കാശ്മീരികൾ റോഡിൽ ഞങ്ങളെ കണ്ടാൽ ഇതാണ് അവസ്ഥ | Kashmir | EP 214

  Рет қаралды 52,740

Keralian

Keralian

Күн бұрын

👉 Trippens Kashmir
TRIPPENS's Tour Operations Team will assist you with everything you need for the trip.
All Mondays to Saturdays are working days and 10 a.m. to 6 p.m. is the working hours.
For Enquiries*👇🏻
Customer support
📱+918606131909
📱+919952197919
📱+919895666909
Office
☎️ +914872383104
☎️ +914872384104
TRIPPENS
A TOWER COMPLEX , GROUND FLOOR,
KALVERY JUNCTION, POTHOLE, THRISSUR. PIN 680004
_
Insta Id :- ...
_
👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
....
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero8, Iphone 7
• Editing - Adobe premiere pro cc
#winterexpedition #keralian

Пікірлер: 422
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
ഒരു 10000 (പയിനായിരം!! )രൂപയുണ്ടെങ്കിൽ കാശ്മിറിന്റെ സൗന്ദര്യം ആവോളം നുകർന്നു തിരിച്ചു വരാനുള്ള സൗകര്യം അവിടെയുള്ള നമ്മുടെ മലയാളീസ് ചെയ്തു തരുമെന്ന് കേരളീയൻ പറഞ്ഞു തന്നു. അവർക്കു തൃശ്ശൂരിൽ ഓഫീസ് ഉള്ളതും നല്ല കാര്യം കാശ്മീർ ഇത്രയും അടുത്താണെന്ന് ഇപ്പോഴാണ് മനസ്സിലായത്..അതിന് കേരളീയെന് ഒരു പാട് നന്ദി. 🙏🙏
@akshaysuresh3932
@akshaysuresh3932 3 жыл бұрын
ഇതേ പോലെ തന്നെ vlogging തുടർന്നാൽ ഭാവിയിൽ കേരളത്തിലെ ഒരു നമ്പർ വൺ ട്രാവൽ vlogger ആകാം നിങ്ങൾക്ക് 👍❣️
@mohammadjasilmv7221
@mohammadjasilmv7221 3 жыл бұрын
വെറുതെയൊന്നുമല്ല ഭൂമിയിലേ സ്വർഗം എന്ന് കാശ്മീരിനെ വിശേഷിപ്പിക്കുന്നത്. എന്ത് മനോഹരമാണ് ❤💙
@yathrikan4270
@yathrikan4270 3 жыл бұрын
*കശ്മീർ എന്ന സ്വപ്ന ഭൂമിയെ നേരിട്ടു കാണുന്ന രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കേരളീയൻ ബിബിനു അല്ലാതെ ആർക്ക് പറ്റും* 💐💐💐💐💐
@thankachanp.t4046
@thankachanp.t4046 3 жыл бұрын
Bibin wonderful.. 👍👍👍
@kerlaStory
@kerlaStory 3 жыл бұрын
ബെബോയെ കുറിച്ച് ഒന്ന് ഉൾപ്പെടുത്തുക, ബെബോയുടെ യാത്രകൾ, അതിനുള്ള പണം, പഠനം എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യൂ
@shinems402
@shinems402 3 жыл бұрын
അഹങ്കാരം ഇല്ലാത്ത വ്യക്തി വിപിൻ ബ്രോ 😁😁😁
@sujeendranck8024
@sujeendranck8024 3 жыл бұрын
ശരി തന്നെയാണ് പാലക്കാട് പോലെ തന്നെയുണ്ട് ശരിക്കും പാലക്കാട് തന്നെ എന്റെ നാട് 🤩പാലക്കാട് ആണ് 👍🏻👍🏻👍🏻
@itzinsane7289
@itzinsane7289 3 жыл бұрын
എല്ലാ ദിവസവും വീഡിയോ കണ്ടു കണ്ടു ഇപ്പൊ കണ്ടില്ലേൽ ഒഴു മിസ്സിംഗ്‌ പോലെ ❤️
@madhukodayam7817
@madhukodayam7817 3 жыл бұрын
ശ്രീ ശങ്കരാചാര്യർ കാൽ നടയായി കാലടിയിൽ നിന്നു കശ്‍മീരിൽ പോയത് ഏകദേശം 1200കൊല്ലം മുൻപുആണ് അദ്ദേഹം വാദവിവാദങ്ങൾ നടത്തി കശ്മീർ പണ്ഡിതരെ തോൽപിച്ചു ശിഷ്യരാക്കി. അദ്ദേഹത്തിന്റെ ശാരദ മഠം ഇന്നത്തെ pok കാശ്മീരിൽ ആണ് എന്ന് അറിയുന്നു ഇന്ന് ഒരു മലയാളി വാഹനത്തിൽ കാശ്മീരിലെത്തിയത് നേരിൽ കാണാൻ 1200വർഷങ്ങൾ എടുത്തു. എങ്കിലും ഭാഗ്യമായി കരുതുന്നു അല്ലെങ്കിലും പുനരപി മരണം പുനരപി ജനനം അഭിനന്ദനങ്ങൾ കേരളീയൻ
@rajanik2405
@rajanik2405 3 жыл бұрын
ഒരിക്കലും നേരിട്ട് പോയി കാണാൻ പറ്റാത്ത സ്ഥലങ്ങൾ വീഡിയോയിലൂടെ കാണിച്ചു തരുന്ന കേരളീയൻ വിബിൻ സൂപ്പർ ആണ്👏👏👏👏👏👏👏👏♥️♥️♥️♥️♥️
@subincreatz752
@subincreatz752 3 жыл бұрын
താങ്കൾക്കും എപ്പോഴെങ്കിലും പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.👍🏻
@JibinTechVlogs
@JibinTechVlogs 3 жыл бұрын
എന്നും adventures ആയ കാഴ്ചകൾ കാണിച്ച് തരുന്ന കേരളീയൻ ഉയി൪ 💥❤💕
@binu7805
@binu7805 3 жыл бұрын
വീഡിയോ കാണുന്പോൾ നമ്മൾ കൂടെ വന്ന ഒരു ഫീൽ ആണ് 😘😍❤❤❤❤
@sudeepsudee4633
@sudeepsudee4633 3 жыл бұрын
കേരളത്തിന്റെ ultimate ഭംഗി പാലക്കാട്‌..... ❤️ Im pkd,
@ajasaj2299
@ajasaj2299 3 жыл бұрын
അതാണ് 🥰
@sukanyarishi
@sukanyarishi 3 жыл бұрын
ഇൻട്രോ നമ്മുടെ കേരളം തന്നെ...❤️❤️❤️ മനോഹര കാശ്മീർ കാഴ്ചകൾ ഓരോന്നായി കേരളീയനിലൂടെ... superb🔥🔥
@dijuart3422
@dijuart3422 3 жыл бұрын
സ്ഥിരം 😂😂😂😂
@AmalAmal-cu9fj
@AmalAmal-cu9fj 3 жыл бұрын
🤚
@sukanyarishi
@sukanyarishi 3 жыл бұрын
@@dijuart3422 😍😍
@sukanyarishi
@sukanyarishi 3 жыл бұрын
@@AmalAmal-cu9fj 💖💖
@manojp3689
@manojp3689 3 жыл бұрын
ഇന്നത്തെ കാഴ്ചകൾ അതി മനോഹരം....
@beenakumari3678
@beenakumari3678 3 жыл бұрын
മോന്റെ വിവരണവും, കാഴ്ച്ചകളും കൂടി ആകുമ്പോൾ നേരിട്ട് കണ്ട ഒരു പ്രതീതി ദിവസവും കണ്ടില്ലെങ്കിൽ ഒരു ബുദ്ധിമുട്ടാണ് ഇപ്പോൾ, ♥️♥️♥️♥️
@ss.0115
@ss.0115 3 жыл бұрын
മറ്റുള്ളവരിൽ നിന്നും വ്യത്യാസമായിനേരിട്ട് കാണുന്ന അനുഭൂതി. പാലക്കാട്‌ കാണിച്ചു തന്നതിൽ സന്തോഷം 🙏🙏👍
@sarithakrishnansaritha1883
@sarithakrishnansaritha1883 3 жыл бұрын
മനോഹരമായ കാഴ്ചകൾ സമാനിക്കുന്ന കേരളീൻ 🔥👌👌👌 BBB😍😍😍😍😍😍😍
@shijivijayakumar4509
@shijivijayakumar4509 3 жыл бұрын
യാത്ര ചെയ്യണമെങ്കിൽ കേരളിയന്റെ കൂടെ ചെയ്യണം പൊളിയാകും . കാഷ്‌മീരിലെ ആലപ്പുഴയും ,പാലക്കാടും ഗ്രാമീണ ഭംഗി സൂപ്പർ 😍😍😍😍
@jayachandrankk9196
@jayachandrankk9196 3 жыл бұрын
കാഴ്ചകൾ മനോഹരമായിട്ടുണ്ട് ... കാഴ്ച്ചകൾക്കൊപ്പം food ഉം. തനതായ Music ഉം കൂടി കേൾക്കാൻ കഴിഞ്ഞാൽ കൂടുതൽ സന്തോഷം... കഴിഞ്ഞ കാശ്മീർ കാഴ്ച്ചകളിൽ കേട്ട Sahibo. ... Sahibo .... പോലൊരു ഗാനം ....
@praveenshiva1185
@praveenshiva1185 3 жыл бұрын
പാലക്കാടൻ ഗ്രാമഭo ങ്ങി അങ്ങ് കാശ്മീരിൽ വച് കാണിച്ചുതന്ന ബിബിൻ ബ്രോ പൊളിയല്ലേ ....😍😍
@JibinTechVlogs
@JibinTechVlogs 3 жыл бұрын
ബിബിൻ മച്ചാനെ ഇഷ്ടമുള്ളവർ 🤩🔥💕
@jayarajvirat18vm88
@jayarajvirat18vm88 3 жыл бұрын
ഞങളുടെ പാലക്കാട്‌ 🥰🥰🔥🔥💪💪
@ajasaj2299
@ajasaj2299 3 жыл бұрын
ന്നമ്മണ്ടേ എന്ന് പറയു
@ancybiju4481
@ancybiju4481 3 жыл бұрын
ബിബിൻ yangaluday കമന്റുകൾക്ക് എന്നാണ് മറുപടി തരുന്നത് ഒരു ദിവസം ലൈവ് വരാമോ സമയം thaladivasam പറയണം ഇന്നും നല്ല bakashanam കിട്ടിയതിൽ സന്തോഷം babo ബ്രിഗു സൂപ്പർ ❤❤❤❤❤❤❤
@mollysabu9141
@mollysabu9141 3 жыл бұрын
എല്ലാരും വേഗം വരൂ കശ്മീർ നേരിട്ട് കണ്ടിട്ടുപോകാം
@ummerali3222
@ummerali3222 3 жыл бұрын
നിന്റെ ബ്ലോഗ് കണ്ട് കണ്ട് ഈ മാസം 22 ന് മണാലി പോവാൻ തീരുമാനിച്ചു tnx ബിബിൻ 😍😍
@muhammedshanil5979
@muhammedshanil5979 3 жыл бұрын
Trippy fly pooko rooomn
@ummerali3222
@ummerali3222 3 жыл бұрын
@@muhammedshanil5979 yes പോവാതെ
@muhammedshanil5979
@muhammedshanil5979 3 жыл бұрын
@@ummerali3222 👍🏻
@pradeeppb9060
@pradeeppb9060 3 жыл бұрын
യാത്രകളെ സ്നേഹിക്കുന്ന കേരളീയൻ...... 🥰
@sampathamoolya2538
@sampathamoolya2538 3 жыл бұрын
സ്കിപ് ചെയ്യാതെ ഞാൻ കാണുന്ന ഒരേ ഒരു u ട്യൂബ് ചാനൽ 😘😍
@frangopaul8653
@frangopaul8653 3 жыл бұрын
ഈ ശൈലിയിൽ തന്നെ തുടരട്ടെ: ഗംഭീരമാണ് ഈ ശൈലി എല്ലാവർക്കും ഇഷ്ടപ്പെടും
@nikhiledayattur
@nikhiledayattur 3 жыл бұрын
🔥കാഴ്ച എന്നു പറഞ്ഞ ഇതാണ് മക്കളേ ❤KERALIAN UYIR❤🔥
@Ponnu1
@Ponnu1 3 жыл бұрын
ഭാഗ്യവാൻ brigu ആണ്,, ❤️❤️❤️❤️
@shakkirshakkir2782
@shakkirshakkir2782 3 жыл бұрын
സത്യം
@shakkirshakkir2782
@shakkirshakkir2782 3 жыл бұрын
പ്ലീസ് റിപ്ലൈ.....?
@Ponnu1
@Ponnu1 3 жыл бұрын
@@shakkirshakkir2782 🤔🤔entha
@JibinTechVlogs
@JibinTechVlogs 3 жыл бұрын
ഇന്നത്തെ നല്ല മനോഹരമായ കാഴ്ചകൾ ആയിരുന്നു 🤩💕
@midhunmadhu3678
@midhunmadhu3678 3 жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരാൻ ഒരു റേഞ്ച് വേണം
@salimmilas5129
@salimmilas5129 3 жыл бұрын
മനോഹരം, കാശ്മീരിന്റെ ഉൾഭാഗങ്ങൾ കാണാൻ അവസരം കിട്ടിയതിൽ സന്തോഷം, പലപ്പോഴും കേരളത്തിന്റെ ഭൂ പ്രകൃതി,
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 3 жыл бұрын
കശ്‌മീരിലെ പാലക്കാട്
@rafeeque.vrafeeque6064
@rafeeque.vrafeeque6064 3 жыл бұрын
കാശ്മീരിന്റെ ഭംഗി.... ഒരു രക്ഷയുമില്ല.... ❤❤❤
@sunainachaya586
@sunainachaya586 3 жыл бұрын
💛 last scenes very beautiful. ചില സ്ഥലങ്ങൾ കേരളം പോലുണ്ട്.
@Linsonmathews
@Linsonmathews 3 жыл бұрын
യാത്രയുടെ കാഴ്ചകൾക്ക് ഹരം കിട്ടുക ഇതുപോലെയുള്ള വീഡിയോസ് കാണുമ്പോഴാണ് 🤗❣️
@chamundy4228
@chamundy4228 3 жыл бұрын
കഷ്മീരിൽ ഇങ്ങനത്തെ കാഴ്ചയും ഉണ്ട് ഇല്ലെ നന്ദി കേരളീയൻ ഞാൻ വിചാരിച്ചത് കഷ്മീര് എന്നാൽ ഒരു യുദ്ധഭൂമിയായിട്ട് ആയിരുന്നു
@sajikumar5871
@sajikumar5871 3 жыл бұрын
ബിപിൻ ഇങ്ങനെ കാശ്മീർ കാണാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി ... 🙏🙏🙏🙏🙏😘😘😘😘
@tintuabraham7054
@tintuabraham7054 3 жыл бұрын
BBB (Bibin Bebo Brigu) Super combination 👌👌👌😍
@abiraj6293
@abiraj6293 3 жыл бұрын
Sunset പൊളി..🎈 ബിരിയാണി 3 പീസ് ചിക്കനും kittuo? 😢
@user-vishnu-R15-v4-lover
@user-vishnu-R15-v4-lover 3 жыл бұрын
Palakkadan touch ❤️
@abhinkrishna6266
@abhinkrishna6266 3 жыл бұрын
മനോഹരമായ കാഴ്ചകളുമായി കേരളീയൻ 😍😍😍
@ijaznazri2640
@ijaznazri2640 3 жыл бұрын
കാശ്മീരിലെ ഇത്രയും മനോഹരമായ കാഴ്ചകൾ കിട്ടണമെകിൽ അതിനു കേരളീയൻ എന്ന ചാനലിന് മാത്രമേ പറ്റൂ Bibin bro ❤❤ BBB ❤
@parvathya2308
@parvathya2308 3 жыл бұрын
Keralian addict😍💓
@kichunandu
@kichunandu 3 жыл бұрын
ഞങ്ങളുടെ കഞ്ചിക്കോട് പോലെ ഉണ്ട്
@sayoojsayu1760
@sayoojsayu1760 3 жыл бұрын
Bibin Bebo Brigu ❣️❣️
@PraveenPraveen-tk8nx
@PraveenPraveen-tk8nx 3 жыл бұрын
Love from Palakkad 💖💖💖💖
@babusankaran3881
@babusankaran3881 3 жыл бұрын
കേരളീയണ്ടെകഴക്കായി പുതിയ പുതിയ യാത്രയ്ക്കായി കാണുമ്നട്ടിരിക്കുന്നു മാകുകൂടിയുണ്ടായിരുന്നെങ്കിൽ രസമായിരുന്നു 🥰🥰🥰🥰🥰
@chandanaradhakrishnan8825
@chandanaradhakrishnan8825 3 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ 🤗🤗🤗
@thampyjohnjohn912
@thampyjohnjohn912 3 жыл бұрын
In Manali winter haven home stay south Indian. Go through face book
@amalks5703
@amalks5703 3 жыл бұрын
Removal of article 370 helps to buy the property in Kashmir. I'm glad to hear that we keralites started business in Kashmir
@sapna1dream
@sapna1dream 3 жыл бұрын
Brighu Breed of dogs might cost around 60-70 Thousand.. The moment Brighu is confident of swimming you both can have duck fry, kula kozhi fry , provided he shares his game with you.
@g-ame5932
@g-ame5932 3 жыл бұрын
Eatha breed ith
@dileepthakkudu1499
@dileepthakkudu1499 3 жыл бұрын
ബിബിൻ bro SML എന്നാൽ സ്വരാജ് മസ്ദാ ലിമിറ്റേഡ് എന്നാണ് ട്ടോ,അതൊരു വണ്ടിയുടെ പേരാണ് 😊
@shahinshams2316
@shahinshams2316 3 жыл бұрын
Broo..it's all super..endha comment cheyya onnum ella..outstanding..more..it's inspirational
@kjktraveleatbyunnikjk7618
@kjktraveleatbyunnikjk7618 3 жыл бұрын
നമ്മുടെ പാലക്കാട് കാശ്മീരിൽ ❤️❤️😀😀😀
@anasck1248
@anasck1248 3 жыл бұрын
Keralian ന്റെ വീഡിയോ യിലൂടെ കാശ്മീർ കാണാൻ പ്രത്യേക ഭംഗി ആണ്
@AmalAmal-cu9fj
@AmalAmal-cu9fj 3 жыл бұрын
എല്ലാവരും എത്തിയല്ലോ അപ്പൊ തുടങ്ങ അല്ലെ ❤❤❤❤❤❤❤
@priyamiraclevlogs743
@priyamiraclevlogs743 3 жыл бұрын
പ്രകൃതിമനോഹാരിത ഒപ്പിയെടുത്തു വീഡിയോ പ്രേക്ഷകരിൽ എത്തിക്കുന്ന ബിബിൻ ബ്രോ ക്ക് ഒരുപാട് അഭിനന്ദനങ്ങൾ
@crazykl11s
@crazykl11s 3 жыл бұрын
ഇന്ന് കിടു ലൊക്കേഷൻ ആണെല്ലോ❤ ഹെൽമെറ്റ്‌ ക്യാമറ ലൈസൻസ് പോകും എന്ന് കേട്ടല്ലോ ഫേക്ക് ന്യൂസ്‌ ആയാൽ മതിയായിരുന്നു
@alexdevasia3601
@alexdevasia3601 3 жыл бұрын
അതൊന്നും അങ്ങനെ പോലുള്ള ബ്രോ
@babeeshkp142
@babeeshkp142 3 жыл бұрын
സൂപ്പർ വീഡിയോ ബ്രോ 👍👍🌹
@keerthanaraj8325
@keerthanaraj8325 3 жыл бұрын
Kashmere ethra manoharam ane 👌👌👌🤩🤩🤩 eviduthe village um valarie beauty ayirunnu valare rich aayittulla village ane ennu thonni ,,,, Ethoke kattitharunna Bibinu 👏👏👏👏👏❤❤❤❤😊😊😊
@JibinTechVlogs
@JibinTechVlogs 3 жыл бұрын
Notification വന്ന ഉടനെ ചാടി വന്നവർ 😁💥🔥
@amr2570
@amr2570 3 жыл бұрын
അരുൺ smokki യും Bibin നു ഹഹകരമില്ലാതെ വിഡിയോ ചെയുന്നു 😍😍
@bindugs3737
@bindugs3737 3 жыл бұрын
ആഹാ.. സൺസെറ്റ് സൂപ്പർ 👍👍👍 ബെബു ഒരു പാവം കുട്ടി... എങ്ങനെ വേണേലും അഡ്ജസ്റ്റ് ചെയ്യും... ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... ഫുൾ സപ്പോർട്ട് 👍👍👍👍
@sahanathshaik835
@sahanathshaik835 3 жыл бұрын
ബെബു ഒരു പാവം
@chandralekhaac6045
@chandralekhaac6045 3 жыл бұрын
ശരി രം നോക്കണം
@skpskp8179
@skpskp8179 3 жыл бұрын
എന്താ വ്യൂ❣️
@mishabibnuabdulhameed5997
@mishabibnuabdulhameed5997 3 жыл бұрын
ബൃഗുവിൻ്റെ കണ്ണ് കോഴികൂട്ടിലാ..😂
@anyagraha_G.V
@anyagraha_G.V 3 жыл бұрын
ഇന്ന് സമയം കുറഞ്ഞു പോയി... 🙂 ന്നാലും കണ്ടത് കൊള്ളാം 😀😀😀
@user-fv2oz2qj3y
@user-fv2oz2qj3y 3 жыл бұрын
ആ UFO🛸 എടുത്തൂടെ 👽
@anastasia-vf1tn
@anastasia-vf1tn 3 жыл бұрын
Brigu❤️❤️❤️
@aparna5231
@aparna5231 3 жыл бұрын
Ivarde big fan aayitto njanum❣️
@user-fv2oz2qj3y
@user-fv2oz2qj3y 3 жыл бұрын
നല്ല viewer ആകുന്നത് നല്ലത്.
@sayoojsayu1760
@sayoojsayu1760 3 жыл бұрын
@@user-fv2oz2qj3y 😆
@jasimmohammed3145
@jasimmohammed3145 3 жыл бұрын
@@user-fv2oz2qj3y perfect👌👌👌
@ajitachu74
@ajitachu74 3 жыл бұрын
ഓരോ ദിവസവും അതിമനോഹരം 💙💙💙💙😍😍🥰🥰❤️🖤🖤🖤🖤🤩🤩💚💚🤩❣️😍😘😘🖤🖤💥💥🔥
@maheshmanu689
@maheshmanu689 3 жыл бұрын
ഇവിടെ ഓരോരുത്തർ വണ്ടി മോഡിഫൈ ചെയ്യുന്നു അത് MVD പിടിക്കുന്നു പിന്നെ കരച്ചിലായി ബഹളമായി അറസ്റ്റ് ആയി എന്തൊക്കെയാണ് പക്ഷേ നമ്മുടെ കൊച്ചന് ഇതുപോലെ കളയാൻ സമയമില്ല ഉള്ള വണ്ടി തന്നെ രണ്ടു പേരെ വച്ചിട്ട് ഒരു കയറ്റം കയറില്ല എന്നിട്ടും നമ്മുക്ക് നല്ല കാഴ്ച്ചകൾ നൽകാൻ എത്ര കഷ്ടപ്പെടുന്നു. പാവം വെബോയും ബ്രിഗുവും വണ്ടിയുടെ പുറകെ നടക്കാനും ഒരു മടിയില്ല.നമ്മുടെ ബിപിന് കട്ട സപ്പോർട്ടാണ്
@josjohanstudios595
@josjohanstudios595 3 жыл бұрын
അസാധ്യ editing 👌👌👌. Best malayalam youtube editor ❤❤❤❤❤❤❤👏👏👏👏. Safari channelol ജോലി ചെയ്തതിന്റെ ഗുണം ❤🙏🙏🙏🙏
@anastasia-vf1tn
@anastasia-vf1tn 3 жыл бұрын
❤️Bibin bebo brigu❤️
@subincreatz752
@subincreatz752 3 жыл бұрын
Keralian ❤️
@jojicgeorge3544
@jojicgeorge3544 3 жыл бұрын
കാശ്മീർ 😍
@sathyanair9457
@sathyanair9457 3 жыл бұрын
ഇതു sharikyum പാലക്കാട് തന്നെ
@kl-1019
@kl-1019 3 жыл бұрын
ഞാൻ നിങ്ങളുടെ പുതിയ subscriber ആണ് ട്ടോ, എല്ലാ വീഡിയോസും കുത്തിയിരുന്ന് kanukayanu. ഒരുപാടിഷ്ടം മാത്രo...... 🤩🤩🤩
@hodophilegirl4766
@hodophilegirl4766 3 жыл бұрын
Just addicted this❤️BBB❣️
@SUNUMK
@SUNUMK 3 жыл бұрын
കേരളീയൻ 😍😍😍😍👍👍👍👍👍👍
@haridassujathaharidas8453
@haridassujathaharidas8453 3 жыл бұрын
Superbro
@nishadnmk8496
@nishadnmk8496 3 жыл бұрын
കശ്‍മീറിലെ ഗ്രാമങ്ങൾ ഇത്ര മനോഹരമായിരുന്നോ??? ബിബിൻ
@swamiviswamatha5362
@swamiviswamatha5362 3 жыл бұрын
വിപിൻ ഞാൻ കണ്ട ബ്ലോഗർമാരിൽ നിന്ന് നിങ്ങൾ വ്യത്യസ്തനാണ് അതിപ്രസരണം ഇല്ലാത്ത വിവരണവും നിങ്ങളുടെ അഹങ്കാരം ഇല്ലാത്ത പെരുമാറ്റവും കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു അഹങ്കാരം ആപത്തിനെ വിളിച്ചുവരുത്തും അതാണ് ഇപ്പോൾ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്
@kunjuvt6478
@kunjuvt6478 3 жыл бұрын
Bibin ,Bebo,Brigu Best Combination ❤🧡💛
@xxxtentaction14
@xxxtentaction14 3 жыл бұрын
300k loading ❤❤❤
@priyamiraclevlogs743
@priyamiraclevlogs743 3 жыл бұрын
കാശ്മീരിലെ പാലക്കാട് അടിപൊളി
@user-fv2oz2qj3y
@user-fv2oz2qj3y 3 жыл бұрын
UV കൂടുതൽ ആണ്.
@ramkumaarm
@ramkumaarm 3 жыл бұрын
Adipoli
@varundaskk2393
@varundaskk2393 3 жыл бұрын
നമ്മുടെ പാലക്കാട്‌ 😍😍
@_vyshnav_
@_vyshnav_ 3 жыл бұрын
Oru Alappuzha Pathiramanal Island feel
@babusivadasan4886
@babusivadasan4886 3 жыл бұрын
കാത്തിരിക്കുകയായിരുന്നു
@kpskanoth6666
@kpskanoth6666 3 жыл бұрын
Thq.....
@chandukuttypozhuthala7932
@chandukuttypozhuthala7932 3 жыл бұрын
കാശ്മീർ കണ്ട് ആസ്വദിച്ചു
@rajufrancis4101
@rajufrancis4101 3 жыл бұрын
യാത്രയെ സ്നേഹിക്കുന്നവൻ കേരളീയൻ മച്ചാൻ പൊളിയാണ്
@ratheeshratheesh71
@ratheeshratheesh71 3 жыл бұрын
നല്ല വീഡിയോ കണ്ടു കൊണ്ടിരിക്കാൻ നല്ല കാഴ്ച്ചകൾ
@rageshparameswaran4483
@rageshparameswaran4483 3 жыл бұрын
ബ്രോ ഇപ്പോൾ കുറച്ച് days ആയിട്ടൂ ഫുൾ bike travel. village visit ആണ് ഒരു നല്ലൊരു trekking വീഡിയോ പ്രേതിഷിക്കുന്നു ❤️❤️
@yesteryears336
@yesteryears336 3 жыл бұрын
They need rest man
@rageshparameswaran4483
@rageshparameswaran4483 3 жыл бұрын
@@yesteryears336 അവർ വർക്ക്‌ അല്ലാലോ bro ചെയുന്നത് യാത്ര അല്ലേ
@tonykannampally2449
@tonykannampally2449 3 жыл бұрын
യാത്ര ചെയ്താലും ക്ഷീണിക്കും ചേട്ടോ... 😄😄😄
@rageshparameswaran4483
@rageshparameswaran4483 3 жыл бұрын
@@tonykannampally2449 അത് എല്ലാർക്കും അറിയുന്ന കാര്യമല്ലേ ചേട്ടോ..
@vincentdaniel
@vincentdaniel 3 жыл бұрын
Kashmirokke kandaal vere foreign country side pole undu..fantastic view..
@shamsuthamarakulam5927
@shamsuthamarakulam5927 3 жыл бұрын
സമ്മതിച്ചു മക്കളെ 👍👍💕💕
@creative7928
@creative7928 3 жыл бұрын
കാശ്മീർ വീഡിയോ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ സൂപ്പർ
@sachinviswanath9312
@sachinviswanath9312 3 жыл бұрын
Keralian + dal lake അത് വല്ലാതൊരു combination ആണ്
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 7 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
Beauty of Kashmir | Srinagar Dal lake and Sonamarg.
26:56
Pikolins Vibe
Рет қаралды 135 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 7 МЛН