumidhun1381 3 жыл бұрын
ഇതൊക്കെ കണ്ടിട്ട് കൊതിയാകുന്നു.... ഒരു ട്രിപ്പ് പ്ലാൻ ചെയ്താലോന്ന് ആലോചിക്കുവാ.
@praveensp4265
@praveensp4265 3 жыл бұрын
Moving store, Wonderful
@mayoofnt316
@mayoofnt316 3 жыл бұрын
Mac poli keraliyan adipoli
@alimathoor9688
@alimathoor9688 3 жыл бұрын
പൊളി 👌💗💗💗
@Traveliben
@Traveliben 3 жыл бұрын
ബിബിൻ പൊളി ഒരുപാട് kzheenichu bro
@cinimadhavan6093
@cinimadhavan6093 3 жыл бұрын
waiting fo more beautiful videos
@riyasctofficial8166
@riyasctofficial8166 3 жыл бұрын
സൂപ്പർ കയ്ച്ചകൾ.
@sirajtpcalicut5265
@sirajtpcalicut5265 3 жыл бұрын
കുളിച്ചതിന്റെ തെളിച്ചം അത് പൊളിച്ചു 🤣🤣🤣🤣
@babeeshkp142
@babeeshkp142 3 жыл бұрын
Mac and ബിബിൻ 👍👍👍🌹🌹സൂപ്പർ 👍
@Fabi1988
@Fabi1988 3 жыл бұрын
വിബിൻ നീയും മാക്കും ഇപ്പോ ഞങ്ങളെ ഫാമിലി മെമ്പർ ആണ് 😍നിങ്ങളെ വീഡിയോ കാണാതെ ഒരു ദിവസം കടന്ന് പോവാറില്ല 😍 പ്രായത്തിൽ കൂടുതൽ കാര്യങ്ങൾ കൈ കാര്യം ചെയ്യാൻ കഴിയുന്ന ഒരാളാണ് വിബിൻ . എന്താ പറയാ ഇഷ്ടമാണ് നിങ്ങളെ 😍😍mlp യുടെ അഭിമാനം ആണ് നിങ്ങൾ......
@badshamukkam
@badshamukkam 3 жыл бұрын
😍😍🔥
@Fabi1988
@Fabi1988 3 жыл бұрын
@@badshamukkam താങ്ക്സ് മച്ചാനെ റിപ്ലൈ തന്നതിന്
@safwanshanu9210
@safwanshanu9210 3 жыл бұрын
Really usefull video
@abinav9845
@abinav9845 3 жыл бұрын
Navas bro inte intro pwoli..manushyan alle pulle 1:45
@vineshv8015
@vineshv8015 3 жыл бұрын
house boat poli nalla video
@vinayjr532
@vinayjr532 3 жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ ഈ place പോവാൻ തോന്നിലെ ഒരു ലൈക്‌ അടി
@hashimhazz8233
@hashimhazz8233 3 жыл бұрын
Katta waitting
@Nikishorts.
@Nikishorts. 3 жыл бұрын
Nigal എങ്ങനെയും corrrect 8 ന് വീഡിയോ വരും ഉറപ്പാ. ചിലര്‍ കു മാത്രേ നെറ്റ് work issue um problems ullo.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 31 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 126 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,4 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 62 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 31 МЛН